നി​ന​ച്ചി​രി​ക്കാ​തെ വേ​ന​ൽ​മ​ഴ; നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണ​ടി​ഞ്ഞു; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​ക്കൊ​യ്ത്ത് ആ​രം​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വേ​ന​ൽ​മ​ഴ​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത് ക​ർ​ഷ​ക​രെ വ​ല്ലാ​തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മു​ടി കൃ​ഷി​ഭ​വ​ന് കീ​ഴി​ലെ കു​രു​ശു​പ​ള്ളി പാ​ട​ത്ത് ആ​യി​രു​ന്നു കൊ​യ്ത്തി​ന് തു​ട​ക്കം. തൊ​ട്ടു​പി​ന്നാ​ലെ രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, കി​ട​ങ്ങ​റ, ച​ന്പ​ക്കു​ളം തു​ട​ങ്ങി ഇ​ന്ന​ലെ കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്. ഉ​ച്ച​യ്ക്ക് 2.30ഓ​ടെ ആ​രം​ഭി​ച്ച മ​ഴ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്നു. നെ​ല്ലു വി​ള​ഞ്ഞു​കി​ട​ക്കു​ന്ന മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഇ​ത് ചെ​റി​യ​തോ​തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​യ്ത്ത് ആ​രം​ഭ​ച്ച കു​രി​ശു​പ​ള്ളി പാ​ട​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്ത് മ​ഴ കാ​ര്യ​മാ​യി അ​നു​ഭ​വ​പ്പെ​ടാ​തി​രു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യെ​ന്നു​വേ​ണം പ​റ​യാ​ൻ. അ​ല്ലെ​ങ്കി​ൽ കൊ​യ്തു​കൂ​ട്ടി​യ നെ​ല്ല് ന​ന​യു​ന്ന​തി​ന് പു​റ​മെ സം​ഭ​ര​ണം പോ​ലും ത​ട​സ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി മാ​റി​യേ​നെ എ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്.ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും കൊ​യ്ത്ത് വ്യാ​പ​ക​മാ​കാ​നി​രി​ക്കേ ഇ​ന്ന​ലെ പൊ​ടു​ന്ന​നെ പെ​യ്ത മ​ഴ കു​ട്ട​നാ​ട്ടി​ലെ ഭൂ​ര​ിഭാ​ഗം വ​രു​ന്ന…

Read More

ഗ്രോ​ബാ​ഗ് പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥ എ​ഴു​തി സു​മി​ത പ്ര​സാ​ദ്

പു​ല്ലാ​ട്: ഗ്രോ​ബാ​ഗ് പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ സു​മി​ത പ്ര​സാ​ദി​നു വി​ജ​യ​ഗാ​ഥ. അ​ടു​ക്ക​ള​ത്തോ​ട്ടം മു​റ്റ​ത്തേ​ക്കു മാ​റ്റി​യ​പ്പോ​ള്‍ കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ര്‍, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, കോ​വ​ല്‍ , പ​യ​ര്‍, വെ​ണ്ട​ക്ക, വ​ഴു​ത​ന​ങ്ങ തു​ട​ങ്ങി​യ​വ​യെ​ല്ലാം ആ​വ​ശ്യം​പോ​ലെ വി​ള​വെ​ടു​ത്തു വ​രി​ക​യാ​ണ്. പു​ല്ലാ​ട് കൃ​ഷ്ണ​പ്ര​സാ​ദ​ത്തി​ല്‍ സു​മി​ത പ്ര​സാ​ദ് ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തോ​ള​മാ​യി വി​വി​ധ​യി​നം കൃ​ഷി​രീ​തി​ക​ള്‍ പ​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​ക്കാ​ല​യ​ള​വി​ല്‍ സ്വ​ന്തം വീ​ട്ടാ​വ​ശ്യ​ത്തി​നും അ​യ​ല്‍​വാ​സി​ക​ള്‍​ക്കു​മൊ​ക്കെ ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി പൂ​ര്‍​ണ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. പ​ത്ത​നം​തി​ട്ട എ​ല്‍​ഐ​സി​യു​ടെ എം​ഡി​ആ​ര്‍​ടി മെം​ബ​ര്‍​കൂ​ടി​യാ​യ സു​മി​ത ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ആ​വ​ശ്യ​ക്കാ​ര്‍​ക്കു ന​ല്കു​ന്ന​ത്. പ​ച്ച​ക്ക​റി കൂ​ടാ​തെ ക​പ്പ, വാ​ഴ, ചേ​മ്പ്, ചേ​മ്പ് തു​ട​ങ്ങി​യ​വ​യും വീ​ടി​നോ​ടു ചേ​ര്‍​ന്ന സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്നു.​ ഭ​ര്‍​ത്താ​വ് പ്ര​സാ​ദ് കു​മാ​ര്‍ വി​ദേ​ശ​ത്താ​ണ്. ചെ​ന്നൈ​യി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​യാ​ണ് മ​ക​ള്‍ അ​ന​ഘ പ്ര​സാ​ദ്. വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​ന്‍ അ​ര്‍​ജു​ന്‍ പി. ​നാ​യ​രാ​ണ് അ​മ്മ​യെ കൃ​ഷി​യി​ല്‍ സ​ഹാ​യി​ക്കാ​നു​ള്ള​ത്.…

Read More

ചേ​ന​യ്ക്കും ചേ​മ്പി​നും വി​ല​യി​ല്ല; ‌ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ; ലാ​ഭം കൊ​യ്ത് ക​ച്ച​വ​ട​ക്കാ​ര്‍

കോ​ട്ട​യം: വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ എ​ത്തി​യ​പ്പോ​ള്‍ ചേ​ന, ചേ​മ്പ്, കാ​ച്ചി​ല്‍, കി​ഴ​ങ്ങ് വി​ല ഇ​ടി​ഞ്ഞു. ന്യാ​യ​വി​ല​യ്ക്ക് ന​ടീ​ല്‍ വി​ള​വു​ക​ള്‍ വി​ല്‍​ക്കാ​ന്‍ വി​പ​ണി​യി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ വ​ല​യു​ന്നു. അ​തേസ​മ​യം ക​ട​ക​മ്പോ​ള​ങ്ങ​ളി​ല്‍ ഇ​വ ഇ​പ്പോ​ഴും ഉ​യ​ര്‍​ന്ന വി​ല​യി​ലാ​ണ് വില്പന. ഒ​രു വ​ര്‍​ഷ​ത്തെ ക​ര്‍​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ ലാ​ഭം ഒ​രു ദി​വ​സം​കൊ​ണ്ട് ക​ച്ച​വ​ട​ക്കാ​ര്‍ പെ​ട്ടി​യി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ലി​വി​ല്‍. ചേ​ന​യ്ക്ക് 80, ചേ​മ്പ് 60, കാ​ച്ചി​ല്‍ 40 നി​ര​ക്കി​ലാ​ണ് ക​ട​ക​ളി​ല്‍ വി​ല്‍​പ​ന. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സീ​സ​ണി​ല്‍ അ​ന്‍​പ​തു രൂ​പ​യ്ക്ക് മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ചേ​ന​ക്ക് മു​പ്പ​തു രൂ​പ​യും എ​ഴു​പ​തു​രു​പാ​യി​ല്‍ മു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ചേ​മ്പി​ന് നാ​ല്‍​പ്പ​തു രു​പാ​യി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. കാ​ച്ചി​ലി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ന്‍​പ​തു രു​പ​യു​ണ്ടാ​യി​രു​ന്ന​ത് 25 രൂ​പ​യാ​യി. പ​ച്ച മ​ഞ്ഞ​ള്‍ കി​ലോ​യ്ക്ക് 30 രൂ​പ​യി​ല്‍ താ​ഴെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ഞ്ചി​ക്ക് 150 രൂ​പ വി​ല​യു​ണ്ടെ​ങ്കി​ലു ചീ​യ​ല്‍ രോ​ഗം മൂ​ലം വി​ള​വ് മോ​ശ​മാ​ണ്. വി​ള​വു​ക​ള്‍ ര​ണ്ടു മാ​സം…

