രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി​യാ​ൽ കേ​സെ​ടു​ക്കും; രാ​ത്രി​കാ​ല ​വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും; ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്നു

ക​ണ്ണൂ​ർ: ഇ​ന്നു മു​ത​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്ക് പി​ടി വീ​ഴും. കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ൾ​ക്കൂ​ട്ട​മൊ​ഴി​വാ​ക്കാ​നും രാ​ത്രി​കാ​ല​ങ്ങ​ളി​ലെ അ​നാ​വ​ശ്യ ക​റ​ക്ക​മൊ​ഴി​വാ​ക്കാ​നും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്. രാ​ത്രി സ​മ​യ​ത്ത് ന​ഗ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി ന​ട​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ഇ​ന്ന് മു​ത​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും. ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കാ​നി​ട​യു​ള്ള മാ​ർ​ക്ക​റ്റു​ക​ൾ, മാ​ളു​ക​ൾ, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കും. ഇ​തി​നാ​യി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ രാ​ത്രി കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ട​ക​ളും ട​ർ​ഫ് കോ​ർ​ട്ടു​ക​ളും രാ​ത്രി 9 മ​ണി വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വു. ഒ​ൻ​പ​തി​നു ശേ​ഷം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ​ക്കെ​തി​രെ പി​ഴ​യീ​ടാ​ക്കും. മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ​വ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തി പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. കൂ​ടാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും അ​നാ​വ​ശ്യ​മാ​യി ബൈ​ക്കി​ൽ ക​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ​യീ​ടാ​ക്കും. ജി​ല്ല​യി​ൽ കോ​വി​ഡ് കൂ​ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ…

Read More

ക​തി​രൂ​രി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​ത്‍”ക​മ്പോ​സ്റ്റ് ബോം​ബ്’; ‘ഒരു ന്യൂജൻ ബോബ് കഥ!’

ത​ല​ശേ​രി: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ന്യൂ ​ജെ​ൻ മാ​തൃ​ക. ബു​ധ​നാ​ഴ്ച ക​തി​രൂ​രി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് ക​മ്പോ​സ്റ്റ് ടാ​ങ്ക്.മു​ൻ കാ​ല​ങ്ങ​ളി​ൽ മ​ര​ബ​ഞ്ചു​ക​ളും മ​ര​ങ്ങ​ളും മ​റ​യാ​ക്കി​യാ​ണ് ബോം​ബ് നി​ർ​മി​ച്ചി​രു​ന്ന​ത്. സ്ഫോ​ട​നം ന​ട​ന്നാ​ൽ മു​ഖ​ത്ത് പ​രി​ക്കേ​ൽ​ക്കാ​തി​രി​ക്കാ​നാ​യി​രു​ന്നു ഈ ​മു​ൻ​ക​രു​ത​ൽ. എ​ന്നാ​ൽ ഇ​പ്പോ​ൾ എ​ല്ലാ വീ​ടു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ക​മ്പോ​സ്റ്റ് ടാ​ങ്കു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ടാ​ങ്കാ​ണ് ക​തി​രൂ​ർ നാ​ലാം മൈ​ലി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നാ​യി സം​ഘം ഉ​പ​യോ​ഗി​ച്ച​ത്. സ്കൂ​ളി​ലെ​അ​ധ്യാ​പ​ക​ന്‍റെ ബാ​ഗി​ൽ നി​ന്നും ബോം​ബ് പൊ​ട്ടി​യ പാ​ര​മ്പ​ര്യ​മു​ള്ള നാ​ട്ടി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് മു​മ്പ് പൊ​ലി​ഞ്ഞി​ട്ടു​ള്ള​ത്. കൈ​പ്പ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ട് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ജീ​വി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ബോം​ബ് കു​ഴി ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ഐ​ജി വി​ൻ​സ​ന്‍റ് എം. ​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോം​ബ് ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡ് ത​ന്നെ പൊ​ന്ന്യം ക​പ്പ​ര​ട്ടി ഭ​വ​നി​ൽ…

Read More

ആ​ദ്യം സ്വാ​ഭാ​വി​ക മ​ര​ണമെന്ന്‌ ക​രു​തി, പക്ഷേ…! സ​ന്തോ​ഷി​ന്‍റെ മ​ര​ണം; ഭാ​ര്യ​യെ​യും ബ​ന്ധു​വി​നെ​യും വെ​റു​തെ വി​ട്ടു

നീ​ലേ​ശ്വ​രം: മു​ന്‍ ക​ബ​ഡി താ​ര​വും കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ലാ​ളി​യു​മാ​യ കാ​ര്യ​ങ്കോ​ട്ടെ ജി. ​സ​ന്തോ​ഷി​നെ(32) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭാ​ര്യ​യെ​യും ബ​ന്ധു​വി​നെ​യും ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ​വി​ട്ടു. ഭാ​ര്യ ചി​ത്താ​രി സ്വ​ദേ​ശി ര​ഞ്ജു​ഷ, സ​ന്തോ​ഷി​ന്‍റെ ഇ​ള​യ​മ്മ​യു​ടെ മ​ക​നും കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ലാ​ളി​യു​മാ​യ കാ​ര്യ​ങ്കോ​ട്ടെ മ​നോ​ജ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 2015 ഡി​സം​ബ​ര്‍ ഏ​ഴി​ന് രാ​ത്രി 11.15 ഒാ​ടെ മ​ദ്യ​ല​ഹ​രി​യി​ല്‍ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന സ​ന്തോ​ഷി​നെ മ​നോ​ജ് ക​ഴു​ത്തി​ല്‍ പ്ലാ​സ്റ്റി​ക് ക​യ​ര്‍ കു​രു​ക്കി​ട്ട് മു​റു​ക്കി ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. ര​ഞ്ജു​ഷ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്യാ​നും കൊ​ല ന​ട​ത്താ​നും സ​ഹാ​യി​ച്ചു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ല്‍ സ​ന്തോ​ഷ് അ​മ്മ​യെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​തു​ക​ണ്ട് സ​ഹി​കെ​ട്ടാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും അ​തി​ന് ശേ​ഷം തി​മി​രി​യി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് തി​രി​ച്ച മ​നോ​ജ് കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് ക​യ​ര്‍ ചെ​റു​വ​ത്തൂ​ര്‍ ക​ണ്ണാ​ടി​പ്പാ​റ​യി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ചു​വെ​ന്നു​മാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​ഞ്ഞ​ത്. പി​റ്റേ​ന്ന്…

Read More

പെ​ണ്‍​കു​ട്ടി​യോ​ട് പ​രി​ശീ​ല​ക​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന്! ബ​ന്ധു​ക്ക​ള്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മൈ​താ​ന​ത്ത് കു​പ്പി​ച്ചി​ല്ലു​ക​ള്‍ വി​ത​റി

കാ​സ​ര്‍​ഗോ​ഡ്: ഡ്രൈ​വിം​ഗ് പ​ഠി​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യോ​ട് പ​രി​ശീ​ല​ക​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ ഉ​ദ​യ​ഗി​രി​യി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മൈ​താ​ന​ത്ത് കു​പ്പി​ച്ചി​ല്ലു​ക​ള്‍ പൊ​ട്ടി​ച്ച് വി​ത​റി ടെ​സ്റ്റ് ത​ട​സ​പ്പെ​ടു​ത്തി. മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഉ​ദ​യ​ഗി​രി​യി​ലെ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ മ​റ്റൊ​രു ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ക​നെ മ​ര്‍​ദി​ച്ച​താ​യും പ​റ​യു​ന്നു. പ​രി​ശീ​ല​ക​ന്‍ നി​ര​ന്ത​രം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​താ​യി പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​ത്. ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ക​ന്‍ അ​പ്പോ​ള്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ബ​ന്ധു​ക്ക​ള്‍ കി​ട്ടി​യ ആ​ളി​നെ മ​ര്‍​ദി​ച്ച് ഇ​വി​ടെ ഇ​നി ആ​രും ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് മൈ​താ​ന​ത്ത് കു​പ്പി​ച്ചി​ല്ലു​ക​ള്‍ വി​ത​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തും പ​രി​ശീ​ല​ക​നെ മ​ര്‍​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ പോ​ലീ​സി​ല്‍ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​പ്പി​ച്ചി​ല്ലു​ക​ള്‍ പെ​റു​ക്കി​മാ​റ്റി മൈ​താ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു.

Read More

വേ​ലി​യേ​റ്റം, ക​യ​ങ്ങ​ൾ, ചു​ഴി​ക​ൾ…! ച​തി​ക്കു​ഴി​ക​ളൊ​രു​ക്കി ചൈ​ത്ര​വാ​ഹി​നി​പ്പുഴ

ഭീ​മ​ന​ടി: മ​ര​ണം പ​തി​യി​രി​ക്കു​ന്ന ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ലെ ച​തി​ക്കു​ഴി​ക​ളി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത് നി​ര​വ​ധി​പ്പേർ. ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്നു​ത്ഭ​വി​ച്ച് കാ​സ​ർ​ഗോ​ഡി​ന്‍റെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്ത് കൂ​ടി ഒ​ഴു​കി അ​റ​ബി​ക്ക​ട​ലി​ൽ എ​ത്തി​ച്ചേ​രു​ന്ന ചൈ​ത്ര​വാ​ഹി​നി പു​ഴ​യ്ക്ക് അ​ധി​ക​മാ​ർ​ക്കും അ​റി​യാ​ത്ത പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. പു​ഴ​യി​ലു​ള്ള നി​ര​വ​ധി ക​യ​ങ്ങ​ൾ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​വ​യാ​ണ്. അ​തു​പോ​ലെ ചു​ഴി​ക​ളും. കു​ന്നും​കൈ വ​രെ വേ​ലി​യേ​റ്റം എ​ത്താ​റു​ണ്ട്. ഇ​തി​ന് താ​ഴേ​ക്ക് അ​ത്യ​ന്തം അ​പ​ക​ട​മാ​ണ്. ഏ​തു​സ​മ​യ​ത്തും വേ​ലി​യേ​റ്റം ഉ​ണ്ടാ​കാം. അ​തു​കൊ​ണ്ടാ​ണ് മ​ര​ണ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ പു​ഴ​യി​ൽ ഇ​റ​ങ്ങി​യ സ്ഥ​ല​ത്തു​നി​ന്നും മീ​റ്റ​റു​ക​ളോ​ളം മു​ക​ൾ ഭാ​ഗ​ത്ത് എ​ത്തി​യ​ത് .ഏ​താ​നും വ​ർ​ഷം മു​ന്പ് ഭീ​മ​ന​ടി പു​ഴ​യി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന അ​മ്മ​യും കു​ഞ്ഞും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​തു​പോ​ലെ മു​ക്ക​ട പാ​ല​ത്തി​ന് സ​മീ​പം ര​ണ്ടു​വ​ർ​ഷം മു​ന്പ് ര​ണ്ടു​യു​വാ​ക്ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. ആ​റു​മാ​സം മു​ന്പ് ചെ​മ്പ​ൻ​കു​ന്നി​ൽ പു​ഴ​യി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​പു​ഴ​യു​ടെ പ്ര​ത്യേ​ക​ത അ​റി​യാ​വു​ന്ന​വ​ര​ല്ലാ​തെ ആ​രു വ​ന്നാ​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​റ​ത്തു​നി​ന്നു​ള്ള​വ​രെ പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന​ത്…

Read More

പാ​നൂ​ർ മേ​ഖ​ല​യി​ൽ  സി​പി​എം വ്യാ​പ​ക സം​ഘ​ർ​ഷ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നുവെന്ന് ബി​ജെ​പി

ക​ണ്ണൂ​ർ: ത​ല​ശേ​രി, പാ​നൂ​ർ മേ​ഖ​ല​യി​ൽ സി​പി​എം വ്യാ​പ​ക സം​ഘ​ർ​ഷ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ് കു​മാ​ർ.പാ​നൂ​രി​ൽ ഒ​രു ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ കൊ​ന്ന​തി​ന് പി​ന്നാ​ലെ വ്യാ​പ​ക​മാ​യി ബോം​ബ് ഉ​ണ്ടാ​ക്കു​ക​യാ​ണ്. ത​ല​ശേ​രി നാ​ലാം​മൈ​ലി​ൽ ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ മാ​രി​മു​ത്തു​വെ​ന്ന നി​ജീ​ഷി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രി​ക്കു​ന്നു. സം​ഘ​ത്തി​ൽ നാ​ലു​പേ​രു​ണ്ടാ​യ​താ​ണ് അ​റി​യു​ന്ന​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് പ​തി​വാ​യി ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഈ ​സം​ഘ​ങ്ങ​ൾ നി​ര​വ​ധി അ​ക്ര​മ – വ​ധ​ശ്ര​മ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​വ​രും ഈ ​സം​ഘ​ത്തി​ലു​ണ്ട്. സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സി​റ്റി ക​മ്മീ​ഷ​ണ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ.​കെ. വി​നോ​ദ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വി​ഷു ദി​ന​ത്തിലെ ദുരന്തം! ​ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ പു​ഴ​യി​ൽ മു​ങ്ങിമ​രി​ച്ചു; സംഭവം കാ​സ​ർ​ഗോ​ഡ്

ന​ർ​ക്കി​ല​ക്കാ​ട്(​കാ​സ​ർ​ഗോ​ഡ്): വി​ഷു ദി​ന​ത്തി​ൽ പ​ര​പ്പ​ച്ചാ​ൽ ചൈ​ത്ര വാ​ഹി​നി പു​ഴ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​യ‌ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. വെ​സ്റ്റ് എ​ളേ​രി കാ​വു​ന്ത​ല​യി​ലെ സ്രാ​ക​ത്തി​ൽ റെ​ജി​യു​ടെ​യും സെ​ലി​ന്‍റെ​യും മ​ക​ൻ ആ​ൽ​ബി​ൻ റെ​ജി (15), സ്രാ​ക​ത്തി​ൽ തോ​മ​സി​ന്‍റെ​യും ജ​യി​നി​യു​ടെ യും ​മ​ക​ൻ ബ്ലെ​സ​ൻ തോ​മ​സ് (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. ആ​ൽ​ബി​ൻ റെ​ജി വ​ര​ക്കാ​ട് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ പ​ത്താം ക്ലാസ് വി​ദ്യാ​ർ​ഥി​യാ​ണ്. ബ്ല​സ​ൻ തോ​മ​സ് മം​ഗ​ലാ​പു​രം എ.​വി. ഷെ​ട്ടി കോ​ളേ​ജി​ലെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​ണ്. വി​ഷു ദി​ന​ത്തി​ൽ പ​ര​പ്പ​ചാ​ലി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ഇ​രു​വ​രും. പു​ഴ​യി​ൽ കു​ളി​ക്ക​വെ വേ​ലി​യേ​റ്റ സ​മ​യ​ത്ത് വെ​ള്ളം ക​യ​റു​ക​യും ഇ​രു​വ​രും അ​ടി​യൊ​ഴു​ക്കി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടുകാ​ർ ഇ​രു​വ​രെ​യും ക​ര​ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​ക്ക് വ​ച്ച് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം പോ​സ്റ്റ്മോ​ർ​ട്ടം…

Read More

എക്സൈസ് പിടിച്ചപ്പോൾ പറഞ്ഞ് പടിച്ച കള്ളങ്ങൾ പൊളിഞ്ഞു; കാറിൽ കറങ്ങിനടന്ന് പുതുച്ചേരി മദ്യവിൽപ്പന നടത്തിയ  കണ്ണൂരുകാരൻ കോട്ടയത്ത് പിടിയിൽ 

കോ​ട്ട​യം: അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ൽ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച 144 കു​പ്പി പു​തു​ച്ചേ​രി നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ണ്ണൂ​ർ ത​ല​ശേ​രി ക​തി​രൂ​ർ പു​ല്യേ​ട് വെ​സ്റ്റ് മ​ല​മ്മ​ൽ കെ.​വി. സു​ജി​ത്തി (27) നെ​യാ​ണ് കോ​ട്ട​യം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും ക​മ്മി​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്യ​വു​മാ​യി ഇ​യാ​ൾ സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​റും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച മു​ണ്ട​ക്ക​യം കോ​സ്‌‌വേ പാ​ല​ത്തി​ന് സ​മീ​പ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ എ​ത്തി​യ സു​ജി​ത് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ർ പ​രി​ശോ​ധി​ച്ചു. ഇ​തോ​ടെ​ കാ​റി​ൽ വി​ല്പ​യ്ന​ക്കാ​യി ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു വ​​ന്ന മ​ദ്യം ക​ണ്ടെ​ത്തി​. 144 കു​പ്പി​ക​ളി​ലാ​യി 108 ലി​റ്റ​ർ പു​തു​ച്ചേ​രി മ​ദ്യ​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.ഇ​യാ​ൾ മു​ന്പും കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് പു​തു​ച്ചേ​രി മ​ദ്യം എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി. സ​മാ​ന കു​റ്റ​ത്തി​ന്…

Read More

സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി; പിന്നെ ഭീഷണിയും; ഒടുവില്‍…

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ചെ​റു​പ്പു​ള​ശേ​രി സ്വ​ദേ​ശി രാ​ഹു​ല്‍​കൃ​ഷ്ണ (20)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പ് കു​റ്റ്യേ​രി സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം. 2020 ഏ​പ്രി​ല്‍ മാ​സം മു​ത​ലാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​ന​ത്തി​നി​ര​യാ​ക്കു​ന്ന​ത്. ഭീ​ഷ​ണി ഭ​യ​ന്ന് പെ​ണ്‍​കു​ട്ടി ഇ​ക്കാ​ര്യം ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. പിന്നീട് പെ​ണ്‍​കു​ട്ടി യു​വാ​വി​ന്‍റെ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ പ്ര​തി പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ സ​ഹോ​ദ​ര​ന് ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ത്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് പാ​ല​ക്കാ​ട് നി​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ‘ന​ഷ്‌​ട സ​ർ​വീ​സ്’ ! ചെ​ല​വ് 10,000, വ​ര​വ് 4,000

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ലോ ​ഫ്‌​ളോ​ര്‍ ബ​സു​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് ന​ഷ്‌​ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ മാ​ത്രം. യാ​ത്ര​ക്കാ​ർ​ക്കും കോ​ർ​പ​റേ​ഷ​നും ഒ​രു​പോ​ലെ ലാ​ഭ​ക​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച് എം​ഡി ബി​ജു പ്ര​ഭാ​ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രം​ഭി​ച്ച സ​ർ​വീ​സ് യാ​ത്ര​ക്കാ​രി​ല്ലാ​തെ ന​ഷ്ട​ത്തി​ലോ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു​മാ​സം ക​ഴി​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ണൂ​ര്‍ ഡി​പ്പോ​യി​ൽ​നി​ന്നും ത​ല​ശേ​രി ഡി​പ്പോ​യി​ൽ​നി​ന്നും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 13 മു​ത​ലാ​ണ് ലോ ​ഫ്ളോ​ര്‍ എ​സി സ​ര്‍​ക്കു​ല​ര്‍ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. ദി​വ​സം പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ ചെ​ല​വി​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​മ്പോ​ള്‍ പ്ര​തി​ദി​ന വ​രു​മാ​ന​മാ​യി 4,000ല്‍ ​താ​ഴെ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ബ​സ് വ​ന്‍ ന​ഷ്ട​ത്തി​ലാ​ണ് ഓ​ടു​ന്ന​ത്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തെ​യും ക​ണ്ണൂ​ര്‍, ത​ല​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളെ​യും ബ​ന്ധി​പ്പി​ച്ചാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഒ​രു ദി​വ​സം ഉ​ച്ച​യ്ക്ക് തു​ട​ങ്ങി പി​റ്റേ​ദി​വ​സം ഉ​ച്ച​യ്ക്ക് സ​മാ​പി​ക്കു​ന്ന സ​ര്‍​വീ​സ് വ​ഴി പ​ര​മാ​വ​ധി 4,000 രൂ​പ​വ​രെ മാ​ത്ര​മേ യാ​ത്രാ​ക്കൂ​ലി ഇ​ന​ത്തി​ല്‍ ല​ഭി​ക്കു​ന്നു​ള്ളൂ. ഡ്രൈ​വ​ര്‍,…

Read More