യു​ക്രൈ​നി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ മാ​റി പ​ഠ​നം തു​ട​രാം ! പു​തി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

റ​ഷ്യ-​യു​ക്രൈ​ന്‍ യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് പ​ഠ​നം ഉ​പേ​ക്ഷി​ച്ച് യു​ക്രൈ​നി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല മാ​റാ​ന്‍ അ​നു​മ​തി ന​ല്‍​കി നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍. പ​ഠ​നം മ​റ്റു സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നു പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് ന​ല്‍​കി​യ​ത്. ഒ​രേ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു ത​ന്നെ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു​ള​ള നി​ബ​ന്ധ​ന​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യ​താ​യി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ബി​രു​ദം ന​ല്‍​കു​ന്ന​ത് യു​ക്രൈ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ്. മ​ട​ങ്ങി​യെ​ത്തി​യ ഭൂ​രി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി ഇ​ന്ത്യ​ന്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍കോ​ള​ജു​ക​ളി​ല്‍ സീ​റ്റ് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മി​ഷ​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

A Startling Fact about Hot Russian Women Uncovered

Lena was at all times going to be something special in music when she began taking half in the piano at age four. Born in 1984, Lena was the other half to Yulia Volkova in t.A.Tu., a group who achieved fame not only in Russia but worldwide. Whether she was attracted to his soccer prowess or he was interested in her sensual beauty is unknown. An look in the Sports Illustrated swimwear magazine is an efficient indication of simply how scorching she is. The beautiful Irina was born in 1986…

Read More

ഇ​നി കോ​വി​ഡ് വാ​ക്‌​സി​ന്‍ മൂ​ക്കി​ലൂ​ടെ ന​ല്‍​കാം ! രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് നേ​സ​ല്‍ വാ​ക്‌​സി​ന് അ​നു​മ​തി നേ​ടി ഭാ​ര​ത് ബ​യോ​ടെ​ക്…

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി നേ​സ​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന് അ​നു​മ​തി. ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വി​ഡ് നേ​സ​ല്‍ വാ​ക്‌​സി​ന് ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ര്‍ അം​ഗീ​കാ​രം ന​ല്‍​കി. ‘അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍’ മു​തി​ര്‍​ന്ന​വ​ര്‍​ക്കി​ട​യി​ല്‍ ‘നി​യ​ന്ത്രി​ത ഉ​പ​യോ​ഗ’​ത്തി​നാ​യാ​ണ് അ​നു​മ​തി. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ണ്ഡ​വ്യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്റെ ഇ​ന്‍​ട്രാ നേ​സ​ല്‍ (മൂ​ക്കി​ലൂ​ടെ ന​ല്‍​കു​ന്ന​ത്) വാ​ക്‌​സീ​നാ​യ ‘ബി​ബി​വി154’ ന് ​ഡ്ര​ഗ്‌​സ് അ​തോ​റി​റ്റി​യു​ടെ വി​ദ​ഗ്ധ സ​മി​തി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. വാ​ഷി​ങ്ട​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​സി​നു​മാ​യി ചേ​ര്‍​ന്നാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക് നേ​സ​ല്‍ വാ​ക്‌​സി​ന്‍ വി​ക​സി​പ്പി​ച്ച​ത്. വാ​ക്‌​സി​ന്‍ സു​ര​ക്ഷി​ത​വും മി​ക​ച്ച പ്ര​തി​രോ​ധ ശേ​ഷി ന​ല്‍​കു​ന്ന​തു​മാ​ണെ​ന്നു ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. മൂ​ക്കി​ലൂ​ടെ 2 ഡോ​സ് വാ​ക്‌​സി​നാ​യി ന​ല്‍​കു​മ്പോ​ഴും മ​റ്റൊ​രു വാ​ക്‌​സി​ന്റെ ആ​ദ്യ 2 ഡോ​സി​നു ശേ​ഷം ബൂ​സ്റ്റ​ര്‍ ഡോ​സാ​യി ന​ല്‍​കു​മ്പോ​ഴും ഇ​തു സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു. Dr Mansukh Mandaviya on Twitter: “Big…

Read More

എ​ങ്ങ​നു​ണ്ട്…​എ​ങ്ങ​നു​ണ്ട് ! താ​ന്‍ അ​ല​റി​വി​ളി​ച്ച് സം​സാ​രി​ക്കു​ന്ന​ത് സെ​ല്‍​ഫ് പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി എ​ന്ന് ഡോ.​റോ​ബി​ന്‍…

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ നാ​ലി​ലൂ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രെ നേ​ടി​യ താ​ര​മാ​ണ് ഡോ.​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍. ഇ​രു​പ​ത് പേ​രാ​ണ് നാ​ലാം സീ​സ​ണി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്. അ​തി​ല്‍ പ​തി​നേ​ഴ് പേ​ര്‍ ഒ​ന്നാം ദി​വ​സം മു​ത​ലും ബാ​ക്കി മൂ​ന്ന് പേ​ര്‍ വി​വി​ധ ഇ​ട​വേ​ള​ക​ളി​ലാ​യും മ​ത്സ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ദി​ല്‍​ഷ പ്ര​സ​ന്ന​നാ​യി​രു​ന്നു ബി​ഗ്‌​ബോ​സി​ല്‍ വി​ജ​യി​യാ​യ​ത്. ബി​ഗ് ബോ​സ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ലേ​ഡി ബി​ഗ് ബോ​സ് ടൈ​റ്റി​ല്‍ വി​ന്ന​റാ​ണ് ദി​ല്‍​ഷ. അ​മ്പ​ത് ല​ക്ഷം രൂ​പ​യാ​ണ് ദി​ല്‍​ഷ​യ്ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത് ബ്ലെ​സ്ലി​യാ​യി​രു​ന്നു. സീ​സ​ണ്‍ ഫോ​റി​ല്‍ മ​ത്സ​രാ​ര്‍​ഥി​ക​ളാ​യി എ​ത്തി​യ​വ​രെ​ല്ലാം ഇ​പ്പോ​ള്‍ തി​ര​ക്കു​ള്ള സെ​ലി​ബ്രി​റ്റി​ക​ള്‍ കൂ​ടി​യാ​ണ്. എ​ന്നാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ​ത് ഡോ. ​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍. സ​ഹ​മ​ത്സ​രാ​ര്‍​ത്ഥി​യെ കൈ​യ്യേ​റ്റം ചെ​യ്ത​തി​ന്റെ പേ​രി​ലാ​ണ് താ​ര​ത്തെ ബി​ഗ്‌​ബോ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ഇ​പ്പോ​ഴും റോ​ബി​ന്‍ അ​തി​ഥി​യാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം റോ​ബി​നെ കാ​ണാ​ന്‍ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ത​ടി​ച്ച് കൂ​ടു​ന്ന​ത്. ബി​ഗ് ബോ​സി​ല്‍…

Read More

എ​ത്ര ത​വ​ണ സെ​ക്‌​സ് ചെ​യ്തി​ട്ടു​ണ്ട് ? ഞ​ര​മ്പ​ന്റെ ചോ​ദ്യ​ത്തി​ന് കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി എ​സ്ത​ര്‍; ക​ണ്ണു​ത​ള്ളി ആ​രാ​ധ​ക​ര്‍…

മ​ല​യാ​ള സി​നി​മ​യി​ലെ കൗ​മാ​ര​താ​ര​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് എ​സ്‌​തേ​ര്‍ അ​നി​ല്‍. 2010ല്‍ ​ന​ല്ല​വ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യാ​ണ് എ​സ്‌​തേ​ര്‍ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ സ​ര്‍​വ്വ​കാ​ല ഹി​റ്റാ​യ, താ​ര​രാ​ജാ​വ് മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ദൃ​ശ്യം എ​ന്ന ചി​ത്ര​ത്തി​ലും ഇ​തി​ന്റെ ര​ണ്ടാം ഭാ​ഗ​മാ​യ ദൃ​ശ്യം 2ലും ​എ​സ്ത​ര്‍ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ചി​രു​ന്ന​ത്. ഷാ​ജി എ​ന്‍ ക​രു​ണി​ന്റെ ഓ​ള് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​ടി നാ​യി​ക​യാ​വു​ക​യും ചെ​യ്തു. ദൃ​ശ്യ​ത്തി​ന്റെ ത​മി​ഴ്, തെ​ലു​ങ്ക് പ​തി​പ്പു​ക​ളി​ലും എ​സ്ത​ര്‍ അ​ഭി​ന​യി​ച്ചു. ഓ​ള് എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്രം എ​സ്ത​റി​ന്റെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യി. ഒ​രു നാ​ള്‍ വ​രും, സ​കു​ടും​ബം ശ്യാ​മ​ള, കോ​ക്ക് ടെ​യി​ല്‍, ദ ​മെ​ട്രോ, വ​യ​ലി​ന്‍, ഡോ​ക്ട​ര്‍ ല​വ്, ഞാ​നും എ​ന്റെ ഫാ​മി​ലി​യും മു​ല്ല​ശ്ശേ​രി മാ​ധ​വ​ന്‍ കു​ട്ടി നേ​മം പി​ഒ, മ​ല്ലു സി​ങ്, ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ള്‍, ഒ​രു യാ​ത്ര​യി​ല്‍, ആ​ഗ​സ്ത് ക്ല​ബ്ബ്, കു​ഞ്ഞ​ന​ന്ത​ന്റെ ക​ട തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ…

Read More

ന​ടി​യോ​ട് ലൈം​ഗി​ക​ത അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി ക​യ​റി​പ്പി​ടി​ച്ചു ! ന​ട​ന്‍ കെ​ആ​ര്‍​കെ അ​റ​സ്റ്റി​ല്‍…

ന​ടി​യോ​ട് ലൈം​ഗി​കാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തു​ക​യും തു​ട​ര്‍​ന്ന് ബ​ല​മാ​യി കൈ​യി​ല്‍ ക​യ​റി പി​ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ കെ​ആ​ര്‍​കെ എ​ന്ന ക​മ​ല്‍ റ​ഷീ​ദ് ഖാ​ന്‍ അ​റ​സ്റ്റി​ലാ​യി. 2019 ജ​നു​വ​രി​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ന​ടി​യു​ടെ പ​രാ​തി​യി​ല്‍ വേ​ര്‍​സോ​വ പൊ​ലീ​സാ​ണ് കെ​ആ​ര്‍​കെ​യെ അ​റ​സ്റ്റ് ചെ​യ്ത്. 2020ല്‍ ​സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലെ പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന കെ​ആ​ര്‍​കെ​യെ മും​ബൈ ബോ​റി​വാ​ലി​യി​ലെ കോ​ട​തി​യു​ടെ ട്രാ​ന്‍​സ്ഫ​ര്‍ ഉ​ത്ത​ര​വി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ക​മാ​ല്‍ റ​ഷീ​ദ് ഖാ​നെ ഇ​ന്ന് ബാ​ന്ദ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​താ​യി വെ​ര്‍​സോ​വ പൊ​ലീ​സ് അ​റി​യി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ആ​ര്‍​കെ​യ്ക്കെ​തി​രെ 2021ല്‍ ​ഐ​പി​സി 354 എ, 509 ​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്തി​രു​ന്നു. 2020ല്‍ ​അ​ന്ത​രി​ച്ച ന​ട​ന്‍ റി​ഷി ക​പൂ​റി​നെ കു​റി​ച്ചും ഇ​ര്‍​ഫാ​ന്‍ ഖാ​നെ കു​റി​ച്ചും ട്വി​റ്റ​റി​ല്‍ മോ​ശം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​ണ് കേ​സി​ലാ​ണ്…

Read More

അ​ത് ക​ഞ്ചാ​വ് കു​രു​വ​ല്ല ! കോ​ഴി​ക്കോ​ട്ട് മി​ല്‍​ക്ക് ഷെ​യ്ഖി​ല്‍ ഇ​ട്ട​ത് ‘ഹെം​പ്’ സീ​ഡ് എ​ന്ന് ക​ട​യു​ട​മ​യാ​യ ഡോ​ക്ട​ര്‍…

കോ​ഴി​ക്കോ​ട് ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ല്‍ മി​ല്‍​ക് ഷെ​യ്ക്കി​ല്‍ ക​ഞ്ചാ​വ് കു​രു ചേ​ര്‍​ത്തു ന​ല്‍​കി എ​ന്ന പ​രാ​തി​യി​ന്മേ​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ക്‌​സൈ​സ് കേ​സി​ല്‍ ട്വി​സ്റ്റ്. ഷെ​യ്ക്കി​ല്‍ ചേ​ര്‍​ത്ത​ത് ക​ഞ്ചാ​വി​ന്റെ കു​രു അ​ല്ലെ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി അ​നു​വ​ദി​ച്ച ഹെം​പ് കു​രു​വാ​ണെ​ന്നും ക​ട​യു​ട​മ ഡോ. ​സു​ഭാ​ഷി​ഷ് വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ‘ക​ഞ്ചാ​വ് ഷെ​യ്ക്കി’​ന് വ്യാ​പ​ക പ്ര​ചാ​ര​ണം ല​ഭി​ച്ച​തോ​ടെ​യാ​ണ് എ​ക്‌​സൈ​സ് ക​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ത് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്നെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ‘ഹെം​പ് സീ​ഡു​ക​ള്‍ വ​ള​രെ പോ​ഷ​ക​ഗു​ണ​മു​ള്ള​വ​യാ​ണ്. പ്രോ​ട്ടീ​ന്‍ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​തു​പോ​ലെ ഒ​മേ​ഗ 2, ഒ​മേ​ഗ 3, ഫാ​റ്റി ആ​സി​ഡ്‌​സ് എ​ന്നി​വ​യും അ​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ടി​യു​ടെ വ​ള​ര്‍​ച്ച​യ്ക്കും ത്വ​ക്കി​നും വ​ള​രെ ഗു​ണ​പ്ര​ദ​മാ​യ​വ​യാ​ണ്. 2021 ന​വം​ബ​ര്‍ 15ന് ​ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി ഇ​തി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. അ​വ​ര്‍ പ​റ​ഞ്ഞ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ല്ലാം പാ​ലി​ച്ചു കൊ​ണ്ടാ​ണ് ഈ ​ക​ട ന​ട​ത്തു​ന്ന​ത്’ ക​ട ഉ​ട​മ…

Read More

അഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായ ! നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്ന് അമ്മ…

പേവിഷ ബാധയെത്തുടര്‍ന്ന് 12കാരി മരിച്ച സംഭവത്തില്‍ വില്ലനായത് വളര്‍ത്തു നായ. അഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെന്ന് അമ്മ രജനി പറഞ്ഞു. നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോള്‍ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കുട്ടിയുടെ മുറിവ് കഴുകാന്‍ നഴ്സ് ആവശ്യപ്പെട്ടു. സോപ്പു വാങ്ങിക്കൊണ്ടുവന്ന് മുറിവ് കഴുകിയത് അച്ഛനാണ്. മുറിവിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നും അമ്മ കുറ്റപ്പെടുത്തി. നാലു മണിക്കൂറിനകം തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ഡോക്ടര്‍ പറയുന്നത്. കണ്ണിന് സമീപം ഇത്രയും വലിയ മുറിവുണ്ടായപ്പോള്‍ ഇന്‍ഫെക്ഷനുണ്ടാകുമെന്ന് കണക്കുകൂട്ടി വേറെ ആശുപത്രിയിലേക്ക് വിടുകയെങ്കിലും ചെയ്യേണ്ടതല്ലേയെന്ന് രജനി ചോദിക്കുന്നു. ആരുടെയോ വീട്ടില്‍ വളര്‍ത്തിയ നായയെ പേ വിഷബാധ സംശയിച്ച് ഇറക്കി വിട്ടതായിരിക്കാമെന്ന് രജനി പറഞ്ഞു. അല്ലാതെ ജെര്‍മന്‍ ഷെപ്പേഡ് നായ…

