രാ​ഹു​ൽ ഗാ​ന്ധി നാ​ളെ കണ്ണൂരിൽ; വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ന​ത്ത​സു​ര​ക്ഷ;  പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ ഷുഹൈബിന്‍റെ കുടുംബത്തെ കാണും

മ​ട്ട​ന്നൂ​ർ: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ന​ത്ത​സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തും. ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​നു​ള്ളി​ലും പു​റ​ത്തു​മാ​യി സി​ഐ​എ​സ്എ​ഫ്, പോ​ലീ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ക. കൊ​ല്ല​പ്പെ​ട്ട എ​ട​യ​ന്നൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ഷു​ഹൈ​ബി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നാ​ണ് നാ​ളെ ഉ​ച്ച​യ്ക്ക് 1.30ന് ​രാ​ഹു​ൽ ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക. പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ വ​ച്ചാ​ണ് ഷു​ഹൈ​ബി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണു​ക. പാ​സ് മു​ഖേ​ന​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണു​ന്ന​തി​ന് ഷു​ഹൈ​ബി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​മാ​രെ​യും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക. അ​ര​മ​ണി​ക്കൂ​റോ​ളം കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി ശേ​ഷം 2.05 ന് ​ഹെ​ലി​കോ​പ്ട​റി​ൽ കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ലേ​ക്ക് പോ​കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. രാ​ഹു​ൽ ഗാ​ന്ധി ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​ല്ലെ​ന്നാ​ണ് വി​വ​രം.  കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടെ​ർ​മി​ന​ൽ…

Read More

അ​ങ്ക​ത്ത​ട്ടു​ണ​ർ​ന്നു, ക​ണ്ണൂ​രി​ൽ വി​വാ​ദ​ങ്ങ​ളും; “റൈ​സിം​ഗ് ക​ണ്ണൂ​ർ’ നീ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: വാ​ക്പ​യ​റ്റും വി​വാ​ദ​ങ്ങ​ളും നി​യ​മ​പോ​രാ​ട്ട​വും ക​ണ്ണൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യ്ക്ക് പു​ത്ത​രി​യ​ല്ല. ഇ​ക്കു​റി​യും അ​തി​നു മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് സൂ​ച​ന​യാ​ണ് ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ‌ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​വും അ​തേ​ത്തു​ട​ർ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യും. ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും സി​പി​എം സ്ഥാ​നാ​ർ​ഥി പി.​കെ.​ശ്രീ​മ​തി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ പ​തി​ച്ച കൂ​റ്റ​ൻ ബോ​ർ​ഡു​ക​ളാ​ണ് വി​വാ​ദ വി​ഷ​യം. പ്രി​ന്‍റ​റു​ടെ​യും പ​ബ്ലി​ഷ​റു​ടെ​യും പേ​ര് പ​ര​സ്യ​പ്പെ​ടു​ത്താ​തെ “റൈ​സിം​ഗ് ക​ണ്ണൂ​ർ’ എ​ന്ന പേ​രി​ൽ വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ നി​ര​ത്തി​വ​ച്ച​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടീ​ക്കാ​റാം മീ​ണ​ക്കു ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​രാ​തി ന​ല്കി. ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്‌​ട​റേ​റ്റി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ചു വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഫ്ല​ക്സ് ബോ​ർ​ഡ്‌ വ​യ്ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​രോ​ധി​ച്ച ജി​ല്ല​യി​ൽ ജില്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ൺ​മു​ന്നി​ൽ ഇ​ത്ര വ​ലി​യ നി​യ​മ​ലം​ഘ​നം ക​ണ്ടി​ട്ടും…

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കെ​ണി​യൊ​രു​ക്കി യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ; മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കെ​ണി​യൊ​രു​ക്കി യു​വാ​ക്ക​ളെ ബ​ന്ദി​യാ​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ധ​ർ​മ​ടം സ്വ​ദേ​ശി​യും ഇ​പ്പോ​ൾ തെ​ക്കി​ബ​സാ​റി​ലെ 20 എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ ശ്രീ​രാ​ഗി (20) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ക​യ്യൂ​ർ ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യ പ്ര​ണ​വ് രാ​ധാ​കൃ​ഷ്ണ​ൻ (22), അ​മ​ർ​നാ​ഥ് (24) എ​ന്നി​വ​രെ​യാ​ണ് ബ​ന്ദി​ക​ളാ​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.സു​ഹൃ​ത്തി​നെ കാ​ണാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ​സം​ഘം ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. നി​ങ്ങ​ൾ സ്ത്രീ​ക​ളെ കാ​ണാ​ൻ ഇ​വി​ടെ എ​ത്തി​യ​താ​ണെ​ന്നും അ​ല്ലാ​തെ ക​യ്യൂ​രി​ൽ നി​ന്നും ഇ​വി​ടെ വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ഞ്ചം​ഗ​സം​ഘം പ​റ​യു​ക​യും ഇ​രു​വ​രെ​യും ബ​ല​മാ​യി പി​ടി​ച്ച് കാ​റി​ന​ക​ത്ത് ക​യ​റ്റു​ക​യും മൊ​ബൈ​ൽ​ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് ര​ണ്ടു​ല​ക്ഷം രൂ​പ​യും കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു. യു​വാ​ക്ക​ളെ​യു​മാ​യി കാ​ർ പു​തി​യ​തെ​രു ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ അ​മ​ർ​നാ​ഥ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു…

Read More

പോസ്റ്റായി പോസ്റ്റോഫീസ്; വൈദ്യുതിയും ഫോൺസൗകര്യവുമില്ല;  സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​വാ​തെ ബീ​രി​ച്ചേ​രി പോ​സ്റ്റ് ഓ​ഫീസ്

തൃ​ക്ക​രി​പ്പൂ​ർ: സ്വാ​ത​ന്ത്ര്യം നേ​ടും മു​മ്പ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫീ​സി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ വ​ല​യു​ന്നു. 1946 ൽ ​കാ​രോ​ളം കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ബീ​രി​ച്ചേ​രി​യി​ലെ പോ​സ്റ്റ് ഓ​ഫീ​സി​നാ​ണ് ഈ ​ഗ​തി. 1985 മു​ത​ൽ ബീ​രി​ച്ചേ​രി​യി​ലെ ഹു​ദാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം മാ​റ്റി​യ ശേ​ഷം വ​യ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഇ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത കാ​ല​ത്താ​യി ടെ​ലി​ഫോ​ൺ ക​ണ​ക്ഷ​നും വി​ച്ഛേ​ദി​ച്ചു. 600 ഓ​ളം സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ള്ള ഇ​വി​ടെ ശേ​ഖ​രി​ക്കു​ന്ന തു​ക ഇ​ള​മ്പ​ച്ചി സ​ബ് പോ​സ്റ്റ് ഓ​ഫീ​സി​ൽ വൈ​കു​ന്നേ​രം കൊ​ണ്ട​ട​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന റെ​ക്ക​റിം​ഗ് ഡെ​പ്പോ​സി​റ്റ് ഏ​ജ​ന്‍റി​നെ​യും ഇ​ള​മ്പ​ച്ചി​യി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ ബു​ക്കി​ൽ ചേ​ർ​ത്ത് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി സ്ലി​പ് ന​ൽ​കു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ പ്ര​ത്യേ​ക സോ​ഫ്റ്റ് വേ​യ​റു​ള്ള ടാ​ബ് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന നി​ർ​ദേ​ശ​ത്തി​ൽ ടാ​ബ് ഇ​വി​ടെ​യും ന​ൽ​കി. 2018…

Read More

തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്ത് തി​രി​ച്ച​ടിക്കാൻ വ​രാ​ഹി​ണി ദ​ളം;  രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളെ ആ​ക്ര​മി​ക്ക​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ഭീ​ഷ​ണി​യു​മാ​യി മാ​വോ​യി​സ്റ്റു​ക​ൾ

