കൂ​ട്ടു​പു​ഴ​യി​ൽ 10 ല​ക്ഷം രൂ​പ​യു​മാ​യി ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ;  ഇരട്ടിയിലേക്ക് കടത്തിക്കൊണ്ടുവരുകയായിരുന്നു പണം

ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റ് വ​ഴി രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ കാ​റി​ല്‍ ഇ​രി​ട്ടി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 10 ല​ക്ഷം​രൂ​പ​യു​മാ​യി ഒ​രാ​ളെ എ​ക്‌​സൈ​സ് ഇ​ന്ന് പു​ല​ര്‍​ച്ചെ പി​ടി​കൂ​ടി. മ​ടി​ക്കേ​രി ഹോ​ദൂ​ര്‍ ബോ​ള്ളൂ​മാ​ടു വീ​ട്ടി​ല്‍ റാ​ഷി​ദി (21) നെ​യാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​ഐ ടൈ​റ്റ​സും പാ​ര്‍​ട്ടി​യും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജോ​ണി ജോ​സ​ഫ് , ടി.​വി. മ​ധു, ബാ​ബു ജ​യേ​ഷ് ,സ​തീ​ഷ് വി​ള​ങ്ങോ​ട്ട് ഞാ​ലി​ല്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യേ​യും പി​ടി​ച്ചെ​ടു​ത്ത ക​റ​ന്‍​സി​ക​ളും ഇ​രി​ട്ടി പോ​ലീ​സി​ന് കൈ​മാ​റി.

Read More

പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞി​ട്ട് അ​ഞ്ചു​മാ​സം; കു​പ്പി​വെ​ള്ള​വി​ല ഇ​പ്പോ​ഴും കു​പ്പി​യി​ല്‍ ത​ന്ന

മു​ക്കം: പ്ര​ഖ്യാ​പ​നം ന​ട​ന്ന് അ​ഞ്ചു മാ​സം ക​ഴി​ഞ്ഞ​ങ്കി​ലും കു​പ്പി​വെ​ള്ള​ത്തി​ന് വി​ല കു​റ​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ​യാ​യി.​കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത​ലാ​ഭ​മീ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഒ​രു ലി​റ്റ​ർ വെ​ള​ള​ത്തി​ന്‍റെ വി​ല 20 രൂ​പ​യി​ൽ നി​ന്ന് 15 രൂ​പ​യാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. വി​ല​കു​റ​യ്ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​വും ഇ​തു​വ​രെ​യും ന​ട​പ്പാ​യി​ല്ല. അ​തേ​സ​മ​യം വി​ല പു​തു​ക്കി​നി​ശ്ച​യി​ക്കാ​നു​ള്ള പ്ര​ത്യേ​ക സ​മി​തി​ക്ക് ഇ​തു​വ​രെ അ​ന്തി​മ​രൂ​പ​മാ​യി​ട്ടി​ല്ല. ഇ​താ​ണു വി​ല കു​റ​യാ​ത്ത​തി​ന്‍റെ കാ​ര​ണം.​മാ​ർ​ച്ച് 22-നാ​ണ് വി​ല​കു​റ​ക്കു​ന്ന​തി​നാ​യി കു​പ്പി​വെ​ള്ള നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ബോ​ട്ടി​ൽ​ഡ് വാ​ട്ട​ർ മാ​നു​ഫാ​ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 12 രൂ​പ​യാ​യി കു​റ​യ്ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചെ​ങ്കി​ലും വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ന​ട​പ്പാ​യി​രു​ന്നി​ല്ല.​ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണു വി​ല കു​റ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​ള്ള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്.​മെ​യ് മാ​സ​ത്തി​ൽ കു​പ്പി​വെള്ളം ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. ഇ​തി​നാ​യി ഉ​ട​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കു​മെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ലെ…

Read More

 ജനത്തെ തെറ്റിദ്ധരിപ്പിച്ച് വീ​ടു​കൾ കയറിയുള്ള   സി​പി​എ​മ്മി​ന്‍റെ സ​ർ​വ്വേനി​ർ​ത്ത​ണമെന്ന് യു​ഡി​എ​ഫ്

