നാ​ടും ന​ഗ​ര​വും ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്പോ​ൾ ഇങ്ങനെയൊക്കെ ചെയ്യാമോ? വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഭ​യ​ന്ന് മ​ല​യോ​ര​വും

ആ​ല​ക്കോ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും അ​ഭ്യൂ​ഹ​ങ്ങ​ളും മ​ല​യോ​ര​ത്തും പ്ര​ച​രി​ക്കു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി വ​ന്ന വ്യാ​ജ പ്ര​ചാ​ര​ണം മ​ല​യോ​ര​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി. ര​യ​റോം പു​ഴ ഇ​രു​ക​ര​യും ക​വി​ഞ്ഞ​താ​യും ര​യ​റോം പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി ഒ​ഴു​കു​ന്ന​താ​യു​മാ​ണു സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി അ​ഭ്യൂ​ഹം പ​ര​ന്ന​ത്. ഇ​തേത്തു​ട​ർ​ന്നു സ​മീ​പ​വാ​സി​ക​ൾ ര​യ​റോം പാ​ല​ത്തി​ൽ വ​ന്നു സ്ഥി​തി​ഗ​തി​ക​ൾ നോ​ക്കി. എ​ന്നാ​ൽ, പാ​ല​ത്തി​ൽ നി​ന്നും ഏ​റെ താഴെയാ​ണു വെ​ള്ളം ഒ​ഴു​കിയി​രു​ന്ന​ത്. വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ൽ വി​ശ്വ​സി​ച്ചു പ​ല​രും ആ​ല​ക്കോ​ട്-​ചെ​റു​പു​ഴ റൂ​ട്ടി​ൽ ര​യ​റോം വ​ഴി യുള്ള യാ​ത്രവ​രെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മ​ല​യോ​ര​ത്ത് ഇ​ത്ത​ര​ത്തി​ൽ മ​റ്റൊ​രു അ​ഭ്യൂ​ഹം പ​ര​ന്നി​രു​ന്നു. ജ​യ​ഗി​രി മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. എ​ന്നാ​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന​റി​ഞ്ഞു തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. നാ​ടും ന​ഗ​ര​വും ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്പോ​ൾ ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ ച​മ​യ്ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് വ്യാ​പ​ക​മാ​യി ഉ​യ​രു​ന്ന ആ​വ​ശ്യം.

Read More

ക​ല്ലേ​രി​മ​ല, മേ​ല്‍​മു​രി​ങ്ങോ​ടി ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം; ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത് ഒ​രു കു​ട്ടി​യാ​ന ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ആ​നകള്‍

ഇ​രി​ട്ടി: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. ക​ല്ലേ​രി​മ​ല, മേ​ല്‍​മു​രി​ങ്ങോ​ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. ഒ​രു കു​ട്ടി​യാ​ന ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ആ​ന​ക​ളാ​ണ് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ല്ലേ​രി​മ​ല​യി​ലെ പ​ന്തി​രു​വേ​ലി​ല്‍ ജി​മ്മി​യു​ടെ റ​ബ​ര്‍​ത്തോ​ട്ട​ത്തി​ലാ​ണ് ആ​ന​ക​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ത​മ്പ​ടി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍​നി​ന്ന് പു​ഴ ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ള്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് റോ​ഡു​ക​ളും ക​ട​ന്ന് ക​ല്ലേ​രി​മ​ല ഭാ​ഗ​ത്ത് എ​ത്തി​യ​ത്. കാ​ട്ടാ​ന ഇ​റ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് പോ​ലീ​സ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​ത്രി പെ​രു​മ്പു​ന്ന മ​ട​പ്പു​ര​ച്ചാ​ല്‍, കൊ​ട്ട​യാ​ട് ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ ഒ​റ്റ​യാ​നെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു.​അ​തി​നു​പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ആ​ന​ക്കൂ​ട്ടം ക​ല്ലേ​രി​മ​ല ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വ​ന്‍ ജ​നാ​വ​ലി​യും സ്ഥ​ല​ത്തെ​ത്തി. ആ​ളു​ക​ൾ ബ​ഹ​ളം വ​ച്ച് തു​ര​ത്തു​ന്ന​തി​നി​ടെ ആ​ന​ക​ള്‍ ജ​ന​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് ചീ​റി​യ​ടു​ത്തു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​നം​വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ആ​ന​ക​ളെ…

Read More

നാ​ലു സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ​! ജ്വ​ല്ല​റി​ക​ളി​ൽനി​ന്ന് ആ​ഭ​ര​ണം വാ​ങ്ങി ചെ​ക്ക് ന​ൽ​കി മു​ങ്ങി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ജ്വ​ല്ല​റി​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ചെ​ക്ക് ന​ൽ​കി മു​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ട്ടി ആ​ന​പ്പ​ന്തി​യി​ൽ താ​മ​സി​ക്കു​ന്ന കീ​ഴ്പ്പ​ള്ളി സ്വ​ദേ​ശി സി.​വി. സ​ജേ​ഷ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​ന് ക​ണ്ണൂ​ർ നേ​താ​ജി റോ​ഡി​ലെ മ​ല​ബാ​ർ ഗോ​ൾ​ഡ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽനി​ന്ന് 2,18,000 രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ചെ​ക്ക് ന​ൽ​കി മു​ങ്ങു​ക​യാ​യി​രു​ന്നു. അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലെ​ന്ന് ബാ​ങ്കി​ൽനി​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ല​ബാ​ർ ഗോ​ൾ​ഡ് മാ​നേ​ജ​ർ കെ. ​ഷാ​ജു ടൗ​ൺ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ല്ല​റ​ക്ക​ൽ മ​ഹാ​റാ​ണി ജ്വ​ല്ല​റി, നി​ക്ഷാ​ൻ ഇ​ല​ക്‌​ട്രോ​ണി​ക്സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ത​ട്ടി​പ്പി​ലൂ​ടെ കൈ​ക്ക​ലാ​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ അ​പ്പോ​ൾ ത​ന്നെ ഉ​രു​ക്കി ക​ട്ടി​യാ​ക്കി​യ​ശേ​ഷം വി​ല്പ​ന ന​ട​ത്താ​റാ​ണ് പ​തി​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ലു സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി…

Read More

കർഷകർക്ക് വെല്ലുവിളിയാ‍‍യി ഒരു ‘ആഫ്രിക്കൻ’ ശത്രു; വ്യാപനശേഷി കൂടുതലുള്ള ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​നെ ക​രു​തി​യി​രി​ക്കാം; നി​യ​ന്ത്ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ

കാ​സ​ർ​ഗോ​ഡ്: ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​നെ​തി​രേ ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്ര(​സി​പി​സി​ആ​ർ​ഐ)​ത്തി​ലെ കാ​ർ​ഷി​ക​ശാ​സ്ത്ര​ജ്ഞ​ർ. അ​ടു​ത്തി​ടെ​യാ​യി മീ​ഞ്ച, പൈ​വെ​ളി​ഗെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലും ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യി​ട്ടു​ള്ള ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ വ​ള​രെ​യ​ധി​കം വ്യാ​പ​ന​ശേ​ഷി​യു​ള്ള​താ​ണ്. ഒ​ന്നോ ര​ണ്ടോ കൃ​ഷി​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഇ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​വി​ല്ല. ഒ​ച്ചു​ബാ​ധ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ൾ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ കൊ​ണ്ടു​മാ​ത്ര​മേ ഒ​ച്ചു​നി​യ​ന്ത്ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. മീ​ഞ്ച പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സി​പി​സി​ആ​ർ​ഐ​യു​ടെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ. ​സി. ത​ന്പാ​ൻ ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന ച​ർ​ച്ച​യി​ലും കൃ​ഷി​യി​ട​ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യി​ലും കൃ​ഷി​ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​കെ.​ബി. ഹെ​ബ്ബാ​ർ, ഡോ. ​വി​നാ​യ​ക ഹെ​ഗ്ഡെ, ഡോ. ​എം.​കെ. രാ​ജേ​ഷ്, ഡോ. ​പി.​എ​സ്. പ്ര​തി​ഭ, ഡോ. ​എ​സ്. നീ​നു, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സു​ഷ​മ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​സ​ജീ​വ്കു​മാ​ർ, വാ​ർ​ഡം​ഗം ശാ​ലി​നി ഷെ​ട്ടി, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ…

