എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നിയന്ത്രണം വിട്ട്  മ​റി​ഞ്ഞ്  ഒരാൾ മ​രി​ച്ചു

അ​ഞ്ച​ര​ക്ക​ണ്ടി(കണ്ണൂർ): ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച മാ​രു​തി കാ​ർ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. 2 പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 11.45 ഓ​ടെ യാ​ണ് സം​ഭ​വം. ച​ക്ക​ര​ക്ക​ൽ വ​ള​വി​ൽ പീ​ടി​ക​യി​ൽ വെ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ കോ​ട്ട​പ്പു​റം കു​റി​യ​പ​റ​ന്പി​ൽ തോ​മ​സ് ലാ​ല​ന്‍റെ മ​ക​ൻ സ്കോ​ള​സ് (25) ആ​ണ് മ​രി​ച്ച​ത്. കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളാ​യ ത​ല​ശേ​രി വ​ട​ക്കു​ന്പാ​ട്ടെ സി​ദ്ധാ​ർ​ത്ഥ് (25), കാ​സ​ർ​ഗോ​ഡ് കാ​ലി​ക്ക​ട​വി​ലെ അ​ഭി​ജി​ത്ത് (25) എ​ന്നി​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യ‌ി​ൽ എ​ത്തി​ച്ച​ത്.

Related posts