ഇ​നി ഒ​രി​ക്ക​ലും ക​ണ്ടു​മു​ട്ടി​ല്ലെ​ന്നു ക​രു​തി​! 12 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം മ​ക​നും അ​മ്മ​യും ക​ണ്ടു​മു​ട്ടി ; വേ​ദി ഒ​രു​ക്കി പു​ഷ്പ​ഗി​രി

തി​രു​വ​ല്ല: ഇ​നി ഒ​രി​ക്ക​ലും ക​ണ്ടു​മു​ട്ടി​ല്ലെ​ന്നു ക​രു​തി​യ അ​മ്മ​യെ തി​രി​കെ കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ല്‍ സൗ​ര​വ്. 12 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു പ​ശ്ചി​മ ബം​ഗാ​ളി​ലെ കൃ​ഷ്ണ​ന​ഗ​റി​ല്‍ നി​ന്നു കാ​ണാ​താ​യ ത​ന്‍റെ അ​മ്മ​യെ മ​ട​ക്കി ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സൗ​ര​വ് സ​ര്‍​ക്കാ​ര്‍. ലോ​ക്കി സ​ര്‍​ക്കാ​ര്‍ എ​ന്ന വീ​ട്ട​മ്മ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് വീ​ട് വി​ട്ടി​റ​ങ്ങി​യ​താ​ണ്. പ്ര​ത്യേ​ക​മാ​യ ല​ക്ഷ്യ​മൊ​ന്നു​മി​ല്ലാ​തെ​യു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. 11 മാ​സ​മാ​യി പെ​രു​മ്പാ​വൂ​രി​ലു​ള്ള ബ​ഥ​നി സ്‌​നേ​ഹാ​ല​യ​ത്തി​ലെ മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ചി​ല ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ലോ​ക്കി​ക്ക് മ​ഞ്ഞ​പ്പി​ത്തം കൂ​ടു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗം ഡോ. ​മ​നോ​ജ് ഗോ​പാ​ലി​ന്‍റെ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ലോ​ക്കി​യു​ടെ ജീ​വി​ത​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യി. ഡോ​ക്ട​ര്‍ ഇ​വ​രു​ടെ ദ​യ​നീ​യ അ​വ​സ്ഥ മ​ന​സി​ലാ​ക്കു​ക​യും ലോ​ക്കി​യു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഏ​റെ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ലോ​ക്കി​യു​ടെ മ​ക​നെ ക​ണ്ടെ​ത്താ​നാ​യി. അ​മ്മ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന​റി​ഞ്ഞ…

Read More

എ​ല്ലാം അ​റി​ഞ്ഞു​കൊണ്ട്‌ ​ ലാലിനുവേണ്ടി എല്ലാം ഉപേക്ഷിച്ച് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ലക്ഷ്മി എത്തി! ല​ക്ഷ്മി​യെ ലാ​ൽ വ​ര​ണ​മാ​ല്ല്യം ചാ​ർ​ത്തി ജ​വി​ത​സ​ഖി​യാ​ക്കി​

