അരൂർ ഉപതെരഞ്ഞെടുപ്പ്;  ഒ​രു സ്ത്രീ ​സൗ​ഹൃ​ദ ബൂ​ത്ത് ; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ളക്ടർ

ആ​ല​പ്പു​ഴ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​താ​യി വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​കാ​യി​രു​ന്നു അ​വ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് മോ​ഡ​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം കൂ​ട്ടും. ഒ​രു സ്ത്രീ ​സൗ​ഹൃ​ദ ബൂ​ത്ത് ഉ​ണ്ടാ​കും. നീ​തി പൂ​ർ​വ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള സ്ക്വാ​ഡു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​ന്ന​തി​ന് നി​രീ​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ്റ്റാ​റ്റി​ക് സ​ർ​വ​ലൈ​ൻ​സ് പോ​യി​ന്‍റു​ക​ളി​ൽ ക​ർ​ശ​ന വീ​ഡി​യോ ക​വ​റേ​ജ് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. പ​ണ​ത്തി​ന്‍റെ​യും മ​ദ്യ​ത്തി​ന്‍റെ​യും ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി ഡി​വൈ​എ​സ്പി​യ്ക്ക് ചു​മ​ത​ല ന​ൽ​കി. സ്റ്റാ​റ്റി​ക് സ​ർ​വ​ലൈ​ൻ​സ് സ്ക്വാ​ഡു​ക​ളു​ടെ എ​ണ്ണം ആ​റി​ൽ നി​ന്ന് ഒ​ന്പ​താ​ക്കി വ​ർ​ധി​പ്പി​ച്ചു. പ​ണ​ത്തി​ന്‍റെ​യും മ​ദ്യ​ത്തി​ന്‍റെ​യും ഒ​ഴു​ക്ക് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ​മ…

Read More

കോന്നി ഉപതെരഞ്ഞെടുപ്പ്;  മണ്ഡല ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്;  വോ​ട്ട​ർ​മാ​ർ ര​ണ്ടു​ല​ക്ഷ​ത്തോ​ളം, വി​സ്തൃ​തി​യി​ൽ മു​ന്നി​ൽ

ബിജു കുര്യൻ പ​ത്ത​നം​തി​ട്ട: 1965 മു​ത​ൽ കോ​ന്നി കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു നി​യോ​ജ​ക​മ​ണ്ഡ​ല​മു​ണ്ട്. അ​ന്ന് മു​ത​ൽ കോ​ന്നി​യി​ൽ നി​ന്നൊ​രു എം​എ​ൽ​എ കേ​ര​ള നി​യ​മ​സ​ഭ​യി​ലു​ണ്ട്. പ​ക്ഷേ മ​ണ്ഡ​ല​ച​രി​ത്ര​ത്തി​ൽ ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​താ​ദ്യം. പ​ഴ​യ കോ​ന്നി​യ​ല്ല ഇ​ന്ന്. കേ​ര​ള​ത്തി​ൽ വി​സ്തൃ​തി​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന മ​ണ്ഡ​ലം. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. ര​ണ്ടു​ല​ക്ഷ​ത്തോ​ളം വോ​ട്ട​ർ​മാ​ർ മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പി​ന്നി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ് കോ​ന്നി മ​ണ്ഡ​ലം ആ​രം​ഭി​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ടും മേ​ടു​മാ​ണ്.​കോ​ന്നി, റാ​ന്നി വ​നം​ഡി​വി​ഷ​നു​ക​ൾ മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ക​ടു​വ, ആ​ന സം​ര​ക്ഷ​ണ​മേ​ഖ​ല​ക​ളാ​യ കാ​ടു​ക​ളാ​ണ് കോ​ന്നി​യു​ടെ ഐ​ശ്വ​ര്യം. പ്ര​കൃ​തി​യു​മാ​യി ചേ​ർ​ന്നു​നി​ന്നു​കൊ​ണ്ടു മാ​ത്ര​മേ കോ​ന്നി​യു​ടെ ച​രി​ത്രം ര​ചി​ക്കാ​നാ​കൂ. മ​ല​നി​ര​ക​ളും പു​ഴ​യും തോ​ടും കാ​ട്ടാ​ന​യും നാ​ട്ടാ​ന​യും കാ​ട്ടു​മൃ​ഗ​ങ്ങ​ളും കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​മാ​യ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളും എ​ല്ലാം ഈ ​നാ​ടി​ന്‍റെ ഭാ​ഗ​മാ​കു​ന്പോ​ൾ വോ​ട്ട​ർ​മാ​ർ​ക്ക് പ​റ​യാ​നു​ള്ള​ത് വി​ക​സ​നം എ​ന്തെ​ന്ന​റി​യാ​ത്ത കാ​ല​ഘ​ട്ട​ത്തി​ൽ നി​ന്ന് ഇ​ന്നി​ന്‍റെ കോ​ന്നി​യി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന്‍റെ ച​രി​ത്ര​മാ​ണ്. ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളെ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള…

