ആ​ടി​യും പാ​ടി​യും പ്ര​കൃ​തി​യെ അ​റി​ഞ്ഞും കാ​യ​ൽ ഭം​ഗി ആ​സ്വ​ദി​ച്ചും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ

കാ​യം​കു​ളം: കാ​യ​ൽ ഭം​ഗി ആ​സ്വ​ദി​ച്ച് കാ​യ​ലോ​ര​ത്തെ മ​ത്സ്യ​ക​ന്യ​ക​ക്ക് സ​മീ​പം ആ​ടി​യും പാ​ടി​യും പ്ര​കൃ​തി​യെ അ​റി​ഞ്ഞും ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ഒ​ത്തു​കൂ​ട​ൽ. സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ഫ​ല്യം 2020 എ​ന്ന പേ​രി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ന​ലെ കാ​യം​കു​ളം കാ​യ​ലോ​ര​ത്തും ഡി​ടി​പി​സി സെ​ന്‍റ​റി​ലു​മാ​ണ് ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ല​യി​ലെ ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന 50 കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും ഒ​ത്തു​ചേ​ർ​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് ഏ​റെ​യും. അ​വ​ർ​ക്ക് കാ​യ​ലും ക​ട​ലും ക​ണ്ട് പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​നാ​യാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ​ക്കാ​യി മാ​സ്റ്റ​ർ ആ​ദി​ത്യ സു​രേ​ഷി​ന്‍റെ സം​ഗീ​ത വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കാ​യം​കു​ളം കാ​യ​ലോ​ര​ത്ത് ന​ട​ന്ന സ്നേ​ഹ​സം​ഗ​മം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പ​ഴ്സ​ണ്‍ ആ​ർ. ഗി​രി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷീ​ബാ​ദാ​സ് അ​ധ്യ​ക്ഷ​യാ​യി. ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി.​കൃ​ഷ്ണ​കു​മാ​ർ, മു​ൻ…

Read More

അണിഞ്ഞൊരുങ്ങി നാടോടി സ്ത്രീകൾ; ബ​സി​ൽ യാ​ത്ര ചെ​യ്ത അ​ധ്യാ​പി​ക​യു​ടെ പ​ണം ക​വ​ർ​ന്ന നാ​ടോ​ടിസ്ത്രീ​ക​ൾ പി​ടി​യി​ൽ

അ​ന്പ​ല​പ്പു​ഴ: ബ​സി​ൽ യാ​ത്ര ചെ​യ്ത അ​ധ്യാ​പി​ക​യു​ടെ പ​ണം ക​വ​ർ​ന്ന ര​ണ്ട് നാ​ടോ​ടി സ്ത്രീ​ക​ൾ പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ മ​ല്ലി​ക, ദൈ​വാ​ണി എ​ന്നി​വ​രെ​യാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ഹ​രി​പ്പാ​ടു നി​ന്ന് ബ​സി​ൽ ക​യ​റി​യ അ​ധ്യാ​പി​ക ക​രു​വാ​റ്റ​യി​ലി​റ​ങ്ങി​യ​പ്പോ​ൾ ബാ​ഗി​ന്‍റെ സി​ബ്ബ് പൊ​ട്ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 9000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​ഞ്ഞു. ഉ​ട​ൻ മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ന്തു​ട​ർ​ന്ന് തോ​ട്ട​പ്പ​ള്ളി​യി​ൽ ബ​സ് ത​ട​ഞ്ഞു. വി​വ​രം അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​നെ അ​റി​യി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രി​ൽ നി​ന്ന് പ​ണം ക​ണ്ടെ​ത്തി​യ​ത്. അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ഇ​രു​വ​രെ​യും പി​ന്നീ​ട് ഹ​രി​പ്പാ​ട് പോ​ലീ​സി​നു കൈ​മാ​റി.

Read More

ചേർത്തല നഗരത്തിലെ നീ​ണ്ട ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു; വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി കാ​ന നി​ർ​മാ​ണം തു​ട​ങ്ങി; വ്യാപാരികൾക്ക് ആശ്വാസം

ചേ​ർ​ത്ത​ല: വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു. ന​ഗ​ര​ഹൃ​ദ​യ​മാ​യ തെ​ക്കേ അ​ങ്ങാ​ടി​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ കാ​ന​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. 300 മീ​റ്റ​ർ നീ​ള​ത്തി​ൽ 25 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ന പ​ണി​യു​ന്ന​ത്. പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് മു​ട്ടം സെ​ൻ​റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ തെ​ക്ക് ഭാ​ഗം മു​ത​ലും കി​ഴ​ക്ക് ഭാ​ഗ​ത്ത് കു​ടും​ബി റോ​ഡ് മു​ത​ൽ തെ​ക്കേ അ​ങ്ങാ​ടി ക​വ​ല വ​രെ​യു​മാ​ണ് കാ​ന ഒ​രു​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ റോ​ഡ് ഉ​യ​ർ​ത്തി പു​ന​ർ​നി​ർ​മി​ച്ച​തോ​ടെ ജ​ല നി​ർ​ഗ​മ​നം നി​ല​ച്ച് ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​രു​ന്നു. വെ​ള്ളം ക​യ​റി​യ​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ടേ​ണ്ടി​യും വ​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഇ​തു​മൂ​ലം വ്യാ​പാ​രി​ക​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് വ്യാ​പ​രി​ക​ള​ട​ക്കം ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. കു​ടും​ബി തോ​ട്, തെ​ക്കേ അ​ങ്ങാ​ടി ക​വ​ല​യി​ലെ എ​എ​സ് ക​നാ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ പെ​യ്ത്തു​വെ​ള്ളം ഒ​ഴു​കി പോ​കാ​വു​ന്ന…

Read More

അധികൃതർക്ക് കേട്ട ഭാവമില്ല; വ​യ​ലാ​ർ ക​വ​ല​യി​ൽ അ​പ​ക​ടം പെ​രു​കു​ന്നു; സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമാകുന്നു

തു​റ​വൂ​ർ: തി​ര​ക്കേ​റി​യ വ​യ​ലാ​ർ ക​വ​ല​യി​ൽ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സു​ര​ക്ഷാ പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മ​ണ്ണു​ത്തി മു​ത​ൽ ചേ​ർ​ത്ത​ല ഒ​റ്റ​പ്പു​ന്ന വ​രെ​യു​ള്ള ദേ​ശീ​യ പാ​ത 66 നാ​ലു​വ​രി​പാ​ത​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നാ​ണി​ത്. വൈ​റ്റി​ല ക​ഴി​ഞ്ഞ് തെ​ക്കോ​ട്ട് വ​ന്നാ​ൽ തു​റ​വൂ​ർ ക​വ​ല​യ്ക്കു് ശേ​ഷ​മു​ള്ള നാ​ലും കു​ടി​യ പ്ര​ധാ​ന ക​വ​ല​കൂ​ടി​യാ​ണ് വ​യ​ലാ​ർ ക​വ​ല. ക​വ​ല​യി​ൽ നി​ന്നും കി​ഴ​ക്കോ​ട്ട് ക​ള​വം​ങ്കോ​ടം ശ​ക്തീ​ശ്വ​ര ക്ഷേ​ത്രം, വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം, വ​യ​ലാ​ർ രാ​മ​വ​ർ​മ്മ സ്മൃ​തി മ​ണ്ഡ​പം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ടെ ചേ​ർ​ത്ത​ല​യി​ൽ എ​ത്തി​ച്ചേ​രു​ന്ന വ​ള​രെ തി​ര​ക്കേ​റി​യ റോ​ഡാ​ണ്. 50 ഓ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു. ഇ​തു​കൂ​ടാ​തെ സ്കൂ​ൾ ബ​സു​ക​ൾ മ​റ്റു ധാ​രാ​ളം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ വേ​റേ​യും. ഈ ​വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം എ​ത്തി​ച്ചേ​രു​ന്ന​തു ദേ​ശീ​യ പാ​ത​യി​ൽ വ​യ​ലാ​ർ ക​വ​ല​യി​ലാ​ണ്. പ​ടി​ഞ്ഞാ​റോ​ട്ട് പോ​കു​ന്ന കു​ന്നും​പു​റം പ​ള്ളി​റോ​ഡും തി​ര​ക്കേ​റി​യ​താ​ണ്. ഇ​തു വ​ഴി വെ​ട്ട​യ്ക്ക​ൽ, മേ​നാ​ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ…

Read More

പെ​രു​ന്തേ​ന​രു​വി വറ്റി വ​ര​ണ്ടു; വെ​ച്ചൂ​ച്ചി​റ​യി​ൽ ന​ൽ​കാ​ൻ വെ​ള്ള​മി​ല്ല; വറുതിയിൽ നെട്ടോട്ടമോടി പ്രദേശവാസികൾ

റാ​ന്നി: താ​ലൂ​ക്കി​ന്‍റെ അ​ഭി​മാ​ന​മാ​യി​രു​ന്ന പെ​രു​ന്തേ​ന​രു​വി വ​ര​ണ്ടു. അ​രു​വി​ക്കു താ​ഴെ വെ​ച്ചൂ​ച്ചി​റ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്കു​വേ​ണ്ടി സ്ഥാ​പി​ച്ചി​രു​ന്ന കി​ണ​റ്റി​ലും വെ​ള്ള​മി​ല്ല. അ​രു​വി​യു​ടെ മു​ക​ളി​ലാ​യു​ള്ള എ​രു​മേ​ലി പ​ദ്ധ​തി​യു​ടെ കി​ണ​റ്റി​ൽ നി​ന്നു യ​ഥേ​ഷ്ടം പ​ന്പിം​ഗ് ന​ട​ക്കു​ന്നു. വെ​ച്ചൂ​ച്ചി​റ​യി​ലെ കു​ടി​നീ​ർ​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി എ​രു​മേ​ലി പ​ദ്ധ​തി​യെ വെ​ച്ചൂ​ച്ചി​റ​യു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു നേ​രെ അ​ധി​കൃ​ത​ർ ക​ണ്ണ​ട​ച്ച​തോ​ടെ വ​റു​തി​യി​ലാ​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്. പെ​രു​ന്തേ​ന​രു​വി​ൽ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക്കാ​യി സം​ഭ​ര​ണി കൂ​ടി വ​ന്ന​തോ​ടെ​യാ​ണ് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. അ​രു​വി​ക്കു മു​ക​ളി​ലാ​യി സ്ഥാ​പി​ച്ച ത​ട​യ​ണ​യോ​ടു ചേ​ർ​ന്നാ​ണ് എ​രു​മേ​ലി പ​ദ്ധ​തി​യു​ടെ കി​ണ​ർ. അ​രു​വി​യു​ടെ താ​ഴെ​യാ​യി​ട്ടാ​ണ് വെ​ച്ചൂ​ച്ചി​റ പ​ദ്ധ​തി​യു​ടെ കി​ണ​ർ. ത​ട​യ​ണ വ​ന്ന​തോ​ടെ അ​രു​വി​യി​ലേ​ക്കു വെ​ള്ള​മി​ല്ലാ​താ​യി. മ​നോ​ഹ​ര​മാ​യ വെ​ള്ള​ച്ചാ​ട്ടം പെ​രു​ന്തേ​ന​രു​വി​ക്കു ന​ഷ്ട​മാ​യെ​ന്നു മാ​ത്ര​മ​ല്ല, വെ​ച്ചൂ​ച്ചി​റ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. വേ​ന​ൽ ആ​രം​ഭ​ത്തി​ൽ ത​ന്നെ വെ​ച്ചൂ​ച്ചി​റ പ​ദ്ധ​തി​യു​ടെ കി​ണ​റി​ലെ വെ​ള്ളം വ​റ്റു​ന്ന സ്ഥി​തി​യാ​ണ്. വേ​ന​ലി​ൽ വൈ​ദ്യു​തി ഉ​ദ്പാ​ദി​പ്പി​ക്കാ​തെ വെ​ള്ളം താ​ഴേ​ക്ക് തു​റ​ന്നു വി​ടു​മെ​ന്നാ​യി​രു​ന്നു പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​പ്പോ​ഴും ഉ​ദ്ഘാ​ട​ന…

Read More

കൊറോണ; ജില്ലയിൽ ഒ​മ്പ​തു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; സ്കൂൾ, കോളജ് വിദ്യാർഥികളുടെ യാത്രയ്ക്ക് പ്രത്യേക അനുമതി വാങ്ങണമെന്ന കളക്ടർ

‌ പ​ത്ത​നം​തി​ട്ട: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഒ​ന്പ​തു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം വ​ന്ന​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്. ആ​റു പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ ജി​ല്ല​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ര​ക്ത​സാ​മ്പി​ളു​ക​ൾ ആ​ല​പ്പു​ഴ, പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു. ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് ല​ഭി​ച്ചേ​ക്കും. വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ​ചാ​ർ​ജ് ഡോ. ​സാ​ജ​ൻ മാ​ത്യു പ​റ​ഞ്ഞു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. സ്വാ​ഭാ​വി​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​രോ​ഗ്യ​നി​ല അ​വി​ടെ​യും പ​രി​ശോ​ധി​ച്ചി​രു​ന്നു. പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടി​ല്ല. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് വി​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ വാ​ർ​ഡി​ലാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ള​ള​ത്. പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19)…

Read More

അമ്പലപ്പുഴ ശ്രീ​കൃ​ഷ്ണസ്വാമി​ക്ഷേ​ത്ര​ത്തി​ലെ ശ്രീ​മൂ​ലം തി​രു​നാ​ൾ സ്ഥാപിച്ച സ്വ​ർ​ണ​ക്കൊ​ടി​മ​ര​ത്തി​ന് 131 വ​യ​സ്

അ​ന്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മ​ര​ത്തി​ന് ഇ​ന്ന് 131 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. 1889 മാ​ർ​ച്ച് അ​ഞ്ചി​നാ​ണ് അ​ന്ന​ത്തെ തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ശ്രീ​മൂ​ലം തി​രു​നാ​ൾ അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സ്വ​ർ​ണ​ക്കൊ​ടി​മ​രം സ്ഥാ​പി​ച്ച​ത്. അ​ന്നു​വ​രെ ക​വു​ങ്ങി​ൻ ത​ടി​യി​ലാ​യി​രു​ന്നു ഉ​ത്സ​വ​ത്തി​ന് കൊ​ടി ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. ഈ ​പ​ര​ന്പ​രാ​ഗ​ത രീ​തി​ക്കാ​ണ് മ​ഹാ​രാ​ജാ​വ് മാ​റ്റം വ​രു​ത്തി​യ​ത്. തേ​ക്കി​ൻ ത​ടി​യി​ലെ പ​റ ഇ​ള​ക്കി​യ ശേ​ഷ​മാ​ണ് ഇ​തി​ൽ സ്വ​ർ​ണം പൂ​ശി​യ​ത്. ഈ ​വ​ർ​ഷ​ത്തെ കൊ​ടി​യേ​റ്റി​ന് പു​തി​യ കൊ​ടി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. 12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മാ​റ്റി പു​തി​യ​ത് നി​ർ​മി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തി​ന് അ​നു​മ​തി തേ​ടി​യെ​ങ്കി​ലും ഇ​ത്ത​വ​ണ​യാ​ണ് ല​ഭി​ച്ച​ത്. സ്വ​ർ​ണ​ക്കു​മി​ൾ, ഗ​രു​ഡ​ൻ രൂ​പം എ​ന്നി​വ​യ​ട​ങ്ങി​യ കൊ​ടി ക​ഴി​ഞ്ഞ ദി​വ​സം തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ർ പ​രി​ശോ​ധി​ച്ചി​രു​ന്നു.

Read More

അനധികൃത വഴിയോരക്കച്ചവടം ചോദ്യം ചെയ്ത വ്യാപാരിക്കു നേരെ ആക്രമണം; കറ്റാനത്ത് പ്രതിഷേധം ശക്തമാക്കി വ്യാപാരികൾ

​കാ​യം​കു​ളം: ക​റ്റാ​ന​ത്ത് വ്യാ​പാ​രി​ക്കു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​റ്റാ​നം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ മ​നോ​ജ് മെ​ട്രോ​യ്ക്ക് നേ​രേ​യാ​ണ് ഇ​ന്ന​ലെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​റ്റാ​നം യു​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. കാ​യം​കു​ളം പു​ന​ലൂ​ർ കെ.​പി. റോ​ഡി​ൽ കെഎം​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. റോ​ഡ​രികി​ലെ ക​ട​ക​ൾ​ക്ക് മു​ന്പി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കൃ​ഷ്ണ​പു​രം സ്വ​ദേ​ശി അ​ജ്മ​ൽ എ​ന്ന ആ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നുവെ​ന്ന് മ​നോ​ജ് വ​ള്ളി​കു​ന്നം പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ മ​നോ​ജ് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​റ്റാ​ന​ത്ത് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ…

Read More

വേനൽ കടുക്കുന്നു; ജില്ല പ​ക​ർ​ച്ചവ്യാ​ധി ഭീ​ഷ​ണിയിൽ; പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും. അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​ച്ചു​വ​രു​ന്ന​തോ​ടെ പ​ല രോ​ഗ​ങ്ങ​ളും പ​ട​ർ​ന്നു പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്തി. ശു​ദ്ധ​ജ​ല​ക്ഷാ​മം മൂ​ലം ഉ​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യ​വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​കാ​നി​ട​യു​ള്ള​ത്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ പ​രി​ശോ​ധ​ന​യി​ല്ല. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ലു​ള്ള ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ൾ​ക്കേ​റെ​യും ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ൾ ഇ​ല്ല. ഇ​തോ​ടൊ​പ്പം റോ​ഡ​രി​കി​ൽ പൊ​ട്ടി​മു​ള​ച്ചി​ട്ടു​ള്ള ശീ​ത​ള​പാ​നീ​യ വി​ല്പ​ന​ശാ​ല​ക​ളി​ലെ ശു​ചി​ത്വ​വും വി​ല്പ​ന ന​ട​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ​യും പ​രി​ശോ​ധി​ക്ക​പ്പെ​ടാ​റി​ല്ല. ചി​ക്ക​ൻ​പോ​ക്സ്, മ​ഞ്ഞ​പ്പി​ത്തം, കോ​ള​റ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. വേ​ന​ൽ​ക്കാ​ല പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ യോ​ഗം ചേ​ർ​ന്നു. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പ​ക​രാ​തി​രി​ക്കാ​ന്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡൈ​ക്ലോ​റി​നൈ​സേ​ഷ​ന്‍ ന​ട​ത്തു​ക​യും വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ…

Read More

വി​ദ്യാ​ല​യം സ​ർ​ക്കാ​രി​ന് വി​ട്ടു​ന​ൽ​കി​യ മാ​തൃ​കാ മു​ത്ത​ശി 101 ന്‍റെ നി​റ​വി​ൽ

അ​ന്പ​ല​പ്പു​ഴ: വി​ദ്യാ​ല​യം സ​ർ​ക്കാ​രി​ന് വി​ട്ടു​ന​ൽ​കി നാ​ടി​ന് വെ​ളി​ച്ച​മേ​കി​യ മു​ത്ത​ശ്ശി 101 ന്‍റെ നി​റ​വി​ൽ. നീ​ർ​ക്കു​ന്നം മാ​ട​വ​ന പ​രേ​ത​നാ​യ വി.​പി. വാ​സു​ദേ​വ​ക്കു​റു​പ്പി​ന്‍റെ പ​ത്നി കെ.​രാ​ജ​മ്മ​യ്ക്കാ​ണ് ഇ​ന്ന​ലെ നൂ​റു വ​യ​സ് തി​ക​ഞ്ഞ​ത്. കു​ടും​ബ പ​ര​മാ​യി ല​ഭി​ച്ച​താ​യി​രു​ന്നു നീ​ർ​ക്കു​ന്നം എ​സ്ഡി​വി​യു​പി​സ്കൂ​ൾ ഏ​ഴു പ​തി​റ്റാ​ണ്ടു മു​ന്പാ​ണ് സ​ർ​ക്കാ​രി​നു വി​ട്ടു ന​ൽ​കി​യ​ത്. ഇ​പ്പോ​ൾ ജി​ല്ല​യി​ൽ ത്ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​റി​വു പ​ക​രു​ന്ന വി​ദ്യാ​ല​യ​മാ​യി ഇ​തു മാ​റി. ഏ​ഴു മ​ക്ക​ളാ​ണ് ഈ ​മു​ത്ത​ശി​ക്കു​ള്ള​ത്. ഇ​തി​ൽ ര​ണ്ടു മ​ക്ക​ൾ മ​രി​ച്ചു. പ​ത്തു കൊ​ച്ചു​മ​ക്ക​ളും ഉ​ണ്ട്. നൂ​റു വ​യ​സ് പി​ന്നി​ട്ടെ​ങ്കി​ലും ഇ​ന്നും ഒ​രു അ​സു​ഖ​വു​മി​ല്ലെ​ന്നും മ​രു​ന്നു ക​ഴി​ക്കു​ന്നി​ല്ലെ​ന്നും ഏ​ക മ​ക​ൻ ആ​ർ.​സി. കു​റു​പ്പ് പ​റ​യു​ന്നു.​ര​ണ്ട് വ​ർ​ഷം മു​ന്പു വ​രെ സ്വ​യം പ​ത്രം വാ​യി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ക​ണ്ണി​ന് അ​ൽ​പ്പം കാ​ഴ്ച​ക്കു​റ​വ് ഉ​ള്ള​തി​നാ​ൽ വാ​യ​ന​യി​ല്ല. ഇ​തൊ​ഴി​ച്ചാ​ൽ മ​റ്റൊ​രു അ​സു​ഖ​വും ഇ​ല്ല. നൂ​റാം പി​റ​ന്നാ​ൾ ദി​ന​ത്തി​ലും മ​ക്ക​ൾ​ക്കും ചെ​റു​മ​ക്ക​ൾ​ക്കു​മൊ​പ്പം പാ​യ​സം കു​ടി​ച്ച്…

Read More