ന​ഴ്സ​റി ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ് അ​ധ്യാ​പി​ക; കുട്ടികളുടെ പ്രിയപ്പെട്ട മിനി ടീച്ചറുടെ ജീവൻ കവർന്ന് ഹൃദയാഘാതം

പ​ത്ത​നം​തി​ട്ട: ന​ഴ്സ​റി ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ധ്യാ​പി​ക ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. വ​ട​ശേ​രി​ക്ക​ര അ​രീ​ക്ക​ക്കാ​വ് ക​രി​പ്പോ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യയും മൈ​ല​പ്ര സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ ന​ഴ്സ​റി വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യുമായി​രു​ന്ന സാ​റാ​മ്മ​യാ​ണ് (മി​നി -47) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ലെ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് കു​ട്ടി​ക​ളു​ടെ ഹാ​ജ​ർ എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് സാ​റാ​മ്മ കു​ഴ​ഞ്ഞുവീ​ണ​ത്. ഉ​ട​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഐ​സി​യു​വി​ൽ കി​ട​ക്ക ഇ​ല്ലാ​തി​രു​ന്ന​തി​നെത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ആ​രം​ഭി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​മേ​ഹ​ത്തി​നും ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നും മ​രു​ന്നു ക​ഴി​ക്കു​ന്ന​യാ​ളാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ൾ പ്ര​മേ​ഹം മൂ​ർ​ച്ഛി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. മ​ണി​യാ​ർ പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റു​മാ​നാ​ണ് തോ​മ​സ്. മ​ക്ക​ൾ: മാ​ത്യു കെ. ​ടോം, ഇ​വാ​നി​യോ​സ് തോ​മ​സ്.

Read More

ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പേ​രി​ൽ ജോ​ലി ത​ട്ടി​പ്പ് ; ചേ​ര്‍​ത്ത​ല​യി​ൽ സി​പി​എം നേ​താ​വി​നെ​തി​രേ പ​രാ​തി

ചേ​ര്‍​ത്ത​ല: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി​യു​ള്ള ത​ട്ടി​പ്പ് ചേ​ര്‍​ത്ത​ല​യി​ലും ന​ട​ന്ന​താ​യി പ​രാ​തി. ഭ​ര​ണ​ക​ക്ഷി​യി​ലെ ന​ഗ​ര​ത്തി​ലെ പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ​യാ​ണ് അ​ഞ്ചു​ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ജോ​ലി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും ചി​ല നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ടു പ​ണം ഘ​ട്ടം ഘ​ട്ട​മാ​യി തി​രി​കെ ന​ല്‍​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ പ​രാ​തി ഒ​തു​ക്കി​യ​താ​യാ​ണ് വി​വ​രം. പാ​ർ​ട്ടി​യി​ൽഅ​മ​ർ​ഷംസം​സ്ഥാ​ന​ത​ല​ത്തി​ല്‍​ത​ന്നെ പ​ലേ​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ത​ട്ടി​പ്പി​നു പി​ന്നി​ല്‍ വ​ന്‍​സം​ഘ​ങ്ങ​ളാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​പ​രി​ധി​യി​ലെ ക​രു​വ​മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. അ​ഞ്ചു ല​ക്ഷ​ത്തി​നു പു​റ​മെ മ​റ്റു പ​ല​രി​ല്‍​നി​ന്നും ഇ​തേ ത​ര​ത്തി​ല്‍ പ​ണം വാ​ങ്ങി​യ​താ​യു​ള​ള ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ സ്‌​കൂ​ളി​ലെ പി​ടി​എ ഭാ​ര​വാ​ഹി​കൂ​ടി​യാ​യ നേ​താ​വി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു പാ​ര്‍​ട്ടി​യി​ലെ​ത​ന്നെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ന​ട​ത്തി​യ ത​ട്ടി​പ്പു ല​ളി​ത​മാ​ക്കി നേ​താ​വി​ന ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച​തു നീ​തി​കേ​ടാ​ണെ​ന്നും ഇ​തു പാ​ര്‍​ട്ടി​യി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ച​ര്‍​ച്ച​യാ​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ദം.…

Read More

ബൈ​ക്ക് റേ​സിം​ഗ് ചോ​ദ്യം ചെ​യ്ത യു​വ​തി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു; മൂന്നു യുവാക്കൾ പിടിയിൽ

  ചെങ്ങ​ന്നൂ​ർ: ഓ​ണാ​ഘോ​ഷ സ്ഥ​ല​ത്ത് ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു യു​വാ​ക്ക​ളെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് വൈ​ശാ​ഖ് ഭ​വ​ന​ത്തി​ൽ അ​ർ​ജു​ന​ൻ (29), കൊ​ച്ചേ​ത്ത് മേ​ലേ​തി​ൽ എ​സ്. സു​നീ​ഷ് (28), ആ​ർ​കെ നി​ല​യ​ത്തി​ൽ വി​ഷ്ണു (31)എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സംഭവം ന​ട​ന്ന​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ​: ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ വീ​ടി​നു​സ​മീ​പം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കു​ന്നി​ട​ത്ത് പ്ര​തി​ക​ളെ​ത്തി ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി. കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾപ്പെ ടെ നി​ൽ​ക്കു​ന്നി​ട​ത്ത് ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി​യ​തി​നെ യു​വ​തി ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ യു​വാ​ക്ക​ൾ ക്ഷു​ഭി​ത​രാ​യി. പേ​ടി​ച്ച​ര​ണ്ട യു​വ​തി വീ​ട്ടി​ൽ ക​യ​റി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ സം​ഘം ഇ​വ​രെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദിക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തെത്തുട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ചെ​ങ്ങ​ന്നൂ​ർ എ​സ്​ഐ എം.​സി. അ​ഭി​ലാ​ഷ്,…

Read More

പെ​ണ്‍​കു​ട്ടി​യെ ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സ്; വിവാഹിതയായ പ്ര​തി​ക്കു പ​ത്തുവ​ര്‍​ഷം ത​ട​വും പി​ഴ​യും

മാ​വേ​ലി​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സി​ല്‍ പ്ര​തി​ക്ക് പ​ത്തുവ​ര്‍​ഷം ത​ട​വും പി​ഴ​യും. തി​രു​വ​ന​ന്ത​പു​രം വീ​ര​ണ​ക്കാ​വ് കൃ​പാ​നി​ല​യം സ​ന്ധ്യ (27)യെ ​ആ​ണ് പ​ത്തുവ​ര്‍​ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷ​ത്തി​ഏ​ഴാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ച് ഹ​രി​പ്പാ​ട് പ്ര​ത്യേ​ക ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് എ​സ്.​ സ​ജി​കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.ച​ന്തു എ​ന്ന വ്യാ​ജ അ​ക്കൗ​ണ്ടി​ലൂ​ടെ സ​ന്ധ്യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കി ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് സ​ന്ധ്യ യു​വ​തി​യാ​യി​രു​ന്നു​വെ​ന്ന വി​വ​രം പെ​ണ്‍​കു​ട്ടി തി​രി​ച്ച​റി​യു​ന്ന​ത്. ഒ​മ്പ​തുദി​വ​സം പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യി​ല്‍നി​ന്ന് സ്വ​ര്‍​ണവും പ​ണ​വും ഇ​വ​ര്‍ കൈ​ക്ക​ലാ​ക്കു​ക​യി​രു​ന്നു. സ​ന്ധ്യ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. പ്രോ​സീ​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ​സ്.​ ര​ഘു ഹാ​ജ​രാ​യി.

Read More

വി​വാ​ഹ വാ​ഗ്ദാ​നം നൽകിയത് വിവാഹിതനാ ണെന്നുള്ള കാര്യം മറച്ച്; സൗഹൃദം പ്രണയമാ യപ്പോൾ ശാരീരികമായി പീഡിപ്പിച്ചു; ആറന്മുള യിലെ കള്ളകാമുകനെ കുടുക്കി പോലീസ്