Read More

അരൂർ ഉപതെരഞ്ഞെടുപ്പ്; മത്‌സര രംഗത്ത് ആറുപേർ;  ജനങ്ങളിലേക്ക് ഇറങ്ങി സ്ഥാനാർഥികൾ

തു​റ​വൂ​ർ: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഇ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം തു​ട​ങ്ങി. യു​ഡി​എ​ഫ് സ്ഥ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​ദേ​ശ മേ​ഖ​ല​യാ​യ പ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ത്താ​ണ് പ്ര​ച​ര​ണ​ത്തി​ൽ ഏ​ർ​പെ​ട്ടി​രി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളേ​യും ഭ​വ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നു.​സി.​പു​ളി​ക്ക​ൽ തൈ​ക്കാ​ട്ടു​ശേ​രി മേ​ഖ​ല​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്. ക​യ​ർ ഫാ​ക്ട​റി​ക​ളി​ലെ​ത്തി തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ഴു​പു​ന്ന മേ​ഖ​ല​യി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പീ​ലിം​ഗ് തൊ​ഴി​ലി​ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ സ​ന്ദ​ർ​ശി​ച്ച് വോ​ട്ടു​റ​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഇ​ന്ന​ലെ. അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ഇ​ന്ന​ല​ത്തെ തി​ര​ഞ്ഞെ​ടു​പ്പു പ​ര്യ​ട​നം. പീ​ലിം​ഗ് ഷെ​ഡു​ക​ളി​ലെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ വോ​ട്ടു​റ​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം അ​വ​രു​ടെ വി​ഷ​മ​ത​ക​ളും മ​ന​സി​ലാ​ക്കു​വാ​ൻ സ്ഥാ​നാ​ർ​ഥി സ​മ​യം ചെ​ല​വ​ഴി​ച്ചു. യാ​തൊ​രു​വി​ധ ആ​രോ​ഗ്യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ ത​ങ്ങ​ൾ ജോ​ലി ചെ​യ്യു​ന്ന​ത് തു​ച്ഛ​മാ​യ വേ​ത​ന​ത്തി​ലാ​ണെ​ന്നു സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി​പ്പെ​ട്ടു. നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ൾ…

Read More

അ​ടൂ​രി​ൽ തെ​രു​വു നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം;  അറവു മാലിന്യങ്ങൾ റോഡരുകിൽ തള്ളുന്നതാണ് പ്രധാനകാരണമെന്ന് നാട്ടുകാർ;  മൗനം നടിച്ച് അധികൃതർ

അ​ടൂ​ർ: അ​ടൂ​രി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടി വ​രു​ന്ന​താ​യി പ​രാ​തി. വാ​ഹ​ന യാ​ത്രി​ക​ര്‍​ക്കും, കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും വെ​ല്ലു​വി​ളി​യാ​യാ​ണ് നാ​യ്ക്ക​ളു​ടെ നി​ര​ത്തി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം. പു​ല​ര്‍​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ര്‍ വ​ഴി​യാ​ത്ര​ക്കാ​ര്‍, പ​ത്ര, പാ​ൽ​വി​ത​ര​ണ​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രാ​ണ് ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. നാ​യ്ക്ക​ള്‍ ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​റ​കെ ഓ​ടു​ന്ന​തു മൂ​ലം പ​ല​രും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​ട്ടു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി അ​ടൂ​ർ ടൗ​ണി​ലും ബൈ​പാ​സി​ലും തെ​രു​വു നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​ണ്. റോ​ഡ​രി​കി​ല്‍ ത​ള്ളു​ന്ന അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും ഹോ​ട്ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും ഭ​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​വ ഇ​വി​ട​ങ്ങ​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന​ത്. തെ​രു​വ് നാ​യ​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ പാ​ലി​ക്കു​ന്ന നി​സം​ഗ മ​നോ​ഭാ​വം ജ​ന​ങ്ങ​ളെ ക്ഷു​ഭി​ത​രാ​ക്കി​യി​ട്ടു​ണ്ട്.

Read More

എ​തി​രി​ല്ലാ​തെ വി​ജ​യി​ക്കാ​നു​ള​ള എ​സ്എ​ഫ്ഐ നീ​ക്കം പൊ​ളി​ഞ്ഞു: എ​ഐ​ഡി​എ​സ്ഒ മ​ത്സ​രി​ക്കും

ആ​ല​പ്പു​ഴ: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​റ​വൂ​ർ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ എ​ഐ​ഡി​എ​സ്ഒ സ്ഥാ​നാ​ർ​ഥി വി.​പി. വി​ദ്യ​യു​ടെ നോ​മി​നേ​ഷ​ൻ ത​ള്ളി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​വാ​ൻ സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വാ​യി. എ​സ്എ​ഫ്ഐ​യു​ടെ എ​തി​രി​ല്ലാ​ത്ത വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ബാ​ലി​ശ​മാ​യ കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി ത​ന്‍റെ നോ​മി​നേ​ഷ​ൻ ത​ള​ളു​ക​യാ​യി​രു​ന്നു​വെ​ന്നു കാ​ണി​ച്ചു വി​ദ്യ വൈ​സ് ചാ​ൻ​സ​ല​ർ​ക്കും ര​ജി​സ്ട്രാ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി പ​രി​ശോ​ധി​ച്ചു​കൊ​ണ്ടാ​ണ് വി​ദ്യ​യു​ടെ നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ൻ യൂ​ണി​വേ​ഴ്സി​റ്റി നി​ർ​ദേ​ശി​ച്ച​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കാ​ണ് വി​ദ്യ പ​ത്രി​ക സ​മ​ർ​പി​ച്ചി​രി​ക്കു​ന്ന​ത്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ എ​സ്എ​ഫ്ഐ ഉ​ന്ന​യി​ച്ച എ​ല്ലാ വാ​ദ​ങ്ങ​ളും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് വി​ദ്യ​യു​ടെ നോ​മി​നേ​ഷ​ൻ ത​ള്ളി​യ​ത്. തു​ട​ർ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് റി​വ്യൂ പെ​റ്റി​ഷ​ൻ ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ന്നും അ​തി​നാ​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും വി​ദ്യ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​യു​ട​ൻ എ​തി​രി​ല്ലാ​ത്ത വി​ജ​യം ആ​ഘോ​ഷി​ച്ച് എ​സ്എ​ഫ്ഐ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. കാ​ന്പ​സ് ജ​നാ​ധി​പ​ത്യ​ത്തി​നാ​യു​ള​ള പോ​രാ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ വി​ജ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള…

Read More

നാടിനും സമൂഹത്തിനുവേണ്ടിയുള്ള പ്ര​വാ​സി​ കൂ​ട്ടാ​യ്മ​യു​ടെ  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ  മാ​തൃ​കാ​പ​രമെന്ന് എ.​എം. ആ​രി​ഫ്

കാ​യം​കു​ളം: പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ നാ​ട്ടി​ലും സ​മൂ​ഹ​ത്തി​ലും ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് എ.​എം. ആ​രി​ഫ് എം​പി. സൗ​ദി​യി​ലെ ദ​മാ​മി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​യം​കു​ളം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​യം​കു​ളം ദ​മാം പ്ര​വാ​സി ചാ​രി​റ്റി​യു​ടെ എ​ട്ടാം വാ​ർ​ഷി​ക സ​മ്മേ​ള​നം റ്റി.​എ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​ധു പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം, 125 രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​ത​ര​ണം ഉ​ൾ​പ​ടെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ചെ​യ​ർ​മാ​ൻ എ​ബി ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​ശി​വ​ദാ​സ​നും മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​ത​ര​ണം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ലും നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​വാ​ഹ​ച്ച​ട​ങ്ങ് ന​ട​ന്നു. എ. ​ത്വാ​ഹ​മു​സ്ലി​യാ​ർ, എ.​ജെ. ഷാ​ജ​ഹാ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ആ​റ്റ കു​ഞ്ഞ്, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ർ, ന​വാ​സ് മു​ണ്ട​ക​ത്തി​ൽ, ഇ​ർ​ഷാ​ദ് പ്ര​ശാ​ന്ത് നി​ല​ന്പൂ​ർ,…