Read More

ഒൻപത് വർഷത്തിനിപ്പുറം ഷിധിൻ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

ത​​​ല​​​ശേ​​​രി: സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ വ​​​ട​​​ക്കു​​​മ്പാ​​​ട് പാ​​​റ​​​ക്കെ​​​ട്ട് സി​​​ന്ധു നി​​​വാ​​​സി​​​ൽ ഷി​​​ധി​​​നെ (20) കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​ൻ​​​പ​​​ത് പ്ര​​​തി​​​ക​​​ളെ​​​യും ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നും ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​നും ത​​​ല​​​ശേ​​​രി അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​ട​​തി ജ​​​ഡ്ജി പി.​​​എ​​​ൻ.​​​വി​​​നോ​​​ദ് ശി​​​ക്ഷി​​​ച്ചു. പി​​​ഴ​​​സം​​​ഖ്യ ഷി​​​ധി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​നും പി​​​ഴ​​​യ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​തി​​​ക​​​ൾ ആ​​​റു മാ​​​സം വീ​​​തം അ​​​ധി​​​ക ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. കൊ​​​ള​​​ശേ​​​രി കാ​​​വും​​​ഭാ​​​ഗം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കു​​​ന്നി​​​നേ​​​രി മീ​​​ത്ത​​​ൽ വി​​​പി​​​ൻ എ​​​ന്ന ബ്രി​​​ട്ടോ (34) ചെ​​​റി​​​യാ​​​ണ്ടി വീ​​​ട്ടി​​​ൽ നി​​​ഖി​​​ൽ ലാ​​​ൽ (28) കാ​​​ർ​​​ത്തി​​​ക​​​യി​​​ൽ ധീ​​​ര​​​ജ് (28) കൃ​​​ഷ്ണ​​​യി​​​ൽ ധി​​​ൽ​​​നേ​​​ഷ് (27), നി​​​ഹാ​​​ൽ മ​​​ഹ​​​ലി​​​ൽ നി​​​ഹാ​​​ൽ (26), ചെ​​​റി​​​യാ​​​ണ്ടി വീ​​​ട്ടി​​​ൽ മി​​​ഥു​​​ൻ (31), പെ​​​രു​​​ന്താ​​​റ്റി​​​ൽ വൈ​​​ശാ​​​ഖം വീ​​​ട്ടി​​​ൽ ഷി​​​ബി​​​ൻ (26), കാ​​​വും​​​ഭാ​​​ഗം ദേ​​​വി നി​​​വാ​​​സി​​​ൽ അ​​​മ​​​ൽ​​​കു​​​മാ​​​ർ (25), കാ​​​വും​​​ഭാ​​​ഗം കു​​​ന്നി​​​നേ​​​രി മീ​​​ത്ത​​​ൽ സോ​​​ജി​​​ത് (25) എ​​​ന്നി​​​വ​​​രാ​​​ണ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. 2010…

Read More

ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ര്‍ മാ​റി​! ജോ​ലി ചെ​യ്ത അ​ഞ്ച് വ​ര്‍​ഷ​ത്തെ ശ​മ്പ​ളം മ​റ്റൊ​രാ​ള്‍​ക്ക്; അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ല്‍ പരിഹാരം

പ​യ്യ​ന്നൂ​ര്‍: താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ല്‍ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്ത അ​ഞ്ച് വ​ര്‍​ഷ​ത്തെ ശ​ന്പ​ളം മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കി​യ​തി​നെ​തി​രെ അ​ധ്യാ​പി​ക ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന് പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹാ​രം. എം​എ ഇം​ഗ്ലീ​ഷ് ബി​രു​ദ​ധാ​രി​യും താ​യി​നേ​രി സ്‌​കൂ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പി​ക​യു​മാ​യ കോ​റോ​ത്തെ ഗ്രീ​ഷ്മ​യു​ടെ പ​രാ​തി​ക്കാ​ണ് പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹാ​ര​മാ​യ​ത്. താ​യി​നേ​രി സ്‌​കൂ​ളി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി അ​ഞ്ച് വ​ര്‍​ഷം ജോ​ലി ചെ​യ്ത​തി​ന്‍റെ ശ​ന്പ​ള​മാ​യ 5,37,000 രൂ​പ​യാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ര്‍ മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് മ​റ്റൊ​രാ​ള്‍​ക്ക് കി​ട്ടി​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പ​രി​ഹാ​ര​മി​ല്ലാ​തെ വ​ന്ന​പ്പോ​ള്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി റി​ജി​യ​ണ​ല്‍ സെ​ക്ര​ട്ട​റി​ക്കും ഡ​യ​റ​ക്ട​ര്‍​ക്കും പ​രാ​തി ന​ല്‍​കി.​ എ​ന്നി​ട്ടും​ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് അ​ധ്യാ​പി​ക ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചി​ട്ടി​ക്ക​മ്പ​നി ന​ട​ത്തി​പ്പു​കാ​ര​നാ​യ പി​ലാ​ത്ത​റ​യി​ലെ മ​നോ​ജി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം പോ​യ​തെ​ന്നും അ​തി​ല്‍​നി​ന്ന് 4,42,000 രൂ​പ ഇ​യാ​ള്‍ പി​ന്‍​വ​ലി​ച്ച​താ​യും ക​ണ്ടെ​ത്തി​യ​ത്.…

Read More

പി.​രാ​മ​കൃ​ഷ്ണ​ൻ ! പ്ര​തി​ക​രി​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത പ​ട​യാ​ളി

ക​ണ്ണൂ​ർ: പാ​ർ​ട്ടി​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് പി.​രാ​മ​കൃ​ഷ്ണ​ൻ എ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന​ത്. ത​ന്‍റേ​താ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ മു​ന്നേ​റി​യ ഈ ​പ​ട​യാ​ളി​യെ പ​ല​പ്പോ​ഴും അം​ഗീ​ക​രി​ക്കാ​ൻ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​ടി​യാ​യി​രു​ന്നു. അ​പ്പോ​ഴും പി​ആ​ർ കു​ലു​ങ്ങി​യി​ല്ല. ആ ​പോ​രാ​ട്ട​വീ​ര്യം പാ​ര​ന്പ​ര്യ​വും ജ​ന്മ​സി​ദ്ധ​വു​മാ​യി​രു​ന്നു. ഹ​രി​ജ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് എ​തി​ർ​ത്ത ചി​റ​ക്ക​ൽ ത​ന്പു​രാ​നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു പി.​രാ​മ​കൃ​ഷ്ണ​ന്‍റെ പി​താ​വ് ആ​ർ.​കു​ഞ്ഞി​രാ​മ​ൻ മാ​സ്റ്റ​ർ. കോ​ൺ​ഗ്ര​സി​ൽ വി​പ്ല​വ​മു​ണ്ടാ​ക്കി​യ വ്യ​ക്തി​യാ​യി​രു​ന്നു ജ്യേ​ഷ്ഠ​നും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​ഗോ​പാ​ല​ൻ. പി.​രാ​മ​കൃ​ഷ്ണ​ൻ ജ​നി​ക്കു​ന്പോ​ൾ ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ജ്യേ​ഷ്ഠ​ൻ ജ​യി​ലി​ലാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ 20 വ​യ​സി​ന്‍റെ പ്രാ​യ വ്യ​ത്യാ​സ​മു​ണ്ട്. എ​സ്എ​സ്എ​ൽ​സി​ക്ക് പ​ഠി​ക്കു​ന്പോ​ൾ‌ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്താ​യി പി.​രാ​മ​കൃ​ഷ്ണ​ൻ പി​ന്നെ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഗ്യാ​സ് വെ​ൽ​ഡിം​ഗ് കോ​ഴ്സ് പ​ഠി​ച്ച് പാ​പ്പി​നി​ശേ​രി​യി​ൽ ഒ​രു ക​ന്പ​നി​യി​ൽ ജോ​ലി​ക്ക് ചേ​ർ​ന്നു. ഇ​തി​നി​ടെ ഗ​ൾ​ഫി​ൽ നി​ന്ന് ജോ​ലി​യു​ടെ ഓ​ഫ​ർ വ​ന്നെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച് രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങി. പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ പ​ല​വ​ട്ടം…

Read More

കാ​സ​ർ​ഗോ​ഡ് എം​പി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, വാ​ർ​ത്ത സ​മ്മേ​ള​നം വി​വാ​ദ​മാ​കു​ന്നു

പ​ഴ​യ​ങ്ങാ​ടി: കാ​സ​ർ​ഗോ​ഡ് എം​പി​ക്കെ​തി​രെ ചെ​റു​കു​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ർ​ത്ത സ​മ്മേ​ള​നം വി​വാ​ദ​മാ​കു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ ചെ​റു​കു​ന്നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ​ള്ളി​ക്ക​ര​യി​ലെ എ​ഡി​എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പ് രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സ​ന്ദ​ർ​ശി​ക്കു​ക​യും ക്യാ​ന്പ് അം​ഗ​ങ്ങ​ളി​ൽ നി​ന്നു പ​രാ​തി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക്യാ​ന്പ് പി​രി​ച്ചു​വി​ടു​ന്ന സ​മ​യ​ത്ത് ദു​രി​ത​ബാ​ധി​ത​ർ​ക്കു ന​ൽ​കേ​ണ്ട കി​റ്റു​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും ക്യാ​ന്പ് ന​ട​ത്തി​പ്പു​കാ​ർ അ​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം ഉ​ണ്ണി​ത്താ​ൻ വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യു​ടെ പ്ര​സ്താ​വ​ന വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നു കാ​ണി​ച്ചു ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ഹ​സ​ൻ കു​ഞ്ഞി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ എ​ന്നി​വ​രോ​ടൊ​പ്പം ചേ​ർ​ന്നു ചെ​റു​കു​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം…

Read More

ക​ണ്ണൂ​ർ മേ​യ​ർ​ക്കെ​തി​രേ അ​വി​ശ്വാ​സം; യു​ഡി​എ​ഫ് നീ​ക്ക​ങ്ങ​ൾ സ​ജീ​വം; അ​വി​ശ്വാ​സം പാ​സാ​യാ​ൽ പി.​കെ. രാ​ഗേ​ഷ് ആ​ക്ടിം​ഗ് മേ​യ​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പി​ടി​ക്കാ​ൻ യു​ഡി​എ​ഫി​ന്‍റെ അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ സ​ജീ​വം. ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ര​ണ്ടു ത​വ​ണ ച​ർ​ച്ച ന​ട​ത്തി. കെ.​സു​ധാ​ക​ര​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന മു​സ്‌​ലിം ലീ​ഗ് കൗ​ൺ​സി​ല​ർ ചാ​ത്തോ​ത്ത് ന​സ്‌​റ​ത്ത് വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദു​ബാ​യി​ൽ നി​ന്നും നാ​ളെ​യെ​ത്തും. മേ​യ​ർ​ക്കെ​തി​രേ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും 17 നാ​ണ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ലാ​ണ് ച​ർ​ച്ച. ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൻ​മേ​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. നാ​ലു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ്. കൗ​ൺ​സി​ലി​ലെ മൊ​ത്തം അം​ഗ​സം​ഖ്യ​യി​ലെ ഭൂ​രി​പ​ക്ഷ​മാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​കാ​ൻ പ​രി​ഗ​ണി​ക്കു​ക. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന് ആ​കെ 55 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ൽ 28 വോ​ട്ടു​ക​ൾ ല​ഭി​ക്ക​ണം. ക​ഴി​ഞ്ഞ​ദി​വ​സം എ​ൽ​ഡി​എ​ഫി​ന്‍റെ ഒ​രു കൗ​ൺ​സി​ല​ർ മ​രി​ച്ചി​രു​ന്നു. നാ​ലു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ്. അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യാ​ൽ മൂ​ന്നാ​ഴ്ച​യ്ക്ക​കം പു​തി​യ മേ​യ​റെ തെ​ര​ഞ്ഞെ​ടു​ക്കും.…

Read More

നേ​വി​യി​ലെ കാ​ന്‍റീ​ന്‍ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മം: ആ​റ് പേ​ർ​ക്കെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ര്‍:​നേ​വി​യി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ സി​വി​ല​യി​ന്‍ ജീ​വ​ന​ക്കാ​ര​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.​ കെ.​ടി.​ദീ​പേ​ഷി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ര്‍​ക്കു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം 24ന് ​രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ല്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ തു​ന്ന​ല്‍​പ​ണി ചെ​യ്തി​രു​ന്ന യു​വ​തി​യെ വ​സ്ത്രം തു​ന്നു​വാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ​മീ​പി​ച്ച ദീ​പേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി. ​ദീ​പേ​ഷ് ക​യ​റി​പ്പി​ടി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.​ഈ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More