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: നി​ല​ന്പൂ​ർ,ല​ക്കി​ടി ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ൽ തി​രി​ച്ച​ടി ന​ല്കു​വാ​ൻ മാ​വോ​യി​സ്റ്റു​ക​ൾ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണം ചെ​യ്യാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​നു പു​റ​മേ സാ​യു​ധ പോ​രാ​ട്ട​ത്തി​നും മാ​വോ​യി​സ്റ്റു​ക​ൾ ഒ​രു​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​യ കു​പ്പു ദേ​വ​രാ​ജും അ​ജി​ത​യും കൊ​ല്ല​പ്പെ​ട്ട​തി​നു പ​ക​രം വീ​ട്ടാ​ൻ 2017 ൽ ​രൂ​പീ​ക​രി​ച്ച വ​രാ​ഹി​ണി ദ​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രി​ച്ച​ടി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. 2016 ന​വം​ബ​ർ 24 നാ​ണ് ഇ​വ​ർ നി​ല​ന്പൂ​ർ ക​രു​ളാ​യി വ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ക്ക​ത്തി​ൽ എ​ട്ടം​ഗ​സം​ഘ​മാ​യി​രു​ന്നു ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ൾ​ബ​ലം കൂ​ടി​യ​താ​യാ​ണ് ആ​ഭ്യ​ന്ത​ര​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​രം. മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​യ കു​പ്പു ദേ​വ​രാ​ജും അ​ജി​ത​യും കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​ക​ത്തി​ൽ തി​രി​ച്ച​ടി ന​ല്ക​ണ​മെ​ന്ന് മാ​വോ​യി​സ്റ്റ് കേ​ര​ള​ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മാ​വോ​യി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി. എ​ന്നാ​ൽ ല​ക്കി​ടി​യി​ൽ ക​ബ​നീ​ദ​ള​ത്തി​ലെ സി.​പി. ജ​ലീ​ൽ കൊ​ല്ല​പ്പെ​ട്ട​തോ​ടെ മാ​വോ​യി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി തി​രി​ച്ച​ടി​ക്ക് അ​നു​മ​തി ന​ല്കി​യ​താ​യാ​ണ് സൂ​ച​ന.​ല​ക്കി​ടി​യി​ൽ പോ​ലീ​സ്…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളത്തിൽ നിന്നു മൂന്നു മാ​സ​ത്തനുള്ളി​ൽ പി​ടി​കൂ​ടി​യ​ത് പത്തു കി​ലോ സ്വ​ർ​ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​ന്നു. പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ക​സ്റ്റം​സ്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു മൂ​ന്ന് മാ​സം തി​ക​യു​മ്പോ​ഴേ​ക്കും അ​ഞ്ചു ത​വ​ണ​ക​ളി​ലാ​യി പ​ത്ത് കി​ലോ 600 ഗ്രാം ​സ്വ​ർ​ണ​മാ​ണ് വി​മാ​ന​യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ 55 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1 കി​ലോ 830 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. വൈ​കു​ന്നേ​രം ആ​റി​ന് ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രീ​ഷി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്ന​ത്. അ​ടി വ​സ്ത്ര​ത്തി​നു​ള്ളി​ലും ഷൂ​സി​ലും ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. പേസ്റ്റി​ൽ ക​ല​ർ​ത്തി​യാ​യി​രു​ന്നു സ്വ​ർ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. പെ​യ്സ്റ്റ് അ​ട​ക്കം 2,250 കി​ലോ ഗ്രാ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ർ ഒ.​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ ​ബാ​ച്ചി​ലെ ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.…

Read More

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നിയന്ത്രണം വിട്ട്  മ​റി​ഞ്ഞ്  ഒരാൾ മ​രി​ച്ചു

അ​ഞ്ച​ര​ക്ക​ണ്ടി(കണ്ണൂർ): ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച മാ​രു​തി കാ​ർ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. 2 പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 11.45 ഓ​ടെ യാ​ണ് സം​ഭ​വം. ച​ക്ക​ര​ക്ക​ൽ വ​ള​വി​ൽ പീ​ടി​ക​യി​ൽ വെ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ കോ​ട്ട​പ്പു​റം കു​റി​യ​പ​റ​ന്പി​ൽ തോ​മ​സ് ലാ​ല​ന്‍റെ മ​ക​ൻ സ്കോ​ള​സ് (25) ആ​ണ് മ​രി​ച്ച​ത്. കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളാ​യ ത​ല​ശേ​രി വ​ട​ക്കു​ന്പാ​ട്ടെ സി​ദ്ധാ​ർ​ത്ഥ് (25), കാ​സ​ർ​ഗോ​ഡ് കാ​ലി​ക്ക​ട​വി​ലെ അ​ഭി​ജി​ത്ത് (25) എ​ന്നി​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യ‌ി​ൽ എ​ത്തി​ച്ച​ത്.

Read More

ത​ല​ശേ​രി​യി​ൽ ജോ​ലി​ക്കി​ടെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് സൂ​ര്യാ​ഘാ​തം

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. ത​ല​ശേ​രി ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ മ​ട്ട​ന്നൂ​ർ കൊ​ടോ​ളി​പ്രം സ്വ​ദേ​ശി പി.​പി.​സ​നീ​ഷി​നാ​ണ് ജോ​ലി​ക്കി​ട​യി​ൽ സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ സ​നീ​ഷ് അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പ​ക​ൽ മു​ഴു​വ​ൻ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊ​രി​വെ​യി​ല​ത്ത് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സ​നീ​ഷ്. രാ​ത്രി​യി​ൽ ദേ​ഹ​മാ​സ​കം പൊ​ള്ള​ലും ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. രാ​വി​ലെ അ​സ്വ​സ്ഥ​ത കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​രാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​താ​യി വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ഇവിടെയൊരുങ്ങുന്നു ക​ണ്ണൂ​രി​ലെ ആ​ദ്യ​ത്തെ  ഓ​ൺ ലൈ​ൻ എ​ക്സാ​മി​നേ​ഷ​ൻ സെ​ന്‍റ​ർ

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് കു​തി​പ്പേ​കി ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ ഇ​ൻ​ഡ​സ്ട്രി​യ​ൽ കം ​ഓ​ൺ ലൈ​ൻ എ​ക്സാ​മി​നേ​ഷ​ൻ സെ​ന്‍റ​ർ കെ​ട്ടി​ട നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ കോ​യി​ലോ​ട് ഉ​ള്ള മു​പ്പ​ത് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഒ​രു കോ​ടി മു​പ്പ​ത് ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ കം ​ഓ​ൺ ലൈ​ൻ എ​ക്സാ​മി​നേ​ഷ​ൻ സെ​ന്‍റ​ർ നി​ർ​മി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി റാ​പ്പി​ഡ് ക​ൺ​സ്ട്ര​ക്ഷ​ൻ ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് ഗ്ലാ​സ് ഫൈ​ബ​ർ റീ ​ഇ​ൻ​ഫോ​സി​സ് ജി​പ്സം പാ​ന​ൽ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ടം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഇ​തി​നു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ഫ്ആ​ർ​ബി​എ​ല്ലി​ന്‍റെ മേ​ൽ നോ​ട്ട​ത്തി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ചെ​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് ചു​വ​രു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് പ​ക​രം ജി​എ​ഫ്ആ​ർ​ജി പാ​ന​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ചു​വ​രു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.​നി​ർ​മാ​ണ​ത്തി​ന് വേ​ഗ​ത​യേ​റും എ​ന്ന​തി​നു പു​റ​മെ നി​ർ​മാ​ണ ചെ​ല​വും കു​റ​വാ​ണ്. ഈ ​പാ​ന​ൽ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ത്തു​മ്പോ​ൾ കെ​ട്ടി​ട​ത്തി​ന​ക​ത്ത് ചൂ​ട് കു​റ​യു​ക​യും 5.6…

Read More

ക​ണ്ണൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്;എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്; സ്ഥാ​നാ​ർ​ഥി​ക​ളെ കാ​ത്ത് യു​ഡി​എ​ഫും ബി​ജെ​പി​യും

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​ണ​ർ​ന്നു. സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ൽ ഒ​രു​പി​ടി മു​ന്നി​ലാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ യു​ഡി​എ​ഫും ബി​ജെ​പി​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ പ്ര​ചാ​ര​ണ​ത്തി​നു ചൂ​ടു പി​ടി​ക്കും. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​ട​ക​ര ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് ത​ന്നെ​യാ​ണ് ആ​രം​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പി.​കെ. ശ്രീ​മ​തി പ​ര​സ്യ​പ്ര​ചാ​ര​ണം ര​ണ്ടാം​ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ഇ​ന്നു ജി​ല്ല​യി​ലെ കോ​ള​ജ് കാ​ന്പ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ചാ​ര​ണം. 2014 ൽ ​ക​ണ്ണൂ​ർ ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കെ. ​സു​ധാ​ക​ര​നെ​യാ​ണ് ശ്രീ​മ​തി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കെ. ​സു​ധാ​ക​ര​ൻ ത​ന്നെ​യാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ളി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. കെ. ​സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കാ​ൻ ഇ​ല്ലെ​ങ്കി​ൽ കെ. ​സു​രേ​ന്ദ്ര​നോ സ​തീ​ശ​ൻ പാ​ച്ചേ​നി​യോ സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ബി​ജെ​പി​ക്ക് കെ. ​ര​ഞ്ജി​ത്തോ സി.​കെ. പ​ദ്മാ​ഭ​നോ സ്ഥാ​നാ​ർ​ഥി​യാ​കാ​നാ​ണ് സാ​ധ്യ​ത. പേ​രാ​വൂ​ർ, ഇ​രി​ക്കൂ​ർ,…

Read More