പതിമൂന്ന് മക്കള്‍! 91 കാ​രി​യായ അ​മ്മ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നെച്ചൊ​ല്ലി ത​ർ​ക്കം; ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ൻ പോ​ലീ​സ് ഇ​ട​പെ​ട​ൽ

ആ​ല​പ്പു​ഴ: പ​തി​മൂ​ന്നു മ​ക്ക​ളു​ള്ള 91 കാ​രി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നെച്ചൊ​ല്ലി മ​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്കം. ഒ​ടു​വി​ൽ പോ​ലീ​സ് ഇ​ട​പെ​ട്ട് വ​യോ​ധി​ക​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റി. വ​ഴി​ച്ചേ​രി സ്വ​ദേ​ശി ജെ​സി വാ​സി (91)നെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ചു​കൊ​ണ്ടു​വ​ന്ന വീ​ട്ടി​ൽ മ​ര​ണം വ​രെ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം നോ​ർ​ത്ത് സി​ഐ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ജെ​സി​യു​ടെ ഭ​ർ​ത്താ​വ് ശ​വ​പ്പെ​ട്ടി വി​ൽ​പ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​യാ​ൾ മ​രി​ച്ച​തി​നെതു​ട​ർ​ന്ന് ഇ​ള​യ​മ​ക​നും ജെ​സി​യും ചേ​ർ​ന്ന് ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷം മു​ന്പ് മ​റ്റു മൂ​ന്നു മ​ക്ക​ൾ അ​മ്മ​യെ സം​ര​ക്ഷി​ക്കാ​ൻ രം​ഗ​ത്തെ​ത്തി. ഇ​തി​ൽ ഒ​രു മ​ക​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ വ​ഴി​ച്ചേ​രി​യി​ലെ ചേ​ാർ​ന്നൊ​ലി​ക്കു​ന്ന ക​ട​മു​റി​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൻ പു​ന്ന​പ്ര​യി​ലേ​ക്ക് താ​മ​സം മാ​റി. ഇ​തി​നി​ടെ നി​ല​വി​ൽ ഇ​വ​രെ സം​ര​ക്ഷി​ക്കു​ന്ന മ​ക​ൻ ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​നു മ​ന​സി​ലാ​യി. വി​ദേ​ശ​ത്തു‌നി​ന്ന് നാ​ട്ടി​ലെ​ത്തി​യ മ​ക​ന്‍റെ കൂ​ടെ കു​റ​ച്ചു​കാ​ലം താ​മ​സി​ച്ചു. വി​ദേ​ശ​ത്തേ​ക്ക് ഇ​വ​ർ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്ന​പ്പോ​ൾ അ​മ്മ​യെ വീ​ണ്ടും കു​ടും​ബ വീ​ട്ടി​ലാ​ക്കി. തു​ട​ർ​ന്ന് മ​ക​ന്‍റെ ഉ​പ​ദ്ര​വം രൂ​ക്ഷ​മാ​യ​പ്പോ​ൾ…

