വെ​ഞ്ഞാ​റ​മ്മൂ​ട് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ൽ; ഭ​ർ​ത്താ​വ് കുട്ടൻ പോലീസ് കസ്റ്റഡിയിൽ

വെ​ഞ്ഞാ​റ​മ്മൂ​ട്: തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മ്മൂ​ട് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ലി​ക്കു​ന്ന് കോ​ള​നി​യി​ൽ സി​നി (32) ആ​ണ് മ​രി​ച്ച​ത്. ശു​ചി​മു​റി​ക്ക് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ വെ​ട്ടേ​റ്റ പാ​ടു​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ ഭ​ര്‍​ത്താ​വ് കു​ട്ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി മ​ക്ക​ള്‍ മൊ​ഴി ന​ല്‍​കി.

ര​ണ്ടു​ദി​വ​സം മു​ന്‍​പാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സൂ​ച​ന. ശ​നി​യാ​ഴ്ച ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി മ​ക്ക​ള്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് സി​നി​യെ കാ​ണാ​താ​യ​ത്. അ​മ്മ​യെ പ​റ്റി മ​ക്ക​ള്‍ പി​താ​വി​നോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ അ​വ​ളു​ടെ വീ​ട്ടി​ല്‍ പോ​യെ​ന്നും ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ മ​ട​ങ്ങി വ​രു​മെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.

ഇ​ങ്ങ​നെ കാ​ണാ​താ​യ​പ്പോ​ൾ കു​ട്ടി​ക​ൾ അ​യ​ൽ​ക്കാ​രോ​ട് പ​രാ​തി​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment