കോവിഡ് 19: പ​രി​ശോ​ധനാ​ഫ​ല​ങ്ങ​ള്‍ വൈ​കു​ന്നു; പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു വെ​ല്ലു​വി​ളി; ല​ഭി​ക്കാ​നു​ള്ള​ത് 1099 ഫ​ല​ങ്ങ​ള്‍

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടു​മ്പോ​ഴും സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ വൈ​കു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ ജി​ല്ല​യി​ല്‍ 1,099 സ്ര​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്. ഫ​ല​ങ്ങ​ള്‍ വൈ​കു​ന്തോ​റും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ത​ട​സ​മാ​ണ്. ക്വാ​റ​ന്‍റൈ​നി​ല്‍ 14 ദി​വ​സം പൂ​ര്‍​ത്തീ​ക​രി​ച്ച​വ​രി​ല്‍ പ​ല​രും പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തി​നു മു​മ്പേ പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം ന​ല്‍​കി​യി​ട്ടു​ള്ള​വ​രും ഫ​ലം വൈ​കു​ന്ന​തോ​ടെ പു​റ​ത്തി​റ​ങ്ങാ​നും മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലാ​കാ​നു​മൊ​ക്കെ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​ത്ത​രം പ​രാ​തി​ക​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നു​പോ​ലും ഉ​ണ്ടാ​യി. ഇ​ന്ന​ലെ 239 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ നി​ന്നും 12,443 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​ന്ന​ലെ എ​ട്ട് സാ​മ്പി​ളു​ക​ള്‍ പോ​സി​റ്റീ​വാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തു കൂ​ടാ​തെ 17 സാ​മ്പി​ളു​ക​ളാ​ണ് നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ച​ത്. പ്ര​തി​ദി​ന പ​രി​ശോ​ധ​ന​യി​ല്‍ ശ​രാ​ശ​രി 200 സാ​മ്പി​ളു​ക​ള്‍ ജി​ല്ല​യി​ല്‍ നി​ന്നു ശേ​ഖ​രി​ച്ച് വി​ടു​ന്നു​ണ്ടെ​ങ്കി​ലും ആ​നു​പാ​തി​ക​മാ​യി ഫ​ലം ല​ഭി​ക്കു​ന്നി​ല്ല. പ​ല ദി​വ​സ​ങ്ങ​ളി​ലും അ​മ്പ​തി​ല്‍ താ​ഴെ ഫ​ല​ങ്ങ​ള്‍ മാ​ത്ര​മേ…

Read More

രണ്ടു വർഷത്തെ കാത്തിരിപ്പ് ഒടുവിൽ പൊളിഞ്ഞു വീണു;സ്കൂ​ൾ വ​ള​പ്പി​ലെ അ​പ​ക​ട​നി​ല​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു തു​ട​ങ്ങി

ഹ​രി​പ്പാ​ട്: ഒ​ടു​വി​ൽ വ​ഴു​താ​നം സ്‌​കൂ​ളി​ലെ ആ​ശ്വാ​സ ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടം പൊ​ളി​ച്ചു തുടങ്ങി. ന​ട​പ​ടി ര​ണ്ടു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷമാണ്. പ​ള്ളി​പ്പാ​ട് വ​ഴു​താ​നം ഗ​വ.​യു​പി സ്‌​കൂ​ളി​ലെ അ​പ​ക​ട​നി​ല​യി​ലാ​യ ആ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​മാ​ണ് പൊ​ളി​ക്കു​ന്ന​ത്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് ര​ണ്ടു വ​ർ​ഷ​മെ​ടു​ത്തു. കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നും ആ​ൽ​മ​രം വ​ള​ർ​ന്നും അ​പ​ക​ട നി​ല​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2018 മേ​യി​ൽ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്തി​ന് ക​ത്തു ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ൽ വി​വി​ധ സം​ഘ​ട​ന​ക​ളും ര​ക്ഷി​താ​ക്ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നു. തു​ട​ർ​ന്ന് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് ക​രാ​ർ ക്ഷ​ണി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ക​ണ​ക്കെ​ടു​പ്പു​ക​ൾ പ​ല​പ്പോ​ഴും ന​ട​ത്തി​യെ​ങ്കി​ലും ക​രാ​റാ​യി​ല്ല. ഇ​പ്പോ​ൾ ക​രാ​ർ ഏ​റ്റെ​ടു​ത്ത​വ​ർ കെ​ട്ടി​ടം പൊ​ളി​ച്ചു തു​ട​ങ്ങി. വെ​ള്ള​പ്പൊ​ക്കം പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​രെ മാ​റ്റി​ത്താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​ണ് 40 വ​ർ​ഷം മു​ൻ​പ് സ്‌​കൂ​ൾ വ​ള​പ്പി​ൽ ആ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ കെ​ട്ടി​ടം ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു. കു​ട്ടി​ക​ളെ ക​ളി​ക്കാ​ൻ…

Read More

ഭാ​ര്യ​ മ​രി​ച്ച​നി​ല​യി​ല്‍; ഭ​ര്‍​ത്താ​വിന്‍റെ മൃതദേഹം ആറ്റിൽ; സംഭവം കോന്നിയില്‍

കോ​​ന്നി: ഭാ​​ര്യ​​യെ മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ട​​തി​​നു പിന്നാലെ ഭ​​ര്‍​ത്താ​​വ് ആ​​റ്റി​​ല്‍ ചാ​​ടി ജീ​​വ​​നൊ​​ടു​​ക്കി​​യ നി​​ല​​യി​​ല്‍. കോ​​ന്നി അ​​ട്ട​​ച്ചാ​​ക്ക​​ല്‍ മ​​ണി​​യ​​ന്‍​പാ​​റ മു​​ട്ട​​ത്തു വ​​ട​​ക്കേ​​തി​​ല്‍ ഗ​​ണ​​നാ​​ഥ​​ന്‍ (67) ര​​ണ്ടാം ഭാ​​ര്യ ര​​മ​​ണി (58) എ​​ന്നി​​വ​​രാണ് മരിച്ചത്. ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടോ​​ടെ വീ​​ട്ടി​​ല്‍നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങി വ​​ന്ന ഗ​​ണ​​നാ​​ഥ​​ന്‍ അ​​യ​​ല്‍​വാ​​സി​​ക​​ളോ​​ടു ഭാ​​ര്യ മ​​രി​​ച്ച​​താ​​യി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. വി​​വ​​രം അ​​റി​​ഞ്ഞെ​​ത്തി​​യ​​വ​​ര്‍ വീ​​ടി​​നു​​ള്ളി​​ല്‍ ര​​മ​​ണി​​യെ മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. ഇ​തി​നി​ടെ, ഗ​ണ​നാ​ഥ​നെ കാ​ണാ​താ​യി. തു​​ട​​ര്‍​ന്ന് നാ​​ട്ടു​​കാ​​ര്‍ തെ​​ര​​യു​​ന്ന​​തി​​നി​​ടെ പ​തി​നൊ​ന്നോ​ടെ അ​​ച്ച​​ന്‍കോ​​വി​​ലാ​​റ്റി​​ല്‍ കാ​​വും​​പു​​റ​​ത്തു ക​​ട​​വി​​ല്‍ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. ക​​ഴു​​ത്തി​​ല്‍ മു​​റി​​വേ​​റ്റ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ര​​മ​​ണി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​നു സ​​മീ​​പം ര​​ക്തം ക​​ണ്ട​​തു കൊ​​ല​​പാ​​ത​​ക​​മാ​​ണോ​യെ​ന്ന സം​ശ​യം ഉ​യ​ർ​ത്തി​യി​രു​ന്നു. എ​​ന്നാ​​ല്‍, ര​​മ​​ണി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍ മു​​റി​​വേ​​റ്റ പാ​​ടു​​ക​​ള്‍ ഇ​​ല്ലെ​​ന്നും മ​​ര​​ണകാ​​ര​​ണം പോ​​സ്റ്റു​​മോ​​ര്‍​ട്ട​​ത്തി​​നു ശേ​ഷ​മേ പ​റ​യാ​നാ​കൂ​യെ​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ര​​മ​​ണി​​യു​​ടെ മ​​ര​​ണ​​ത്തെ​ത്തു​ട​​ര്‍​ന്നു ക​​ഴു​​ത്ത് അ​​റു​​ത്തു മ​​രി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച ഗ​​ണ​​നാ​​ഥ​​ന്‍ പി​​ന്നീ​​ട് ആ​​റ്റി​​ല്‍ ചാ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പോ​​ലീ​​സി​ന്‍റെ പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. ര​​മ​​ണി​​ക്കു നേ​​ര​​ത്തെ…

