മ​ക​ളു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ വഴക്ക്; മക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ; പ​രാ​തി ന​ല്‍​കി​യ​ത് മ​ക​ള്‍

മ​ല്ല​പ്പ​ള്ളി: ആ​ണ്‍​മ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പി​താ​വി​ന്‍റെ അ​റ​സ്റ്റി​ന് വ​ഴി​തെ​ളി​ച്ച​ത് മ​ക​ളു​ടെ പ​രാ​തി. ആ​നി​ക്കാ​ട് പു​ന്ന​വേ​ലി ഒ​റ്റ​തെ​ങ്ങി​ല്‍ ജോ​യി ഈ​ശോ (55)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജോ​യി​യു​ടെ മ​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഈ​ശോ​യു​ടെ മ​ക്ക​ളാ​യ ജോ​ബി(32), ജോ​ജി (30) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​രു​വ​രും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിൽ‍ ചി​കി​ത്സ​യി​ലാ​ണ്. മ​ക​ളു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​ത്തി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ര്‍​ന്ന് പി​താ​വ് ആ​ണ്‍​മ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. മ​ത്സ്യ​വ്യാ​പാ​രി​യാ​യ ജോ​യി മീ​ന്‍ വെ​ട്ടാ​നു​പ​യോ​ഗി​ക്കു​ന്ന വ​ലി​യ ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് മ​ക്ക​ളെ കു​ത്തി​യ​ത്. കീ​ഴ്‌വാ​യൂ​ര് എ​സ്എ​ച്ച്ഒ സി.​ടി. സ​ഞ്ജ​യും സം​ഘ​വു​മാ​ണ് ജോ​യി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ലാ​യി.

Read More

വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ആ​ളെ ഹോം ക്വാ​റന്‍റൈനു കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സി​നുനേ​രേ ആ​ക്ര​മ​ണം; കായംകുളത്ത് നടന്ന സംഭവം ഇങ്ങനെ…

കാ​യം​കു​ളം :വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ ആ​ളെ കെ ​എ​സ് ആ​ർ ടി ​സി ബ​സ് സ്റ്റാൻഡി​ൽ നി​ന്നു വീ​ട്ടി​ലേ​ക്ക് ക്വാ​റ​ന്‍റ​യി​നി​ലാ​ക്കാ​ൻ കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സി​ന് നേ​രേ ആ​ക്ര​മ​ണം.​ ഇ​ന്ന​ലെ രാ​ത്രി ഹ​രി​പ്പാ​ട് ക​രു​വാ​റ്റ​യി​ലാണു സം​ഭ​വം.​ റി​യാ​ദി​ലെ റാ​സ​ൽ ഖൈ​മ​യി​ൽ നി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ക​രു​വാ​റ്റ സ്വ​ദേ​ശി ര​തീ​ഷ് എ​ന്ന​യാ​ൾ കെഎ​സ്ആ​ർടിസി ബ​സി​ൽ കാ​യം​കു​ളം ബ​സ് സ്റ്റാൻഡിൽ എ​ത്തു​ക​യാ​യി​രു​ന്നു. ​തു​ട​ർ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ ആം​ബു​ല​ൻ​സ് മാ​ർ​ഗം ക​രു​വാ​റ്റ​യി​ലെ വീ​ട്ടി​ലേ​ക്ക് ക്വാ​റ​ന്‍റ​യി​നി​ലാ​ക്കാ​ൻ അ​യ​ച്ചു.​ എ​ന്നാ​ൽ ക​രു​വാ​റ്റ​യി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ വീ​ട് പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​യാ​ൾ എ​ത്തു​മെ​ന്ന വി​വ​രം വീ​ട്ടു​കാ​രെ ഫോ​ണി​ലൂ​ടെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് വാ​ർ​ഡ് മെ​ന്പ​റും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നും സ്ഥ​ല​ത്തെ​ത്തി. ​ഇ​തി​നി​ട​യി​ൽ ഇ​യാ​ളെ വീ​ട്ടി​ൽ ക്വാ​റ​ന്‍റ​യി​നി​ലാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​രി​ൽ ഒ​രു വി​ഭാ​ഗം പ്ര​ശ്നം സൃ​ഷ്ടി​ച്ചു.​വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി.​ ഇ​തി​നി​ട​യി​ലാ​ണ് ആം​ബു​ല​ൻ​സി​ന് നേ​രേ ആ​ക്ര​മ​ണമു​ണ്ടാ​യ​ത്.​ആം​ബു​ല​ൻ​സി​ന്‍റെ സൈ​ഡി​ലെ ക​ണ്ണാ​ടി…

Read More

കുറേ നാളായി പോലീസ് നോട്ടമിട്ടിട്ട്! ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്രം പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: ഇ​ന്‍റ​ര്‍​നെ​റ്റ് വ​ഴി കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 12-ാം വാ​ര്‍​ഡ് കൊ​ച്ചു​വെ​ളി വീ​ട്ടി​ല്‍ അ​ഖി​ല്‍ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നാ​യ ടെ​ലി​ഗ്രാ​മി​ലൂ​ടെ വി​വി​ധ ഗ്രൂ​പ്പു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ഇ​ന്‍റ​ര്‍​നെ​റ്റി​ലെ വി​വി​ധ സൈ​റ്റു​ക​ളി​ല്‍ ഇ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​താ​യും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കു​റേ​നാ​ളാ​യി പോ​ലീ​സ് സൈ​ബ​ര്‍​സെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ള്‍. ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ എം. ​ലൈ​സാ​ദ് മു​ഹ​മ്മ​ദ്, ജൂ​ണി​യ​ര്‍ എ​സ്‌​ഐ അ​ഭി​ലാ​ഷ്, ഗ്രേ​ഡ് എ​സ്‌​ഐ കെ. ​ബാ​ബു, സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​ജി​ത്ത്, വ​നി​താ സി​പി​ഒ ഷൈ​നി​മോ​ള്‍ എ​ന്നി​വ​രും ആ​ല​പ്പു​ഴ സൈ​ബ​ര്‍ സെ​ല്ലി​ലെ സീ​നി​യ​ര്‍ സി​പി​ഒ അ​ഫ്‌​സ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ൽ ഡീ​സ​ൽ ക​ട​ത്ത്; യുവാവിനെ കുടുക്കിയത് മണൽതിട്ട; പൂച്ചാക്കലിലെ സംഭവത്തിൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി പോലീസ്

പൂ​ച്ചാ​ക്ക​ൽ: വേ​മ്പ​നാ​ട്ടു കാ​യ​ലി​ൽ മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ൽ ഡീ​സ​ൽ ക​ട​ത്തി​യ ആ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ച് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പാ​ല​ക്കാ​ട് കൊ​പ്പം പ​ഞ്ചാ​യ​ത്തി​ൽ മു​ണ്ട​ക്കാ​ട്ട് തൊ​ടി​യി​ൽ ഫൈ​സ​ൽ(44) ആ​ണ് റി​മാന്‌ഡിലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ്പ​ളം ഇ​റ​പ്പു​ഴ ഭാ​ഗ​ത്ത് ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് മ​ണ​ൽ​തി​ട്ട​യി​ൽ ഉ​റ​ച്ചു പോ​യി​രു​ന്നു. ഇ​യാ​ളെ സ​ഹാ​യി​ക്കാ​നാ​യി എ​ത്തി​യ മ​ത്സ്യ​ തൊ​ഴി​ലാ​ളി​ക​ൾ ആ​ണ് പ​ല ബാ​ര​ലു​ക​ളി​ലാ​യി ഡീ​സ​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. സം​ശ​യം തോ​ന്നി​യ തൊ​ഴി​ലാ​ളി​ക​ൾ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ 1400 ലി​റ്റ​ർ ഡീ​സ​ൽ ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ പ​ക്ക​ൽ ഇ​ത്ര​യും ഡീ​സ​ൽ കൊ​ണ്ടു പോ​കു​ന്ന​തി​നി​നാ​യി യാ​തൊ​രു വി​ധ രേ​ഖ​ക​ളും ഇ​ല്ലാ​യി​രു​ന്നു. ഡീ​സ​ൽ എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടുപോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഡീ​സ​ലും ഇ​തു കൊ​ണ്ടു പോ​കു​വാ​ൻ ഉ​പ​യോ​ഗി​ച്ച ബാ​ര​ലും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Read More