ഇ​രി​ട്ടി: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ ക​യ​റി സ​ർ​വ്വേ എ​ന്ന പേ​രി​ൽ ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് യു​ഡി​എ​ഫ് മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി. സ​ർ​ക്കാ​രും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദ​പ്പെ​ടു​ത്തു​ന്ന ഏ​ജ​ൻ​സി​ക​ളും ന​ട​ത്തു​ന്ന രീ​തി​യി​ൽ ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ന​ട​ത്തു​ന്ന സ​ർ​വ്വേ നി​ർ​ത്ത​ലാ​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ഒ.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​രാ​ജു ,എം.​കെ.​മു​ഹ​മ്മ​ദ്, പി.​പി.​മു​സ്ത​ഫ, കെ.​വി.​റ​ഷീ​ദ്, കെ.​കെ.​സ​ജീ​വ​ൻ, ടി.​കെ.​അ​യ്യൂ​ബ് ഹാ​ജി, എം ​കെ .കു​ഞ്ഞാ​ലി ,കെ.​എം. ഗി​രീ​ഷ് ,എ.​മു​ഹ​മ്മ​ദ് ഹാ​ജി ,കെ.​പി.​ന​മേ​ഷ്കു​മാ​ർ ,കെ.​കെ.​വ​ത്സ​ല ,ശു​ഹൈ​ൽ പൊ​യി​ല​ൻ , ന​സീ​ർ ന​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

തീ​റ്റ തേ​ടി വാ​ന​ര​ൻ​മാ​ർ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​;പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ

മ​ട്ട​ന്നൂ​ർ: വ​ന​ത്തി​ൽ നി​ന്നു തീ​റ്റ തേ​ടി വാ​ന​ര​ൻ​മാ​ർ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് വ്യാ​പ​ക മാ​കു​ന്നു. കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന വാ​ന​ര​ൻ​മാ​ർ ക​ട​ക​ളി​ലും മ​റ്റും ക​യ​റി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​ണ്. മ​ട്ട​ന്നൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഐ​ബി പ​റ​മ്പി​ലും മ​റ്റു​മാ​യി നി​ര​വ​ധി വാ​ന​ര​ൻ​മാ​രാ​ണെ​ത്തി​യ​ത്. ചാ​വ​ശേ​രി സ്വ​ദേ​ശി രാ​ജീ​വ​ന്‍റെ ഇ​ള​നീ​ർ ക​ട​യി​ലെ​ത്തി​യ വാ​ന​ര​ൻ ഇ​ള​നീ​രും എ​ടു​ത്ത് സ്ഥ​ലം വി​ട്ടു. ഇ​തി​നു പു​റ​മെ സ​മീ​പ​ത്തെ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വാ​ന​ര​ൻ​മാ​രെ​ത്തി​യി​രു​ന്നു. വാ​ന​ര​ശ​ല്യ​ത്തി​നു വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Read More

തി​ല്ല​ങ്കേ​രി​യി​ൽ സി​പി​എം, ഡി​വൈ​എ​ഫ്ഐ കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു; പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​കരെന്ന് ​ സി​പി​എം 

മ​ട്ട​ന്നൂ​ർ: തി​ല്ല​ങ്കേ​രി മേ​ഖ​ല​യി​ൽ സി​പി​എം, ഡി​വൈ​എ​ഫ്ഐ​യു​ടെ കൊ​ടി​മ​ര​ങ്ങ​ളും പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. തി​ല്ല​ങ്കേ​രി പു​റ​കി​ലോ​ട് ജം​ഗ്ഷ​ൻ, വ​ട്ട​പ​റ​മ്പ്, തെ​ക്ക​ൽ പൊ​യി​ൽ പാ​ല​ത്തി​ന് സ​മീ​പം. അ​രി​ച്ചാ​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച കൊ​ടി​യും കൊ​ടി​മ​ര​വും ഫ്ള​ക്സ് ബോ​ർ​ഡു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. കൊ​ടി​മ​രം ത​ക​ർ​ത്ത നി​ല​യി​ലും ഫ്ല​ള​ക്സ് ബോ​ർ​ഡ് കീ​റി​യ നി​ല​യി​ലു​മാ​ണ്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ൽ മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Read More

പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല; സൗ​മ്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ മൊ​ഴിക്കായി  ക്രൈം​ബ്രാ​ഞ്ച് വൈ​ക്ക​ത്തേ​ക്ക്

ത​ല​ശേ​രി: പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​യു​ടെ സ​ഹോ​ദ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം വൈ​ക്ക​ത്തേ​ക്ക് പോ​കും. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ ക​ല്ല​ട്ടി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഭാ​ര്യ ക​മ​ല, പേ​ര​ക്കു​ട്ടി ഐ​ശ്വ​ര്യ കി​ഷോ​ര്‍ എ​ന്നി​വ​രെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലി​രി​ക്കെ ക​ണ്ണൂ​ര്‍ വ​നി​തൈ ജ​യി​ലി​ല്‍ ജീ​വ​നൊ​ടു​ക്കി​യ പ്ര​തി സൗ​മ്യ​യു​ടെ സ​ഹോ​ദ​രി സ​ന്ധ്യ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് വൈ​ക്ക​ത്തേ​ക്ക് പോ​കു​ന്ന​ത്. സ​ന്ധ്യ കു​ടും​ബ​ത്തോ​ടൊ​പ്പം വൈ​ക്ക​ത്താ​ണ് താ​മ​സി​ച്ചു വ​രു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പ​ഠി​ത്തം മു​ട​ങ്ങു​മെ​ന്ന​തി​നാ​ലാ​ണ് സ​ന്ധ്യ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വൈ​ക്ക​ത്തേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നു പു​റ​മെ സൗ​മ്യ​യു​ടെ ഭ​ര്‍​ത്താ​വി​നേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.​ക്രൈം​ബ്രാ​ഞ്ച് സം​ഘം കൂ​ട്ട​ക്കൊ​ല ന​ട​ന്ന പി​ണ​റാ​യി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ബ​ന്ധു​ക്ക​ളും അ​യ​ല്‍​വാ​സി​ക​ളു​മാ​യ ആ​റു​പേ​രു​ടെ മൊ​ഴി ക്രൈം​ബ്രാ​ഞ്ച് സം​ഘം രേ​ഖ​പ്പെ​ടു​ത്തി. കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ സൗ​മ്യ​ക്ക് സ​ഹാ​യി ഉ​ണ്ടെ​ന്ന സം​ശ​യ​മാ​ണ് ബ​ന്ധു​ക്ക​ളും അ​യ​ല്‍​വാ​സി​ക​ളും ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​നോ​ട് പ​ങ്കു…

Read More

സ്കി​ൽ ഇ​ന്ത്യാ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ! അ​ഭി​മാ​ന​മാ​യി ക​രു​ണാ​പു​രം സ്വ​ദേ​ശി ഡോ​ണ

സി​ജൊ ഡൊ​മി​നി​ക് ആ​ല​ക്കോ​ട്: ദേ​ശീ​യ നൈ​പു​ണ്യ വി​ക​സ​ന​സ​മി​തി (നാ​ഷ​ണ​ൽ സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ) ന​ട​ത്തി​യ സ്കി​ൽ ഇ​ന്ത്യാ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ലി​ന്‍റെ തി​ള​ക്ക​വു​മാ​യി മ​ല​യോ​ര​ത്തു​നി​ന്ന് വി.​എ​സ്. ഡോ​ണ. കേ​ര​ള​ത്തി​ൽ​നി​ന്ന് ര​ണ്ടു സ്വ​ർ​ണ​മെ​ഡ​ലു​ക​ളാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ ല​ഭി​ച്ച​ത്. ക​ണ്ണൂ​ർ ക​രു​ണാ​പു​രം (ചാ​ണോ​ക്കു​ണ്ട്) സ്വ​ദേ​ശി​യും ക​ട​വ​ന്ത്ര വി​എ​ൽ​സി​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ കോ​സ്മെ​റ്റോ​ള​ജി വി​ദ്യാ​ർ​ഥി​യു​മാ​യ ഡോ​ണ വി​റ​കൊ​ടി​യ​നാ​ൽ സി​ബി​ച്ച​ൻ ജേ​ക്ക​ബ്-​മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഫ്ളോ​റി​സ്റ്റ​റി വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ഡോ​ണ അ​ടു​ത്ത​വ​ർ​ഷം റ​ഷ്യ​യി​ൽ ക​സാ​നി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് സ്കി​ൽ മ​ത്സ​ര​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കും. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ​മ​ത്സ​ര​ത്തി​ൽ ആ​റു റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പോ​യി​ന്‍റു​കൊ​ണ്ട് പി​ന്നി​ലാ​ക്കി​യാ​ണ് ഡോ​ണ​യു​ടെ സ്വ​ർ​ണ​നേ​ട്ടം. ഫ്ള​വ​ർ അ​റേ​ഞ്ച്മെ​ന്‍റാ​ണു മ​ത്സ​രം. ല​ഭി​ക്കു​ന്ന തീം ​അ​നു​സ​രി​ച്ച് പൂ​ക്ക​ൾ മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി അ​ല​ങ്ക​രി​ക്ക​ണം. ആ​ശ​യ​ഭം​ഗി​ കൊ​ണ്ടും ആ​ല​ങ്കാ​രി​ക​ത​ കൊ​ണ്ടും മി​ക​ച്ച ക​ള​ർ കോ​ന്പി​നേ​ഷ​ൻ​ കൊ​ണ്ടും മി​ക​വു പു​ല​ർ​ത്തി​യ ഡോ​ണ​യെ പൂ​ക്ക​ളു​ടെ…

