പ്ര​തി​പ​ക്ഷനേ​താ​ക്ക​ളു​ടെ ഫോ​ണ്‍ ചോ​ർ​ത്തു​ന്നുവെന്ന ആരോപണവുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ന്നി: സം​സ്ഥാ​ന​ത്തു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഫോ​ണ്‍ ചോ​ർ​ത്തു​ന്ന​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യാ​ണോ ഇ​ത്ത​ര​ത്തി​ൽ ഫോ​ണ്‍ ചോ​ർ​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കോ​ന്നി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ന്നി​യി​ലാ​യാ​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​റ്റ് നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യാ​ലും ഉ​ത്ത​ര​വാ​ദി​ത്വം എ​ല്ലാ നേ​താ​ക്ക​ൾ​ക്കു​മു​ണ്ടെ​ന്ന് ര​മേ​ശ് പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും ഒ​രാ​ൾ​ക്ക​ല്ല, ജ​യ​പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts