കോ​​മ്പൗ​​ണ്ട് റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി നി​​യ​​ന്ത്രി​​ച്ചാ​​ല്‍ ഷീ​​റ്റു​​വി​​ല ഇ​​നി​​യും ഉ​​യ​​രും

കോ​​ട്ട​​യം: കോ​​മ്പൗ​​ണ്ട് റ​​ബ​​റി​​ന്‍റെ അ​​നി​​യ​​ന്ത്രി​​ത നി​​കു​​തി​​ര​​ഹി​​ത ഇ​​റ​​ക്കു​​മ​​തി​​ക്കു കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ നി​​യ​​ന്ത്ര​​ണം വ​​ന്നി​​രു​​ന്നെ​​ങ്കി​​ല്‍ നി​​ല​​വി​​ല്‍ റ​​ബ​​ര്‍​ഷീ​​റ്റ് വി​​ല കി​​ലോ​​യ്ക്ക് 250 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലെ​​ത്തി​​യേ​​നെ. ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം 2.45 ല​​ക്ഷം ട​​ണ്‍ കോ​​മ്പൗ​​ണ്ട് റ​​ബ​​റാ​​ണ് തീ​​രു​​വ അ​​ട​​യ്ക്കാ​​തെ​​യും നി​​സാ​​ര തീ​​രു​​വ അ​​ട​​ച്ചും വ്യ​​വ​​സാ​​യി​​ക​​ള്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​ത്. മു​​ന്‍ വ​​ര്‍​ഷ​​ത്തെ​​ക്കാ​​ള്‍ ഇ​​റ​​ക്കു​​മ​​തി​​യി​​ല്‍ ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം 40 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു വ​​ര്‍​ധ​​ന. 2023-24-ല്‍ 1.69 ​​ല​​ക്ഷം ട​​ണ്ണാ​​യി​​രു​​ന്നു ഇ​​റ​​ക്കു​​മ​​തി. അ​​ടു​​ത്ത സാ​​മ്പ​​ത്തി​​ക​​വ​​ര്‍​ഷം മാ​​സം മു​​പ്പ​​തി​​നാ​​യി​​രം ട​​ണ്‍ വീ​​തം ആ​​കെ 3.60 ല​​ക്ഷം ട​​ണ്‍ കോ​​മ്പൗ​​ണ്ട് റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. അ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ ഷീ​​റ്റ് വി​​ല​​യി​​ല്‍ വ​​ലി​​യ വ​​ര്‍​ധ​​ന വ​​രാ​​നി​​ട​​യി​​ല്ല. കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​രി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി നി​​യ​​ന്ത്ര​​ണ​​മോ തീ​​രു​​വ നി​​ര​​ക്ക് വ​​ര്‍​ധ​​ന​​യോ ഉ​​ണ്ടാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ റ​​ബ​​ര്‍ വി​​ല വ്യ​​വ​​സാ​​യി​​ക​​ള്‍​ത​​ന്നെ നി​​യ​​ന്ത്രി​​ക്കും. അ​​ടു​​ത്ത സാ​​മ്പ​​ത്തി​​ക​​വ​​ര്‍​ഷം വ്യ​​വ​​സാ​​യ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്ക് 16 ല​​ക്ഷം ട​​ണ്‍ റ​​ബ​​ര്‍ വേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ല്‍. ആ​​ഭ്യ​​ന്ത​​ര…

Read More

കു​രു​മു​ള​ക് ഉ​ത്പാ​ദ​നം ഇ​ടി​ഞ്ഞു; വി​ല വ​ര്‍​ധി​ച്ചി​ട്ടും ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​യോ​ജ​ന​മി​ല്ല

ഉ​പ്പു​ത​റ: കു​രു​മു​ള​ക് സീ​സ​ണെ​ത്തി​യി​ട്ടും ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍. മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഉ​ത്പാ​ദ​നം നാ​ലി​ലൊ​ന്നു പോ​ലു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. എ​ന്നാ​ല്‍ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. നി​ല​വി​ല്‍ കി​ലോ​യ്ക്ക് 680-700 രൂ​പ വ​രെ​ വി​ല ല​ഭി​ക്കു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് ഉ​ത്പാ​ദ​നം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഈ ​വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി പെ​യ്ത മ​ഴ​യാ​ണ് ഉ​ത്പാ​ദ​നം കു​റ​യാ​ന്‍ പ്ര​ധാ​ന കാ​ര​ണം. ഉ​ത്പാ​ദ​ന​ക്കു​റ​വി​നൊ​പ്പം രോ​ഗ​ബാ​ധ​യും കൂ​ടി​യാ​യ​തോ​ടെ ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം തി​രി​ക​ളി​ല്‍ കു​രു​മു​ള​ക് മ​ണി​ക​ള്‍ പി​ടി​ക്കാ​ത്ത​താ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഒ​രു തി​രി​യി​ല്‍ ര​ണ്ടും മൂ​ന്നും മ​ണി​ക​ള്‍ മാ​ത്ര​മാ​ണ് പി​ടി​ച്ച​ത്. ഉ​ള്ള​തി​ന് വേ​ണ്ട​ത്ര തൂ​ക്ക​വും ഇ​ല്ല. പി​ടി​ച്ച തി​രി​ക​ളി​ല്‍ ചി​ല​ത് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം കൊ​ഴി​ഞ്ഞു പോ​യ​തും ഉ​ത്പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. വ​ര്‍​ഷ​ത്തി​ല്‍ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് കു​രു​മു​ള​ക് വി​ള​വെ​ടു​ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന​ക്കു​റ​വുമൂ​ലം തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി…

Read More

കാ​ലി​ത്തീ​റ്റ വി​ല വ​ര്‍​ധി​ച്ചു; നി​ല​യി​ല്ലാ​ക്ക​യ​ത്തി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍

കോ​​ട്ട​​യം: വേ​​ന​​ല്‍ ആ​​രം​​ഭി​​ച്ച​​തോ​​ടെ ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍ കൂ​​ടു​​ത​​ല്‍ ദു​​രി​​ത​​ത്തി​​ലാ​​യി. പാ​​ല്‍​വി​​ല വ​​ര്‍​ധി​​പ്പി​​ക്കാ​​ത്ത​​തി​​നു പു​​റ​​മെ പ​​ച്ച​​പ്പു​​ല്ലി​​ന്‍റെ ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തും കാ​​ലി​​ത്തീ​​റ്റ, പ​​രു​​ത്തി​​ക്കു​​രു, ക​​ട​​ല​​പ്പി​​ണ്ണാ​​ക്ക്, വൈ​​ക്കോ​​ല്‍ എ​​ന്നി​​വ​​യു​​ടെ വി​​ല​​വ​​ര്‍​ധി​​ച്ച​​തു​​മാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് ഇ​​രു​​ട്ട​​ടി​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്. മിൽമ കഴിഞ്ഞദിവസം കാലി ത്തീറ്റയ്ക്കു ചാക്കൊന്നിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചതു ചെറിയൊരാശ്വാസമായെങ്കിലുംചെ​​റു​​കി​​ട ക്ഷീ​​ര​​ക​​ര്‍​ഷ​​കർ ദു​​രി​​ത​​ത്തി​​ലാ​​ണ്. സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ൾ കാ​​ലി​​ത്തീ​​റ്റ വി​​ല എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ള്‍​ക്കും ഒ​​രു ചാ​​ക്കി​​നു 25 രൂ​​പ​​യാ​​ണ് വ​​ര്‍​ധി​​പ്പി​​ച്ച​​ത്. കാ​​ലി​​ത്തീ​​റ്റ വി​​ല വ​​ര്‍​ധ​​ന​​യ്ക്ക് ആ​​നു​​പാ​​തി​​ക​​മാ​​യി പാ​​ലി​​ന് വി​​ല ല​​ഭി​​ക്കാ​​ത്ത​​തി​​ന്‍റെ മ​​നോ​​വി​​ഷ​​മ​​ത്തി​​ലാ​​ണ് ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍. സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ല്‍​നി​​ന്ന് ല​​ഭി​​ക്കു​​ന്ന കേ​​ര​​ള ഫീ​​ഡ്സി​​ന് മാ​​ത്ര​​മാ​​ണ് സ​​ബ്സി​​ഡി ല​​ഭി​​ക്കു​​ന്ന​​ത്. കെ.​​എ​​സ്. കാ​​ലി​​ത്തീ​​റ്റ​​യ്ക്ക് (സു​​പ്രീം)​​ഒ​​രു ചാ​​ക്ക് 1485 രൂ​​പ​​യാ​​യി വ​​ര്‍​ധി​​ച്ചു. കേ​​ര​​ള ഫീ​​ഡ്സ് വി​​ല 1455 രൂ​​പ​​യാ​​ണ്. ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ നി​​ന്നു​​ള്ള വൈ​​ക്കോ​​ല്‍ ഒ​​രു കെ​​ട്ട് 25 കി​​ലോ​​ഗ്രാ​​മി​​നു 340 രൂ​​പ​​യാ​​ണ് വി​​ല ഈ​​ടാ​​ക്കു​​ന്ന​​ത്. സ​​മീ​​പ​​നാ​​ളു​​ക​​ളി​​ല്‍ ക​​ട​​ല​​പ്പി​​ണ്ണാ​​ക്കി​​ന് 11 രൂ​​പ​​യും പ​​രു​​ത്തി​​ക്കു​​രു​​വി​​നു…