Read More

പൈ​നാ​പ്പി​ള്‍ മ​ധു​രം നി​റ​ച്ചു; കൃ​ഷി​യു​ടെ ര​സ​ത​ന്ത്രമ​റി​ഞ്ഞ് യു​വ​ക​ര്‍​ഷ​ക​ന്‍

തൊ​ടു​പു​ഴ: പു​തു​ത​ല​മു​റ തൊ​ഴി​ല്‍​തേ​ടി വി​ദേ​ശ​ത്തേ​ക്ക് ചേ​ക്കേ​റു​മ്പോ​ള്‍ മ​ണ്ണി​ല്‍ പൊ​ന്നു​വി​ള​യി​ച്ച് വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ക​യാ​ണ് യു​വ​ക​ര്‍​ഷ​ക​നാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി അ​റ​യ്ക്ക​ല്‍ അ​നി​ല്‍ ആ​ന്‍​ഡ്രൂ​സ്. പൈ​നാ​പ്പി​ള്‍ കൃ​ഷി​യി​ലൂ​ടെ മി​ക​ച്ച വ​രു​മാ​ന​വും ഇ​തോ​ടൊ​പ്പം സ്വ​യം​തൊ​ഴി​ലും ക​ണ്ടെ​ത്തി ജീ​വി​ത​ത്തി​ല്‍ മ​ധു​രം നി​റ​യ്ക്കു​ക​യാ​ണ് ഈ ​യു​വ സം​രം​ഭ​കന്‍. ചെ​റു​പ്പ​ത്തി​ല്‍ത​ന്നെ കൃ​ഷി​യോ​ട് അ​ഭി​നി​വേ​ശം ഉ​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം ബി​രു​ദ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് പൈ​നാ​പ്പി​ള്‍ കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. മൂ​ന്നേ​ക്ക​റി​ലാ​യി​രു​ന്നു തു​ട​ക്കം. ഇ​തു വി​ജ​യി​ച്ച​തോ​ടെ കൃ​ഷി​യു​ടെ വി​സ്തൃ​തി​യും വ​ര്‍​ധി​പ്പി​ച്ചു. നാ​ട്ടി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ലം കൃ​ഷി​ക്കാ​യി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞ​ത്. നി​ല​വി​ല്‍ 70ഓ​ളം ഏ​ക്ക​റി​ല്‍ പൈ​നാ​പ്പി​ള്‍ കൃ​ഷി ചെ​യ്തു​വ​രു​ന്നു​ണ്ട്. റാ​ന്നി, പ​ത്ത​നം​തി​ട്ട, കൊ​ട്ടാ​ര​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൃ​ഷി കൂ​ടു​ത​ലാ​യും ന​ട​ത്തു​ന്ന​ത്. ന​ല്ല വി​ല ന​ല്‍​കി സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി.ദി​വ​സ​വും 20ഓ​ളം തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്നു​ണ്ട്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഒ​രാ​ള്‍​ക്ക് പ്ര​തി​മാ​സം 15,000 രൂ​പ​യ്ക്കു പു​റ​മെ…

Read More

വി​പ​ണി കൈ​യ​ട​ക്കി മ​റു​നാ​ട​ന്‍ വാ​ഴ​ക്കു​ല​ക​ള്‍; നാ​ട​ന്‍ കു​ല​ക​ള്‍ വാ​ങ്ങാ​നും ആ​ളി​ല്ല

പ​ത്ത​നം​തി​ട്ട: മ​റു​നാ​ട​ന്‍ വാ​ഴ​ക്കു​ല​ക​ള്‍ വി​പ​ണി കൈ​യ​ട​ക്കി​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍​ക്കു ദു​രി​തം. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ഴ​ക്കു​ല​ക​ള്‍​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കൃ​ഷി ത​ന്നെ ന​ഷ്ട​ത്തി​ലാ​യെ​ന്ന് ക​ര്‍​ഷ​ക​ർ. ഏ​ത്ത​ക്കു​ല വി​പ​ണി​യാ​ണ് കൂ​ടു​ത​ലാ​യി ത​ക​ര്‍​ന്ന​ത്. പൂ​വ​ൻ, ഞാ​ലി​പ്പൂ​വ​ന്‍, റോ​ബ​സ്റ്റ, പാ​ള​യം​കോ​ട​ൻ, ചെ​ങ്ക​ദ​ളി തു​ട​ങ്ങി​യ നാ​ട​ന്‍ വാ​ഴ​ക്കു​ല​ക​ള്‍​ക്കും വി​ല​യി​ല്ല. ക​ര്‍​ണാ​ട​ക, മേ​ട്ടു​പ്പാ​ള​യം മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ഏ​ത്ത​വാ​ഴ​ക്കു​ല​ക​ള്‍ എ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട​ന്‍ കു​ല​ക​ളു​ടെ വി​പ​ണി ത​ക​ര്‍​ന്ന​ത്. ഏ​ത്ത​ക്കു​ല റോ​ഡി​ല്‍ ത​രം​പോ​ലെ വി​ല​യി​ട്ടു വി​ല്‍​ക്കു​ക​യാ​ണ്. കി​ലോ​ഗ്രാ​മി​ന് 35 – 40 നി​ര​ക്കി​ലാ​ണ് വി​ല്പ​ന. നാ​ട​ന്‍ കു​ല​ക​ള്‍​ക്ക് ക​ര്‍​ഷ​ക​ര്‍​ക്ക് 40 രൂ​പ വ​രെ കി​ട്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് 20 രൂ​പ​യി​ലേ​ക്ക് താ​ഴ്ന്നു. എ​ന്നാ​ല്‍ നാ​ട​ന്‍ ഏ​ത്ത​ക്കാ​യ വി​പ​ണി​യി​ല്‍ 60 രൂ​പ​യ്ക്കു വി​ല്‍​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.ഏ​ത്ത​ക്കു​ല വെ​ട്ടി വി​പ​ണി​യി​ല്‍ കൊ​ണ്ടു ചെ​ന്നാ​ല്‍ ചെ​ല​വ് കാ​ശ് പോ​ലും കി​ട്ടി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ഒ​രു വാ​ഴ​ക്ക് കു​റ​ഞ്ഞ​ത് മു​ന്നൂ​റ് രൂ​പ​യെ​ങ്കി​ലും ഉ​ത്പാ​ദ​ന ച്ചെ​ല​വ് വ​രു​മ്പോ​ള്‍ കു​ല​യ്ക്ക് ക​ര്‍​ഷ​ക​ര്‍​ക്ക്…

Read More

കി​ഴി​വി​ന്‍റെ പേ​രി​ൽ നെ​ല്ല് സം​ഭ​രി​ക്കു​ന്നി​ല്ല; ത​ല​യാ​ഴ​ത്തും മു​ണ്ടാ​റി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 1000 ട​ൺ!

ത​ല​യാ​ഴം: കൊ​യ്ത് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നെ​ല്ലി​ലെ ഈ​ർ​പ്പ​ത്തി​ലെ കി​ഴി​വി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ന്ന​യി​ച്ച് മി​ല്ലു​കാ​ർ നെ​ല്ല് സം​ഭ​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 1000 ട​ണ്ണോ​ളം നെ​ല്ല് കെ​ട്ടി​ക്കി​ട​ക്കു​ന്നു. ത​ല​യാ​ഴം, ക​ല്ല​റ പ​ഞ്ചാ​യ​ത്തു​ക​ളെ വേ​ർ​തി​രി​ക്കു​ന്ന കെ​വി ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് നെ​ല്ല് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. മു​ണ്ടാ​റി​ലെ കി​ണ​റ്റു​ക​ര, ത​ട്ടാ​പ​റ​മ്പ്, പ​റ​മ്പ​ൻ​ക​രി, ത​മ്പാ​ൻ ബ്ലോ​ക്ക്, 54ബ്ലോ​ക്ക്, ജോ​ണി ബ്ലോ​ക്ക്, ക​ങ്ങ​ഴ കോ​ള​നി ബ്ലോ​ക്ക്, മു​ണ്ടാ​ർ ഒ​ന്ന്, ത​ല​യാ​ഴ​ത്തെ മു​ണ്ടാ​ർ അ​ഞ്ച്, മു​പ്പ​ത് തു​ട​ങ്ങി 11 പാ​ട​ശേ​ഖ​ര​ളി​ലാ​യി 300 ക​ർ​ഷ​ക​രു​ടെ നെ​ല്ലാ​ണ് എ​ട്ടു മു​ത​ൽ 10 വ​രെ കി​ഴി​വ് വേ​ണ​മെ​ന്ന മി​ല്ലു​കാ​രു​ടെ വി​ല​പേ​ശ​ൽ​മൂ​ലം സം​ഭ​രി​ക്കാ​നാ​വാ​തെ പാ​ട​ത്ത് കി​ട​ക്കു​ന്ന​ത്. ക​നാ​ലി​നേ​ക്കാ​ൾ താ​ഴ്ന്ന നി​ല​ങ്ങ​ളാ​യ​തി​നാ​ൽ ഉ​റ​വ വ​ന്ന് നെ​ല്ല് ന​ന​ഞ്ഞു ന​ശി​ക്കാ​തി​തി​രി​ക്കാ​ൻ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ടും അ​ധി​ക തു​ക ന​ൽ​കി ഡ്രൈ​വ​റെ നി​യോ​ഗി​ച്ച് മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് വെ​ള്ളം വ​റ്റി​ച്ചാ​ണ് വി​ള​വ് സം​ര​ക്ഷി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 20 മു​ത​ൽ കൊ​യ്ത നെ​ല്ലാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.…

Read More

റ​​ബ​​റി​​ന് 200 രൂ​​പ ഉ​​റ​​പ്പി​​ല്ല, വെ​​ബ്സൈ​​റ്റ് അ​​ട​​ഞ്ഞു​​ത​​ന്നെ; താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പ​​നം ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഹ​​സ​​നം മാ​​ത്രം

കോ​​ട്ട​​യം: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ റ​​ബ​​ര്‍ താ​​ങ്ങു​​വി​​ല വ​​ര്‍​ധ​​ന പ്ര​​ഖ്യാ​​പ​​നം ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പു മു​​ത​​ലെ​​ടു​​പ്പി​​നു​​ള്ള പ്ര​​ഹ​​സ​​നം മാ​​ത്ര​​മാ​​യി. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ​​രാ​​ജ​​യ​​ത്തി​​നൊ​​പ്പം സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്ത് 200 രൂ​​പ താ​​ങ്ങു​​വി​​ല ന​​ല്‍​കാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ല. ഉ​​യ​​ര്‍​ന്ന വി​​ല ല​​ഭി​​ക്കാ​​ന്‍ വേ​​ണ്ട ബി​​ല്ലു​​ക​​ള്‍ സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള വെ​​ബ്സൈ​​റ്റ് 2025 അ​​വ​​സാ​​നി​​ക്കു​​മ്പോ​​ഴും തു​​റ​​ന്നി​​ട്ടി​​ല്ല. ന​​വം​​ബ​​ര്‍ ഒ​​ന്നു​​മു​​ത​​ല്‍ ഉ​​യ​​ര്‍​ന്ന വി​​ല ന​​ല്‍​കു​​മെ​​ന്നാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം. പു​​തു​​താ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യേ​​ണ്ട​​തും റ​​ബ​​ര്‍ വി​​റ്റ​​തി​​ന്‍റെ ബി​​ല്ലു​​ക​​ള്‍ സ​​മ​​ര്‍​പ്പി​​ക്കേ​​ണ്ട​​തും റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ വെ​​ബ് സൈ​​റ്റ് മു​​ഖാ​​ന്ത​​ര​​മാ​​ണ്. വി​​പ​​ണി​​വി​​ല​​യും താ​​ങ്ങു​​വി​​ല​​യാ​​യ 200 രൂ​​പ​​യും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സ​​മാ​​ണ് സ​​ര്‍​ക്കാ​​ര്‍ അ​​നു​​വ​​ദി​​ക്കു​​ക. നേ​​ര​​ത്തെ 180 രൂ​​പ​​യാ​​യി​​രു​​ന്നു താ​​ങ്ങു​​വി​​ല. ഇ​​ക്കൊ​​ല്ലം റ​​ബ​​റി​​ന് ശ​​രാ​​ശ​​രി 175 രൂ​​പ വി​​ല​​യു​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ പു​​തു​​താ​​യി റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​ന പ്രോ​​ത്സാ​​ഹ​​ന​​പ​​ദ്ധ​​തി​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യോ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​വ​​ര്‍ പു​​തു​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല. ജൂ​​ലൈ മു​​ത​​ല്‍ ഒ​​ക്‌​​ടോ​​ബ​​ര്‍ വ​​രെ​​യാ​​യി​​രു​​ന്നു ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സ​​മ​​യം. കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍…