Read More

റാ​ന്നി​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന;പകർച്ചവ്യാധികൾ വ്യാപകമാകുന്നു; ആശുപത്രികളിലെ ക്യൂ നീളുന്നു

റാ​ന്നി: ഇ​ട​വി​ട്ടും അ​ല്ലാ​തെ​യും മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു. വൈ​റ​ൽ പ​നി​യും ഡെ​ങ്കി​യു​മ​ട​ക്കം പ​ക​ർ​ച്ച​പ്പ​നി​യു​മാ​യി ആ​ളു​ക​ൾ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ​ങ്ങ​ളി​ലാ​ണ് പ​നി ബാ​ധി​ത​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. റാ​ന്നി താ​ലൂ​ക്ക്ത​ല ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പെ​രു​നാ​ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും രാ​വി​ലെ മു​ത​ൽ രോ​ഗി​ക​ളു​ടെ നീ​ണ്ട നി​ര​യാ​ണ്. വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, പ​ഴ​വ​ങ്ങാ​ടി, ചി​റ്റാ​ർ, വ​ട​ശേ​രി​ക്ക​ര, സീ​ത​ത്തോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ഥ​മ​ല്ല. വൈ​റ​ൽ പ​നി ഒ​രാ​ൾ​ക്ക് പി​ടി​പെ​ട്ടാ​ൽ കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. രോ​ഗി വീ​ട്ടി​ൽ മ​തി​യാ​യ വി​ശ്ര​മ​മെ​ടു​ക്കാ​തെ പു​റ​ത്തു പോ​യാ​ൽ ഇ​ട​പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ മ​റ്റു​ള്ള​വ​രി​ലേ​ക്കും രോ​ഗം പ​ക​രാ​ൻ കാ​ര​ണ​മാ​കും. ഇ​പ്പോ​ൾ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളി​ലേ​റെ​പേ​രും പ​നി​യും ചു​മ​യു​മാ​യാ​ണ് എ​ത്തു​ന്ന​തെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യുന്നു. ഇ​ട​വി​ട്ടു പെ​യ്യു​ന്ന മ​ഴ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.…

Read More

അ​ടൂ​ർ പ്ര​കാ​ശ് ഇ​ട​ഞ്ഞു​ത​ന്നെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തേ​ക്കി​ല്ല; ചർച്ചകൾക്കൊടുവിൽ എത്തിയ ധാരണ ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ർ പ്ര​കാ​ശ് എം​പി ഇ​ട​ഞ്ഞു​ത​ന്നെ. ഡി​സി​സി അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്, മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി പ​ങ്കെ​ടു​ത്തേ​ക്കി​ല്ല. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​നാ​വ​ശ്യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് അ​ടൂ​ർ പ്ര​കാ​ശ് പ​റ​യു​ന്ന​ത്. അ​ടൂ​ർ പ്ര​കാ​ശി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നേ​രി​ട്ടു രം​ഗ​ത്തെ​ത്തു​ണ്ട്. മു​ല്ല​പ്പ​ള്ളി അ​ടൂ​ർ പ്ര​കാ​ശു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റും മു​ല്ല​പ്പ​ള്ളി​ക്കൊ​പ്പം ച​ർ​ച്ച​യി​ലു​ണ്ട്. നേ​ര​ത്തെ മോ​ഹ​ൻ​രാ​ജി​നെ കോ​ന്നി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ടൂ​ർ പ്ര​കാ​ശ് എം.​പി​യും റോ​ബി​ൻ പീ​റ്റ​റും പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് റോ​ബി​ൻ പീ​റ്റ​റെ പ​ത്ത​നം​തി​ട്ട ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ ധാ​ര​ണ​യാ​യി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യും ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യും അ​ടൂ​ർ​പ്ര​കാ​ശ് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് റോ​ബി​ൻ പീ​റ്റ​റി​ന് പ​ദ​വി ന​ൽ​കാ​മെ​ന്ന് ധാ​ര​ണ​യാ​യ​ത്.

Read More

എന്തിന് എന്‍റെ പേരിനെ അവർ എതിർത്തു; സ്ഥാ​ന​മാ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ആ​രു​ടെ പി​ന്നാ​ലെ​യും പോ​യി​ട്ടില്ല; സീ​റ്റു ല​ഭി​ച്ചാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​യി​രു​ന്നുവെന്ന് റോ​ബി​ന്‍ പീ​റ്റ​ര്‍

കോ​ന്നി: സ്ഥാ​ന​മാ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ആ​രു​ടെ പി​ന്നാ​ലെ​യും പോ​യി​ട്ടി​ല്ലെ​ന്ന് പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍. കോ​ന്നി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി ത​ന്‍റെ പേ​ര് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ത​ന്നെ ഡി​സി​സി​യി​ലെ ഒ​രു​ വി​ഭാ​ഗം എ​തി​ര്‍​ത്തു. ഇ​ത് എ​ന്തി​നെ​ന്നു വ്യ​ക്ത​മ​ല്ല. 23 വ​ര്‍​ഷം കോ​ന്നി​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന അ​ടൂ​ര്‍ പ്ര​കാ​ശി​നൊ​പ്പംനി​ന്ന് മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​കു​ക മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​ത്. അ​ടൂ​ര്‍ പ്ര​കാ​ശ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ച​തോ​ടെ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ താ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ സീ​റ്റു ല​ഭി​ച്ചാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വാ​യി​രു​ന്ന ബി. ​രാ​ജ​പ്പ​ന്‍​പി​ള്ള​യാ​ണ് ത​ന്നെ രാ​ഷ‌്ട്രീ​യ​ത്തി​ലേ​ക്ക് വ​ഴി​ന​ട​ത്തി​യ​ത്. കോ​ന്നി​യു​ടെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​യി​രു​ന്ന പി.​ജെ. തോ​മ​സും അ​ടൂ​ര്‍ പ്ര​കാ​ശും കാ​ട്ടി​യ വി​ക​സ​ന​വ​ഴി അ​നു​ക​ര​ണീ​യ​മെ​ന്നു തോ​ന്നി. നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഇ​തേ​വ​രെ അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള എ​ല്ലാ സ്ഥാ​ന​ങ്ങ​ളും പാ​ര്‍​ട്ടി ന​ല്‍​കി​യ​തു​മാ​ണ്. ത​നി​ക്കു പി​ന്തു​ണ​യു​മാ​യി നി​ന്ന എ​ല്ലാ​വ​രോ​ടും തി​ക​ഞ്ഞ ന​ന്ദി​യു​ണ്ടെ​ന്നും റോ​ബി​ന്‍ പ​റ​ഞ്ഞു. ‌

Read More

വീ​ടി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 2500 കി​ലോ റേ​ഷ​ൻ അ​രി​യും സീ​ലിം​ഗ് മെ​ഷീ​നും പി​ടി​കൂ​ടി

ആ​ല​പ്പു​ഴ: വീ​ടി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2500 കി​ലോ റേ​ഷ​ൻ അ​രി​യും പ്ലാ​സ്റ്റി​ക് ചാ​ക്ക് സി​ൽ ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച മെ​ഷീ​നും അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ളൈ ഓ​ഫീ​സ​ർ എ.​സ​ലിം​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​ച്ചെ​ടു​ത്തു. ആ​ല​പ്പു​ഴ ഇ​ന്ദി​ര ജം​ഗ്ഷ​ന് സ​മീ​പ​ം കു​ര്യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് 51 ചാ​ക്കി​ൽ നി​റ​ച്ച് സ​പ്ലൈ​കോ ലേ​ബ​ലി​ലു​ള്ള ച​ണ ചാ​ക്കി​ലും പ്ലാ​സ്റ്റി​ക് ചാ​ക്കി​ലു​മാ​യാ​ണ് അ​രി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​യി​രു​ന്നു റെ​യി​ഡ്. കു​ത്ത​രി ച​ണ​ചാ​ക്കി​ൽ നി​ന്ന് വി​വി​ധ ക​ന്പ​നി​ക​ളു​ടെ ലേ​ബ​ലു​ള്ള പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ നി​റ​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​രി​വാ​ങ്ങി​യ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു വി​ധ രേ​ഖ​ക​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ മു​ഴു​വ​ൻ അ​രി​യും യ​ന്ത്ര​ങ്ങ​ളും പ​രി​ശോ​ധ​നാ സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത അ​രി​യും ഇ​ല​ക്ട്രി​ക് മെ​ഷീ​നും പി​ഡി​എ​സ് ഡി​പ്പോ​യി​ൽ ഏ​ല്പി​ച്ചു. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ല​ഭി​ക്കും വ​രെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ക്കും. പ​രി​ശോ​ധ​ന​ക്ക് റേ​ഷ​നിം​ഗ്…

Read More