മത്തായിയുടെ ദുരൂഹമരണം..! റീ ​പോ​സ്റ്റ്മോ​ർ​ട്ടം ര​ണ്ടു​ദി​വ​സ​ത്തി​ന​കം?

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ ച​രു​വി​ൽ പി.​പി. മ​ത്താ​യി (പൊ​ന്നു)​യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം റീ ​പോ​സ്റ്റു​മോ​ർ​ട്ടം ര​ണ്ടു​ദി​വ​സ​ത്തി​ന​കം ന​ട​ന്നേ​ക്കും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റീ ​പോ​സ്റ്റു​മോ​ർ​ട്ടം ആ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ല് സ​ർ​ജ​ൻ​മാ​ര​ട​ങ്ങു​ന്ന പാ​ന​ലും അം​ഗീ​കാ​ര​ത്തി​നാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ന​ൽ അം​ഗീ​ക​രി​ച്ചു ന​ൽ​കി​യാ​ൽ ഡോ​ക്ട​ർ​മാ​രു​ടെ സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് റീ ​പോ​സ്റ്റു​മോ​ർ​ട്ടം തീ​രു​മാ​നി​ക്കും. അ​ന്വേ​ഷ​ണ​സം​ഘം തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലും ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്.. കേ​സി​ൽ ഇ​തേ​വ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റി​പ്പോ​ർ​ട്ടെ​ന്നാ​ണ് സൂ​ച​ന. വ​ന​പാ​ല​ക​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​ർ​ഷ​ക​നാ​യ മ​ത്താ​യി ക​ഴി​ഞ്ഞ ജൂ​ലൈ 28നാ​ണ് മ​രി​ച്ച​ത്. എ​ന്നാ​ൽ കേ​സി​ലെ പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മി​ല്ല. പോ​സ്റ്റു​മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ ന​ട​ത്തി ആ​ദ്യം മു​ത​ൽ അ​ന്വേ​ഷ​ണം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ സി​ബി​ഐ സം​ഘം. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന…

Read More

ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി കൊ​ന്നു; തി​രു​വ​ല്ല​യി​ലാ​ണ് സം​ഭ​വം…

തി​രു​വ​ല്ല: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി കൊ​ന്നു. തി​രു​വ​ല്ല​യി​ലാ​ണ് സം​ഭ​വം. വ​ള്ളം​കു​ളം സ്വ​ദേ​ശി കെ.​കെ. സോ​മ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സോ​മ​നെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങു​മ്പോ​ൾ ഭാ​ര്യ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യെ​ന്നാ​ണ് സോ​മ​ൻ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഭാ​ര്യ രാ​ധാ​മ​ണി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read More

പാ​ല​ക്കാ​ട് സ്വാ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; ഇവര്‍ പരിചയപ്പെട്ടത് നവ മാദ്ധ്യമങ്ങളിലൂടെ…

തു​റ​വൂ​ർ: പാ​ല​ക്കാ​ട് സ്വാ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ അ​ഞ്ച് യു​വാ​ക്ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. അ​ന്ധ​കാ​ര​ന​ഴി സ്വ​ദേ​ശി​ക​ളാ​യ പ​തി​നെ​ട്ടു വ​യ​സു​കാ​രാ​യ അ​ഞ്ച് യു​വാ​ക്ക​ൾ​ക്കെ​തി​രേ​യാ​ണ് പ​രാ​തി. ന​വ മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​വ​ർ പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.​പാ​ല​ക്കാ​ട് നി​ന്ന് ബ​സ്സി​ൽ തു​റ​വൂ​രി​ൽ വ​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷാ യി​ൽ അ​ന്ധ​കാ​ര​ന​ഴി​യി​ൽ എ​ത്തി​ക്കു​ക​യും ബീ​ച്ചി​ൽ വ​ച്ചും വീ​ടു​ക​ളി​ൽ വ​ച്ചും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. ര​ണ്ടു ദി​വ​സ​ത്തോ​ളം പെ​ൺ​കു​ട്ടി അ​ന്ധ​കാ​ര​ന​ഴി​യി​ലു​ള്ള കാ​മു​ക​ൻ്റെ വീ​ട്ടി​ൽ താ​മ​സി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പീ​ഡി​പ്പി​ച്ച യു​വാ​ക്ക​ളു​ടെ പേ​രും ഫോ​ൺ ന​മ്പ​രും മാ​ത്ര​മേ പെ​ൺ​കു​ട്ടി ന​ൽ​കി​യി​ട്ടു​ള്ളു. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്യ​ഷ​ണം ആ​രം​ഭി​ച്ചു.​പാ​ല​ക്കാ​ട് ചി​റ്റൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ത്ത​ര​ത്തി​ൽ പ​തി​നൊ​ന്നോ​ളം കേ​സു​ക​ൾ ഈ ​പെ​ൺ​കു​ട്ടി ന​ൽ​കി​യി​ട്ടു​ള്ള​താ​യും അ​റി​യു​ന്നു.

