മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കാന്‍ കു​ട്ടി പോ​ലീ​സ്‌ ഓ​ണ്‍​ലൈ​ന്‍ ച​ങ്ങാ​തി​യാ​യി ‘ചി​രി’ കൗ​ണ്‍​സ​ലിം​ഗ്

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ “ചി​രി’ എ​ന്ന പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സ​ലിം​ഗ്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ മാ​ര്‍​ച്ച് മു​ത​ല്‍ ഇ​തേ​വ​രെ സം​സ്ഥാ​ന​ത്ത് 66 കു​ട്ടി​ക​ള്‍ പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ജീ​വ​നൊ​ടു​ക്കി​യ​താ​യി ഒ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​യി സ​ര്‍​ക്കാ​രി​ന്റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഐ​ജി പി. ​വി​ജ​യ​ന്‍റെ ആ​ശ​യ​ത്തി​ല്‍ നി​ന്നും ആ​വി​ഷ്‌​ക​രി​ച്ച് എ​സ്പി​സി പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് “ചി​രി ‘ ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സ​ലിം​ഗ് സം​സ്ഥാ​ന​ത്തു ന​ട​പ്പാ​ക്കു​ന്ന​ത്. 19 പോ​ലീ​സ് ജി​ല്ല​ക​ളി​ല്‍ ഓ​രോ​ന്നി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 15 കേ​ഡ​റ്റു​ക​ള്‍​ക്കും മൂ​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. 9497900200 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ഇ​തി​ലേ​ക്ക് വി​ളി​ക്കാം. മ​റ്റ് കൗ​ണ്‍​സ​ലിം​ഗു​ക​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി, നി​സാ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക് വ​രെ കു​ട്ടി​ക​ള്‍​ക്ക് ഈ ​ന​മ്പ​രി​ല്‍ വി​ളി​ക്കാ​വു​ന്ന​തും സ​ര​സ​വും ആ​ക​ര്‍​ഷ​ക​വു​മാ​യ മ​റു​പ​ടി​ക​ളി​ലൂ​ടെ ഒ​റ്റ​പ്പെ​ട​ലു​ക​ളി​ല്‍…

Read More

200 കിടക്കകൾ, സുരക്ഷപാലിച്ച് ആശുപത്രി റെഡി; കാ​യം​കു​ള​ത്തെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററി​ൽ ‌ ഇ​ന്നുമു​ത​ൽ രോഗികളെ പ്ര​വേ​ശി​പ്പി​ക്കും

കാ​യം​കു​ളം :സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രെ താ​മ​സി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി കാ​യം​കു​ളം ന​ഗ​ര​സ​ഭ സ​ജ്ജ​മാ​ക്കി​യ കൊ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ൻ​റ് സെ​ന്‍ററി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം മു​ത​ൽ കോ​വി​ഡ് ബാ​ധി​ത​രെ പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങും. കാ​യം​കു​ളം ടി.​എ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍ററി​ലാ​ണ് 200 പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള സെ​ൻ​റ​ർ സ​ജ്ജ​മാ​ക്കി​യ​ത്. സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും വേ​ണ്ട​ത്ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും​ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ൻ​റ് സെ​ന്‍റർ ഒ​രു​ക്കി​യ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​നു മു​ന്നിൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു . ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ച എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു.​സെ​ന്‍റർ ന​ട​ത്തി​പ്പി​നു​വേ​ണ്ടി 50 ല​ക്ഷം രൂ​പ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നു ചെ​ല​വ​ഴി​ക്കാ​ൻ ന​ഗ​ര​സ​ഭാ മോ​ണി​റ്റ​റിം​ഗ് ക​മ്മ​റ്റി അ​നു​വാ​ദം ന​ൽ​കി​യ​താ​യും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു . ആ​ശു​പ​ത്രി​യി​ൽ…

Read More

സമ്പർക്കഭീതിയിൽ കുട്ടനാട്; കാ​വാ​ലം, നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പു​തി​യ കേ​സു​ക​ൾ

മ​ങ്കൊ​ന്പ് : സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പു​തി​യ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​തോ​ടെ കു​ട്ട​നാ​ട് വീ​ണ്ടും കോ​വി​ഡ് ഭീ​ഷ​ണി​യി​ൽ. കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ കാ​വാ​ലം, നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. കാ​വാ​ലം സ്വ​ദേ​ശി​യാ​യ 27 കാ​ര​ൻ, ഇ​യാ​ളു​ടെ അ​റു​പ​തു വ​യ​സു​ള്ള അമ്മ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു​വാ​വി​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​ത്സ്യ വി​ൽ​പ്പന​ക്കാ​ര​നാ​യ കാ​വാ​ലം സ്വ​ദേ​ശി മീ​നെ​ടു​ക്കാ​ൻ ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റി​ലെ​ത്തി​യ​തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റി​ൽ രോ​ഗ​വ്യാ​പ​നം ശ​ക്ത​മാ​യോ​ടെ ഇ​യാ​ൾ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന 21 പേ​രു​ടെ പ​രി​ശോ​ധ​ന ഇ​ന്ന​ലെ ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ അമ്മയെ​യും പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ഫ​ലം പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​ടി​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്തു​ത​ല നി​രീ​ക്ഷ​ണ സ​മി​തി യോ​ഗം ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശം അ​ട​ച്ചി​ടു​വാ​നു​ള്ള…

Read More

എന്തിനിത്ര ക്രൂരത; വ​ള​ർ​ത്തു​നാ​യ​യു​ടെ കൈ​കാ​ലു​ക​ൾ ത​ല്ലി​യൊ​ടി​ച്ചു; അവശനായ നാ​യ​യു​ടെ കൈ​കാ​ലു​ക​ൾ പ്ലാ​സ്റ്റ​റി​ട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു

തു​റ​വൂ​ർ: വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന വി​ദേ​ശ​യി​നം വ​ള​ർ​ത്തു​നാ​യ​യു​ടെ കൈ​കാ​ലു​ക​ൾ സാ​മൂ​ഹിക വി​രു​ദ്ധ​ർ ത​ല്ലി​യൊ​ടി​ച്ച​താ​യി പ​രാ​തി. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് മാ​വു​ങ്ക​ൽ ല​ക്ഷ്മി​ഭാ​യി​യു​ടെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് നാ​യ​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച​ത്. ഇ​രു​ന്പ് നി​ർ​മി​ത കൂ​ടും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ര​ണ്ട് പെ​ണ്‍​മ​ക്ക​ൾ മാ​ത്ര​മു​ള്ള ല​ക്ഷ്മി​ഭാ​യി ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് 18,000 രൂ​പ​യ്ക്ക് ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യെ വാ​ങ്ങി​യ​ത്. വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ എ​ര​മ​ല്ലൂ​രി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും നാ​യ​യ്ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ചു ന​ൽ​കും. ഇ​ന്ന​ലെ രാ​വി​ലെ ഭ​ക്ഷ​ണം ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കൈ​കാ​ലു​ക​ൾ ഒ​ടി​ഞ്ഞു തൂ​ങ്ങി മൃ​ത​പ്രാ​യ​നാ​യ വി​ധ​ത്തി​ൽ നാ​യ​യെ ക​ണ്ട​ത്. ആ​ല​പ്പു​ഴ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് നാ​യ​യു​ടെ കൈ​കാ​ലു​ക​ൾ പ്ലാ​സ്റ്റ​റി​ട്ടു. സം​ഭ​വ​ത്തി​ൽ കു​ത്തി​യ​തോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

5 കോടി രൂപ നഷ്ടപരിഹാരം വേണം, പരസ്യമായി മാപ്പുപറയണം ; ബെന്നി ബെഹനാൻ എംപിക്കെതിരേ കിരൺമാർഷലിന്‍റെ വക്കീൽനോട്ടീസ്

ആ​ല​പ്പു​ഴ : സ്വ​ർ​ണ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ക്ക​ഴി​ഞ്ഞ 21ന് ​യു ഡി ​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ എം ​പി ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ചേ​ർ​ത്ത​ല പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി കി​ര​ണ്‍ മാ​ർ​ഷ​ൽ സ്വ​പ്ന​യെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ചു എ​ന്നും കി​ര​ണി​ന്‍റെ വീ​ട്ടി​ൽ വെ​ച്ചാ​ണ് പ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​വാ​നു​ള്ള ക്ലി​പ്പി​ങ്ങ്സ് ത​യാ​റാ​ക്കി കൈ​മാ​റി​യ​തെ​ന്നും മ​റ്റും പ​ര​സ്യ​മാ​യി പ​റ​യു​ക​യും ചെ​യ്ത​ത് ത​നി​ക്ക് അ​പ​മാ​ന​ക​ര​മാ​യി എ​ന്ന് കാ​ട്ടി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കി​ര​ണ്‍ മാ​ർ​ഷ​ൽ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. പ​ത്ര​സ​മ്മേ​ള​ന​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​വാ​ക്കു​ക​ളും കേ​ര​ള​ത്തി​ലെ എ​ല്ലാ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും കാ​ണി​ക്കു​ക​യും ഉ​ണ്ടാ​യെ​ന്നും ത​ന്നെ മ​ന​പ്പൂ​ർ​വ്വം അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് തി​ക​ച്ചും ക​ള​വും അ​വ​സ്ത​വു​മാ​യ ഈ ​പ്ര​സ്താ​വ​ന ബെ​ന്നി ബെ​ഹ​ന്നാ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് പ​ര​സ്യ​മാ​യി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി മാ​പ്പു​പ​റ​യ​ണ മെ​ന്നും അ​ഞ്ചു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ത​നി​ക്കു​ണ്ടാ​യ മാ​ന​ഹാ​നി​ക്കും…

Read More

സി​സേ​റി​യ​നു​ശേ​ഷം യു​വ​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, ‌ആ​ശ​ങ്ക​യി​ലാ​യി മ​റ്റു​ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും; സംഭവം കോഴഞ്ചേരിയില്‍

കോ​ഴ​ഞ്ചേ​രി: അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നെ​ത്തി​ച്ചു സാ​ധാ​ര​ണ നി​ല​യി​ല്‍ സി​സേ​റി​യ​ന്‍ ന​ട​ത്തി​യ യു​വ​തി​ക്ക് പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഇ​തേ​ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​റ്റു​ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഭീ​തി​യി​ലാ​യി. സി​സേ​റി​യ​നു മു​മ്പ് ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​ക്ക് നെ​ഗ​റ്റീ​വാ​യി​രു​ന്നു. പി​ന്നീ​ട് സ്ര​വ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു. സി​സേ​റി​യ​നു​ശേ​ഷം ഇ​വ​രെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ഭീ​തി​യാ​യ​ത്. അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​യാ​ളാ​യി​രു​ന്നു യു​വ​തി. ഇ​വ​ര്‍​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 15 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​രെ കി​ട​ത്തി ചി​കി​ത്സി​ച്ചി​രു​ന്ന വാ​ര്‍​ഡ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ‌ വാ​ര്‍​ഡി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രെ ഇ​ന്ന​ലെ റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ‌

Read More

സ്ര​വ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​ണെ​ന്നും തെ​ളി​ഞ്ഞിട്ടും..! കോ​വി​ഡ് രോ​ഗി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നു മർദനം

