മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കു പ​ങ്കു​ണ്ടോ​? 8.13 കോ​ടി രൂ​പത​ട്ടി​യെ​ടു​ത്തി​ട്ടി​ല്ലെന്ന്‌ ,​ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ള്ള​താ​യി വി​ജീ​ഷ് പ​റ​ഞ്ഞി​ട്ടി​ല്ല; വ്യക്തത വരുത്താന്‍ പോലീസ്‌

പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ല്‍ നി​ന്ന് 8.13 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള വി​ജീ​ഷ് വ​ര്‍​ഗീ​സി​നെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കി​യി​ട്ടു​ള്ള അ​പേ​ക്ഷ​യി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​പേ​ക്ഷ കോ​ട​തി​യി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ എ​ഫ്‌​ഐ​ആ​റും കോ​ട​തി​യി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​സി​ല്‍ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കു പ​ങ്കു​ണ്ടോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബാ​ങ്ക് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക ന​ട​പ​ടി ക്ര​മ​ങ്ങ​ളും കം​പ്യൂ​ട്ട​ര്‍ സം​വി​ധാ​ന​വും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് ബാ​ങ്ക് ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ചി​ലേ​ക്ക് അ​ന്വേ​ഷ​ണ ഫ​യ​ല്‍ ഇ​ന്ന​ലെ​യാ​ണ് പൂ​ര്‍​ണ​മാ​യി എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ബാ​ങ്കി​ല്‍ വി​ജീ​ഷ് അ​ട​ക്കം അ​ഞ്ച് ജീ​വ​ന​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​ണ്. ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​യാ​യ മാ​നേ​ജ​ര​ട​ക്ക​മു​ള്ള​വ​രെ അ​ന്വേ​ഷ​ണ​സം​ഘം ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും. ത​ട്ടി​പ്പി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ള്ള​താ​യി വി​ജീ​ഷ് പ​റ​ഞ്ഞി​ട്ടി​ല്ല. 8.13 കോ​ടി രൂ​പ താ​ന്‍ ത​ട്ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നു…

Read More

പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​രെ മ​ദ്യ​ത്തി​ന് അ​ടി​മ​ക​ളാ​ക്കു​ന്ന​തും ജാ​ന​കി ചോ​ദ്യം ചെയ്തിരുന്നു..! മ​ദ്യ​ല​ഹ​രി​യി​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്, അ​യ​ൽ​വാ​സി കുടുങ്ങി

കാ​യം​കു​ളം :രാ​മ​പു​ര​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. 78 വ​യ​സ്സു​ള്ള ജാ​ന​കി​യെ​യാ​ണ് അ​യ​ൽ​വാ​സി​യാ​യ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ മ​ർ​ദ്ദി​ച്ച​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​രീ​ല​കു​ള​ങ്ങ​ര പൊ​ലീ​സ് കേ​സെ​ടു​ത്ത്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് മ​ധു​സൂ​ദ​ന​ൻ വൃ​ദ്ധ​യെ മ​ർ​ദ്ദി​ച്ച​ത്. പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലാ​ണ് 78 കാ​രി ജാ​ന​കി​യു​ടെ വീ​ട്. വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ വ​ച്ച് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ മ​ധു​സൂ​ദ​ന​ൻ മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തും പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​രെ മ​ദ്യ​ത്തി​ന് അ​ടി​മ​ക​ളാ​ക്കു​ന്ന​തും ജാ​ന​കി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ്ദ​ത്തി​ന് കാ​ര​ണ​മാ​യി പൊ​ലീ​സ് പ​റ​യു​ന്ന​ത്. നേ​ര​ത്തെ​യും ജാ​ന​കി​യു​ടെ വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തി പ്ര​തി ബ​ഹ​ള​മു​ണ്ടാ​ക്കു​മാ​യി​രു​ന്നു. വൃ​ദ്ധ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച അ​യ​ൽ​വാ​സി​ക്കും മ​ർ​ദ്ദ​ന​മേ​റ്റു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​യാ​യ ചെ​റു​പ്പ​ക്കാ​ര​ൻ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​രീ​ല​കു​ള​ങ്ങ​ര പൊ​ലീ​സ് മ​ധു​സൂ​ദ​ന​നെ അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ​വി​ട്ടു. മ​ർ​ദ്ദ​ന​മേ​റ്റ…

