Recent research have indicated that 95 per cent of Venezuelans remaining of their nation reside in poverty and seventy seven per cent in extreme poverty following this nosedive, which brought on the monthly minimum wage to decline to a couple dollars by early 2022, although it has risen since. Venezuela’s economic collapse has been a major engine driving latest waves of migration into Colombia. A large contraction prompted by ill-considered state interventions, falling oil costs and corruption, and worsened by the imposition of U.S. financial and financial sanctions from 2017…
Read MoreCategory: All News
കാമത്തിനു വേണ്ടി പ്രണയം നടിക്കേണ്ട കാര്യമില്ല ! ലെസ്ബിയന്‍ ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി ജാനകി സുധീര്‍…
ബിഗ്ബോസ് സീസണ് ഫോറിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ജാനകി സുധീര്‍. മോഡലിംഗും അഭിനയവും ഒക്കെയായി സജീവമായ ജാനകിയാണ് മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ സിനിമ ഹോളിവുഡിലെ നായികമാരില്‍ ഒരാള്‍. വളരെ ശക്തമായ പ്രമേയുള്ള സിനിമയാണ് ഹോളിവുഡ് എന്നും ലെസ്ബിയന്‍ എന്നൊക്കെ പറയുമ്പോള്‍ ഇന്ന് എല്ലാവരും സ്വീകരിക്കുന്നുണ്ടെന്നും നടി ജാനകി സുധീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് പ്രാധാന്യം ലഭിക്കുമെന്ന് കരുതുന്നുവെന്നും താരം പറയുന്നു. ബിഗ് ബോസില്‍ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ജാനകിയെ തിരികെ കൊണ്ടു വരണമെന്ന് ബിഗ്ബോസ് വീടിന് അകത്തുള്ളവരും ആരാധകരുമെല്ലാം ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. അക്കാര്യം നടന്നില്ലെങ്കിലും എന്തായാലും കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ജാനകിയ്ക്ക് സാധിച്ചു. ജാനകിയുടെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ എപ്പോഴും വൈറലാവാറുണ്ട്. തന്റെ സിനിമയെക്കുറിച്ചും ചിത്രം പറയുന്ന വിഷയത്തെക്കുറിച്ചുമൊക്കെ ജാനകി…
Read Moreലൈംഗികചൂഷണത്തിന് ഇരയായത് ആറു വര്‍ഷം ! പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് റിസ്വാന്…
സ്വത്വപ്രതിസന്ധികളേതുമില്ലാതെ സ്വന്തമായി കരിയറുണ്ടാക്കിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് റിസ്വാന്. ലിംഗസമത്വം ലിംഗനീതി എന്നതൊക്കെ ആണ്-പെണ് സ്വത്വത്തെ ചുറ്റിപ്പറ്റി മാത്രം നടക്കുന്ന കാലത്തുനിന്നും നമ്മള് കുറച്ചധികം മുന്നോട്ട് പോയിട്ടുണ്ട്. എല്‍.ജി.ബി.റ്റി.ക്യൂ.ഐ തുടങ്ങി ഒരുപാട് വ്യത്യസ്തരായ മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ ഇന്ന് നമ്മള്ക്കാകുന്നുണ്ട്. ഇപ്പോള്‍ പിന്നോട്ടടിക്കുന്ന സമൂഹത്തില്‍ നിന്നും സധൈര്യം മുന്നോട്ടു നിങ്ങുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് റിസ്വാന്. തന്റെ ജീവിതത്തെപ്പറ്റി റിസ്വാന് പറയുന്നതിങ്ങനെ…ചെറിയ പ്രായം മുതല്‍ താന്‍ പെണ്‍കുട്ടിയായിരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുകയാണ് റിസ്വാന്. ഒരുങ്ങി നടക്കാനും പെണ്‍കുട്ടികളെയൊക്കെ ഒരുക്കിക്കൊടുക്കാനുമൊക്കെ ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പൊ ഞാന്‍ ഉമ്മയോട് പറഞ്ഞു എനിക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റാകണം എന്ന്. പക്ഷേ അത് കേട്ടപ്പോ ഉമ്മ പറഞ്ഞത് അത് നമ്മുടെ മതത്തിനെ നിന്ദിക്കലാണ്. പെണ്ണുങ്ങളുമായി അങ്ങനെ അടുത്തിടപഴകി നടക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം ഞാന്‍ വേണ്ടെന്ന് വെച്ചു. ഈ മേഖലയില്‍ തന്നെ എന്തെങ്കിലുമൊക്കെ…
Read Moreഇന്‍സ്റ്റഗ്രാമില്‍ ബിക്കിനിച്ചിത്രം ഇട്ടു ! അശ്ലീലമെന്ന് ആരോപിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് വനിതാ പ്രൊഫസര്‍…
സമൂഹമാധ്യമത്തില്‍ ബിക്കിനി ചിത്രം ഇട്ടുവെന്നാരോപിച്ച് തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി വനിതാ പ്രൊഫസര്‍. കൊല്‍ക്കത്ത സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിക്കെതിരെയാണ് വനിതാ പ്രൊഫസറുടെ പരാതി. അസിസ്റ്റന്റ് പ്രൊഫസറായ ഇവരുടെ ബിക്കിനി ചിത്രം, തന്റെ മകന് നോക്കിക്കൊണ്ടിരിക്കുന്നു എന്നാരോപിച്ച് ഒരു രക്ഷിതാവ് നല്കിയ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്. ഒന്നാം വര്‍ഷ അണ്ടര്‍ ഗ്രാജ്വേറ്റ് ബിരുദ വിദ്യാര്‍ത്ഥിയായ മകന് ഇന്‍സ്റ്റഗ്രാമില്‍ അധ്യാപികയുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നുവെന്നാരോപിച്ചാണ് പിതാവ് കഴിഞ്ഞവര്‍ഷം യൂണിവേഴ്സിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയത്. നവമാധ്യമത്തിലെ പ്രൊഫസറുടെ ചിത്രം അശ്ലീലവും നഗ്നതയുടെ പരിധി ലംഘിക്കുന്നതുമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് 2021 ഒക്ടോബറില്‍ യൂണിവേഴ്സിറ്റി അധികൃതരുടെ യോഗത്തില്‍ സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പരാതിയെക്കുറിച്ച് അറിയിക്കുന്നു. അധ്യാപികയുടെ ചിത്രങ്ങളുടെ പകര്‍പ്പും വിസി യോഗത്തില്‍ കാണിച്ചു. എന്നാല്‍ ആരോപണം അധ്യാപിക നിഷേധിച്ചു. തുടര്‍ന്ന് ജോലി ഉപേക്ഷിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായും…
Read Moreഹോളിവുഡിലും ‘ജെന്‍ഡര്‍ ഇക്വാലിറ്റി’ ക്യാമ്പെയ്ന് ? റെഡ് കാര്‍പ്പറ്റില്‍ പാവാട ധരിച്ചെത്തി ബ്രാഡ്പിറ്റ്; കാരണമറിയാമോ…
സ്ത്രീകള്‍ക്ക് പാന്റ് ധരിക്കാമെങ്കില്‍ പുരുഷന്മാര്ക്ക് സാരിയും പാവാടയും ധരിച്ചുകൂടെ…ജെന്‍ഡര്‍ ഇക്വാലിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തിടെ കേരളത്തില്‍ സജീവമായപ്പോള്‍ ഉയര്‍ന്ന ചോദ്യമാണിത്. കേരളത്തില്‍ ഒരു പുരുഷനും പാവാടയും ബ്ലൗസുമൊന്നും ധരിച്ചില്ലെങ്കിലും അങ്ങ് ഹോളിവുഡില്‍ ‘പാവാട’ ധരിച്ചെത്തിയിരിക്കുകയാണ് സൂപ്പര്‍താരം ബ്രാഡ്പിറ്റ്. പുതിയ ചിത്രം ബുള്ളറ്റ് ട്രെയിനിന്റെ പ്രചരാണാര്ഥമാണ് ബ്രാഡ്പിറ്റിന്റെ ഈ ‘കടുംകൈ’. രണ്ടാഴ്ച്ച