വീട്ടുകാർ ഇറങ്ങിനടന്നു; നാട്ടുകാർ ആശങ്കയിൽ; ആ​രോ​ഗ്യ വ​കു​പ്പിന്‍റെ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചു ക്വാ​റന്‍റൈൻ ലം​ഘ​നം

ചെ​ങ്ങ​ന്നൂ​ർ: കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ അം​ഗ​ങ്ങ​ൾ ക്വാ​റ​ൻ്റൈ​നി​ൽ ക​ഴി​യ​ണം എ​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ച് വീ​ട്ടു​കാ​ർ ഇ​റ​ങ്ങി ന​ട​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ​ങ്ക പ​ര​ത്തി. ന​ഗ​ര​സ​ഭ​യു​ടെ തി​ട്ട​മേ​ൽ ഇ​രു​പ​ത്തൊ​ന്നാം വാ​ർ​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. പോ​സി​റ്റീ​വാ​യ യു​വ​തി ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. ഈ ​സ​മ​യം ക്വാ​റ​ൻ്റൈ​നി​ൽ ഇ​രി​ക്കേ​ണ്ട കു​ടും​ബാം​ഗ​ങ്ങ​ളാ​യ മ​റ്റു​ള്ള​വ​ർ ഇ​റ​ങ്ങി ന​ട​ന്ന​ത് സെ​ക്ക​ണ്ട​റി സ​മ്പ​ർ​ക്ക​ത്തി​ന് ഇ​ട​വ​രു​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം. കു​ടും​ബ​ത്തി​ലെ ഒ​രു മു​തി​ർ​ന്ന അം​ഗം മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന് പു​റ​ത്ത് പോ​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​നും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ മു​തി​ർ​ന്ന അം​ഗ​ത്തി​നും പോ​സി​റ്റീ​വാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ​തു​വ​ഴി പ്രൈ​മ​റി സ​മ്പ​ർ​ക്കം ചെ​യ്ത​വ​രു​ടെ പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ് ഇ​നി​യും ത​യ്യാ​റാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ക​ച്ച​വ​ടം കൂ​ടു​ത​ലും ഹോം ​ഡെ​ലി​വ​റി​യാ​യി​രു​ന്നു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ടും​ബ​ത്തി​ൻ്റെ…

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് തട്ടിപ്പ്; ഉ​ട​മ​ക​ളു​ടെ പാ​പ്പ​ര്‍ ഹ​ര്‍​ജിയ്ക്ക് തടസ ഹർജിയുമായി നിക്ഷേപകൻ

​പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ പാ​പ്പ​ര്‍ ഹ​ര്‍​ജി​യി​ല്‍ പ​ത്ത​നം​തി​ട്ട സ​ബ് കോ​ട​തി​യി​ല്‍ വാ​ദം തു​ട​ങ്ങി. കേ​സ് സി​വി​ല്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്‌​ക്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന വാ​ദം ഉ​യ​ര്‍​ന്ന​തോ​ടെ വി​ശ​ദ​മാ​യ വാ​ദ​ത്തി​നാ​യി കേ​സ് ഒ​ക്ടോ​ബ​ര്‍ 15ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഹ​ര്‍​ജി സി​വി​ല്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​നാ വി​ഷ​യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ക്ഷേ​പ​ക​രി​ല്‍ ഒ​രാ​ളാ​ണ് ത​ട​സ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഇ​ന്ത്യ​ന്‍ പാ​ര്‍​ട്ണ​ര്‍​ഷി​പ്പ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ലും വാ​യ്പ നേ​ടി​യ ഇ​ന​ത്തി​ല്‍ ബാ​ങ്കു​ക​ളെ എ​തി​ര്‍ ക​ക്ഷി​ക​ളാ​ക്കി​ക്കൊ​ണ്ടും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സ​ബ് കോ​ട​തി​ക്ക് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന വി​ഷ​യ​ത്തി​ലാ​ണ് വാ​ദം തു​ട​ങ്ങി​യ​ത്. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ജോ​ര്‍​ജ് എ​ന്ന നി​ക്ഷേ​പ​ക​ന്‍ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് പ്ര​ത്യേ​ക ഹ​ര്‍​ജി​യും സ​മ​ര്‍​പ്പി​ച്ചു. ഇ​ക്കാ​ര്യം പ​ഠി​ക്കാ​ന്‍ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ സാ​വ​കാ​ശം തേ​ടി. തു​ട​ര്‍​ന്നാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി ഒ​ക്ടോ​ബ​ര്‍ 15ലേ​ക്ക് മാ​റ്റി​യ​ത്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ ന​ട​പ​ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്ന്…