Read More

ജീവിക്കാൻ ജ്യൂസ് വിൽപ്പനയ്ക്കിറങ്ങി മിമിക്രി താരവും സിനിമാ നടനുമായ അജയൻ തകഴി

അ​മ്പ​ല​പ്പു​ഴ: വേ​ദി​ക​ളി​ലും ടെ​ലി​വി​ഷ​ൻ ചാ​ന​ൽ പ​രി​പാ​ടി​ക​ളി​ലു​മാ​യി കാ​ണി​ക​ളെ​യു പ്രേ​ക്ഷ​ക​രെ​യും കു​ടു​കു​ടെ ചി​രി​പ്പി​ച്ച് മ​നം ക​വ​ർ​ന്ന ക​ലാ​കാ​ര​ൻ ഇ​ന്ന് ജീ​വി​ക്കാ​ൻ വ​ഴി​യോ​ര​ത്ത് ജ്യൂസ് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു. അ​നു​ക​ര​ണ ക​ല​യി​ൽ അ​സാ​മാ​ന്യ ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന സി​നി​മാ താ​രം കൂ​ടി​യാ​യ ത​ക​ഴി ഇ​ല​ഞ്ഞി​പ്പ​റ​മ്പ് വീ​ട്ടി​ൽ അ​ജ​യ​ൻ ത​ക​ഴി​യാ​ണ് ഇ​ന്ന് കു​ടും​ബം പു​ല​ർ​ത്താ​ൻ തെ​രു​വി​ൽ ത​ണ്ണി മ​ത്ത​ൻ ജ്യൂ​സ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.​ എ​സ് ഡി ​കോ​ളേ​ജി​ലെ പ​ഠ​ത്തി​ന് ശേ​ഷ​മാ​ണ് അ​ജ​യ​ൻ മി​മി​ക്രി ക​ലാ രം​ഗ​ത്തേ​ക്ക് ക​ട​ന്ന​ത്.​നീ​ണ് 32 വ​ർ​ഷ​ത്തെ ക​ലാ​ജീ​വി​ത​ത്തി​നി​ട​യി​ൽ ഭ്ര​മ​രം, ഞാ​ൻ സ​ഞ്ചാ​രി, ഇ​ന്ന് രാ​വും പ​ക​ലും ,ജൂ​നി​യ​ർ ബ്ര​ദേ​ഴ്‌​സ് എ​ന്നീ സി​നി​മ​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു. ഇ​തി​നി​ട​യി​ൽ വി​വി​ധ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ ഹാ​സ്യ പ​രി​പാ​ടി​ക​ളാ​യ ര​സി​ക രാ​ജ​ൻ, കോ​മ​ഡി സ്റ്റാ​ർ​സ്, , കോ​മ​ഡി മാ​സ്റ്റേ​ഴ്സ് കോ​മ​ഡി ഉ​ത്സ​വ് തു​ട​ങ്ങി​യ പ​ര​മ്പ​ര​ക​ളി​ലൂ​ടെ നി​ര​വ​ധി വ​ർ​ഷം ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ച്ചി​രു​ന്നു.​ പി​ന്നീ​ട് ഭാ​ര്യ​യും…

Read More

കൃ​ഷ്ണ​പു​ര​ത്ത് കു​ള​ത്തി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ക​ൽ​പ്പ​ട​വു​ക​ളി​ൽ ര​ക്ത​ക്ക​റ;  ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല

കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്ത് കു​ള​ത്തി​ൽ നി​ന്ന് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ൽ​പ്പ​ട​വു​ക​ളി​ൽ ര​ക്ത​ക്ക​റ. കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം. കാ​യം​കു​ളം കൃ​ഷ്ണ​പു​രം അ​തി​ർ​ത്തി ചി​റ​യി​ൽ കു​ള​ത്തി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാണ് ക​ണ്ടെ​ത്തിയത്. ഇ​ന്ന് പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. കൊ​ല​പാ​ത​ക​മാ​ണ​ന്നാ​ണ് സം​ശ​യം. കു​ള​ത്തി​ന്‍റെ ക​ൽ​പ്പ​ട​വു​ക​ളി​ൽ ര​ക്ത​ക്ക​റ​യും മൂ​ന്നു​പേ​രു​ടെ വ​സ്ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം അ​തി​ർ​ത്തി ചി​റ​യി​ലെ സാം​സ്കാ​രി​ക വി​നോ​ദ കേ​ന്ദ്ര​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ആ​ദ്യ​രാ​ത്രി​യി​ല്‍  വധുവിന്‍റെ  സ്വ​ര്‍​ണ​വും പ​ണ​വു​മാ​യി മു​ങ്ങി​യ വിരുതൻ വരൻ ഇവനാണ്;  മുങ്ങിയതാവട്ടെ ആദ്യഭാര്യയുടെ അടുത്തേക്കും

അ​ടൂ​ര്‍: വി​വാ​ഹം ക​ഴി​ഞ്ഞ് ആ​ദ്യ​രാ​ത്രി ന​വ​വ​ധു​വി​നൊ​പ്പം ചെ​ല​വ​ഴി​ച്ച ശേ​ഷം സ്വ​ര്‍​ണ​വും പ​ണ​വു​മാ​യി മു​ങ്ങി​യ യു​വാ​വി​നെ അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​വാ​ഹ​പ്പി​റ്റേ​ന്നു രാ​വി​ലെ പ​ഴ​കു​ളം സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വു​മാ​യി മു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് വ​ധു​വി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ വി​ശ്വാ​സ വ​ഞ്ച​ന​യ്ക്ക് അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കാ​യം​കു​ളം​ തെ​ക്കേ​ട​ത്ത് ത​റ​യി​ല്‍ അ​സ​റു​ദ്ദീ​ന്‍ റ​ഷീ​ദി​നെ (30) ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. സു​ഹൃ​ത്തി​ന് അ​പ​ക​ടം പ​റ്റി​യെ​ന്ന്ക​ഴി​ഞ്ഞ ജ​നു​വ​രി 30ന് ​ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര എ​സ്എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു അ​സ​റു​ദ്ദീ​നും പ​ഴ​കു​ളം സ്വ​ദേ​ശി​നി​യു​മാ​യു​ള്ള വി​വാ​ഹം മ​താ​ചാ​ര പ്ര​കാ​രം ന​ട​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​രു​വ​രും വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. 31 ന് ​പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ സു​ഹൃ​ത്തി​ന് അ​പ​ക​ടം പ​റ്റി​യെ​ന്നും താ​ന്‍ ചെ​ന്ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​ക​ണ​മെ​ന്നും പ​റ​ഞ്ഞ് അ​സ​റു​ദ്ദീ​ന്‍ വ​ധൂ​ഗൃ​ഹ​ത്തി​ല്‍ നി​ന്നു പോ​കു​ക​യാ​യി​രു​ന്നു.…

Read More

അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍  വി​ഷം ക​ല​ക്കി മീ​ന്‍ പി​ടി​ത്തം; ചത്തുപൊങ്ങിയ മീനുകൾ ചീഞ്ഞ് ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ

പ​ന്ത​ളം: വേ​ന​ലി​ന്‍റെ ആരം​ഭ​ത്തി​ല്‍​ത്ത​ന്നെ അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ വി​ഷം ക​ല​ര്‍​ത്തി മീ​ന്‍​പി​ടി​ത്തം തു​ട​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ വി​ഷം ക​ല​ര്‍​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മീ​നു​ക​ള്‍ മാ​ത്ര​മ​ല്ല ആ​മ​യും നീ​ര്‍​ക്കോ​ലി​യും വ​രെ ച​ത്തു​പൊ​ങ്ങി. വെ​ള്ളം വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വി​ഷം ക​ല​ര്‍​ത്ത​ല്‍ തു​ട​ങ്ങി​യ​ത്. വ​ലി​യ​കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ക്ക​ട​വ് മു​ത​ല്‍ താ​ഴോ​ട്ടു​ള്ള ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ലും വി​ഷം ക​ല​ര്‍​ത്ത​ല്‍ ന​ട​ക്കു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തു​മ്പോ​ഴേ​ക്കും ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​തി​വ്.മീ​നു​ക​ള്‍ ച​ത്തു​പൊ​ങ്ങു​ന്ന​തു കാ​ര​ണം വെ​ള്ള​ത്തി​ന് ദു​ര്‍​ഗ​ന്ധ​മാ​ണ്. വെ​ള്ള​ക്കു​റ​വു​ള്ള വ​ലി​യ​പാ​ല​ത്തി​ന് സ​മീ​പ​ത്തും വ​ലി​യ​കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ക്ക​ട​വി​ലു​മാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം പ​ല​ത​വ​ണ വി​ഷം ക​ല​ര്‍​ത്തി​യ​ത്. വെ​ള്ളം കു​റ​ഞ്ഞ​തും ഒ​ഴു​ക്ക് നി​ല​ച്ച​തും കാ​ര​ണം ച​ത്തു​പൊ​ങ്ങു​ന്ന മീ​ന്‍ കെ​ട്ടി​ക്കി​ട​ന്ന് ദു​ര്‍​ഗ​ന്ധം ഉ​ണ്ടാ​കു​ന്നു​ണ്ട്.മു​ള​മ്പു​ഴ​യി​ലു​ള്ള ത​ട​യ​ണ​യി​ലും എ​ല്ലാ വ​ര്‍​ഷ​വും മീ​ന്‍ ച​ത്തു​പൊ​ങ്ങി ദി​വ​സ​ങ്ങ​ളോ​ളം ദു​ര്‍​ഗ​ന്ധം വ​മി​ക്കാ​റു​ണ്ട്. തീ​ര്‍​ഥാ​ട​ക​രു​ള്‍​പ്പെ​ടെ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന ക്ഷേ​ത്ര​ക്ക​ട​വി​ലു​ള്ള ത​ട​യ​ണ​യി​ല്‍ ച​ത്ത മീ​നു​ക​ളു​ള്‍​പ്പെ​ടെ മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. എ​ല്ലാ വ​ര്‍​ഷ​വും വേ​ന​ല്‍​ക്കാ​ല​ത്ത് പ​ല​ത​വ​ണ​യാ​ണ് ന​ദി​യി​ല്‍ വി​ഷം ക​ല​ര്‍​ത്തു​ന്ന​ത്. ഫി​ഷ​റീ​സ് വ​കു​പ്പ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി…

