ജ​ല​ത്തി​ലും ക​ര​യി​ലും ഒ​രേ​പോ​ലെ സ​ർ​വീ​സ് ന​ട​ത്താ​വു​ന്ന വാ​ട്ട​ർ ബ​സ്;  സാ​ധ്യ​താപ​ഠ​നം ന​ട​ത്തി ജ​ല​ഗ​താ​ഗ​തവ​കു​പ്പ്

ജ​യ്സ​ണ്‍ ജോ​യ് ആ​ല​പ്പു​ഴ: ജ​ല​ത്തി​ലും ക​ര​യി​ലും ഒ​രേ​പോ​ലെ സ​ർ​വീ​സ് ന​ട​ത്താ​വു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ വാ​ട്ട​ർ​ബ​സി​നു സാ​ധ്യ​ത തേ​ടി ജ​ല​ഗ​താ​ഗ​ത വ​കു​പ്പ്. ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​വു​ന്ന വി​ധ​ത്തി​ൽ ബ​സ് സ്വ​ന്ത​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. വാ​ട്ട​ർ ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ആ​ല​പ്പു​ഴ ജി​ല്ലാ ഡ​യ​റ​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ രാഷ്്ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. കു​സാ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​ക്കാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണ ചു​മ​ത​ല. ബ​സ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ വോ​ൾ​വോ​യു​ടെ അ​ത്യാ​ധു​നി​ക ബ​സി​ൽ രൂ​പ മാ​റ്റം വ​രു​ത്തി ക​ര​യി​ലും വെ​ള്ള​ത്തി​ലും ഒ​രേ പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ക്കും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പെ​രു​ന്പ​ളം- പാ​ണാ​വ​ള്ളി റൂ​ട്ടി​ൽ കൂ​ടി വൈ​ക്കം, ചേ​ർ​ത്ത​ല എ​ന്നി​വി​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യാ​ൽ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വ​ർ​ധി​പ്പി​ക്കും. കു​സാ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​ർ ഡോ.…

Read More

കാ​ക്കാ​രി​ശി​ക്കൊ​പ്പം കൈ​കോ​ർ​ത്ത് ല​ഹ​രി​ക്കെ​തി​രേ അ​യി​രൂ​ർ രാ​മേ​ശ്വ​രം സ്കൂ​ൾ

അ​യി​രൂ​ർ: യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും കു​ട്ടി​ക​ൾ​ക്കി​ട​യി​ലും വ്യാ​പ​ക​മാ​കു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ കാ​ക്കാ​രി​ശി നാ​ട​ക​ത്തോ​ടൊ​പ്പം അ​യി​രൂ​ർ രാ​മേ​ശ്വ​രം സ്കൂ​ളും കൈ​കോ​ർ​ത്തു.സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും കാ​ക്കാ​രി​ശി നാ​ട​ക ര​ച​യി​താ​വു​മാ​യ എം.​എ​സ്. മ​ധു ര​ചി​ച്ച് വ​ള്ളി​ക്കോ​ട് തെ​രു​വ​ര​ങ്ങ് അ​വ​ത​രി​പ്പി​ച്ച ’കൗ​മാ​രം’ എ​ന്ന നാ​ട​ക​മാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും മൊ​ബൈ​ൽ​ഫോ​ണ്‍ ദു​രു​പ​യോ​ഗ​ത്തി​നു​മെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി കു​ട്ടി​ക​ളി​ൽ ന​വ​സ​ന്ദേ​ശം പ​ക​ർ​ന്ന​ത്. നാ​ട​കാ​വ​ത​ര​ണം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ കെ. ​ച​ന്ദ്ര​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ചാ​ക്ക​പ്പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡേ​വി​ഡ് റെ​ജി മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ തോ​മ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​ജ​യ​ച​ന്ദ്ര​ൻ, പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ.​ഗീ​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​ഹ​രി​കു​മാ​ർ, എം.​എ​സ്. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.കാ​ക്കാ​നാ​യി ചു​വ​ടു​ക​ൾ​വ​ച്ചെ​ത്തി​യ​ത് എം.​ആ​ർ.​സി. നാ​യ​രാ​ണ്. നൃ​ത്ത​ത്തി​ന്‍റെ​യും തി​രു​വാ​തി​ര​യു​ടെ​യും കു​മ്മി​യു​ടെ​യും താ​ള​ങ്ങ​ളും ചു​വ​ടു​ക​ളും ആ​യി കാ​ക്കാ​രി​ശി​യി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ശോ​ഭ പു​ല്ലാ​ട്,…

Read More

കോഴിക്കോടിനെ പിന്തള്ളി  പാലക്കാടൻ കാറ്റിനു വിജയോത്സവതാളം;  ചാമ്പ്യൻമാർ​ക്ക് ഇ​ത്ത​വ​ണ സ്വ​ർ​ണ​ക​പ്പില്ല; 60-ാമത് സം​​സ്ഥാ​​ന സ്കൂ​​ൾ ക​​ലോ​​ത്സ​​വം കാ​​സ​​ർ​​ഗോ​​ട്ട് നടക്കും

 ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന 59-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് 930 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​നം. രാ​ത്രി വൈ​കി​യും ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടി കോ​ഴി​ക്കോ​ഴ് ജി​ല്ല 927 പോ​യി​ന്‍റു​മാ​യി മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ചു. 903 പോ​യി​ന്‍റു​നേ​ടി​യ തൃ​ശൂ​ർ ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 239 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​ൽ 200 ഓ​ളം അ​പ്പീ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​ന്ന് രാ​വി​ലെ​യോ​ടു​കൂ​ടി​യെ അ​ന്തി​മ​ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നാ​കൂ​വെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 1.20ന് ​ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ൽ അ​ര​ങ്ങേ​റി​യ യ​ക്ഷ​ഗാ​നം മ​ത്സ​ര​ത്തോ​ടു​കൂ​ടി​യാ​ണ് 59-ാമ​ത് ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണ​ത്. തു​ട​ർ​ന്ന് 1.45 ഓ​ടു​കൂ​ടി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് സ്കൂ​ളി​ൽ പ​താ​ക താ​ഴ്ത്തി. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യാ​ണ് അ​ടു​ത്ത സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ആ​ദി​ത്യ​മ​രു​ളു​ന്ന​ത്. അ​വി​ടു​ത്തെ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഡോ. ​ഗി​രീ​ഷ് പ​താ​ക ഏ​റ്റു​വാ​ങ്ങി. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്നു​ദി​വ​സ​മാ​യി ചു​രു​ക്കി​യ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ…

Read More

ക​ഥാ​പ്ര​സം​ഗ​ത്തി​ലെ വി​ജ​യം പ്രി​യ അ​ധ്യാ​പ​ക​ന് സ​മ​ർ​പ്പി​ച്ച് മേ​ധ പ്ര​ദീ​പും കൂ​ട്ട​രും; പരിശീലനത്തിനിടെ  അധ്യാപകന്‍റെ വേർപാട് വേദനയായിരുന്നെങ്കിലും തളരാതെയുള്ള പരിശ്രമം വിജയത്തിലെത്തിച്ചെന്ന് കുട്ടികൾ

ആ​ല​പ്പു​ഴ: ക​ഥാ​പ്ര​സം​ഗ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് പ്രി​യ അ​ധ്യാ​പ​ക​ന്‍റെ വി​യോ​ഗം… മേ​ധ പ്ര​ദീ​പും കൂ​ട്ട​രും പ​ക്ഷേ ത​ക​ർ​ന്നി​ല്ല, ത​ള​ർ​ന്നി​ല്ല. അ​വ​ർ ആ​വേ​ശോ​ജ്വ​ലം പ​രി​ശീ​ലി​ച്ചു, ക​ഥ​പ​റ​ഞ്ഞു. യ​മ​നി​ലെ ശൈ​ശ​വ വി​വാ​ഹ​ത്തി​ന്‍റെ ദു​ര​ന്തം പേ​റി​യ നു​ജു​ല​യു​ടെ ക​ഥ. സം​സ്ഥാ​ന​ത​ല​ത്തി​ലും എ-​ഗ്രേ​ഡ് നേ​ടി വി​ജ​യം ത​ങ്ങ​ളു​ടെ പ്രി​യ ഗു​രു​വി​ന് സ​മ​ർ​പ്പി​ച്ചു മേ​ധ​യും സം​ഘ​വും. ക​ണ്ണൂ​ർ ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മേ​ധ​യ്ക്കൊ​പ്പം അ​മ​ന്യ​യും ആ​ദി​ത്യ​യും ശ്രേ​യ​യും ആ​ർ​ഷ്യ ധ​ന​രാ​ജു​മാ​ണ് അ​ര​ങ്ങി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ അ​വ​ധി​ക്കാ​ല​ത്താ​ണ് ക​ഥാ​പ്ര​സം​ഗം റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നും പി​ലാ​ത്ത​റ സ്വ​ദേ​ശി​യു​മാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി(71)​യി​ൽ നി​ന്നും ക​ഥ അ​ഭ്യ​സി​ച്ചു തു​ട​ങ്ങി​യ​ത്. പ​രി​ശീ​ല​ന​ത്തി​നി​ടെ ആ​റു​മാ​സം മു​ന്പ് ആ​ക​സ്മി​ക​മാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ഹൃ​ദ​യ​സം​ബ​ന്ധി​യാ​യ അ​സു​ഖം മൂ​ലം മ​ര​ണ​മ​ട​ഞ്ഞു. അ​ഞ്ചാം​ക്ലാ​സ് മു​ത​ൽ മാ​സ്റ്റ​റു​ടെ കീ​ഴി​ലാ​യി​രു​ന്നു അ​ധ്യ​യ​നം.പി​ന്നീ​ട് സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ജ​യി​ക്ക​ണ​മെ​ന്ന​ത് മേ​ധ​യും കൂ​ട്ട​രും വ്ര​ത​മാ​യെ​ടു​ത്തു. ക​ഴി​ഞ്ഞ​തി​ന്‍റെ മു​ൻ​വ​ർ​ഷം ക​ണ്ണൂ​രി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ അ​പ്പീ​ലി​ലൂ​ടെ എ​ത്തി മേ​ധ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം…

Read More

കലാമധുര നിറവിൽ ആലപ്പുഴ; ആ​ദ്യ​ദി​നം പി​ന്നി​ട്ട​പ്പോ​ൾ 263 പോ​യി​ന്‍റു​മാ​യി തൃ​ശൂ​രി​ന്‍റെ മു​ന്നേ​റ്റം; 246 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം​സ്ഥാ​ന​ത്ത് ആലപ്പുഴ

ആ​ല​പ്പു​ഴ: രാ​ത്രി വൈ​കി​യും മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​നം പി​ന്നി​ട്ട​പ്പോ​ൾ 263 പോ​യി​ന്‍റു​മാ​യി തൃ​ശൂ​രി​ന്‍റെ മു​ന്നേ​റ്റം. 259 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല തൊ​ട്ടു​പി​ന്നി​ൽ ത​ന്നെ​യു​ണ്ട്. 250 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​രും 251 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ടു​മാ​ണ് അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ. രാ​വി​ലെ ല​ഭ്യ​മാ​യ പോ​യി​ന്‍റു​നി​ല​യി​ൽ ആ​തി​ഥേ​യ ജി​ല്ല​യാ​യ ആ​ല​പ്പു​ഴ 246 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം​സ്ഥാ​ന​ത്താ​ണ്. ഹൈ​സ്കൂ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 138 പോ​യി​ന്‍റു​മാ​യി തൃ​ശൂ​രും 128 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ​യു​മാ​ണ് ആ​ദ്യ ര​ണ്ടു​സ്ഥാ​ന​ങ്ങ​ളി​ൽ. 127 പോ​യി​ന്‍റു​ക​ൾ നേ​ടി​യ ക​ണ്ണൂ​രും കൊ​ല്ല​വും തൊ​ട്ടു​പി​റ​കി​ൽ ത​ന്നെ​യു​ണ്ട്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ക​ട്ടെ 127 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ടാ​ണ് മു​ന്നി​ൽ. 125 പോ​യി​ന്‍റു​മാ​യി കോ​ട്ട​യം, 124 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട്, 120 പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി തൃ​ശൂ​രും മ​ല​പ്പു​റ​വും ക​ണ്ണൂ​രും ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ന്നു. രാ​ത്രി വൈ​കി​യ മ​ത്സ​ര​ഫ​ല​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​നി​രി​ക്കെ​യാ​ണ് ഈ ​പോ​യി​ന്‍റു​നി​ല. ഹൈ​സ്കൂ​ൾ അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 25 പോ​യി​ന്‍റു​ക​ൾ നേ​ടി എ​ട്ടു​ജി​ല്ല​ക​ളാ​ണ് ഒ​പ്പ​ത്തി​നൊ​പ്പം…

Read More

അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ എ​സ്എ​ഫ്ഐ നേ​താ​വി​ന്‍റെ നി​ല  ഗു​രു​ത​രം; പ്രതികൾക്കായി അന്വേേഷണം ഊർജിതമാക്കിയതായി പോലീസ്

പ​ന്ത​ളം: അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ എ​സ്എ​ഫ്ഐ നേ​താ​വി​ന്‍റെ നി​ല ഗു​രു​ത​രം. എ​സ്എ​ഫ്ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു.​കെ.​ര​മേ​ശി​നാ​ണ്(24) വെ​ട്ടേ​റ്റ​ത്. പ​ന്ത​ള​ത്തി​ന് സ​മീ​പം മ​ങ്ങാ​ര​ത്തു​വെ​ച്ചാ​ണ് വി​ഷ്ണു​വി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ന്ത​ള​ത്തു​നി​ന്ന് ചേ​രി​ക്ക​ലി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ മ​ങ്ങാ​രം ക​ര​ണ്ട​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വെ​ച്ച് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും ക​ഴു​ത്തി​നും കൈ​യ്ക്കും കാ​ലു​ക​ൾ​ക്കും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. എ​ന്നാ​ൽ, അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. വി​ഷ്ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മ​റ്റി​യും പ​ന്ത​ളം ഏ​രി​യാ ക​മ്മി​റ്റി​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ.​ജോ​സ് അ​റി​യി​ച്ചു.

Read More

മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​യി​ൽ  സ്റ്റേ​ഷ​നി​ലെ​ത്തി അ​സ​ഭ്യംപ​റ​ഞ്ഞ സം​ഘ​ത്തി​ലെ  ര​ണ്ടുപേർ പിടി‍യിൽ; ഓടിരക്ഷപ്പെട്ട പ്രതി കഞ്ചാവുമാഫിയക്കാരുടെ കണ്ണിയെന്ന് പോലീസ്

അ​ന്പ​ല​പ്പു​ഴ: മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​യി​ൽ സ്ഥി​ര​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞു മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പു​ന്ന​പ്ര പോ​ലീ​സ് പി​ടി​കൂ​ടി. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ അ​ന്പ​ല​പ്പു​ഴ സ്വദേശി അ​ഫ്സ​ൽ(26) വ​യ​നാ​ട് സ്വദേശി ഷി​ജാ​ദ് (28) എ​ന്നി​വ​രെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​ന്നാം പ്ര​തി വ​ണ്ടാ​നം സ്വദേശി സാ​ഹി​ർ (26) നാ​യു​ള്ള തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.പ്ര​തി​ക​ൾ മൂ​ന്നു​പേ​രും ചേ​ർ​ന്ന് ഒ​രു ബൈ​ക്കി​ൽ എ​ത്തി പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ക​യും സ്റ്റേ​ഷ​ൻ ഡൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​റാ​വു​കാ​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യു​മാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ എ​സ്. ഐ.​അ​ജ​യ​മോ​ഹ​ന​ൻ, എ​എ​സ്ഐ​മാ​രാ​യ സി​ദ്ദി​ഖ്, അ​ശോ​ക​ൻ, ഡ്രൈ​വ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സി​പി​ഒ അ​ഫ്സ​ൽ, എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി സാ​ഹി​ർ (26) ര​ക്ഷ​പ്പെ​ട്ടു. ഒ​ന്നാം പ്ര​തി പ​ട്ടി​ക​യി​ലു​ള്ള സാ​ഹി​ർ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ക​ണ്ണി​യും…

Read More

പ്ലസ് വൺവൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി;  പോലീസിന്‍റെ സമയോചിതമായ ഇടപെടലിൽ ഇരുവരേയും മംഗലാപുരത്ത് നിന്നും  പിടികൂടി ; കണ്ണൂർ സ്വദേശിയായ യുവാവ് കുറ്റം സമ്മതിച്ചതായി പോലീസ്

പെ​രു​ന്പെ​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ കു​രി​ശു​മ​ല വീ​ട്ടി​ൽ ലി​ജോ അ​ഗ​സ്റ്റി​നെ (22)യാ​ണ് മം​ഗ​ലാ​പു​ര​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ക​ണാ​നി​ല്ലെ​ന്ന് ര​ക്ഷ​ാക​ർ​ത്താ​വ് പെ​രു​മ്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യിരുന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ട്രെ​യി​നി​ൽ മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​രു​മ്പെ​ട്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ആ​ർ. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​കെ. മ​നു, ഷെ​റി​ൻ, ര​തീ​ഷ് കു​മാ​ർ, ടി. ​എ. അ​ജാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പെ​ൺ​കു​ട്ടി​യെ പ്രലോ​ഭി​പ്പി​ച്ച് മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്ന് സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ്…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി  വീട്ടമ്മയെ  പീ​ഡി​പ്പി​ച്ചശേഷം പണവും തട്ടിയെടുത്തന്ന കേസ്;  ഒളിവിൽപ്പോയ സാം വർഗീസിനെ പോലീസ് അറസ്റ്റു ചെയ്തു

പെ​രു​ന്പെ​ട്ടി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കു​ക​യും ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കൊ​റ്റ​നാ​ട് ക​ണ്ടം​പേ​രൂ​ർ ചു​ഴു​ക്കു​ന്നേ​ൽ വീ​ട്ടി​ൽ സാം ​വ​ർ​ഗീ​സ് (36) അ​റ​സ്റ്റി​ലാ​യി.വീ​ട്ട​മ്മ​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചെ​ടു​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും അ​വ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര ല​ക്ഷം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​ശേ​ഷം മു​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. ആ​റു​മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന സാ​മി​നെ പെ​രു​മ്പെ​ട്ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ആ​ർ. സു​രേ​ഷ്, സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ച്ച​ൻ​കു​ഞ്ഞ്, ര​തീ​ഷ് കു​മാ​ർ, ടി.​എ അ​ജാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി ൽ ​റാ​ന്നി​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​യെ  ഏ​ല്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ;  എല്ലാവർക്കും മാതൃകയായ കുട്ടികളെ സ്കൂ​ൾ അ​ധി​കൃ​ത​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു

ഹ​രി​പ്പാ​ട്: റോ​ഡി​ലെ ഗ​ട്ട​റി​ൽ കി​ട​ന്ന് കി​ട്ടി​യ 36000 രൂ​പ ഉ​ട​മ​സ്ഥ​നെ ഏ​ല്പി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ ഏ​ഴാം ത​രം വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ഷ്ണു​നാ​രാ​യ​ണ​നും, ദേ​വ​നാ​രാ​യ​ണ​നു​മാ​ണ് സ​ത്യ​സ​ന്ധ​മാ​യ പ്ര​വൃ​ത്തി​യി​ലൂ​ടെ ഏ​വ​രു​ടെ​യും പ്ര​ശം​സ നേ​ടി​യ​ത്. അ​യ​ൽ​വാ​സി​ക​ളാ​യ ഇ​രു​വ​രും സ്കൂ​ൾ വി​ട്ട് ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് പോ​കു​ന്പോ​ൾ ന​ടു​വ​ട്ടം ആ​ർ​കെ ജം​ഗ്ഷ​ൻ റോ​ഡി​ലെ ന​ടു​വ​ട്ടം ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് റ​ബ്ബ​ർ ബാ​ന്‍ഡിട്ട നി​ല​യി​ൽ കി​ട​ന്ന പ​ണം ക​ണ്ടു കി​ട്ടി​യ​ത്.ന​ടു​വ​ട്ടം, രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജേ​ഷി​ന്‍റെ പ​ക്ക​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട​താ​യി​രു​ന്നു തു​ക. ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി​യ കു​ട്ടി​ക​ൾ പ​ണം പ്രി​ൻ​സി​പ്പാ​ളി​നെ ഏ​ല്പി​യ്ക്കാ​നാ​യി​രു​ന്നു ആ​ദ്യം ശ്ര​മി​ച്ച​ത്. പ്രി​ൻ​സി​പ്പാ​ൾ അ​വ​ധി​യി​ലാ​യി​രു​ന്ന​തി​നാ​ൽ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സി​നെ പ​ണം ഏ​ല്പി​ക്കാ​നാ​യി ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യ കു​ട്ടി​ക​ൾ ന​ഷ്ട​പ്പെ​ട്ട പ​ണം റോ​ഡി​ൽ തി​ര​യു​ന്ന അ​യ​ൽ​വാ​സി​യാ​യ രാ​ജേ​ഷി​നെ കാ​ണു​ക​യും പ​ണം തി​രി​കെ ഏ​ല്പി​ക്കു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്. വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ളെ സ​മ്മാ​ന​ങ്ങ​ൾ…

Read More