ത​ല​ശേ​രി ജ​ന​റ​ലാ​ശു​പ​ത്രി​ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ പൂ​ട്ടി​യി​ട്ട് മൂ​ന്നാ​ഴ്ച; രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ

ത​ല​ശേ​രി: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മാ​യി ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ മു​ഖം മാ​റ്റാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​നാ മ​നോ​ഭാ​വം തു​ട​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​യാ​യി​ട്ടു​കൂ​ടി ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര വേ​ഗ​ത​യി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴാം തീ​യ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചു പൂ​ട്ടി​യ​ത്. ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ച ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ മൂ​ന്നാ​ഴ്ച​യാ​യി​ട്ടും തു​റ​ക്കാ​നു​ള്ള ഒ​രു സം​വി​ധാ​ന​വും ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല. ശ​സ്ത്ര​ക്രി​യ നി​ല​ച്ച​തോ​ടെ രോ​ഗി​ക​ൾ പ​ല​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ വ​ലി​യ സാ​ന്പ​ത്തീ​ക ബാ​ധ്യ​ത​യ്ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് പ്ര​ധാ​ന സ​ർ​ജ​ന്മാ​ർ അ​വ​ധി​യെ​ടു​ത്ത് പോ​വു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കേ​ണ്ട വി​ക​സ​ന​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം യോ​ഗ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൂ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

ക​ണ്ണൂ​രി​ലെ വ​നി​താ മ​തി​ലി​ന് ‌ക​ന​ത്ത സു​ര​ക്ഷ; ആ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം; പ​യ്യ​ന്നൂ​രി​ലും ത​ല​ശേ​രി​യി​ലും സാ​യു​ധ​സേ​ന​യെ ഇ​റ​ക്കും

ക​ണ്ണൂ​ർ: വ​നി​താ മ​തി​ലി​നു നേ​രെ ക​ണ്ണൂ​രി​ൽ ആ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ ഇ​ന്നു രാ​ത്രി മു​ത​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​സ്പി​മാ​രാ​ണ് വ​നി​താ മ​തി​ൽ ക​ട​ന്നു പോ​കു​ന്ന മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ കാ​ലി​ക്ക​ട​വ് മു​ത​ൽ പൂ​ഴി​ത്ത​ല വ​രെ​യു​ള്ള 82 കി​ലോ​മീ​റ്റ​റാ​ണ് വ​നി​താ മ​തി​ൽ തീ​ർ​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ്, ക​ണ്ണൂ​ർ, ത​ല​ശേ​രി, മാ​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വ​നി​താ​മ​തി​ൽ ഒ​രു​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​രി​ലും, ത​ല​ശേ​രി​യി​ലു​മാ​ണ് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​യ്യ​പ്പ ജ്യോ​തി​ക്ക് പ​യ്യ​ന്നൂ​ർ മേ​ഖ​ല​യി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സാ​യു​ധ സേ​ന​യേ​യും ത​ല​ശേ​രി, പ​യ്യ​ന്നൂ​ർ മേ​ഖ​ല​ക​ളി​ൽ വി​ന്യ​സി​ക്കും.

Read More

ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം ; ഇതര കുടുംബങ്ങളിൽ മാ​തൃ​സ്നേ​ഹ​മ​റി​ഞ്ഞ​ത് 148 കു​ട്ടി​ക​ൾ