Read More

യുവതിയെ വീട്ടിൽ കയറി കടന്ന് പിടിച്ച ബിജുവിനെയും സ്ത്രീകൾക്ക് നേരെ നഗ്നതാ കാണിക്കുന്ന  അരുണിനേയും കുടുക്കി  പത്തനംതിട്ട പോലീസ്

പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യാ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ശേ​രി​ക്ക​ര, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഓ​രോ​രു​ത്ത​രെ വീ​തം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ശേ​രി​ക്ക​ര ക​ന്നാം​പാ​ല​ത്തി​ന​ടു​ത്ത് ഒ​രു വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച​ക​യ​റി ഇ​രു​പ​ത്തെ​ട്ടു​കാ​രി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ വ​ട​ശേ​രി​ക്ക​ര പ​ള്ളി​ക്ക​മു​രു​പ്പീ​ല്‍ റെ​ജി പി. ​രാ​ജു (45) വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 29 ന് ​ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ട ഇ​യാ​ളെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം റാ​ന്നി പോ​ലീ​സ് പി​ടി​കൂ​ടി. എ​സ്‌​ഐ സാ​യി സേ​ന​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ സു​ധീ​ര്‍, സു​ധീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ തി​രു​വ​ല്ല പെ​രും​തു​രു​ത്തി​യി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും സ്ത്രീ​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും ചെ​യ്ത പ​രാ​തി​യി​ല്‍ ഒ​രാ​ളെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രും​തു​രു​ത്തി ന​ടു​വി​ലേ​ത​റ അ​രു​ണി (24) നെ​യാ​ണ് എ​സ്‌​ഐ നി​ത്യാ സ​ത്യ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി…

Read More

അ​ത്യ​പൂ​ർ​വ​മാ​യ ​കാ​ഴ്ച ! ഓ​ർ​മ​ക​ളെ പ​ഴ​യ​കാ​ല​ത്തേ​ക്ക് ക്ഷ​ണി​ച്ച് മ​ണി​യ​പ്പ​ന്‍റെ സി​നി​മാ പോ​സ്റ്റ​ർ ചാ​യ​ക്ക​ട

അ​മ്പ​ല​പ്പു​ഴ: പ​ഴ​യ കാ​ല സി​നി​മ​യെ പ്ര​ണ​യി​ച്ചു പോ​സ്റ്റ​റു​ക​ൾ കാ​ണി​ക​ൾ​ക്കാ​യി ക​ട​യ്ക്ക് മു​ന്നി​ൽ ഒ​രു​ക്കി ഒ​രു ക​ച്ച​വ​ട​ക്കാ​ര​ൻ. അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ റോ​ഡി​ന് സ​മീ​പ​മാ​ണ് അ​ത്യ​പൂ​ർ​വ​മാ​യ ഈ ​കാ​ഴ്ച ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ കോ​മ​ന പ​ട്ട​രു​മ​ഠം വീ​ട്ടി​ൽ മ​ണി​യ​പ്പ​നാ​ണ് ക​ട​ക്കാ​ര​ൻ. ചെ​റി​യ ചാ​യ​ക്ക​ട തു​ട​ങ്ങി​യി​ട്ട് ഇ​പ്പോ​ൾ 28 വ​ർ​ഷ​മാ​യി. പ​ഴ​യ​കാ​ല സി​നി​മ​ക​ളെ ഇ​പ്പോ​ഴും സ്നേ​ഹി​ക്കു​ന്ന മ​ണി​യ​പ്പ​ന് സി​നി​മ​ക​ളെ പോ​ലെ ത​ന്നെ പ്രി​യ​പ്പെ​ട്ട​താ​ണ് പ​ഴ​യ കാ​ല പോ​സ്റ്റ​റു​ക​ളും. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ചെ​മ്മീ​ൻ, അ​ങ്ങാ​ടി, നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി, ഷോ​ലെ, അ​മ​ർ അ​ക്ബ​ർ ആ​ന്‍റ​ണി തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളു​ടെ പോ​സ്റ്റ​റു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ഇ​ത്ത​രം പോ​സ്റ്റ​റു​ക​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​തെ​ന്ന് മ​ണി​യ​പ്പ​ൻ പ​റ​യു​ന്നു.

Read More

സിഡിഎ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന്  എഡിഎ​സ് അം​ഗ​ങ്ങ​ൾ വി​ട്ടുനി​ൽ​ക്കണം; സി ​പി എം ​ലോ​ക്ക​ൽ കമ്മറ്റിയുടെ നി​ർ​ദേ​ശം വി​വാ​ദ​മാ​കു​ന്നു

  അ​മ്പ​ല​പ്പു​ഴ: സി ​ഡി എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് എ.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ വി​ട്ടു നി​ൽ​ക്കാ​ൻ പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കി​യ​ത് വി​വാ​ദ​മാ​കു​ന്നു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ൾ​ക്കാ​ണ് സി ​പി എം ​ലോ​ക്ക​ൽ ക​മ്മി​റ്റി ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ക​ത്ത് ന​ൽ​കി​യ​ത്.​ ഈ വാ​ർ​ഡി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഹാ​രി​സ് എ.​ഡി.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി​എം നേ​തൃ​ത്വ​വു​മാ​യി ത​ർ​ക്ക​ത്തി​ലാ​ണ്‌.​ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച നി​ല​വി​ലെ സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​നെ വീ​ണ്ടും ചെ​യ​ർ​പേ​ഴ്സ​ണാ​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.​ എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​ത്തി​ന് എ​തി​രു നി​ന്ന ഹാ​രി​സ് ത​ന്‍റെ വാ​ർ​ഡി​ൽ ന​ട​ന്ന എ.​ഡി.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പാ​ന​ലി​ന് സ​മാ​ന്ത​ര​മാ​യി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ച് പാ​ർ​ട്ടി സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന വ​നി​താ നേ​താ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.​ പാ​ർ​ട്ടി അ​വ​ത​രി​പ്പി​ച്ച 11 അം​ഗ…

Read More

നി​ല​വി​ള​ക്ക്, കി​ണ്ടി, താ​ലം, കൈ​വി​ള​ക്ക്… ഇവര്‍ പശ്ചിമബംഗാളിലെ മീശമാധവന്മാരോ..? വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ​ശ്ചി​മബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

