ഈ ​അ​ക്ഷ​ര​മു​റ്റ​ത്തു​നി​ന്ന് അ​റി​വു​പ​ക​ർ​ന്നത് നി​ര​വ​ധിപ്പേർ! ഇപ്പോള്‍ തി​രി​ഞ്ഞു​നോ​ക്കാ​ൻ ആ​രു​മി​ല്ല; ത​ക​ർ​ച്ച​യു​ടെ വക്കിൽ

അ​ന്പ​ല​പ്പു​ഴ: ഈ ​അ​ക്ഷ​ര​മു​റ്റ​ത്തു​നി​ന്ന് അ​റി​വു​പ​ക​ർ​ന്നത് നി​ര​വ​ധിപ്പേർ. എ​ന്നാ​ൽ പ്രാ​യാ​ധി​ക്യ​ത്താ​ൽ നി​ലം​പ​റ്റാ​റാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് പി​ൻ​ത​ല​മു​റ​യി​ലെ കു​രു​ന്നു​ക​ളെ പ​റ​ഞ്ഞ​യയ്​ക്കാ​ൻ ആ​രും ത​യാറാ​കു​ന്നി​ല്ല. അ​ന്പ​ല​പ്പു​ഴ കോ​മ​ന എ​ൻഎ​സ്എ​സ് 1572-ാം ​ന​ന്പ​ർ ക​ര​യോ​ഗത്തിന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കെ. ​കു​ഞ്ഞ​ൻ​കു​റു​പ്പ് മെ​മ്മോ​റി​യ​ൽ എ​ൽപി സ്കൂ​ളാ​ണ് തി​രി​ഞ്ഞു​നോ​ക്കാ​ൻ ആ​രു​മി​ല്ലാ​തെ ത​ക​ർ​ച്ച​യു​ടെ പ​ടി​വ​ാതിൽക്കൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മി​ട്ട് കെ. ​കു​ഞ്ഞ​ൻ​കു​റു​പ്പ് ന​ൽ​കി​യ 59 സെ​ന്‍റ് സ്ഥ​ല​ത്താണ് എ​ൽപി ​സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ന്നുമു​ത​ൽ നാ​ലു​വ​രെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലാ​യി 250 ഓ​ളം കു​ട്ടി​കളുണ്ടാ​യി​രു​ന്നു ആ​ദ്യകാ​ല​ങ്ങ​ളി​ൽ. എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്താ​ൻ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. നാലു ഡി​വി​ഷ​നു​ക​ളി​ലാ​യി 30 കു​ട്ടി​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നാ​ൽ പു​തി​യ അ​ധ്യാ​പ​ക നി​യ​മ​ന​വും ന​ട​ക്കു​ന്നി​ല്ല. പ്ര​ഥ​മ​അ​ധ്യാ​പി​ക​യ്ക്ക് പു​റ​മേ മ​റ്റൊ​രു അ​ധ്യാ​പ​ക​ൻ മാ​ത്ര​മാ​ണു​ള്ള​ത്. താ​ത്കാലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച് സ്കൂ​ളി​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ മ​നേ​ജ്മെ​ന്‍റി​നും മ​റ്റ്…

