തിരുവല്ലയിൽ പൊള്ളലേറ്റളയുവതിയുമായി 43 മി​നി​ട്ടി​ൽ തി​രു​വ​ല്ല – എ​റ​ണാ​കു​ളം യാ​ത്ര; 102 ആം​ബു​ല​ൻ​സ് ടീ​മി​ന് ബി​ഗ് സ​ല്യൂ​ട്ട്

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽ പൊ​ള്ള​ലേ​റ്റ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യു​മാ​യി ആം​ബു​ല​ൻ​സ് സം​ഘം എ​റ​ണാ​കു​ളം വ​രെ എ​ത്തി​യ​ത് 43 മി​നി​ട്ടി​ൽ. ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ യു​വാ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട 19 കാ​രി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഉ​ച്ച​യോ​ടെ​യാ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. ഐ​ഐ​ഇ​എം​എ​സ് 102 മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് യു​വ​തി​യെ സ​ക​ല സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്.പു​ഷ്പ​ഗി​രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി ആം​ബു​ല​ൻ​സ് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് ക​ണ​ക്ട് ചെ​യ്ത് മ​റ്റ് അ​ത്യാ​ധു​നി​ക ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും, ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ളും ന​ൽ​കി ഐ​ഐ​ഇ​എം​എ​സ് 102 മെ​ഡി​ക്ക​ൽ ടീ​മം​ഗ​ങ്ങ​ളാ​യ അ​ഖി​ൽ കൃ​ഷ്ണ​ൻ, അ​ന​ന്തു മ​നോ​ഹ​ര​ൻ എ​ന്നി​വ​രാ​ണ്തി​രു​വ​ല്ല​യി​ൽ നി​ന്നും യു​വ​തി​യെ​യും കൊ​ണ്ട് പു​റ​പ്പെ​ട്ട​ത്. യാ​ത്ര​യ്ക്കു മു​ന്പാ​യി പോ​ലീ​സ് വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. തി​രു​വ​ല്ല, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, അ​രൂ​ർ വ​ഴി എ​റ​ണാ​കു​ളം വ​രെ എ​ത്തു​ന്ന​തി​ന്…

Read More

പ​ണ​വു​മാ​യി മു​ങ്ങി​യ ചി​ട്ടി സ്ഥാ​പ​ന​ ഉ​ട​മ​യെ 23 വ​ർ​ഷ​ത്തി​നുശേ​ഷം അ​റ​സ്റ്റ്  ചെയ്ത് ക്രൈംബ്രാഞ്ച് സംഘം

ആ​ല​പ്പു​ഴ: പ​ണ​വു​മാ​യി മു​ങ്ങി​യ ചി​ട്ടി സ്ഥാ​പ​ന​ഉട​മ​യെ 23 വ​ർ​ഷ​ത്തി​ന് ശേ​ഷം ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.അ​രൂ​രി​ൽ പി.​കെ.​വി എ​ന്ന ചി​ട്ടി​സ്ഥാ​പ​നം ന​ട​ത്തി​യ അ​രൂ​ർ ക​ട​മാ​ട്ട് ചി​റ​യി​ൽ പി.​കെ.​വി​നാ​യ​ക​ൻ​കു​ഞ്ഞ് ആ​ണ് പി​ടി​യി​ലാ​യ​ത്. ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി പ്ര​ശാ​ന്ത​ൻ കാ​ണി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കാ​സ​സ​ർ​കോ​ട് നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്്. ഡി​വൈ.​എ​സ്.​പി ജോ​ർ​ജ് ചെ​റി​യാ​ൻ, ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ.​തോ​മ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷൈ​ജു, ന​സീ​ബ്കാ​സിം, നി​ബി​ൻ​മാ​ർ​ഷ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വി​നാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്ത​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

Read More

ആ​ളു​മാ​റി വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വം; പ്ര​തി​ഷേ​ധം ശ​ക്തം; എ​സ്പി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു

കാ​യം​കു​ളം : സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ളു​മാ​റി പോ​ലീ​സ് സം​ഘം മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഇ​തേ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കാ​യം​കു​ളം ഡി ​വൈ എ​സ് പി​യോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട് . കാ​യം​കു​ളം എ​രു​വ തു​ണ്ടു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഷാ​ജ​ഹാ​ന്‍റെ മ​ക​ൻ ഷാ​ദി​ൽ (16 ) ബ​ന്ധു​വാ​യ നി​സാ​മി​ന്‍റെ മ​ക​ൻ ഷാ​ഹി​ദ്(14 ) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​രു​വ​രെ​യും കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ള്ളി​യി​ൽ നി​ന്നും പ്രാ​ർ​ത്ഥ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളെ പോ​ലീ​സ് സം​ഘം ത​ട​ഞ്ഞ് നി​ർ​ത്തി മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. മ​ർ​ദി​ച്ച ശേ​ഷം ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് സം​ഘം ആ​ളു​മാ​റി​യെ​ന്ന് പ​റ​ഞ്ഞ് സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങി​യെ​ന്നും മ​ർ​ദ്ദ​ന​മേ​റ്റ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​യു​ന്നു. കാ​യം​കു​ള​ത്തെ ഒ​രു പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യ രീ​തി​യി​ൽ സം​സാ​രി​ച്ച സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത സ​ഹ​പാ​ഠി​യെ…

Read More

സംസ്ഥാനത്തെ  സ്ഥാ​നാ​ർ​ഥി​യു​ടെ മി​ക​വ് ത​ന്നെ എ​ൽ​ഡി​എ​ഫി​നു നേ​ട്ട​മാ​കുമെന്ന് വി​ജ​യ​രാ​ഘ​വ​ൻ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മി​ക​വ് നേ​ട്ട​മാ​കു​മെ​ന്ന് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ.എ​ൽ​ഡി​എ​ഫ് പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നി​ര​ന്ന​തോ​ടെ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ദോ​ഷ​ങ്ങ​ളും ദൂ​ഷ്യ​ങ്ങ​ളും ഉ​ള്ള​യാ​ള​ല്ല വീ​ണാ ജോ​ർ​ജ്. അ​തേ​പോ​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടേ​താ​യ മേ​ഖ​ല​ക​ളി​ൽ മി​ക​വു​ള്ള​വ​ർ ത​ന്നെ​യാ​ണ്. ഇ​ട​തു​മു​ന്ന​ണി ജ​ന​വി​ധി തേ​ടു​ന്ന​ത് ശ​ബ​രി​മ​ല​യി​ലെ പ​തി​നെ​ട്ടാം പ​ടി ക​യ​റാ​ന​ല്ലെ​ന്നും പാ​ർ​ല​മെ​ന്‍റി​ലേ​ക്കാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. പ​തി​നെ​ട്ടാം പ​ടി​യി​ൽ ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണ​ത്തി​നു ശ്ര​മി​ച്ച​പ്പോ​ൾ ഉ​മ്മ​ൻ​ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും എം.​കെ. മു​നീ​റും പ​മ്പ​യി​ൽ ആ​ക്ര​മ​ണ​ത്തി​നു ശ്ര​മി​ച്ച​വ​രാ​ണ്. എ​ന്നി​ട്ടും യ​ഥാ​ർ​ഥ ഭ​ക്ത​ർ ഒ​രു കു​ഴ​പ്പ​വു​മി​ല്ലാ​തെ ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​മാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്. വി​ശ്വാ​സ​വും അ​വി​ശ്വാ​സ​വു​മ​ല്ല. കേ​ര​ള​ത്തി​ലെ ഭാ​വി​ത​ല​മു​റ​യു​ടെ​യും സ്ത്രീ​ക​ളു​ടെ​യും പ്ര​തി​നി​ധി​യാ​യി വീ​ണാ​ജോ​ർ​ജ് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പോ​കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ…

Read More

ഹൈക്കമാൻഡ് തീരുമാനിക്കുന്നപോലെ;  പത്തനംതിട്ടയിൽ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​ത് ഡി​സി​സി​ക്കു പ്ര​ശ്ന​മ​ല്ലെന്ന്  ബാ​ബു ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​ത് പ​ത്ത​നം​തി​ട്ട ഡി​സി​സി​ക്ക് വി​ഷ​യ​മ​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്.സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ ഒ​രു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വും ഇ​ല്ല. രാ​ഹു​ല്‍​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ പൊ​തു​സ​മൂ​ഹ​വും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും. കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് നി​ശ്ച​യി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി ആ​രാ​യാ​ലും അ​വ​രെ വി​ജ​യി​പ്പി​ക്കാ​ന്‍ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.ശ​ബ​രി​മ​ല പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ നി​യ​മ​നി​ര്‍​മാ​ണ​മോ ഓ​ര്‍​ഡി​ന​ന്‍​സോ കൊ​ണ്ടു​വ​രാ​മെ​ന്നി​രി​ക്കെ അ​തൊ​ന്നും ചെ​യ്യാ​തെ ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ വോ​ട്ട് തേ​ടാ​ന്‍ ബി​ജെ​പി​ക്ക് അ​വ​കാ​ശ​മി​ല്ല. ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ വീ​ണ്ടെ​ടു​ക്കാ​ന്‍ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ കോ​ണ്‍​ഗ്ര​സ് വി​രു​ദ്ധ​രാ​ഷ്ട്രീ​യ​ത്തി​ന് യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ലെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ച് എം​എ​ല്‍​എ​മാ​രി​ല്‍ ഏ​റ്റ​വും പി​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​യാ​ളാ​ണ് വീ​ണാ ജോ​ർ​ജ്. കേ​ര​ള​ത്തി​ലെ 20 എം​പി​മാ​രി​ല്‍ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ല്‍ 93.7 ശ​ത​മാ​നം ഫ​ണ്ടും വി​നി​യോ​ഗി​ച്ച് ഒ​ന്നാം സ്ഥാ​ന​ത്തു…

Read More

പത്തനംതിട്ടയിൽ പൂ​ഞ്ഞാ​ർ ആ​വ​ർ​ത്തി​ക്കും; കേ​ര​ള ജ​ന​പ​ക്ഷ​ത്തി​ന്‍റെ തേ​രോ​ട്ടം ത​ട​യാ​ൻ പ്രാ​പ്തി​യു​ള്ള​വ​ര​ല്ല  നിലവിലെ മുന്നണി സ്ഥാനാർഥികളെന്ന് പി.​സി. ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ഞ്ഞാ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യ വി​ജ​യം പ​ത്ത​നം​തി​ട്ട​യി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ള​ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. കേ​ര​ള ജ​ന​പ​ക്ഷം പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ൽ രം​ഗ​ത്തു​ള്ള മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളാ​രും കേ​ര​ള ജ​ന​പ​ക്ഷ​ത്തി​ന്‍റെ തേ​രോ​ട്ടം ത​ട​യാ​ൻ പ്രാ​പ്തി​യു​ള്ള​വ​ര​ല്ല. ഈ​ശ്വ​ര​വി​ശ്വാ​സ​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ വി​ധി​യെ​ഴു​ത്താ​യി കേ​ര​ള​ത്തി​ലെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മാ​റു​മെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഏ​ഴ് നി​യ​മ​സ​ഭ​മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജോ​ർ​ജ് വ​ട​ക്കേ​ൽ, ജി. ​കൃ​ഷ്ണ​കു​മാ​ർ, ജോ​ർ​ജ് ജോ​സ​ഫ് കാ​ക്ക​നാ​ട്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, റെ​ജി കെ. ​ചെ​റി​യാ​ൻ, ന​സീ​ർ വ​യ​ലും​ത​ല​യ്ക്ക​ൽ, കെ.​എ​ഫ്. കു​ര്യ​ൻ, ഷോ​ണ്‍ ജോ​ർ​ജ്, റെ​ജി കൊ​ണ്ടേ​ടി, ലി​സി സെ​ബാ​സ്റ്റ്യ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്, ഇ.​ഒ. ജോ​ണ്‍, മു​നീ​ർ അ​ടൂ​ർ, സു​നി​ൽ കോ​ന്നി​യൂ​ർ, സ​ന്തോ​ഷ് ജോ​ർ​ജ്, പി.​സി. ബാ​ബു,…

Read More

ആലപ്പുഴ പൂച്ചാക്കലിൽ  വേ​ന​ൽ​ച്ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി  യു​വ​ക​ർ​ഷ​ക​ന്‍റെ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി

പൂ​ച്ചാ​ക്ക​ൽ: വേ​ന​ൽ​ക്കാ​ല​ത്തെ ജ​ന​പ്രി​യ ഇ​ന​മാ​യ ത​ണ്ണി​മ​ത്ത​ൻ, മ​ന​സ്സു​വെ​ച്ചാ​ൽ സ്വ​ന്തം നാ​ട്ടി​ലും വി​ള​യി​ക്കാ​നാ​കു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് യു​വ​ക​ർ​ഷ​ക​ൻ. കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹാ​യ​വും കൂ​ടി ചേ​ർ​ന്ന​തോ​ടെ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മാ​യി​ത്ത​റ സ്വ​ദേ​ശി വി.​പി. സു​നി​ലി​ന്‍റെ അ​ധ്വാ​ന​ത്തി​ന് സാ​ഫ​ല്യ​മാ​യി. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ലോ​റി​ക​ളി​ൽ ലോ​ഡു​ക​ണ​ക്കി​ന് ത​ണ്ണി മ​ത്ത​ൻ ഇ​റ​ക്കി​യി​രു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ത​ന​തു ത​ണ്ണി മ​ത്ത​ൻ വി​ള​യി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സു​നി​ലും ഭാ​ര്യ രോ​ഷ്നി​യും. പാ​ട്ട​ത്തി​നെ​ടു​ത്ത ഏ​ഴ് ഏ​ക്ക​ർ വ​രു​ന്ന ആ​ന​ക്കു​ഴി​യ്ക്ക​ൽ പാ​ട​ത്തെ ര​ണ്ട് ഏ​ക്ക​റി​ൽ തി​ക​ച്ചും ജൈ​വ കൃ​ഷി​രീ​തി​യി​ലാ​ണ് ത​ണ്ണി മ​ത്ത​ൻ വി​ള​യി​ച്ച​ത്. വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. രാ​ജു നി​ർ​വ​ഹി​ച്ചു. ആ​ദ്യ വി​ല്പ്പ​ന ച​ല​ച്ചി​ത്ര​താ​രം ചേ​ർ​ത്ത​ല ജ​യ​ൻ ന​ട​ത്തി. കൃ​ഷി അ​സ്സി​സ്റ്റ​ൻ​റ് സു​രേ​ഷ്, എ.​ടി സു​രേ​ഷ്ബാ​ബു, ബി.​എ​ൻ സു​രേ​ന്ദ്ര​ൻ, വി.​പി ക​ന​ക​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ വി​ള​വെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു. വി​ള​വെ​ടു​പ്പ് വി​വ​രം അ​റി​ഞ്ഞ് ത​ണ്ണി​മ​ത്ത​ൻ വാ​ങ്ങു​ന്ന​തി​നാ​യി അ​നേ​കം പേ​രാ​ണ്…

Read More

അ​നു​ഗ്ര​ഹം ചൊ​രി​ഞ്ഞ് കെ​ട്ടു​കാ​ഴ്ച​ക​ൾ​ക്ക് മു​മ്പിൽ എ​ഴു​ന്ന​ള്ള​ത്ത്; ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി സ​മാ​പി​ച്ചു

ചെ​ട്ടി​കു​ള​ങ്ങ​ര: ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ കാ​ഴ്ച​ക്ക​ണ്ട​ത്തി​ൽ അ​ണി​നി​ര​ന്ന 13 ക​ര​ക​ളി​ൽ നി​ന്നു​ള്ള കെ​ട്ടു​കാ​ഴ്ച​ക​ൾ​ക്ക് മു​ന്പി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ​യു​ടെ എ​ഴു​ന്ന​ള്ള​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ ന​ട​ന്ന​തോ​ടെ ഈ ​വ​ർ​ഷ​ത്തെ കും​ഭ ഭ​ര​ണി ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​യി. എ​ഴു​ന്ന​ള്ളത്ത് ദ​ർ​ശി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ ഉ​റ​ക്കം വെ​ടി​ഞ്ഞും ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ കാ​ത്തി​രു​ന്നു. തീ​വെ​ട്ടി വി​ള​ക്കു​ക​ൾ, വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ ദേ​വി​യെ ജീ​വ​ത​യി​ലേ​റ്റി വ​ലം വ​ച്ച​ശേ​ഷം കാ​ഴ്ച​ക്ക​ണ്ട​ത്തി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് ഓ​രോ കെ​ട്ടു​കാ​ഴ്ച​ക​ൾ​ക്ക് മു​ന്പി​ലു​മെ​ത്തി അ​മ്മ അ​നു​ഗ്ര​ഹം ചൊ​രി​ഞ്ഞ​പ്പോ​ൾ ഭ​ക്ത​രും, ക​ര​ക്കാ​രും ആ​ർ​പ്പൂ വി​ളി​ക​ളും വാ​യ് ക്കു​ര​വ​ക​ളു​മാ​യി അ​മ്മ​യെ വ​ര​വേ​റ്റു. ഭ​ക്തി നി​ർ​ഭ​ര​മാ​യ ഈ ​ച​ട​ങ്ങു​ക​ളോ​ടെ ഈ ​വ​ർ​ഷ​ത്തെ കും​ഭ​ഭ​ര​ണി ഉ​ത്സ​വം സ​മാ​പി​ച്ചു. ദീ​പാ​രാ​ധ​ന​ക്കും എ​ഴു​ന്ന​ള്ള​ത്തി​നും മ​ധ്യേ​യു​ള്ള ഇ​ട​വേ​ള​യി​ൽ ക​ഥ​ക​ളി​യും ന​ട​ന്നു. ഇ​ന്ന​ലെ രാ​ത്രി ഏ​റെ വൈ​കി​യാ​ണ് കെ​ട്ടു​കാ​ഴ്ച​ക​ൾ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കാ​ഴ്ച​ക്ക​ണ്ട​ത്തി​ൽ അ​ണി​നി​ര​ന്ന​ത്.