മുമ്പ് ബെര്‍ലിനിലാണ് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായ ബുള്ളറ്റ് ട്രെയിനിന്റെ പ്രീമിയര്‍ നടന്നത്. ഹോളിവുഡിലെ പ്രമുഖരെല്ലാം പങ്കെടുത്ത പ്രീമിയറില്‍ മുട്ടറ്റമുള്ള പാവാടയും ലൂസ്ഫിറ്റ് ലിനന്‍ ഷര്‍ട്ടും ജാക്കറ്റും ബൂട്ട്സും ധരിച്ചുള്ള ബ്രാഡ് പിറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പല കോണുകളില്‍ നിന്ന് പല അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും ബ്രാഡ് പിറ്റ് മാത്രം തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ, ലോസ് ഏഞ്ചല്‍സില്‍ നടന്ന പ്രീമിയറില്‍ മറ്റൊരു സ്റ്റൈലില്‍ എത്തിയ താരത്തിനോട് മീഡിയയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് സിനിമയെ കുറിച്ചല്ലായിരുന്നു, എന്തുകൊണ്ട്…
Read Moreപ്രണയം തെളിയിക്കാന്‍ എയ്ഡ്സ് രോഗിയായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ച് 15കാരി…
തന്റെ കാമുകനോടോ കാമുകിയോടോ പ്രണയം തെളിയിക്കാന്‍ പലരും പല സാഹസങ്ങളും കാണിക്കുന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ കാമുകനോടുള്ള പ്രണയത്തിന്റെ ആഴം തെളിയിക്കാന്‍ ഒരു പതിനഞ്ചുകാരി ചെയ്ത സാഹസമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. എച്ച്ഐവി പോസിറ്റീവായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചുകൊണ്ടാണ് പെണ്‍കുട്ടി തന്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുവല്‍കുച്ചി മേഖലയിലാണ് സംഭവം. ഹാജോയിലെ സത്ഡോലയില് നിന്നുള്ള എയ്ഡ്സ് രോഗബാധിതനുമായി ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പ്രണയത്തിലായത്. മൂന്ന് വര്‍ഷം കൊണ്ട് അവരുടെ പ്രണയം വളരെ ദൃഢമായി. പെണ്‍കുട്ടി കാമുകനൊപ്പം വീടു വിട്ട് ഇറങ്ങിപ്പോയതായും പിന്നീട് മാതാപിതാക്കള്‍ തിരികെ കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍, വളരെ അപക്വമായ ഒരു കാര്യമാണ് 15 വയസ്സുകാരി ചെയ്തിരിക്കുന്നത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം പെണ്‍കുട്ടി സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, കാമുകനെ ഹാജോ പോലീസ് കസ്റ്റഡിയില്‍…
Read Moreവിവാഹം കഴിക്കാന്‍ 23കാരനായ കാമുകന് വിസമ്മതിച്ചു ! രാത്രിയില്‍ യുവതിയുടെ ട്രോളിബാഗ് പരിശോധിച്ച പോലീസ് ഞെട്ടി…
വിവാഹത്തിനു വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കിയ യുവതി പിടിയില്‍. മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ താമസിക്കുന്ന പ്രീതി ശര്‍മയെയാണ് പോലീസ് ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. ഒപ്പം താമസിച്ചിരുന്ന കാമുകന് ഫിറോസ് എന്ന ച്വാന്നിയെ(23)യാണ് യുവതി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി പതിവ് പട്രോളിംഗിനിടെയാണ് ഒരു യുവതി ട്രോളി ബാഗും വലിച്ചിഴച്ച് നടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വാഭാവികത തോന്നിയതോടെ പോലീസ് സംഘം യുവതിയുടെ സമീപത്തെത്തി. തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ യുവതിയുടെ ട്രോളി ബാഗ് പരിശോധിച്ചതോടെയാണ് ബാഗിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പോലീസ് സംഘം യുവതിയെ ചോദ്യംചെയ്യുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ പ്രീതി ശര്‍മ കാമുകനായ ഫിറോസിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് പ്രീതി…