Read More

ഒ​രു ലി​റ്റ​ർ ചാ​രാ​യം 3000 രൂ​പ! സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ ആ​ധു​നി​ക രീ​തി​യി​ൽ ഒ​രു​ക്കി​യ​വാ​റ്റ് കേന്ദ്രം; എ​ക്സൈ​സ് എത്തിയപ്പോള്‍ വാ​റ്റു​കാ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു

ചാ​ത്ത​ന്നൂ​ർ: ചാ​രാ​യം​വാ​റ്റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ എ​ക്സൈ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി. 35 ലി​റ്റ​ർ ചാ​രാ​യ​വും 750 ലി​റ്റ​ർ കോ​ട​യും പി​ടി​ച്ചെ​ടു​ത്തു. ക​ല്ലും താ​ഴം – കു​റ്റി​ച്ചി​റ റോ​ഡി​ൽ ആ​ൾ താ​മ​സ​മി​ല്ലാ​തെ കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ ആ​ധു​നി​ക രീ​തി​യി​ൽ ഒ​രു​ക്കി​യ​വാ​റ്റ് കേ​ന്ദ്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​രാ​യം വാ​റ്റി കൊ​ണ്ടി​രു​ന്ന വാ​റ്റ് കേ​ന്ദ്രം കൊ​ല്ലം എ​ക്സൈ​സ് സ്പേ​ഷ്യ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ.​നൗ​ഷാ​ദും പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ പി​റ​ക് വ​ശം കാ​ട്പി​ടി​ച്ചു കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് വ​ച്ച് പ​ക​ൽ സ​മ​യ​ത്ത് ഗ്യാ​സ് അ​ടു​പ്പ് ഉ​പ​യോ​ഗി​ച്ചു വ​ൻ​തോ​തി​ൽ നാ​ല് പേ​ർ ചേ​ർ​ന്നാ​ണ് ചാ​രാ​യം വാ​റ്റി വ​ൻ തോ​തി​ൽ വി​ൽ​പ്പ​ന ന​ട​ത്തി കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ എ​ക്സൈ​സ് ഉദ്യോഗസ്ഥർ ​എ​ത്തു​ന്ന​ത് ക​ണ്ട വാ​റ്റു​കാ​ർ ഓ​ടി ര​ക്ഷ​പെ​ട്ട​തി​നാ​ൽ അ​വ​രെ​പി​ടി​കൂ​ടു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​രു​മ്പ്ഡ്ര​മ്മി​ൽ പ്ര​ത്യേ​ക​രീ​തി​യി​ൽ വാ​ൽ​വ്…

Read More

മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ഇ​നി നി​യ​മ​സ​ഭ​യു​ടെ ഉ​പാ​ധ്യ​ക്ഷ പ​ദ​വി

അ​ടൂ​ര്‍: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷം അ​ടൂ​രി​ന്‍റെ എം​എ​ല്‍​എ ആ​യി​രു​ന്ന ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് അ​ര്‍​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി പു​തി​യ സ്ഥാ​ന​ല​ബ്ധി. ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റേ​യും ടി.​കെ. ദേ​വ​യാ​നി​യു​ടെ​യും മ​ക​നാ​യി 1965 മേ​യ് 31ന് ​കൊ​ട്ടാ​ര​ക്ക​ര​യി​ലെ ചി​റ്റ​യം ഗ്രാ​മ​ത്തി​ല്‍ ജ​നി​ച്ച കെ. ​ജി. ഗോ​പ​കു​മാ​ര്‍ എ​ഐ​എ​സ്എ​ഫ്-ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ രം​ഗ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത്. എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, എ​ഐ​ടി​യു​സി കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 1995ല്‍ ​കൊ​ട്ടാ​ര​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മ​ത്സ​രി​ച്ച ചി​റ്റ​യം ആ​ദ്യ അ​വ​സ​ര​ത്തി​ല്‍ ത​ന്നെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റായി. 2009ല്‍ ​ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യി​രു​ന്നു ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. സം​വ​ര​ണ മ​ണ്ഡ​ല​മാ​യ അ​ടൂ​രി​ല്‍ 2011ല്‍ ​ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങി. അ​ന്ന് പ​ന്ത​ളം സു​ധാ​ക​ര​നെ​യും 2016ല്‍ ​കെ.​കെ. ഷാ​ജു​വി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ത്ത​വ​ണ എം.​ജി. ക​ണ്ണ​നെ​യാ​ണ്…

Read More

 മഴയും കാറ്റും കടൽക്ഷോഭവും; വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ജില്ലയ്ക്ക് 30 കോ​ടി​യു​ടെ ന​ഷ്‌‌ടം

ആ​ല​പ്പു​ഴ: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ലും കാ​റ്റി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ട​ലാ​ക്ര​മ​ണ​ത്തി​ലും ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 30 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ആ​റു താ​ലൂ​ക്കു​ക​ളി​ലാ​യി 30 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 650 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. വീ​ടു​ക​ൾ ന​ശി​ച്ച​തു​മൂ​ലം 4.48 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ൽ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. 14.89 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 477 ഹെ​ക്ട​റി​ലെ നെ​ൽ​കൃ​ഷി​യും 787.84 ഹെ​ക്ട​റി​ലെ പ​ച്ച​ക്ക​റി കൃ​ഷി​യും 12.1 ഹെ​ക്ട​റി​ലെ മ​റ്റു കൃ​ഷി​ക​ളും ന​ശി​ച്ചു. പ​ത്ത് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ണു. തെ​ങ്ങ് അ​ട​ക്ക​മു​ള്ള വൃ​ക്ഷ​ങ്ങ​ൾ ക​ട​പു​ഴ​കി​യും ന​ഷ്ട​മു​ണ്ട്. ക്ഷീ​ര​മേ​ഖ​ല​യി​ൽ 65.06 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഒ​മ്പ​തു ക​ന്നു​കാ​ലി​ക​ൾ ച​ത്തു. 17 ക​ന്നു​കാ​ലി ഷെ​ഡ്ഡു​ക​ൾ പൂ​ർ​ണ​മാ​യും 203 എ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ ഒ​മ്പ​തു വ​ള്ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും 29 എ​ണ്ണം ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. 78 പേ​രു​ടെ…

Read More

ആപ്പ് പൊല്ലാപ്പായി, എസ്‌ഐ പെട്ടു..! ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു, പിഴ 500 രൂപ, പിന്നെ നടന്നത്…

അ​മ്പ​ല​പ്പു​ഴ: ഗൂ​ഗി​ൾ പേ ​വ​ഴി ഗ്രേ​ഡ് എ​സ്​ഐ പി​ഴ​ത്തു​ക ഈ​ടാ​ക്കി. അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം. വ​ണ്ടാ​നം സ്വ​ദേ​ശി ഷ​മീ​റി​ൽ നി​ന്നാ​ണ് എ​സ്ഐ 500 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി ഈ​ടാ​ക്കി​യ​ത്. ​ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​തി​നാ​ണ് ഷ​മീ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ഴ​യാ​യി അ​ട​ക്കേ​ണ്ട 500 രൂ​പ തന്‍റെ കൈ​വ​ശ​മി​ല്ലെ​ന്ന് ഷ​മീ​ർ പ​റ​ഞ്ഞപ്പോൾ ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മ​ട​ച്ചാ​ൽ മ​തി​യെ​ന്ന് എ​സ്.​ഐ പ​റ​ഞ്ഞു. പി​ന്നീ​ട് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മ​ട​ച്ചെ​ങ്കി​ലും ര​സീ​ത് ല​ഭി​ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഷ​മീ​ർ ഈ ​വി​വ​രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ണം സ്വീ​ക​രി​ച്ച എ​സ്ഐയ്​ക്കെ​തി​രെ വ​കു​പ്പു ത​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Read More

മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും ദു​രി​തം ഒ​ഴി​യു​ന്നി​ല്ല; നാ​ര​ങ്ങാ​ന​ത്ത് ഉ​രു​ള്‍​പൊ​ട്ടി വീടുകൾക്ക് നാശനഷ്ടം

പ​ത്ത​നം​തി​ട്ട: മ​ഴ​യ്ക്കു നേ​രി​യ ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും ദു​രി​തം ഒ​ഴി​യു​ന്നി​ല്ല. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നാ​ര​ങ്ങാ​ന​ത്ത് ഇ​ന്ന​ലെ രാ​ത്രി ഉ​രു​ള്‍​പൊ​ട്ടി. രാ​ത്രി എ​ട്ടോ​ടെ ഭ​യാ​ന​ക​മാ​യ ശ​ബ്ദ​ത്തോ​ടെ ക​ല്ലും മ​ണ്ണും വെ​ള്ള​ത്തോ​ടൊ​പ്പം ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത വീ​ടി​നു നാ​ശ​ന​ഷ്ടം നേ​രി​ട്ടു. നാ​ര​ങ്ങാ​നം വാ​ഴ​ത്തോ​പ്പി​ല്‍ വി. ​വി​ശ്വ​നാ​ഥ​ന്റെ വീ​ടി​നാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. വി​ശ്വ​നാ​ഥ​നും ഭാ​ര്യ വ​ന​ജ​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട ഇ​വ​ര്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങി. പാ​റ​യും മ​ണ്ണും വീ​ടി​നു മു​ക​ളി​ല്‍ പ​തി​ച്ചു. വീ​ടി​നു മു​ക​ളി​ല്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തി നി​ന്നി​രു​ന്ന പാ​റ​യു​ടെ മു​ക​ള്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഉ​രു​ള്‍​പൊ​ട്ടി എ​ത്തി​യ​ത്. പാ​റ ക​ഴി​ഞ്ഞ​യി​ടെ കു​റെ ഭാ​ഗം പൊ​ട്ടി​ച്ചു നീ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി മ​ഴ​യ്ക്കു നേ​രി​യ ശ​മ​ന​മു​ണ്ട്. എ​ന്നാ​ല്‍ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ള്‍ തു​ട​രു​ക​യാ​ണ്. ക​ര​ക​വി​ഞ്ഞെ​ത്തി​യ ന​ദി​ക​ളി​ല്‍ നി​ന്നും തോ​ടു​ക​ളി​ല്‍ നി​ന്നു​മു​ള്ള വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് ദു​രി​ത​മാ​കു​ന്ന​ത്. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലാ​ണ് ദു​രി​തം ഏ​റെ​യും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ, കു​റ്റൂ​ര്‍, നി​ര​ണം,…

Read More

നി​യ​ന്ത്ര​ണംവി​ട്ട വാ​ൻ  അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ലേ​ക്കു  തലകീഴായി കുത്തി നിന്നു; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ യുവാവിന് ജീവൻ തിരിച്ചു കിട്ടി

പരുമല: പൈ​നും​മൂ​ട്–​കൊ​ല്ല​ക​ട​വ് റോ​ഡി​ൽ മാ​ങ്കോ​യി​ക്ക​ൽ ക​ട​വി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ​ നിയന്ത്രണം വിട്ട വാൻ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞു.  വാ​ൻ ഓ​ടി​ച്ചി​രു​ന്ന കു​ന്നം തൊ​ടു​ക​യി​ൽ ശ​ശി​യു​ടെ മ​ക​ൻ അ​ന​ന്തു (24) ആ​ണ് പ​രി ക്കുക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​നു സ​മീ​പ​ത്തു വ​ച്ചു നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു​യ​ർ​ന്നു സ​മീ​പ​ത്തെ മ​ര​ത്തി​ലും ഇ​ടി​ച്ചു ത​ല​കീ​ഴാ​യി ആ​റ്റി​ലേ​ക്കു​മ​റി​ഞ്ഞു. ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ വാ​നി​നു​ള്ളി​ൽ നി​ന്നു അ​ന​ന്തു​വി​നെ ര​ക്ഷി​ച്ചു.​കേ​റ്റ​റി​ംഗ് ആ​വ​ശ്യ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നും മ​ട​ങ്ങ​വേ ആ​യി​രു​ന്നു അ​പ​ക​ടം. കേ​റ്റ​റി​ങ് സ്ഥാ​പ​ന ഉ​ട​മ ചെ​റി​യ​നാ​ട് മാ​മ്പ്ര സ്വ​ദേ​ശി ജെ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു വാ​ൻ.  

Read More

പ്രകൃതിക്ഷോഭം: ആലപ്പുഴ ജില്ലയിൽ 22 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു, 586 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​നാ​ശം; അ​ച്ച​ന്‍കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്നു

ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലു​മാ​യി ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 22 വീ​ട് പൂ​ർ​ണ​മാ​യി ന​ശി​ച്ചു. 586 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചു. റ​വ​ന്യൂ​വ​കു​പ്പ് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന​ത് തു​ട​രു​ക​യാ​ണ്. കു​ട്ട​നാ​ട്ടി​ൽ അ​ഞ്ച് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. 55 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി സു​ന്ദ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട വീ​ണു. കാ​വാ​ലം വി​ല്ലേ​ജി​ലെ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​വി​ടെ ര​ണ്ട് വീ​ടു​ക​ൾ​ക്ക് ഭാ​ഗിക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. കൈ​ന​ക​രി നോ​ർ​ത്ത് വി​ല്ലേ​ജി​ൽ ഒ​രു വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. കു​ന്നു​മ്മ വി​ല്ലേ​ജി​ൽ ര​ണ്ടു വീ​ടു​ക​ൾ​ക്കും വെ​ളി​യ​നാ​ട് വി​ല്ലേ​ജി​ൽ ര​ണ്ട് വീ​ടു​ക​ൾ​ക്കും ഭാ​ഗിക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. പു​ളി​ങ്കു​ന്ന് വി​ല്ലേ​ജി​ൽ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് അ​ഞ്ചു വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗിക നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ 92 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും നാ​ല് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ 12 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും…

Read More

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വി​ളി​ച്ചെ​ങ്കി​ലും ആ​രും വ​ന്നി​ല്ല! കാ​ലി​നു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ബൈ​ക്കി​ൽ ആ​ശു​പ​ത്രിയി​ൽ എ​ത്തി​ച്ച് എ​സ്ഐ

കാ​യം​കു​ളം: ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ കാ​ലി​നു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ കി​ട്ടാ​താ​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്കി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് എ​സ്ഐ​യു​ടെ കാ​രു​ണ്യ മാ​തൃ​ക. തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ എ. ​മ​ണി​ലാ​ലാ​ണ് വെ​ള്ളം ക​യ​റി​യ വീ​ട്ടി​ൽ നി​ന്നും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ പ്ര​താ​പ​ന്‍റെ മ​ക​ൻ നി​ര​ഞ്ജ(14 )നെ ​പു​ല്ലു​കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ബൈ​ക്കി​ൽ എ​ത്തി​ച്ച് ശു​ശ്രൂ​ഷ ന​ൽ​കി​യ​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​നാ​യ വ​ലി​യ​ഴീ​ക്ക​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ ആ​ദ​ർ​ശും എ​സ്ഐ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വീ​ടി​നു​സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നും കു​പ്പി​ച്ചി​ല്ല് കാ​ലി​ൽ തു​ള​ച്ചു​ക​യ​റി​യാ​ണ് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വി​ളി​ച്ചെ​ങ്കി​ലും ആ​രും വ​ന്നി​ല്ല. ക​ട​ൽ ക്ഷോ​ഭം മൂ​ലം റോ​ഡു​ക​ൾ വെ​ള്ള​ത്തി​ലാ​കു​ക​യും ക​ല്ലും മ​റ്റും റോ​ഡി​ൽ നി​റ​യു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ബൈ​ക്കി​ൽ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ എ​സ്ഐ രം​ഗ​ത്തെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ…

Read More