മാ​വേ​ലി​ക്ക​ര:​ അ​ട​ഞ്ഞുകി​ട​ന്ന വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍. പ​ശ്ചി​മബം​ഗാ​ള്‍ ബ​ശി​രാ​ത് ബാ​ബ്ല മ​ജേ​ര്‍​പു​ര ത​റി​ക്വി​ല്‍ ഗാ​സി (25), കൃ​ഷ്ണ​പു​ര്‍, ബി​ധാ​ന്‍ ന​ഗ​ര്‍ ഉ​ത്ത​ര്‍​പു​ര ഷാ​ഹി​ന്‍ മ​ണ്ഡ​ല്‍ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 26നു ​രാ​ത്രി ഒ​ന്നി​ന് എ​സ്‌.​ഐ വ​ര്‍​ഗീ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​ട്രോ​ളിം​ഗ് ന​ട​ത്ത​വേ​യാ​ണു സൈ​ക്കി​ളി​ലെ​ത്തി​യ പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്. സ​ഞ്ചി​യി​ല്‍ നി​ന്നു നി​ല​വി​ള​ക്ക്, കി​ണ്ടി, താ​ലം, കൈ​വി​ള​ക്ക് എ​ന്നീ ഓ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ചു​റ്റി​ക, ക​മ്പി തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി. കു​ന്നം ന​മ്പ്യാ​ര്‍ വി​ല്ല​യി​ല്‍ വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ല്‍ ത​ക​ര്‍​ത്തു പൂ​ജാ​മു​റി​യി​ല്‍ നി​ന്നു അ​പ​ഹ​രി​ച്ച​താ​ണു ഓ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ​ന്നു പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. പ്ര​തി​ക​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി മോ​ഷ​ണം ന​ട​ന്നെ​ന്നു ഉ​റ​പ്പാ​ക്കി. വീ​ട്ടു​ട​മ​സ്ഥ​ന്‍ ഡ​ല്‍​ഹി​യി​ലാ​യ​തി​നാ​ല്‍ വീ​ട് അ​ട​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. സ​മീ​പ​ത്തു താ​മ​സി​ച്ചി​രു​ന്ന സ​ഹോ​ദ​ര​ന്‍ ക​ണ്ണൂ​രി​നു പോ​യ സ​മ​യ​ത്താ​ണു മോ​ഷ​ണം ന​ട​ന്ന​ത്. ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പ്ര​തി​ക​ള്‍ കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യു​ടെ ക​രാ​ര്‍…

Read More

പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ കിട്ടിയ അവസരം കളഞ്ഞില്ല;   കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചുകൊന്നു എഴുമറ്റൂരുകാർ

എ​ഴു​മ​റ്റൂ​ർ എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ ചൂ​ര​നോ​ലി ഭാ​ഗ​ത്ത് നാ​ളു​ക​ളാ​യി കൃ​ഷി ഭൂ​മി​യി​ൽ ഇ​റ​ങ്ങി നി​ര​ന്ത​ര​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്ന കാ​ട്ടു​പ​ന്നിക​ളി​ൽ ര​ണ്ട് എ​ണ്ണ​ത്തി​നെ വെ​ടി​വ​ച്ച് കൊ​ന്നു. റാ​ന്നി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്താ​ൽ തോ​ക്ക് ലൈ​സ​ൻ​സ് ഉ​ള്ള​തും കൃ​ഷി​ഭൂ​മി​യി​ൽ ഇ​റ​ങ്ങു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടൂ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി ന​ൽ​കി​ട്ടു​ള്ള​തു​മാ​യ വാ​യ്പ്പൂ​ര് കു​ന്നും​പു​റ​ത്ത് ജോ​സ് പ്ര​കാ​ശാണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പന്നികളെ വെ​ടി​വ​ച്ച് കൊ​ന്നത്. എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട് അ​യി​രൂ​ർ, ചെ​റു​കോ​ൽ, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടൂ പ​ന്നി ശ​ല്യം അ​തി​രു ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ര​വ​ധി പ​ന്നി​ക​ളെ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി റാ​ന്നി ഫോ​റ​സ്റ്റ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​സ​ഹാ​യ​ത്തോ​ട്ട് വെ​ടി​വ​ച്ച് കൊ​ന്ന് ക​ർ​ഷ​ക​രെ സ​ഹാ​യി​ച്ചു വ​രു​ന്നു. ടീം ​സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​സു​രേ​ഷ് കു​മാ​ർ, ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ എ.​എ​സ്.​നി​ധി​ൻ, എം.​അ​ജ​യ​കു​മാ​ർ, എ​ഴു​മ​റ്റൂ​ർ പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ൻ്റ് ശോ​ഭാ മാ​ത്യു, വൈ​സ്…

Read More