Read More

കോ​ഴി​വ​ള​ര്‍​ത്ത​ലി​ൽ വി​ജ​യം നേ​ടി കാ​ട്ടേ​ക്കു​ടി​യി​ല്‍ കു​ര്യാ​ക്കോ​സ്

കോ​ട​ഞ്ചേ​രി: ക​ഠി​നാ​ധ്വാ​ന​വും ദൃ​ഢ​നി​ശ്ച​യ​വും ഉ​ണ്ടെ​ങ്കി​ല്‍ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് കു​ര്യാ​ക്കോ​സി​ന്‍റെ വി​ജി​ല്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ്.വ​ലി​യ​കൊ​ല്ലി​യി​ല്‍ ഒ​രു ചെ​റി​യ കോ​ഴി ഫാ​മി​ല്‍ നി​ന്നാ​രം​ഭി​ച്ച ഈ ​സം​രം​ഭം ഇ​ന്ന കോ​ഴി​ത്തീ​റ്റ നി​ര്‍​മാ​ണം, കോ​ഴി​ക്കു​ഞ്ഞ് വി​ത​ര​ണം, കോ​ഴി​യി​റ​ച്ചി വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലേ​ക്ക് വ​ള​ര്‍​ന്നി​രി​ക്കു​ന്നു. ഇ​റ​ച്ചി​ക്കോ​ഴി വ​ള​ര്‍​ത്ത​ലി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള മ​ധു​ര​പ്ര​തി​കാ​രം​കൂ​ടി​യാ​ണ് കു​ര്യാ​ക്കോ​സ് നി​റ​വേ​റ്റി​യ​ത്. ത​ങ്ങ​ളു​ടെ ഔ​ദാ​ര്യ​മി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ മേ​ഖ​ല സ്തം​ഭി​ക്കു​മെ​ന്ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ന്‍​കി​ട​ക്കാ​രു​ടെ ഹു​ങ്ക് കു​ര്യാ​ക്കോ​സ് പൊ​ട്ടി​ച്ച് കൈ​യി​ല്‍ കൊ​ടു​ത്തു. മൈ​ക്കാ​വി​ല്‍ കോ​ഴി​ത്തീ​റ്റ നി​ര്‍​മി​ക്കു​ന്ന സ്ഥാ​പ​നം, സ്വ​ന്ത​മാ​യി 20 ഓ​ളം കോ​ഴി​യി​റ​ച്ചി വി​ല്പ​ന സ്റ്റാ​ളു​ക​ള്‍ എ​ന്നി​ങ്ങ​നെ വ​ലി​യൊ​രു ബി​സി​ന​സ് ശൃം​ഖ​ല​യാ​ണ് കു​ര്യാ​ക്കോ​സ് കെ​ട്ടി​പ്പ​ടു​ത്ത​ത്. ചൂ​ഷ​ണ​ത്തി​ല്‍ മ​നം​മ​ടു​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന കു​ര്യാ​ക്കോ​സ് പി​ന്നീ​ട് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ബി​സി​ന​സ് ഫെ​സി​ലി​റ്റേ​റ്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്നു. ആ ​സ​മ​യം ജോ​ലി​ക്കി​ടെ ത​യ്യാ​റാ​ക്കി​യ ഒ​രു പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ടാ​ണ്…

Read More

250 രൂ​പ റ​ബ​ര്‍ സ​ബ്‌​സി​ഡി പ്ര​ഖ്യാ​പ​നം ന​ന​ഞ്ഞ പ​ട​ക്ക​മാ​യി

കോ​​ട്ട​​യം: റ​​ബ​​ര്‍ വി​​ല കി​​ലോ​​യ്ക്ക് 250 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ത്തു​​മെ​​ന്ന എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ 2021ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​ത്രി​​ക​​യി​​ലെ ഉ​​റ​​പ്പ് ന​​ന​​ഞ്ഞ പ​​ട​​ക്ക​​മാ​​യി. സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന ബ​​ജ​​റ്റി​​ലും വാ​​ക്ക് പാ​​ലി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ ക​​ര്‍​ഷ​​ക​​ർക്കു സ​​ര്‍​ക്കാ​​രി​​ൻമേലുള്ള വി​​ശ്വാ​​സ്യ​​ത ന​​ഷ്ട​​മാ​​യി. ത​​ദ്ദേ​​ശ ഇ​​ല​​ക്‌​ഷ​​നു തൊ​​ട്ടു​​മു​​ന്‍​പ് വി​​ല 200 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ത്തി​​യെ​​ങ്കി​​ലും ക​​ര്‍​ഷ​​ക​​ര്‍​ക്ക് കാ​​ര്യ​​മാ​​യ ആ​​ശ്വാ​​സം ല​​ഭി​​ച്ചി​​ല്ല. നി​​ല​​വി​​ല്‍ വി​​പ​​ണി വി​​ല 200ല്‍ ​​എ​​ത്തി​​യ​​തോ​​ടെ ഇ​​നി സ​​ബ്‌​​സി​​ഡി ന​​ല്‍​കു​​ക​​യും വേ​​ണ്ട. ക​​ഴി​​ഞ്ഞ അ​​ഞ്ച് ബ​​ജ​​റ്റു​​ക​​ളി​​ലു​​മാ​​യി 2,700 കോ​​ടി രൂ​​പ റ​​ബ​​ര്‍ സ​​ബ്‌​​സി​​ഡി പ​​ദ്ധ​​തി​​യി​​ല്‍ വ​​ക​​യി​​രു​​ത്തി​​യ​​തി​​ല്‍ ആ​​കെ 80 കോ​​ടി രൂ​​പ മാ​​ത്ര​​മാ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന​​ല്‍​കേ​​ണ്ടി​​വ​​ന്നി​​ട്ടു​​ള്ളൂ. 2,620 കോ​​ടി രൂ​​പ​​യും ലാ​​പ്‌​​സാ​​യി. പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​ര്‍ തു​​ട​​ര്‍ ഭ​​ര​​ണ​​കാ​​ല​​ത്ത് പ​​ത്തു വ​​ര്‍​ഷ​​ത്തെ റ​​ബ​​ര്‍ ശ​​രാ​​ശ​​രി വി​​ല 150 രൂ​​പ മാ​​ത്ര​​മാ​​ണ്. ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​ത്രി​​ക​​യി​​ലെ 250 രൂ​​പ ഉ​​റ​​പ്പ് സ​​ര്‍​ക്കാ​​ര്‍ പാ​​ലി​​ച്ചി​​രു​​ന്നെ​​ങ്കി​​ല്‍ ഒ​​രോ കി​​ലോ റ​​ബ​​റി​​നും ക​​ര്‍​ഷ​​ര്‍​ക്ക്…

Read More

കൈ​ പൊ​ള്ളി ക്ഷീ​ര​ക​ര്‍ഷ​ക​ര്‍; പാ​ല്‍വി​ല കൂ​ട്ടാ​തെ പ​റ്റി​ല്ല

കോ​ട്ട​യം: വേ​ന​ല്‍ ശ​ക്തി​പ്പെ​ടും​തോ​റും ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് ന​ഷ്ടം പെ​രു​കു​ന്നു. വേ​ന​ലി​ല്‍ പ​ച്ച​പ്പു​ല്ല് കി​ട്ടാ​നി​ല്ല. കാ​ലി​ത്തീ​റ്റ​യ്ക്ക് താ​ങ്ങാ​നാ​വാ​ത്ത വി​ല​യും. വേ​ന​ലി​ല്‍ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കൂ​ടി​വ​രു​മ്പോ​ഴും പാ​ലി​ന്‍റെ സം​ഭ​ര​ണ​വി​ല ഉ​യ​ര്‍ത്തു​ന്നി​ല്ല. ത​ദ്ദേ​ശ ഇ​ല​ക‌്ഷ​നു പി​ന്നാ​ലെ പാ​ല്‍വി​ല കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി നി​യ​മ​സ​ഭ​യി​ല്‍ പ്ര​സ്താ​വി​ച്ചി​രു​ന്നു. പ​ശു​വി​നെ പ​രി​പാ​ലി​ക്കു​ന്ന​തു​ള്‍പ്പെ​ടെ നോ​ക്കി​യാ​ല്‍ ഒ​രു ലി​റ്റ​ര്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് 60 രൂ​പ​യ്ക്ക മു​ക​ളി​ല്‍ ചെ​ല​വു​ വ​രും. മി​ല്‍ക്ക് സൊ​സൈ​റ്റി​ക​ളി​ല്‍ നി​ല​വി​ല്‍ ലി​റ്റ​റി​ന് ശ​രാ​ശ​രി 42 രൂ​പ​യാ​ണ് ക​ര്‍ഷ​ക​നു കി​ട്ടു​ന്ന​ത്. ജ​ല​സ്രോ​ത​സു​ക​ള്‍ വ​റ്റു​ന്ന​തോ​ടെ പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കാ​നും കു​ടി​പ്പി​ക്കാ​നും വെ​ള്ളം ക​ണ്ടെ​ത്തു​ക ദു​ഷ്‌​ക​ര​മാ​കും. ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് 1500 രൂ​പ​യും ഒ​രു ചാ​ക്ക് ത​വി​ടി​ന് 1400 രൂ​പ​യും ഒ​രു കെ​ട്ട് വൈ​ക്കോ​ലി​ന് 300 രൂ​പ​യു​മാ​ണ് വി​ല. പ​ച്ച​പ്പു​ല്ല് കൊ​ടു​ക്കു​മ്പോ​ള്‍ കി​ട്ടു​ന്ന പാ​ല് വൈ​ക്കോ​ൽ കൊ​ടു​ക്കു​മ്പോ​ള്‍ കി​ട്ടി​ല്ല. കൊ​ഴു​പ്പ് നോ​ക്കി​യാ​ണ് ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ പാ​ലി​നു വി​ല ന​ല്‍കു​ന്ന​ത്. പാ​ലി​ന് കൊ​ഴു​പ്പ് കു​റ​ഞ്ഞ​തോ​ടെ കി​ട്ടു​ന്ന വി​ല​യി​ലും…

Read More

ചോ​ളം കൃ​ഷി​യി​ൽ വി​ജ​യം നു​ക​ർ​ന്ന് കൂ​രാ​ച്ചു​ണ്ടി​ലെ ക​ർ​ഷ​ക​ൻ

കൂ​രാ​ച്ചു​ണ്ട്: ചോ​ളം കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്ത് കൂ​രാ​ച്ചു​ണ്ടി​ലെ ക​ർ​ഷ​ക​ൻ ചെ​രി​യം​പു​റ​ത്ത് ജോ​സ്. പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ കാ​ള​ങ്ങാ​ലി പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ജോ​സ് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് ചോ​ളം കൃ​ഷി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി വി​ജ​യം കൈ​വ​രി​ക്കു​ന്ന​ത്. 2008-ൽ ​കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇ​ൻ​സ്പെ​ക്ട​റാ​യി വി​ര​മി​ച്ച ജോ​സ് ഏ​റെ​ക്കാ​ല​മാ​യി കൃ​ഷി​യി​ൽ വ്യാ​പൃ​ത​നാ​ണ്. തെ​ങ്ങ്, ക​മു​ക്, വാ​ഴ തു​ട​ങ്ങി സ​മ്മി​ശ്ര കൃ​ഷി ന​ട​ത്തി​വ​രു​ന്ന ജോ​സ് പ​ത്ത് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ചോ​ളം കൃ​ഷി​യു​ടെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഝാ​ർ​ഖ​ണ്ഡി​ൽ നി​ന്നും എ​ത്തി​ച്ച വി​ത്ത് ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ കൃ​ഷി ആ​രം​ഭി​ക്കു​ക​യും ഡി​സം​ബ​റോ​ടെ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു. കൃ​ഷി ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തെ ഒ​റ്റ വ​ള​പ്ര​യോ​ഗം മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. അ​തും ത​ന്‍റെ കോ​ഴി​ഫാ​മി​ൽ ഉ​ത്പാ​പ്പാ​ദി​പ്പി​ക്കു​ന്ന കോ​ഴി​വ​ള​മാ​ണ് എ​ല്ലാ കൃ​ഷി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യി സ​മ​യ​ങ്ങ​ളി​ൽ ചെ​യ്താ​ൽ എ​ല്ലാ കൃ​ഷി​യും കേ​ര​ള​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് ജോ​സ്…

Read More

താ​റാ​വി​ന് ദേ​ശീ​യ അം​ഗീ​കാ​രം കി​ട്ടി​യ​തുകൊ​ണ്ടു മാ​ത്രം എ​ന്തു​ കാ​ര്യം?

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ടി​ന്‍റെ ത​ന​തു താ​റാ​വി​ന​ങ്ങ​ളാ​യ ചാ​ര​യും ചെ​മ്പ​ല്ലി​യും ദേ​ശീ​യ ത​ല​ത്തി​ൽ അം​ഗീ​കൃ​ത ഇ​ന​ങ്ങ​ളാ​യി ഹ​രി​യാ​ന ആ​സ്ഥാ​ന​മാ​യ നാ​ഷ​ന​ൽ ബ്യൂറോ ഓ​ഫ് അ​നി​മ​ൽ ജ​ന​റ്റി​ക്സ് റി​സോ​ഴ്സ​സ് അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു മാ​ത്രം കു​ട്ട​നാ​ട്ടി​ലെ താ​റാ​വ് കൃ​ഷി ര​ക്ഷ​പ്പെ​ടു​മോ? താ​റാ​വു ക​ർ​ഷ​ക​ർ​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക നേ​ട്ടം ഇ​തു​കൊ​ണ്ടു​ണ്ടാ​വു​മോ? അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട​ത്അം​ഗീ​കാ​രം ല​ഭ്യ​മാ​യ​തു വ​ഴി ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ  യ​ഥാ​സ​മ​യം  താ​റാ​വ് ക​ർ​ഷ​ക​ർ​ക്കെ​ത്തി​ച്ചു കൊ​ടു​ക്കാ​നാ​ക​ണം. താ​റാ​വു വ​ള​ർ​ത്ത​ലി​ന് പ്ര​ത്യേ​ക സ​ഹാ​യം യ​ഥാ​ർ​ഥ താ​റാ​വു ക​ർ​ഷ​ക​ർ​ക്ക്  ത​ന്നെ ല​ഭ്യ​മാ​ക്കാനു​ള്ളന​ട​പ​ടി​യുംവേ ണം. പ​ക്ഷി​പ്പ​നി​യു​ടെ​യും മ​റ്റു സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ടെ​യും പേ​രി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി താ​റാ​വു കൃ​ഷി നി​ർ​ത്തേ​ണ്ടി വ​ന്ന​വ​രെ തി​രി​കെ താ​റാ​വ് കൃ​ഷി​യി​ലേ​ക്ക്  കൊ​ണ്ടു​വ​ര​ണം. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കു​ട്ട​നാ​ട​ൻ താ​റാ​വ് എ​ന്ന വ്യാ​ജേ​ന എ​ത്തു​ന്ന താ​റാ​വു​ക​ളെ കേ​ര​ള​ത്തി​ൽ സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ നി​രോ​ധി​ക്ക​ണം. കു​ട്ട​നാ​ട​ൻ താ​റാ​വി​ന​ങ്ങ​ളാ​യ ചാ​ര​നും ചെ​മ്പ​ല്ലി​യും കൂ​ട്ട​നാ​ട​ൻ താ​റാ​വ് എ​ന്ന് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​വ​യു​ടെ സ്വ​ത്വം…

