ഭീ​മ​മാ​യ ന​ഷ്ടം സ​ഹി​ച്ചും പ​രമ്പ ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്

കാ​യം​കു​ളം: ഭീ​മ​മാ​യ ന​ഷ്ടം സ​ഹി​ച്ചും കേ​ര​ള​ത്തി​ന്‍റെ പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ൽ വ്യ​വ​സാ​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. ക​ശു​വ​ണ്ടി, ക​യ​ർ അ​ട​ക്ക​മു​ള്ള പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ അ​നു​ഭ​വി​ച്ചി​രു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സി​ലാ​ക്കു​ക​യും അ​തി​നു​ത​കു​ന്ന ത​ര​ത്തി​ൽ ഈ ​മേ​ഖ​ല​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ച്ചു​മാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കാ​യം​കു​ള​ത്തെ ക​ശു​വ​ണ്ടി ഫാ​ക്ട​റി സ​മു​ച്ച​യം ന​വീ​ക​രി​ച്ച​ത്. ഫാ​ക്ട​റി​യി​ലെ മു​തി​ർ​ന്ന തൊ​ഴി​ലാ​ളി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ സ​മാ​ഹ​രി​ച്ച 5,25,000 രൂ​പ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മ​ന്ത്രി ഏ​റ്റു​വാ​ങ്ങി. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ഫാ​ക്ട​റി​യി​ലെ നി​ർ​ധ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക്ക​ൾ​ക്കാ​യി ടി​വി കൈ​മാ​റു​ന്ന പ​ദ്ധ​തി എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു. യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ,…

Read More

രണ്ടര മണിക്കൂർ നാടിനെ സ്തംഭിപ്പിച്ച് യുവാവിന്‍റെ മദ്യപാനഷോ; ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി യു​വാ​വ് കയറിയത് 110 കെ​വി ട​വ​റി​നു മു​ക​ളി​ൽ; മവേലിക്കരയിൽ നടന്ന സംഭവം ഇങ്ങനെ…

മാ​വേ​ലി​ക്ക​ര: ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി 110 കെ​വി ട​വ​റി​നു മു​ക​ളി​ൽ ക​യ​റി​യ യു​വാ​വ് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ​യും അ​ധി​കൃ​ത​രേ​യും പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. കു​റ​ത്തി​കാ​ട് പ​ള്ളിക്ക​ൽ ഈ​സ്റ്റ് ചാ​ങ്കൂ​രേ​ത്ത് വീ​ട്ടി​ൽ വി​നീ​ഷാ (​ഉ​ണ്ണി-33) ണ് 40 ​മീ​റ്റ​ർ പൊ​ക്ക​മു​ള്ള വൈ​ദ്യു​തി ട​വ​റി​നു മു​ക​ളി​ൽ ക​യ​റി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​റ​ര​യോ​ടെ​യാ​ണ് ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കാ​നാ​യ​ത്. ഇ​ട​പ്പോ​ണ്‍ കാ​യം​കു​ളം, ഇ​ട​പ്പോ​ണ്‍ മാ​വേ​ലി​ക്ക​ര ഇ​ര​ട്ട സ​ർ​ക്യൂ​ട്ട് ഫീ​ഡ​റാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. വി​നീ​ഷ് ട​വ​റി​നു മു​ക​ളി​ൽ ക​യ​റു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ക​റ്റാ​നം കെഎ​സ്ഇ​ബി ഓ​ഫീ​സി​ലും കു​റ​ത്തി​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ​ത​ന്നെ ഇ​തു​വ​ഴി​യു​ള്ള വൈ​ദ്യു​ത​പ്ര​വാ​ഹം വി​ച്ഛേ​ദി​ച്ചു. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി വി​നീ​ഷി​നെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വ് ഇ​വ​രെ വ​ട്ടം​ക​റ​ക്കി. അ​വ​സാ​നം ആ​റ​ര​യോ​ടെ ഇ​യാ​ൾ താ​ഴെ​യി​റ​ങ്ങി. തു​ട​ർ​ന്ന് പോ​ലീ​സ് വി​നീ​ഷി​നെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി​പേ​ർ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി. മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ ബ​ഹ​ളം വ​ച്ച ശേ​ഷ​മാ​ണ്…

Read More

തൈക്കാട്ടുശേരി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം; രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ടത്തിൽപ്പെടുന്നത് നി​ത്യ​സം​ഭവം

