വ്യ​ക്തി വൈ​രാ​ഗ്യം തീർക്കൽ;  കേ​ര​ള​ത്തി​ൽ പ്ര​മോ​ഷ​ൻ ത​ട​യ​പ്പെ​ട്ട് 61 എ​സ്ഐ​മാ​ർ

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ: ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ ചി​ല​ർ​ക്ക് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നോ​ടു​ള്ള വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തെ 61 സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ പ്ര​മോ​ഷ​ൻ ത​ട​യ​പ്പെ​ട്ടെ​ന്ന്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രി​ക്കെ 2012 ൽ ​ന​ട​പ്പാ​ക്കി​യ കെ​പി ആ​ക്ട് 101 (6)നെ​തി​രേ 2019 ഫെ​ബ്രു​വ​രി​ൽ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യാ​ണ് ഇ​വ​രു​ടെ പ്ര​മോ​ഷ​ൻ ത​ട​ഞ്ഞ​ത്. പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ജി​ല്ല​ക്കാ​ര​നാ​യ ഒ​രു ഇ​ൻ​സ്പെ​ക്ട​ർ നി​യ​മ​പോ​രാ​ട്ട​ത്തി​നി​റങ്ങി​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന് പ്ര​ത്യേ​കി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ഇ​ദ്ദേ​ഹം ക​ണ്ണി​ലെ ക​ര​ടാ​യ​ത്.ഈ ​ഇ​ൻ​സ്പെ​ക്ട​റു​ടെ പ്ര​മോ​ഷ​ന് ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ​ത്രെ 2012 ലെ ​നി​യ​മം മ​ര​വി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ ഇ​തി​ന്‍റെ ദു​രി​തം പേ​റേ​ണ്ടി വ​ന്ന​താ​ക​ട്ടെ 13 വ​ർ​ഷ​ത്തോ​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി സേ​വ​നം തു​ട​രു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ല​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. നാ​ലും അ​ഞ്ചും വ​ർ​ഷം കൂ​ടു​ന്പോ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ്ര​മോ​ഷ​ൻ ന​ട​ക്കു​ന്പോ​ഴാ​ണ് ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​ക്കാ​ലം 61 പേ​ർ ഇ​പ്പോ​ഴും എ​സ്ഐ​യാ​യി തു​ട​രു​ന്ന​ത്. സാ​ധാ​ര​ണ മൈ​ന​ർ…

Read More

ഫ​സ​ൽ വ​ധ​ക്കേ​സ്: കാ​രാ​യി​മാ​രു​ടെ ഭാ​ര്യ​മാ​ർ സി​ബി​ഐ​ക്ക് ഹ​ർ​ജി ന​ൽ​കും

ക​ണ്ണൂ​ർ: ഫ​സ​ൽ​വ​ധ​ക്കേ​സി​ൽ കാ​രാ​യി രാ​ജ​ന്‍റെ​യും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ​യും ഭാ​ര്യ​മാ​ർ സി​ബി​ഐ​ക്ക് വീ​ണ്ടും ഹ​ർ​ജി ന​ൽ​കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫ​സ​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യി എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യും. സി​ബി​ഐ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ത​യാ​റാ​ക​ണം. നി​ര​പ​രാ​ധി​ക​ളാ​യ കാ​രാ​യി രാ​ജ​നെ​യും ച​ന്ദ്ര​ശേ​ഖ​ര​നെ​യും ഇ​നി​യും ശി​ക്ഷി​ച്ചു​കൂ​ടാ. ജാ​മ്യ​വ്യ​വ​സ്ഥ​യി​ലും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ലും നീ​തി​നി​ഷേ​ധ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ജീ​ർ​ണ​ത​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റ​പ​ടി​യാ​യി ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. പോ​ക്സോ കേ​സു​ക​ൾ പോ​ലും അ​ല​ങ്കാ​ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണ് ഇ​ക്കൂ​ട്ട​ർ. ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത​വ​രാ​ണ് ക​മ്യൂ​ണി​സ്റ്റു​കാ​ർ എ​ന്ന​ത് ച​രി​ത്ര​വ​സ്തു​ത​യ​ല്ല. സ്വാ​ത​ന്ത്യ​സ​മ​രം കോ​ൺ​ഗ്ര​സു​കാ​ർ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത് എ​ന്നു​പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. ക​മ്യൂ​ണി​സ്റ്റു​കാ​രും പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. പൂ​ർ​ണ​സ്വാ​ത​ന്ത്യം എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത് ക​മ്യൂ​ണി​സ്റ്റു​കാ​രാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​ൻ…

Read More

ടെ​ക്നീ​ഷ്യ​ൻ​മാ​രി​ല്ല,ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ  അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ് മെ​ഷീ​ൻ തു​രു​ന്പെ​ടു​ക്കു​ന്നു

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​ളി​ല്ലാ​തെ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. ഒ​ന്ന​ര​വ​ർ​ഷം മു​ന്പാ​ണു രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി സ്കാ​നിം​ഗ് മെ​ഷീ​ൻ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ച്ചെ​ങ്കി​ലും ടെ​ക്നീ​ഷ്യ​ൻ ജോ​ലി മാ​റി​പ്പോ​യ​തോ​ടെ സ്കാ​നിം​ഗ് പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. പ​ക​രം ആ​ളെ നി​യ​മി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണം. സ്കാ​നിം​ഗ് നി​ർ​ത്തി​വ​ച്ച് മു​റി അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​ണ്. പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ​യാ​ണ് ഇ​തു കാ​ര്യ​മാ​യി ബാ​ധി​ച്ച​ത്. മൂ​ത്രാ​ശ​യ ത​ട​സ​ങ്ങ​ൾ സം​ബ​ന്ധി​ച്ച രോ​ഗ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​നും ഗ​ർ​ഭി​ണി​ക​ളി​ൽ കു​ഞ്ഞി​ന്‍റെ ച​ല​ന​ങ്ങ​ളും വ​ള​ർ​ച്ച​യും മ​ന​സി​ലാ​ക്കു​ന്ന​തി​നു​മാ​ണ് അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ സ്കാ​ൻ ചെ​യ്യു​ന്ന​തി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 100 രൂ​പ ചാ​ർ​ജ് ഈ​ടാ​ക്കി​യാ​ണ് സ്കാ​ൻ ചെ​യ്തു ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​റ​ത്തു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ 450 രൂ​പ​വ​രെ​യാ​ണ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി…

Read More

മൈ​സൂ​രു​വി​ൽ നി​ന്ന് കു​ട്ടി​യെ വാ​ങ്ങി​യ സം​ഭ​വം; ഇ​രി​ക്കൂ​ർ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സ്

ശ്രീ​ക​ണ്ഠ​പു​രം: മൈ​സൂ​രു​വി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി 28 ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യെ വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സ്. ഇ​രി​ക്കൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ന് സ​മീ​പം വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന റീ​മ, മൈ​സൂ​രു സ്വ​ദേ​ശി​ക​ളാ​യ മു​ബാ​റ​ക് പാ​ഷ, അ​ബ്രീ​ന എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ഇ​രി​ക്കൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ണ്ണൂ​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. മു​ബാ​റ​ക് പാ​ഷ-​അ​ബ്രീ​ന ദ​മ്പ​തി​ക​ൾ​ക്ക് മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. റീ​മ​യ്ക്ക് മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്. ഇ​വ​രി​ൽ നി​ന്ന് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് റീ​മ കു​ട്ടി​യെ വാ​ങ്ങി​യ​തെ​ന്ന് പ​റ​യു​ന്നു. ഇ​രി​ക്കൂ​റി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ കു​ട്ടി​യെ ഇ​വി​ടു​ന്ന് മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ഇ​പ്പോ​ൾ പ​ട്ടു​വം ചൈ​ൽ​ഡ് ഹോ​മി​ലാ​ണു​ള്ള​ത്. ക​ർ​ണാ​ട​ക​യി​ലെ നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ദ​ത്തെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു റീ​മ…

Read More

ക​ണ്ണൂ​ർ താ​ണ​യി​ൽ സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.കാ​ടാ​ച്ചി​റ കോ​ട്ടൂ​ർ കു​ന്ന​ത്ത് വ​ള​പ്പി​ൽ വീ​ട്ടി​ൽ മ​സൂ​ദി​ന്‍റെ ഭാ​ര്യ ന​സ്രി​യ (42) മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​രി​ക്കൂ​ർ കൊ​ള​പ്പ സ്വ​ദേ​ശി വി.​എ​ൻ. വി​ജി​ത്തി​നെ(37)​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ച​ട്ടു​ക​പ്പാ​റ​യി​ൽ​നി​ന്ന് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് മ​റ്റൊ​രു ബ​സി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ന​സ്രി​യ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ സി​റ്റി ആ​ന​യി​ടു​ക്ക് ഭാ​ഗ​ത്തു​നി​ന്ന് താ​ണ​യി​ലേ​ക്ക് ഭ​ർ​ത്താ​വ് മ​സൂ​ദി​നൊ​പ്പം ബൈ​ക്കി​ൽ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ന​സ്രി​യ. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ന​സ്രി​യ​യെ താ​ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്കൂ​ട്ട​ർ ഓ​ടി​ച്ച മ​സൂ​ദി​നെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഇ​തേ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രേ​ത​രാ​യ ക​ണ്ണോ​ത്ത് അ​ബ്ദു​ള്ള-​കു​ന്ന​ത്ത് വ​ള​പ്പി​ൽ സൈ​ന​ബ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച ന​സ്രി​യ. മ​ക​ൾ: മ​ർ​ജാ​ന.…

Read More

യാത്രക്കാർക്ക് ഭീഷണിയായ ക​ണ്ണൂ​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ലെ തേ​നീ​ച്ച​ക്കൂ​ട്ട​ത്തെ വെള്ളം ചീറ്റി നീ​ക്കം​ചെ​യ്തു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ തേ​നീ​ച്ച​ക്കൂ​ട്ട​ത്തെ നീ​ക്കം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലാ​ണ് നീ​ക്കം ചെ​യ്ത​ത്. പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ൽ പ​ല​യി​ട​ത്താ​യാ​യി​രു​ന്നു തേ​നീ​ച്ച​ക്കൂ​ടു​ണ്ടാ​യി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം യാ​ത്ര​ക്കാ​രു​ടെ കൂ​ടെ​യെ​ത്തി​യ കു​ട്ടി​യ​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റി​രു​ന്നു. കൂ​ട്ട​മാ​യെ​ത്തി​യ തേ​നീ​ച്ച​ക​ൾ ആ​ൾ​ക്കാ​രെ കു​ത്തു​ക​യാ​യി​രു​ന്നു. തേ​നീ​ച്ച​ക​ളു​ടെ ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ തേ​നീ​ച്ച​ക്കൂ​ട് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കീ​ട​നാ​ശി​നി ഉ​പ​യോഗി​ക്കാ​തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം വെ​ള്ളം ചീ​റ്റി​യാ​ണ് തേ​നീ​ച്ച​യെ തു​ര​ത്തി​യ​ത്. മൂ​ന്നു മാ​സം മു​മ്പ് തേ​നീ​ച്ച​ക​ൾ വ​ട്ട​മി​ട്ടു പ​റ​ന്ന​ത് മൂ​ലം വി​മാ​ന​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ വീ​ഡി​യോ യാ​ത്ര​ക്കാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പു ത​ന്നെ ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ൽ തേ​നീ​ച്ച​ക്കൂ​ട്ടം ഇ​ടം​പി​ടി​ച്ചി​രു​ന്നു.

Read More

ത​ല​ശേ​രി​യി​ൽ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രു​ടെ 20 കോ​ടി​യു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത കേ​സ്; വ​നി​താ ഡോ​ക്ട​റു​ടെ 500 പ​വ​നും ത​ട്ടി​യെ​ടു​ത്തുച പി​ന്നി​ല്‍ സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​രി ?

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രു​ടെ 20 കോ​ടി രൂ​പ വി​ല വ​രു​ന്ന അ​ര​യേ​ക്ക​ർ സ്ഥ​ല​വും ബ​ഹു​നി​ല കെ​ട്ടി​ട​വും കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ന്‍ ത​ട്ടി​യെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഈ ​കു​ടും​ബ​ത്തി​ന്‍റെ അ​ഞ്ഞൂ​റു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ത്തു. ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ളു​ടെ ബം​ഗ​ളൂ​രു​വി​ലു​ള്ള മ​ക​ന്‍ ത​ന്നെ​യാ​ണ് ത​ന്‍റേ​തു​ള്‍​പ്പെ​ടെ മ​മ്മി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 500 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട​താ​യി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മ​മ്മി​യു​ടെ സ​ഹാ​യി നി​ന്ന സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത​ത്. വീ​ട് വി​ട്ടി​റ​ങ്ങി​യ ശേ​ഷം ദീ​ര്‍​ഘ കാ​ലം മ​മ്മി ലോ​ഡ്ജ് മു​റി​യി​ല്‍ കി​ട​പ്പി​ലാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ഒ​രു സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 400 ഗ്രാം ​സ്വ​ര്‍​ണം പ​ണ​യം വെ​ച്ച​താ​യി അ​റി​ഞ്ഞ് ബാ​ങ്കി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ സ്വ​ര്‍​ണം അ​വി​ടെ​യു​ള്ള​താ​യി അ​റി​ഞ്ഞു. പ​ണ​യം വെ​ച്ച സ്വ​ര്‍​ണം തി​രി​ച്ചെ​ടു​ക്കാ​നാ​യി ബാ​ങ്കി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ സ്വ​ര്‍​ണം വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ള​ള​താ​യും വ്യ​ക്ത​മാ​യി. ഇ​ത് സം​ബ​ന്ധി​ച്ച് മ​മ്മി​യു​ടെ സ​ഹാ​യി​യാ​യ യു​വ​തി​യോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ എ​ന്‍റെ പേ​രി​ല്‍ വെ​ച്ച സ്വ​ര്‍​ണം ഞാ​ന്‍ ഇ​ഷ്ടം…

Read More

ശക്തമായ കാറ്റിൽ ചെ​റു​കു​ന്നി​ൽ റെ​യി​ൽ​വെ ഗേ​റ്റ് ത​ക​ർ​ന്ന് വീ​ണ് ഇ​ല​ക്ട്രി​ക് ലൈ​ൻ ത​ക​രാ​റി​ലാ​യി

ക​ണ്ണ​പു​രം: ചെ​റു​കു​ന്നി​ൽ റെ​യി​ൽ​വെ ഗേ​റ്റ് ത​ക​ർ​ന്ന് വീ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം താ​റു​മാ​റാ​യി.​ചെ​റു​കു​ന്ന് കോ​ൺ​വെ​ന്‍റ് റോ​ഡി​ലെ റെ​യി​ൽ​വേ ഗേ​റ്റാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 3.30 തോ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ഇ​ല​ക്ട്രി​ക് ലൈ​നി​ന് മു​ക​ളി​ൽ വീ​ണ​ത്. ഇ​തോ​ടെ ഷൊ​ർ​ണൂ​ർ – മം​ഗ​ളൂ​രു റൂ​ട്ടി​ലെ റെ​യി​ൽ ഗ​താ​ഗ​തം താ​റു​മാ​റാ​യി. കോ​ൺ​വെ​ന്‍റ് റോ​ഡി​ലെ ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു. ചെ​റു​കു​ന്ന് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തേ​ണ്ട രോ​ഗി​ക​ളും നാ​ട്ടു​കാ​രും ബ​ദ​ൽ മാ​ർ​ഗ​ത്തി​ലൂ​ടെ ല​ക്ഷ്യ​ത്തി​ലെ​ത്തി. ക​ണ്ണൂ​രി​ൽ നി​ന്നും റെ​യി​ൽ​വെ ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ചെ​റു​കു​ന്നി​ൽ എ​ത്തി ഇ​ല​ക്ട്രി​ക്ക് ലൈ​ൻ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യാ​ണ് റെ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. റെ​യി​ൽ​വേ ഇ​ല​ക്‌​ട്രി​ക്ക​ൽ ലൈ​നു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ രാ​വി​ലെ 8.30 വ​രെ വി​വി​ധ ട്രെ​യി​നു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യി​ട്ടു.

Read More

ക​ണി​ച്ചാ​ര്‍ ജീ​സ​സ് ശി​ശു​ഭ​വ​നി​ലെ ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​! സു​മ​ന​സു​ക​ളു​ടെ സ്നേ​ഹ​ത്ത​ണ​ലി​ൽ കാ​വ്യ​യ്ക്കു മ​നഃ​സ​മ്മ​തം

ക​ണി​ച്ചാ​ര്‍: ക​ണി​ച്ചാ​ര്‍ ജീ​സ​സ് ശി​ശു​ഭ​വ​നി​ലെ ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​യാ​യ കാ​വ്യ​യ്ക്കു സു​മ​ന​സു​ക​ളു​ടെ സ്‌​നേ​ഹ​ത്ത​ണ​ലി​ല്‍ മ​നഃ​സ​മ്മ​തം. അ​നാ​ഥ​ത്വ​ത്തി​ന്‍റെ പി​ടി​യി​ല്‍​നി​ന്ന് ജീ​സ​സ് ശി​ശു​ഭ​വ​ന്‍റെ സ്‌​നേ​ഹ​ത്ത​ണ​ലി​ലെ​ത്തി​യ കാ​വ്യ​യു​ടെ മ​നഃ​സ​മ്മ​തം ക​ണി​ച്ചാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യ​ത്തി​ല്‍ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഓ​ര​ത്തേ​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണു ന​ട​ന്ന​ത്. ജാ​തി​മ​ത രാ​ഷ്ട്രീ​യ​ക​ക്ഷി ഭേ​ദ​മ​ന്യേ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. വെ​ള്ള​ര്‍​വ​ള്ളി സ്വ​ദേ​ശി ക​പ്പ​ലു​മാ​ക്ക​ല്‍ സോ​ണി​യാ​ണ് കാ​വ്യ​യു​ടെ ക​ഴു​ത്തി​ല്‍ മി​ന്നു​ചാ​ര്‍​ത്തു​ന്ന​ത്. ചെ​റു​പ്പ​ത്തി​ലെ അ​ച്ഛ​നും അ​മ്മ​യും ന​ഷ്ട​പ്പെ​ട്ട വീ​രാ​ജ്‌​പേ​ട്ട സ്വ​ദേ​ശി​നി കാ​വ്യ ത​ന്‍റെ 11 -ാമ​ത്തെ വ​യ​സി​ലാ​ണ് ശി​ശു​ഭ​വ​നി​ല്‍ എ​ത്തു​ന്ന​ത്. ജീ​സ​സ് ശി​ശു​ഭ​വ​ന്‍റെ ജീ​വ​നാ​ഡി​യാ​യ സി​സ്റ്റ​ര്‍ വി​മ​ല​യു​ടെ ക​രു​ത​ലി​ലാ​ണ് കാ​വ്യ വ​ള​ര്‍​ന്ന​ത്. ത​ന്‍റെ സം​ര​ക്ഷ​ണ​യി​ല്‍ വ​ള​ര്‍​ന്ന കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ല്‍ ഏ​ല്‍​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സി​സ്റ്റ​റു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം. ഈ ​ആ​ഗ്ര​ഹം സ​ഫ​ല​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സി​സ്റ്റ​ര്‍. ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി.​സു​ഭാ​ഷ്, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഇ.​ഡി.…

Read More

ചെ​റി​യ ര​ണ്ടു​ക​ട​ക​ളും ഒ​രു വെ​യി​റ്റിം​ഗ് ഷെ​ഡും മാ​ത്ര​മു​ള്ള ​ഗ്രാ​മം! ചരിത്രം തിരുത്തി സ്വ​പ്ന​ഭൂ​മി​യി​യി​ൽ താ​മ​ര വി​രി​യി​ക്കാ​ൻ ര​വീ​ശ​ത​ന്ത്രി

മ​ഞ്ചേ​ശ്വ​രം: പാ​താ​ള​ക്കു​ഴി​ക​ൾ നി​റ​ഞ്ഞ കാ​സ​ർ​ഗോ​ഡ്‌-​ത​ല​പ്പാ​ടി ദേ​ശീ​യ​പാ​ത​യി​ൽ യാ​ത്ര​ചെ​യ്തു ന​ടു​വൊ​ടി​ഞ്ഞ​വ​ർ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശി​ച്ചാ​ൽ അ​ത്ഭു​ത​പ്പെ​ടും. നി​ര​വ​ധി ക​യ​റ്റി​റ​ക്ക​ങ്ങ​ളും വ​ള​വു​ക​ളു​മൊ​ക്കെ നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും റോ​ഡു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം യാ​ത്ര സു​ഖ​ക​ര​മാ​ക്കും. കു​മ്പ​ള​യി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പൈ​വെ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ ചേ​രോ​ൽ എ​ന്ന സ്ഥ​ല​ത്ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​നെ വ​ര​വേ​ൽ​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന 30 ഓ​ളം പേ​രു​ടെ സം​ഘം. ചെ​റി​യ ര​ണ്ടു​ക​ട​ക​ളും ഒ​രു വെ​യി​റ്റിം​ഗ് ഷെ​ഡും മാ​ത്ര​മു​ള്ള ഈ ​ഗ്രാ​മം കേ​ര​ള​ത്തി​ലാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രി​ക്കും.​ സം​സാ​ര​ഭാ​ഷ​യും ക​ട​യു​ടെ ബോ​ർ​ഡു​ക​ളു​മെ​ല്ലാം ക​ന്ന​ട​യി​ൽ ത​ന്നെ. നി​ശ്ച​യി​ച്ച​തി​ലും ര​ണ്ടു മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ​ത്തു​ന്ന​ത്. അ​ക​മ്പ​ടി​യാ​യി നാ​സി​ക്ക് ബാ​ൻ​ഡ് മേ​ള​വും മു​ദ്രാ​വാ​ക്യം വി​ളി​ക​ളും. വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​യെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ. ത​ന്ത്രി​യു​ടെ പ്ര​സം​ഗ​വും ക​ന്ന​ട​യി​ൽ ത​ന്നെ. ബി​ജെ​പി​യെ എ​ന്നും മോ​ഹി​പ്പി​ച്ചി​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് മ​ഞ്ചേ​ശ്വ​രം. ക​ഴി​ഞ്ഞ​ത​വ​ണ…

Read More