മ​രം മു​റി​ച്ച​പ്പോ​ള്‍ പ​ക്ഷി​ക​ള്‍ വീ​ണു ച​ത്ത സം​ഭ​വം ! ജെ​സി​ബി ഡ്രൈ​വ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

മ​ല​പ്പു​റം വി​കെ പ​ടി അ​ങ്ങാ​ടി​യ്ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​മ്പോ​ള്‍ പ​ക്ഷി​ക​ള്‍ നി​ല​ത്തു​വീ​ണു ച​ത്ത സം​ഭ​വ​ത്തി​ല്‍ ജെ​സി​ബി ഡ്രൈ​വ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. സം​ഭ​വ​ത്തി​ല്‍ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജെ​സി​ബി ഡ്രൈ​വ​റെ​യും വാ​ഹ​ന​വും ക​സ്റ്റ​യി​ലെ​ടു​ത്ത​ത്. വൈ​ല്‍​ഡ് ലൈ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​റും സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി നോ​ര്‍​ത്തേ​ണ്‍ റീ​ജി​യ​ന്‍ ക​ണ്‍​സ​ര്‍​വേ​റ്റ​റും ഫോ​റ​സ്റ്റ് വി​ജി​ല​ന്‍​സ് വി​ഭാ​ഗ​വും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് കൂ​ടു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​രം​മു​റി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഷെ​ഡ്യൂ​ള്‍ നാ​ല് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട നീ​ര്‍​കാ​ക്ക​ക​ളും കു​ഞ്ഞു​ങ്ങ​ളും ച​ത്തി​രു​ന്നു. സം​ഭ​വ​ത്തെ ക്രൂ​ര​മാ​യ ന​ട​പ​ടി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍, വ​നം വ​കു​പ്പി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഇ​തു ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞു. മ​രം മു​റി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യാ​ലും പ​ക്ഷി​ക​ളും പ​ക്ഷി​ക്കൂ​ടു​ക​ളു​മു​ള്ള മ​ര​ങ്ങ​ളാ​ണെ​ങ്കി​ല്‍ അ​വ ഒ​ഴി​ഞ്ഞു പോ​കു​ന്ന​തു​വ​രെ മു​റി​ച്ചു​മാ​റ്റ​രു​തെ​ന്ന വ​നം വ​കു​പ്പി​ന്റെ നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

‘നൈ​സാ​യി’ അ​ഞ്ചാ​മ​തും വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങി മ​ധ്യ​വ​യ​സ്‌​ക​ന്‍ ! സം​ഭ​വം അ​റി​ഞ്ഞ് വി​വാ​ഹ​വേ​ദി​യി​ല്‍ എ​ത്തി ഭാ​ര്യ​മാ​രും മ​ക്ക​ളും…

അ​ഞ്ചാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ മ​ധ്യ​വ​യ​സ്‌​ക​ന്റെ സ്വ​പ്‌​നം ത​ക​ര്‍​ത്ത് ഭാ​ര്യ​മാ​രും മ​ക്ക​ളും. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സീ​താ​പു​രി​ലാ​യി​രു​ന്നു സം​ഭ​വം. ഷാ​ഫി അ​ഹ​മ്മ​ദ് എ​ന്ന 55കാ​ര​നാ​ണ് മു​ന്‍​പ് നാ​ലു​ത​വ​ണ വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യ മ​റ​ച്ചു​വ​ച്ച് അ​ഞ്ചാ​മ​തും വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ​ത്. വി​വ​രം പു​റ​ത്താ​യ​തോ​ടെ വ​ര​നെ വി​വാ​ഹ വേ​ദി​യി​ല്‍ വ​ച്ച് ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങ്. ച​ട​ങ്ങു​ക​ള്‍ പു​രോ​ഗ​മി​ക്കെ അ​ച്ഛ​ന്റെ അ​ഞ്ചാം വി​വാ​ഹം ത​ട​യാ​ന്‍ ഏ​ഴു​മ​ക്ക​ളും അ​മ്മ​മാ​ര്‍​ക്കൊ​പ്പം വേ​ദി​യി​ലേ​ക്കെ​ത്തി. തു​ട​ര്‍​ന്ന് വ​ധു​വി​ന്റെ വീ​ട്ടു​കാ​രെ മ​ക്ക​ള്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വ​ര​ന്‍ വി​വാ​ഹ​ത്ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് വെ​ളി​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ വ​ധു വേ​ദി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ത​ങ്ങ​ള്‍ വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന​റി​ഞ്ഞ വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ള്‍ മ​ണ​വാ​ള​നെ പ​ഞ്ഞി​ക്കി​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ദ്യ ര​ണ്ട് വി​വാ​ഹ​ത്തി​ലും നി​യ​മ​പ​ര​മാ​യി ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ ഇ​യാ​ള്‍ ര​ഹ​സ്യ​മാ​യാ​ണ് മൂ​ന്നാ​മ​തും നാ​ലാ​മ​തും വി​വാ​ഹി​ത​നാ​യ​തെ​ന്ന് മ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. മ​ക്ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​തും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും കോ​ത്ത്വാ​ലി പോ​ലീ​സ്…

Read More

What The Authorities Aren’t Expressing About Sex Stories Sites And How It Affects You

As the name implies, this site caters to individuals with kinky inclinations. Before hopping onto Nifty, although, it’s worth stating that some tales function underage and teenage protagonists. Be able to read superb porn tales or to see their collection of scorching movies. Who is conscious of, you would possibly unearth a great talent of yours and turn into a well-known writer! But now, we stay within the age of the internet and anybody with a connection can access super scorching, well-written sex stories day or evening. For us, this…

Read More

Selecting a Male Order Star of the event Site

If you are a man who wants to look for a foreign bride-to-be for marital relationship, you can choose from many different mail order bride sites and find the right choice. These services are growing in popularity because they offer convenience and allow men to fulfill beautiful gals. The first step in appointment a female snail mail order new bride is to sign up for a trusted internet dating website and create a account. This will help you attract more girls on your dating web page, but it will surely…

Read More

The Features Of Hot Mexican Girls

In fact, there are scorching girls to any taste in Mexico. Why do scorching Hispanic women turn into increasingly more popular? To put it easy, males can’t resist their virtues. Mexican chicks seem like an unique fruit to Western and European men who are tired from uninteresting and boring native ladies. Meanwhile, Eastern men love these beauties for their hidden sexuality and decency. This is something they can’t discover in Chinese, Japanese, or Vietnamese girls. Brenda has a constructive angle towards romantic relationships. Sexy Mexican girls attract others by the…

Read More

നാ​ല് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 500,000 പേ​രു​ടെ ഒ​പ്പം ശ​യി​ച്ചു ! ദി​വ​സ​വും 50 മു​ത​ല്‍ 100 ക​സ്റ്റ​മ​ര്‍; ബി​യാ​ട്രി​സി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ കേ​ട്ട് ഞെ​ട്ടി ലോ​കം…

ആ​ളു​ക​ള്‍ ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ക്കു​മ്പോ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മൊ​ക്കെ പാ​ര്‍​ട്ടി കൊ​ടു​ക്കാ​റു​ണ്ട്. പി​ന്നീ​ട് വി​ശ്ര​മ​ജീ​വി​ത​മാ​യി​രി​ക്കും. പ​ക്ഷേ, അ​മേ​രി​ക്ക​യി​ലെ നെ​വാ​ഡ സ്വ​ദേ​ശി​നി ബി​യാ​ട്രി​സ് തോം​സ​ണ്‍ എ​ന്ന എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യു​ടെകാ​ര്യം അ​ല്‍​പം വ്യ​ത്യ​സ്ഥ​മാ​ണ്. ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ചി​ട്ട് ആ​ഴ്ച​ക​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ ച​ര്‍​ച്ച​യാ​ണി​വ​ര്‍. ആ​രാ​ണ് ബി​യാ​ട്രി​സ് എ​ന്ന​റി​ഞ്ഞാ​ല്‍ നി​ങ്ങ​ളും ഞെ​ട്ടും. 500,000 ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ലൈം​ഗി​ക​സു​ഖം പ​ക​ര്‍​ന്ന സെ​ക്‌​സ് വ​ര്‍​ക്ക​റാ​ണ് ഇ​വ​ര്‍. ബി​യാ​ട്രി​സി​ന്റെ ഇ​ട​പാ​ടു​കാ​രി​ല്‍ നാ​ല് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റു​മാ​ര്‍ വ​രെ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. അ​മ്പ​ത്തൊ​ന്നു​വ​ര്‍​ഷ​മാ​ണ് ഇ​വ​ര്‍ ലൈം​ഗി​ക തൊ​ഴി​ല്‍ ചെ​യ്ത​ത്. ന​ല്ല​കാ​ല​ത്ത് ഒ​രു​ദി​വ​സം 50 മു​ത​ല്‍ 100 വ​രെ ഉ​പ​ഭോ​ക്താ​ക്ക​ളെ തൃ​പ്ത​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് ബി​യാ​ട്രി​സ് പ​റ​യു​ന്ന​ത്. പ്ര​സി​ഡ​ന്റു​മാ​ര്‍ കൂ​ടി ഇ​ട​പാ​ടു​കാ​രാ​യ​തോ​ടെ ബി​യാ​ട്രി​സി​ന്റെ പ്ര​തി​ഫ​ല​വും കു​തി​ച്ചു​യ​ര്‍​ന്നു. ചോ​ദി​ക്കു​ന്ന പ​ണം​കൊ​ടു​ത്ത് ഒ​പ്പം ക​ഴി​യാ​ന്‍ പ​ണ​ച്ചാ​ക്കു​ക​ള്‍ ക്യൂ ​നി​ന്നു. ലൈം​ഗി​ക തൊ​ഴി​ലി​നി​ട​യി​ലെ നാ​ഴി​ക​ക്ക​ല്ല് എ​ന്നാ​ണ് ചി​ല​ര്‍ ബി​യാ​ട്രി​സി​ന്റെ സേ​വ​ന​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഒ​രു​ത​വ​ണ ഒ​പ്പം…

Read More

ദ​മ്പ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത് അ​മേ​രി​ക്ക​ന്‍ ജീ​വി​തം സ്വ​പ്‌​നം ക​ണ്ട് ! മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ര​ന് ഒ​രു കോ​ടി കൊ​ടു​ത്ത​തോ​ടെ കു​ടു​ങ്ങി…

ഉ​ണ്ടാ​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍. ഒ​രു കോ​ടി​രൂ​പ ഇ​വ​ര്‍ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ദു​ബാ​യ്-​മെ​ക്സി​ക്കോ റൂ​ട്ട് വ​ഴി നാ​ലു​വ​യ​സു​ള്ള മ​ക​ള്‍​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ഇ​രു​വ​രും പ​ദ്ധ​തി​യി​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഗു​ജ​റാ​ത്തി​ലെ ഖേ​ദ ജി​ല്ല​യി​ലെ ദ​മ്പ​തി​മാ​രാ​യ ഹി​തേ​ഷും ബി​നാ​ല്‍ പ​ട്ടേ​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്ത് നി​ന്ന് ക​ട​ക്കാ​ന്‍ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ സ​മ​യ​ത്താ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. വ്യാ​ജ പാ​സ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ഇ​രു​വ​രും ശ്ര​മി​ച്ച​ത്. 30 വ​യ​സു​കാ​ര​നാ​യ ഹി​തേ​ഷ് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്രൊ​ഫ​ഷ​ണ​ലാ​ണ്. ഭാ​ര്യ ബി​നാ​ല്‍ പ​ട്ടേ​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. നാ​ലു​വ​യ​സു​ള്ള മ​ക​ള്‍​ക്കൊ​പ്പം വി​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ​രി​പാ​ടി. ഇ​തി​നാ​യി മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ത്തി​ല്‍​പ്പെ​ട്ട​യാ​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്. മെ​ക്സി​ക്കോ​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക​ന്‍ അ​തി​ര്‍​ത്തി…

