ഹൈ​ക്കോ​ട​തി അ​നു​മ​തി നേടിയിട്ടും..! ക​ട​യി​ൽ ക​യ​റ്റി​യി​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം; നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്, 12 പേ​ര്‍​ക്കെ​തി​രെ കേ​സ്

പെ​രി​ങ്ങോം(​ക​ണ്ണൂ​ർ): മാ​ത​മം​ഗ​ല​ത്ത് ക​യ​റ്റി​യി​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ലും കൈ​യ്യാ​ങ്ക​ളി​യി​ലും നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്. ക​ട​യി​ല്‍ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ 12 പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ത​മം​ഗ​ല​ത്ത് പേ​രൂ​ല്‍ റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്ആ​ര്‍ ഹാ​ര്‍​ഡ് വെ​യ​ര്‍ ഷോ​പ്പി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ ക​യ്യാ​ങ്ക​ളി​യു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ മാ​ണി​യൂ​ര്‍ റ​ബി​മു​ഹ​മ്മ​ദ് (34), സ​ഹോ​ദ​ര​ന്‍ റാ​ഫി (24)എ​ന്നി​വ​രെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലും സി​ഐ​ടി​യു ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളാ​യ പേ​രൂ​ലി​ലെ എം.​വി. രാ​ജേ​ഷ് (44), മാ​ത​മം​ഗ​ല​ത്തെ എ​ന്‍. പ്ര​ജീ​ഷ് (29) എ​ന്നി​വ​രെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ട​യി​ല്‍ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ള്‍​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 12 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പെ​രി​ങ്ങോം പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രാ​ഴ്ച​മു​മ്പ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഈ ​സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​യി ഇ​റ​ക്കു​ന്ന​തി​നു​ള്ള ഹൈ​ക്കോ​ട​തി അ​നു​മ​തി ക​ട​യു​ട​മ നേ​ടി​യി​രു​ന്നു. എ​ന്നി​ട്ടും സാ​ധ​ന​ങ്ങ​ള്‍…

Read More

ഇ-​ബു​ൾ ജെ​റ്റ്: ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ദൃശ്യങ്ങളുമായി കണ്ണൂർ ടൗൺ  പോ​ലീ​സ് കോ​ട​തി​യി​ലേ​ക്ക്

  ക​ണ്ണൂ‍​ർ:​ ക​ണ്ണൂ​ർ ആ​ർ​ടി ഓ​ഫീ​സി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യം അ​നു​വ​ദി​ച്ച ഇ-​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​ഡ്വ.​ബി.​പി.​ശ​ശീ​ന്ദ്ര​ൻ മു​ഖേ​ന ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. ഇ​രി​ട്ടി സ്വ​ദേ​ശി​ക​ളാ​യ എ​ബി​നും ലി​ബി​നും ഉ​പാ​ധി​ക​ളോ​ടെ ക​ണ്ണൂ​ർ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് 3500 രൂ​പ വീ​തം കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, 7500 രൂ​പ​യു​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടാ​തെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത ഇ​വ​ർ കു​റ്റ​കൃ​ത്യ​ത്തി​ന് മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യും കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യ​താ​യു​മു​ള്ള റി​പ്പോ​ർ​ട്ടാ​ണ് പോ​ലീ​സ് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ന​ല്കു​ന്ന​ത്. ഇ-​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.25000 രൂ​പ​യു​ടെ ആ​ൾ​ജാ​മ്യ​വും എ​ല്ലാ ബു​ധ​നാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളാ​ണ്…

Read More

ത​ല​ശേ​രി​യി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം: ഫ​റാ​സി​നെ ഇ​ടി​ച്ചു വീ​ഴ്ത്തി 23 മീ​റ്റ​ർ വ​ലി​ച്ചി​ഴ​ച്ചു ; പ്ര​തി​യെ തേടി പോ​ലീ​സ്  അലഞ്ഞുകൊണ്ടേയിരിക്കുന്നു

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: ബ​ലി​പെ​രു​ന്നാ​ൾ ത​ലേ​ന്ന് ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ താ​ഴെ ച​മ്പാ​ട് എ​ഴു​ത്തു​പ​ള്ളി​യി​ൽ ആ​മി​നാ​സി​ലെ അ​ഫ്‌​ലാ​ഹ് ഫ​റാ​സി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ വാ​ദം തു​ട​ങ്ങി. പെ​രു​ന്നാ​ൾ തി​ര​ക്കി​നി​ട​യി​ൽ പ്ര​തി ഭീ​ക​ര​മാ​യ രീ​തി​യി​ൽ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക​യും അ​ഫ്‌​ലാ​ഹ് ഫ​റാ​സി​നെ ഇ​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം 23 മീ​റ്റ​ർ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു പോ​യ​താ​യും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഡി​സ്ട്രി​ക്ട് ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ ബി.​പി. ശ​ശീ​ന്ദ്ര​നും ഫ​റാ​സി​ന്‍റെ മാ​താ​വ് ഫാ​സി​ല​ക്കു വേ​ണ്ടി അ​ഡ്വ. കെ. ​വി​ശ്വ​നു​മാ​ണ് ഹാ​ജ​രാ​യ​ത്. പ്ര​തി ത​ന്‍റെ വാ​ഹ​നം ടൗ​ണി​ൽ നി​ർ​ത്തി പെ​ജേ​റോ കാ​റി​ൽ ക​യ​റി മ​നു​ഷ്യ ജീ​വ​ന് പ​രി​ഗ​ണ​ന ന​ൽ​കാ​തെ​യു​ള്ള ഡ്രൈ​വിം​ഗ് ന​ട​ത്തി. തെ​റ്റാ​യ ദി​ശ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ക്ഷ​പെ​ടാ​ൻ വേ​ണ്ടി ന​മ്പ​ർ പ്ലേ​റ്റ് അ​ഴി​ച്ചു മാ​റ്റി. ന​മ്പ​ർ പ്ലേ​റ്റ് ക​ണ്ടെ​ത്ത​ണം. തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്ക​ണം. സം​ഭ​വ​ത്തി​ൽ മ​റ്റ് ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്ത​ണം. സം​ഭ​വ​സ​മ​യ​ത്ത് പ്ര​തി…

Read More

പോ​രാ​ട്ടം പ​ട്ടി​ണി​ക്കെ​തി​രെ… ശ​മ്പ​ള​വും പ​രി​ഷ്‌​ക​ര​ണ​വും ഇ​ല്ല; സ​മ​ര​വു​മാ​യി ക്ഷേ​ത്രജീ​വ​ന​ക്കാ​ര്‍

ക​ണ്ണൂ​ര്‍: ശ​മ്പ​ളം ന​ല്‍​കാ​തെ​യും പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണം ന​ട​പ്പാ​ക്കാ​തേ​യും ജീ​വ​ന​ക്കാ​രെ ദു​രി​ത​ക്ക​യ​ത്തി​ലാ​ക്കു​ന്ന മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നെ​തി​രെ സ​മ​ര​വു​മാ​യി ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര്‍. പോ​രാ​ട്ടം പ​ട്ടി​ണി​ക്കെ​തി​രെ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് മ​ല​ബാ​ര്‍ ദേ​വ​സ്വം സ്റ്റാ​ഫ് യൂ​ണി​യ​ന്‍ ഐ ​എ​ന്‍​ടി​യു​സി യും ​മ​ല​ബാ​ര്‍ ദേ​വ​സ്വം എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സും സം​യു​ക്ത​മാ​യി വി​വി​ധ ക​ള​ക്ട​റേ​റ്റു​ക​ള്‍​ക്കു​മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ണ​ത്തി​ന് മു​മ്പ് ശ​മ്പ​ള കു​ടി​ശി​ക മു​ഴു​വ​നാ​യും അ​നു​വ​ദി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണം ന​ട​പ്പി​ലാ​ക്കി അ​നു​കൂ​ല്യം ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​ക, സ​മ​ഗ്ര മ​ല​ബാ​ര്‍ ദേ​വ​സ്വം പ​രി​ഷ്‌​ക​ര​ണ ബി​ല്‍ നി​യ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ജീ​വ​ന​ക്കാ​രു​ടെ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. കു​റെ ക്ഷേ​ത്ര​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ കു​ടി​ശി​ക ല​ഭി​ക്കു​വാ​ന്‍ ബാ​ക്കി​യു​ണ്ട്. കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷേ​ത്ര വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ ജീ​വ​ന​ക്കാ​ര്‍​ക്ക് ക്ഷേ​ത്ര വി​ഹി​ത​മാ​യി ല​ഭി​ക്കു​ന്ന ശ​മ്പ​ള​വും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. സ്വ​ന്തം നി​ല​യി​ല്‍ ശ​മ്പ​ളം ന​ല്‍​കി​വ​രു​ന്ന വ​രു​മാ​നം കൂ​ടി​യ ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം…

Read More

വീ​ര്‍​പ്പാ​ട് കോ​ള​നി നി​വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വം; ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദ്ദി​ച്ച​ത് സി​പി​എ​മ്മെ​ന്ന് കോ​ൺ​ഗ്ര​സ്, പ​ങ്കി​ല്ലെ​ന്ന് സി​പി​എം

ഇ​രി​ട്ടി : ആ​റ​ളം പ​ഞ്ചാ​യ​ത്ത് വീ​ര്‍​പ്പാ​ട് വാ​ര്‍​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ള​നി​നി​വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദ്ദി​ച്ച​വ​ശ​രാ​ക്കി​യ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം . റൂ​റ​ൽ എ​സ്പി ന​വ​നീ​ത് ശ​ർ​മ, ഡി​വൈ​എ​സ്പി പ്രി​ൻ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ ഇ​ന്ന് രാ​വി​ലെ വീ​ർ​പ്പാ​ട് കോ​ള​നി​യി​ൽ എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പ​രി​ക്കേ​റ്റ വീ​ര്‍​പ്പാ​ട് കോ​ള​നി​യി​ലെ ശ​ശി (45 ), ബാ​ബു (48 ) എ​ന്നി​വ​രെ ഇ​രി​ട്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു . വീ​ര്‍​പ്പാ​ട് കോ​ള​നി​യി​ലെ ശ​ശി, ബാ​ബു എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ​ദി​വ​സം ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യു​ള്ള പ​രാ​തി​യു​മാ​യി കു​ടും​ബാ​ഗം​ങ്ങ​ള്‍ രം​ഗ​ത്ത് വ​ന്ന​ത്. ഇ​തി​ല്‍ ബാ​ബു ഇ​വ​ര്‍ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ച സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ട്ട് തി​രി​ച്ചെ​ത്തി. കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ര്‍ ത​ന്നെ മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കു​ക​യും മ​ദ്യം കു​ടി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ച്ച​താ​യും ബാ​ബു പ​റ​ഞ്ഞു. ഒ​ടു​വി​ല്‍ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടി​ള​ക്കി ഇ​വി​ടെ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ബാ​ബു പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ശ​ശി​യെ…

Read More

14 വ​യ​സു​ള്ള​പ്പോ​ള്‍…! പീ​ഡ​ന​ത്തി​നിര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍; കാ​സ​ര്‍​ഗോ​ഡ് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന പ​തി​നാ​റു​കാ​രി​യെ നി​ര​വ​ധി​പേ​ര്‍ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളും അ​റ​സ്റ്റി​ലാ​യി. പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന വി​വ​രം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വെ​ച്ച​തി​നാ​ണ് ര​ക്ഷി​താ​ക്ക​ളെ വ​നി​താ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ ഒ​മ്പ​ത് പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്ക് 14 വ​യ​സു​ള്ള​പ്പോ​ള്‍ മു​ത​ല്‍ പീ​ഡ​നം ന​ട​ന്നി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​ത്. കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് നി​ര​വ​ധി​പ്പെ​ര്‍ പീ​ഡി​പ്പി​ച്ച​താ​യു​ള്ള വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ര​ക്ഷി​താ​ക്ക​ളെ കാ​സ​ര്‍​ഗോ​ഡ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

സമ്പന്നൻ ഷറാറ ഉൾപ്പെട്ട തലശേരി പീഡനം;  പ്രതികളായ ദമ്പതികളെ ചോദ്യം ചെയ്തതിൽ  നിർണായക തെളിവ്

ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ദ​മ്പ​തി​ക​ളെ ധ​ർ​മ​ടം സി​ഐ എം.​പി സു​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു. ക​ണ്ണൂ​ർ വ​നി​താ ജ​യി​ലി​ലും സ​ബ് ജ​യി​ലി​ലു​മാ​യിട്ടാണ് ഇ​രു​വ​രേ​യും ചോ​ദ്യം ചെ​യ്ത​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​തൃ സ​ഹോ​ദ​രി​യേ​യും ഭ​ർ​ത്താ​വി​നെ​യു​മാ​ണ് ചോ​ദ്യം ചെ​യ്ത​ത്. മാ​തൃ സ​ഹോ​ദ​രി കൈ​ക്കു​ഞ്ഞി​നോ​ടൊ​പ്പ​മാ​ണ് റി​മാ​ൻ​ഡി​ലു​ള്ള​ത്. യു​വ​തി​യു​ടെ ജാ​മ്യ ഹ​ർ​ജി കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നി​ല്ല. ദ​മ്പ​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. സാന്പത്തിക ഇടപാടുകൾകേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ​ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) നും ​മ​റ്റ് ര​ണ്ട് പ്ര​തി​ക​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. മു​പ്പ​ത് ദി​വ​സം റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഷ​റ​ഫു​ദ്ദീ​ന്…

Read More

ഭർത്താവിനെ വഴിതെറ്റിക്കുന്ന സുഹൃത്തിനെ ‘കിടത്താൻ’ ക്വട്ടേഷൻ നൽകിയ യുവതി ഒളിവിൽ തന്നെ;  സംഘത്തിലെ മാൻഡ്രേക്കെന്നറിയപ്പെടുന്ന കൃഷ്ണദാസിനെ വലയിലാക്കി പോലീസ്