അ​മ്പ​ല​പ്പു​ഴ: വൃ​ക്ക മാ​റ്റി​വെ​ച്ച​തു മൂ​ലം വി​വാ​ഹം മു​ട​ങ്ങി​യ ലാ​ലി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ല​ക്ഷ്മി​യെ​ത്തി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ക​രു​മാ​ടി വ​ലി​യ​വീ​ട്ടി​ൽ ലാ​ലി​ന്‍റെ വി​വാ​ഹ​മാ​ണ് വൃ​ക്ക​ മാ​റ്റി​വെ​ച്ച​തിന്‍റെ പേ​രി​ൽ ന​ട​ക്കാ​തി​രു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാം അ​റി​ഞ്ഞു​കൊ​ണ്ടെ​ത്തി​യ ത​മി​ഴ്‌​നാ​ട് ദിണ്ടി​ക​ൽ സ്വ​ദേ​ശി ല​ക്ഷ്മി​യെ​യാ​ണ് ലാ​ൽ വ​ര​ണ​മാ​ല്ല്യം ചാ​ർ​ത്തി ജ​വി​ത​സ​ഖി​യാ​ക്കി​യ​ത്. ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ വ​ണ്ടാ​നം ര​ക്തേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9നും 10 ​നും ഇ​ട​യി​ലാ​യി​രു​ന്നു വി​വാ​ഹം. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ലെ വ​ക്കീ​ൽ ഗു​മ​സ്ഥ​നാ​ണ് ലാ​ൽ. കു​ട്ടി​ക്കാ​ലം മു​ത​ൽ ലാ​ലി​ന് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മ​ണ്ടാ​യി​രു​ന്നു. 2016 ലാ​ണ് ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​ണെ​ന്ന​റി​യു​ന്ന​ത്. തു​ട​ർ​ന്ന് നാ​ലു​വ​ർ​ഷം മു​മ്പ് ഒ​രു വൃ​ക്ക മാ​റ്റി​വെ​ച്ചു. അ​തി​നു​ശേ​ഷം വി​വാ​ഹാ​ലോ​ച​ന​ക​ൾ പ​ല​തും ന​ട​ത്തി​യെ​ങ്കി​ലും ആ​രും വി​ഹാ​ത്തി​ന് ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ ലാ​ലി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് ത​മി​ഴ്‌​നാ​ട് നി​ന്നും വി​വാ​ഹാ​ലോ​ച​ന ന​ട​ത്തു​ന്ന​ത്. പെ​ണ്ണ് കാ​ണാ​ൻ ചെ​ന്ന​പ്പോ​ൾ എ​ല്ലാ വി​വ​ര​വും ല​ക്ഷ​മി​യോ​ട്…

Read More

ഉ​ത്സ​വ​പ്പ​റ​മ്പി​ൽ സം​ഘ​ർ​ഷം! നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ സിഐ​ക്ക് നേ​രെ യു​വാ​ക്ക​ൾ ക​ല്ലെ​റി​ഞ്ഞു; ത​ല​യ്ക്ക് പരിക്ക്‌

അ​മ്പ​ല​പ്പു​ഴ: ഉ​ത്സ​വ​പ്പ​റ​മ്പി​ൽ സം​ഘ​ർ​ഷം.​യു​വാ​ക്ക​ളു​ടെ ക​ല്ലേ​റി​ൽ സിഐ​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.​ പു​ന്ന​പ്ര സിഐ മു​ഹ​മ്മ​ദ് ലൈ​സാ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്.​ പു​ന്ന​പ്ര അ​റ​വു​കാ​ട് ശ്രീ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ത്സ​വ​പ്പ​റ​മ്പി​ൽ ന​ട​ന്ന സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ സിഐ​ക്ക് നേ​രെ യു​വാ​ക്ക​ൾ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.​ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ സിഐ​യെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

Read More

ആലപ്പുഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി കാ​ക്കി​യി​ല്ല; പൊ​തു​പ്ര​വ​ര്‍​ത്തകർ ഇടപെട്ട് കാക്കി അഴിപ്പിച്ചു​ 

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ കാ​ക്കി യൂ​ണി​ഫോം മാ​റ്റാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്. പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ബ്ദു​ൾ ജ​ബ്ബാ​ർ പ​ന​ച്ചു​വ​ട്, ന​സീ​ർ താ​ഴ്ച​യി​ല്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേശം ന​ല്‍​കി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി സു​രേ​ഷ് കു​മാ​ര്‍ ന​ട​പ​ടി​ക്കാ​യി സി​ഐ ദ്വി​ജേ​ഷി​ന് നി​ര്‍​ദേശം ന​ല്‍​കി. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ സ​ജി ജോ​ര്‍​ജ് പു​ളി​ക്ക​ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ന​ട​പ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ല്‍​കി. പോ​ലീ​സ് യൂണി​ഫോം എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഡി​ജി​പി ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഏ​താ​നും വ​ർ​ഷം മു​ൻ​പ് ഇ​വി​ട​ത്തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് നീ​ല യൂ​ണി​ഫോ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് മു​ൻ സൂ​പ്ര​ണ്ട് കാ​ക്കി യൂ​ണി​ഫോം ധ​രി​ക്കാ​ൻ…

