വാ​ല​ൻ നീ​ലാം​ബ​രി ! ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ പു​തി​യ ഇ​നം ചി​ത്ര​ശ​ല​ഭം

ഇ​രി​ട്ടി: മ​ല​ബാ​ർ നാ​ച്വ​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര​ശ​ല​ഭ സ​ർ​വേ​യി​ൽ പു​തി​യൊ​രി​നം ശ​ല​ഭ​ത്തെ​ക്കൂ​ടി ക​ണ്ടെ​ത്തി. വാ​ല​ൻ നീ​ലാം​ബ​രി ശ​ല​ഭ​ത്തെ​യാ​ണ് പു​തു​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ആ​റ​ള​ത്ത് ക​ണ്ടെ​ത്തി​യ ശ​ല​ഭ ഇ​ന​ങ്ങ​ളു​ടെ എ​ണ്ണം 262 ആ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​രി​മി​ത​മാ​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ പൂ​ക്കു​ണ്ട്, മീ​ൻ​മു​ട്ടി, ചാ​വ​ച്ചി, അ​മ്പ​ല​പ്പാ​റ, പ​രി​പ്പു​തോ​ട്, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ സൂ​ര്യ​മു​ടി എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സ​ർ​വേ. ഇ​രു​പ​തോ​ളം ചി​ത്ര​ശ​ല​ഭ നി​രീ​ക്ഷ​ക​ർ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്തു. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ. ​ഷ​ജ്‌​ന, അ​സി. വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. അ​നി​ൽ​കു​മാ​ർ, ഡ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജ​യേ​ഷ് ജോ​സ​ഫ്, ക​ൺ​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റ് നി​തി​ൻ ദി​വാ​ക​ർ, പ്ര​ശ​സ്ത ചി​ത്ര​ശ​ല​ഭ നി​രീ​ക്ഷ​ക​രാ​യ ബാ​ല​കൃ​ഷ്ണ​ൻ വ​ള​പ്പി​ൽ, വി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ സ​ർ​വേ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പീ​റീ​ഡേ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ആ​ൽ​ബ​ട്രോ​സ് ശ​ല​ഭ​ങ്ങ​ളു​ടെ…

Read More

പോലീസിന് അൽപം സാഹസികത കാട്ടേണ്ടി വന്നപ്പോൾ പിടിയിലായത് 14 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ; തളിപ്പറമ്പിലെ സംഭവം ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്: രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​നെ തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പി​ൽ ക​ട ക​ത്തി​ച്ച കേ​സി​ൽ 14 വ​ർ​ഷ​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ഴി​യു​ക​യാ​യി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് ഞാ​റ്റു​വ​യ​ൽ മു​ക്കോ​ല ഹി​ൽ മ​ത്ത് ന​ഗ​റി​ലെ പൂ​മം​ഗ​ലോ​റ​ത്ത് അ​ബ്ദു​ൾ റ​സാ​ഖി (40) നെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. കെ.​സ​ത്യ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​പി.​സി. സ​ഞ്ജ​യ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​കാ​ന്ത്, ഇ.​എ​ൻ.​പ്ര​കാ​ശ​ൻ , സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റ ചെ​യ്ത​ത്. 2007 ഓ​ഗ​സ്റ്റ് 20 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ൽ സി​പി എം ​പ്ര​വ​ർ​ത്ത​ക​നാ​യ ത​ളി​പ്പ​റ​മ്പി​ലെ സി​നോ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ത്തി​ച്ചു​വെ​ന്നാ​ണ് കേ​സ്. പോ​ലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ ത​ളി​പ്പ​റ​മ്പ് കോ​ട​തി 2017 ൽ ​പി​ടി​കി​ട്ടാ​പ്പു​ള്ളി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​ക്ക​റ്റി​ലെ​ത്തി​യ പ്ര​തി​യെ പോ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ്…

Read More

ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ‘ആം​ബു​ല​ൻ​സ് ഔ​ട്ട്;  ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​ൻ’

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ ആം​ബു​ല​ൻ​സ് പാ​ർ​ക്കിം​ഗ് പോ​ലും കൈ​യേ​റി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ. ദി​നം​പ്ര​തി ആ​യി​ര​ത്തി​ല​ധി​കം പേ​ർ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം കാ​ര്യ​മാ​യ പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ റോ​ഡ​രി​കി​ൽ ആം​ബു​ല​ൻ​സ് പാ​ർ​ക്കി​നാ​യി ബോ​ർ​ഡ് ഉ​യ​ർ​ത്തി​യ സ്ഥ​ല​ത്താ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ നൂ​റി​ല​ധി​കം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ വ​രി​യാ​യി പാ​ർ​ക്കിം​ഗ് ചെ​യ്യു​ന്ന​ത്. ഡോ​ക്ട​റെ കാ​ണാ​ൻ എ​ത്തു​ന്ന​വ​രും അ​വ​രു​ടെ സ​ഹാ​യ​ത്തി​ന് എ​ത്തു​ന്ന​വ​രും രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​രും വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രു​കി​ലാ​ണ് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം രാ​വി​ലെ ഇ​തു​വ​ഴി​യു​ള്ള റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.

Read More

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കാ​ൻ താ​ത്പ​ര്യ​മു​ണ്ട്; മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് കെ. ​സു​ധ​ക​ര​ൻ എം​പി. അ​ധ്യ​ക്ഷ​നാ​കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ദേ​ശീ​യ നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്. കെ.​വി. തോ​മ​സി​നെ ന​ഷ്ട​പ്പെ​ടു​ത്തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ഏ​ൽ​പ്പി​ക്കു​ന്ന ഏ​ത് പ​ദ​വി​യും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നു മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സു​ധാ​ക​ര​നെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മോ എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച​പ്പോ​ൾ സു​ധാ​ക​ര​നും ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹം ഡ​ൽ​ഹി​ക്ക് പോ​യി​ല്ല. കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വം ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്.

Read More

ത​ന്‍റെ നാ​ട്ടി​ൽ മ​നു​ഷ്യ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ തന്നെ മാവേയിറ്റാക്കി; അ​റ​സ്റ്റി​ലാ​യ മാ​വോ​യി​സ്റ്റി​ന്‍റെ മൊ​ഴി; “ക​ബ​നീ​ദ​ള​ത്തി​ൽ എ​ട്ടം​ഗ​സം​ഘം’

ത​ല​ശേ​രി: ത​ന്‍റെ സം​ഘ​ത്തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ ഉ​ണ്ടെ​ന്ന് അ​റ​സ്റ്റി​ലാ​യ മാ​വോ​യി​സ്റ്റ് ആ​ന്ധ്ര​പ്ര​ദേ​ശ് പ്ര​കാ​ശം ജി​ല്ല​യി​ലെ ചൈ​ത​ന്യ എ​ന്ന സൂ​ര്യ​യു​ടെ മൊ​ഴി. ആ​ന്‍റി ടെ​റി​റി​സ്റ്റ് സ്ക്വാ​ഡാ​ണ് സൂ​ര്യ​യെ ചോ​ദ്യം ചെ​യ്ത​ത്. ത​ന്‍റെ നാ​ട്ടി​ൽ മ​നു​ഷ്യ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളാ​ണ് മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലേ​ക്ക് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്നും സൂ​ര്യ പ​റ​ഞ്ഞു. പ​ത്ത് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത ചെ​യ്ത ശേ​ഷം സൂ​ര്യ​യെ എ ​ടി എ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കേ​ള​ക​ത്ത് എ.​കെ 47 ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ സൂ​ര്യ ആ​ന്ധ്ര​യി​ൽ വെ​ച്ചാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​ള​ക​ത്ത് ആ​യു​ധ​ങ്ങ​ളു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട ശേ​ഷം റോ​ഡ് മാ​ർ​ഗം ആ​ന്ധ്ര​യി​ൽ എ​ത്തി പു​തി​യ ഓ​പ്പ​റേ​ഷ​ൻ പ്ലാ​ൻ ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. കേ​ള​കം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ര്യ​യെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ആ​ന്ധ്ര​യി​ൽ നി​ന്നും അ​റ​സ്റ്റി​ലാ​യി ത​ല​ശേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്ന സൂ​ര്യ​യെ ഡി​വൈ…

Read More

കൊ​ല്ലേ​ണ്ടോ​നെ കൊ​ല്ലും ഞ​ങ്ങ​ൾ ത​ല്ലേ​ണ്ടോ​നെ ത​ല്ലും ഞ​ങ്ങ​ൾ കൊ​ന്നി​ട്ടു​ണ്ടീ പ്ര​സ്ഥാ​നം..! മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം; 24 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

