ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തും കാ​ത്തി​രു​ന്നവർക്ക് വേദനയായി, മ​ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യ ക​ര​ളു​മാ​യി അ​ച്ഛ​ൻ യാ​ത്ര​യാ​യി

ഹ​രി​പ്പാ​ട്: മ​ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യ ക​ര​ളു​മാ​യി അ​ച്ഛ​ൻ യാ​ത്ര​യാ​യി. കു​മാ​ര​പു​രം മം​ഗ​ല​ശ്ശേ​രി കാ​ട്ടി​ൽ ദി​ലീ​പ് കു​മാ​റാ​ണ് ( 51) ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. കു​മാ​ര​പു​രം 1449 സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ലി​വ​ർ സി​റോ​സി​സ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ദി​ലീ​പി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ ക​ര​ൾ മാ​റ്റി​വ​യ്ക്കു​കു​ക​യ​ല്ലാ​തെ മറ്റു മാർഗമി​ല്ലാ​യി​രു​ന്നു.​ അ​നു​യോ​ജ്യ​മാ​യ ക​ര​ൾ ല​ഭ്യ​മാ​കാ​തെ വ​ന്ന​തി​നാ​ൽ മ​ക​ൾ അ​ഭി​രാ​മി സ്വ​ന്തം ക​ര​ൾ പ​കു​ത്ത് അ​ച്ഛ​ന് ന​ൽ​കു​ക​യാ​യി​രു​ന്നു.​ഓ​പ്പ​റേ​ഷ​ൻ ചെല​വി​ലേ​ക്ക് കു​മാ​ര​പു​രം ഗ്രാ​മ​മൊ​ന്ന​ട​ങ്കം 35 ല​ക്ഷം രൂ​പ​യോ​ളം പി​രി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. ഏ​പ്രി​ൽ ഒന്പതിന് ​ആ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തും കാ​ത്തി​രു​ന്ന ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെയും നാ​ട്ടു​കാ​രെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി​യാ​ണ് ദി​ലീ​പ് കു​മാ​ർ ക​ട​ന്നു പോ​യ​ത്.​ ബാ​ങ്ക് ഹാ​ളി​ൽ വൈ​കി​ട്ട് നാലിന് ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് വച്ചപ്പോൾ മൃ​ത​ദേ​ഹ​ത്തി​ൽ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ച്ചു.​ തു​ട​ർ​ന്ന് വൈ​കി​ട്ട് അഞ്ചിന് ​മൃ​ത​ദേ​ഹം…

Read More

ബാ​ങ്ക് ത​ട്ടി​പ്പു​കേ​സ്‍: 8 കോടി താൻ തട്ടിയെടുത്തിട്ടില്ലെന്ന് വിജീഷ്;  പ്രതിയുമായി അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ല്‍

പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ല്‍ നി​ന്ന് 8.13 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​തി വി​ജീ​ഷ് വ​ര്‍​ഗീ​സി​നെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കു​ന്നു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം ശ​നി​യാ​ഴ്ച​യാ​ണ് വി​ജീ​ഷു​മാ​യി ബം​ഗ​ളൂ​രു​വി​നു പോ​യ​ത്. ര​ണ്ടു​ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പ് അ​വി​ടെ പൂ​ര്‍​ത്തീ​ക​രി​ച്ച് മ​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ബാ​ങ്കി​ലെ ക്ലാ​ര്‍​ക്ക് കം ​കാ​ഷ്യ​റാ​യ വി​ജീ​ഷി​നെ ഒ​രാ​ഴ്ച മു​മ്പ് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി വി​ജീ​ഷ് ബം​ഗ​ളൂ​രു​വി​ല്‍ കു​ടും​ബ​സ​മേ​തം വാ​ട​ക​യ്ക്ക് ഫ്‌​ളാ​റ്റ് എ​ടു​ത്തു താ​മ​സി​ക്കുക​യാ​യി​രു​ന്നു. വി​ജീഷി​നെ അ​വി​ടെ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളി​ലെ ചി​ല രേ​ഖ​ക​ള്‍ പോ​ലീ​സ് സം​ഘം ക​ണ്ടെ​ടു​ത്തി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ തെ​ളി​വെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​ലേ​ക്കാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന വി​ജീ​ഷി​നെ ഏ​ഴു​ദി​വ​സ​ത്തേ​ക്കാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. കേ​സി​ല്‍ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കു പ​ങ്കു​ണ്ടോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബാ​ങ്ക് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക ന​ട​പ​ടി ക്ര​മ​ങ്ങ​ളും കം​പ്യൂ​ട്ട​ര്‍ സം​വി​ധാ​ന​വും അ​ന്വേ​ഷ​ണ​സം​ഘം…

