ഇ​ത് പ​ച്ച​ക്ക​റി​യ​ല്ല ‘പ​ച്ച​വി​ഷം’ ! വി​പ​ണി​യി​ലെ പ​ച്ച​ക്ക​റി​ക​ളി​ല്‍ കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ക​ണ്ടെ​ത്തി​യ​ത് ഉ​ഗ്ര​വി​ഷ​ങ്ങ​ളു​ടെ സാ​ന്നി​ദ്ധ്യം…

ഓ​ണ​സ​ദ്യ​യ്ക്കു വ​ട്ടം​കൂ​ട്ടു​ന്ന മ​ല​യാ​ളി​യെ പ്ര​തീ​ക്ഷി​ച്ച് പൊ​തു​വി​പ​ണി​യി​ല്‍ ഇ​റ​ക്കി​യി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളി​ല്‍ വി​ഷ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ദ്ധ്യം ഇ​ര​ട്ടി​ച്ചെ​ന്ന് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ്ടെ​ത്ത​ല്‍. 2021 ഏ​പ്രി​ല്‍-​സെ​പ്റ്റം​ബ​റി​ല്‍ 25.74 ശ​ത​മാ​നം സാ​മ്പി​ളു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ കീ​ട​നാ​ശി​നി സാ​ന്നി​ദ്ധ്യം ഒ​ക്ടോ​ബ​ര്‍-​മാ​ര്‍​ച്ചി​ല്‍ 47.62 ശ​ത​മാ​നം ഇ​ന​ങ്ങ​ളി​ലു​മെ​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. സാ​മ്പാ​റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ണ്ട​യ്ക്ക, മു​രി​ങ്ങ​യ്ക്ക, ഉ​ള്ളി, കാ​ര​റ്റ്, ത​ക്കാ​ളി, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പ​ച്ച​മു​ള​ക് എ​ന്നി​വ​യി​ലെ 40-70 ശ​ത​മാ​നം സാ​മ്പി​ളി​ലും അ​നു​വ​ദ​നീ​യ പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ കു​മി​ള്‍-​കീ​ട​നാ​ശി​നി സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി. ഇ​തി​ല്‍ ത​ക്കാ​ളി​യി​ല്‍ മെ​റ്റാ​ലാ​ക്‌​സി​ല്‍, കാ​ര​റ്റി​ല്‍ ക്‌​ളോ​ര്‍​പൈ​റി​ഫോ​സ്, മു​രി​ങ്ങ​ക്ക​യി​ല്‍ അ​സ​റ്റാ​മി​പ്രി​ഡ്, പ​ച്ച​മു​ള​കി​ല്‍ എ​ത്ത​യോ​ണ്‍ പോ​ലു​ള്ള ഉ​ഗ്ര​വി​ഷ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. പാ​യ​സ​ത്തി​ലെ പ്ര​ധാ​ന ചേ​രു​വ​യാ​യ ഏ​ല​ക്ക​യി​ലും ച​ത​ച്ച മു​ള​ക്, ജീ​ര​കം, ക​സൂ​രി​മേ​ത്തി, കാ​ശ്മീ​രി മു​ള​ക് എ​ന്നി​വ​യി​ലു​മൊ​ക്കെ 44.93 ശ​ത​മാ​ന​ത്തി​ലും കീ​ട​നാ​ശി​നി സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി. 15.38 ശ​ത​മാ​ന​മാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള പ​രി​ശോ​ധ​നാ ഫ​ലം. പ​ഴ​ങ്ങ​ളി​ല്‍ ആ​പ്പി​ളി​ലും മു​ന്തി​രി​യി​ലു​മാ​ണ് കൂ​ടു​ത​ല്‍. ജൈ​വ​മെ​ന്ന പേ​രി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ബീ​ന്‍​സ്, ഉ​ലു​വ​യി​ല, പാ​ഴ്സ​ലി, സാ​മ്പാ​ര്‍…

Read More

PNC Bank Wire Transfer Fees and Instructions

Content Home Equity Savings Calculator Wire Transfer Fees for PNC Bank What are Wire Transfer Fees? Checking your browser before accessing casetext com. International Wire Transfers – $15for every incoming transaction and between $30 and$45for each outgoing transaction depending on your account type. PNC Banking representatives will be on campus to provide financial assistance to its Gettysburg College students and employees. Daily withdrawal limits cap at $500 for non-Chase ATMs ($1,000 for Connecticut, New Jersey and New York), $1,000 for Chase ATMs and $3,000 for in-person withdrawals at the bank.…

Read More

ഒ​മ​ര്‍ എ​ന്നെ​ക്കൊ​ണ്ട് ‘ലി​പ് ലോ​ക്ക്’ ചെ​യ്യി​ച്ചു ! ന​ല്ല സ​മ​യ​ത്തി​ല്‍ ഒ​മ​ര്‍ ലു​ലു​വി​ന്റെ ക​ടും​കൈ​ക​ള്‍ വി​ശ​ദീ​ക​രി​ച്ച് ന​ട​ന്‍ ഇ​ര്‍​ഷാ​ദ്…

വ്യ​ത്യ​സ്ഥ​മാ​യ ചി​ത്ര​ങ്ങ​ള്‍ കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്റേ​താ​യ ഒ​രു ഇ​ടം സൃ​ഷ്ടി​ച്ച സം​വി​ധാ​യ​ക​നാ​ണ് ഒ​മ​ര്‍ ലു​ലു. ഒ​മ​ര്‍ ലു​ലു​വി​ന്റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ന​ല്ല സ​മ​യം. ചി​ത്ര​ത്തി​ല്‍ ന​ട​ന്‍ ഇ​ര്‍​ഷാ​ദാ​ണ്സ നാ​ക​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്. അ​തോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ളാ​യ അ​ഞ്ച് നാ​യി​ക​മാ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഒ​റ്റ രാ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ദൃ​ശ്യ​വ​ല്‍​ക്ക​രി​ക്കു​ന്ന ഒ​രു ഫ​ണ്‍ ത്രി​ല്ല​റാ​യാ​ണ് ന​ല്ല സ​മ​യ​മെ​ന്നാ​ണ് ഒ​മ​ര്‍ പ​റ​യു​ന്ന​ത്. ഒ​മ​ര്‍ ലു​ലു​വി​ന്റെ അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. കെ​ജി​സി സി​നി​മാ​സി​ന്റെ ബാ​ന​റി​ല്‍ ന​വാ​ഗ​ത​നാ​യ ക​ല​ന്തൂ​ര്‍ ആ​ണ് സി​നി​മ​യു​ടെ നി​ര്‍​മ്മാ​ണം. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി​യി​ല്‍ ന​ട​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യെ കു​റി​ച്ച് ന​ട​ന്‍ ഇ​ര്‍​ഷാ​ദ് പ​റ​ഞ്ഞി​രി​ക്കു​ന്ന വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​യെ​ത്തു​ന്ന​ത് ഇ​ര്‍​ഷാ​ദ് ആ​ണ്. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​നു​വേ​ണ്ടി ഒ​മ​ര്‍ ലു​ലു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ന​ന്ദ​ന, നീ​ന മ​ധു, നോ​റ, അ​സ്ലാ​മി​യ, ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ര്‍.…

Read More

പാ​ക് അ​ധീ​ന​കാ​ശ്മീ​രി​ല്‍ കൂ​റ്റ​ന്‍ പാ​ച​ക​വാ​ത​ക ട്ര​ക്ക് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു ! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

പാ​ച​ക​വാ​ത​ക ട്ര​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന്റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. പാ​ക് അ​ധീ​ന ക​ശ്മീ​രി​ലാ​ണ് സം​ഭ​വം. ഇ​ടു​ങ്ങി​യ മ​ല​യോ​ര പാ​ത​യി​ല്‍​കൂ​ടി വ​ള​വു​ക​ള്‍ പി​ന്നി​ട്ട് പോ​കു​ന്ന കൂ​റ്റ​ന്‍ ട്ര​ക്ക് പൊ​ടു​ന്ന​നെ മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ട്ര​ക്കി​ല്‍ പാ​ച​ക​വാ​ത​കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് എ​ന്‍​ഡി​ടി​വി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ മു​സാ​ഫ​റാ​ബാ​ദി​ലാ​ണ് സം​ഭ​വ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Read More

എ​ന്തി​ന് ബ​സ് കാ​ത്തു നി​ല്‍​ക്ക​ണം…​ബ​സ് ഓ​ടി​ച്ച​ങ്ങ് പോ​യാ​ലോ ! വീ​ട്ടി​ല്‍ പോ​കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സ് മോ​ഷ്ടി​ച്ച് യു​വാ​വ്…

രാ​ത്രി​യി​ല്‍ വീ​ട്ടി​ലെ​ത്താ​ന്‍ ബ​സ് കാ​ത്തു നി​ല്‍​ക്കു​മ്പോ​ള്‍ ബ​സ് വ​ന്നി​ല്ലെ​ങ്കി​ല്‍ എ​ന്തു​ചെ​യ്യും ? ഒ​രു ബ​സ് മോ​ഷ്ടി​ച്ച് അ​ങ്ങ് ഓ​ടി​ച്ചു പോ​കു​മെ​ന്നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വ് കാ​ട്ടി​ത്ത​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​ന​ഗ​രം സ്വ​ദേ​ശി​യാ​ണ് നാ​ട്ടി​ലെ​ത്തു​ന്ന​തി​നാ​യി പാ​ല​ക്കൊ​ണ്ട ഡി​പ്പോ​യി​ലെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്റെ ബ​സ് മോ​ഷ്ടി​ച്ച​ത്. ജീ​വ​ന​ക്കാ​രും പോ​ലീ​സും മ​ണി​ക്കൂ​റു​ക​ള്‍ നേ​രം ന​ട​ത്തി​യ തി​ര​ച്ച​ലി​ലാ​ണ് ക​ന്‍​ഡീ​സ ഗ്രാ​മ​ത്തി​ല്‍ നി​ന്ന് ബ​സ് ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​ര്‍ രാ​വി​ലെ ജോ​ലി​യ്ക്കാ​യി എ​ത്തി​യ​പ്പോ​ള്‍ ബ​സ് കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഡി​പ്പോ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ര്‍ പ്ര​ദേ​ശേ​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ബ​സ് ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് എ​പി​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ വ​ങ്ങാ​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​പി​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് സ​മീ​പ​പ്ര​ദേ​ശ​ത്തേ​ക്കും തി​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ച്ചു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ക​ന്‍​ഡീ​സ ഗ്രാ​മ​ത്തി​ല്‍ ബ​സ് ക​ണ്ടെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​താ​നും പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ…

Read More

സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം വീ​ണ്ടും ! ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച 21കാ​രി മ​രി​ച്ചു; ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച അ​ഫ്‌​സാ​ന എ​ന്ന 21കാ​രി​യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ര്‍ പെ​രി​ഞ്ഞ​നം കൊ​റ്റ​ക്കു​ള​ത്ത് ഈ ​മാ​സം ഒ​ന്നി​ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വ​തി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ഫ്‌​സാ​ന​യു​ടെ ഭ​ര്‍​ത്താ​വ് അ​മ​ലി​നെ കൈ​പ്പ​മം​ഗ​ലം പോ​ലീ​സ് രാ​ത്രി ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. അ​മ​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഒ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പ് വി​വാ​ഹി​ത​രാ​യ അ​മ​ലും അ​ഫ്‌​സാ​ന​യും മൂ​ന്നു​പീ​ടി​ക​യി​ലെ ഫ്‌​ളാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. ദീ​ര്‍​ഘ​കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. ഇ​തി​നു​ശേ​ഷം സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​മ​ല്‍ അ​ഫ്‌​സാ​ന​യെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​രൂ​പ്പ​ട​പ്പ് സ്വ​ദേ​ശി ക​ളാം​പു​ര​യ്ക്ക​ല്‍ റ​ഹീ​മി​ന്റെ മ​ക​ളാ​ണ് മ​രി​ച്ച അ​ഫ്‌​സാ​ന.

Read More

യോ..​യോ…​എ​ന്‍​ജോ​യ് ബ​ഡ്ഡീ​സ് ! ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ഉ​പ​ദേ​ശം ന​ല്‍​കി​യ വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍…

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഉ​പ​ദേ​ശി​ച്ച വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍. മ​ട്ടാ​ഞ്ചേ​രി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​ഗ​സ്റ്റി​ന്റെ മ​ക​ന്‍ ഫ്രാ​ന്‍​സി​സ് നെ​വി​ന്‍ അ​ഗ​സ്റ്റി​ന്‍ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ര്‍ സം​സാ​രി​ക്കു​ന്ന വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ എ​ക്‌​സൈ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ട്ടി​ല്‍​നി​ന്നു ല​ഹ​രി പ​ദാ​ര്‍​ഥം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ലും ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഉ​ള്‍​വ​സ്ത്ര​ത്തി​ല്‍​നി​ന്നു ര​ണ്ടു ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന് ഇ​യാ​ളെ മ​ട്ടാ​ഞ്ചേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​എ​സ്.​പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു ചെ​യ്തു. വി​ല്‍​പ​ന​യ്ക്കു​ള്ള അ​ള​വ് ക​ഞ്ചാ​വ് കൈ​വ​ശം ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ടാ​നാ​കു​മെ​ങ്കി​ലും, സ​മൂ​ഹ​മാ​ധ്യ​മം വ​ഴി ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത​തി​നാ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നു മ​ട്ടാ​ഞ്ചേ​രി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. ക​ഞ്ചാ​വ് കി​ട്ടു​ന്നി​ല്ല എ​ന്നു പ​രി​ഭ​വം പ​റ​ഞ്ഞ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യോ​ട് അ​തി​നാ​യി കോ​ത​മം​ഗ​ല​ത്തേ​ക്കു പോ​കാ​ന്‍ ഉ​പ​ദേ​ശി​ക്കു​ന്ന ഈ ​വ്‌​ലോ​ഗ​റു​ടെ വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. ഇ​തി​നു…

Read More

Wedding Ceremony Rituals

A wedding formal procedure is a celebration of the love and dedication to one another. And it’s not only on about blood pressure measurements and declaring your vows—it’s also regarding adding a handful of special variations that indicate your have unique design. Whether it’s getting married in a temple, an outdoor or an indoor location, these one of a kind wedding ceremony traditions can help you individualize your special day and make it truly your very own. First details first, you’ll need to determine what traditions you wish to include.…

Read More

ചെ​യ്ത​ത് പാ​ര്‍​ട്ടി​ക്കു നി​ര​ക്കാ​ത്ത ന​ട​പ​ടി​! കോ​ഴി​ക്കോ​ട് മേ​യ​റു​ടെ ഭാ​വി തു​ലാ​സി​ല്‍

കോ​ഴി​ക്കോ​ട്: ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് കോ​ഴി​ക്കോ​ട് മേ​യ​ര്‍ ഡോ.​ബീ​നാ​ഫി​ലി​പ്പി​നെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ത​ള്ളി​പ്പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ മേ​യ​റു​ടെ ഭാ​വി തു​ലാ​സി​ല്‍. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​മ്മി​റ്റി ചേ​ര്‍​ന്നാ​ണ് ന​ട​പ​ടി തീ​രു​മാ​നി​ക്കു​ക. പ​ര​സ്യ ശാ​സ​ന​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​ണ് സാ​ധ്യ​ത. കീ​ഴ​വ​ഴ​ക്കം മു​റു​കെ പി​ടി​ച്ചാ​ല്‍ മേ​യ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​കാ​നും സാ​ധ്യ​ത​യു​ണ്ട്. മേ​യ​ര്‍ ചെ​യ്ത​ത് പാ​ര്‍​ട്ടി​ക്കു നി​ര​ക്കാ​ത്ത ന​ട​പ​ടി​യാ​ണെ​ന്നും പ​ര​സ്യ​മാ​യി പാ​ര്‍​ട്ടി പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ടി​നെ​തി​രേ പ്ര​വ​ര്‍​ത്തി​ച്ച​യാ​ളെ ഉ​ന്ന​ത സ്ഥാ​ന​ത്ത് നി​ല​നി​ര്‍​ത്തു​ന്ന​തി​ലാ​ണ് തീ​രു​മാ​നം വ​രേ​ണ്ട​ത്. സി​പി​എ​മ്മി​ന്‍റെ കീ​ഴ്‌​വ​ഴ​ക്കം ക​ണ​ക്കി​ലെ​ടു​ത്താ​ന്‍ മേ​യ​റു​ടെ ഭാ​വി അ​ധി​ക​മു​ണ്ടാ​വി​ല്ല. പാ​ര്‍​ട്ടി​യുെ​ട മു​തി​ര്‍​ന്ന േന​താ​വ് എം. ​പ​ത്മ​ലോ​ച​ന​നെ കൊ​ല്ലം മേ​യ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത് ആ​ര്‍​എ​സ്എ​എ​സ് പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ച​തി​നാ​ണ്. 2010-ലാ​യി​രു​ന്നു ഇ​ത്. പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ആ​ര്‍​എ​സ്എ​സ് നേ​തൃ​സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ് അ​ന്ന്…

Read More

ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലെ മ​ക​ളെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​മ്മ​യ്ക്കെ​തി​രെ കേ​സ് ! ര​മ്യ​യും മു​ൻ​പ് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച് ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​താ​ണ്; പറവൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പ​റ​വൂ​ർ: ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലെ പ​തി​നൊ​ന്നു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ചെ​റി​യ​പ​ല്ലം​തു​രു​ത്ത് കു​റ്റി​ച്ചി​റ​പ്പാ​ലം ശൗ​രി​ങ്ക​ൽ വീ​ട്ടി​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ ര​മ്യ​ക്കെ​തി​രെ പ​റ​വൂ​ർ പോ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ര​മ്യ​യെ ബി​നു വി​വാ​ഹം ക​ഴി​ച്ച​ത്. ര​മ്യ​യും മു​ൻ​പ് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച് ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​താ​ണ്. ബി​നു​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലെ ര​ണ്ട് പെ​ൺ​മ​ക്ക​ളും ഇ​വ​രോ​ടൊ​പ്പ​മാ​ണ് താ​മ​സം. ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. കു​ട്ടി​യു​ടെ ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ ക​ണ്ട സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് കു​ട്ടി​ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ശ പ്ര​വ​ർ​ത്ത​ക​യാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് ര​മ്യ. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ പി​താ​വി​ൽ നി​ന്നും മൂ​ത്ത സ​ഹോ​ദ​രി​യി​ൽ​നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​പ്പോ​ൾ ചി​ല വൈ​രു​ദ്ധ്യ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യോ​ട് റി​പ്പോ​ർ​ട്ട്…

Read More