ജെ​റി എം. ​തോ​മ​സ് കൊ​​​ച്ചി: ഏ​​​കാ​​​ന്ത​​​ത​​​യ്ക്കും അ​​​നാ​​​ഥ​​​ത്വ​​​ത്തി​​​നും വി​​​ട ന​​​ൽ​​​കി ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യെ വ​​​ര​​​വേ​​​റ്റ് കു​​​രു​​​ന്നു​​​ക​​​ൾ. ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യി​​​ൽ ന​​​വം​​​ബ​​​ർ വ​​​രെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ത് 148 കു​​​ട്ടി​​​ക​​​ൾ. സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കൊ​​​ണ്ടും മ​​​റ്റു പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും ഉ​​​റ്റ​​​വ​​​രെ ന​​​ഷ്ട​​​പ്പെ​​​ട്ട കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് അ​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​ന​​സും പ്രാ​​​പ്തി​​​യു​​​മു​​​ള്ള മ​​​റ്റു കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ സ​​​ന്തോ​​​ഷ​​​പൂ​​​ർ​​​വം ജീ​​​വി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​ണു ഫോ​​​സ്റ്റ​​​ർ കെ​​​യ​​​ർ. ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് പ​​​ദ്ധ​​​തി​​​ക്കു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-38, കൊ​​​ല്ലം-19, പ​​​ത്ത​​​നം​​​തി​​​ട്ട-​​​അ​​​ഞ്ച്, ആ​​​ല​​​പ്പു​​​ഴ-14, കോ​​​ട്ട​​​യം-12, ഇ​​​ടു​​​ക്കി-​​​ആ​​​റ്, എ​​​റ​​​ണാ​​​കു​​​ളം-​​​ആ​​​റ്, തൃ​​​ശൂ​​​ർ-​​​ആ​​​റ്, പാ​​​ല​​​ക്കാ​​​ട്-​​​ഏ​​​ഴ്, മ​​​ല​​​പ്പു​​​റം-​​​ഏ​​​ഴ്, കോ​​​ഴി​​​ക്കോ​​​ട്-​​​നാ​​​ല്, വ​​​യ​​​നാ​​​ട്-​​​അ​​​ഞ്ച്, ക​​​ണ്ണൂ​​​ർ-​​​നാ​​​ല്, കാ​​​സ​​​ർ​​​ഗോ​​​ഡ്-12 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ന​​​വം​​​ബ​​​ർ വ​​​രെ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ. അ​​​ത​​തു ജി​​​ല്ല​​​യി​​​ലെ സി​​​ഡ​​​ബ്ല്യു​​​സി​​​യി​​​ൽ​​​നി​​​ന്ന് അ​​​നു​​​മ​​​തി വാ​​​ങ്ങി കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടു​​​പി​​​ടി​​​ച്ചാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാക്കേണ്ട​​​ത്. ചെ​​​റി​​​യ കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ​​​വി​​​ധ സം​​​ര​​​ക്ഷ​​​ണ​​​വും സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​വും ന​​​ൽ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കാ​​​ണു…

Read More

മു​ഴ​പ്പി​ല​ങ്ങാ​ട് പൂട്ടിയിട്ട വീട്ടിലെ ക​വ​ർ​ച്ച: സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു

എ​ട​ക്കാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. മു​ഴ​പ്പി​ല​ങ്ങാ​ട് അ​സീ​സ് വി​ല്ലാ റോ​ഡി​ൽ ഡി​സ്പ​ൻ​സ​റി​ക്ക് സ​മീ​പ​ത്തെ ഷം​സു-​സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഒ​രു മാ​സ​ത്തോ​ള​മാ​യി വീ​ട്ടു​കാ​ർ മും​ബൈ​യി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നാ‍​ണ് സം​ശ​യം. എ​ന്നാ​ൽ, മോ​ഷ​ണ​വി​വ​രം ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ്. വീ​ടി​ന്‍റെ മു​ൻ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​ട​ന്ന​ത്. തു​ട​ർ​ന്ന് ഷെ​ൽ​ഫ് കു​ത്തി​പ്പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. ഷെ​ൽ​ഫി​ന​ക​ത്ത് സൂ​ക്ഷി​ച്ച ര​ണ്ടു ല​ക്ഷം രൂ​പ​യും 30 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ബ​ന്ധു​ക്ക​ൾ എ​ട​ക്കാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ഏ​താ​നും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് ക​വ​ർ​ച്ച ന​ട​ന്ന പ്ര​ദേ​ശ​ത്തെ…

Read More

വ​യ​ൽ​വ​യ​ലാ​യി ത​ന്നെ നി​ല​നി​ർ​ത്താ​ൻ കീ​ഴാ​റ്റൂ​ർ​ വ​യ​ൽ പി​ടി​ച്ചെ​ടു​ക്ക​ൽ സ​മ​രം നാ​ളെ; സുരക്ഷയൊരുക്കി പോലീസ്

ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​ര്‍ വ​യ​ൽ പി​ടി​ച്ചെ​ടു​ക്ക​ൽ സ​മ​ര​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​ഡി.​സു​രേ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു. ‘വ​യ​ല്‍​ക്കി​ളി’ ഐ​ക്യ​ദാ​ർ​ഢ്യ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത വി​രു​ദ്ധ സ​മ​ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ ത​ളി​പ്പ​റ​മ്പി​ലെ​ത്തി കീ​ഴാ​റ്റൂ​ർ വ​യ​ലി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​ക. വ​യ​ല്‍​നി​ക​ത്തി ദേ​ശീ​യ​പാ​ത ബൈ​പ്പാ​സ് പ​ണി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത്രീ​ജി നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​യ​ല്‍ വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി സ​മ​രം തു​ട​ങ്ങു​ന്ന​ത്. കീ​ഴാ​റ്റൂ​ർ വ​യ​ലി​ൽ സം​ഗ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ വ​യ​ൽ​വ​യ​ലാ​യി ത​ന്നെ നി​ല​നി​ർ​ത്താ​ൻ എ​ന്ത് ത്യാ​ഗ​ത്തി​നും ത​യാ​റാ​ണെ​ന്ന് പ്ര​തി​ജ്ഞ ചെ​യ്യും. ഹൈ​വേ സ​മ​ര​ങ്ങ​ളു​ടെ നേ​താ​വ് ഹാ​ഷിം ചേ​ന്ദ​മ്പ​ള്ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സി.​ആ​ര്‍.​നീ​ല​ക​ണ്ഠ​ന്‍, ഹ​രീ​ഷ് വാ​സു​ദേ​വ്, എം.​കെ.​ദാ​സ​ന്‍, പ്ര​ഫ. കു​സു​മം ജോ​സ​ഫ്, ഡോ.​ഡി.​സു​രേ​ന്ദ്ര​നാ​ഥ്, സൈ​നു​ദീ​ന്‍ ക​രി​വെ​ള്ളൂ​ര്‍, സി.​പി.​റ​ഷീ​ദ്, കെ.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ത​ളി​പ്പ​റ​മ്പി​ലും കീ​ഴാ​റ്റൂ​രി​ലും ശ​ക്ത​മാ​യ പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്…

Read More

വ​നി​താ​മ​തി​ല്‍ ലോ​ക റി​ക്കാ​ർ​ഡി​ന്; 620 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ തീ​ര്‍​ക്കു​ന്ന  മതിൽ പരിശോധിക്കാൻ  യു​ആ​ർ​ഫ്  നി​രീ​ക്ഷ​ക​രെ നി​യ​മി​ച്ചു

പ​യ്യ​ന്നൂ​ര്‍: ​ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി ജ​നു​വ​രി ഒ​ന്നി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ മ​തി​ല്‍ ലോ​ക റി​ക്കാ​ര്‍​ഡി​ന് പ​രി​ഗ​ണി​ക്കു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി യൂ​ണി​വേ​ഴ്‌​സ​ല്‍ റി​ക്കാ​ര്‍​ഡ്‌​സ് ഫോ​റം(​യു​ആ​ര്‍​എ​ഫ്) നി​രീ​ക്ഷ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ലോ​ക റി​ക്കോ​ര്‍​ഡി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​ലേ​ക്ക് 10 ജി​ല്ല​ക​ളി​ലാ​യാ​ണ് ജൂ​റി അം​ഗ​ങ്ങ​ളെ നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര ജൂ​റി ചെ​യ​ര്‍​മാ​ന്‍ ഗി​ന്ന​സ് ഡോ.​സു​നി​ല്‍ ജോ​സ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഓ​രോ ജി​ല്ല​ക​ളി​ലും ജൂ​റി അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് 20 പേ​ര​ട​ങ്ങു​ന്ന കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​മു​ണ്ടാ​കും. അ​നി​ല്‍ (കാ​സ​ര്‍​ഗോ​ഡ്),ഡേ​വി​ഡ് പ​യ്യ​ന്നൂ​ര്‍(​ക​ണ്ണൂ​ര്‍), പ്ര​ജി​ഷ്(​കോ​ഴി​ക്കോ​ട്), സ​ത്താ​ര്‍ (തൃ​ശൂ​ര്‍), വി​ന്ന​ര്‍ ഷെ​റി​ഫ് (മ​ല​പ്പു​റം), മു​ര​ളി നാ​രാ​യ​ണ​ൻ(​എ​റ​ണാ​കു​ളം), അ​തി​ര മു​ര​ളി (ആ​ല​പ്പു​ഴ),ഹാ​രി​സ് താ​ഹ (കൊ​ല്ലം), സു​നി​ല്‍ ജോ​സ്,(തി​രു​വ​ന​ന്ത​പു​രം), സെ​യ്ത​ല​വി(​പാ​ല​ക്കാ​ട്), ലി​ജോ ജോ​ര്‍​ജ് (റി​പ്പോ​ര്‍​ട്ട​ർ) എ​ന്നീ ഗി​ന്ന​സ് അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ​യാ​ണ് ജൂ​റി അം​ഗ​ങ്ങ​ളാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 620 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ തീ​ര്‍​ക്കു​ന്ന വ​നി​താ​മ​തി​ലി​ൽ 62 കി​ലോ​മീ​റ്റ​ര്‍ വീ​ത​മാ​ണ് ഓ​രോ ജൂ​റി​യം​ഗ​ത്തി​നും വീ​തി​ച്ച് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.…

Read More

പഠിത്തം ശശിയേകണ്ടല്ലേ! പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: സി​പി​എം നേ​താ​വി​നെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ്

കു​റ്റി​ക്കോ​ൽ: പതിമൂന്നുകാരനെ പ്ര​കൃ​തി​വി​രു​ദ്ധ​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ സി​പി​എം നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു. സി​പി​എം പ​ള്ള​ത്തു​ങ്കാ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ അം​ഗ​വും സി​ഐ​ടി​യു ബേ​ഡ​കം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​വി.​രാ​മ​ൻ പി​ള്ള​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ നേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ 13 കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഇ​തു​സം​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​ൻ ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​യെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ബേ​ഡ​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​മ​ൻ പി​ള്ള​യെ താ​ത്കാ​ലി​ക​മാ​യി പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു. പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നേ​യും നി​യോ​ഗി​ച്ചു.

Read More

കഞ്ചാവ് വിൽപനയ്ക്കതെതിരെ പരാതിയ നൽകിയ യു​വാ​വി​നെ ബൈ​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ച​ന്ദ​ന​ക്കാം​പാ​റ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

ശ്രീ​ക​ണ്ഠ​പു​രം: യു​വാ​വി​നെ ബൈ​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ച​ന്ദ​ന​ക്കാം​പാ​റ സ്വ​ദേ​ശി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്. ബൈ​ക്ക് ഓ​ടി​ച്ച ആ​ഷി​ഷ് ദാ​സി​നെ​തി​രേ​യാ​ണ് പ​യ്യാ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​നി​ടെ ബൈ​ക്കി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ഇ​യാ​ൾ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കെ​എ​ൽ 31 എ​ഫ് 483 ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ കാ​ര​ക്കാ​ട്ട് അ​നീ​ഷി (35) ന് ​നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ച​ന്ദ​ന​ക്കാം​പാ​റ മാ​വു​ന്തോ​ട് റോ​ഡ​രി​കി​ൽ സു​ഹൃ​ത്തി​ന്‍റെ കാ​റി​ൽ ചാ​രി നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​നീ​ഷി​നെ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ച​ന്ദ​ന​ക്കാം​പാ​റ മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് 46 പേ​ർ ഒ​പ്പി​ട്ട പ​രാ​തി മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു മു​ൾ​പ്പെ​ടെ ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ഒ​പ്പി​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​മെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പ​റ​യു​ന്നു. പ​രാ​തി​യി​ൽ ഒ​പ്പി​ട്ട​തി​ന്…

Read More

ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പ് ജ​നു​വ​രി അ​ഞ്ചി​ന് ശേ​ഷം; പൂ​ർ​ണ​മ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ളും തി​രു​ത്തു​ന്നു