മ​യ്യി​ൽ(​ക​ണ്ണൂ​ർ): മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ന് 24 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, സി.​പി. നാ​സ​ർ, കെ. ​ബാ​ബു​രാ​ജ്, പി.​കെ. ബി​ജു, ഷാ​ഹി​ദ് അ​ഹ​മ്മ​ദ്, കെ.​കെ. ഫാ​യി​സ്, സി.​പി. സി​ദ്ദീ​ഖ്, കെ.​കെ. മു​ഹ​മ്മ​ദ്, റ​ബീ​ഹ്, കെ.​കെ. മ​നാ​ഫ്, ജി.​വി. അ​നീ​ഷ്, അ​മീ​ർ, രാ​ഹു​ൽ, ക​ണ്ണ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് പ​ത്തോ​ളം പേ​ർ​ക്കെ​തി​രേ​യു​മാ​ണ് മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ചെ​റു​പ​ഴ​ശ്ശി സ്കൂ​ൾ ബൂ​ത്ത് ഏ​ജ​ന്റ് പി.​പി. സു​ബൈ​റി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ സി​പി​എം മ​യ്യി​ൽ ചെ​റു​പ​ഴ​ശ്ശി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. ‘പാ​ണ​ക്കാ​ട്ടി​ൽ പോ​കേ​ണ്ട ട്രെ​യി​നിം​ഗൊ​ന്നും കി​ട്ടേ​ണ്ട ഓ​ർ​ത്തു ക​ളി​ച്ചോ തെ​മ്മാ​ടി​ക​ളെ കൊ​ല്ലേ​ണ്ടോ​നെ കൊ​ല്ലും ഞ​ങ്ങ​ൾ ത​ല്ലേ​ണ്ടോ​നെ ത​ല്ലും ഞ​ങ്ങ​ൾ കൊ​ന്നി​ട്ടു​ണ്ടീ പ്ര​സ്ഥാ​നം’ എ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം. സം​ഭ​വ​ത്തി​ൽ നി​യ​മ…

Read More

പ്രണയത്തില്‍ നിന്ന് യുവതി പിന്‍മാറാന്‍ ശ്രമിച്ചതിന്റെ വിരോധം! യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ല്‍

മാ​ന​ന്ത​വാ​ടി: യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം ത​വ​ലോ​ട്ടു​കോ​ണം അ​ന​ന്തു​വി​നെ​യാ​ണ്(21) മാ​ന​ന്ത​വാ​ടി സി​ഐ അ​ബ്ദു​ല്‍​ക​രീ​മും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ബ​ന്ധ​ത്തി​ല്‍​നി​ന്നു യു​വ​തി പി​ന്‍​മാ​റാ​ന്‍ ശ്ര​മി​ച്ച​തി​ന്‍റെ വി​രോ​ധം തീ​ര്‍​ക്കു​ന്ന​തി​നാ​ണ് പ്ര​തി ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ന​ന്തു​വി​ന്‍റെ ലാ​പ്ടോ​പ്പ്, മൊ​ബെ​ല്‍ ഫോ​ണ്‍ എ​ന്നി​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഐ​ടി നി​യ​മ​ത്തി​ലെ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​ന​ന്തു​വി​നെ​തി​രെ കേ​സ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം! പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന; ഹെ​ൽ​മ​റ്റ് വ​ച്ചി​രു​ന്ന​തി​നാ​ൽ യു​വ​തി പ്ര​തി​യു​ടെ മു​ഖം ക​ണ്ടി​രു​ന്നി​ല്ല

പ​രി​യാ​രം(​ക​ണ്ണൂ​ർ): പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ ബ​സ്‌​സ്റ്റോ​പ്പി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ യു​വ​തി​ക്ക് നേ​രെ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പ​രി​യാ​രം പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​രി​യാ​രം മു​ടി​ക്കാ​ന​ത്ത് നി​ന്നും ഏ​മ്പേ​റ്റി​ലെ ബ​സ് സ്റ്റോ​പ്പി​ലേ ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് 25കാ​രി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​ന​മു​ണ്ടാ​യ​ത്. ഹെ​ൽ​മ​റ്റ് വ​ച്ചി​രു​ന്ന​തി​നാ​ൽ യു​വ​തി പ്ര​തി​യു​ടെ മു​ഖം ക​ണ്ടി​രു​ന്നി​ല്ല. പെ​ട്ടെ​ന്നു​ണ്ടാ​യ ഞെ​ട്ട​ലി​ലും വെ​പ്രാ​ള​ത്തി​ലും ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​റും ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പ​രി​യാ​രം പോ​ലീ​സി​ൽ യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. പ​രി​യാ​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത​യി​ല്ലാ​ത്ത​തി​നാ​ൽ സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​മി​ക്ക​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​യാ​രം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന് ല​ഭി​ച്ച ദൃ​ശ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ വി​ളി​ച്ച് വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു.…

Read More

പ​ക​രം ആ​ര് ‍? ഇ​രി​ക്കൂ​റി​ൽ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കെ.​സി. ജോ​സ​ഫ്