Read More

സം​സ്ഥാ​ന ബ​ജ​റ്റ് 29ന്​; റ​​ബ​​ര്‍, നെ​​ല്ല് താ​​ങ്ങു​​വി​​ല വ​​ര്‍​ധ​​ന​​യി​​ൽ പ്ര​​തീ​​ക്ഷയർപ്പിച്ച് കർഷകർ

കോ​​ട്ട​​യം: സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ലാ​​ണ് ജി​​ല്ല​​യു​​ടെ പ്ര​​തീ​​ക്ഷ. പ​​തി​​ന​​ഞ്ചാം നി​​യ​​മ​​സ​​ഭ​​യു​​ടെ അ​​വ​​സാ​​ന​​സ​​മ്മേ​​ള​​നം 20ന് ​​ആ​​രം​​ഭി​​ക്കും. 32 ദി​​വ​​സം നീ​​ളു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ 29നാ​​ണ് ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണം. റ​​ബ​​ര്‍, നെ​​ല്ല് താ​​ങ്ങു​​വി​​ല വ​​ര്‍​ധ​​ന​​യി​​ലാ​​ണ് പ്ര​​തീ​​ക്ഷ. റ​​ബ​​ര്‍ കി​​ലോ​​യ്ക്ക് 250 രൂ​​പ താ​​ങ്ങു​​വി​​ല പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച സ​​ര്‍​ക്കാ​​ര്‍ അ​​ത് ന​​ട​​പ്പാ​​ക്കി​​യി​​ല്ല. മാ​​ത്ര​​വു​​മ​​ല്ല അ​​ഞ്ചു ബ​​ജ​​റ്റു​​ക​​ളി​​ല്‍ വ​​ക​​യി​​രു​​ത്തി​​യ 2500 കോ​​ടി രൂ​​പ​​യി​​ല്‍ 50 കോ​​ടി രൂ​​പ മാ​​ത്ര​​മാ​​ണ് പ​​ദ്ധ​​തി​​യി​​ല്‍ ആ​​കെ വി​​നി​​യോ​​ഗി​​ച്ച​​ത്. ഒ​​രു കി​​ലോ റ​​ബ​​റി​​ന് 250 രൂ​​പ വി​​ല നി​​ശ്ച​​യി​​ക്കു​​മെ​​ന്നും പ​​തി​​നാ​​റി​​നം പ​​ച്ച​​ക്ക​​റി പ​​ഴ​​വ​​ര്‍​ഗ സാ​​ധ​​ന​​ങ്ങ​​ള്‍ ക​​ര്‍​ഷ​​ക​​രി​​ല്‍​നി​​ന്നു ന്യാ​​യ​​വി​​ല​​യ്ക്ക് സം​​ഭ​​രി​​ക്കു​​മെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍​ക്ക് പ്ര​​തി​​വ​​ര്‍​ഷം 5000 രൂ​​പ​​യി​​ല്‍ കു​​റ​​യാ​​ത്ത പെ​​ന്‍​ഷ​​ന്‍ ന​​ല്‍​കാ​​നു​​ള്ള പ​​ദ്ധ​​തി ക​​ര്‍​ഷ​​ക ക്ഷേ​​മ​​നി​​ധി ബോ​​ര്‍​ഡി​​ലൂ​​ടെ ന​​ട​​പ്പി​​ലാ​​ക്കു​​മെ​​ന്ന​​തു​​മ​​ട​​ക്കം എ​​ല്‍​ഡി​​എ​​ഫ് തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ല്‍ ഒ​​ന്നും ന​​ട​​പ്പാ​​യി​​ല്ല. നാ​​ലു വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ 180 രൂ​​പ​​യാ​​യി​​രു​​ന്ന താ​​ങ്ങു​​വി​​ല ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് തൊ​​ട്ടു​​മു​​ന്‍​പാ​​ണ് 200 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ത്തി​​യ​​ത്. എ​​ന്നാ​​ല്‍ ഈ ​​തു​​ക…