കൊ​ണ്ടോ​ട്ടി: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പ് ജ​നു​വ​രി അ​ഞ്ചി​നു ശേ​ഷം ന​ട​ക്കും. ഹ​ജ്ജ് ക​മ്മ​റ്റി​ക്ക് കീ​ഴി​ൽ ല​ഭി​ച്ച ഹ​ജ്ജ് അ​പേ​ക്ഷ​ക​ളി​ൽ അ​പൂ​ർ​ണ​മാ​യ​തും അ​വ്യ​ക്ത​ത​ക​ൾ നി​റ​ഞ്ഞ​തു​മാ​യ അ​പേ​ക്ഷ​ക​ൾ തി​രു​ത്തു​ന്ന​തി​ന് വേ​ണ്ടി അ​ധി​ക സ​മ​യം ന​ൽ​കേ​ണ്ടി വ​ന്ന​തി​നാ​ലാ​ണി​ത്. ഡി​സം​ബ​റി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പാ​ണ് ഇ​തോ​ടെ ജ​നു​വ​രി അ​ഞ്ചി​നും പ​തി​നി​ഞ്ചി​നും ഇ​ട​യി​ൽ ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഹ​ജ്ജ് അ​പേ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ ഈ ​മാ​സം 19 വ​രെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. അ​പേ​ക്ഷ​ക​ളി​ലെ ഡാ​റ്റാ എ​ൻ​ട്രി​ക​ൾ 21ന​കം പൂ​ർ​ത്തീ​ക​രി​ച്ച് ജ​നു​വ​രി​ക്ക് മു​ന്പാ​യി ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു കേ​ന്ദ്ര​ഹ​ജ്ജ് ക​മ്മ​റ്റി​യു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ ഈ ​വ​ർ​ഷം കേ​ര​ളം ഉ​ൾ​പ്പ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ ആ​യി​ര​ത്തി​ലേ​റെ അ​പേ​ക്ഷ​ക​ൾ അ​വ്യ​ക്ത​ത നി​റ​ഞ്ഞ​താ​യി​രു​ന്നു. ഇ​ത്ത​രം അ​പേ​ക്ഷ​ക​ർ​ക്ക് കൂ​ടി പ​രി​ഗ​ണ ന​ൽ​കാ​നാ​ണ് കേ​ന്ദ്ര​ഹ​ജ്ജ് ക​മ്മ​റ്റി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​പേ​ക്ഷ​ക​ളു​ടെ അ​വ്യ​ക്ത​യും പോ​രാ​യ്മ​ക​ളും നി​ക​ത്തി ജ​നു​വ​രി അ​ഞ്ചി​നു​ള​ളി​ൽ…

Read More

പേ​രാ​വൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വി​ല്പ​ന: മൂ​ന്ന് നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി

ക​ണ്ണൂ​ർ: പേ​രാ​വൂ​രി​ൽ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ൽ ആ​രം​ഭി​ച്ച സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വി​ല്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു നേ​താ​ക്ക​ൾ​ക്കെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്തു. സി​പി​എം ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കൃ​ഷ്ണ​നെ സ്ഥാ​ന​ത്തു​നി​ന്ന് ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്താ​നും ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​ജി.​പ​ത്മ​നാ​ഭ​നെ താ​ക്കീ​ത് ചെ​യ്യാ​നും പേ​രാ​വൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യം​ഗം പേ​രാ​വൂ​ർ കെ.​പി.​സു​രേ​ഷ്കു​മാ​റി​നെ കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കാ​നു​മാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​നം. ആ​ശു​പ​ത്രി​യു​ടെ മു​ൻ‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്നു ടി.​കൃ​ഷ്ണ​നും വി.​ജി.​പ​ത്മ​നാ​ഭ​നും. വി​ല്പ​ന ന​ട​ക്കു​ന്പോ​ൾ സു​രേ​ഷ്കു​മാ​റാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. 2010ലാ​ണ് പേ​രാ​വൂ​രി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ആ​രം​ഭി​ച്ച​ത്. ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഓ​ഹ​രി പി​രി​ച്ചാ​യി​രു​ന്നു തു​ട​ക്കം. മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് 4.10 കോ​ടി രൂ​പ​യ്ക്ക് ആ​ശു​പ​ത്രി വി​റ്റ​ത്. ആ​ശു​പ​ത്രി ന​ഷ്ട​ത്തി​ലാ​ണെ​ന്നാ​ണ് വി​ൽ​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് വി​ല്പ​ന​യെ​ന്നും രേ​ഖ​ക​ളി​ൽ പ​റ​ഞ്ഞ​തി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന തു​ക​യ്ക്കാ​ണ് വി​റ്റ​തെ​ന്നും ഇ​തി​നു​പി​ന്നി​ൽ സാ​ന്പ​ത്തി​ക…

Read More