അ​മ്പ​ല​പ്പു​ഴ: ​കോ​വി​ഡ് രോ​ഗി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ മ​ർ​ദി​ച്ചു.​ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ക​രൂ​ർ കൈ​ത​വ​ന പ​റ​മ്പി​ൽ മ​ധു​വി​നാ​ണ് മ​ർ​ദന​മേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ഈ ​മാ​സം ആറിന് ​ച​മ്പ​ക്കു​ള​ത്തെ ഒ​രു സം​സ്കാ​ര ച്ചട​ങ്ങി​ൽ ക​രൂ​രു​ള്ള പ​ത്തോ​ളം വീ​ട്ടു​കാ​രും മ​ധു​വും പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​വീ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യ വ്യ​ക്തി പ​ങ്കെ​ടു​ത്ത​തി​നാ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക്വാ​റ​ന്‍റൈ​നി​ൽ പോ​യി. ഇ​തി​ൽ പ​ങ്കെ​ടു​ത്ത ക​രൂ​ർ സ്വ​ദേ​ശി​ക​ളു​ടെ​യും മ​ധു​വി​ന്‍റെയും സ്ര​വ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​ണെ​ന്നും തെ​ളി​ഞ്ഞി​രു​ന്നു.​ ഇ​തി​നു ശേ​ഷം ക​ഴി​ഞ്ഞദി​വ​സം ക​ട​യി​ലേ​ക്കു പോ​യ മ​ധു​വി​നെ സ​മീ​പവാ​സി​യാ​യ തൈ​വേ​ലി​ക്ക​കം ഷൈ​ജി​ൽ കു​മാ​ർ നീ ​കോ​വി​ഡ് രോ​ഗി​യാ​ണെ​ന്നും കോ​വി​ഡ് പ​ക​ർ​ത്തു​വാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു കൊ​ണ്ട് ത​ടി​കൊ​ണ്ട് പു​റ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ധു പി​ന്നീ​ട് ചി​കി​ത്സ തേ​ടി.​ ഇ​തി​നെ​തി​രേ മ​ധു​വും വാ​ർ​ഡ് ജാ​ഗ്ര​താ സ​മി​തി​യും അ​മ്പ​ല​പ്പു​ഴ സിഐ​ക്കു പ​രാ​തി ന​ൽ​കി.

Read More

വീ​ടു ക​യ​റി​യു​ള്ള വി​ല്‍​പ​ന വേണ്ട; വ​ഴി​യോ​ര വ്യാ​പാ​ര​ത്തിനും നി​രോ​ധനം! സ​മ്പ​ര്‍​ക്കം മൂ​ല​മു​ള​ള കോ​വി​ഡ് രോ​ഗ​ബാ​ധ തടയാന്‍ പത്തനംതിട്ട

പ​ത്ത​നം​തി​ട്ട: സ​മ്പ​ര്‍​ക്കം മൂ​ല​മു​ള​ള കോ​വി​ഡ് രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു ന​ട​ന്നു​ള​ള മ​ത്സ്യം, പ​ച്ച​ക്ക​റി, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​ല്‍​പ​ന​യും വീ​ടു​ക​ള്‍ ക​യ​റി​യും വ​ഴി​യോ​ര​ങ്ങ​ളി​ലു​മു​ള്ള വി​ല്പ​ന​ക​ളും 2005ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. ഇ​നി ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധ​ന​ത്തി​ന് പ്രാ​ബ​ല്യ​മു​ണ്ട്. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​താ​ത് ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രും സ്വീ​ക​രി​ക്കും.ജി​ല്ല​യി​ലെ സ​മ്പ​ര്‍​ക്കം​മൂ​ല​മു​ള​ള രോ​ഗ​ബാ​ധ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ വ്യ​ക്തി​ക​ള്‍​ക്കും മ​ത്സ്യ. പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ നി​ന്നോ ഇ​ത്ത​രം വ്യാ​പാ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ള​ള വ്യ​ക്തി​ക​ളി​ല്‍ നി​ന്നോ ആ​ണ് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഇ​ത​ര ജി​ല്ല​ക​ളി​ല്‍ നി​ന്നും പ​ച്ച​ക്ക​റി, മ​ത്സ്യം മു​ത​ലാ​യ​വ​യു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​ര്‍ ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ഴ​കി​യ ഇ​ട​ങ്ങ​ളി​ല്‍ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ കേ​സു​ക​ളും‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ…

Read More

തുടരാം ജാഗ്രത… : ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വാ​ർ​ഡു​ക​ളി​ൽ അണുനശീകരണത്തിനു മുന്നിട്ടിറങ്ങി പഞ്ചായത്തംഗം…

അ​ന്പ​ല​പ്പു​ഴ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വാ​ർ​ഡു​ക​ളി​ൽ അ​ണു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി പ​ഞ്ചാ​യ​ത്തം​ഗം. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് മെ​ന്പ​റും സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വു​മാ​യ എ​സ്. ഹാ​രി​സാ​ണ് പ​ഞ്ചാ​ത്തി​ലെ ഒ​ന്ന്, 2, 12, 16,18 വാ​ർ​ഡു​ക​ളി​ൽ സ്പ്രേ​യ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്ടാ​യി പ്ര​ഖ്യാ​പി​ച്ച ഒ​ന്ന്, 2 , 18 വാ​ർ​ഡു​ക​ളി​ലാ​യി അ​ഞ്ചു പേ​രി​ലാ​ണ് കോ​വി​ഡ് – 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ വീ​ടു​ക​ൾ, വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ, വ​ഴി​ക​ൾ, രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു മു​ന്പാ​യി ഇ​വ​ർ സ​ന്ദ​ർ​ശി​ച്ച ക​ട​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ, ചെ​മ്മീ​ൻ പീ​ലിം​ഗ് ഷെ​ഡു​ക​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ ക്ലോ​റി​നും ലോ​ഷ​നും ചേ​ർ​ത്തു ത​യാ​റാ​ക്കി​യ ലാ​യ​നി ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ശ്യാം ​ജ​നാ​ർ​ദ്ദ​ന​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്ന് ഹാ​രി​സ് പ​റ​ഞ്ഞു. ആ​ർ. ഉ​ണ്ണി​യും സ​ഹാ​യി​യാ​യി…

Read More

ജോലിസംബന്ധമായ തർക്കം അവസാനിച്ചതു യുവാവിന്‍റെ കൊലപാതകത്തിൽ; ഹരിപ്പാട്ട് നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

ഹ​രി​പ്പാ​ട്: യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ കൂ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​യ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ജോ​ലി സം​ബ​ന്ധ​മാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ചി​ങ്ങോ​ലി നെ​ടി​യാ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​ക്ര​മ​ന്‍റെ മ​ക​ൻ ജ​യ​റാം (30) ചി​ങ്ങോ​ലി വാ​യ​ന​ശാ​ല ജം​ഗ്ഷ​ന് സ​മീ​പം കൂ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ത്തേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ചി​ങ്ങോ​ലി ത​റ​വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ ഹ​രീ​ഷ് (30), ക​ലേ​ഷ് ഭ​വ​ന​ത്തി​ൽ ക​ലേ​ഷ് (29) എ​ന്നി​വ​രെ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് പ്ര​ദേ​ശ​ത്ത് നി​ന്നു​മാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​വൈ​എ​സ്പി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ കു​ള​ന​ട​യ്ക്ക് അ​ടു​ത്ത് ഒ​രു വീ​ട്ടി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​വി​ടെ യെ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. അ​ടു​ത്ത വീ​ട്ടി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് ക​ലേ​ഷി​ന്‍റ ബ​ന്ധു​വീ​ട്ടി​ൽ ഉ​ണ്ടെ​ന്ന് മ​ന​‌​സി​ലാ​ക്കി പോ​ലീ​സ് അ​വി​ടെ എ​ത്തി പ്ര​തി​ക​ളെ…

Read More