Read More

മ​ട്ടു​പ്പാ​വി​ൽ ക​ണ്ട സ്വ​പ്നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്; കു​ട്ടിക്കർ​ഷ​ക​ർ വി​മാ​നം ക​യ​റും​

ആ​ല​പ്പു​ഴ: സ്വ​പ്ന സാ​ഫ​ല്യ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലും ആ​ഗ്ര​ഹം സ്വ​യം സ​ഫ​ലീ​ക​രി​ച്ച​തി​ലു​ള്ള അ​ഭി​മാ​ന​ത്തി​ലു​മാ​ണ് കു​ട്ടിക്കർ​ഷ​ക​രാ​യ സ​ഹോ​ദ​രി​മാ​ർ.ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വ​ട്ട​യാ​ൽ വാ​ർ​ഡ് പു​ത്ത​ൻ​വീ​ട് പു​ര​യി​ട​ത്തി​ൽ, ഫ​രീ​ദ മ​ൻ​സി​ലി​ൽ കു​ട്ടിക്ക​ർ​ഷ​ക​രായ ഫ​രീ​ദ ഫി​റോ​സും ഫാ​ദി​യ ഫി​റോ​സു​മാ​ണ് വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽനി​ന്നു ക​ണ്ട വി​മാ​ന യാ​ത്ര എ​ന്ന സ്വ​പ്നം സ്വ​യം സാ​ക്ഷാ​ത്ക​രി​ച്ച​ത്. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം ല​ക്ഷ്യം വ​ച്ചും ചെ​റു​പ്പ​ത്തി​ലെ ജൈ​വ​കൃ​ഷി​ക്ക് പ്ര​ചാ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ക​ഴി​ഞ്ഞ അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യി വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ജൈ​വ​കൃ​ഷി ചെ​യ്തു വ​രി​ക​യാ​ണി​വ​ർ. ഇ​തി​ൽ ഇ​വ​ർ​ക്കു ല​ഭി​ച്ച പു​ര​സ്കാര​ങ്ങ​ളി​ലെ കാ​ഷ് പ്രൈ​സ് കൂ​ട്ടി​വച്ചാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ർ വി​മാ​ന ടി​ക്കെ​റ്റെ​ടു​ത്ത് കു​ടും​ബസ​മേ​തം യാ​ത്ര​തി​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ഈ ​യാ​ത്രാ ആ​ഗ്ര​ഹം മ​ന​സി​ലാ​ക്കി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഒ​രു അ​ഭ്യു​ദ​യാ​കാം​ക്ഷിയു​ടെ സ​ഹാ​യ​വും കു​ട്ടി​ക​ളു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യും കു​ട്ടിക്കർ​ഷ​ക​ർ​പ​റ​ഞ്ഞു. ഈ ​മാ​സം 29ന് ​രാ​വി​ലെ കൊ​ച്ചി​യി​ൽനി​ന്നും മും​ബൈ​യി​ലേ​ക്കാ​ണ് കു​ട്ടിക്ക​ർ​ഷ​ക​രും കു​ടും​ബ​വും യാ​ത്ര തി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ്…

Read More