വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ നാ​ട്ടി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം പൂട്ടിയിട്ട് നാലുവർഷം; തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സം എ​ങ്ങു​മെ​ത്തി​യി​ല്ല; കെ​ട്ടി​ടം സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി

പ​ഴ​യ​ങ്ങാ​ടി: വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ നാ​ട്ടി​ലെ പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ കേ​ന്ദ്ര​മാ​യ മാ​ടാ​യി ചൈ​നാ ക്ലേ (​പ​ഴ​യ​ങ്ങാ​ടി ക്ലേ ​ആ​ന്‍​ഡ് സി​റാ​മി​ക്സ് ) ക​മ്പ​നി അ​ട​ച്ചു പൂ​ട്ടി​യി​ട്ട് നാ​ല് വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ചെ​ങ്കി​ലും ഒ​ന്നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥ​ലം ഇ​പ്പോ​ൾ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ചെ​റു​കി​യ വ്യ​വ​സാ​യ യൂ​ണി​റ്റ് ന​ട​ത്തു​ന്ന​തി​നാ​യി വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.ക​ന്പ​നി പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ അതി​ജീ​വ​ന​ത്തി​നാ​യി വൈ​വി​ധ്യ​വ​ത്ക്ക​ര​ണ​ത്തി​ലൂ​ടെ പു​തി​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. വൈ​വി​ധ്യ​വ​ത്ക​ര​ണം പാ​ളി​യ​തി​നു പി​ന്നാ​ലെ ഡെ​യ​റി ഫാം (​പാ​ലും പ​ദ്ധ​തി ) പ​ദ്ധ​തി ആ​വി​ഷ​ക​രി​ക്കു​ക​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ അ​ഞ്ചു കോ​ടി രൂ​പ വ​ക​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വൃ​ത്തി ന​ട​ത്തി​യെ​ങ്കി​ലും ഇ​തും പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. തു​ട​ർ​ന്ന് തു​ട​ങ്ങി​യ​കോ​ക്ക​ന​ട്ട് പ​ദ്ധ​തി​യും…

Read More

കണ്ണൂർ കോർപറേഷൻ മേയറായി  സു​മാ ബാ​ല​കൃ​ഷ്ണ​ൻ തെരഞ്ഞെടുക്കപ്പെട്ടു  

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​റാ​യി യു​ഡി​എ​ഫി​ലെ സു​മാ ബാ​ല​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്നു​രാ​വി​ലെ 11 ഓ​ടെ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്‌​ട​ർ ടി.​വി.​സു​ഭാ​ഷ് വ​ര​ണാ​ധി​കാ​രി​യാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​മാ ബാ​ല​കൃ​ഷ്ണ​ന് 28 വോ​ട്ടു ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മു​ൻ മേ​യ​റു​മാ​യി​രു​ന്ന ഇ.​പി. ല​ത​യ്ക്ക് 25 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒരു വോട്ട് അസാധുവായി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് സു​മാ ബാ​ല​കൃ​ഷ്ണ​ൻ. എ​ഐ​സി​സി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കി​ഴു​ന്ന വാ​ർ​ഡി​ൽ നി​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും ചേ​ലോ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന സു​മാ ബാ​ല​കൃ​ഷ്ണ​ൻ നി​ല​വി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​ണ്. കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. സൗ​ദി​യി​ലെ അ​ഡ്നോ​ക്ക് ക​ന്പ​നി​യു​ടെ മും​ബൈ​യി​ലെ ജ​ന​റ​ൽ മാ​നേ​ജ​ർ കാ​പ്പാ​ട്ടെ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ ന​ന്പ്യാ​രാ​ണ് ഭ​ർ​ത്താ​വ്. ഏ​ക മ​ക​ൻ കൗ​ശി​ൽ ബം​ഗ​ളൂ​രു​വി​ൽ ജോ​ലി…

Read More

ഓ​​​ഗ​​​സ്റ്റി​​​ലെ സ​​​ബ്സി​​​ഡി തു​​​ക അ​​​ക്കൗ​​​ണ്ടി​​​ലെത്തി;  പാ​ച​ക​വാ​ത​ക വി​ല കു​റ​ച്ച​പ്പോ​ൾ  ഉ​പ​യോ​ക്താ​ക്ക​ൾ​ക്കുണ്ടായത് നഷ്ടം 

റെ​​​നീ​​​ഷ് മാ​​​ത്യു ക​​​ണ്ണൂ​​​ർ: പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന് വി​​​ല കു​​​റ​​​ച്ച​​​പ്പോ​​​ൾ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കി​​​ട്ടി​​​യ​​​ത് ഇ​​​രു​​​ട്ട​​​ടി. ഇ​​​ക്ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ 756 രൂ​​​പ ന​​​ൽ​​​കി വാ​​​ങ്ങി​​​യി​​​രു​​​ന്ന ഒ​​​രു ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റി​​​ന് 247.27 രൂ​​​പ സ​​​ബ്സി​​​ഡി കി​​​ട്ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഓ​​​ഗ​​​സ്റ്റി​​​ൽ 592.50 രൂ​​​പ​​​യാ​​​യി സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല കു​​​റ​​​ച്ച​​​പ്പോ​​​ൾ സ​​​ബ്സി​​​ഡി 54.52 രൂ​​​പ​​​യാ​​​യി കു​​​റ​​​ഞ്ഞു. ജൂ​​​ണി​​​ൽ സ​​​ബ്സി​​​ഡി കി​​​ഴി​​​ച്ച് 508.73 രൂ​​​പ​​​യാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​വ് ഒ​​​രു ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റി​​​ന് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ 537.98 രൂ​​​പയാ​​​ണു ന​​​ൽ​​​കേ​​​ണ്ട​​​ത്. വി​​​ല​​​ക്കു​​​റ​​​വ് വ​​​രു​​​ത്തി​​​യ​​​പ്പോ​​​ൾ 29.25 രൂ​​​പ​​​യാ​​​ണ് ന​​​ഷ്ട​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ബ്സി​​​ഡി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഈ ​​​തു​​​ക ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്. ഓ​​​ഗ​​​സ്റ്റി​​​ലെ സ​​​ബ്സി​​​ഡി തു​​​ക അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് വി​​​ല​​​ക്കു​​​റ​​​വ് ഇ​​​രു​​​ട്ട​​​ടി​​​യാ​​​യ​​​താ​​​യി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ അ​​​റി​​​ഞ്ഞ​​​ത്.

Read More

ക​ണ്ണൂ​രി​ലെ മേ​യ​ർ സു​മ​യോ ല​ത​യോ ? നാ​ളെ അ​റി​യാം; യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. നാ​ളെ രാ​വി​ലെ 11ന് ​വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സി​ലെ സു​മാ ബാ​ല​കൃ​ഷ്ണ​ൻ മ​ത്സ​രി​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കി​ഴു​ന്ന വാ​ർ​ഡ് അം​ഗ​വു​മാ​ണ് സു​മാ ബാ​ല​കൃ​ഷ്ണ​ൻ. എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും ചേ​ലോ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മു​ൻ മേ​യ​റും മേ​ലെ​ചൊ​വ്വ വാ​ർ​ഡ് അം​ഗ​വു​മാ​യ ഇ.​പി. ല​ത​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ പ​കു​തി​യി​ല​ധി​കം പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ച​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക. നി​ല​വി​ൽ 55 അം​ഗ​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് 28 ഉം ​എ​ൽ​ഡി​എ​ഫി​ന് 26 ഉം ​അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണയു​മാ​ണു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ലെ എ​ട​ക്കാ​ട് കൗ​ൺ​സി​ല​ർ ടി.​എം. കു​ട്ടി​ക്കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ കോ​ർ​പ​റേ​ഷ​ൻ ഡ​പ്യൂ​ട്ടി മേ​യ​ർ…

Read More

തെ​റ്റി​ൽ നി​ന്ന് തെ​റ്റി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്ന സ​ർ​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റേ​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി

ക​ണ്ണൂ​ർ: തെ​റ്റി​ൽ​നി​ന്ന് തെ​റ്റി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്ന സ​ർ​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റേ​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. പി​എ​സ്‌​സി കും​ഭ​കോ​ണം അ​ന്വേ​ഷി​ക്കു​ക, പ്ര​ള​യ​ദു​രി​താ​ശ്വാ​സ കൃ​ത്രി​മ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ രാ​പ്പ​ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന ക​മ്മി​റ്റി നി​ര​ന്ത​രം കൂ​ടി ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളി​ൽ തെ​റ്റു​പ​റ്റി​യി​ട്ടു​ണ്ടെ​ന്നും തി​രു​ത്തു​ക​യാ​ണെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​തി​നു​ശേ​ഷം എ​ല്ലാ തെ​റ്റു​ക​ളും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ഈ ​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യ​മാ​ണ് ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളം വി​ധി​യെ​ഴു​തി​യ​ത്. ക​ണ്ണൂ​രി​ലെ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ഉ​ൾ​പ്പെ​ടു​ന്ന സി​പി​എം പാ​ർ​ട്ടി ഗ്രാ​മ​ത്തി​ൽ ഒ​രു ന​ഗ​ര​സ​ഭാ​സെ​ക്ര​ട്ട​റി​ക്ക് എ​ന്ത് ചെ​യ്യാ​ൻ പ​റ്റും. തോ​ന്നി​യ​തു​പോ​ലെ ഫ​യ​ൽ എ​ഴു​തി​യ​തെ​ങ്കി​ൽ പാ​ർ​ട്ടി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ ഭാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണാ​യ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ സെ​ക്ര​ട്ട​റി​ക്ക് ജീ​വ​ൻ ബാ​ക്കി​യു​ണ്ടാ​കു​മോ. അ​ഭി​മാ​നി​യാ​യ മാ​ർ​ക്സി​സ്റ്റു​കാ​ര​ൻ സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്ക് ഉ​ത്ത​ര​വാ​ദി…

Read More

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ എ​ടി​എ​മ്മു​ക​ളി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​തൈ ! പ​ണം വ​രാ​ൻ വൈ​കും; ഇ​ട​പാ​ടു​കാ​ര​ൻ പോ​കു​ മ്പോൾ​ണം ത​റ​യി​ലേ​ക്ക്

ക​ണ്ണൂ​ർ: എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ​നി​ന്നു പ​ണ​മെ​ടു​ക്കു​ന്പോ​ൾ പു​റ​ത്തേ​ക്ക് വീ​ഴു​ന്ന​തു വ്യാ​പ​ക​മാ​കു​ന്നു. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ർ​മി​ച്ച എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്നാ​ണ് പ​ണ​മെ​ടു​ക്കു​ന്പോ​ൾ പു​റ​ത്തേ​ക്ക് വീ​ഴു​ന്ന​ത്. ചി​ല​പ്പോ​ൾ പ​ണം വ​രു​വാ​ൻ മി​നി​റ്റു​ക​ളോ​ളം താ​മ​സ​മെ​ടു​ക്കും. ഈ ​സ​മ​യം ഇ​ട​പാ​ടു​കാ​ര​ൻ പ​ണം കി​ട്ടു​ക​യി​ല്ലെ​ന്ന് വി​ചാ​രി​ച്ച് പു​റ​ത്തേ​ക്ക് പോ​വു​ക​യും ചെ​യ്യും. എ​ന്നാ​ൽ മി​നി​റ്റു​ക​ൾ​ക്ക​കം പ​ണം പു​റ​ത്ത് വ​ന്നു ത​റ​യി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്യും.നേ​ര​ത്തെ എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്ന് ഇ​ട​പാ​ടു​കാ​ർ പു​റ​ത്തു​വ​രു​ന്ന പ​ണം ട്രേ​യി​ലെ​ത്തി അ​വി​ടെ നി​ന്ന് എ​ടു​ക്കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ ചെ​ട്ടി​പ്പീ​ടി​ക​യി​ലെ എ​സ്ബി​ഐ എ​ടി​എം കൗ​ണ്ട​റി​ൽ പ​ണ​മെ​ടു​ക്കാ​ൻ ചെ​ന്ന ഇ​ട​പാ​ടു​കാ​ര​ൻ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ത​റ​യി​ൽ കി​ട​ക്കു​ന്ന​താ​യി കാ​ണു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​ണം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി പ​ണം കൈ​മാ​റു​ക​യും ചെ​യ്തു. അ​ഞ്ഞൂ​റി​ന്‍റെ 20,000 രൂ​പ​യാ​യി​രു​ന്നു ചി​ത​റി​ക്കി​ട​ന്നി​രു​ന്ന​ത്.