കെ.കെ. മഹേശന്‍റെ മരണം; കുറ്റക്കാർക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചേക്കും

ചേ​ര്‍​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കും പ​രാ​തി ന​ല്കി. ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് പ​രാ​തി അ​യ​ച്ച​ത്. മ​ഹേ​ശ​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ഭ​ര​ണ​ത​ല​ത്തി​ലു​ള്ള സ്വാ​ധീ​നം നി​മി​ത്തം കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബ​ന്ധു​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്കി​യ​ത്. മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്.​രാ​ജേ​ഷി​നാ​ണ് അ​ന്വേ​ഷ​ണ ​ചു​മ​ത​ല. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മാ​രാ​രി​ക്കു​ളം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹേ​ശ​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഉ​ച്ച​യോ​ടെ ന​ട​ന്ന മൊ​ഴി​യെ​ടു​ക്ക​ല്‍ നാ​ലു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. മ​ഹേ​ശ​ന്‍റെ മ​ര​ണ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ മൊ​ഴി​യി​ലും ആ​വ​ർ​ത്തി​ച്ചു. മ​ഹേ​ശ​ന്‍ ഭാ​ര്യ ഉ​ഷാ​ദേ​വി​ക്ക് എ​ഴു​തി​യ…

Read More

തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്ക​ൽ; കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രെ​ വേറിട്ട സ​മ​രവുമായി സിപിഎം

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ സി​പി​എ​മ്മി​ന്‍റെ വേ​റി​ട്ട പ്ര​തി​ഷേ​ധം ശ്ര​ദ്ധേ​യ​മാ​യി. തോ​ട്ട​പ്പ​ള്ളി പൊ​ഴി​ മു​റി​ക്കു​ന്ന​തി​നെ​തി​രേ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രെ​യാ​ണ് സി​പി​എം ജി​ല്ലാ​ കമ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി ലീ​ഡിം​ഗ് ചാ​ന​ലി​ൽ ചെ​റു​വ​ള്ള​ങ്ങ​ൾ അ​ണി നി​ര​ത്തി വേ​റി​ട്ട പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രാ​ണ് ചെ​റു​വ​ള്ള​ങ്ങ​ളി​ലാ​യി തോ​ട്ട​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത്. ഇ​തി​നു ശേ​ഷം വ​ള്ള​ത്തി​ൽ​ത്ത​ന്നെ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ന​ട​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്. സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്.​സു​ജാ​ത, പി.​പി. ചി​ത്ത​ര​ഞ്ച​ൻ, ജി.​വേ​ണു​ഗോ​പാ​ൽ, കെ.​പ്ര​സാ​ദ്, ജി.​ഹ​രി​ശ​ങ്ക​ർ, എം. ​സ​ത്യ​പാ​ല​ൻ, എ. ​മ​ഹേ​ന്ദ്ര​ൻ, മ​നു.​സി.​പു​ളി​ക്ക​ൽ, എ. ​ഓ​മ​ന​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കോവിഡ് വ്യാപനം; ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച് പോ​ലീ​സ്; ​മാസ്ക് ധ​രി​ക്കാ​ത്ത 96 പേ​ർ​ക്കു നോട്ടീസ്

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി ബോ​ധ​വ​ത്ക​ര​ണം ഇ​ല്ലെ​ന്നും അ​റ​സ്റ്റ് ചെ​യ്ത് പി​ഴ ഈ​ടാ​ക്കു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ. ​ജി. സൈ​മ​ണ്‍. കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം, പ​ക​ർ​ച്ച​വ്യാ​ധി നി​രോ​ധ​ന​നി​യ​മം, ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ എ​ന്നി​വ​ചേ​ർ​ത്തു കേ​സെ​ടു​ക്കും. 10000 രൂ​പ വ​രെ പി​ഴ ചു​മ​ത്താം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. കൂ​ടു​ത​ൽ യാ​ത്രി​ക​രു​മാ​യി​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കും. വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​ർ നേ​രെ വീ​ടു​ക​ളി​ലേ​ക്കു​പോ​യി ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​തി​നു നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ളുടെ ദു​രു​പ​യോ​ഗം ത​ട​യും. സാ​മൂ​ഹിക​അ​ക​ലം പാ​ലി​ക്കാ​തെ​യും മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രും. ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ ജി​ല്ല​യി​ൽ 80 കേ​സു​ക​ളി​ലാ​യി 81 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 26 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 96 പേ​ർ​ക്കെ​തി​രേ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ക്വാ​റ​ന്‍റൈൻ ലം​ഘ​ന​ത്തി​ന് കീ​ഴ്…

Read More

പ്ര​വാ​സി​ക​ളു​ടെ വ​ര​വു കൂ​ടി; പത്തനംതിട്ട ജില്ലയിൽ കോ​വി​ഡ് സെ​ന്‍ററു​ക​ളി​ല്‍ ഇ​ട​മി​ല്ല

പ​ത്ത​നം​തി​ട്ട: ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ലേ​ക്കെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ം വ​ര്‍​ധി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥ​ല​മി​ല്ലെ​ന്ന സ്ഥി​തി​യാ​ണ്. നി​ല​വി​ല്‍ 136 കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ 1,240 പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. പു​തു​താ​യി കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​കി​ല്ലെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള കോ​വി​ഡ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​ലും താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം മി​ക്ക​യി​ട​ങ്ങ​ളി​ലു​മി​ല്ല. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യി അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണ​ത്തി​നും മ​റ്റു​മാ​യി ആ​ളെ കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളി​ലും പ​ല​യി​ട​ത്തും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ളു​ക​യാ​ണ്. പ​ര​മാ​വ​ധി ആ​ളു​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ല്‍ അ​യ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​രും ഇ​തി​നോ​ടു വി​മു​ഖ​ത കാ​ട്ടു​ന്നു​ണ്ട്. വീ​ടു​ക​ളി​ലെ സൗ​ക​ര്യ​ക്കു​റ​വും പ്രാ​യ​മു​ള്ള​വ​രും രോ​ഗി​ക​ളു​മൊ​ക്കെ വീ​ടു​ക​ളി​ലു​ള്ള​തും ഇ​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. പെ​യ്ഡ് കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഏ​റെ​പ്പേ​രും. ഇ​ന്ന​ലെ മാ​ത്രം 305 പ്ര​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ല്‍ മ​ട​ങ്ങി​യെ​ത്തി…

Read More

‘ചൈനാ മുക്ക് ’ഇനി വേണ്ട; ശ​ത്രു രാ​ജ്യ​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു ജം​ഗ്ഷ​ന്‍ ഇ​നി കോ​ന്നി​യി​ല്‍ വേ​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത്

കോ​ന്നി: ശ​ത്രു രാ​ജ്യ​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു ജം​ഗ്ഷ​ന്‍ ഇ​നി കോ​ന്നി​യി​ല്‍ വേ​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ ഇ​തു പ്ര​മേ​യ​മാ​യി വ​രി​ക​യാ​ണ്. കോ​ന്നി​യി​ലെ ചൈ​നാ​മു​ക്ക് എ​ന്ന ജം​ഗ്ഷ​ന്‍റെ പേ​രു മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍ ത​ന്നെ​യാ​ണ് പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത്. 29നു ​ചേ​രു​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം പ​രി​ഗ​ണി​ക്കും. പേ​രു​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ക​ത്തു ന​ല്‍​കി​യ​താ​യും പ്ര​വീ​ണ്‍ പ​റ​ഞ്ഞു. സ്ഥ​ല​ത്തി​ന്‍റെ പേ​രു​മാ​റ്റാ​ന്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ങ്കി​ലും പ്ര​മേ​യം പാ​സാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു ന​ല്‍​കാ​നാ​കും. അ​ല്ലെ​ങ്കി​ല്‍ നാ​ട്ടു​കാ​ര്‍ ഒ​ന്ന​ട​ങ്കം നാ​ടി​ന്‍റെ വി​ളി​പ്പേ​ര് മാ​റ്റി​വി​ളി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല. അ​പ്പോ​ഴും രേ​ഖ​ക​ളി​ലെ ഈ ​പേ​രു മാ​റാ​നു​ള്ള ബു​ദ്ധി​മു​ട്ട് തു​ട​രു​മെ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക​റി​യാം. എ​ന്താ​യാ​ലും സ​മീ​പ​കാ​ല​ത്ത് അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ വി​ഷ​യ​ങ്ങ​ളാ​ണ് കോ​ന്നി​ക്കാ​രെ പേ​രു​മാ​റ്റ​ത്തി​നു പ്രേ​രി​പ്പി​ച്ച​ത്. കോ​ന്നി​യി​ല്‍ നി​ന്നും പു​ന​ലൂ​ര്‍​ക്ക് പോ​കു​മ്പോ​ള്‍ കോ​ന്നി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​ടു​ത്ത​ത് ചൈ​നാ​മു​ക്കാ​ണ്.

Read More

വ​ർ​ധി​പ്പി​ച്ച വാ​ട​ക ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് വ്യാ​പാ​രി​യെ ക്രൂരമായി മ​ർ​ദിച്ചവശനാക്കി;പ്രതിഷേധിച്ച് വ്യാപാരികൾ

അ​മ്പ​ല​പ്പു​ഴ : വ​ർ​ധി​പ്പി​ച്ച വാ​ട​ക ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് വ്യാ​പാ​രി​യെ മ​ർ​ദി​ച്ച് കെ​ട്ടി​ട ഉ​ട​മ ക​ട അ​ട​ച്ചു​പൂ​ട്ടി​യ​താ​യി പ​രാ​തി. അ​മ്പ​ല​പ്പു​ഴ എ​എ​സ് ഇ​ല​ക്ട്രി​ക്ക​ൽ സ്ഥാ​പ​ന ഉ​ട​മ സു​ഭാ​ഷ് എ​സ്.​നാ​യ​രെ​യാ​ണ് കെ​ട്ടി​ട ഉ​ട​മ അ​മ്പ​ല​പ്പു​ഴ കി​ഴ​ക്കേ​ന​ട അ​ശ്വ​നി ഭ​വ​നി​ൽ ജ​യ​കു​മാ​ർ മ​ർ​ദി​ച്ച​താ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​മാ​യി ജ​യ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ സു​ഭാ​ഷ് ഇ​ല​ക്ട്രി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​നം ന​ട​ത്തി ​വ​രിക​യാ​ണ്. മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 15 ശ​ത​മാ​നം വാ​ട​ക വ​ർ​ധി​പ്പി​ച്ച് ന​ൽ​ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കെ​ട്ടി​ട ഉ​ട​മ അ​റി​യി​ച്ചു. എ​ന്നാ​ൽ ന്യാ​യ​മാ​യ വ​ർ​ധ​ന​വ് ന​ൽ​കാ​മെ​ന്ന് സു​ഭാ​ഷ് പ​റ​ഞ്ഞെ​ങ്കി​ലും അം​ഗീ​ക​രി​ക്കാ​തെ കെ​ട്ടി​ട ഉ​ട​മ ക​ച്ച​വ​ടം ത​ട​സ​പ്പെ​ടു​ത്തി ക​ട മ​റ​ച്ചു​കെ​ട്ടി. ഇ​ത് നീ​ക്കം ചെ​യ്ത​തി​നെ ചൊ​ല്ലി ബു​ധ​നാ​ഴ്ച രാ​വി​ലെ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന്സു​ഭാ​ഷി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി ക​ട പൂ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ്യാ​പാ​രി​യെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി​ഏ​കോ​പ​ന സ​മി​തി…

Read More