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ്; യു​വാ​വും സ​ഹാ​യി​യും അ​റ​സ്റ്റി​ല്‍

അ​ടൂ​ര്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​മു​ക​നും സ​ഹാ​യി​യും അ​റ​സ്റ്റി​ല്‍. പ​റ​ക്കോ​ട് നി​തി​ന്‍ ഭ​വ​നി​ല്‍ നി​തി​ന്‍ രാ​ജ് (21), സ​ഹാ​യി മ​ണ​ക്കാ​ല തു​വ​യൂ​ര്‍ വ​ട​ക്ക് അ​ജി​ന്‍ ഭ​വ​നി​ല്‍ അ​ജി​ന്‍(24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​വ്യ​ഴാ​ഴ്ച രാ​ത്രി അ​ടൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ഇ​രു​വ​രെ​യും നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ചേ​ര്‍​ന്ന് ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ല്‍ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. നി​തി​ന്‍ രാ​ജി​നെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും മ​റ്റും സ​ഹാ​യം ചെ​യ്ത​ത് അ​ജി​നാ​യി​രു​ന്നെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയ  ഉ​ട​മ​യു​ടെ മ​ക്ക​ളെ  കസ്റ്റഡിയിൽ വാങ്ങും

കോ​ന്നി: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​കേ​സി​ല്‍ ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ലാ​യ യു​വ​തി​ക​ളെ ഇ​ന്ന് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ഉ​ട​മ തോ​മ​സ് ദാ​നി​യേ​ലി​ന്‍റെ മ​ക്ക​ളും സ്ഥാ​പ​നം ഡ​യ​റ​ക്ട​ര്‍​മാ​രു​മാ​യ റി​നു മ​റി​യം തോ​മ​സ്, റി​യ ആ​ന്‍ തോ​മ​സ് എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട വ​ക​യാ​ര്‍ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യ​വ​രും മ​റ്റു​മാ​യി 500 ല​ധി​കം പ​രാ​തി​ക​ള്‍ ഇ​തി​നോ​ട​കം സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ലാ​യ റി​നു മ​റി​യം തോ​മ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ​യാ​ണ്. റി​യ ആ​ന്‍ തോ​മ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​മാ​ണ്. ഇ​വ​ര്‍​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട്നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​തി​നാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​സ്ട്രി​ലേ​യ​യി​ലേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഡ​ല്‍​ഹി വി​മാ​നത്താവ​ള​ത്തി​ലെ​ത്തി​യ ഇ​രു​വ​രും എ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. വി​വ​രം കേ​ര​ള പോ​ലീ​സി​നു…

Read More

പുലർച്ചെ ശബ്ദംകേട്ട്  പുറത്തിറങ്ങിയ വീട്ടുകാർ കണ്ടത് മുറ്റത്ത് കത്തുന്ന സ്കൂട്ടർ;  സമീപത്ത് നിന്ന് സ്പ്രേകുട്ടിയും മുഖംമൂടിയും കുട്ടിയതായി വീട്ടുകാർ

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ക​ട​വൂ​രി​ൽ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ ഇ​രു​ന്ന സ്കൂ​ട്ട​ർ ക​ത്തി​ച്ച​താ​യി പ​രാ​തി. ക​ട​വൂ​ർ വാ​ലി​ൽ വീ​ണാ ഭാ​വ​ന​ത്തി​ൽ വീ​ണ​യു​ടെ പു​തി​യ യ​മ​ഹ ഫാ​സി​നോ സ്കൂ​ട്ട​റാ​ണ് ക​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 3 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി സ​ർ​വ്വീ​സ് ബി​സി​ന​സ് ന​ട​ത്തു​ന്ന വീ​ണ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 18നാ​ണ് സ്കൂ​ട്ട​ർ വാ​ങ്ങി​യ​ത്. പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ എ​ന്തോ ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന വീ​ണ​യു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് സ്കൂ​ട്ട​ർ പോ​ർ​ച്ചി​ൽ ഇ​രു​ന്നു ക​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ തീ​യ​ണ​ച്ചെ​ങ്കി​ലും സ്കൂ​ട്ട​ർ പൂ​ർ​ണമാ​യും ക​ത്തിന​ശി​ച്ചു. സ്കൂ​ട്ട​റി​ന് സ​മീ​പ​ത്തു നി​ന്നും സ്പ്രേ​കു​പ്പി​യും മു​ഖംമൂ​ടി​യും ല​ഭി​ച്ച​താ​യും വീ​ണ പ​റ​യു​ന്നു. മാ​വേ​ലി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: ഉ​ട​മ​ക​ള്‍ പാ​പ്പ​ര്‍ ഹ​ര്‍​ജി ന​ല്‍​കി; ബാങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു; മു​ങ്ങി​യ​ത​ല്ലെ​ന്ന് പോപ്പു​ല​ര്‍ എം​ഡി

കോ​ന്നി: വ​ക​യാ​ര്‍ കേ​ന്ദ്ര​മാ​ക്കി​യു​ള്ള പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ള്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം മ​ര​വി​പ്പി​ച്ചു. 2000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേപം വി​വി​ധ ബാ​ങ്കു​ക​ളി​ലു​ള്ള​താ​യി പോ​ലീ​സി​നു പ്രാ​ഥ​മി​ക വി​വ​രം ല​ഭി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് ക​ത്തു ന​ല്‍​കി. എ​ന്നാ​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​ന്‍റെ പേ​രി​ല​ല്ല. സ​ബ്‌​സി​ഡി​യ​റി ക​മ്പ​നി​ക​ള്‍ രൂ​പീ​ക​രി​ച്ചും ഉ​ട​മ​ക​ളു​ടെ പേ​രു​വി​വ​ര​ത്തി​ല്‍ മാ​റ്റം​വ​രു​ത്തി​യ​തു​മാ​ണ് പ​ല അ​ക്കൗ​ണ്ടു​ക​ളു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധിച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​വി​ധ ശാ​ഖ​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള സ്വ​ര്‍​ണ​ത്തിന്‍റെ വി​വ​ര​ങ്ങ​ളും തേ​ടു​ന്നു​ണ്ട്. ശാ​ഖ​ക​ളി​ല്‍ വ​ച്ചി​രു​ന്ന സ്വ​ര്‍​ണ​പ്പ​ണ​യ ഉ​രു​പ്പ​ടി​ക​ള്‍ മ​റ്റു ബാ​ങ്കു​ക​ളി​ല്‍ പ​ണ​യ​ത്തി​ലാ​ണെ​ന്നും സൂ​ച​ന ല​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ പോ​പ്പു​ല​ര്‍ ശാ​ഖ​ക​ളി​ല്‍ പ​ണ​യം തി​രി​കെ എ​ടു​ക്കാ​ന്‍ എ​ത്തി​യ​വ​ര്‍​ക്ക് ലോ​ക്ക​റി​ന്‍റെ താ​ക്കോ​ല്‍ ഇ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ലഭിച്ചത്്. പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ്, പോ​പ്പു​ല​ര്‍ എ​ക്‌​സ്‌​പോ​ര്‍​ട്‌​സ്, പോ​പ്പു​ല​ര്‍ ഡീ​ലേ​ഴ്‌​സ് എ​ന്നീ…

Read More

ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സിന്‍റെ കൈയേറ്റം;  മാതാ പിതാക്കൾക്ക് നേരെ അതിക്രമം;  പരാതിയുമായി ബന്ധുക്കൾ

മാ​വേ​ലി​ക്ക​ര: കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി​യി​ൽ ഡി​വൈ​എ​ഐ​എ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ക​യ​റി പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യ​താ​യി പ​രാ​തി. ഡി​വൈ​എ​ഫ്ഐ ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്ദീ​പ് ശി​വ​രാ​മ​ന്‍റെ പ​ല്ലാ​രി​മം​ഗ​ലം അ​ഭ​യം വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​താ​പ് ച​ന്ദ്ര​മേ​നോ​ൻ സ​ന്ദീ​പി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ശി​വ​രാ​മ​ൻ(62), ഷീ​ല(50) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. ഇ​വ​ർ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പോ​ന​ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ വീ​ടു​ക​യ​റി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് സ​ന്ദീ​പി​നെ അ​ന്വേ​ഷി​ച്ച് എ​ത്തി​യ​ത്. സ​ന്ദീ​പ് വീ​ട്ടി​ലി​ല്ലെ​ന്ന് വീ​ട്ടു​കാ​രി​ൽ നി​ന്ന് അ​റി​ഞ്ഞ് പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​കോ​പി​ത​നാ​യി സ​ന്ദീ​പി​ന്‍റെ മാ​താ​പി​താ​ക്ക​ളെ പി​ടി​ച്ചു ത​ള്ളി​യ​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ പ്ര​താ​പ് ച​ന്ദ്ര​മേ​നോ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം മാ​വേ​ലി​ക്ക​ര ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ലോ ​ആ​ന്‍റ് ഓ​ർ​ഡ​ർ ഡ്യൂ​ട്ടി​യി​ൽ നി​ന്ന് ഇ​യാ​ളെ മാ​റ്റി​നി​ർ​ത്തി​യ​താ​യി മാ​വേ​ലി​ക്ക​ര സി​ഐ ബി.​വി​നോ​ദ്കു​മാ​ർ അ​റി​യി​ച്ചു.…

Read More

മഹാമാരിയിൽ മ​റു​നാ​ട​ൻ പൂ​ക്ക​ൾ തേ​ടി പോ​കേ​ണ്ട; ആലപ്പുഴ പാ​ലി​യേ​റ്റീ​വി​ന്‍റെ തോ​ട്ട​ത്തി​ൽ പൂ​ക്കാ​ലം വ​ര​വാ​യി

ആ​ല​പ്പു​ഴ :മ​ഹാ​മാ​രി നാ​ടി​നെ പി​ടി​മു​റു​ക്കു​ന്പോ​ഴും മ​ഹാ​ബ​ലി​യെ വ​ര​വേ​ൽ​ക്കാ​ൻ മ​ല​യാ​ളി​ക്കി​നി മ​റു​നാ​ട​ൻ പൂ​ക്ക​ൾ തേ​ടി പോ​കേ​ണ്ട. ഓ​ണ​വി​പ​ണി ല​ക്ഷ്യം വ​ച്ച് ജൂ​ലൈ മാ​സം ആ​ദ്യം കെ.​കെ.​കു​മാ​ര​ൻ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സി​ൽ​ക്കി​ന്‍റെ പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ ചെ​യ്ത ന​ട്ട ബ​ന്ദി തൈ​ക​ളാ​ണ് ചെ​ടി നി​റ​യെ പൂ​ക്ക​ളു​മാ​യി നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ക​ന​ത്ത കാ​ല​വ​ർ​ഷം ചെ​ടി​ക​ളെ കു​റെ ന​ശി​പ്പി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ വി​ള​വെ​ടു​പ്പി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ക​ണ്ണ​ത്താ ദൂ​ര​ത്ത് പ​ര​ന്നു കി​ട​ക്കു​ന്ന ചൊ​രി​മ​ണ​ലി​ലെ ബ​ന്ദി​പൂ വ​സ​ന്തം ആ​രേ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളാ​ണ് നി​റ​യെ സ​ന്ദ​ർ​ശ​ക​ർ​ക്ക് പൂ​ക്ക​ളു​ടെ ഇ​ട​യി​ൽ ഇ​രി​ക്കു​ന്ന​തി​ന് മു​ള​യി​ൽ തീ​ർ​ത്ത പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൂ​ക്ക​ൾ​ക്ക് വ​ലു​പ്പം അ​ധി​ക​മു​ള്ള ഇ​നം ചെ​ടി​യു​ടെ വി​ത്ത് ബാം​ഗ്ലൂ​രി​ൽ നി​ന്ന് വാ​ങ്ങി ട്രേ​യി​ൽ​പാ​കി കി​ളി​പ്പി​ച്ചാ​ണ് തൈ​ക​ളാ​ക്കി​യ​ത്. ചാ​ണ​ക​വും ചാ​ര​വും കോ​ഴി വ​ള​വും ആ​ണ് അ​ടി​വ​ള​മാ​യി ഉ​പ​യോ​ഗി​ച്ച​ത്.​ അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ൻ…

Read More

അതിജീവിക്കാൻ പുതുവഴികൾ… മ​ത്സ്യ​ക്കൃ​ഷി ഇ​നി ഹൗ​സ് ബോ​ട്ടി​ലും

ആ​ല​പ്പു​ഴ: കോ​വി​ഡി​നു മു​ന്നി​ൽ ടൂ​റി​സം മേ​ഖ​ല സ്തം​ഭി​ച്ചു നി​ൽ​ക്കു​ന്പോ​ൾ പു​തു​വ​ഴി​ക​ൾ തേ​ടു​ക​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ ഹൗ​സ്ബോ​ട്ട് ഉ​ട​മ​ക​ൾ. കൃ​ഷി​യും മ​ത്സ്യ​ക്കൃ​ഷി​യും ഒ​ക്കെ​യു​മാ​യി സ​ജീ​വ​മാ​ണ് പ​ല​രും. കു​ട്ട​നാ​ട്ടി​ൽ പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ൾ പ​ല​ർ​ക്കും താ​മ​സി​ക്കാ​നാ​യും ഹൗ​സ്ബോ​ട്ടു​ക​ൾ ന​ല്കി​യി​രു​ന്നു. നീ​ന്ത​ൽ​ക്കു​ള​മു​ള്ള ഹൗ​സ്ബോ​ട്ടി​ൻ​റെ ഉ​ട​മ​ക​ളാ​യ പു​ലി​ക്കാ​ട്ടി​ൽ ഹൗ​സ്ബോ​ട്ട്സ് മ​ത്സ്യ​ക്കൃ​ഷി​യു​മാ​യാ​ണ് രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഹൗ​സ്ബോ​ട്ടി​ൻ​റെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ബ​യോ​ഫ്ളോ​ക് ശൈ​ലി​യി​ലാ​ണ് മ​ത്സ്യ​ക്കൃ​ഷി ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ആ​റാ​യി​രം ലി​റ്റ​ർ ജ​ല​സം​ഭ​ര​ണ ശേ​ഷി​യു​ള്ള നീ​ന്ത​ൽ​കു​ള​മാ​ണ് ഇ​വ​രു​ടെ ഹൗ​സ്ബോ​ട്ടി​ലു​ള്ള​ത്. ഇ​തി​ൽ 350 മീ​നു​ക​ളാ​ണ് വ​ള​രു​ന്ന​ത്. നാ​ലു​മാ​സം കൊ​ണ്ട് വി​ള​വെ​ടു​പ്പു ന​ട​ത്താ​വു​ന്ന രീ​തി​യി​ലാ​ണ് കൃ​ഷി. ഇ​തോ​ടൊ​പ്പം ഹൗ​സ്ബോ​ട്ടി​ൽ ഫാം ​ടൂ​റി​സം എ​ന്ന പു​തി​യ ആ​ശ​യ​ത്തി​ൻ​റെ പ​ണി​പ്പു​ര​യി​ലാ​ണ് പു​ലി​ക്കാ​ട്ടി​ൽ ഗ്രൂ​പ്പ് എ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടോ​ബു പു​ലി​ക്കാ​ട്ടി​ലും ചെ​യ​ർ​മാ​ൻ ടോ​മി പു​ലി​ക്കാ​ട്ടി​ലും വ്യ​ക്ത​മാ​ക്കി. വ​രു​മാ​ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് കൂ​ടു​ത​ൽ പേ​ർ രം​ഗ​ത്തേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല

Read More