Read More

സു​ഹൃ​ത്തു​ക്ക​ൾ  വീടുകളിൽ മ​രി​ച്ച നി​ല​യി​; സാ​നി​റ്റൈ​സ​ർ ക​ഴി​ച്ച​താ​യി സം​ശ​യം; ഞെട്ടലിൽ തുറവൂരുകാർ

തു​റ​വൂ​ർ: സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​റ​വൂ​ർ ചാ​വ​ടി കൊ​ല്ല​ശേ​രി​ൽ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ ബൈ​ജു (50), ചാ​വ​ടി കൈ​ത​വ​ള​പ്പി​ൽ ചാ​ർ​ളി​യു​ടെ മ​ക​ൻ സ്റ്റീ​ഫ​ൻ (46) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വീ​ടി​നു​ള്ളി​ൽ​നി​ന്നു സാ​നി​ട്ടൈ​സ​റും ഗ്ലാ​സും ക​ണ്ടെ​ത്തി.​ സാ​നി​ട്ടൈ​സ​ർ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കു​ത്തി​യ​തോ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ​മൃ​ത​ദേ​ഹ​ങ്ങ​ൾ തു​റ​വൂ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ബൈ​ജു ​സീ​ഫു​ഡ് ക​മ്പ​നി​യി​ലെ ഡ്രൈ​വ​റും സ്റ്റീ​ഫ​ൻ കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​ണ്.

Read More

ഓഫീസിൽ കയറി  പഞ്ചായത്ത് ജീവനക്കാരനെ മർദിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകനെതിരേ കേസെടുത്തെങ്കിലും അറസ്റ്റു നീളുന്നു

അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നെ ഓ​ഫീ​സി​ൽ​ ക​യ​റി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഡിവൈഎ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​നെ​തി​രേ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡി​വൈഎ​ഫ്ഐ ​ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും സിപിഎം ​ലോ​ക്ക​ൽ കമ്മി​റ്റി അം​ഗ​വു​മാ​യ പ്ര​ശാ​ന്ത് എ​സ് കു​ട്ടി​ക്കെ​തി​രേ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ ക്ല​ർ​ക്ക് ജി​ജീ​ഷി​നെ​യാ​ണ് ജോ​ലി ത​ടസപ്പെ​ടു​ത്തി മ​ർദിച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4.40നാ​യി​രു​ന്നു സം​ഭ​വം. പ്ര​ശാ​ന്ത് എ​സ് കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ പു​ന്ന​പ്ര സ്വ​ദേ​ശി​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സാ​നി​റ്റൈ​സ​ർ വാ​ങ്ങി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യ ഇ​യാ​ളു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച സാ​നി​റ്റൈ​സ​ർ വാ​ങ്ങി​യ​ത്. ഇ​തി​ന്‍റെ ബി​ല്ല് കൈ​കാ​ര്യം ചെ​യ്ത​ത് ജി​ജീ​ഷാ​യി​രു​ന്നു.തൊ​ട്ട​ടു​ത്ത ദി​വ​സം ചെ​ക്ക് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ബാ​ങ്ക് സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ അ​ടു​ത്ത ദി​വ​സ​മാ​ണ് പ​ണം കി​ട്ടി​യ​ത്. ഇ​തിനെ ചൊ​ല്ലി സാ​നി​റ്റൈ​സ​ർ വി​ത​ര​ണ​ക്കാ​ര​ൻ ജീ​വ​ന​ക്കാ​ര​നു​നേ​രെ ത​ട്ടി​ക്ക​യ​റി​യി​രു​ന്നു. ബി​ല്ല് വൈ​കി​ച്ചെ​ന്നും കൂ​ടാ​തെ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ​ക്കാ​യി ഗ്ലൗ​സും മാ​സ്കും മ​റ്റൊ​രാ​ളി​ൽ നി​ന്നും വാ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ്…

Read More

ജാ​ഗ്ര​ത തു​ട​ര​ണം; കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​നെന്ന്  മ​ന്ത്രി വീണ ജോർജ്ജ്

പ​ത്ത​നം​തി​ട്ട: കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. വാ​ക്സി​നു​ക​ള്‍ പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സം​സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ വാ​ക്സി​നു​ക​ള്‍ എ​ത്ര​യും വേ​ഗം ല​ഭി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കും. ഇ​തു കൂ​ടാ​തെ സം​സ്ഥാ​നം സ്വ​ന്തം നി​ല​യി​ലും വാ​ക്സി​ന്‍ വാ​ങ്ങി. വി​ദേ​ശ​ത്തു​നി​ന്ന​ട​ക്കം വാ​ക്സി​ന്‍റെ ല​ഭ്യ​ത​യെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും വീ​ണ ജോ​ര്‍​ജ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് ലോ​ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സ​മ​യ​മാ​യെ​ന്ന സൂ​ച​ന​യ​ല്ല. ജാ​ഗ്ര​ത തു​ട​ര​ണം. ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ രോ​ഗ​വ്യാ​പ​നം സം​ബ​ന്ധി​ച്ച ഫ​ല​ങ്ങ​ള്‍ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  

Read More

ശാ​പ​മോ​ക്ഷം കാ​ത്ത് ചെ​ങ്ങ​ന്നൂ​രി​ലെ ഫി​ഷ​റീ​സ് കെ​ട്ടി​ടം; തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്നത് ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള യന്ത്രങ്ങൾ

  ചെ​ങ്ങ​ന്നൂ​ർ: ഒ​രു കാ​ല​ത്ത് ചെ​ങ്ങ​ന്നൂ​രി​ന്‍റെ വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യി​രു​ന്ന ശാ​സ്താം​പു​റം ച​ന്ത​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഐ​സ് ഫാ​ക്ട​റി​യു​ടെ കെ​ട്ടി​ടം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. ഇ​തി​നാ​യി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന യന്ത്രങ്ങൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ഫാ​ക്ട​റി​യു​ടെ ഉ​ള്ളി​ൽ ഉ​ള്ള മു​റി​ക​ളി​ലും ഹാ​ളു​ക​ളി​ലു​മാ​യി തു​രു​മ്പെ​ടു​ത്തു​ ന​ശി​ക്കു​ന്നു. മ​ധ്യ തി​രു​വി​താം​കൂ​റി​ലെ​യും , ഹ​രി​പ്പാ​ട്, മാ​ന്നാ​ർ, എ​ട​ത്വ, ത​ക​ഴി, ച​ങ്ങ​നാ​ശേ​രി, കാ​യം​കു​ളം, വീ​യ​പു​രം, പാ​യി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ മ​ത്സ്യ​വ്യാ​പാ​രി​ക​ൾ അ​ട​ക്കം മ​റ്റ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ഐ​സ് മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും എ​ടു​ത്തി​രു​ന്ന​ത് ഈ ​ഫാ​ക്ട​റി​യി​ൽ നി​ന്നു​മാ​യി​രു​ന്നു. ചെ​റു​കി​ട, വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും സ്ഥി​ര​മാ​യു​ള്ള വ​രു​മാ​നം സ​ർ​ക്കാ​രി​ലേ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​ന്ന ഫാ​ക്ട​റി​യാ​ണ് ഇ​ന്ന് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര കാ​റ്റി​ല്‍ പ​റ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. കെ​ട്ടി​ടം കാ​ടു​ക​യ​റി കി​ട​ക്കാ​ന്‍ തു​ട​ങ്ങ​ിയി​ട്ട് നാ​ളു​ക​ളാ​യി. കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ന് ചോ​ര്‍​ച്ച ത​ട​യാ​നാ​യി നി​ര്‍​മിച്ച മേ​ല്‍​ക്കൂ​ര​യി​ലെ ഇ​രു​മ്പു…

Read More

മൂ​ന്നു ദി​വ​സം മു​മ്പ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ച​തു​പ്പി​ല്‍; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യിക്കുന്ന കാരണം ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ല്‍ വെ​ട്ടി​പ്രം സു​ബ​ല പാ​ര്‍​ക്കി​നു സ​മീ​പ​മു​ള്ള ച​തു​പ്പി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കെ.​കെ. മ​ഹീ​ന്ദ്ര​ന്‍റെ (37) മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം. വീ​ട്ടി​ല്‍നി​ന്ന് മൂ​ന്നു ദി​വ​സം മു​മ്പ് കാ​ണാ​താ​യ മ​ഹീ​ന്ദ്ര​നെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട​ര ദി​വ​സ​ത്തെ പ​ഴ​ക്കം തോ​ന്നി​ക്കും. ച​തു​പ്പി​ല്‍ മു​ഖം കു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കൈ​ക​ള്‍ തി​രി​ഞ്ഞ് ഇ​രി​ക്കു​ക​യാ​ണ്.ക​ഴി​ഞ്ഞ 18ന് ​രാ​വി​ലെ സ​മീ​പ​ത്തു​ള്ള റേ​ഷ​ന്‍ ക​ട ഉ​ട​മ കി​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി മ​ഹീ​ന്ദ്ര​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഉ​ച്ച ക​ഴി​ഞ്ഞ് 2.30വ​രെ ക​ട തു​റ​ന്നി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ള്‍ കി​റ്റി​നാ​യി എ​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ക​ട ഉ​ട​മ പ​റ​ഞ്ഞു. റേ​ഷ​ന്‍ ക​ട​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞാ​ണ് മ​ഹീ​ന്ദ്ര​ന്‍ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​തെ​ന്ന് സ​ഹോ​ദ​രി​യും പ​റ​യു​ന്നു. മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട സ്ഥ​ല​വും മൃ​ത​ദേ​ഹം കി​ട​ന്ന​തി​ലെ അ​സ്വാ​ഭാ​വി​ക​ത​യു​മാ​ണ് ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ച​തു​പ്പി​ല്‍ മു​ങ്ങി മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.ഉ​ള്ളി​ലേ​ക്ക് മാ​റി​യാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്. അ​വി​ടെ വ​രെ ഇ​യാ​ള്‍​ക്ക് പോ​കേ​ണ്ട…

Read More

 ഒന്നിനു പുറകേ ഒന്നൊന്നായ് ദുരിതങ്ങൾ;  ആലപ്പുഴയിൽ ര​ണ്ടാ​യി​ര​ത്തോ​ളം താ​റാ​വു​ക​ൾ  ച​ത്ത​നി​ല​യി​ൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്ത് കർഷകർ

  എ​ട​ത്വ: ര​ണ്ടാ​യി​ര​ത്തോ​ളം താ​റാ​വു​ക​ൾ ത​ല​വ​ടി​യി​ൽ കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ൽ. ത​ല​വ​ടി ക​റു​ക​പ്പ​റ​ന്പി​ൽ കെ.​വി. വ​ർ​ഗീ​സി​ന്‍റെ 1500 ഓ​ളം താ​റാ​വു​ക​ളും ക​ണ്ടം​കേ​രി​ൽ സ​ഖ​റി​യാ ഗി​വ​ർ​ഗീ​സി​ന്‍റെ 500 താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ച​ത്ത​ത്. കെ.​വി. വ​ർ​ഗീ​സി​ന് 2100 വ​ലി​യ താ​റാ​വും 1800 ചെ​റി​യ താ​റാ​വു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 1300 വ​ലി​യ താ​റാ​വും 200 കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ച​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തീ​റ്റി​ കൊ​ടു​ക്കാ​ൻ കൂ​ട്ടി​ൽ ക​യ​റ്റി​യ താ​റാ​വു​ക​ൾ രാ​വി​ലെ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് കൂ​ട്ട​ത്തോ​ടെ ച​ത്തു​കി​ട​ക്കു​ന്ന​താ​യി കണ്ടത്. വെ​റ്റ​റി​ന​റി ഡോ​ക്ട​റെ വി​വ​രം അ​റി​യി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം അ​റി​യാ​ൻ സാ​ധി​ക്കു. താ​റാ​വു​ക​ളു​ടെ സാ​ന്പി​ൾ തി​രു​വ​ല്ലാ മ​ഞ്ഞാ​ടി​യി​ലെ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി അ​യ​ച്ചു. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് കു​മാ​ർ പി​ഷാ​ര​ത്ത് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ത​ല​വ​ടി സ്വ​ദേ​ശി വേ​ഴ​പ്ര​ത്ത് കു​ട്ട​പ്പാ​യി​യു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് താ​റാ​വു​ക​ളാ​ണ് ച​ത്തൊ​ടു​ങ്ങി​യ​ത്. തൃ​ശ്ശൂ​ര്‍ മ​ണ്ണു​ത്തി മൈ​ക്രോ വൈ​റോ​ള​ജി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ നി​ന്നു​മെ​ത്തി​യ സം​ഘം ആ​ദ്യം…