ആ​റ​ന്മു​ള: ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു ഏ​നാ​ദി​മം​ഗ​ലം വി​ല്ലേ​ജി​ലെ കു​ന്നി​ട, ചെ​ളി​ക്കു​ഴി ഉ​ഷാ ഭ​വ​നി​ല്‍ ഉ​മേ​ഷ് കൃ​ഷ്ണ​നാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ ഉ​മേ​ഷ് ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ച് യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത​റി​ഞ്ഞ് ഒ​ളി​വി​ല്‍ പോ​യ ഉ​മേ​ഷ് ഡ​ല്‍​ഹി, ഹ​രി​ദ്വാ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷം ര​ണ്ടു​ദി​വ​സം മു​മ്പ് തി​രി​കെ നാ​ട്ടി​ലെ​ത്തി ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​ത്ത ഒ​രു കു​ന്നി​ന്‍ മു​ക​ളി​ല്‍ ര​ഹ​സ്യ​മാ​യി താ​മ​സി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് പ്രി​ടി​കൂ​ടി​യ​ത്. അ​ടൂ​ര്‍ , ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ കാ​പ്പ…

Read More

മൊബൈൽ ഫോണില്ലാത്ത എട്ടാം ക്ലാസുകാരിക്ക്  ഇൻ‌സ്റ്റഗ്രാം അക്കൗണ്ട്; ചോദ്യം ചെയ്തപ്പോൾ സ്കൂൾ ഹോസ്റ്റലിൽ നിന്നും  വിദ്യാർഥിനികൾ മുങ്ങി; ഹരിപ്പാട്ടെ സംഭവം ഇങ്ങനെ…

ഹ​രി​പ്പാ​ട്: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്തി​നെ കാ​ണാ​നാ​യി ഹോ​സ്റ്റ​ലി​ല്‍ നി​ന്ന് മു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ എ​റ​ണാ​കു​ള​ത്തു നി​ന്ന് ക​ണ്ടെ​ത്തി. ഹ​രി​പ്പാ​ട്ടെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ ഹോ​സ്റ്റ​ലി​ല്‍ നി​ന്നു​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ 8, 10, 12 ക്‌​ളാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ർഥി​നി​ക​ളെ കാ​ണാ​തെ​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വ​ന്ത​മാ​യി ഇ​ല്ലാ​തി​രു​ന്ന 13കാ​രി​യാ​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്ക് ഇ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട ഉ​ള്ള​താ​യി ര​ക്ഷി​താ​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ ഹോ​സ്റ്റ​ലി​ല്‍ നി​ന്ന് മു​ങ്ങി​യ​ത്. ക​രീ​ല കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും വി​ദ്യാ​ര്‍​ത്ഥി​നി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളെ ഏ​റ്റു​വാ​ങ്ങു​ന്ന​തി​നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു​മാ​യി ക​രി​യി​ല​കു​ള​ങ്ങ​ര എ​സ്.​എ​ച്ച്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​റ​ണാ​കു​ള​ത്തേ​ക്ക് തി​രി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

വെ​ള്ളാ​പ്പ​ള്ളി​യും കു​ടും​ബ​വും ഗ​വ​ര്‍​ണ​റെ സ​ന്ദ​ര്‍​ശി​ച്ചു; മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ച  വെ​ള്ളാ​പ്പ​ള്ളി​ക്ക്  പേന സ​മ്മാ​നി​ച്ച് ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാൻ

ചേ​ർ​ത്ത​ല: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കു​ടും​ബസ​മേ​തം രാ​ജ്ഭ​വ​നി​ൽ എ​ത്തി. അ​വി​ട്ടം നാ​ളി​ലാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി രാ​ജ്ഭ​വ​നി​ൽ എ​ത്തി​യ​ത്. ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ 2021 ഡി​സം​ബ​ർ അ​ഞ്ചി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ക്ഷ​ണി​ച്ച​ത്. രാ​ജ്ഭ​വ​നി​ൽ എ​ത്തി​യ വെ​ള്ളാ​പ്പ​ള്ളി ഗ​വ​ർ​ണ​ർ​ക്ക് ഓ​ണ​പ്പു​ട​വ കൈ​മാ​റി.ഗ​വ​ർ​ണ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് ഒ​രു പേ​ന​യും സ​മ്മാ​നി​ച്ചു. അ​ത്താ​ഴം ക​ഴി​ച്ച് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ഭാ​ര്യ പ്രീ​തി ന​ടേ​ശ​ൻ, മ​ക​ൾ വ​ന്ദ​ന, മ​രു​മ​ക​ൻ ശ്രീ​കു​മാ​ർ എ​ന്നി​വ​രും വെ​ള്ളാ​പ്പ​ള്ളി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

നെഹ്റു ട്രോഫി! ദേവദാസിനെ തോ​ൽ​പ്പി​ക്കാ​ൻ ഒ​ത്തു​ക​ളി​ച്ചു; ക​ള​ക്ട​ർ​ക്കു പ​രാ​തി​യു​മാ​യി വ​ള്ള​ക്യാ​പ്റ്റ​ൻ; പരാതിയില്‍ പറയുന്നത് ഇങ്ങനെ…

ആ​ല​പ്പു​ഴ: 68-ാമ​ത് നെ​ഹ്റുട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ല്‍ തെ​ക്ക​നോ​ടി വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ച്ച ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ഹ​രി​ത​ക​ര്‍​മ സേ​ന ടീ​മം​ഗ​ങ്ങ​ള്‍ തു​ഴ​ഞ്ഞ ദേ​വാ​സ് വ​ള്ളം ഫൈ​ന​ലി​ല്‍ വ​ള്ള​പ്പാ​ട​ക​ലെ മു​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ തോ​ല്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു പ​രാ​തി. വ​ള്ള​ത്തി​ന്‍റെ അ​മ​രം കാ​ത്ത​വ​ര്‍ വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി​യാ​ണ് വ​ള്ളം പി​ന്നി​ലാ​ക്കി​യ​തെ​ന്നാണ് ആ​രോ​പ​ണം. അ​മ​ര​ക്കാ​രാ​യ ഷി​ബു, അ​ജ​യ​ഘോ​ഷ്, സു​നി​ല്‍​കു​മാ​ര്‍, വി​നീ​ഷ് എ​ന്നി​വ​രാ​ണ് മ​ന​ഃപൂ​ര്‍​വം കാ​യ​ലി​ല്‍ ചാ​ടി​യ​തായി പരാതിയു ള്ളത്. ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന വ​ള്ളം നി​ര്‍​ത്തി കാ​യ​ലി​ല്‍ ചാ​ടി​യ​വ​രെ പോ​ലീ​സെ​ത്തി വ​ള്ള​ത്തി​ല്‍ തി​രി​കെ ക​യ​റ്റി തു​ഴ​ഞ്ഞെങ്കിലും വി​ല​പ്പെ​ട്ട സ​മ​യ​ന​ഷ്ടം മൂ​ലം വ​ള്ളം പി​ന്നാ​ക്കം പോ​കു​ക​യു​മാ​യി​രു​ന്നു. കാ​യ​ലി​ല്‍ അ​സാ​ധാ​ര​ണ​മാ​യ കാ​റ്റോ ഓ​ള​മോ ഇ​ല്ലാ​തി​രി​ക്കു​ക​യും മ​റ്റു വ​ള്ള​ത്തി​ല്‍നി​ന്നു അ​മ​ര​ക്കാ​ര​ട​ക്കം ആ​രും വീ​ഴു​ന്ന നി​ല​യോ ഇ​ല്ലാ​തെ എ​ന്തി​നിവ​ർ ഇ​ങ്ങ​നെ ചെ​യ്തെ​ന്നാ​ണ് ചോ​ദ്യം. ഈ ​വി​ഷ​യ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ട​ന്നും അ​മ​ര​ക്കാ​ര്‍ ഈ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​കു​ക​യോ, കൈ​ക്കൂ​ലി പ​ണം പ​റ്റു​ക​യോ ചെ​യ്തി​ട്ടു​ണ്ടെന്നും കാ​ട്ടി​യാ​ണ് വ​ള്ള​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​യ സൗ​മ്യ​രാ​ജ്,…

Read More

മ​മ്മൂ​ട്ടി ന​ൽ​കി ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി കു​ട്ടി​ക​ൾ​ക്ക് സൈ​ക്കി​ൾ