Read More

ന​ഷ്ട​പ​രി​ഹാ​ര തു​ക ​ഒ​രു​വ​ർ​ഷ​മാ​യി​ട്ടും കി​ട്ടി​യി​ല്ല; പു​ഞ്ച​കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ നെ​ടു​മു​ടി​യി​ലെ ക​ർ​ഷ​ക​ർ

രാമ​ങ്ക​രി: ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ പു​ഞ്ച​കൃ​ഷി ഓ​രു​വെ​ള്ളം ക​യ​റി​ ന​ശി​ച്ച​തി​നെത്തുട​ർ​ന്ന് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഒ​രു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ല. അ​തി​നാ​ൽ ഇ​പ്രാ​വ​ശ്യം ത​ങ്ങ​ൾ പു​ഞ്ച​കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​ണ​ന്ന് പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക​ർ.കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന കൃ​ഷി​ഭ​വ​നു​ക​ളി​ലൊ​ന്നാ​യ നെ​ടു​മു​ടി കൃ​ഷി​ഭ​വ​ന് കീ​ഴി​ൽ വ​രു​ന്ന നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് ഇ​ക്കു​റി പു​ഞ്ച​കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​ണെന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. പ​ഴ​യ​ക​രി, മു​ട്ട​നാ​വേ​ലി, പു​ളി​ക്ക​ക്കാ​വ്, മാ​ത്തൂ​ർ, വെ​ണ്ണേ​ലി തു​ട​ങ്ങി നൂ​റ് ക​ണ​ക്കി​ന് ഹെ​ക്ട​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് ഇ​ക്കു​റി പു​ഞ്ച​കൃ​ഷി ഇ​റ​ക്കാ​തെ മാ​റിനി​ൽക്കാ​ൻ തയാ​റാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ചെല​വി​ട്ടാ​ണ് ഇ​വ​ർ കൃ​ഷി ഇ​റ​ക്കി​യി​രു​ന്ന​ത്. വി​ള​വെ​ടു​പ്പി​ന് മു​ന്നേ​ത​ന്നെ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലൂ​ടെ ഓ​രു​വെ​ള്ളം ക​യ​റി കൃ​ഷി പൂ​ർ​ണമാ​യും ന​ശി​ക്കു​ക​യാ​യി​രു​ന്നു. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​ം കൃ​ഷിനാ​ശം സം​ഭ​വി​ച്ചാ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ആ​നൂ​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് പണം കൃ​ഷിഭ​വ​നു​ക​ൾ മു​ഖേ​നെ നേ​ര​ത്തെ ത​ന്നെ ന​ല്കി​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ​ക്ക് ന​യാ​പൈ​സ പോ​ലും ന​ല്കാ​ൻ അ​ധി​കൃ​ത​ർ തയാറാ​യി​ട്ടി​ല്ല. ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ഇ​നി…

Read More

ഇലക്ഷൻ ഫലം വന്നു; നെല്ലുവില നൽകാതെ സർക്കാർ വഞ്ചിച്ചെന്നു കർഷകർ

കോ​​ട്ട​​യം: നെ​​ല്‍​ക​​ര്‍​ഷ​​ക​​രെ സ​​ര്‍​ക്കാ​​ര്‍ ശ​​രി​​ക്കും പ​​റ്റി​​ച്ച​​താ​​യി ക​​ര്‍​ഷ​​ക​​ര്‍. സ​​പ്ലൈ​​കോ വ​​ഴി വി​​റ്റ നെ​​ല്ലി​​ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന ദി​​വ​​സം വ​​രെ പ​​ണം കൊ​​ടു​​ത്തെ​​ന്നും ഇ​​ല​​ക്‌​ഷ​​നു​​ശേ​​ഷം ബാ​​ങ്കി​​ല്‍ ന​​യാ പൈ​​സ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഒ​​രു വി​​ഭാ​​ഗം ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. ഇ​​നി അ​​ടു​​ത്ത നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​രെ പ​​ണ​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​രു​​മോ​​യെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ ചോ​​ദ്യം. വി​​റ്റ നെ​​ല്ലി​​ന് പാ​​ഡി ഓ​​ഫീ​​സ​​ര്‍ ന​​ല്‍​കി​​യ പി​​ആ​​ര്‍​എ​​സ് ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്‍​പ് ബാ​​ങ്കി​​ല്‍ ന​​ല്‍​കി​​യ ക​​ര്‍​ഷ​​ക​​ര്‍​ക്ക് പ​​ണം കി​​ട്ടി. പ​​ന്ത്ര​​ണ്ടാം തീ​​യ​​തി​​ക്കു​​ശേ​​ഷം പി​​ആ​​ര്‍​എ​​സ് കൊ​​ടു​​ത്ത​​വ​​ര്‍​ക്ക് പ​​ണ​​മി​​ല്ലെ​​ന്നാണ് പ​​രാ​​തി. ക​​ര്‍​ഷ​​ക​​ര്‍ തു​​ട​​രെ ബാ​​ങ്കി​​ല്‍ അ​​ന്വേ​​ഷി​​ക്കു​​മ്പോ​​ള്‍ പ​​ണം വ​​ന്നി​​ട്ടി​​ല്ലെ​​ന്ന മ​​റു​​പ​​ടി​​യാ​​ണ് ല​​ഭി​​ക്കു​​ക. ഈ​​ര്‍​പ്പ​​മി​​ല്ലാ​​ത്ത നെ​​ല്ല് ക്വി​​ന്‍റ​ലി​​ന് നാ​​ലും അ​​ഞ്ചും കി​​ലോ കി​​ഴി​​വു ന​​ല്‍​കി​​യാ​​ണ് മി​​ല്ലു​​കാ​​ര്‍ സം​​ഭ​​രി​​ക്കു​​ന്ന​​ത്. ഇ​​ത്തരത്തി​​ല്‍ ഓ​​രോ ക്വി​​ന്‍റ​ലി​​നും 150 രൂ​​പ വ​​രെ​​യാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ണ്ടാ​​കു​​ന്ന ന​​ഷ്ടം. മ​​ഴ​​മൂ​​ലം ക​​ച്ചി ചീ​​ഞ്ഞു പോ​​യ​​തി​​നാ​​ല്‍ ക​​ച്ച​​യി​​ല്‍നി​​ന്നു​​ള്ള വ​​രു​​മാ​​ന​​വും ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന​​ഷ്ട​​മാ​​യി. ഒ…

Read More

ഏ​​ത്ത​​ക്കായ്ക്കു വിലയിടിഞ്ഞു; ക​​ര്‍​ഷ​​ക​​ര്‍ ദു​​രി​​ത​​ത്തി​​ൽ

കോ​​ട്ട​​യം: ഏ​​ത്ത​​ക്കാ​​യ്ക്കു വി​​ല​​യി​​ടി​​ഞ്ഞ​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍ ദു​​രി​​ത​​ത്തി​​ലാ​​യി. സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക്കി​​ട​​യി​​ലും ക​​ടം വാ​​ങ്ങി​​യും സ്വ​​ര്‍​ണം പ​​ണ​​യം​​വ​​ച്ചു​​മാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ ഏ​​ത്ത​​വാ​​ഴ കൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. സ​​ക​​ല വി​​ള​​ക​​ള്‍​ക്കും വി​​ല​​യി​​ല്ലാ​​തെ വ​​ന്ന​​തോ​​ടെ ക​​ര്‍​ഷ​​ക​​രു​​ടെ അ​​വ​​സാ​​ന പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്നു ഏ​​ത്ത​​വാ​​ഴ​​കൃ​​ഷി. ജി​​ല്ല​​യി​​ലെ ജ​​ല​​ല​​ഭ്യ​​ത കു​​റ​​ഞ്ഞ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ന​​വം​​ബ​​ര്‍, ഡി​​സം​​ബ​​ര്‍ മാ​​സ​​ങ്ങ​​ളി​​ല്‍ വി​​ള​​വെ​​ടു​​ക്ക​​ത്ത​​ക്ക രീ​​തി​​യി​​ലാ​​ണ് കൃ​​ഷി​​ചെ​​യ്യു​​ന്ന​​ത് ശ​​ബ​​രി​​മ​​ല സീ​​സ​​ണ്‍ ആ​​യ​​തി​​നാ​​ല്‍ ന​​ല്ല വി​​ല ല​​ഭി​​ക്കേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ല്‍ ഈ ​​വ​​ര്‍​ഷം വി​​ല 30 രൂ​​പ​​യാ​​യി കൂ​​പ്പു​​കു​​ത്തി​​യ​​താ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു തി​​രി​​ച്ച​​ടി​​യാ​​യ​​ത്. അ​​ടു​​ത്ത വ​​ര്‍​ഷം ജ​​നു​​വ​​രി പ​​കു​​തി​​യോ​​ടെ ജി​​ല്ല​​യി​​ലെ ഏ​​ത്ത​​വാ​​ഴ വി​​ള​​വെ​​ടു​​പ്പ് പൂ​​ര്‍​ണ​​മാ​​യും തീ​​രും. ഇ​​തോ​​ടെ വി​​ല കു​​ത്ത​​നെ ഉ​​യ​​രു​​ക​​യും ചെ​​യ്യും. ഈ ​​സാ​​ഹ​​ച​​രൃ​​ത്തി​​ല്‍ പ്ര​​ദേ​​ശി​​ക ത​​ല​​ത്തി​​ല്‍ വ​​ലി​​യ സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ള്ള ശീതീ​​ക​​ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ സ​​ര്‍​ക്കാ​​ര്‍ ഒ​​രു​​ക്കി​​യാ​​ല്‍ വി​​പ​​ണി​​യി​​ല്‍ വി​​ല​​യു​​ള്ള സ​​മ​​യ​​ത്ത് വി​​ല്‍​പ്പ​​ന ന​​ട​​ത്താ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് സാ​​ധി​​ക്കും. ഇ​​തു​​സം​​ബ​​ന്ധി​​ച്ചു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ പു​​തു​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഭ​​ര​​ണ​​സ​​മി​​തി​​ക​​ളി​​ൽ സ​​മ്മ​​ര്‍​ദം ചെ​​ലു​​ത്താ​​ന്‍ ക​​ര്‍​ഷ​​ക…

Read More