Read More

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കിയ സം​ഭ​വം: അ​മ്മ​ നിരന്തരം മർദിച്ചതായി പോലീസ്

ഹ​രി​പ്പാ​ട്: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ ജീവനൊടുക്കിയ സം​ഭ​വ​ത്തി​ൽ അ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്തു. കാ​ർ​ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് ചി​റ്റൂ​ർ വീ​ട്ടി​ൽ അ​ശ്വ​തി​യേ​യാ​ണ്(32) തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ശ്വ​തി​യു​ടെ മ​ക​ൾ ഹ​ർ​ഷ​യെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജു​വ​നൈ​ൽ ജ​സ്റ്റീസ് ആ​ക്റ്റ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചോ​ദ്യം ചെ​യ്യാ​നാ​യി സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പ​ഠി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മ​ർ​ദ്ദി​ച്ചി​രു​ന്ന​താ​യും മ​രി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സ​വും മ​ർ​ദി​ച്ചി​രു​ന്ന​താ​യും അ​ശ്വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഉ​റ​ങ്ങു​ന്ന​തി​നു മു​മ്പ് മ​ക​ൾ​ക്ക് ഉ​മ്മ ന​ൽ​കു​ന്ന ശീ​ലം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മ​രി​ക്കു​ന്ന​തിന്‍റെ ത​ലേ​ദി​വ​സം വ​ഴ​ക്കി​ട്ട​തി​നാ​ൽ ഉ​മ്മ ന​ൽ​കി​യി​ല്ല. പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ ബ​ന്ധം പി​രി​ഞ്ഞ പി​താ​വി​ന്‍റെ അ​ടു​ത്താക്കു​മെ​ന്നും പ​റ​ഞ്ഞ​താ​യി അ​ശ്വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളാ​യ ഹ​ർ​ഷ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്നു. സം​സ്കാ​ര​ത്തി​നാ​യി മൃ​ത​ദേ​ഹ​വു​മാ​യി ആം​ബു​ല​ൻ​സ് വ​ന്ന​പ്പോ​ൾ…

Read More

ഒ​രു സ​മ​യം അ​ഞ്ചു​പേ​ർ മാത്രം അകത്തേക്ക്;കാ​യം​കു​ളം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി

കാ​യം​കു​ളം: കോവിഡ്19 വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്ത് കാ​യം​കു​ളം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി. ഒ​രു സ​മ​യം അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത​ല്ല. അ​ടി​യ​ന്തര ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​രാ​വൂ. ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കണം. ബ്രേ​ക്ക് ദ ​ചെ​യി​ൻ കി​യോ​സ്ക്കി​ൽ കൈ ​ക​ഴു​കി ശു​ചി​യാ​ക്കേ​ണ്ട​തു​മാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളെ സാ​മൂ​ഹിക അ​ക​ലം പാ​ലി​പ്പിച്ചു പ്ര​വേ​ശി​പ്പിക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ആ​ളു​ക​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ തി​ങ്ങി​ നി​റ​ഞ്ഞു നി​ൽക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ടാ​ൽ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും, കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം​ ഉ​ണ്ടാ​ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ല​ക്ഷ്യംകാ​ണാ​തെ പ​ദ്ധ​തി​ക​ൾ; നാ​ട്ടുതോ​ടു​ക​ൾ​ക്കു മ​ര​ണ​മ​ണി മു​ഴ​ങ്ങുന്നു; ജീ​വ​ജ​ലം വ​ഹി​ക്കു​ന്ന തോ​ടു​ക​ളാ​യി സം​ര​ക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