Read More

പത്തനംതിട്ടയിൽ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം സ​ജീ​വ​മാ​യി; സ്ഥാ​നാ​ർ​ഥി​ നിർണയമാകാതെ യു​ഡി​എ​ഫും, ബി​ജെ​പിയും

പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ള​ത്തി​ലി​റ​ങ്ങി​യ എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലത​ല ക​ൺ​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ലത​ല ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് അ​സം​ബ്ലി മ​ണ്ഡ​ലത​ല​ങ്ങ​ളി​ൽ ക​ൺ​വ​ൻ​ഷ​നു​ക​ൾ ചേ​രും. സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് മ​ണ്ഡ​ല​ത്തി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​നം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളി​ലാ​ണ്. സ്ഥാ​നാ​ർ​ഥി​യെ കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ യോ​ഗ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ചാ​ര​ണ​രം​ഗ​ത്ത് ഒ​ന്ന​ര​മാ​സം സ​മ​യം അ​വ​ശേ​ഷി​ക്കു​ന്ന​തി​നാ​ൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നു​ള്ള അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. യു​ഡി​എ​ഫ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​പ്ര​വേ​ശം ചെ​യ്യാ​ത്ത​തി​നാ​ൽ പ്ര​ചാ​ര​ണ​രം​ഗം സ​ജീ​വ​മാ​യി​ട്ടി​ല്ല.ഫ്ളക്സ് ബോ​ർ​ഡു​ക​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​നു​ള്ള മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ. ചു​വ​രെ​ഴു​ത്ത് അ​ട​ക്ക​മു​ള്ള പ്ര​ചാ​ര​ണ​ത്തോ​ടൊ​പ്പം തു​ണി​യി​ൽ പ്രി​ന്‍റ് ചെ​യ്ത ബാ​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​ണ് നീ​ക്കം. പോ​സ്റ്റ​റു​ക​ളും കൂ​ടു​ത​ലാ​യു​ണ്ടാ​കും. സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കാ​നാ​ണ് മു​ന്ന​ണി​ക​ളു​ടെ ശ്ര​മം.

Read More

പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം; നിരവധി ക്രിമിനൽ  കേസുകളിലെ  പ്രതികളാണ് അക്രമത്തിന് പിന്നിലെന്ന് സൂരജ്

മാ​വേ​ലി​ക്ക​ര: തെ​ക്കേ​ക്ക​ര ചെ​റു​കു​ന്ന​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം. മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​ണ്‍​ട്രോ​ൾ റൂം ​വെ​ഹി​ക്കി​ൾ ഡ്രൈ​വ​ർ സൂ​ര​ജി​ന്‍റെ, തെ​ക്കേ​ക്ക​ര ചെ​റു​കു​ന്നം വ​ടു​ത​ല പ​റ​ന്പി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് സൂ​ര​ജ് വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ് ത​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​തെ​ന്നും എ​ല്ലാ​വ​രെ​യും ത​നി​ക്ക​റി​യാ​മെ​ന്നും സൂ​ര​ജ് പ​റ​ഞ്ഞു. വ​ടി​വാ​ളും ക​ന്പി വ​ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ടു​ള്ള ആ​ക്ര​മ​ണം ന​ട​ക്കു​ന്ന സ​മ​യം സൂ​ര​ജി​ന്‍റെ ഭാ​ര്യ കീ​ർ​ത്തി​യും മൂ​ന്നു​വ​യ​സു​ള്ള മ​ക​ളും, ഇ​ള​യ സ​ഹോ​ദ​ര​ൻ​മാ​രാ​യ സ​രൂ​ജും സ​നൂ​പും പ്രാ​യ​മാ​യ അ​മ്മ​യു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന സ​രൂ​ജി​നെ കാ​ണാ​ൻ എ​ത്തി​യ സു​ഹൃ​ത്ത് രാ​ജീ​വ്, തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ അ​ക്ര​മി​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ചു. പ്രാ​ണ​ര​ക്ഷാ​ർ​ഥം സൂ​ര​ജി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ രാ​ജീ​വി​ന്‍റെ പി​ന്നാ​ലെ പാ​ഞ്ഞെ​ത്തി​യ അ​ക്ര​മി സം​ഘം സൂ​ര​ജി​ന്‍റെ ഭാ​ര്യ​യെ​യും അ​മ്മ​യെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി…

Read More