കേരള യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വം; അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക​ൾ​ക്ക് ത​ണ​ലേ​കി സ​ർ​ക്കാ​രും പോ​ലീ​സും

അ​മ്പ​ല​പ്പു​ഴ: യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​നി​ടെ അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക​ൾ​ക്ക് ത​ണ​ലേ​കി സ​ർ​ക്കാ​രും പോ​ലീ​സും. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​ക്കാ​തെ പോ​ലീ​സ്. പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം രാ​ഷ്്ട്രീയ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. അ​മ്പ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ൽ​സ​വ​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​തി​ക​ളാ​ണ് ഇ​പ്പോ​ഴും ഒ​ളി​വി​ലു​ള്ള​ത്. ഉ​ന്ന​ത രാ​ഷ്്ട്രീയ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​തെ പോ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജ് പ്ര​ധാ​ന വേ​ദി​യാ​യി ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​വ​സാ​ന ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഘ​ർ​ഷം ന​ട​ന്ന​ത്. അ​വ​സാ​ന ദി​വ​സം പോ​ലീ​സു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ർ​ഷം ന​ട​ത്തി​യി​രു​ന്നു.എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ സി​പിഎ​മ്മി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നും മ​ത്സ​രാ​ർ​ഥി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കും മാ​താ​വി​നും പ​രി​ക്കേ​റ്റി​രു​ന്നു. സി​ഐ ഉ​ൾ​പ്പെ​ടെ ചി​ല പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. അ​ക്ര​മ​ത്തി​നുശേ​ഷം കോ​ളേ​ജി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യും മോ​ഷ​ണം പോ​യി​രു​ന്നു. എ​ന്നി​ട്ടും പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് ഭ​യ​മാ​യി​രി​ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ലെ ചി​ല…

Read More

നാ​ലാം​ക്ലാ​സു​കാ​രി​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ! തി​രു​വ​ല്ല​യി​ല്‍ 67കാ​ര​നാ​യ ഓ​ട്ടോ​ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ല്ല​യി​ല്‍ നാ​ലാം​ക്ലാ​സു​കാ​രി​ക്ക് നേ​രെ ഓ​ട്ടോ ഡ്രൈ​വ​റി​ന്റെ ലൈം​ഗി​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ തി​രു​വ​ല്ല വെ​ണ്‍​പാ​ല സ്വ​ദേ​ശി വ​ര്‍​ഗീ​സ് (67) അ​റ​സ്റ്റി​ലാ​യി. കു​ട്ടി സ്‌​കൂ​ളി​ല്‍ പോ​യി​രു​ന്ന​ത് ഇ​യാ​ളു​ടെ ഓ​ട്ടോ​യി​ലാ​യി​രു​ന്നു. വ​ര്‍​ഗീ​സി​ന്റെ ഓ​ട്ടോ​യി​ലാ​ണ് ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഒ​ന്‍​പ​തു​വ​യ​സു​കാ​രി​യും സ​ഹ​പാ​ഠി​ക​ളും സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യും വീ​ട്ടി​ലേ​ക്ക് തി​രി​കെ വ​രി​ക​യും ചെ​യ്തി​രു​ന്ന​ത്. സ്‌​കൂ​ളി​ല്‍ നി​ന്ന് തി​രി​കെ വ​രു​മ്പോ​ള്‍ സ​ഹ​പാ​ഠി​ക​ളെ വീ​ടു​ക​ളി​ല്‍ ഇ​റ​ക്കി​വി​ട്ട ശേ​ഷം, പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യി​ല്‍ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് വ​ച്ച് നാ​ലാം​ക്ലാ​സു​കാ​രി​യോ​ട് വ​ര്‍​ഗീ​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി എ​ന്നാ​ണ് അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യോ​ട് വ​ര്‍​ഗീ​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​ത് നാ​ട്ടു​കാ​രി​ല്‍ ഒ​രാ​ള്‍ കാ​ണു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം കു​ട്ടി​യു​ടെ അ​മ്മ​യോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷം അ​മ്മ തി​രു​വ​ല്ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Read More

അ​മി​ത​ഭാ​ര​വു​മാ​യി ടി​പ്പ​ര്‍ ലോ​റി; ന​ടു​റോ​ഡി​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി ത​ര്‍​ക്കി​ച്ച എ​സ്‌​ഐ​ക്കു ഓഫീസിലെത്തിയപ്പോൾ കസേര നഷ്ടം

കോ​ന്നി: ടി​പ്പ​ര്‍ ലോ​റി​ക​ള്‍ പി​ടി​കൂ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടു​റോ​ഡി​ല്‍ സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി ത​ര്‍​ക്കി​ച്ച എ​സ്‌​ഐ​യ്ക്കു സ്ഥ​ലം​മാ​റ്റം. കോ​ന്നി എ​സ്‌​ഐ സ​ജു ഏ​ബ്ര​ഹാ​മി​നാ​ണ് സ്ഥ​ലം​മാ​റ്റ​മാ​യ​ത്. സി​പി​എം അ​രു​വാ​പ്പു​ലം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ദീ​ദു ബാ​ല​നു​മാ​യി ബു​ധ​നാ​ഴ്ച അ​രു​വാ​പ്പു​ലം തേ​ക്കു​തോ​ട്ടം ഭാ​ഗ​ത്താ​ണ് എ​സ്‌​ഐ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സ്ഥ​ലം​മാ​റ്റം. വാ​ടാ പോ​ടാ വി​ളി​ക​ളും പ​ര​സ്പ​രം പ​ഴി​ചാ​രി​യും എ​സ്‌​ഐ​യും ലോ​ക്ക​ല്‍​ഡ സെ​ക്ര​ട്ട​റി​യും ഏ​റെ നേ​രം ത​ര്‍​ക്കി​ച്ചു.എ​ന്നാ​ല്‍ സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എ​സ്‌​ഐ​യെ മേ​യ് അ​ഞ്ചി​നു ത​ന്നെ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു​വെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സ​മാ​ണ് കോ​ന്നി​യി​ല്‍ നി​ന്നു റി​ലീ​വ് ചെ​യ്യാ​ന്‍ വൈ​കി​യ​തെ​ന്നു​മാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. തേ​ക്കു​തോ​ട്ട​ത്തി​നു സ​മീ​പം അ​മി​ത​ഭാ​ര​വു​മാ​യി എ​ത്തി​യ ടി​പ്പ​ര്‍ ലോ​റി ത​ട​ഞ്ഞു പ​രി​ശോ​ധി​ക്കു​ന്ന ചി​ത്രം മ​റ്റൊ​രാ​ള്‍ എ​ടു​ത്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ അ​തു​വ​ഴി വ​ന്ന ദീ​ദു ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. മു​മ്പും എ​സ്‌​ഐ​യും ദീ​ദു​വും ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും…

Read More

പ്ര​ണ​യം നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​ക്കു​ നേ​രേ​യു​ണ്ടാ​യ​ത് ക്രൂ​ര​ മ​ര്‍​ദ​നം; പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ല്‍; പ്ര​തി​ക​ള്‍​ക്കെ​തി​രേ പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റം

പ​ത്ത​നം​തി​ട്ട: പ്ര​ണ​യ​ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ വി​രോ​ധ​ത്താ​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു നേ​രെ ഉ​ണ്ടാ​യ​ത് അ​തി​ക്രൂ​ര ആ​ക്ര​മ​ണം. കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. കൊ​ടു​മ​ണ്‍ ആ​ന​ന്ദ​പ്പ​ള്ളി അ​യ്യ​പ്പ​ഭ​വ​നം വീ​ട്ടി​ല്‍ അ​യ്യ​പ്പ​ന്‍ (19), സു​ഹൃ​ത്ത് മ​ല​യാ​ല​പ്പു​ഴ താ​ഴം നി​റ​വേ​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ റി​ജു​മോ​ന്‍ (20) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​മ​ണ്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി അ​യ്യ​പ്പ​ന്‍ പ്ര​ണ​യ​ബ​ന്ധ​ത്തി​ന് ശ്ര​മി​ച്ചി​രു​ന്നു. അ​തി​ല്‍ നി​ന്നും പി​ന്മാ​റി​യ കാ​ര​ണ​ത്താ​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​ന്ത​ളം തെ​ക്കേ​ക്ക​ര ച​ന്ദ്ര​വേ​ലി​പ​ടി​യി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്. ന​ട​ന്നു​പോ​യ പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ എ​ത്തി​യ യു​വാ​ക്ക​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി, അ​യ്യ​പ്പ​ന്‍ പെ​ണ്‍​കു​ട്ടി​യു​ടെ ക​വി​ളി​ല്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തോ​ളി​ലും മു​ഖ​ത്തും മ​ര്‍​ദ്ദി​ച്ചു. താ​ഴെ വീ​ണ​പ്പോ​ള്‍ ഇ​ട​തു ചു​മ​ലി​ലും പി​ട​ലി​ക്കും മു​ഖ​ത്തും ച​വി​ട്ടി. പെ​ണ്‍​കു​ട്ടി നി​ല​വി​ളി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​പ്പോ​ള്‍ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ള്‍, തു​ട​ര്‍​ന്ന് തി​രി​ച്ചെ​ത്തി വീ​ട്ടി​ലേ​ക്ക് ന​ട​ന്ന കു​ട്ടി​യെ വീ​ണ്ടും ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. കൈ​കൊ​ണ്ട് മൂ​ക്കി​ലി​ടി​ക്കു​ക​യും ക​ല്ലെ​ടു​ത്ത് ഇ​ട​ത് നെ​റ്റി​യി​ല്‍ ഇ​ടി​ച്ചു പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്തു.…

Read More

ആ​റു​ വ​യ​സു​കാ​രി​യെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ​മ​ഹേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

മാ​വേ​ലി​ക്ക​ര: ആ​റു​ വ​യ​സു​കാ​രി ന​ക്ഷ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ച്ച​ന്‍ പു​ന്ന​മൂ​ട് ആ​ന​ക്കൂ​ട്ടി​ല്‍ ശ്രീ​മ​ഹേ​ഷി(38)​ന്‍റെ ജാ​മ്യാ​പേ​ക്ഷ മാ​വേ​ലി​ക്ക​ര ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ന്ന് ത​ള്ളി. ജാ​മ്യാ​പേ​ക്ഷ മാ​വേ​ലി​ക്ക​ര ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജ​ഡ്ജി ജെ​ഫി​ന്‍​രാ​ജ് ജെ.​ ബി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. പ്ര​തി പു​റ​ത്തുവ​ന്നാ​ല്‍ വീ​ണ്ടും ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടേ​ക്കാ​മെ​ന്നും പ്ര​തി​യു​ടെ മാ​താ​വും ബ​ന്ധു​ക്ക​ളും അ​യ​ല്‍​ക്കാ​രു​മു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ മ​ര​ണ​ഭ​യ​ത്തി​ലാ​ണെ​ന്നും സാ​ക്ഷി​ക​ളെ ഇ​യാ​ൾ സ്വാ​ധീ​നി​ക്കു​വാ​നും ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​കു​വാ​നും സാ​ധ്യ​ത​യു​ള്ള​താ​യും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നു പി​ന്നാ​ലെ പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ ജേ​ക്ക​ബ് ഉ​മ്മ​ന്‍ വീ​ണ്ടും കോ​ട​തി​യി​ല്‍ ഒ​രു പെ​റ്റീ​ഷ​ന്‍ ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി എ​പി​പി പ്രി​യ റേ​ച്ച​ല്‍ ഏ​ബ്ര​ഹാ​മാ​ണ് ഹാ​ജ​രാ​യ​ത്.

Read More

വനിതാ എസ്ഐയെ ആക്രമിച്ച് യുവതി; എതിർ കക്ഷിയായ യുവാവിനേയും വെറുതേവിട്ടില്ല; ഒടുവിൽ പിങ്ക് പോലീസെത്തിയപ്പോൾ… 

ആ​ല​പ്പു​ഴ: പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ വ​നി​താ സെ​ല്ലി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ പ​രാ​തി​ക്കാ​രി​യാ​യ അ​മ്മ​യോ​ടൊ​പ്പം എ​ത്തി​യ മ​ക​ൾ വ​നി​ത എ​സ്ഐ​യെ​യും പ​രാ​തി​യി​ലെ പ്ര​തി​യെ​യും കൈയേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ചേ​ർ​ത്ത​ല അ​രീ​പ​റ​മ്പ​ത്ത് സ​ന്നി​ധാ​നം വീ​ട്ടി​ൽ ല​ക്ഷ്മി​യെ​യാ​ണ് സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് നാ​ട​കീ​യ​ സം​ഭ​വം. ല​ക്ഷ്മി​യു​ടെ അ​മ്മ പ്രേ​മ​ല​ത​കു​മാ​രി ആ​ക്ഷേ​പി​ച്ചെന്നും പ​ണാ​പ​ഹ​ര​ണം ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ച് വാ​ര​നാ​ട് സ്വ​ദേ​ശി സു​ഭാ​ഷി​നെ​തി​രേ ല​ക്ഷ്മി​യു​ടെ അ​മ്മ പ്രേ​മ​ല​ത​കു​മാ​രി വ​നി​താ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പ​രാ​തി​ക്കാ​രി​യെ​യും എ​തി​ർ​ക​ക്ഷി​യേ​യും സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചുവ​രു​ത്തി. പ​രാ​തി​ക്കാ​രി​യോ​ടൊ​പ്പം എ​ത്തി​യ മ​ക​ളോ​ട് വ​നി​താ എ​സ്ഐ പു​റ​ത്തി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ ക്ഷു​ഭി​ത​യാ​യ യു​വ​തി എ​സ്ഐ ത​ള്ളി​യി​ടാ​ൻ ശ്ര​മി​ക്കു​ക​യും എ​തി​ർ​ക​ക്ഷി​യെ മ​ർദിക്കു​ക​യും ചെ​യ്തു. ത​ട​യാ​ൻ ശ്ര​മി​ച്ച മ​റ്റ് പോ​ലീ​സു​കാ​രെ​യും ത​ള്ളി​മാ​റ്റി​യ ശേ​ഷം സ്റ്റേ​ഷ​ൻ മു​റി​യി​ലെ ക​ണ്ണാ​ടി​ച്ചി​ല്ല് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. വി​വ​രം വ​നി​ത സെൽ സി​ഐ ഫാ​ത്തി​മ തെ​ര​സ സൗ​ത്ത് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു.…

Read More

ശമ്പളത്തിന് പുറകേ കിമ്പളം!; റോഡ് നിർമാണ കരാറുകാരനിൽ നിന്ന് കൈ​ക്കൂ​ലി; അ​സിസ്സ്റ്റന്‍റ്  മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ടർ പിടിയിൽ

ഹ​രി​പ്പാ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെന്‍റ് സ്ക്വാ​ഡി​ലെ അ​സി​. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. സ​തീ​ഷി (37)യാണ് ഹ​രി​പ്പാ​ട് മാ​ധ​വ ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്. ദേ​ശീ​യപാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഉ​പ​ക​രാ​റു​കാ​ര​നി​ൽനി​ന്ന് 25,000 രൂ​പ വാ​ങ്ങ​വേ​യാ​ണ് പി​ടി​യിലായത്. ഒ​രു മാ​സ​ത്തേ​ക്ക് ഇ​യാ​ളു​ടെ വാ​ഹ​നം പി​ടി​കൂ​ടാ​തി​രി​ക്കാ​നാ​യി​രു​ന്നു കൈ​ക്കൂ​ലി. ക​ഴി​ഞ്ഞ ദി​വ​സം ക​രാ​റു​കാ​ര​ന്‍റെ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി 20,000 രൂ​പ പി​ഴ​യി​ട്ടി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് കൈ​ക്കൂ​ലി ചോ​ദി​ച്ച​ത്.  

Read More

വ്യ​വ​സാ​യ വ​കു​പ്പ് അറിയാൻ; പ്ര​ള​യ​കാ​ല​ത്ത് പൂ​ട്ടി​യ ഹാ​ന്‍​ടെ​ക്‌​സ് ഷോ​റൂം തു​റ​ന്നി​ല്ല; വാ​ട​ക ഇ​പ്പോ​ഴും കൃ​ത്യം

കോ​ഴ​ഞ്ചേ​രി: മ​ഹാ​പ്ര​ള​യ​ത്തെത്തു​ട​ര്‍​ന്ന് അ​ട​ഞ്ഞ ഹാ​ന്‍​ടെ​ക്‌​സി​ന്‍റെ ഷോ​റൂം വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും തു​റ​ന്നി​ല്ല. പ്ര​വ​ര്‍​ത്ത​ന​മി​ല്ലെ​ങ്കി​ലും ക​ട​മു​റി​യു​ടെ വാ​ട​ക കൃ​ത്യം. 2018 ഓ​ഗ​സ്റ്റ് 15നു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ ഷോ​പ്പി​ലെ തു​ണി​ത്ത​ര​ങ്ങ​ളും കം​പ്യൂ​ട്ട​റു​ക​ളും അ​ല​മാ​ര​ക​ളും ഒ​ഴു​ക്കി​ല്‍​പെ​ട്ട് ന​ശി​ച്ചി​രു​ന്നു. പ്ര​ള​യത്തിനുശേഷം വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഷോ​പ്പ് പു​ന​രാ​രം​ഭി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് താ​ല്പ​ര്യ​മി​ല്ല. സം​സ്ഥാ​ന വ്യ​വ​സാ​യ​വ​കു​പ്പി​​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൈ​ത്ത​റി വ​സ്ത്രാ​ല​യ​മാ​യ ‘ഹാ​ന്‍​ടെ​ക്‌​സ്’ 1956 ലാ​ണ് കോ​ഴ​ഞ്ചേ​രി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ഹാ​ന്‍​ടെ​ക്‌​സ് ഷോ​പ്പു​ക​ളി​ല്‍ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​താ​ണ് കോ​ഴ​ഞ്ചേ​രി​യി​ലേ​ത്. ഷോ​പ്പ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തെ ത​ന്നെ കെ​ട്ടി​ടം ഉ​ട​മ​സ്ഥ​ന് പ്ര​തി​മാ​സ വാ​ട​ക കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​മു​ണ്ട്. ഭീ​മ​മാ​യ വാ​ട​ക ന​ല്കു​മ്പോ​ഴും ഷോ​പ്പ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ വ്യ​വ​സാ​യ വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല. ര​ണ്ടു ജീ​വ​ന​ക്കാ​രി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തി​ല്‍ ഒ​രാ​ളു​ടെ ജോ​ലി ന​ഷ്ട​മാ​യി. ഒ​രു വ​ര്‍​ഷം 40 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് കോ​ഴ​ഞ്ചേ​രി ഷോ​റൂ​മി​ല്‍ ന​ട​ന്നി​രു​ന്ന​ത്. ഷോ​റൂം അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തു​മൂ​ല​വും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ റാ​ന്നി, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഷോ​പ്പു​ക​ള്‍​കൂ​ടി പൂ​ട്ടി​പ്പോ​യ​തോ​ടെ…

Read More

മദ്യപിക്കാൻ പണം നൽകിയില്ല; മാ​രകാ​യു​ധ​വു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി ആറംഗസഘം; പ്രതികളെ ഓടിച്ചിട്ട് പിടിച്ച് മാന്നാർ പോലീസ്

മാ​ന്നാ​ർ: മ​ദ്യ​പി​ക്കാ​ൻ പ​ണം ചോ​ദി​ച്ച് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മാ​ര​കാ​യു​ധ​വു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ.​ ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​റം​ഗ സം​ഘം പ​ണം ന​ൽ​കാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് പേ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.​ ഈ ആ​റം​ഗ സം​ഘ​ത്തെ പോ​ലി​സ് പി​ടി​കൂ​ടി റി​മാ​ൻഡ് ചെ​യ്തു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് കാ​രാ​ഴ്മ പൗ​വ​ത്തി​ൽ ജി ​സു​നി​ൽ (40), വാ​ര്യ​ത്ത് വീ​ട്ടി​ൽ സി​ജി (38), കാ​രാ​ഴ്മ കി​ഴ​ക്ക് പൂ​യ്യ​പ്പ​ള്ളി​ൽ ജെ ​ജോ​ൺ​സ​ൺ (39), വെ​ട്ടു​കു​ള​ഞ്ഞി​യി​ൽ വി​നീ​ഷ് (ഉ​ണ്ണി ബോ​സ് – 38), ഒ​രി​പ്രം ദ്വാ​ര​ക​യി​ൽ ബി​ബി​ൻ (35), ഒ​രി​പ്രം ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ആ​ർ. ഷി​ബു (35) എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ എ​സ്എ​ച്ച്ഒ ​ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. വി​ദേ​ശ​ത്ത് ജോ​ലി​ക്കു ശേ​ഷം അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ വ​ലി​യ​കു​ള​ങ്ങ​ര പൈ​നും​മൂ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (45)…

Read More

അമ്മ കരൾ നല്കിയെങ്കിലും ശ്ര​വ്യ​മോ​ൾ വി​ടപ​റ​ഞ്ഞു; നാട് കൈകോർത്ത് എല്ലാ സഹായവും നൽകിയിരുന്നു

മു​ഹ​മ്മ: ശ്ര​വ്യ​മോ​ൾ​ക്ക് അ​മ്മ ക​ര​ൾ പ​കു​ത്തു ന​ൽ​കി​യെ​ങ്കി​ലും ചി​കി​ത്സാ ചെ​ല​വി​നാ​യി നാ​ട് കൈ​ക​ൾ കോ​ർ​ത്ത് പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ സ്വ​രൂ​പി​ച്ചെ​ങ്കി​ലും ശ്ര​വ്യ​മോ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ണ്ണ​ഞ്ചേ​രി പൊ​ന്നാ​ട് പ​ന​ച്ചി​ച്ചി​റ​യി​ൽ പ്ര​ദീ​പി​ന്‍റെ​യും ശ്രീ​ജ​യു​ടെ​യും മ​ക​ൾ അ​ഞ്ച​ര വ​യ​സു​കാ​രി ശ്ര​വ്യ​മോ​ൾ​ക്ക് ക​ര​ൾ രോ​ഗ​ത്തെത്തുട​ർ​ന്നു ക​ര​ൾ മാ​റ്റിവ​യ്ക്കേ​ണ്ടിവ​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ 23ന് ​ക​ര​ൾ മാ​റ്റി വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. എ​ന്നാ​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​കു​ക​യും അന്ത്യം സംഭവിക്കുകയുമായി​രു​ന്നു.​ മൃ​ത​ദേ​ഹം ശ്ര​വ്യ​മോ​ൾ പ​ഠി​ച്ച സ്കൂ​ളാ​യ പൊ​ന്നാ​ട് എ​ൽ പി ​സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചശേ​ഷം വീ​ട്ടി​ൽ എ​ത്തി​ച്ച് ഒ​ന്ന​ര​യോ​ടെ സം​സ്കരി​ച്ചു. കാ​വു​ങ്ക​ൽ ദേ​വ​സ്വം സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി ശ്രേ​യ സ​ഹോ​ദ​രി​യാ​ണ്.

Read More