Read More

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ;​ കു​ട്ട​നാ​ട്ടു​കാ​ർ​ക്കു നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം

മ​ങ്കൊ​മ്പ് : പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ അ​നാ​സ്ഥയിൽ കു​ട്ട​നാ​ട്ടു​കാ​ർ​ക്കു നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത് സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം. ര​ണ്ടു ദി​വ​സം മ​ഴ തു​ട​ർ​ച്ച​യാ​യി പെ​യ്താ​ലും പാ​ട​ത്തു വെ​ള്ളം ക​യ​റിയാ​ലും കു​ട്ട​നാ​ടും കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ളും ഒ​റ്റ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യി ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത് പൊ​തു​മ​രാ​മ​ത്തുവ​കു​പ്പി​നെ മാ​ത്രം. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കും മു​ന്പേ​യു​ണ്ടാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​ട്ട​നാ​ട്ടി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ളെ​ല്ലാം ത​ന്നെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.ലോ​ക്ഡൗ​ൺ മൂ​ലം യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും, പ്ര​ള​യം രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ ഗ​താ​ഗ​തം നേ​ര​ത്തെ പ്ര​ള​യ​ജ​ലം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​യ​ത് നാ​ട്ടു​കാ​രെ ശ​രി​ക്കും വ​ല​ച്ചി​രി​ക്കു​ക​യാ​ണ്. മ​ങ്കൊ​മ്പ് ക​ണ്ണാ​ടി- വി​കാ​സ് മാ​ർ​ഗ് റോ​ഡ്, മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡ്, പ​ള്ളി​ക്കൂ​ട്ടു​മ്മ-​നീ​ലം​പേ​രൂ​ർ റോ​ഡ്, കി​ട​ങ്ങ​റ-​ക​ണ്ണാ​ടി റോ​ഡ് തു​ട​ങ്ങി​യ​വ​യെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ള​യ​ത്തി​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ടു​ക​യാ​ണ് . മാ​ധ്യ​മ​ങ്ങ​ളും നാ​ട്ടു​കാ​രും പ​ല​വ​ട്ടം ഇ​ക്കാ​ര്യ​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ​ധി​കൃ​ത​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽപ്പെടു​ത്തി​യി​രു​ന്നു.മ​ങ്കൊ​മ്പ് പാ​ല​ത്തി​ന്‍റെ…

Read More

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ത്ത​തി​ൽ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്കി പി.​സി. തോ​മ​സ്

  ആ​ല​പ്പു​ഴ: മേ​യ് 17ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ എ​കെ​ജി സെ​ന്‍ററി​ല്‍ ന​ട​ന്ന എ​ല്‍​ഡി​എ​ഫ് യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ക്ക് മു​റി​ച്ചു വി​ത​ര​ണം ചെ​യ്ത ആ​ഘോ​ഷപ​രി​പാ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യും ഇ​ട​തു​നേ​താ​ക്ക​ന്മാ​രും കോ വിഡ് പ്രോ​ട്ടോ​ക്കോള്‍ ലം​ഘി​ച്ചു എ​ന്നാ​രോ​പി​ച്ച് തി​രു​വ​ന​ന്ത​പു​രം ക​ന്‍റോൺമെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൊ​ടു​ത്ത പ​രാ​തി പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​തി​നെ​തിരേ ഡി​ജി​പി​ക്കു പ​രാ​തി ന​ല്‍​കി​യ​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​നും മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി ​സി തോ​മ​സ് അ​റി​യി​ച്ചു. ഈ ​മെ​യി​ല്‍ മു​ഖാ​ന്തി​ര​മാ​ണ് പ​രാ​തി ന​ല്കി​യ​ത്. അ​തി​നു മു​മ്പ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും തോ​മ​സ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രാ​തി ല​ഭി​ച്ചി​ട്ടും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ​യോ, സി​ഐ​യോ കേ​സ് സം​ബ​ന്ധി​ച്ച് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് തോ​മ​സ് പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യെ ഭ​യ​ന്നാ​ണ് കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് മ​ടി​ക്കു​ന്ന​തെ​ന്നും നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും തോ​മ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രെയും അ​നു​മോ​ദി​ച്ചു​കൊ​ണ്ടു​ള്ള…

Read More