മടിച്ചു…മടിച്ചു മ​റു​നാ​ട​ൻ പൂ​ക്ക​ളെ​ത്തി! പ​ച്ച​ക്ക​റി​യു​ടെ കാ​ര്യ​ത്തി​ലും ഇ​തേ അ​വ​സ്ഥ ത​ന്നെ​; ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു ശോ​ഭ പ​ക​ര​ണ​മെ​ങ്കി​ൽ ന​ല്ലൊ​രു തു​ക ചെ​ല​വാ​കും

കാ​ഞ്ഞ​ങ്ങാ​ട്: അ​തി​വ​ർ​ഷ​ത്തി​ന്‍റെ കെ​ടു​തി​ക​ളി​ൽ ക​ഷ്ട​പ്പെ​ടു​മ്പോ​ഴും ഒ​രു​മ​യു​ടെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ ഓ​ണ​ത്തി​നു നി​റ​പ്പ​കി​ട്ടേ​കാ​ൻ വി​പ​ണി​യി​ൽ ഇ​ത്ത​വ​ണ​യും മ​റു​നാ​ട​ൻ പൂ​ക്ക​ളെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ലോ​ഡ് പൂ​ക്ക​ളാ​ണ് ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ​ത്തി​ച്ച​ത്. അ​ടു​ത്ത​ദി​വ​സം 10 ലോ​ഡ് എ​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പൂ​വി​ൽപ്പ​ന​ക്കാ​ർ. ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​ൻ, തും​കൂ​ർ, ചി​ത്ര​ദു​ർ​ഗ, ന​ര​സിം​ഹ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​ത്ത​വ​ണ​യും പൂ​ക്ക​ളെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​രെ നേ​ര​ത്തേ​യാ​ണ് പൂ​ക്ക​ളു​ടെ വ​ര​വ്. മ​ല്ലി​ക, ജ​മ​ന്തി, ബ​ട്ട​ൻ​സ്, പ​നി​നീ​ർ എ​ന്നി​വ​യാ​ണ് മു​ഖ്യ ഇ​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ദു​ര​ന്തം അ​ന്യ​സം​സ്ഥാ​ന ഫ​ല-​പു​ഷ്പ ക​ർ​ഷ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വ​രു​ത്തി​യ ന​ഷ്ടം ചെ​റു​തൊ​ന്നു​മ​ല്ല. ഇ​ത്ത​വ​ണ വ​ലി​യ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ർ​ത്താ​തെ​യാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യ​ത്. ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും ആ​ദ്യ​മു​ണ്ടാ​യ വ​ര​ൾ​ച്ച​യും പി​ന്നീ​ടു​ണ്ടാ​യ അ​തി​ശ​ക്ത കാ​ല​വ​ർ​ഷ​വും കാ​ർ​ഷി​ക​മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ട് പ​ച്ച​ക്ക​റി-​പൂ കൃ​ഷി​ക​ൾ ന​ന്നേ കു​റ​വാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു ശോ​ഭ പ​ക​ര​ണ​മെ​ങ്കി​ൽ ന​ല്ലൊ​രു തു​ക ചെ​ല​വാ​കും. പ​ച്ച​ക്ക​റി​യു​ടെ കാ​ര്യ​ത്തി​ലും ഇ​തേ…

Read More

ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍റെ മ​ര​ണം; പ്രതിഷേധം ശക്തമാകുന്നു; അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘം

ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​നാ​യ മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കാ​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ക്കു​മെ​ന്ന് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്‌​പി ര​ത്ന​കു​മാ​ർ പ​റ​ഞ്ഞു. ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. ആ​ശു​പ​ത്രി കെ​ട്ടി​ടം പ​ണി​ത വ​ക​യി​ൽ 1.34 കോ​ടി രൂ​പ കി​ട്ടാ​നു​ണ്ടെ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ രാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. പ​ണം കൊ​ടു​ക്കാ​തെ ജോ​സ​ഫി​നെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള ജോ​സ​ഫി​നെ അ​റി​യാ​ത്ത​വ​രാ​രും ത​ന്നെ ചെ​റു​പു​ഴ മേ​ഖ​ല​യി​ലി​ല്ല. ഇ​തു​വ​രെ ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് യാ​തൊ​രു​വി​ധ ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്നി​ട്ടു​മി​ല്ല. ഇ​തൊ​ക്കെ​യാ​ണ് ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​മു​യ​രു​വാ​ൻ കാ​ര​ണം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തി. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ഇ​ന്ന​ലെ രാ​ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി. ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും…

Read More

 വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി 30 പവനും പണവും കവർന്ന കേസ്; പി​ന്നി​ൽ ഹോം ​ന​ഴ്സും കൂ​ട്ടാ​ളി​യുമെന്ന് പോലീസ്

ക​ണ്ണൂ​ർ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം പ​ള്ളി​ക്കു​ന്നി​ലെ ദ​ന്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 30 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 30,000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​ക റോ​ഡി​ലെ ഷെ​റി​ന്‍റെ ദി​ൻ​ഷെ​യ​ർ എ​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സ്ത്രീ​യും പു​രു​ഷ​നു​മ​ട​ങ്ങി​യ സം​ഘ​മാ​ണ് ഷെ​റി​നെ​യും ഭാ​ര്യ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ൻ​ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രു​ടെ ത​റ​വാ​ട്ട് വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ഹോം ​ന​ഴ്സും അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യ പു​രു​ഷ​നും ചേ​ർ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ഷെ​റി​ൻ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ക​ൾ ജി​ല്ല വി​ടാ​തി​രി​ക്കാ​ൻ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.

Read More

ബൈക്കിലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​രും ഹെ​ൽ​മെ​റ്റ് ധ​രി​ക്ക​ണം; പി​ഴ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഹെ​ൽ​മ​റ്റ് മോ​ഷ​ണം വ്യാ​പ​കം

പ​രി​യാ​രം: മോ​ട്ടോ​ർ​വാ​ഹ​ന​നി​യ​മ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഹെ​ൽ​മ​റ്റ് മോ​ഷ​ണ​വും വ്യാ​പ​ക​മാ​യി. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പാ​ർ​ക്ക് ചെ​യ്ത ബൈ​ക്കു​ക​ളി​ൽ നി​ന്നാ​യി മൂ​ന്ന് ഹെ​ൽ​മ​റ്റു​ക​ളാ​ണ് ഇ​ന്ന​ലെ മോ​ഷ​ണം​പോ​യ​ത്. പ​ക​ൽ സ​മ​യ​ത്ത് ആ​ണ് ഹെ​ൽ​മ​റ്റു​ക​ൾ കാ​ണാ​താ​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ർ പ​ല​രും ഹെ​ൽ​മ​റ്റ് മോ​ഷ​ണം വ്യാ​പ​ക​മാ​യ​തോ​ടെ കൈ​യി​ൽ ത​ന്നെ സൂ​ക്ഷി​ക്കു​ക​യാ​ണ്. തൃ​ച്ചം​ബ​ര​ത്തെ ജ്യോ​തി, അ​ടു​ത്തി​ല​യി​ലെ ഷം​സു​ദീ​ൻ, കു​ഞ്ഞി​മം​ഗ​ല​ത്തെ ര​വി എ​ന്നി​വ​രു​ടെ ഹെ​ൽ​മ​റ്റു​ക​ളാ​ണ് ക​ള​വ് പോ​യ​ത്. ഷം​സു​ദ്ദീ​ന്‍റെ പു​തി​യ ഹെ​ൽ​മ​റ്റാ​ണ് മോ​ഷ​ണം പോ​യ​ത്. വാ​ങ്ങി ഒ​രു​ദി​വ​സം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​രും ഹെ​ൽ​മെ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ​യാ​ണ് മോ​ഷ​ണ​വും തു​ട​ങ്ങി​യ​ത്.

Read More

പൂ​ർ​ണ ഗ​ർ​ഭി​ണി ഈ ​റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ പോ​യാ​ൽ വ​ണ്ടി​യി​ൽ പ്ര​സ​വി​ക്കും! ദു​രി​തം ത​ന്നെ ഈ ​യാ​ത്ര​യെ​ന്ന് മ​ട്ട​ന്നൂ​രി​ലെ ജ​ന​കീ​യ ഡോ​ക്ട​ർ

മട്ടന്നൂർ:30 വ​ർ​ഷ​ത്തോ​ള​മാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി നി​ർ​മ​ല​ഗി​രി​യി​ൽ നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്കും തി​രി​ച്ചും സ്ഥി​ര​മാ​യി ഞാ​ൻ യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണി​ത്. ഇ​ത്ര അ​സ​ഹ​നീ​യ​മാ​യ രീ​തി​യി​ൽ താ​റു​മാ​റാ​യി കി​ട​ക്കു​ന്ന ത​ല​ശേ​രി – വ​ള​വു​പാ​റ റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​ണ്. പ്ര​വൃ​ത്തി ആ​രം​ഭി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും എ​ങ്ങു​മെ​ത്താ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ൾ ന​ല്ല​യൊ​രു റോ​ഡാ​ണ് സ്വ​പ്നം ക​ണ്ട​ത്. വ​ള​വു​ക​ൾ ഇ​ല്ലാ​താ​ക്കി​യും ക​യ​റ്റി​റ​ക്ക​ങ്ങ​ൾ ഒ​രു പ​രി​ധി വ​രെ കു​റ​ച്ചും പ്ര​വൃ​ത്തി ന​ട​ത്തു​മെ​ന്നു​മാ​യി​രു​ന്നു കേ​ട്ട​റി​ഞ്ഞി​രു​ന്ന​ത്. ഇ​തൊ​ന്നും കാ​ര്യ​മാ​യി ന​ട​ന്നി​ല്ലെ​ന്ന് ആ​ർ​ക്കും മ​ന​സി​ലാ​കും. മാ​സ​ങ്ങ​ളാ​യി പൊ​തു ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ക​യാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ള​വു​ക​ൾ കൂ​ടു​ത​ൽ ദു​ർ​ഘ​ട​മാ​യ​തു പോ​ലെ​യാ​ണ്. മെ​രു​വ​മ്പാ​യി​ലും മ​റ്റും പ​ഴ​യ പാ​ല​ത്തി​ന് വീ​തി അ​ൽ​പം കു​റ​വാ​യി​രു​ന്നു​വെ​ങ്കി​ലും കോ​ടി​ക​ൾ മു​ട​ക്കി പ​ണി​ത ഇ​പ്പോ​ഴ​ത്തെ പാ​ല​ത്തി​ൽ ഇ​രു ഭാ​ഗ​ത്തും ന​ട​പ്പാ​ത​യും വ​ന്ന​പ്പോ​ൾ ഈ ​ക​ഷ്ട​പാ​ടി​നും കോ​ടി​ക​ളു​ടെ മു​ട​ക്കി​നും മാ​ത്രം വീ​തി​യും മേ​ൻ​മ​യും ഉ​ണ്ടാ​യ​താ​യി തോ​ന്നു​ന്നി​ല്ല. കൂ​ത്തു​പ​റ​മ്പി​ൽ…

Read More

രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ പരിപാടി! റോ​ഡ​രി​കി​ൽ ത​ണ​ൽ​മ​ര​ങ്ങ​ൾ ന​ട്ട് മു​ഹ​മ്മ​ദ്; തൈ നടാനുള്ള കാരണമായി മുഹമ്മദ് പറയുന്നത് ഇങ്ങനെ…

ചാ​വ​ശേ​രി: റോ​ഡ​രി​കി​ൽ ത​ണ​ൽ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ച് ലോ​റി ഡ്രൈ​വ​ർ മാ​തൃ​ക​യാ​കു​ന്നു. ചാ​വ​ശേ​രി വ​ളോ​ര സ്വ​ദേ​ശി എ​ൻ.​മു​ഹ​മ്മ​ദാ​ണ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും തൈ​ന​ട്ട് വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്. ത​ല​ശേ​രി – വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ലെ നൂ​റു​ക​ണ​ക്കി​ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​ത് വേ​ന​ൽ​ക്കാ​ല​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യ​തോ​ടെ​യാ​ണ് 55 കാ​ര​നാ​യ മു​ഹ​മ്മ​ദ് രം​ഗ​ത്ത് വ​രു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് തൈ ​ന​ടാ​ൻ തു​ട​ങ്ങി​യ​ത്. ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ക​ർ​ണാ​ട​ക​ത്തി​ലും മ​റ്റും ട്രി​പ്പ് പോ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡ​രി​കി​ൽ വ​ച്ചു​പി​ടി​പ്പി​ക്കാ​നു​ള്ള വ്യ​ക്ഷ​തൈ​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. ചാ​വ​ശേ​രി, പ​ത്തൊ​ൻ​മ്പ​താം മൈ​ൽ, വ​ള്ളി​ത്തോ​ട്, കി​ളി​യ​ന്ത​റ, ക​ള​റോ​ഡ്, നി​ർ​മ​ല​ഗി​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി നൂ​റി​ലേ​റെ തൈ​ക​ൾ ന​ട്ടു ക​ഴി​ഞ്ഞു. വേ​പ്പ്, ഞാ​വ​ൽ, പ്ലാ​വ്, പു​ളി​മ​രം തു​ട​ങ്ങി​യ വി​വി​ധ ത​രം തൈ​ക​ളാ​ണ് ന​ടു​ന്ന​ത്. തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച​തി​ന് ശേ​ഷം പ​രി​പാ​ല​ന​വും മു​ഹ​മ്മ​ദ് ന​ട​ത്തു​ന്നു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് തൈ​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് ഓ​രോ തൈ​ക്ക് കീ​ഴി​ലും വെ​ള്ളം നി​റ​ച്ച ക​ന്നാ​സും വ​യ്ക്കും.…

Read More

ആ​ടു​ക​ച്ച​വ​ട​ത്തി​നി​ടെ ട്ര​ക്കി​ല്‍ പ​ന്ത്ര​ണ്ടു​കാ​ര​ന് പീ​ഡ​നം: ക​ള്ളാ​ര്‍ സ്വ​ദേ​ശി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ർ​ജി ത​ള്ളി

ത​ല​ശേ​രി: പ​ഞ്ചാ​ബി​ല്‍ നി​ന്ന് അ​പൂ​ര്‍​വ്വ​യി​നം ആ​ടു​ക​ളെ ട്ര​ക്കി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പ​ന്ത്ര​ണ്ടു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കാ​സ​ര്‍​ഗോ​ഡ് ക​ള്ളാ​ര്‍ സ്വ​ദേ​ശി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ർ​ജി ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. കാ​സ​ര്‍​ഗോ​ഡ് രാ​ജ​പു​ര​ത്തെ ജോ​ണ്‍​സ​ന്‍റെ (48) മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് ടി. ​ഇ​ന്ദി​ര ത​ള്ളി​യ​ത്. ജോ​ണ്‍​സ​ന്‍റെ ഫാ​മി​ലേ​ക്ക് പ​ഞ്ചാ​ബി​ലെ ഘ​ന്ന​യി​ല്‍ നി​ന്ന് ആ​പൂ​ര്‍​വ്വ​യി​നം ബീ​റ്റ​ല്‍ ആ​ടു​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫാ​മി​ലേ​ക്ക് 50 ആ​ടി​നെ കൊ​ണ്ടു​വ​ന്ന ട്ര​ക്കി​ല്‍ ജ​ല​ന്ധ​റി​ല്‍ അ​ച്ഛ​നും മ​ക​നും ര​ണ്ട് ഡ്രൈ​വ​ര്‍​മാ​രും കു​റ്റാ​രോ​പി​ത​നും ക​ള്ളാ​റി​ല്‍ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 30 ന് ​പ​ഞ്ചാ​ബി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട ട്ര​ക്ക് ഏ​പ്രി​ല്‍ ര​ണ്ടി​ന് ക​ള്ളാ​റി​ലെ​ത്തി.​നാ​ല് ദി​വ​സ​ത്തെ യാ​ത്ര​യ്ക്കി​ട​യി​ല്‍ ട്ര​ക്കി​ല്‍ വ​ച്ച് പ്ര​തി കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ങ്ങ​ള് ഒരു സം​ഭ​വം ത​ന്നെ! ക​പ്പാ​ലം – ചി​റ​വ​ക്ക് റോ​ഡ് ത​ക​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധ​മി​ല്ല, പ്ര​വൃ​ത്തി​യു​ണ്ട്

ത​ളി​പ്പ​റ​മ്പ്: ആ​ലോ​ച​നാ യോ​ഗ​ങ്ങ​ളും നി​വേ​ദ​നം ന​ല്‍​ക​ലും, പ​ര​സ്പ​രം പ​ഴി​ചാ​ര​ലു​മ​ല്ല ഇ​ട​പെ​ട​ലാ​ണ് വേ​ണ്ട​തെ​ന്ന് തെ​ളി​യി​ച്ച് മു​സ്‌​ലിം യൂ​ത്ത്‌​ലീ​ഗ് വൈ​റ്റ്ഗാ​ര്‍​ഡു​ക​ള്‍. പൊ​ട്ടി​ത്ത​ക​ര്‍​ന്ന് യാ​ത്ര ദു​ഷ്‌​ക​ര​മാ​യ ത​ളി​പ്പ​റ​മ്പ് ക​പ്പാ​ലം-​ചി​റ​വ​ക്ക് റോ​ഡി​ല്‍ ശ്ര​മ​ദാ​ന​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് വൈ​റ്റ് ഗാ​ര്‍​ഡ് വ​ള​ണ്ടി​യ​ര്‍​മാ​രും എ​സ്ടി​യു ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​ക​ളും മാ​തൃ​ക​യാ​യി. നേ​ര​ത്തെ പൊ​ട്ടി​ത്ത​ക​ര്‍​ന്ന റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ പ​കു​തി​യി​ല​ധി​കം ന​ട​ന്നി​രു​ന്നു. അ​തി​നി​ടെ ചി​ല സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി മു​റി ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. അ​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ റോ​ഡ് വി​ക​സ​നം പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ മ​ഴ എ​ത്തി​യ​തോ​ടെ ചി​റ​വ​ക്ക്-​ക​പ്പാ​ലം റോ​ഡ് പൂ​ര്‍​ണ്ണ​മാ​യും ചെ​ളി​ക്കു​ള​മാ​യി. ഇ​തേ തു​ട​ര്‍​ന്ന് എ​സ്ടി​യു ഓ​ട്ടോ​ഡ്രൈ​വേ​ര്‍​സ് യൂ​ണി​യ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി അ​വി​ടെ ക​ല്ലും മ​ണ്ണും ഇ​ട്ട് കു​ഴി നി​ക​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, മ​ഴ ക​ന​ത്ത​തോ​ടെ സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​യി. ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് ത​ന്നെ എ​സ്ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രോ​ട് അ​ടി​യ​ന്തി​ര…

Read More

പി​ഴ​യീ​ടാക്കാ​ൻ മാ​ത്ര​മ​ല്ല, കൈ​ത്താ​ങ്ങാ​കാ​നും  മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഒ​പ്പ​മു​ണ്ട്

ഇ​രി​ട്ടി: നി​യ​മം ലം​ഘി​ച്ചാ​ല്‍ പി​ഴ ഈ​ടാ​ക്കാ​ന്‍ മാ​ത്ര​മാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പെ​ന്ന പൊ​തു​ജ​ന ധാ​ര​ണ തി​രു​ത്തു​ക​യാ​ണ് ഇ​രി​ട്ടി​യി​ലെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ. പൊ​തു​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് അ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഒ​പ്പ​മു​ണ്ടെ​ന്നു​ള്ള സ​ന്ദേ​ശ​മാ​ണ് ഇ​രി​ട്ടി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശം. 12 വ​യ​സു​കാ​ര​ന്റെ ചി​കി​ത്സാ​ര്‍​ത്ഥം ഇ​രി​ട്ടി​യി​ല്‍ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യ ബ​സി​ല്‍ യാ​ത്ര​ക്കാ​രാ​യി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഡാ​നി​യ​ല്‍ സ്റ്റീ​ഫ​നും,അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്ക​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​ആ​ര്‍. ശ്രീ​ജേ​ഷും പ​ങ്കാ​ളി​ക​ളാ​യാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ത​ങ്ങ​ളു​ടെ സ​ന്ദേ​ശം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​ര​ന്‍ ആ​സി​ഫി​ന്‍റെ ചി​കി​ത്സ​യ്ക്ക് പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ജി​ല്ല​യി​ല്‍ നി​ന്നും ര​ണ്ടു ബ​സു​ക​ള്‍ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യ​ത്. ഇ​രി​ട്ടി ത​ളി​പ​റ​മ്പ് റൂ​ട്ടി​ലോ​ടു​ന്ന ഷാ​ന്‍ ബ​സ് സാ​ന്ത്വ​ന യാ​ത്ര ന​ട​ത്തു​ന്ന​ത​റി​ഞ്ഞാ​ണ് ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഡാ​നി​യ​ല്‍ സ്റ്റീ​ഫ​നും അ​സി.​മോ​ട്ടോ​ര്‍…

Read More

ഒ​രു നാ​ൾ തി​രി​കെ വ​രും എ​ന്നാണ് സോഷ്യൽ മീഡിയയിൽ എന്‍റെ പോസ്റ്റിന് ജ​ന​ങ്ങ​ൾ ക​മ​ന്‍റി​ട്ട​ത് ; അ​തി​പ്പോ​ൾ സം​ഭ​വി​ച്ചു ക​ണ്ണൂ​രി​ന്‍റെ പു​തി​യ മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്

റെ​നീ​ഷ് മാ​ത്യു പ്ര​ ഥ​മ കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​ഥ​മ മേ​യ​ർ പ​ദ​വി ചി​ല രാ​ഷ്‌​ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സു​മാ ബാ​ല​കൃ​ഷ്ണ​ന് ന​ഷ്ട​മാ​യ​ത്. എ​ന്നാ​ൽ, മേ​യ​ർ പ​ദ​വി ന​ഷ്ട​മാ​യ രാ​ഷ്‌​ട്രീ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ക​ണ്ണൂ​ർ മേ​യ​റാ​യി സു​മാ ബാ​ല​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രു കോ​ൺ​ഗ്ര​സ് വ​നി​താ അം​ഗം മേ​യ​ർ ആ​കു​ന്ന​ത്. 29 വ​ർ​ഷ​ത്തെ കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ ജീ​വി​ത​ത്തി​ൽ വൈ​കി​യെ​ത്തി​യ അം​ഗീ​കാ​രം. ഒ​രു​പാ​ട് വി​ക​സ​ന സ്വ​പ്ന​ങ്ങ​ളു​മാ​യാ​ണ് സു​മാ ബാ​ല​കൃ​ഷ്ണ​ൻ മേ​യ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. സു​മാ ബാ​ല​കൃ​ഷ്ണ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് ത​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളും രാ​ഷ്‌​ട്രീ​യ​വും പ​ങ്കു വ​യ്ക്കു​ന്നു. പ്ര​ഥ​മ കോ​ർ​പ​റേ​ഷ​നി​ലെ പ്ര​ഥ​മ ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ​ക്ക് അ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ മൂ​ന്നു​വ​ർ​ഷ​വും 10 മാ​സ​വും എ​ൽ​ഡി​എ​ഫ് ഭ​രി​ച്ചു. ഈ ​ഭ​ര​ണ​ത്തെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു ? ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ സ​മീ​പ…

Read More