Read More

സുരക്ഷാ ജീവനക്കാർക്കു കാക്കി യൂണിഫോം വേണ്ടെന്ന് പോലീസ്; ആലപ്പുഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രിയിലെ​ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർക്കിതൊന്നും ബാധതകമല്ലേ…

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ കാ​ക്കി യൂ​ണി​ഫോം മാ​റ്റാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്.​ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ൽ ജ​ബ്ബാ​ർ പ​ന​ച്ചു​വ​ട്, ന​സീ​ർ താ​ഴ്ച​യി​ൽ എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യാ​ണ് കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ന്പ​ല​പ്പു​ഴ ഡി​വൈഎ​സ്പി ​സു​രേ​ഷ് കു​മാ​ർ ന​ട​പ​ടി​ക്കാ​യി സി ​ഐ ദ്വി​ജേ​ഷി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​സ​ജി ജോ​ർ​ജ് പു​ളി​ക്ക​ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് ന​ട​പ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കി. പോലീ​സ് യു​ണി​ഫോം എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഡിജിപി ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ദി പ്രൈ​വ​റ്റ് സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സീ​സ് (റ​ഗു​ലേ​ഷ​ൻ) ആ​ക്ട് 2005 സെ​ക്ഷ​ൻ 21 പ്ര​കാ​രം ഇ​ത് കു​റ്റ​ക​ര​മാ​ണെ​ന്നാ​ണ് ഡി.​ജി.​പി യു​ടെ ഉ​ത്ത​ര​വി​ൽ…

Read More

വ​യോ​ധി​ക​നെ പ​രി​ച​രി​ക്കാ​നെ​ത്തി​യ ഹോം ​ന​ഴ്‌​ എ​ടി​എം കാ​ര്‍​ഡ് കൈ​ക്ക​ലാ​ക്കി  തട്ടിയെടുത്തത് ഒന്നര ലക്ഷത്തോളം; പ്രതിയെ കുടുക്കിയതിങ്ങനെ….

തി​രു​വ​ല്ല: ഫ്‌​ളാ​റ്റി​ല്‍ ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​ന്‍റെ എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​യെ​ടു​ത്ത് പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ പു​രു​ഷ ഹോം ​ന​ഴ്‌​സി​നെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നാ​പു​രം ക​ണ്ട​യം വീ​ട്ടി​ല്‍ രാ​ജീ​വാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ല്ല ചി​ല​ങ്ക തി​യ​റ്റ​റി​ന് സ​മീ​പ​ത്തെ ബി.​ടെ​ക് ഫ്‌​ളാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ പി.​എ. ഏ​ബ്ര​ഹാ​മി​ന്‍റെ പ​ണ​മാ​ണ് എ​ടി​എ​മ്മി​ലൂ​ടെ പ​ല ത​വ​ണ​യാ​യി രാ​ജീ​വ് ക​വ​ര്‍​ന്ന​ത്. ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന ഏ​ബ്ര​ഹാ​മി​നെ പ​രി​ച​രി​ക്കാ​നാ​യി പു​ന​ലൂ​രി​ലെ ഒ​രു ഏ​ജ​ന്‍​സി മു​ഖേ​ന ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് രാ​ജീ​വ് ഫ്‌​ളാ​റ്റി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ബ്ര​ഹാ​മി​ന്‍റെ എ​ടി​എം കാ​ര്‍​ഡ് കൈ​ക്ക​ലാ​ക്കി കാ​ര്‍​ഡി​ന്‍റെ ക​വ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന പി​ന്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ല​ത​വ​ണ​യാ​യി ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​വി​ധ എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്നും പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്തു​ള്ള മ​ക​ന്‍ പ​ണം അ​യ​ച്ച​ത് അ​റി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ഏ​ബ്ര​ഹാ​മി​നെ വി​ളി​ച്ച​പ്പോ​ള്‍ സം​ശ​യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ബാ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ബ്ര​ഹാം…

Read More

ക​ട​ലാ​മ​ക​ൾ ഇവിടെ സുരക്ഷിതരാണ്! തോ​ട്ട​പ്പ​ള്ളിയിൽ ക​ട​ലാ​മ​ക​ളെ സം​ര​ക്ഷി​ച്ച് വി​രി​യി​ച്ച് പ്ര​കൃ​തി സ്നേ​ഹി​ക​ളാ​യ യു​വാ​ക്ക​ൾ

അ​മ്പ​ല​പ്പു​ഴ: വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ലാ​മ​ക​ളെ സം​ര​ക്ഷി​ച്ച് വി​രി​യി​ച്ച് പ്ര​കൃ​തി സ്നേ​ഹി​ക​ളാ​യ യു​വാ​ക്ക​ൾ. ​തോ​ട്ട​പ്പ​ള്ളി ഗ്രീ​ൻ റൂ​ട്സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​ണ് റി​ഡ്ലി ഇ​ന​ത്തി​ൽ​പ്പെ​ട്ട 105 ഓ​ളം ക​ട​ലാ​മ​ക​ളെ വി​രി​യി​ച്ച​ത്. 2013 മു​ത​ലാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​മ​ന​ക്കു​ട്ട​ൻ, സു​മേ​ഷ്, ബി​പി​ൻ സു​രേ​ന്ദ്ര​ൻ, അ​ഖി​ൽ, വി​പി​ൻ എ​ന്നി​വ​ർ ഇ​തി​നു മു​ൻ​കൈ​യെ​ടു​ത്ത് ക​ട​ലാ​മ​ക​ളെ വി​രി​യി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​ത്ത​വ​ണ പ​ല്ല​ന ഭാ​ഗ​ത്തു നി​ന്നാ​ണ് ഇ​തി​ന്‍റെ മു​ട്ട​ക​ൾ ശേ​ഖ​രി​ച്ച​ത്.​ ആ​കെ 126 മു​ട്ട​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ​ഇ​വ​യെ പി​ന്നീ​ട് തോ​ട്ട​പ്പ​ള​ളി ക​ട​ൽ​ത്തീ​ര​ത്തി​ന് സ​മീ​പം പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഹാ​ച്ച​റി​യി​ൽ വെ​ച്ചാ​ണ് വി​രി​യി​ച്ച​ത്. 45 ദി​വ​സ​ത്തെ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​യെ വി​രി​യി​ച്ചെ​ടു​ക്കാ​നാ​യ​ത്.​മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ജെ​ല്ലി ഫി​ഷി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​ത്ത​രം ക​ട​ലാ​മ​ക​ളാ​ണ്. അ​തു കൊ​ണ്ടു ത​ന്നെ ക​ട​ലാ​മ​ക​ൾ ക​ട​ലി​ന് അ​നി​വാ​ര്യ​മാ​ണ്. വ​നം വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ട​ലാ​മ​ക​ളെ സം​ര​ക്ഷി​ച്ച​തും വി​രി​യി​ച്ച​തും.​ പു​റ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് എ.​എ​സ്.​സു​ദ​ർ​ശ​ന​ൻ…

Read More

ആലപ്പുഴ മെഡിക്കൽ കോളജിൽ പ​തി​മൂ​ന്നു​കാ​രി​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മർദ്ദിച്ച സംഭവം;  പെൺകുട്ടിയെ അപമാനിക്കുന്ന വീഡിയോയ്ക്കെതിരേ പരാതി നൽകി കുടുംബം

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സി​നെ​തി​രേ മാ​താ​പി​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങ​വേ​യാ​ണ് ഈ ​സം​ഭ​വ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​ശു​പ​ത്രി​യി​ൽ പ​തി​മൂ​ന്നു​കാ​രി​യു​ടെ വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​താ​യി കു​ടും​ബം ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് പ​തി​മൂ​ന്നു​കാ​രി​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ മ​ർ​ദ​ന​ത്തെ പ്ര​തി​രോ​ധി​ച്ച ഭാ​ഗം മാ​ത്രം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നെ​രെ​യാ​ണ് ബ​ന്ധു​ക്ക​ൾ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ൽ ക​ഴി​ഞ്ഞ 15ന് ​പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി സ്വീ​ക​രി​ച്ച് ര​സീ​ത് ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.ആ​ശു​പ​ത്രി പൊ​തു​സ്ഥ​ല​മാ​ണ​ന്നും ഇ​വി​ടെ ആ​ർ​ക്കും വീ​ഡി​യോ പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കാ​മെ​ന്നും അ​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​യി​ൻ​മേ​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു​വെ​ന്നും അ​തി​നാ​ൽ…