പൂ​ച്ചാ​ക്ക​ൽ: പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാത്തതി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. നി​ര​വ​ധി പ​രാ​തി​ക​ളും സ​മ​ര​ങ്ങ​ളും ന​ട​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണു പ​രാ​തി. യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി​യി​ൽ വ​ള്ളം ഇ​റ​ക്കി​ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി​ക്കാ​രും മ​റ്റ് വി​ഭാ​ഗ​ക്കാ​രും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പി​എ​സ് ക​വ​ല-​ചു​ടു​കാ​ട്ടും​പു​റം റോ​ഡാ​ണ് ത​ക​ർ​ന്ന് സ​ഞ്ചാര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് കാ​ല​ങ്ങ​ൾ പി​ന്നി​ടു​ന്ന​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണ് ഇ​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ അ​ക​പ്പെ​ട്ട് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് യാ​ത്ര ദു​ഷ്ക​ര​മാ​യി. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ഈ ​റോ​ഡി​നാ​യി 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു എ​ന്നും ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നാ​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത് എ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ​യോ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ഫ​ണ്ടി​ൽനി​ന്നു തു​ക വ​ക​യി​രു​ത്തി…

Read More

കെ.​കെ മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ;32 പേജുള്ള ആത്മഹത്യാകുറിപ്പിൽ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ ക​ടു​ത്ത പ​രാ​മ​ർ​ശ​ങ്ങ​ൾ

ചേ​ർ​ത്ത​ല: വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​നഃ​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നാ​യി​രു​ന്ന കെ.​കെ. മ​ഹേ​ശ​ൻ മ​ര​ണ​ത്തി​നു മു​ന്നേ എ​ഴു​തി​വ​ച്ച ക​ത്തു​ക​ളി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രേ പ​രാ​മ​ർ​ശ​ങ്ങ​ൾ. 32 പേ​ജി​ലാ​യാ​ണ് കു​റി​പ്പു​ക​ൾ. വി​വി​ധ ഇ​ട​പാ​ടു​ക​ളും ബെ​നാ​മി ഇ​ട​പാ​ടു​ക​ളു​മ​ട​ക്കം അ​ക്ക​മി​ട്ട് നി​ര​ത്തു​ന്ന​താ​ണ് ക​ത്തു​ക​ൾ. മ​ഹേ​ശ​ൻ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കും ക്രൈം​ബ്രാ​ഞ്ച് സി​ഐ​ക്കു​മാ​ണ് ക​ത്തു​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രാ​യി ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ക​ത്തു​ക​ളി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ൽ കു​ടു​ക്കി​യാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നു ക​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കു ത​ന്നോ​ടു ശ​ത്രു​ത​യു​ണ്ടെ​ന്നും മൈ​ക്രോ​ഫി​നാ​ൻ​സ് കേ​സി​ൽ ത​ന്നെ കു​ടു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും 37 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ യൂ​ണി​യ​നി​ലേ​ക്കു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ൽ​കാ​നു​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്തു വ​ര​വു​വ​ച്ച ഈ ​തു​ക വെ​ള്ളാ​പ്പ​ള്ളി തി​രി​ച്ച​ട​യ്ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ ത​ന്‍റെ കു​ടും​ബം ജ​പ്തി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ക​ത്തി​ലു​ണ്ട്. ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച യൂ​ണി​യ​ൻ നേ​താ​ക്ക​ൾ​ക്കു ജീ​വ​ൻ സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും ക​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.…

Read More

മ​ന്ത്രി സു​ധാ​ക​ര​ന് തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ൽ ഒ​രു താ​ല്പ​ര്യ​വുമില്ല; വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ തോ​ടു​ക​ൾ ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന ആവശ്യവുമായി കോ​ൺ​ഗ്ര​സ്

അ​മ്പ​ല​പ്പുഴ: വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ തോ​ടു​ക​ൾ ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്‌ ധ​ർ​ണ. അ​മ്പ​ല​പ്പു​ഴ​യി​ലും പ​രി​സ​ര​ത്തു​മു​ള്ള തോ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന​തി​നു മു​മ്പ് ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്‌ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ചെ​യ്യാ​തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞു പൊ​ഴി​യി​ൽ നി​ന്നും മ​ണ്ണ് കൊ​ണ്ടുപോ​കാ​ൻ ആ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​ള​യം വ​ന്നാ​ൽ ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​ർ ആ​യി​രി​ക്കു​മെ​ന്നും വി​ക​സ​ന നാ​യ​ക​ൻ എ​ന്ന് പ​റ​ഞ്ഞു ന​ട​ക്കു​ന്ന മ​ന്ത്രി സു​ധാ​ക​ര​ന് തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ൽ ഒ​രു താ​ല്പ​ര്യ​വും ഇ​ല്ലെ​ന്നും ഷു​ക്കൂ​ർ ആ​രോ​പി​ച്ചു. ധ​ർ​ണ​യ്ക്ക് അ​മ്പ​ല​പ്പു​ഴ ടൗ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ദി​ൽ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

‘തെങ്ങ് വെട്ടിയില്ലെങ്കിൽ പ്രശ്നമാണ് ’; റോ​ഡി​നു കു​റു​കേ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങ്

തു​റ​വൂ​ർ: തി​ര​ക്കേ​റി​യ തു​റ​വൂ​ർ-പ​മ്പാ പാ​ത​യി​ൽ തു​റ​വൂ​ർ ക​വ​ല​യ്ക്കു കി​ഴ​ക്ക് റോ​ഡി​നു കു​റു​കേ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങ്. സ​ദാ സ​മ​യ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട യാ​ത്രി​ക​രും ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന് മു​ക​ളി​ൽ കു​റു​കെ നി​ൽ​ക്കു​ന്ന തെ​ങ്ങി​ന് താ​ഴെക്കൂ​ടി വൈ​ദ്യു​ത ക​മ്പി​ക​ളും പോ​കു​ന്നു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​ടി ഉ​ല​യു​ന്ന തെ​ങ്ങ് ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. എ​ന്നാ​ൽ വൈ​ദ്യു​ത ക​മ്പി​ക​ളു​ടെ മു​ക​ളി​ലൂ​ടെ കി​ട​ക്കു​ന്ന തെ​ങ്ങ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. തെ​ങ്ങ് മ​റി​ഞ്ഞ് ലൈ​ൻ ക​മ്പി​യി​ൽ വീ​ണ് പൊ​ട്ടി​യാ​ൽ വ​ൻ അ​പ​ക​ടം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന് സ​മാ​ന്ത​ര​മാ​യാ​ണ് വൈ​ദ്യൂ​ത ക​മ്പി​ക​ളും ക​ട​ന്നുപോ​കു​ന്ന​ത്. ഹൈ​ ടെ​ൻ​ഷ​ൻ പ​തി​നൊ​ന്ന്‌ കെ.​വി ലൈ​ൻ വ​ലി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ലൈ​ൻ ക​ട​ന്നു പോ​കു​ന്ന​തി​ന് സ​മീ​പം നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ച് നീ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​മ്പ​ർ ഇ​ട്ടി​ട്ടു​ള്ള തെ​ങ്ങാ​ണി​തെ​ന്നും എ​ത്ര​യും…

Read More

മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വയോധികനെ മർദിച്ചു കൊന്നു; അയൽ വാസികളായ യുവാക്കൾ പോലീസ് പിടിയിൽ

തി​രു​വ​ല്ല: അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു.​തി​രു​വ​ല്ല വ​ള്ളം​കു​ളം കാ​വു​ങ്ക​ല്‍ തെ​ക്കേ കൊ​ടു​വേ​ലി​ല്‍ കെ.​കെ.​രാ​ജു (62) വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍​വാ​സി​യും സു​ഹൃ​ത്തു​മാ​യ കാ​വു​ങ്ക​ല്‍ കു​രു​വി​ക്കാ​ട്ട് ക​ണ്ണ​ന്‍ (26), തി​രു​വ​ല്ല കു​ള​ക്കാ​ട് പ്ലാ​ച്ചേ​രി​ല്‍ പി.​ആ​ര്‍.​അ​ര്‍​ജു​ന്‍ (23) എ​ന്നി​വ​രെ ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ര്‍​ദ്ദ​ന​മേ​റ്റ് മ​രി​ച്ച രാ​ജു​വും ഒ​ന്നാം പ്ര​തി​യാ​യ ക​ണ്ണ​നും ത​മ്മി​ല്‍ മു​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. രാ​ത്രി പ്ര​തി​ക​ള്‍ ഇ​രു​വ​രും കൂ​ടി രാ​ജു​വി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ട്ട​ന​ത്തി​നി​ട​യി​ല്‍ പ്ര​തി​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. മ​ര്‍​ദ്ദ​ന​മേ​റ്റ് കു​ഴ​ഞ്ഞു വീ​ണ രാ​ജു​വി​നെ തി​രു​വ​ല്ല പോ​ലീ​സ് എ​ത്തി ആ​ംബു​ല​ന്‍​സി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​ച്ച രാ​ജു മോ​ഷ​ണ​ക്കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള​ള​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കളിച്ചും, പഠിച്ചു അവർ പറക്കട്ടെ; അടൂരിൽ ബാ​ല​വേ​ല​യ്ക്കു പി​ടി​യി​ലാ​യ കു​ട്ടി​ക​ളെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു

അ​ടൂ​ര്‍: ബാ​ല​വേ​ല​യി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​നെത്തുട​ര്‍​ന്ന് ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ളാ​യി അ​ടൂ​ര്‍ മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ല്‍ ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​റ് കു​ട്ടി​ക​ളെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഉ​ത്ത​ര​വു‍ പ്ര​കാ​രം ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ജു​വ​നൈ​ല്‍ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് കു​ട്ടി​ക​ളെ കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ല്‍ എ​ത്തി​ച്ച​ത്. ഇ​വി​ടെ നി​ന്നു കു​ട്ടി​ക​ളു​ടെ ചു​മ​ത​ല തേ​നി ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്ത് ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. മാ​ര്‍​ച്ച് 17-നാ​ണ് അ​ടൂ​ര്‍ മ​ണ​ക്കാ​ല ചി​റ്റാ​ണി​മു​ക്കി​ലു​ള്ള ബേ​ക്ക​റി​യി​ല്‍ തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച് കുട്ടികൾ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ട​താ​യു​ള്ള പ​രാ​തി​യെത്തുട​ര്‍​ന്ന് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം കു​ട്ടി​ക​ളെ മ​ഹാ​ത്മ​ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ല്‍ താ​ത്കാ​ലി​ക സം​ര​ക്ഷ​ണ​ത്തി​നാ​യി പാ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍, കെ.​ആ​ര്‍. വി​ന്‍​രാ​ജ്, എം.​ആ​ര്‍. ര​ഞ്ജി​ത് എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​തി​ല്‍ നേ​തൃ​ത്വം…

Read More

ആ​ശാപ്ര​വ​ര്‍​ത്ത​ക​യു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ലെ ആ​റു ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വ് ; മ​ല്ല​പ്പു​ഴ​ശേ​രി​യി​ല്‍ ജാ​ഗ്ര​ത തു​ട​രും

പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പു​ഴ​ശേ​രി​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ശാപ്ര​വ​ര്‍​ത്ത​ക​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് ആ​ദ്യം അ​യ​ച്ച ആ​റ് സ്ര​വ സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യി​രു​ന്ന മ​ല്ല​പ്പു​ഴ​ശേ​രി​യി​ലെ ഒ​രു ഡോ​ക്ട​റു​ടെ​യും പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് അ​ക്കൗ​ണ്ടി​ന്‍റെ​യും സ്ര​വ സാ​മ്പി​ളു​ക​ളും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു. ആ​ശാ പ്ര​വ​ര്‍​ത്ത​ക​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് 37 പേ​രു​ടെ സ്ര​വ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നി​ടെ ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ജാ​ഗ്ര​ത തു​ട​രും. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റും 12 മെം​ബ​ര്‍​മാ​രും ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈനിലാ​ണ്. മ​ല്ല​പ്പു​ഴ​ശേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര​ട​ക്ക​ം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ശാ പ്ര​വ​ര്‍​ത്ത​ക സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യി​രു​ന്നു​തി​നാ​ല്‍ ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​യി​രു​ന്നു.

Read More

കോ​വി​ഡ് 19: സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സ്; മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ക്കാത്തവർക്കെതിരേ കേസ്

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന ഭീ​തി ക​ണ​ക്കി​ലെ​ടു​ത്ത് സാ​മൂ​ഹ്യ അ​ക​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ന​ഴ്സി​ന് കോ​വി​ഡ് ബാ​ധി​ച്ച​തും മ​റ്റു​ജി​ല്ല​ക​ളി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് രോ​ഗ​പ്പ​ക​ര്‍​ച്ച​യു​ണ്ടാ​യ​തും ഗൗ​ര​വ​ത​ര​മാ​യി കാ​ണേ​ണ്ട​താ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളോ ഓ​ഫീ​സു​ക​ളോ അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ നി​ല​വി​ല്‍​വ​ന്ന​തോ​ടെ ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ചു ബ​സ് സ്റ്റോ​പ്പ്, ച​ന്ത​ക​ള്‍ തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​തെ​യും ആ​ളു​ക​ള്‍ തി​ര​ക്കു​കൂ​ട്ടു​ന്ന​തും ഒ​ത്തു​കൂ​ടു​ന്ന​തും ക​ര്‍​ശ​ന​മാ​യി ത​ട​യും. ഇ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യ​ല്‍ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു കേ​സെ​ടു​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Read More