Read More

യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നു പരാതി: അയൽവാസി അ​റ​സ്റ്റി​ൽ

ചെ​ങ്ങ​ന്നൂ​ർ : യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.​ മു​ള​ക്കു​ഴ, ആ​ലി​ൻ​ച്ചു​വ​ട് പാ​ല നി​ൽ​ക്കു​ന്ന​തി​ൽ സൂ​ര​ജി (29) നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സൂ​ര​ജ്‌ അ​യ​ൽ​വാ​സി​യും അ​ക​ന്ന ബ​ന്ധു​വും ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന​തു​മാ​യ യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഈ ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്ത് ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സ് പ​ഠി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ നൂ​റ​നാ​ട്, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​രു​വ​രും ദു​ബാ​യി​ലേ​ക്കു ജോ​ലി​ക്കുപോ​യി. അ​വി​ടെ വ​ച്ചാ​ണ് യു​വ​തി ഗ​ർ​ഭി​ണി​യാ​യ​ത്. പി​ന്നീ​ട് നാ​ട്ടി​ൽ വ​ന്ന് പ്ര​സ​വി​ച്ചു.ഇ​തേ സ​മ​യം സൂ​ര​ജ് നാ​ട്ടി​ലെ​ത്തി കാ​ര​യ്ക്കാ​ട്ടു നി​ന്നു മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ചു. വി​വ​രം അ​റി​ഞ്ഞ പ​രാ​തി​ക്കാ​രി ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന​ലെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് തെ​ളി​വെ​ടു​പ്പി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു.​ സി​ഐ ജോ​സ് മാ​ത്യു​വി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

Read More

ആ പന്ത്രണ്ടു ദിനങ്ങളിലെ കരുതലിനു നന്ദിപറഞ്ഞ് വീന്ദ്രൻ നായർ;അച്ഛനെ കണ്ടെത്തിയ സന്തോഷത്തിൽ മകനും

ആ​ല​പ്പു​ഴ: ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ നാ​യ​ർ​ക്ക് തി​രി​കെ കി​ട്ടി​യ​ത് സ്വ​ന്തം ജീ​വി​തം ത​ന്നെ. അ​ത്യാ​സ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തെ ഇ​ന്ന​ലെ ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് വ​രെ​യു​ള്ള പ​ന്ത്ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ത​ന്നെ​യാ​ണ് പ​രി​ച​രി​ച്ച​തും. സെ​പ്റ്റം​ബ​ർ 11 ന് ​ഉ​ച്ച​യ്ക്ക് എ​ല്ലാ​വ​രും കൂ​ടി​യി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു​ശേ​ഷ​മാ​ണ് ര​വീ​ന്ദ്ര​ൻ നാ​യ​രെ കാ​ണാ​താ​യ​തെ​ന്ന് മ​ക​ൻ ര​ഞ്ജി​ത്ത് പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി കൊ​ടു​ത്തെ​ങ്കി​ലും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. ഇ​ന്ന​ലെ (23.09.2020) രാ​വി​ലെ വീ​ടി​ന​ടു​ത്തു​ള്ള ഒ​രാ​ൾ വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ്ര​തി അ​ഡ്മി​റ്റാ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​ഞ്ഞ​ത്. സെ​പ്റ്റം​ബ​ർ 11 ന് ​രാ​ത്രി 10 മ​ണി​യോ​ടെ 108 ആം​ബു​ല​ൻ​സി​ൽ ആ​ശു​പ്ര​തി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച് രോ​ഗി​യു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി സി.​ടി. സ്കാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ ചെ​യ്തു.…

Read More

​ഒരു കൈ സഹായം നൽകാം;  ക​ർ​ന്നു വീ​ഴാ​റാ​യ വീ​ട്ടി​ൽ ഭീ​തി​യോ​ടെ വൃ​ദ്ധ ദ​മ്പ​തി​ക​ൾ 

അ​മ്പ​ല​പ്പു​ഴ: ത​ക​ർ​ന്നു വീ​ഴാ​റാ​യ വീ​ട്ടി​ൽ ഭീ​തി​യോ​ടെ വൃ​ദ്ധ ദ​മ്പ​തി​ക​ൾ. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കാ​ക്കാ​ഴം പി.​ബി. ജം​ഗ്ഷ​ന് സ​മീ​പം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മു​ഹ​മ്മ​ദും (90) ഭാ​ര്യ റം​ല​ത്തു ( 60 )മാ​ണ് ജീ​വ​ൻ പ​ണ​യം വെ​ച്ച് ഈ ​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. 12 വ​ർ​ഷം മു​മ്പ് സ​ർ​ക്കാ​രി​ന്‍റെ എം​എ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടാ​ണി​ത്. നാ​ലു വ​ർ​ഷം മു​മ്പു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ ത​റ​ക​ളും മു​റി​ക​ളു​ടെ ഭി​ത്തി​ക​ളും വി​ണ്ടു കീ​റി. ഇ​തി​നു ശേ​ഷം ര​ണ്ട് പ്ര​ള​യ​വും കൂ​ടി വ​ന്ന​തോ​ടെ വീ​ട് വീ​ണ്ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ജി​ല്ലാ​ക​ള​ക്ട​ർ​ക്കും പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും വീ​ടി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കുപോ​ലും ഇ​തു​വ​രെ തു​ക കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. മു​ഹ​മ്മ​ദി​ന് കി​ട്ടു​ന്ന വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് മ​ക്ക​ളി​ല്ലാ​ത്ത ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​നം. ഇ​തി​ൽ നി​ന്നാ​ണ് പൊ​ട്ടി​യ ഭി​ത്തി​ക​ളു​ടെ ത​ക​രാ​റ് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും…

Read More

പോപ്പുലർ തട്ടിപ്പ്:124 കോ​ടി രൂ​പ​യു​ടെ ആ​സ്തി ക​ണ്ടെ​ത്തി; നിക്ഷേപകർക്ക് പ​ണം മ​ട​ക്കി ന​ല്‍​കാ​ന്‍ സൊ​സൈ​റ്റി പ​രി​ഗ​ണ​ന​യിലെന്ന് പോലീസ്

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ ആ​സ്തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ക്ഷേ​പ​ക​ര്‍​ക്കു പ​ണം തി​രി​കെ ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍​ക്കാ​യി സൊ​സൈ​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി പോ​ലീ​സ്. 2000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണ് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പോ​പ്പു​ല​ര്‍ ഉ​ട​മ​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 124 കോ​ടി രൂ​പ​യു​ടെ ആ​സ്തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​പ​യോ​ഗി​ച്ച് നി​ക്ഷേ​പ​ക​രു​ടെ ബാ​ധ്യ​ത തീ​ര്‍​ക്കാ​നാ​കു​മോ​യെ​ന്ന​തു പ​രി​ഗ​ണി​ക്കേ​ണ്ട​ത് ആ​ര്‍​ബി​ട്രേ​ഷ​ന്‍ ബോ​ര്‍​ഡാ​ണ്. ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൊ​സൈ​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ആ​രി​ല്‍ നി​ന്ന് എ​ത്ര പ​ണം വാ​ങ്ങി, എ​ത്ര തി​രി​കെ ന​ല്‍​കി, ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ന്‍ ആ​രെ​ങ്കി​ലു​മു​ണ്ടോ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി വി​നി​യോ​ഗി​ച്ച പ​ണ​ത്തി​ന്‍റെ ക​ണ​ക്ക്, നി​ക്ഷേ​പ​ങ്ങ​ള്‍, പ​ണം സൂ​ക്ഷി​ക്കാ​നാ​യി ആ​രെ​യെ​ങ്കി​ലും ഏ​ല്പി​ച്ചി​രു​ന്നോ, ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഇ​ട​പാ​ടു​ക​ളി​ലെ പ​ങ്കാ​ളി​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഇ​നി ന​ട​ക്കാ​നു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ബി​സി​ന​സാ​ണ്…

Read More

ആം​ബു​ല​ന്‍​സി​ലെ പീ​ഡ​നം; പ്ര​തി വീ​ണ്ടും റി​മാ​ന്‍​ഡി​ൽ; മാനസിക സംഘർഷത്തിൽ നിന്നും യുവതി മുക്തയായില്ല; മൊഴിയെടുക്കാൻ കാത്തിരിക്കേണ്ടി വരും