Read More

 മികച്ച ആശുപത്രിയെന്ന പേര് മാത്രം..! ആ​ല​പ്പു​ഴ മെ​ഡി​ക്കൽ കോ​ളജി​ല്‍ ഗ്യാ​സ്ട്രോ സ​ര്‍​ജ​റി വി​ഭാ​ഗം ഇ​ല്ല; ജീവനക്കാരുടെ കുറവ് മൂലം ബൈ​പാ​സ് സ​ര്‍​ജ​റി ആ​ഴ്ച​യി​ല്‍ ര​ണ്ടു​മാ​ത്രം

അ​മ്പ​ല​പ്പു​ഴ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള മി​ക​ച്ച ആ​ശു​പ​ത്രി എ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോളജ് ആ​ശു​പ​ത്രി​യി​ല്‍ ഗ്യാ​സ്ട്രോ സ​ര്‍​ജ​റി വി​ഭാ​ഗം ഇ​ല്ല.‌ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം ബൈ​പ്പാ​സ് സ​ര്‍​ജ​റി ആ​ഴ്ച​യി​ല്‍ ര​ണ്ടു​മാ​ത്രം. ഈ ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന രോ​ഗി​ക​ളെ മ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റെ​ഫ​ര്‍ ചെ​യ്യു​ക​യാ​ണി​പ്പോ​ൾ. അ​പ്പ​ന്‍റി​സൈ​റ്റി​സ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ14 കാ​രി​ക്ക് ഗ്യാ​സ്ട്രോ സ​ര്‍​ജ​റി വി​ഭാ​ഗം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് കോ​ട്ട​യ​ത്തേ​ക്ക് പോ​കേ​ണ്ടി​വ​ന്ന​ത്. അ​പൂ​ര്‍​വ​ ശ​സ്ത്ര​ക്രി​യ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ചി​കി​ത്സ​ക​ള്‍ ന​ട​ത്തി ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ള്ള​താ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി. അ​പ​സ്മാ​ര ചി​കി​ത്സ​യി​ല്‍ ഡ​ബ്ല്യു എ​ച്ച് ഒ​യു​ടെ അം​ഗീ​കാ​രം നേ​ടി​യ ഏ​ക സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി കൂ​ടി​യാ​ണി​ത്. സ്വ​കാ​ര്യ ആ​ശൂ​പ​ത്രി​ക​ളി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ് വ​രു​ന്ന വൃ​ക്ക മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യും ഇ​വി​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള​താ​ണ്.…

Read More

പു​ഷ്പ, ദു​ർ​ഗ, പൂ​ർ​ണ..! പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മാ​ല ക​വ​ർ​ന്ന മൂന്നു നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ

അ​മ്പ​ല​പ്പു​ഴ: ഉ​ത്സ​വ​ത്തി​നി​ടെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ സ്വ​ർ​ണ മാ​ല ക​വ​ർ​ന്ന മൂന്നു നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ പു​ഷ്പ, ദു​ർ​ഗ, പൂ​ർ​ണ എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ന്ത​ല ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ പു​റ​ക്കാ​ട് വ​ലി​യ വീ​ട്ടി​ൽ ശ്രു​തി​യു​ടെ 9 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന 6 ഗ്രാം ​തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ഇ​വ​ർ ക​വ​ർ​ന്ന​ത്. മാ​ല ക​വ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ഇ​വ​രെ പി​ടി​കൂ​ടി അ​മ്പ​ല​പ്പു​ഴ പോ​ലീസിൽ വിവരമറിയിച്ചു. നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ല മോ​ഷ​ണ​ത്തി​ന​ട​ക്കം പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More