പൂ​ച്ചാ​ക്ക​ൽ:​ നാ​ട്ടുതോ​ടു​ക​ളി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ​തി​നാ​ൽ ഒ​ഴു​ക്കു നി​ല​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടാ​ൻ തു​ട​ങ്ങി.​ കാ​ല​വ​ർ​ഷം ശ​ക്തിപ്രാ​പി​ച്ച​പ്പോ​ൾ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.​ ചെ​റു​തോ​ടു​ക​ളി​ൽനി​ന്നും മ​ഴ​വെ​ള്ളം ഒ​ഴു​കിപ്പോകാ​ൻ പ​റ്റാ​ത്ത​താ​ണ് പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം.​ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി പ​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കിയെങ്കി​ലും ഒ​ന്നും ല​ക്ഷ്യം ക​ണ്ടി​ല്ല.​ ഒ​രു കാ​ല​ത്ത് നാ​ടി​ന്‍റെ ത​ന്നെ ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളാ​യി​രു​ന്ന നാ​ട്ടുതോ​ടു​ക​ൾ ഇ​ന്ന് മാ​ലി​ന്യ​വാ​ഹി​നി​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു.​ ഫ​ല​പ്രാ​പ്തിയി​ല്ലാ​ത്ത പ​ല പ​ദ്ധ​തി​ക​ൾ​ക്കും സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെല​വ​ഴി​ക്കു​ന്പോ​ഴും നാ​ട്ടുതോ​ടു​ക​ൾ മാ​ലി​ന്യക്കൂന്പാ​ര​ങ്ങ​ളാ​യി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.​ വേ​ന്പ​നാ​ട്ടുകാ​യ​ലു​മാ​യി ബ​ന്ധി​ച്ച് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ക​ട​ന്നുപോ​കു​ന്ന പൂ​ച്ചാ​ക്ക​ൽ നാ​ട്ടു​തോ​ട് ഒ​രുകാ​ല​ത്ത് പ്ര​ദേ​ശ​ത്തി​ന്‍റെ ത​ന്നെ ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു.​ എ​ന്നാ​ൽ, ഇ​ന്ന് മാ​ലി​ന്യം കൊ​ണ്ട് നി​റ​ഞ്ഞ് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ന്നു.​ മാ​ലി​ന്യ​ങ്ങ​ളാ​ലും കൈ​യേറ്റം മൂ​ല​വും തോ​ടു​ക​ൾ ഇ​ല്ലാ​താ​കു​ന്ന​തി​നാ​ൽ ആ​ദ്യ​ മ​ഴ​യോ​ടെ വെ​ള്ളം ഒ​ഴു​കിപ്പോകാ​നാ​വാ​തെ പ്ര​ദേ​ശ​മാ​കെ…

Read More

ആശ്വാസം, കിട്ടിപ്പോയി..! തു​റ​മു​ഖവ​കു​പ്പി​ന്‍റെ മോ​ഷ​ണം പോ​യ ജീപ്പ് ഉ​പേ​ക്ഷി​ക്കപ്പെട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

ഹ​രി​പ്പാ​ട്: തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ആ​ല​പ്പു​ഴ ഓ​ഫീസി​നു സ​മീ​പ​ത്തുനി​ന്ന് മോ​ഷ​ണം പോ​യ ബോ​ലേ​റോ ജീ​പ്പ് കു​മാ​ര​പു​ര​ത്ത് ദേ​ശീ​യപാ​ത​യോ​ടു ചേ​ർ​ന്നു​ള്ള ഇ​ട​റോ​ഡി​ൽ ഉപേക്ഷി ക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ജീ​പ്പ് മോ​ഷ​ണം പോ​യ​ത്.​ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് ജീ​പ്പ് ഷെ​ഡി​ൽനി​ന്നും മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി​ ന​ൽ​കി​യെ​ങ്കി​ലും രാ​ത്രി വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് ജീ​പ്പ് ക​ണ്ടെ​ത്താ​നാ​യി​ല്ല.​ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സ​മീ​പ​ത്തെ മ​സ്ജി​ദി​ൽ എ​ത്തി​യ​വ​രും ന​ട്ടു​കാ​രു​മാ​ണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ജീ​പ്പ് ക​ണ്ട​ത്. സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യി​രു​ന്നു. ഹ​രി​പ്പാ​ട് പോ​ലീ​സാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. മോ​ഷ​ണം പോ​യ ജീ​പ്പാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ സൗ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധർ പ​രി​ശോ​ധ​ന ന​ട​ത്തി. ചി​ത്ര രാ​മ​ച​ന്ദ്ര​ൻ, അ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.​ ആ​ല​പ്പു​ഴ സിഐ…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ പിതാവിനെ മർദിച്ച സംഭവം; മ​ക​നെ കിട്ടിയില്ല

തി​രു​വ​ല്ല: മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​നു​വേ​ണ്ട ിയു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ്. ക​വി​യൂ​ർ ക​ണി​യാ​ന്പാ​റ പ​ന​ങ്ങാ​ടി​യി​ൽ കൊ​ട​ഞ്ഞൂ​ർ ഏ​ബ്ര​ഹാം ജോ​സ​ഫി​നെ (അ​നി​യ​ൻ – 57) ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ അ​നി​ലി​നെ​യാ​ണ് പോ​ലീ​സ് തെ​ര​യു​ന്ന​ത്. ഇ​തി​നി​ടെ പി​താ​വ് ഏ​ബ്ര​ഹാം ജോ​സ​ഫി​നെ ഇ​ന്ന​ലെ പോ​ലീ​സും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ഇ​ട​പെ​ട്ട് അ​ടൂ​ർ മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​നി​ൽ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​ദൃ​ശ്യം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ക​ഞ്ചാ​വ് വി​ൽ​പ​ന​യും അ​ടി​പി​ടി​യും അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി കൂ​ടി​യാ​ണ് അ​നി​ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ബ്ര​ഹാ​മും മ​ക​ൻ അ​നി​ലും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ മ​ക​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സം. അ​നി​ൽ മ​ദ്യ​പി​ച്ചെ​ത്തി പ​തി​വാ​യി പി​താ​വാ​യ ഏ​ബ്ര​ഹാ​മി​നെ മ​ർ​ദ്ദി​ക്കാ​റു​ണ്ട ായി​രു​ന്നു​വെ​ന്ന് പ​രി​സ​ര വാ​സി​ക​ളി​ൽ ചി​ല​ർ പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഏ​ബ്ര​ഹാ​മി​നെ ജ​ന സേ​വാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. തി​രു​വ​ല്ല…

Read More

ലേഖ എന്ന മാതൃക..! വാ​ർ​ഡി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​സ്കും ഹാ​ന്‍ഡ് വാ​ഷും ന​ൽ​കി പ​ഞ്ചാ​യ​ത്തം​ഗം

അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വേ​റി​ട്ട മാ​തൃ​ക​യാ​യി വ​നി​താ പ​ഞ്ചാ​യ​ത്തം​ഗം. വാ​ർ​ഡി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും മാ​സ്കി​നൊ​പ്പം ഹാ​ൻഡ് വാ​ഷും ന​ൽ​കി​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗം മാ​തൃ​ക​യാ​യ​ത്. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് അം​ഗം ലേ​ഖാ മോ​ൾ സ​ന​ലാ​ണ് ഈ ​പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്തം​ഗ​മാ​യി ചു​മ​ത​ല​യേ​റ്റ നാ​ൾ മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ത​ന്‍റെ വാ​ർ​ഡി​ലെ​യും സ​മീ​പ വാ​ർ​ഡു​ക​ളി​ലെ​യും മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ലേ​ഖാ​മോ​ൾ പഠനോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ത​നി​ക്ക് ല​ഭി​ക്കു​ന്ന പ്ര​തി​മാ​സ ഓ​ണ​റേ​റി​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം നീ​ക്കിവച്ചാ​ണ് ലേ​ഖാ മോ​ൾ ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെ ചെ​യ്തി​രു​ന്ന ഈ ​മാ​തൃ​കാ പ്ര​വ​ർ​ത്ത​നം ഇ​ത്ത​വ​ണ കോ​വി​ഡാ​യ​തി​നാ​ൽ മാ​റ്റിവ​ച്ചു. ഇ​തി​നാ​യി നീ​ക്കിവ​ച്ചി​രു​ന്ന പ​തി​നാ​യി​രം രൂ​പ​യാ​ണ് ഇ​ത്ത​വ​ണ ത​ന്‍റെ വാ​ർ​ഡി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ഹാ​ന്‍റ് വാ​ഷ് ന​ൽ​കാ​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ഒ​പ്പം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ല​ഭി​ച്ച മാ​സ്്കു​ക​ളും എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി​ച്ചു. ഒ​ന്നാം ഘ​ട്ട​മാ​യി ആ​ശാ വ​ർ​ക്ക​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്…