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി​യെ ആം​ബു​ല​ന്‍​സി​ല്‍ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ഡ്രൈ​വ​ര്‍ നൗ​ഫ​ല്‍ വീ​ണ്ടും റി​മാ​ന്‍​ഡി​ലാ​യി. തെ​ളി​വെ​ടു​പ്പി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ പ്ര​തി​യെ തി​രി​കെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര സ​ബ്ജ​യി​ലി​ലേ​ക്ക് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. നൗ​ഫ​ലി​നെ ര​ണ്ടു​ദി​വ​സം ചോ​ദ്യം ചെ​യ്യു​ക​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് വീ​ണ്ടും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. ബി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. പ്ര​തി​യെ ഇ​നി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്നും മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്ന​തു​മാ​ണ് പോ​ലീ​സ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ച്ച​ത്. ഇ​നി പെ​ണ്‍​കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി കൂ​ടി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കു മ​ട​ങ്ങി​യ​തി​നു​ശേ​ഷ​മേ ഇ​തു സാ​ധ്യ​മാ​കൂ. പെ​ണ്‍​കു​ട്ടി​യു​ടെ മാ​ന​സി​ക​സം​ഘ​ര്‍​ഷം കു​റ​യ​ക്കു​ന്ന​തി​നാ​യി ഡോ​ക്ട​ര്‍​മാ​ര്‍ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. മാ​ന​സി​ക ചി​കി്ത്സാ വി​ഭാ​ഗ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കു​ട്ടി​യു​മാ​യി സം​സാ​രി​ക്കു​ന്നു​ണ്ട്.

Read More

കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച് വൃ​ദ്ധദ​മ്പ​തി​ക​ൾ; സ​ഹാ​യം ചെ​യ്തു​ത​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി‍യ‌റിയിച്ച് മാവേലിക്കരയിലെ വീട്ടിലേക്ക്

വ​ണ്ടാ​നം: കോ​വി​ഡ്‌ പോ​സി​റ്റീ​വാ​യ​തി​നെ​തു​ട​ർ​ന്ന് 22 ദി​വ​സ​മാ​യി ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വൃ​ദ്ധ​ദ​മ്പ​തി​ക​ൾ രോ​ഗം ഭേ​ദ​മാ​യി മ​ട​ങ്ങി. തൊ​ണ്ട​യ്ക്ക്‌ കാൻ​സ​ർ​ബാ​ധി​ച്ച്‌ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മാ​വേ​ലി​ക്ക​ര കൊ​ച്ചു​ത​യ്യി​ൽ വീ​ട്ടി​ൽ മ​ത്താ​യി(76)​യും ഭാ​ര്യ അ​മ്മി​ണി​യും കോ​വി​ഡ്‌ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്‌. ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണം മാ​ത്ര​മേ മ​ത്താ​യി​ക്ക്‌ ക​ഴി​ക്കാ​നാ​കു​മാ​യി​രുന്നു​ള്ളു. അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​രും നാ​ട്ടി​ലി​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം യു.​എം. ക​ബീ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ എ​ല്ലാ​ദി​വ​സ​വും ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ന​ൽ​കുകയി​രു​ന്നു. ‘ രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജാ​യ മ​ത്താ​യി​ക്ക്‌ വീ​ട്ടി​ൽ പോ​കു​ന്ന​തി​നു മു​മ്പ്‌ ത​ങ്ങ​ൾ​ക്ക്‌ മൂ​ന്നാ​ഴ്ച​ക്കാ​ലം ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്തു​ത​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് മാ​വേ​ലി​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങി.

Read More

വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കു​മാ​ർ ന​ല്ലൊ​രു കൃ​ഷി​ക്കാ​ര​നു​മാ​ണ്; അ​ദ്ദേ​ഹ​ത്തെ ന​മു​ക്ക് മാ​തൃ​ക​യാ​ക്കാം…