ആ​ല​പ്പു​ഴ: കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നും മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി കു​ട്ടി​ക​ൾ​ക്കു സൈ​ക്കി​ൾ. പ്ര​കൃ​തി സൗ​ഹൃ​ദ സ​ഞ്ചാ​ര​സൗ​ക​ര്യ​മൊ​രു​ക്കി 100 സൈ​ക്കി​ളാണ് കു​ട്ടി​ക​ൾ​ക്ക് ഫൗ​ണ്ടേ​ഷ​ൻ സ​മ്മാ​നി​ച്ച​ത്. കോ​ല​ഞ്ചേ​രി സി​ന്തൈറ്റ് ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ സം​സ്ഥാ​ന​മെ​മ്പാ​ടു​മു​ള്ള തീ​ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​ണ് സൈ​ക്കി​ൾ ല​ഭി​ക്കു​ക. വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ശി​വ​ഗി​രി മ​ഠാ​ധി​പ​തി ബ്ര​ഹ്മ​ശ്രീ സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ ആ​ല​പ്പു​ഴ​യി​ൽ നി​ർ​വ​ഹി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ര്യ​ൻ മ​രോ​ട്ടി​പ്പു​ഴ​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ രൂ​പ​ത പി​ആ​ർ​ഒ​യും റേ​ഡി​യോ നെ​യ്ത​ൽ ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ സേ​വ്യ​ർ കു​ടി​യാം​ശേ​രി, സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി വി​ള​ക്കേ​ഴം, പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് കൊ​ടി​യ​നാ​ട്, പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​യ്, വാ​ഹി​ദ് മാ​വു​ങ്ക​ൽ, പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ അ​ജ്മ​ൽ ച​ക്ക​ര​പ്പാ​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

മ​ക​ളെ ഉ​പ​ദ്ര​വി​ച്ച​തു വി​ല​ക്കി​; ഭാ​ര്യാ​പി​താ​വി​നെ ഹെ​ൽ​മ​റ്റ് കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച മ​രു​മ​കന് മുട്ടന്‍പണി

റാ​ന്നി: മ​ക​ളെ ഉ​പ​ദ്ര​വി​ച്ച​തു വി​ല​ക്കി​യ പി​താ​വി​നെ ഹെ​ൽ​മ​റ്റ് കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച മ​രു​മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം കു​ന്ന​ത്തൂ​ർ ഐ​രാ​പു​രം വ​ള​യം ചി​റ​യി​ൽ താ​മ​സി​ക്കു​ന്ന ജി​ഷ്ണു ത​മ്പി(25)​യാ​ണ് റാ​ന്നി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ഴ​വ​ങ്ങാ​ടി അ​ടി​ച്ചി​പ്പു​ഴ തെ​മ്പാ​വു​മ്മൂ​ട്ടി​ൽ അ​ശോ​ക​നാ​ണ് മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യ ജി​ഷ്ണു​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​ത്. ഓ​ഗ​സ്റ്റ് 30നു ​വൈ​കു​ന്നേ​രം റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​ൾട്ടിംഗ് മു​റി​ക്ക​ടു​ത്താ​ണ് സം​ഭ​വം. കു​ഞ്ഞി​ന് സു​ഖ​മി​ല്ലാ​തെ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ഭാ​ര്യ​യും, ഭാ​ര്യാ​പി​താ​വും എ​ത്തി​യ​സ​മ​യം, മു​റി​ക്കു പു​റ​ത്ത് നി​ന്ന ഭാ​ര്യാ​പി​താ​വി​നെ അ​സ​ഭ്യം പ​റ​ഞ്ഞു ജി​ഷ്ണു മ​ർ​ദിച്ചെ​ന്നാ​ണ് കേ​സ്. നേ​ര​ത്തെ മ​ക​ളെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ച​പ്പോ​ൾ ത​ട​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് പ​റ​യു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ജി​ഷ്ണു പോ​ലീ​സി​ന് ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും റാ​ന്നി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ന്ത്ര​പ​ര​മാ​യി ഇ​യാ​ളെ കു​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More