Read More

ടി​പ്പ​റി​ടി​ച്ച് ന​ടു​റോ​ഡി​ല്‍ മ​രി​ച്ചയാ​ളു​ടെ മൃ​ത​ദേ​ഹം; മണിക്കൂറുകൾ കാത്തുനിന്നിട്ടും ആംബുലൻസ് വന്നില്ല; മൃതദേഹവുമായി പോലീസുകാർ നടന്നത് അരകിലോമീറ്റർ; സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത് കോഴഞ്ചേരിയിൽ

കോ​ഴ​ഞ്ചേ​രി: ടി​പ്പ​റി​ടി​ച്ച് ന​ടു​റോ​ഡി​ല്‍ മ​രി​ച്ചയാ​ളു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റു​ന്ന​തി​ന് ആം​ബു​ല​ന്‍​സു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് മ​ടു​ത്ത പോ​ലീ​സ് സം​ഘം ഒ​ടു​വി​ല്‍ സ്‌​ട്രെ​ക്ച​റി​ല്‍ മൃ​ത​ദേ​ഹം ചു​മ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​പ്പ​ടി​ക്കു സ​മീ​പം ടി​പ്പ​റി​ടി​ച്ച് മ​രി​ച്ച സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നാ​യ അ​യി​രൂ​ര്‍ കോ​റ്റാ​ത്തൂ​ര്‍ സ്വ​ദേ​ശി ര​മേ​ശ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പോ​ലീ​സ് ചു​മ​ന്ന് പൊ​യ്യാ​നി​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലെ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ത​ല ഉ​ള്‍​പ്പെ​ടെ ത​ക​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഏ​റെ​നേ​രം കാ​ത്തു​നി​ന്നി​ട്ടും റോ​ഡി​ല്‍ നി​ന്നു മൃ​ത​ദേ​ഹം നീ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നെ​ത്തി​യ സ്‌​ട്രെ​ക്ച​റി​ല്‍ നാ​ല് പോ​ലീ​സു​കാ​ര്‍ ത​ന്നെ മൃ​ത​ദേ​ഹം വ​ഹി​ക്കു​ക​യാ​യി​രു​ന്നു. അ​രക്കിലോ​മീ​റ്റ​റോ​ളം ഇ​ത്ത​ര​ത്തി​ല്‍ മൃ​ത​ദേ​ഹം ചു​മ​ന്ന് മോ​ര്‍​ച്ച​റി​യി​ലെ​ത്തി​ച്ചു. ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​റും സം​ഘ​വു​മാ​ണ് സ്‌​ട്രെ​ക്ച​ര്‍ ചു​മ​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി, ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യ്ക്കും സ്വ​കാ​ര്യ സം​ഘ​ട​ന​ക​ള്‍​ക്കും സ്വ​ന്ത​മാ​യി ആം​ബു​ല​ന്‍​സു​ള്ള സ്ഥ​ല​മാ​ണ് കോ​ഴ​ഞ്ചേ​രി. ന​ടു​റോ​ഡി​ല്‍ പു​ത​പ്പി​ച്ചി​ട്ട മൃ​ത​ദേ​ഹം നീ​ക്കു​ന്ന​തി​ന് ഒ​രു​മ​ണി​ക്കൂ​റോ​ളം ആം​ബു​ല​ന്‍​സി​നാ​യി…

Read More