കോ​ഴ​ഞ്ചേ​രി: ന​മ്മു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കു​മാ​ർ ന​ല്ലൊ​രു കൃ​ഷി​ക്കാ​ര​നാ​ണ്. അ​ദ്ദേ​ഹ​ത്തെ ന​മു​ക്ക് മാ​തൃ​ക​യാ​ക്കാം…. പ​ല വേ​ദി​ക​ളി​ലും പ​ല​രും ഇ​തു പ​റ​യു​ന്പോ​ൾ പ്ര​കാ​ശ് കു​മാ​റി​ന് അ​ഭി​മാ​നം ഉ​യ​രും. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ് കു​മാ​ര്‍ ന​ല്ലൊ​രു കൃ​ഷി​ക്കാ​ര​നാ​ണെ​ന്നതിനു നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് സാ​ക്ഷി​ക​ൾ. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12,13 വാ​ര്‍​ഡു​ക​ളി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ത​ണുങ്ങാ​ട്ടി​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ലെ ത​രി​ശാ​യി കി​ട​ക്കു​ന്ന 10 ഹെ​ക്ട​ര്‍ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​തി​വ​ര്‍​ഷം 40 ട​ണ്‍ നെ​ല്ല് കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ 25 ട​ണ്‍ നെ​ല്ലു​മാ​ത്രമേ ല​ഭി​ക്കു​ന്നു​ള്ളു​വെ​ന്ന് പ്ര​കാ​ശ് പ​റ​ഞ്ഞു. “ഉ​മ’ എ​ന്ന വി​ത്താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ര​മ്പ​ര്യ കൃ​ഷി സ​മ്പ്ര​ദാ​യ​ത്തോ​ടൊ​പ്പം ട്രാ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യ​ന്ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ചും ആ​ധു​നി​ക രീ​തി​യി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. നെ​ല്‍​പ്പാ​ടം ഒ​രു​ക്കി വി​ത്തു​വി​ത​യ്ക്കു​ന്ന​തു​മു​ത​ല്‍ കൊ​യ്യു​ന്ന​തു​വ​രെ ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ ചെ​ല​വു വ​രും. സ​പ്ലൈ​കോ​യാ​ണ്…

Read More

കൊ​റോ​ണ ജീ​വി​തം വ​ഴി​മു​ട്ടിച്ചു! ​ ക​ലാ​ജീ​വി​തം വി​ട്ട് മ​ത്സ്യ​വി​ല്പ​ന​യ്ക്കി​റ​ങ്ങി ബാ​ലെ ക​ലാ​കാ​രി

​മ്പ​ല​പ്പു​ഴ: കൊ​റോ​ണ ജീ​വി​തം വ​ഴി​മു​ട്ടി​ച്ച​പ്പോ​ള്‍ ക​ലാ​ജീ​വി​തം വി​ട്ട് മ​ത്സ്യ​വി​ല്പ​ന തെ​ര​ഞ്ഞെ​ടു​ത്ത് ഒ​രു ക​ലാ​കാ​രി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് പു​ത്ത​ന​ങ്ങാ​ടി വാ​ഴ​പ്പ​ള​ളി വെ​ളി​യി​ല്‍ കോ​ള​നി​യി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍റെ ഭാ​ര്യ സ​ലി(59)​യാ​ണ് വി​ശ​പ്പ​ട​ക്കാ​നും മ​രു​ന്നി​നു​മാ​യി വേ​ദ​ന​യോ​ടെ ത​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​നു വി​രാ​മ​മി​ട്ട​ത്. മ​റി​യാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ്, ആ​ല​പ്പു​ഴ അ​ന​ഘ തീ​യേ​റ്റ​ര്‍, വൈ​ക്കം ഭാ​ര​തി, കോ​ട്ട​യം അ​പ്സ​ര തു​ട​ങ്ങി വി​വി​ധ ബാ​ലെ ട്രൂ​പ്പു​ക​ളി​ല്‍ നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളോ​ളം അ​ര​ങ്ങി​ല്‍ വി​സ്മ​യ പ്ര​ക​ട​നം കാ​ട്ടി​യ ഈ ​ക​ലാ​കാ​രി വൈ​ക്കം കു​ട​വെ​ച്ചൂ​ര്‍ ദേ​വീ വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ താ​ത്കാ​ലി​ക നൃ​ത്താ​ധ്യാ​പി​ക കൂ​ടി​യാ​യി​രു​ന്നു. നാ​ദ​സ്വ​ര വാ​ദ​ക​ന്‍ കൂ​ടി​യാ​യ ഭ​ര്‍​ത്താ​വ് അ​പ്പു​ക്കു​ട്ട​ന് 2018ല്‍ ​ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തോ​ടെ സ്കൂ​ളി​ല്‍ ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​തോ​ടെ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ മ​റ്റൊ​രാ​ളെ നി​യ​മി​ച്ചു. സ​ലി​യു​ടെ ഈ ​വ​രു​മാ​ന​വും നി​ല​ച്ചു. പ്ര​ള​യ ശേ​ഷം ബാ​ലെ വേ​ദി​ക​ളി​ല്‍ നി​ന്നു​ള്ള വ​രു​മാനം ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് സ​ലി റോ​ഡ​രി​കി​ല്‍ ക​ക്കാ​യി​റ​ച്ചി വി​ല്പ​ന ആ​രം​ഭി​ച്ച​ത്.…

Read More