വി​ദേ​ശ​മ​ദ്യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മദ്യം മോഷ്ടിച്ച് യുവാവ് മുങ്ങി; പിറ്റേദിവസവും എത്തിയപ്പോൾ കൈയോടൊ പൊക്കി ജീവനക്കാർ; പിടിവലിക്കിടെ  രക്ഷപ്പെട്ട് പ്രതി ചാടിക്കടന്നത് ആറടി ഉയരമുള്ള മതിൽ

പ​ത്ത​നം​തി​ട്ട: മ​ദ്യ​വി​ല്പ​ന ശാ​ല​യി​ൽ സി​സി ടി​വി​യി​ൽ കു​ടു​ങ്ങി​യ മോ​ഷ്ടാ​വി​നെ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി​യെ​ങ്കി​ലും ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്12.15 നാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് വി​ദേ​ശ​മ​ദ്യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ണ​ക്കു നോ​ക്കി​യ​പ്പോ​ൾ ബി​ല്ലി​ലും സ്റ്റോ​ക്കി​ലും പൊ​രു​ത്ത​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സി​സി ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്രീ​മി​യം കൗ​ണ്ട​റി​ൽ നി​ന്ന് ഹെ​ൽ​മ​റ്റ് ധ​രി​ച്ച യു​വാ​വ് മ​ദ്യ​ക്കു​പ്പി​യു​മാ​യി പ​ണം ന​ൽ​കാ​തെ പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ക​ണ്ട​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ൾ ഇ​ന്ന​ലെ വീ​ണ്ടും ഷോ​പ്പി​ലെ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി. പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​ന് ശേ​ഷം ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ കൈ ​ത​ട്ടി​മാ​റ്റി മോ​ഷ്ടാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ച​ന്ത​യ്ക്ക് സ​മീ​പ​മു​ള്ള ആ​റ​ടി ഉ​യ​ര​മു​ള്ള മ​തി​ൽ ചാ​ടി ക​ട​ന്നാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. 950 രൂ​പ വി​ല​യു​ള്ള മ​ദ്യ​ക്കു​പ്പി​യാ​ണ് മോ​ഷ​ണം പോ​യ​ത്. ഹെ​ൽ​മെ​റ്റ് വ​ച്ച് എ​ത്തി​യെ​ങ്കി​ലും…

Read More

  വികസനത്തിന്‍റെ പേരിൽ മു​ല്ല​യ്ക്ക​ൽ ഗോ​പു​രം പൊ​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെന്ന്  ദേ​വ​സ്വം ബോ​ർ​ഡ്

ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ ഗോ​പു​രം പൊ​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും, ഇ​തി​നാ​യു​ള്ള പി​ഡ​ബ്ല്യു​ഡി ശ്ര​മം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു മെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. ന​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മു​ല്ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ ക​ട​മു​റി​ക​ൾ മാ​റ്റു​ന്ന​തി​നും മ​റ്റു വി​ക​സ​ന പ്ര​വ​ർ​ത്തി​ക​ളും എ​ഴു​തി ന​ൽ​കു​വാ​ൻ അ​ദ്ദേ​ഹം ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ പ്ര​സി​ഡ​ന്‍റി​നെ ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ജി. ​വി​നോ​ദ് കു​മാ​ർ, സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ എ​സ്. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​സ​തീ​ഷ് കു​മാ​ർ, ആ​ർ. വെ​ങ്കി​ടേ​ഷ് കു​മാ​ർ, പി.​അ​നി​ൽ​കു​മാ​ർ, കെ. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, നാ​രാ​യ​ണ​ൻ, വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Read More

പ്ര​തി​പ​ക്ഷനേ​താ​ക്ക​ളു​ടെ ഫോ​ണ്‍ ചോ​ർ​ത്തു​ന്നുവെന്ന ആരോപണവുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ന്നി: സം​സ്ഥാ​ന​ത്തു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഫോ​ണ്‍ ചോ​ർ​ത്തു​ന്ന​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യാ​ണോ ഇ​ത്ത​ര​ത്തി​ൽ ഫോ​ണ്‍ ചോ​ർ​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കോ​ന്നി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ന്നി​യി​ലാ​യാ​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​റ്റ് നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യാ​ലും ഉ​ത്ത​ര​വാ​ദി​ത്വം എ​ല്ലാ നേ​താ​ക്ക​ൾ​ക്കു​മു​ണ്ടെ​ന്ന് ര​മേ​ശ് പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും ഒ​രാ​ൾ​ക്ക​ല്ല, ജ​യ​പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Read More

കോന്നി ഉപതെരഞ്ഞെടുപ്പ്; 26 ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ശി​പാ​ര്‍​ശ

പ​ത്ത​നം​തി​ട്ട: കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 22 പ്ര​ശ്ന​ബാ​ധി​ത പോ​ളിം​ഗ് ബൂ​ത്തു​ക​ളും നാ​ല് പ്ര​ശ്ന സാ​ധ്യ​താ​ബൂ​ത്തു​ക​ളും ഉ​ള്‍​പ്പ​ടെ 26 ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ശി​പാ​ര്‍​ശ ന​ല്‍​കി. ക​ള്ള​വോ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള​ള പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി വോ​ട്ടെ​ടു​പ്പ് സു​ഗ​മ​വും സു​താ​ര്യ​വു​മാ​ക്കു​ക​യാ​ണ് വെ​ബ് കാ​സ്റ്റിം​ഗി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​മു​ള്ള ബൂ​ത്തു​ക​ളി​ലെ​ത്തു​ന്ന ഓ​രോ വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​തും രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന​തും ഉ​ള്‍​പ്പ​ടെ​യു​ള​ള മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും ത​ത്സ​മ​യം രേ​ഖ​പ്പെ​ടു​ത്തും. മ​ല​യാ​ല​പ്പു​ഴ താ​ഴം എ​ന്‍​എ​സ്എ​സ് യു​പി സ്കൂ​ള്‍ (ബൂ​ത്ത്9), ഇ​ല​കു​ളം ജ​വ​ഹ​ര്‍​ലാ​ല്‍ മെ​മ്മോ​റി​യ​ല്‍ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ള്‍ (ബൂ​ത്ത് 20), വെ​ട്ടൂ​ര്‍ ഈ​സ്റ്റ് ശ്രീ​ധ​ര​ന്‍​പി​ള്ള മെ​മ്മോ​റി​യ​ന്‍ യു​പി സ്കൂ​ള്‍ (ബൂ​ത്ത് 25), എ​ലി​മു​ള്ളും​പ്ലാ​ക്ക​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ള്‍ (ബൂ​ത്ത് 32), മ​ണ്ണീ​റ മാ​ര്‍ പി​ലോ​ക്സി​നോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യം (ബൂ​ത്ത് 33),…

Read More

ആ​ല​പ്പു​ഴ​യി​ൽ സൂ​ഹൃ​ത്തി​ന്‍റെ വീ​ടി​നു മു​ന്നി​ൽ യു​വാ​വ് കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

ആ​ല​പ്പു​ഴ: ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രൂ​പേ​ഷ് (37) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. സൂ​ഹൃ​ത്തി​ന്‍റെ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രൂ​പേ​ഷ് ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഇതുതാന്‍ടാ പോലീസ്‌! റോ​ഡി​ൽ പോ​ലീ​സ് ജീ​പ്പി​ന്‍റെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്; മാ​വ​ലി​ക്ക​ര മി​ച്ച​ൽ​ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചു

മാ​വേ​ലി​ക്ക​ര: പോ​ലീ​സ് ജീ​പ്പി​ന്‍റെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മാ​വ​ലി​ക്ക​ര മി​ച്ച​ൽ​ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് മി​ച്ച​ൽ ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു​ഭാ​ഗം റോ​ഡി​ൽ ജീ​പ്പ് പാ​ർ​ക്ക് ചെ​യ്ത​തി​ന് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​കു​ക​യാ​യി​രു​ന്നു. ജീ​പ്പ് മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ച്ചു കി​ട​ന്ന​തി​നാ​ൽ ഈ ​റൂ​ട്ടി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന നി​ര​വ​ധി പേ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. വാ​ഹ​ന​ങ്ങ​ൾ വ​ന്നു നി​റ​ഞ്ഞ് ഇ​വി​ടു​ത്തെ ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത് മി​ച്ച​ൽ ജം​ഗ്ഷ​നെ പൂ​ർ​ണ​മാ​യും നി​ശ്ച​ലമാ​ക്കി​. പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്രി​ക​രും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചി​ട്ടും പോ​ലീ​സ് ജീ​പ്പ് സ്ഥ​ല​ത്തു നി​ന്ന് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ടാ​യി. മി​ച്ച​ൽ ജം​ഗ്ഷ​നി​ലും പ​രി​സ​ര​ത്തും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ന് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് ജീ​പ്പ് മ​ണി​ക്കൂ​റു​ക​ളോ​ളം മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ച്ചി​ട്ടും അ​ത് പ​രി​ഹ​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​ത്.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നവും ഭീഷണയും; പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

ചേ​ർ​ത്ത​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ളെ പോ​ക്സോ നി​യ​മ പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ർ​ത്ത​ല സ്വദേശി ര​ഞ്ജി​ത്തി(24) നെ​യാ​ണ് എ​സ്ഐ ടോ​ൾ​സ​ണ്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ വി​ളി​ച്ച് വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് പ്ര​തി പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ​യും അ​മ്മ​യു​ടെ​യും പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

അമ്പ ല​പ്പു​ഴ​യിലെ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ  നിന്ന് 30 പവും പണവും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ​യി​ൽ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ ര​ണ്ട് പ്ര​തി​ക​ളെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ർ​ക്കു​ന്നം പു​തു​വ​ൽ വീ​ട്ടി​ൽ അ​ജി​ത്ത് (30), നീ​ർ​ക്കു​ന്നം പു​തു​വ​ൽ അ​രു​ണ്‍ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ വാ​ട​ക്ക​ൽ ഭാ​ഗ​ത്ത് വെ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തെ ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ നീ​ർ​ക്കു​ന്നം പൊ​ക്ക​ത്തി​ൽ വീ​ട്ടി​ൽ പൊ​ടി മോ​നെ (പൊ​ടി​ച്ച​ൻ-23) അ​ന്പ​ല​പ്പു​ഴ സി​ഐ ടി. ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​റ്റ് ര​ണ്ട് പ്ര​തി​ക​ളെ​യും പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കി​യ​ത്. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ട​ക്കേ ന​ട​യി​ൽ മം​ഗ​ല​പ്പി​ള്ളി ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ മാ​സം 12 ന് ​ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. ശ്രീ​കു​മാ​ർ ഓ​ണ​ത്തി​ന് കു​ടും​ബ​സ​മേ​തം ചെ​ന്നൈ​യി​ലേ​ക്ക് പോ​യ ദി​വ​സം രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം…

Read More

സ്കൂ​ൾ വിദ്യാർഥിനിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു; വാ​ഹ​ന​ത്തെക്കുറിച്ച് വിവരം ലഭിച്ചതായി പോലീസ്

എ​ട​ത്വ: അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട്-​പാ​ണ്ടി റോ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട് സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ ശ്ര​മം ന​ട​ന്ന​ത്. എ​ട​ത്വ​യി​ലെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി പ​രീ​ക്ഷ​യ്ക്കു ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സ്കൂ​ൾ ബ​സി​ൽ ചെ​ക്കി​ടി​ക്കാ​ട് എ​സ്എ​ൻ​ഡി​പി ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്പോ​ഴാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് ന​ട​ക്കു​ന്ന കു​ട്ടി​യെ പി​റ​കെ മാ​രു​തി വാ​നി​ൽ എ​ത്തി​യ​വ​ർ വി​ജ​ന​മാ​യ പ​ള്ളി​ക്ക് സ​മീ​പം വാ​ൻ നി​ർ​ത്തി​യ ശേ​ഷം പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും, അ​ല​റി​ക്ക​ര​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ഓ​ടി​യ പെ​ണ്‍​കു​ട്ടി സം​ഭ​വം വി​ശ​ദീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​താ​വ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചെ​ക്കി​ടി​ക്കാ​ട്-​പാ​ണ്ടി റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന മി​ൽ​മ​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

Read More

അ​രൂ​ർ ഉപതെരഞ്ഞെടുപ്പിൽ  ‘ജ​ന​കീ​യ കോ​ട​തി’​യി​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ  തീ​പാ​റും പോ​രാ​ട്ടം

തു​റ​വൂ​ർ: ഉ​പ​തെര​ഞ്ഞെ​ടു​പ്പ് സൃ​ഷ്ടി​ച്ച അ​രൂ​ർ ജ​ന​കീ​യ കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ തീ​പാ​റും പോ​രാ​ട്ടം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ഇ​ട​തു പ​ക്ഷ സ്ഥാ​നാ​ർ​ഥി മ​നു.​സി.​പു​ളി​ക്ക​ൽ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി കെ.​പി. പ്ര​കാ​ശ് ബാ​ബു എ​ന്നീ അ​ഭി​ഭാ​ഷ​ക​രാ​ണ് ’ജ​ന​കീ​യ കോ​ട​തി’​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്ത തോ​ടെ പ്ര​സം​ഗ​വേ​ദി​ക​ളി​ലും മ​റ്റും നി​യ​മം സം​ബ​ന്ധി​ച്ച ച​ർ​ച്ച​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​പ്പോ​ൾ എ​തി​ർ​ത്ത​തി​ന്‍റെ പേ​രി​ൽ ജ​യി​ലി​ല​ട​ച്ചാ​ലും ത​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ഇ​നി​യും പോ​രാ​ടു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ്ര​സം​ഗി​ക്കു​ന്പോ​ൾ, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി മ​നു.​സി.​പു​ളി​ക്ക​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം കേ​സെ​ടു​ക്ക​ൽ നാ​ട​കം യു​ഡി​എ​ഫ് എ​ൽ​ഡി​എ​ഫ് ക​ള്ള​ക്ക​ളി​യാ​ണെ​ന്ന് എ​ൽ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു പ​റ​യു​ന്നു. മ​ണ്ഡ​ലം മു​ഴു​വ​ൻ ഓ​ടി​യെ​ത്തു​ന്ന തി​ര​ക്കി​ലാ​ണ് മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും. എ​ൽ​ഡി​എ​ഫും, യു​ഡി​എ​ഫും നി​യോ​ജ​ക…

Read More