നേ​വി​യി​ലെ കാ​ന്‍റീ​ന്‍ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മം: ആ​റ് പേ​ർ​ക്കെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ര്‍:​നേ​വി​യി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ സി​വി​ല​യി​ന്‍ ജീ​വ​ന​ക്കാ​ര​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.​ കെ.​ടി.​ദീ​പേ​ഷി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ര്‍​ക്കു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സം 24ന് ​രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ല്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ തു​ന്ന​ല്‍​പ​ണി ചെ​യ്തി​രു​ന്ന യു​വ​തി​യെ വ​സ്ത്രം തു​ന്നു​വാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ​മീ​പി​ച്ച ദീ​പേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

​ദീ​പേ​ഷ് ക​യ​റി​പ്പി​ടി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.​ഈ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts