സി​യാ​ദ് വ​ധം:കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി; തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി ;പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ

കാ​യം​കു​ളം : സി.​പി.​എം പ്ര​വ​ർ​ത്ത​ക​നും​ മ​ത്സ്യ​വ്യാ​പാ​രി​യു​മാ​യി​രു​ന്ന കാ​യം​കു​ളം എം.​എ​സ്.​എം സ്കു​ളി​ന് സ​മീ​പം വൈ​ദ്യ​ൻ​വീ​ട്ടി​ൽ​ത​റ​യി​ൽ സി​യാ​ദി​നെ (36) കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ക​ത്തി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തു.​ എ​രു​വ കോ​യി​ക്ക​ൽ പ​ടി​ക്ക് സ​മീ​പ​മു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​ത് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ ആ​യു​ധം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു . തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.​കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ രാ​വി​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു . ഒ​ന്നാം പ്ര​തി എ​രു​വ സ​ക്കീ​നാ മ​ൻ​സി​ലി​ൽ വെ​റ്റ മു​ജീ​ബ്, ഫ​സീ​ല മ​ൻ​സി​ലി​ൽ വി​ള​ക്ക് ഷ​ഫീ​ക്ക് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ​കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ളു​മാ​യി ഇ​വി​ടെ നി​ന്നു…

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്; കോ​ന്നി​യി​ല്‍ മാ​ത്രം 600 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍;  ശാ​ഖ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടും

പ​ത്ത​നം​തി​ട്ട: കോ​ന്നി വ​ക​യാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ ശാ​ഖ​ക​ളി​ലെ​യും ഇ​ട​പാ​ടു​ക​ളു​ടെ പൂ​ര്‍​ണ​വി​വ​രം അ​ന്വേ​ഷ​ണ​സം​ഘം തേ​ടു​ന്നു. കോ​ന്നി, പ​ത്ത​നം​തി​ട്ട ശാ​ഖ​ക​ളി​ലെ വി​വ​ര​ശേ​ഖ​ര​ണം ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി. കോ​ന്നി​യി​ല്‍ മാ​ത്രം 600 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി. നി​ക്ഷേ​പ​ക​രി​ല്‍ ഒ​രു​വി​ഭാ​ഗം ഇ​പ്പോ​ഴും പ​രാ​തി ന​ല്‍​കാ​നെ​ത്തു​ന്നി​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ല്‍ ത​ന്നെ ഇ​ട​പാ​ടു​ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണം ശാ​ഖ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നടത്തുക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. പ​രാ​തി​ക്കാ​രാ​യ നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് അ​സ​ല്‍​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വാ​ങ്ങു​ന്നു​ണ്ട്. ഇ​തി​ല്‍നിന്ന് നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള രീ​തി​യും ഒ​പ്പു​വ​ച്ചി​ട്ടു​ള്ള​വ​രു​ടെ പേ​രു​വി​വ​രവും ക​ണ്ടെ​ത്താ​നാ​കും. മി​ക്ക സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലും മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ തോ​മ​സ് ദാ​നി​യേ​ലാ​ണ് ഒ​പ്പു​വ​ച്ചി​ട്ടു​ള്ള​ത്. ചി​ല​തി​ല്‍ സി​ഇ​ഒ ഡോ.​റി​നു മ​റി​യം തോ​മ​സും ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. കേ​സ് സി​ബി​ഐക്കു വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ക്ഷേ​പ​ക​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഡ്വ.​പി. ര​വീ​ന്ദ്ര​ന്‍​പി​ള്ള ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. പ​ത്തു​ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​രാ​തി. പോ​പ്പു​ല​ര്‍ ഗ്രൂ​പ്പി​ന്‍റെ പോ​പ്പു​ല​ര്‍ മ​റൈ​ന്‍ പ്രോ​ഡ്ക്ട്‌​സ് ക​മ്പ​നി​യി​ല്‍ 2019 ഡി​സം​ബ​റി​ലാ​ണ്…

Read More

മത്തായിയുടെ മരണം! മൃതദേഹം സിബിഐ ഏറ്റെടുത്തു; മൃ​ത​ദേ​ഹം നാ​ളെ സം​സ്‌​ക​രി​ക്കും

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യിയു​ടെ മൃ​ത​ദേ​ഹം സി​ബി​ഐ സം​ഘം ബ​ന്ധു​ക്ക​ളി​ല്‍ നി​ന്ന് ഏ​റ്റെ​ടു​ത്തു. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ആ​ദ്യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ 38 ദി​വ​സ​മാ​യി റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത സി​ബി​ഐ സം​ഘം ഇ​ന്നു രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി. ര​ണ്ട് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടം​ഗ സം​ഘ​മാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തിയ സംഘം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് റാ​ന്നി​യി​ലേ​ക്കെ​ത്തി​യ​ത്. മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം സി​ബി​ഐ സം​ഘം ര​ണ്ടാ​മ​ത്തെ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. മ​റ​വു ചെ​യ്യാ​തെ​മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തും സി​ബി​ഐ​യു​ടെ ച​രി​ത്ര​ത്തി​ല്‍ അ​പൂ​ര്‍​വ​വു​മാ​ണ്. എ​ഡി​എം അ​ല​ക്‌​സ് പി.​തോ​മ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ റീ ​ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യം…

Read More

നാലുമാസത്തെ ഫേസ്ബുക്ക് പ്രണയം മാത്രം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ചെ​ങ്ങ​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് മ​ടു​ക്ക​യി​ൽ ബാ​ബു​വി (സി​ദ്ധാ​ർ​ഥ് -22) നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ സി​ഐ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​യ​നാ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ ബാ​ബു ഫേ​സ് ബു​ക്കി​ലൂ​ടെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. മൂ​ന്ന് നാ​ല് മാ​സ​ത്തെ ഫേ​സ്ബു​ക്ക് ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് ഇ​വ​ർ ത​മ്മി​ൽ കൂ​ടു​ത​ൽ അ​ടു​പ്പ​ത്തി​ലാ​യ​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ ആ​ഴ്ച ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ​യും കൂ​ട്ടി വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ല​ന്നു വീ​ട്ടു​കാ​ർ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്ര​മാ​ക്കി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.  

Read More

അവർ സിസിടിവി ഹാർഡ് ഡിസ്കും കൊണ്ടുപോയി! കരുവാറ്റ സഹകരണബാങ്കിൽ നടന്നത് അതിവിദഗ്ധ മോഷണം; പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം തുടങ്ങി

ഹ​രി​പ്പാ​ട്: നാ​ടി​നെ ന​ടു​ക്കി ക​രു​വാ​റ്റാ​യി​ൽ ഓ​ണം അ​വ​ധി​ക്കാ​യി അ​ട​ച്ച സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മോ​ഷ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ൽ കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 4.5 കി​ലോ​ഗ്രാം സ്വ​ർ​ണ​വും 4.5 ല​ക്ഷം രൂ​പ​യു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്. അ​തി​നൂ​ത​ന​രീ​തി​യി​ൽ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ദ​ഗ്ധ​രാ​യ മോ​ഷ്ടാ​ക്ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ഈ ​കൊ​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​പ്പോ​ലും ഞെ​ട്ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ സെ​ക്ര​ട്ട​റി ബാ​ങ്ക് തു​റ​ക്കാ​നാ​യി വ​ന്ന​പ്പോ​ഴാ​ണ് ബാ​ങ്കി​ന്‍റെ പൂ​ട്ടു​ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി ബോ​ധ്യ​മാ​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അവർ പുറത്തുവന്നത്..മു​ൻ​വ​ശ​ത്തെ വാ​തി​ൽ, ഒ​രു ജ​ന​ൽ എ​ന്നി​വ പൊ​ളി​ച്ച നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​ട​ന്നി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് സ്ട്രോ​ങ്ങ് റൂ​മി​ന്‍റെ വാ​തി​ലി​ന്‍റെ താ​ഴ്ഭാ​ഗം മു​റി​ച്ചു​മാ​റ്റു​ക​യും…

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: ജീ​വ​ന​ക്കാ​രുടെ നി​ര്‍​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ജീ​വ​ന​ക്കാ​രി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചു തു​ട​ങ്ങി. പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​ല്‍ നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​രു​ന്ന രീ​തി​ക​ള്‍, ന​ല്‍​കി​യി​രു​ന്ന ര​സീ​തു​ക​ള്‍, സ്വ​ര്‍​ണ​പ്പ​ണ​യം ഇ​ട​പാ​ടു​ക​ള്‍ ഇ​വ​യി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നു ല​ഭി​ച്ച​ത്. ഹെ​ഡ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​രെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്ത​ത്. മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നു​ള്ള വി​വ​ര​ശേ​ഖ​ര​ണ​വും തു​ട​രും. പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​ന്‍റെയും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പേ​രി​ലാ​ണ് നി​ക്ഷേ​പം സ്വീ​ക​രി​ച്ചു​വ​ന്നി​രു​ന്ന​ത്. ഓ​രോ മാ​സ​വും ഓ​രോ ശാ​ഖ​യി​ല്‍ വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണ് ര​സീ​ത് ന​ല്‍​കുന്ന​ത്. നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യ ത​ട​സ​മു​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​രം രീ​തി അ​വ​ലം​ബി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ വാ​ങ്ങു​ന്ന നി​ക്ഷേ​പ​ത്തി​ന്‍റെ ഇ​ട​പാ​ടു​ക​ളും നിക്ഷേപം പിൻവലിക്കലും പ്ര​ധാ​ന അ​ക്കൗ​ണ്ട് മു​ഖേ​ന​യാ​ണ് ന​ട​ന്നി​രു​ന്ന​ത്. സ്വ​ര്‍​ണ​പ്പ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും തി​രി​മ​റി​ക​ള്‍ ന​ട​ന്നി​രു​ന്നു. ഇ​ട​പാ​ടു​കാ​രി​ല്‍ നി​ന്ന് കൂ​ടി​യ പ​ലി​ശ​യ്ക്ക്…

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്; പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ അ​പേ​ക്ഷ

  പ​ത്ത​നം​തി​ട്ട: നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ കോ​ന്നി വ​ക​യാ​ര്‍ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ഉ​ട​മ​ക​ളെ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ​യു​മാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്നു കോ​ട​തി​യെ സ​മീ​പി​ക്കും. പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച അ​പേ​ക്ഷ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കു​ന്ന​ത്. മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ തോ​മ​സ് ഡാ​നി​യേ​ല്‍ (റോ​യി), ഭാ​ര്യ​യും ക​മ്പ​നി പാ​ര്‍​ട്ണ​റു​മാ​യ പ്ര​ഭാ തോ​മ​സ്, മ​ക്ക​ളാ​യ റി​നു, റേ​ബ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ വി​ല​യി​രു​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് ഐ​ജി സം​സാ​രി​ച്ച​ത്. പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് പ്ര​വ​ര്‍​ത്തി​ച്ച​ത് റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2014 മു​ത​ല്‍ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​ന് നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യി അ​നു​മ​തി…

Read More

 മത്തായിയുടെ മരണം; നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ മൃ​ത​ദേ​ഹം കാ​ത്തു​സൂ​ക്ഷി​ച്ച​ത് 38 ദി​വ​സം

പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച ചി​റ്റാ​ര്‍ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ​ച​രു​വി​ല്‍ പി.​പി. മ​ത്താ​യി (പൊ​ന്നു – 41)യു​ടെ മൃ​ത​ദേ​ഹം നാ​ളെ വീ​ണ്ടും പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും. നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഒ​രു കു​ടും​ബം 38 ദി​വ​സം കാ​ത്തു​സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹ​മാ​ണ് നാ​ളെ വീ​ണ്ടും പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യു​ന്ന​ത്. മ​റ​വു ചെ​യ്യാ​തെ സൂ​ക്ഷി​ച്ചു​വ​ച്ച ഒ​രു മൃ​ത​ദേ​ഹം അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ത്ത് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തു​ന്ന​തു സി​ബി​ഐ​യു​ടെ ച​രി​ത്ര​ത്തി​ലും ഇ​ദം​പ്ര​ഥ​മ​മാ​കും. നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് റാ​ന്നി മാ​ര്‍​ത്തോ​മ്മാ മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് സി​ബി​ഐ സം​ഘം ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കും. മ​ജി​സ്‌​ട്രേ​റ്റി​ന്റെ സാ​ന്നി​ധ്യം ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ഉ​റ​പ്പാ​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം. ഇ​തി​നാ​യി പ്ര​ത്യേ​ക ഓ​ട്ടോ​പ്‌​സി കേ​ന്ദ്രം ത​യാ​റാ​ക്കും. ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍​മാ​ര്‍ അ​ട​ക്കം വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ മൂ​ന്നം​ഗ പാ​ന​ലി​നെ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി സി​ബി​ഐ സം​ഘം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റും. ശ​നി​യാ​ഴ്ച…

Read More

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​; പാ​ട​ശേ​ഖ​ര​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ടുത​ന്നെ; നാ​ട്ടു​കാ​രു​ടെ ദു​രി​ത​ത്തി​നും മാ​റ്റ​മി​ല്ല

മ​ങ്കൊ​മ്പ്: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന് വീ​ട്ട​മ്മ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ന് ഒ​രു വ​യ​സാ​കു​മ്പോ​ഴും നാ​ട്ടു​കാ​രു​ടെ ദു​രി​തം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ നാ​ര​ക​ത്ര​യി​ലാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് കാ​വാ​ലം കി​ഴ​ക്കേ​ചേ​ന്നം​ക​രി കു​റു​പ്പ​ശേ​രി വീ​ട്ടി​ല്‍ വ​ത്സ​മ്മ ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. രാ​വി​ലെ വീ​ട്ടി​ല്‍നി​ന്നും പ​ള്ളി​യി​ലേ​ക്കു പോ​യ വീ​ട്ട​മ്മ സ​മീ​പ​ത്തെ കോ​ഴി​ച്ചാ​ല്‍ തെ​ക്കു പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ലാ​ണു വീ​ണു മ​രി​ച്ച​ത്. ര​ണ്ടാം കൃ​ഷി​യി​റ​ക്കാ​തെ വെ​ള്ളം ക​യ​റ്റി​യി​ട്ടി​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മോ​ട്ടോ​ര്‍ ത​റ​യ്ക്കു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ച്ചാ​ല്‍ വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലെ താ​മ​സ​ക്കാ​രി​യാ​യ വ​ത്സ​മ്മ​യ്ക്ക് വീ​ടി​നു മു​ന്‍​വ​ശ​ത്തെ തോ​ടി​നു മ​റു​ക​ര​യി​ലു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലാ​യി​രു​ന്നു ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. വീ​ട്ടി​ല്‍നി​ന്നു റോ​ഡി​ലേ​ക്കു​ള്ള കോ​ഴി​ച്ചാ​ല്‍ വ​ട​ക്കു പാ​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലൂ​ടെ​യു​ള്ള വ​ഴി വെ​ള്ള​ത്തി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​റു​ക​ര​യി​ലു​ള്ള റോ​ഡി​ലേ​ക്കെ​ത്താ​ന്‍ പാ​ലം ക​യ​റി ന​ട​ന്നു​നീ​ങ്ങി​യ​ത്. എ​ന്നാ​ല്‍ മോ​ട്ടോ​ര്‍ ത​റ​യ്ക്കു സ​മീ​പ​ത്തെ വീ​തി​കു​റ​ഞ്ഞ​തും, വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തു​മാ​യ ക​ല്ലു​കെ​ട്ടി​ല്‍ നി​ന്നും കാ​ല്‍​വ​ഴു​തി വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ത​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന കോ​ഴി​ച്ചാ​ല്‍ വ​ട​ക്കു പാ​ശേ​ഖ​ര​ത്തി​ന്‍റെ…

Read More

ച​ത​യ​ദി​ന​ത്തി​ൽ ക​രി​ദി​നാ​ച​ര​ണം! ച​ത​യ​ദി​ന​ത്തി​ൽ ക​രി​ദി​നാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച സി​പി​എ​മ്മി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല: ച​ത​യ​ദി​ന​ത്തി​ൽ ക​രി​ദി​നാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച സി​പി​എ​മ്മി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വെ​ഞ്ഞാ​റ​മൂ​ട് കൊ​ല​പാ​ത​ക​ത്തി​ന്‍റെ പേ​രി​ലാ​ണ് സി​പി​എം ക​രി​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഇ​തു ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി. ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ദി​ന​മാ​യ ഇ​ന്നു സി​പി​എം ക​രി​ദി​ന​മാ​ച​രി​ക്കു​ന്ന​തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും അ​മ​ര്‍​ഷ​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു. ജ​ന​ല​ക്ഷ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ ദൈ​വ​മാ​യി ആ​രാ​ധി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​നോ​ടു​ള്ള അ​നാ​ദ​ര​വാ​യി മാ​ത്ര​മേ ഇ​തി​നെ കാ​ണാ​ന്‍ സാ​ധി​ക്കൂ. ര​ണ്ടു ചെ​റു​പ്പ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഞ​ങ്ങ​ള്‍​ക്കും ദുഃ​ഖ​മു​ണ്ട്. മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളോ​ട് അ​ങ്ങേ​യ​റ്റ​ത്തെ സ​ഹാ​ത​പ​വു​മു​ണ്ട്. ആ ​സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ഷേ​ധം മ​ന​സ്സി​ലാ​ക്കാം. എ​ന്നാ​ല്‍, ഞാ​യ​റാ​ഴ്ച ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ന്റെ പേ​രി​ല്‍ മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞ് ശ്രീ​നാ​രാ​യ​ണ ഗ​രു​ദേ​വ ജ​യ​ന്തി നാ​ളി​ല്‍​ത​ന്നെ ക​രി​ദി​ന​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തു ഗു​രു​നി​ന്ദ​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു

Read More