Read More

13 വ​ര്‍​ഷം മു​ന്‍​പ് നടന്ന പ്രണയ വിവാഹം! മ​ല​യാ​ളി​യാ​യ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഒ​ഡീഷ സ്വ​ദേ​ശി തൂ​ങ്ങിമ​രി​ച്ചു

എറണാകുളം: മ​ല​യാ​ളി​യാ​യ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ ഭ​ര്‍​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു. എ​റ​ണാ​കു​ളം പ​ള്ളി​ക്ക​ര​യി​ല്‍ ഊ​ത്തി​ക്ക​യി​ല്‍ ഭാ​സ്‌​ക​രന്‍റെ മ​ക​ള്‍ ലി​ജി​യാ​ണ്(41) കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് ഒ​ഡീ​ഷ സ്വ​ദേ​ശി ഡി​ക്രു​വാ​ണ്(40)​ഭാര്യയെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങിമ​രി​ച്ച​ത്. ഇ​വ​ര്‍​ക്ക് മൂ​ന്നു മ​ക്ക​ളു​ണ്ട്. കേ​ര​ള​ത്തി​ല്‍ സാ​ജ​ന്‍ എ​ന്നാ​യി​രു​ന്നു ഡി​ക്രു​വി​ന്‍റെ പേ​ര്. 13 വ​ര്‍​ഷം മു​ന്‍​പ് കേ​ര​ള​ത്തി​ലെ​ത്തി​യ ഡി​ക്രു ലി​ജി​യെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇയാൾ ക​ത്തി​യു​പ​യോ​ഗി​ച്ച് ലി​ജി​യു​ടെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം അ​റി​ഞ്ഞ അ​യ​ല്‍​വാ​സി​ക​ള്‍ ലി​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴി​യി​ല്‍ വ​ച്ചു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഡി​ക്രു​വി​നെ 100 മീ​റ്റ​ര്‍ മാ​റി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

Read More

ഇവിടവും ഞങ്ങളുടെ ലോകം..!

ഇവിടവും ഞങ്ങളുടെ ലോകം..!   തെരുവുനായുടെ  ആക്രമണത്തിൽ മരിച്ച അ​​​ഭി​​​രാ​​​മി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം റാ​​​ന്നി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു പോ​​​കു​​​ന്ന​​​തി​​​നാ​​​യി ക​​​യ​​​റ്റി​​​യ ആം​​​ബു​​​ല​​​ന്‍സി​​​ല്‍ ക​​​യ​​​റു​​​ന്ന​​​തി​​​നാ​​​യി മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ ഹ​​​രീ​​​ഷും ര​​​ജ​​​നി​​​യും  ന​​​ട​​​ന്നു പോ​​​കു​​​മ്പോ​​​ള്‍ ആ​​​ശു​​​പ​​​ത്രിവ​​​രാ​​​ന്ത​​​യു​​​ടെ സ​​​മീ​​​പ​​​ത്ത് വി​​​ശ്ര​​​മി​​​ക്കു​​​ന്ന തെ​​​രു​​​വ് നാ​​​യ. -അ​​​നൂ​​​പ് ടോം.

Read More