Read More

പി​ൻ​ച​ക്ര​ത്തിൽ ന​ട്ട് ഇല്ലാതെ ഇരുപതിലധികം യാത്രക്കാരുമായി കെഎസ്ആർടിസി ഓടിയത് കിലോമീറ്ററുകൾ

കൂ​ത്താ​ട്ടു​കു​ളം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ൻ​ച​ക്ര​ത്തിന്‍റെ ന​ട്ടു​ക​ൾ അ​ഴി​ഞ്ഞ നി​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തി. ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം. പാ​ലാ-​വൈ​റ്റി​ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ലെ ഓ​ർ​ഡി​ന​റി ബ​സി​ന്‍റെ പി​ൻ​ച​ക്ര​ത്തി​ന്‍റെ ന​ട്ടു​ക​ളാ​ണ് അ​ഴി​ഞ്ഞ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ലാ​യി​ൽ​നി​ന്നു കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ പി​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ ​ഇക്കാര്യം പെ​ടു​ക​യാ​യി​രു​ന്നു. താ​മ​ര​ക്കാ​ട് ഭാ​ഗ​ത്തു​വ​ച്ച് മു​ന്നി​ൽ പോ​കു​ന്ന ബ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ പ​തി​വി​ൽ അ​ധി​ക​മാ​യി ഇ​ള​കു​ന്ന​ത് കാ​ണു​ക​യും വി​വ​രം ഓ​ട്ടോ ഡ്രൈ​വ​ർ ബ​സ് ക​ണ്ട​ക്ട​റെ ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ട​യ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് ച​ക്ര​ത്തി​ന്‍റെ എ​ല്ലാ ന​ട്ടു​ക​ളും അ​ഴ​ിഞ്ഞ നി​ല​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ബ​സിന്‍റെ യാ​ത്ര അവിടെ അ​വ​സാ​നി​പ്പി​ച്ചശേ​ഷം ഡി​പ്പോ​യി​ൽ​നി​ന്നു മ​റ്റൊ​രു ബസ് എ​ത്തി​ച്ചാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്. ബ​സി​ൽ 20ല​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

Read More

ചാ​ടി​യി​രു​ന്ന വ​യ​ര്‍ ഒ​തു​ങ്ങി ഇ​രി​ക്കാ​ന്‍ സാ​രി ഉ​ടു​ക്കു​മ്പോ​ള്‍ ബെ​ല്‍​റ്റ് കെ​ട്ടു​മാ​യി​രു​ന്നു ! എ​ന്നാ​ല്‍ ഇ​പ്പോ​ഴ​തി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് റി​മി ടോ​മി…

മ​ല​യാ​ളി​ക​ളു​ടെ എ​ല്ലാ​മെ​ല്ലാ​മാ​ണ് റി​മി ടോ​മി. ചി​ങ്ങ​മാ​സം വ​ന്നു ചേ​ര്‍​ന്നാ​ല്‍ എ​ന്ന മീ​ശ മാ​ധ​വ​നി​ലെ പാ​ട്ടും പാ​ടി​യാ​ണ് റി​മി ടോ​മി സി​നി​മാ പി​ന്ന​ണി ഗാ​ന​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. പി​ന്നീ​ട് അ​വ​താ​ര​ക​യാ​യും സി​നി​മ​യി​ല്‍ നാ​യി​ക​യാ​യു​മെ​ല്ലാം റി​മി ത​ന്റെ ക​ഴി​വ് തെ​ളി​യി​ച്ചു. ജീ​വി​ത​ത്തി​ല്‍ ശ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തും കു​ടും​ബ​ത്തി​നും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കു​മൊ​ക്കെ വേ​ണ്ടി താ​ങ്ങാ​യി നി​ന്ന ക​രു​ത്തു​ള്ള സ്ത്രീ​യാ​യി റി​മി ടോ​മി​യെ വി​ശേ​ഷി​പ്പി​ക്കാം. വി​വാ​ഹ മോ​ചി​ത​യാ​യ റി​മി ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​ണ്. ത​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ ഒ​ക്കെ റി​മി പ​ങ്കു വെ​യ്ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ റി​മി​ക്ക് ജീ​വി​ത​ത്തി​ല്‍ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ഴും ആ​രാ​ധ​ക​ര്‍ താ​ര​ത്തി നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ആ​രെ​യും കൊ​തി​പ്പി​ക്കു​ന്ന മേ​ക്കോ​വ​റി​ലൂ​ടെ​യാ​ണ് റി​മി രം​ഗ​ത്ത് വ​രാ​റു​ള്ള​ത്. സ്വ​ത​വെ ത​ടി​യു​ണ്ടാ​യി​രു​ന്ന ആ​ളാ​യി​രു​ന്ന റി​മി​യു​ടെ ഈ ​മാ​റ്റം ആ​രാ​ധ​ക​രെ​യാ​കെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​നി​ക്ക് വ​ണ്ണം ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് സാ​രി ഉ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടി​യ​തി​നെ കു​റി​ച്ചും ഇ​ഷ്ട​മു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​തി​നെ…

Read More

അ​മ്മ​യാ​യി​ട്ട് ഒ​രു മാ​സം ! ഡെ​യ്ന്‍ എ​നി​ക്ക് ത​ന്ന പി​റ​ന്നാ​ള്‍ സ​മ്മാ​നം; സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് മീ​നാ​ക്ഷി ര​വീ​ന്ദ്ര​ന്‍…

മീ​നാ​ക്ഷി ര​വീ​ന്ദ്ര​നും ഡെ​യ്ന്‍ ഡേ​വി​സും മി​നി​സ്‌​ക്രീ​നി​ലെ മി​ന്നും ജോ​ഡി​യാ​ണ്. വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ ശൈ​ലി​യാ​ണ് ഇ​രു​വ​രെ​യും പ്രി​യ​ങ്ക​ര​മാ​ക്കി​യ​ത്. ത​ന്റെ പു​തി​യ സി​നി​മ​യി​ലേ​ക്ക് നാ​യ​ക​നെ​യും നാ​യി​ക​യേ​യും ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി സം​വി​ധാ​യ​ക​ന്‍ ലാ​ല്‍​ജോ​സ് മ​ഴ​വി​ല്‍ മ​നോ​ര​മ ചാ​ന​ലു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ നാ​യി​ക നാ​യ​ക​ന്‍ പ​രി​പാ​ടി​യി​ല്‍ മ​ത്സ​രാ​ര്‍​ഥി​യാ​യി വ​ന്ന​ത് മു​ത​ലാ​ണ് മീ​നാ​ക്ഷി ര​വീ​ന്ദ്ര​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​ക്കി​യ​ത്. നാ​യി​ക നാ​യ​ക​ന് ശേ​ഷം പി​ന്നീ​ട് അ​വ​താ​രി​ക​യാ​യും മീ​നാ​ക്ഷി തി​ള​ങ്ങി. ഉ​ട​ന്‍ പ​ണം എ​ന്ന ടെ​ലി​വി​ഷ​ന്‍ ഷോ​യി​ലൂ​ടെ​യാ​ണ് മീ​നാ​ക്ഷി​യും ഡെ​യ്‌​നും പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. പി​ന്നീ​ട് മാ​ലി​ക് എ​ന്ന ചി​ത്ര​ത്തി​ല്‍ ഫ​ഹ​ദ് ഫാ​സി​ലി​ന്റെ മ​ക​ളാ​യും മീ​നാ​ക്ഷി അ​ഭി​ന​യി​ച്ചു. ഹൃ​ദ​യം അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള മീ​നാ​ക്ഷി ഇ​പ്പോ​ള്‍ ത​ന്റെ ജീ​വി​ത​ത്തി​ലെ പു​തി​യ സ​ന്തോ​ഷ​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നു സം​സാ​രി​ച്ച​താ​ണ് വൈ​റ​ലാ​കു​ന്ന​ത്. എ​യ​ര്‍​ഹോ​സ്റ്റ​സ് ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് മീ​നാ​ക്ഷി അ​ഭി​ന​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. മീ​നാ​ക്ഷി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… സ്‌​കൈ​യാ​ണ് എ​ന്റെ പു​തി​യ വി​ശേ​ഷം. അ​മ്മ​യാ​യി​ട്ട്…

Read More