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്! പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും; അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​യ്ക്കു വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​വും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​വും വ​ന്നു​വെ​ങ്കി​ലും നി​ല​വി​ലെ അ​ന്വേ​ഷ​ണം ന​ല്ല​രീ​തി​യി​ല്‍ മു​മ്പോ​ട്ടു കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​തു​വ​രെ നി​ല​വി​ലെ അ​ന്വേ​ഷ​ണം ശ​ക്ത​മാ​യി തു​ട​രാ​നും എ​ല്ലാ​വി​ധ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചു ന​ല്‍​കാ​നു​മാ​ണ് തീ​രു​മാ​നം. കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും അ​ന്വേ​ഷ​ണ​സം​ഘം ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള അ​ഞ്ചു​പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വീ​ണ്ടും ചോ​ദ്യം ചെ​യ്യും. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ഉ​ട​മ തോ​മ​സ് ദാ​നി​യേ​ല്‍, ഭാ​ര്യ പ്ര​ഭ, മ​ക്ക​ളാ​യ ഡോ.​റീ​നു, റേ​ബ എ​ന്നി​വ​രെ പോ​ലീ​സ് ഒ​രാ​ഴ്ച​യോ​ളം ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ കോ​ട​തി​യി​ല്‍ തി​രി​കെ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കി​യ അ​പേ​ക്ഷ 22നു ​കോ​ട​തി പ​രി​ഗ​ണി​ക്കും. വെ​ള്ളി​യാ​ഴ്ച റി​മാ​ന്‍​ഡി​ലാ​യ ഡോ.​റി​യാ തോ​മ​സി​നെ​യും ക​സ്റ്റ​ഡി​യി​ല്‍…

Read More

ആം​ബു​ല​ന്‍​സി​ലെ പീ​ഡ​നം! പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി; സാ​ക്ഷി​ക​ളെ കാ​ണി​ച്ചു തി​രി​ച്ച​റി​ഞ്ഞ പ്ര​തി​യെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​ക്കി​

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി​യെ ആം​ബു​ല​ന്‍​സി​ല്‍ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി നൗ​ഫ​ലി​നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചു പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ ആ​റി​ന് പു​ല​ര്‍​ച്ചെ അ​ടൂ​ര്‍ വ​ട​ക്കേ​ട​ത്തു​കാ​വി​ല്‍ നി​ന്ന് പ​ന്ത​ള​ത്തെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​റ​ന്മു​ള​യി​ലെ​ത്തി​ച്ച് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ നൗ​ഫ​ല്‍ ക്രൂ​ര​പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യ​ത്. ഇ​ന്നു വ​രെ​യാ​ണ് പ്ര​തി നൗ​ഫ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടി​യി​ട്ടു​ള്ള​ത്. കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളെ​ല്ലാം നെ​ഗ​റ്റീ​വ് ആ​യ​തി​നേ തു​ട​ര്‍​ന്നാ​ണ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. സാ​ക്ഷി​ക​ളെ കാ​ണി​ച്ചു തി​രി​ച്ച​റി​ഞ്ഞ പ്ര​തി​യെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​ക്കി​യ​താ​യി ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. ബി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ കൃ​ത്യ​സ്ഥ​ല​ത്തും മ​റ്റും എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. കേ​സി​ല്‍ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണം…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും; അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐക്കു വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​വും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​വും വ​ന്നു​വെ​ങ്കി​ലും നി​ല​വി​ലെ അ​ന്വേ​ഷ​ണം ന​ല്ല​രീ​തി​യി​ല്‍ മു​മ്പോ​ട്ടു കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​തു​വ​രെ നി​ല​വി​ലെ അ​ന്വേ​ഷ​ണം ശ​ക്ത​മാ​യി തു​ട​രാ​നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു ന​ല്‍​കാ​നു​മാ​ണ് തീ​രു​മാ​നം. കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും അ​ന്വേ​ഷ​ണ​സം​ഘം ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള അ​ഞ്ചു​പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വീ​ണ്ടും ചോ​ദ്യം ചെ​യ്യും. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ഉ​ട​മ തോ​മ​സ് ദാ​നി​യേ​ല്‍, ഭാ​ര്യ പ്ര​ഭ, മ​ക്ക​ളാ​യ ഡോ.​റീ​നു, റേ​ബ എ​ന്നി​വ​രെ പോ​ലീ​സ് ഒ​രാ​ഴ്ച​യോ​ളം ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ കോ​ട​തി​യി​ല്‍ തി​രി​കെ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കി​യ അ​പേ​ക്ഷ 22നു ​കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​ന്ന​ലെ റി​മാ​ന്‍​ഡി​ലാ​യ ഡോ.​റി​യാ തോ​മ​സി​നെ​യും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ്…

Read More

പിതാവിനുനേരെ ക്രൂരമർദനം; വീഡിയോ വൈറലായപ്പോൾ മു​ങ്ങി; മൂന്ന് മാസത്തിന് ശേഷം പൊങ്ങിയപ്പോൾ കൈയോടെ പൊക്കി

തി​രു​വ​ല്ല: വ​യോ​ധി​ക​നാ​യ പി​താ​വി​നെ മൃ​ഗീ​യ​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ കേ​സി​ല്‍ കു​ടു​ങ്ങി​യ മ​ക​ന്‍ മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം പോ​ലീ​സ് പി​ടി​യി​ല്‍. ക​വി​യൂ​ര്‍ ക​ണി​യാ​മ്പാ​റ കൊ​ടി​ഞ്ഞൂ​ര്‍ പ​ന​ങ്ങാ​യി​ല്‍ ഏ​ബ്ര​ഹാം ജോ​സ​ഫി​നെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ ക​ഴി​ഞ്ഞ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ക​ന്‍ അ​നി​ലി​നെ ( 27 ) നെ​യാ​ണ് തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച ച​ങ്ങ​നാ​ശേ​രി മു​നി​പ്പ​ല്‍ മൈ​താ​ന​ത്തി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പി​താ​വാ​യ ഏ​ബ്ര​ഹാം ബ​ന്ധു​വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​കു​ന്ന​തി​നെ മ​ദ്യ​പി​ച്ചെ​ത്തി​യ അ​നി​ല്‍ ചോ​ദ്യം ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് വ​ടി ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ര്‍​ദ്ദ​ന ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ല്‍​വാ​സി​യാ​യ പ​ന്ത്ര​ണ്ടു​കാ​ര​ന്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ക്ക​പ്പെ​ടു​ക​യും ഇ​ത​ര മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​യാ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​നി​ല്‍ ഒ​ളി​വി​ല്‍ പോ​യി. തു​ട​ര്‍​ന്ന് തി​രു​വ​ല്ല പോ​ലീ​സ് അ​നി​ലി​നെ പ്ര​തി​യാ​ക്കി…

Read More

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഭ​യ​ന്ന് പാ​ല​മേ​ൽ ഗ്രാ​മം! സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ വീ​ടു​വി​ട്ടു പു​റ​ത്തേ​ക്കു പോ​കാ​ൻ നാ​ട്ടു​കാ​ർ​ക്ക് ഭയം

ചാ​രും​മൂ​ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഭ​യ​ന്ന് പാ​ല​മേ​ൽ ഗ്രാ​മം. ക​ഴി​ഞ്ഞദി​വ​സമുണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. നൂ​റ​നാ​ട് മ​റ്റ​പ്പ​ള്ളി സു​മോ​ദ് ഭ​വ​ന​ത്തി​ൽ സോ​മ​ൻ(57), മ​റ്റ​പ്പ​ള്ളി ഷാ​ജി ഭ​വ​ന​ത്തി​ൽ ഷാ​ജി (56) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി പ​ത്തി​ന് പ​ന്ത​ളം ച​ന്ത​യി​ൽ വെ​റ്റി​ല വി​ൽ​ക്കാ​ൻ പോ​യി ബൈ​ക്കി​ൽ തി​രി​കെ വീ​ട്ടി​ലേ​ക്കു വ​രു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​റ്റ​പ്പ​ള്ളി​ കു​ള​ത്തുംത​റ ജം​ഗ്ഷ​നി​ൽ ഇ​വ​ർ​ക്കുനേ​രെ അ​പ്ര​തീ​ക്ഷ​മാ​യി കാ​ട്ടു​പ​ന്നിക്കൂട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞുവീ​ണ ഇ​വ​രെ പ​ന്നി​ക്കൂ​ട്ടം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ പ​ന്ത​ള​ത്തു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണി​വി​ടം.​ ര​ണ്ടുമാ​സ​മാ​യി മ​റ്റ​പ്പ​ള്ളി, ഉ​ള​വു​ക്കാ​ട്, കാ​വും​ന്പാ​ട്, മു​തു​കാ​ട്ടു​ക​ര, കു​ട​ശ​നാ​ട്, മാ​മൂ​ട് മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണുണ്ടാ​യ​ത്. പ​ന്നി ശ​ല്യം മൂ​ലം സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ വീ​ടു​വി​ട്ടു പു​റ​ത്തേ​ക്കു പോ​കാ​ൻ നാ​ട്ടു​കാ​ർ​ക്ക് ഭ​യ​മാ​ണ്. കാ​ടു​ക​യ​റി കി​ട​ക്കു​ന്ന മ​റ്റ​പ്പ​ള്ളി ത​ണ്ട​ർ​ബോ​ൾ​ട്ട് ആ​സ്ഥാ​നം സ്ഥി​തി…

Read More

റി​ല​യ​ൻ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ പ​ത്തു​ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്; അ​ട​ച്ചി​ട്ട് സ്ഥാ​പ​ന​ത്തി​ൽനി​ന്ന് ഹോം​ഡെ​ലി​വ​റി ന​ട​ത്തി​യ​താ​യും പ​രാ​തി

ചെ​ങ്ങ​ന്നൂ​ർ: ബ​ഥേ​ൽ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള റി​ല​യ​ൻ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ 10 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോൾ ലം​ഘ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ഷി​ബു​രാ​ജ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. നിരീ​ക്ഷ​ണ​ത്തി​ൽ പോ​കാ​തെ ജീ​വ​ന​ക്കാ​ർ പ​ല​രും ഓ​ഫീ​സി​ൽനി​ന്നു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് റി​ല​യ​ൻ​സി​ന്‍റെ മ​റ്റു സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ട​ച്ചി​ട്ട് സ്ഥാ​പ​ന​ത്തി​ൽനി​ന്ന് ഹോം​ഡെ​ലി​വ​റി ന​ട​ത്തി​യ​താ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​കെ.​എം. രാ​ജീ​വി​നോ​ട് അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ക്കാ​ൻ ചെ​ങ്ങ​ന്നൂ​ർ സി​ഐ ജോ​സ് മാ​ത്യു​വി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ചെ​യ​ർ​മാ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജി. ​ഷെ​റി ഇ​ന്ന് റി​ല​യ​ൻ​സ് സൂ​പ്പ​ർ​ മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ നി​ർ​ദേ​ശ​ത്തെത്തുട​ർ​ന്ന് ക​ഴി​ഞ്ഞ 12ന് ​ആ​രോ​ഗ്യ​വി​ഭാ​ഗം…

Read More

കരുവാറ്റ ബാ​ങ്ക് കൊ​ള്ള; പ്രതികൾക്കായി തപ്പിയത് എഴുപതോളം സിസി ടിവി കാമറകൾ;   പ്ര​തി​ക​ൾ ഉ​ട​ൻ വ​ല​യി​ലാ​കുമെന്ന് പോലീസ്

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റാ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും ലോ​ക്ക​ർ ത​ക​ർ​ത്ത് 5.43 കി​ലോ സ്വ​ർ​ണ​വും 4,43,743 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യെ​ന്നു പോ​ലീ​സ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൻ്റെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു വി​ടു​ന്നി​ല്ലെ​ങ്കി​ലും വി​വി​ധ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി നീ​ങ്ങു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പൂ​ർ​ണ തൃ​പ്തി ഉ​ണ്ടെ​ന്നാ​ണ് അ​റി​വ്. ഇ​തി​ന​കം ജി​ല്ല​യി​ലും പു​റ​ത്തു​മാ​യി പോ​ലീ​സ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും ഒ​പ്പം എ​ഴു​പ​ത്തി​യ​ഞ്ചോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ മോ​ഷ​ണ​ത്തെ കു​റി​ച്ച് വ്യ​ക്ത​മാ​യ തു​മ്പ് ല​ഭി​ച്ചു എ​ന്നാ​ണ് അ​റി​വ്. ബാ​ങ്കി​ൻ്റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച് നാ​ലു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ സ​ഹ​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ൻ്റ് പ്ര​ദീ​പ് പോ​ക്കാ​ട്ട് പ​റ​ഞ്ഞു. നി​താ​ന്ത ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം…

Read More

അർച്ചനയുടെ മരണം;യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ നീ​ക്ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ ;മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കും

കാ​യം​കു​ളം : ആ​റാ​ട്ടു​പു​ഴ പെ​രു​മ്പ​ള്ളി​യി​ൽ ബി.​എ​സ്.​സി. നേ​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ത്ഥി​നി അ​ർ​ച്ച​ന മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ കാ​മു​ക​നാ​യ യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി ക​ര​മ​ല്ല​ന്നും അ​ർ​ച്ച​ന​യു​ടെ ബ​ന്ധു​ക്ക​ൾ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ​യു​വാ​വി​നെ ഇ​ന്ന​ലെ പോ​ലീ​സ് ക​ണ്ട​ല്ലൂ​ർ പ​ട്ടോ​ളി​മാ​ർ​ക്ക​റ്റി​ലെ വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്യു​ക​യും മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല .മൊ​ഴി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത് . തെ​ളി​വു​ക​ൾ ലഭിച്ചില്ലെന്നു പോ​ലീ​സ് ഇ​തു​വ​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കാ​ൻ ത​ക്ക​താ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത് .എ​ന്നാ​ൽ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ലും വാ​ട്സ് ആ​പ് ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളി​ലും മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി യു​വാ​വാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്ന തെ​ളി​വു​ണ്ടെ​ന്നും കേ​സെ​ടു​ക്കാ​ത്ത​ത് യു​വാ​വി​നെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൻ റ്റെ ​ഭാ​ഗ​മാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. അ​തി​നാ​ൽ മു​ഖ്യ മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ർ​ച്ച​ന​യു​ടെ ബ​ന്ധു​ക്ക​ൾ . പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല…

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: ഇതുവരെ ല​ഭി​ച്ച​ത് 3000 പ​രാ​തി​ക​ള്‍1600 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പു കണ്ടെത്തി

  പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു കേ​സി​ല്‍ ഇതു​വ​രെ ല​ഭി​ച്ച​ത് 3,000 പ​രാ​തി​ക​ള്‍. 1600 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ സം​ബ​ന്ധി​ച്ച ആ​വ​ശ്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​ന​വും ഇ​ന്നു​ണ്ടാ​കും. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മുള്ള 238 ശാ​ഖ​ക​ളിലായി 20,000 ലേ​റെ നി​ക്ഷേ​പ​ക​ര്‍ ഉ​ണ്ടാ​യി​രു​ന്നു. വ​ന്‍​തു​ക നി​ക്ഷേ​പി​ച്ച​വ​രി​ല്‍ പ​ല​രും ഇ​പ്പോ​ഴും പ​രാ​തി​ക്കാ​രാ​യി എ​ത്തി​യി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ത​ട്ടി​പ്പി​നെ സം​ബ​ന്ധി​ച്ചു ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സം​ഘം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് ഡി​ജി​പി മു​ഖേ​ന​യാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ സമർപ്പിച്ചിട്ടു​ള്ള​ത്. പ്ര​തി​ക​ള്‍ പ​ണം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഏ​ഴു​ വ​ര്‍​ഷം​കൊ​ണ്ട് നി​ക്ഷേ​പ​ത്തി​ന്‍റെ ഇ​ര​ട്ടി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ണം സ്വീ​ക​രി​ച്ച​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മം,…

Read More