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ താ​ൻ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും പു​തി​യ ആ​ളു​ക​ൾ മ​ത്സ​രി​ക്ക​ട്ടേ​യെ​ന്ന കാ​ര്യം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യി കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി ഇ​രി​ക്കൂ​റി​ലെ ആ​ളു​ക​ളു​ടെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ല​ങ്ങ​ളും റോ​ഡു​ക​ളു​മ​ട​ക്കം ഒ​രു​പാ​ട് വി​ക​സ​ന​പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​വാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം പ്ര​തി​കാ​ര​മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തെ ക​ണ്ട​ത്. ക​രു​വ​ഞ്ചാ​ൽ, ആ​ല​ക്കോ​ട് പാ​ല​ങ്ങ​ൾ​ക്കു​പോ​ലും വ​ള​രെ സാ​വ​കാ​ശ​മാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. മ​ല​യോ​ര​ഹൈ​വേ പ​ദ്ധ​തി​യെ​യും അ​വ​ഗ​ണി​ച്ചു. മ​ല​യോ​ര ഹൈ​വേ അ​ട​ക്ക​മു​ള്ള വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കു​വേ​ണ്ടി രൂ​പീ​ക​രി​ച്ച മ​ല​യോ​ര വി​ക​സ​ന അ​ഥോ​റി​റ്റി ജ​ന​പ്ര​തി​നി​ധി​യെ​ന്ന​നി​ല​യി​ൽ ത​ന്നോ​ടു​പോ​ലും ആ​ലോ​ചി​ക്കാ​തെ പി​രി​ച്ചു​വി​ട്ടു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​രി​ക്കൂ​റി​ൽ ഇ​ല്ലെ​ങ്കി​ലും തു​ട​ങ്ങി​വ​ച്ച കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു. കെ​സി​ക്ക് പ​ക​രം ആ​ര് ‍?ഇ​രി​ക്കൂ​റി​ൽ കെ.​സി.​ജോ​സ​ഫി​ന് പ​ക​രം കെ​പി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജീ​വ് ജോ​സ​ഫി​ന്‍റെ​യും സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ​യും…

Read More

എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല, പോ​കാ​ൻ മ​റ്റൊ​രി​ട​മി​ല്ല..! പ​ക​ച്ചി​രി​ക്കു​ക​യാ​ണ് ഇ​രി​യ കാ​ട്ടു​മാ​ട​ത്തി​ലെ സ​ത്യ​സാ​യി ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന സി. ​ശ​ശി​യും കു​ടും​ബ​വും

ഷൈ​ബി​ൻ ജോ​സ​ഫ് കാ​ഞ്ഞ​ങ്ങാ​ട്: ഇ​നി​യെ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചി​രി​ക്കു​ക​യാ​ണ് ഇ​രി​യ കാ​ട്ടു​മാ​ട​ത്തി​ലെ സ​ത്യ​സാ​യി ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന സി. ​ശ​ശി​യും കു​ടും​ബ​വും. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​വി​ടെ നി​ന്ന് കു​ടി​യൊ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​ത്. നി​ങ്ങ​ളും കു​ടും​ബ​വും അ​ന​ധി​കൃ​ത​മാ​യാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ജി​ല്ലാ ക​ള​ക്ട​റും ഹൊ​സ്ദു​ർ​ഗ് ത​ഹ​സി​ൽ​ദാ​രും നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നും പ​റ​യു​ന്നു.” എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല. ഞ​ങ്ങ​ൾ​ക്ക് പോ​കാ​ൻ മ​റ്റൊ​രി​ട​മി​ല്ല.” – ശ​ശി പ​റ​യു​ന്നു.​ തേ​പ്പു​പ​ണി​ക്കാ​ര​നാ​യ ശ​ശി​യും ഭാ​ര്യ പു​ഷ്പ​ല​ത​യും മൂ​ന്നു മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം പെ​രി​യ​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ സി. ​ശ്രീ​നി​ഷ​യ്ക്ക് ജ​ന്മ​നാ ഇ​ട​തു കൈ​പ്പ​ത്തി​യി​ല്ല. പ​ഠ​ന​ത്തി​ൽ മി​ടു​ക്കി​യാ​യ ശ്രീ​നി​ഷ​യ്ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ട്ട് എ ​പ്ല​സ്, ഒ​രു എ, ​ഒ​രു ബി ​പ്ല​സ് ഗ്രേ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​ത്യ​സാ​യി ട്ര​സ്റ്റ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​ർ,…

Read More