Read More

പി.​ജ​യ​രാ​ജ​ൻ ക്ഷ​ണി​ച്ചു; സി.​ഒ.​ടി ന​സീ​ര്‍ സി​പി​എം പ​രി​പാ​ടി​യി​ല്‍; പങ്കെടുത്തതിനെക്കുറിച്ച്  സി.​ഒ.​ടി ന​സീ​ര്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞതിങ്ങനെ…

ത​ല​ശേ​രി:​ വ​ധ​ശ്ര​മ​ത്തി​നി​ര​യാ​യ വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ സി​പി​എം നേ​താ​വു​മാ​യി​രു​ന്ന സി.​ഒ.​ടി ന​സീ​ര്‍ വീ​ണ്ടും പാ​ര്‍​ട്ടി വേ​ദി​യി​ല്‍. സി​പി​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പാ​ട്യം ഗോ​പാ​ല​ന്‍ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഇ​ന്ന​ലെ ക​ണ്ണൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ലാ​ണ് സി.​ഒ.​ടി ന​സീ​ര്‍ പ​ങ്കെ​ടു​ത്ത​ത്. ജ​മ്മു കാ​ശ്മീ​ര്‍ ഉ​യ​ര്‍​ത്തു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സെ​മി​നാ​ര്‍ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ ബേ​ബി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എം.​വി ജ​യ​രാ​ജ​ന്‍, പി.​ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പി.​ജ​യ​രാ​ജ​ന്‍, ത​ല​ശേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി എം.​സി പ​വി​ത്ര​ന്‍ എ​ന്നി​വ​ര്‍ ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ചാ​ണ് താ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്ന് സി.​ഒ.​ടി ന​സീ​ര്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. താ​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നോ അ​നു​ഭാ​വി​യോ അ​ല്ല, ഇ​ട​തു മ​നോ​ഭാ​വ​മു​ള്ള ആ​ളാ​ണെ​ന്നും ന​സീ​ര്‍ വ്യ​ക്ത​മാ​ക്കി. ത​ന്നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ എ.​എ​ന്‍ ഷം​സീ​ര്‍ എം​എ​ല്‍​എ​ക്കെ​തി​രെ ആ​രോ​പ​ണം…

Read More

സി​ബി​ഐ വേ​ണ്ടി വ​രു​മോ…‍? ത​ളി​പ്പ​റ​ന്പ് പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി കാ​ർ ത​ക​ർ​ക്ക​ൽ ക​ള്ള​ൻ​മാ​ർ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​ന്പി​ൽ കാ​ര്‍ ത​ക​ര്‍​ക്ക​ല്‍ ക​ള്ള​ന്‍​മാ​ര്‍ വീ​ണ്ടും സ​ജീ​വം. ത​ളി​പ്പ​റ​മ്പി​ല്‍ ശ​നി​യാ​ഴ്ച വീ​ണ്ടും ന​ട​ന്ന കാ​ര്‍ ത​ക​ര്‍​ക്ക​ല്‍ ക​വ​ര്‍​ച്ച​യി​ലും പ്ര​തി​ക​ള്‍ പു​റ​ത്തു​ത​ന്നെ വി​ല​സു​മ്പോ​ഴും നി​സ​ഹാ​യ​രാ​യി നി​ല്‍​ക്കു​ക​യാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ന​ഗ​ര​ത്തെ വി​റ​പ്പി​ച്ച് 14 ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് ഒ​രു തു​മ്പും ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല. ശ​നി​യാ​ഴ്ച ഐ ​ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ന്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ എ​ടി​എം കാ​ര്‍​ഡു​ക​ളും വി​ദേ​ശ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​ഡ​സ് ഉ​ള്‍​പ്പെ​ടെ വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​ള്ള ബാ​ഗും 3000 രൂ​പ​യും ക​വ​ര്‍​ന്ന​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. രാ​ജ​രാ​ജേ​ശ്വ​ര​ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ന്‍റെ ഡോ​ര്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം 6.40 ന് ​ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ബ​ഹ്റൈ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഏ​ഴാം​മൈ​ല്‍ വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ ഹ​രി​ദാ​സി​ന്‍റെ കാ​റി​ന്‍റെ ഡോ​റാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ​ത് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത്…

Read More

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നിൽ എല്ലാം ശരിയാകുന്നില്ല;  പി.കെ രാഗേഷിനെതിരായ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​കേ​ഷി​നെ​തി​രെ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു. 55 അം​ഗ കൗ​ൺ​സി​ലി​ൽ പ്ര​മേ​യം പാ​സാ​ക്കാ​ൻ 28 പേ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ ആ​കെ​യു​ള്ള 26 അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​ത്. യു​ഡി​എ​ഫ് ഒ​ന്ന​ട​ങ്കം ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പം ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.നേ​ര​ത്തെ, എ​ൽ​ഡി​എ​ഫ് മേ​യ​ർ​ക്കെ​തി​രാ​യ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​കേ​ഷ് കൂ​റു​മാ​റി പി​ന്തു​ണ​ച്ച​തോ​ടെ വി​ജ​യി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്. സു​മാ ബാ​ല​കൃ​ഷ്ണ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ മേ​യ​ർ സ്ഥാ​നാ​ർ​ഥി. ഡെ​പ്യൂ​ട്ടി മേ​യ​ര്‍​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്കു​ള്ള സാ​ധ്യ​ത മ​ങ്ങു​ക​യും ചെ​യ്തു.

Read More

കണ്ണൂരിന്‍റെ മാത്രം, ഇനി എല്ലാവരിലേക്കും..! ബ​ണ്ണാ​ന്പ​ല്നും മൊ​ളീ​ശ​നും ഇ​നി സ്വ​ന്തം നി​ഘ​ണ്ടു

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​രി​ന്‍റെ പാ​ട്ട് “ബേ​ങ്കീ ബേ​ങ്കീ ബേ​ങ്കീ ബൂം ​ബും…’ മ​ല​യാ​ളി​ക​ള്‍ ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ക​ണ്ണൂ​രി​ന്‍റെ പൈ​തൃ​ക​മാ​യ ഭാ​ഷാ​ദേ​ദ​ങ്ങ​ള്‍ നി​ഘ​ണ്ടു രൂ​പ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്നു. ക​ണ്ണൂ​രി​ലെ ര​ണ്ടാ​യി​ര​ത്തി​ലേ​റെ നാ​ട​ന്‍ വാ​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ 150 ലേ​റെ പേ​ജു​ള്ള നി​ഘ​ണ്ടു ര​ണ്ട് മാ​സ​ത്തി​ന​കം പു​റ​ത്തി​റ​ങ്ങും. ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് കോ​ള​ജി​ലെ ഹി​ന്ദി വി​ഭാ​ഗം അ​സി.​പ്ര​ഫ​സ​ര്‍ ഡോ.​വി.​ടി.​വി.​മോ​ഹ​ന​നും തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ലെ ഭാ​ഷാ​ശാ​സ്ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ.​സ്മി​ത കെ.​നാ​യ​രും ചേ​ര്‍​ന്നാ​ണ് നി​ഘ​ണ്ടു ത​യാ​റാ​ക്കു​ന്ന​ത്. സ​മ​ഗ്ര​മാ​യ സ​ര്‍​വ്വേ​യു​ടെ​യും പ​ദ​ശേ​ഖ​ര​ണ​ത്തി​ന്‍റെ​യും പ​ഠ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭാ​ഷാ​ഭേ​ദ പ​ദ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​മാ​യ പ്ര​ത്യേ​ക​ത​ക​ള്‍ വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള നി​ഘ​ണ്ടു പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ബ​ണ്ണാ​മ്പ​ല്, മാ​ണ്ടു​ച്ചി, ത​മ്പാ​ച്ചി, കു​പ്പാ​ച്ചി, പ​ച്ച​പ്പ​റി​ങ്കി, ഞേ​റ്റ്, മൊ​ളീ​ശ​ന്‍, ബി​ളി​മ്പ്, പൃ​ക്ക്, അ​മ്മോ​പ്പ, അ​ച്ചി​ടു​ക, കീ​ഞ്ഞു …. ഇ​തൊ​ക്കെ മ​ല​യാ​ളം വാ​ക്കു​ക​ളാ​ണ്. ക​ണ്ണൂ​രി​ന് പു​റ​ത്തു​ള്ള മ​ല​യാ​ളി​ക്ക് അ​റി​യാ​നാ​കാ​ത്ത മ​ല​യാ​ള​ഭാ​ഷ​യി​ലെ പ​ദ​ങ്ങ​ള്‍. ഒ​രു പ​ക്ഷേ ക​ണ്ണു​രി​ല്‍ ത​ന്നെ വി​വി​ധ പ്രാ​ദേ​ശ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രേ…

Read More