Read Moreഅടിയില്‍ ഇട്ട അണ്ടര്‍ വെയര്‍ വരെ കാണാം..! മാളവിക മേനോന്റെ പുതിയ ലുക്കിനെക്കുറിച്ച് ആരാധകരുടെ അഭിപ്രായം ഇങ്ങനെ; വീഡിയോ കാണാം…
മലയാളി യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മാളവിക മേനോന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പൊതു പരുപാടിയില്‍ ഗ്ലാമറസ് വേഷത്തില്‍ എത്തിയ മാളവികയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് വേഷം ആണെങ്കില്‍ പോലും ആ വേഷത്തില്‍ താരം ഒട്ടും കംഫര്‍ട്ടബിള്‍ അല്ല എന്നാണ് പലരും കമന്റ് ചെയ്യുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത്. ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാല്‍ അറിയാം ഈ ഡ്രെസ്സില്‍ കംഫര്‍ട്ടബിള്‍ അല്ല താന്‍ എന്ന്. എന്നിട്ടും അതിടാന്‍ കാണിച്ച ആ വല്യ മനസുണ്ടെല്ലോ… എന്നാണ് ഒരു കമന്റ് ഇതിപ്പോള്‍ എത്ര തവണയാണ് വസ്ത്രം അങ്ങോട്ടുമിങ്ങോട്ടും വലിച്ച് ശരിയായി ഇടേണ്ടി വരുന്നത്,ഇത്ര അസ്വസ്ഥതയാണെങ്കില്‍ ഇതൊക്കെ വലിച്ച് കേറ്റണമോ,അല്ലെങ്കിലും പ്രകടനപരത കാണിക്കാന്‍ വെമ്പുന്നവരോട്…
Read MoreThe Do’s and Do nots Of Lebanese Girls
All of these bodies were created by legal guidelines issued by parliament with the mission of representing their confessions, overseeing their affairs, and defending their rights and privileges. Lebanese Code of Civil Procedure, 1983, art. 79.For example, if a couple are both Muslims, even if they only contracted a civil marriage, either partner could go before the Muslim court docket which can think about the civil marriage a presumption of a religious marriage and apply the Shari’a guidelines. While ladies are nonetheless not adequately shielded from domestic violence beneath Lebanese…
Read Moreഅഗ്നിപഥിനെതിരെ രാജ്യവ്യാപക സമരത്തിന് കര്‍ഷക സംഘടനകള്‍ ! രാജ്യസുരക്ഷയ്ക്ക് ദോഷമെന്ന് രാകേഷ് ടികായത്ത്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഓഗസ്റ്റ് ഏഴു മുതല്‍ 14 വരെ വിവിധ സംസ്ഥാനങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത കര്‍ഷക സംഘടന നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുക. മക്കളെ രാജ്യസേവനത്തിന് അയയ്ക്കുന്ന കര്‍ഷക മാതാപിതാക്കള്‍ക്ക് പദ്ധതി തിരിച്ചടിയാണെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു. കര്‍ഷക കുടുംബങ്ങള്‍ക്കും മാത്രമല്ല രാജ്യസുരക്ഷയ്ക്കും പദ്ധതി ദോഷകരമാണെന്നും ടികായത്ത് കൂട്ടിച്ചേര്‍ത്തു.
Read More