പ​രി​യാ​രം: പ​രി​യാ​ര​ത്തെ കോ​ണ്‍​ട്രാ​ക്ട​റെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​തി കൂ​ടി പി​ടി​യി​ല്‍. നീ​ലേ​ശ്വ​രം സ്വ​ദേ​ശി മാ​ൻ​ഡ്രേ​ക്ക് എ​ന്ന കൃ​ഷ്ണ​ദാ​സ് (20) ആ​ണ് പ​രി​യാ​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ല​ത്. ഇ​യാ​ളു​ടെ കാ​റി​ലാ​ണ് കോ​ണ്‍​ട്രാ​ക്ട​റാ​യ സു​രേ​ഷ് ബാ​ബു​വി​നെ വെ​ട്ടാ​നാ​യി ക്വ​ട്ടേ​ഷ​ന്‍ സം​ഘം പോ​യ​ത്. കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ചെ​റു​താ​ഴം ശ്രീ​സ്ഥ​യി​ലെ കോ​ണ്‍​ട്രാ​ക്ട​ര്‍ പി.​വി.​സു​രേ​ഷ് ബാ​ബു (52) വി​നെ നാ​ലം​ഗ സം​ഘം വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​ത്. കേ​സി​ലെ നാ​ല് പ്ര​തി​ക​ളെ നേ​ര​ത്തെ പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നെ​രു​വ​മ്പ്രം ചെ​ങ്ങ​ത്ത​ട​ത്തെ ച​ട്ടി എ​ന്ന ത​ച്ച​ന്‍ ഹൗ​സി​ല്‍ ജി​ഷ്ണു (26), ചെ​ങ്ങ​ത്ത​ട​ത്തെ ക​ല്ലേ​ന്‍ ഹൗ​സി​ല്‍ അ​ഭി​ലാ​ഷ് (29), ശ്രീ​സ്ഥ മേ​ലേ​തി​യ​ടം പാ​ല​യാ​ട്ടെ കെ.​ര​തീ​ഷ് (39), നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലെ ക​പ്പി എ​ന്ന പി.​സു​ധീ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സു​രേ​ഷ് ബാ​ബു​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ചു വീ​ഴ്ത്തി അ​പ​ക​ട​പ്പെ​ടു​ത്താ​ന്‍…

Read More

പ്ര​സ് സ്റ്റി​ക്ക​ർ ദു​രു​പ​യോ​ഗം; ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന്  പോ​ലീ​സ്

ക​ണ്ണൂ​ർ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​ക്കു​ന്ന പ്ര​സ് സ്റ്റി​ക്ക​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി. ഇ-​ബു​ൾ​ജെ​റ്റ് യു​ട്യൂ​ബി​ലെ സ​ഹോ​ദ​ര​ന്മാ​രാ​യ എ​ബി​ൻ വ​ർ​ഗീ​സ്, ലി​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ഴാ​ണ് പ്ര​സ് സ്റ്റി​ക്ക​റു​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തി​ന്‍റെ വ്യാ​പ്തി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ൽ പ്ര​സ് സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച് ത​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് തെ​റ്റി​ദ്ധി​രി​പ്പി​ച്ചാ​ണ് ഇ​വ​ർ ആ​ർ​ടി ഓ​ഫീ​സി​ന​ക​ത്തേ​ക്ക് ക​യ​റി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ര​ല്ലെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി. വാ​ർ​ത്താ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷ മേ​ഖ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ തി​രി​ച്ച​റി​യാ​നും ഇ​വ​രു​ടെ സു​ര​ക്ഷി​ത​ത്വം പോ​ലീ​സു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഉ​റ​പ്പു​വ​രു​ത്താ​നു​മാ​ണ് ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​സ് സ്റ്റി​ക്ക​ർ പ​തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അം​ഗീ​കൃ​ത മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മാ​ത്ര​മേ പ്ര​സ് സ്റ്റി​ക്ക​ർ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്നാ​ണ് നി​യ​മം. പ​ത്ര വി​ത​ര​ണം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ പ​ത്ര​വി​ത​ര​ണ…

Read More

സ്പിരിറ്റ് വെള്ളമായ നാട്ടിൽ..! പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം കാ​ണാ​താ​യി

കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത വാ​ഹ​നം കാ​ണാ​താ​യി. കേ​സി​ലെ എ​ട്ടാം പ്ര​തി സു​ബീ​ഷി​ന്‍റെ ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​സ്റ്റ​ഡി​യി​ൽ ഇ​രു​ന്ന ബൈ​ക്കാ​ണ് കാ​ണാ​താ​യ​ത്. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം അ​ടു​ത്തി​ടെ സി​ബി​ഐ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​ത് പ്ര​കാ​രം ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും സി​ബി​ഐ​ക്ക് കൈ​മാ​റാ​നി​രി​ക്കെ​യാ​ണ് ബൈ​ക്ക് കാ​ണാ​താ​യ​ത്.

Read More