Read More

ഞാന്‍ തുന്നല്‍ ടീച്ചറല്ല! ഒരു തുന്നല്‍ ടീച്ചര്‍ എങ്ങനെയാണ് മുഖ്യാധ്യാപികയായി വിരമിക്കുന്നത്; വികാരാധീനയായി പികെ ശ്രീമതി

ക​ണ്ണൂ​ർ: താ​ൻ തു​ന്ന​ൽ ടീ​ച്ച​റാ​ണെ​ന്ന് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ചി​ല​ർ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ത​നി​ക്ക് വി​ഷ​മം ഉ​ണ്ടെ​ന്ന് പി.​കെ. ശ്രീ​മ​തി എം​പി. ഐ​ആ​ർ​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രീ ​മാ​രി​റ്റ​ൽ കൗ​ൺ​സി​ലിം​ഗ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പി.​കെ. ശ്രീ​മ​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വ​സ്ത്ര​ങ്ങ​ൾ ത​യ്ക്കു​ന്ന​വ​രും പ​ഠി​പ്പി​ക്കു​ന്ന​വ​രു​മാ​ണ് തു​ന്ന​ൽ ടീ​ച്ച​ർ​മാ​ർ. അ​തി​ൽ മോ​ശ​മാ​യി ഞാ​ൻ ഒ​ന്നും കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ ഏ​ഴോം ചെ​റു​താ​ഴം സ്കൂ​ളി​ലെ മു​ഖ്യ​ധ്യാ​പി​ക​യാ​യി​ട്ടാ​ണ് ഞാ​ൻ വി​ര​മി​ച്ച​ത്. ഒ​രു തു​ന്ന​ൽ ടീ​ച്ച​ർ എ​ങ്ങ​നെ​യാ​ണ് മു​ഖ്യാ​ധ്യാ​പി​ക​യാ​യി വി​ര​മി​ക്കു​ക​യെ​ന്നും ശ്രീ​മ​തി ചോ​ദി​ച്ചു.

Read More

വാ​​ട​​കവീ​​ടും പ്ര​​ള​​യം കൊ​​ണ്ടു​​പോ​​യി… പോ​​രാ​​ട്ടം കൈ​​മു​​ത​​ലാ​​ക്കി​​യ അ​​തു​​ല്യ​​ക്കു സ്വ​​ർ​​ണം വി​​ട്ടൊ​​രു ക​​ളി​​യി​​ല്ല

തോ​​മ​​സ് വ​​ർ​​ഗീ​​സ് സ്വ​​ന്ത​​ം വീ​​ട് ഒ​​രു സ്വ​​പ്ന​​മാ​​യി ഇ​​പ്പോ​​ഴും അ​​വ​​ശേ​​ഷി​​ക്കു​​ന്ന ദേ​​ശീ​​യ കാ​​യി​​ക​​താ​​ര​​മാ​​ണ് പി.​​എ. അ​​തു​​ല്യ. സ്കൂ​​ൾ മീ​​റ്റു​​ക​​ളി​​ൽ ത്രോ ​​ഇ​​ന​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ നി​​റസാ​​നി​​ധ്യം. മ​​ഹാ​​പ്ര​​ള​​യം വാ​​ട​​ക​​വീ​​ട്ടി​​ലെ എ​​ല്ലാ സാ​​ധ​​ന​​ങ്ങ​​ളും ഒ​​ഴു​​ക്കി​​ക്ക​​ള​​ഞ്ഞ​​പ്പോ​​ൾ ഉ​​ടു​​തു​​ണി മാ​​ത്ര​​മാ​​യി ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ലേ​​ക്ക് പോ​​കേ​​ണ്ടി വ​​ന്ന അ​​തു​​ല്യ​​ക്ക് ത​​ന്‍റെ കാ​​യി​​ക പോ​​രാ​​ട്ട​​ത്തി​​ൽ അ​​ല്പം പോ​​ലും വി​​ട്ടു​​വീ​​ഴ്ച്ച​​യ്ക്കു​​ള്ള മ​​ന​​സി​​ല്ല. ഇ​​ല്ലാ​​യ്മ​​യും മ​​ഹാ​​പ്ര​​ള​​യ​​വും ഒ​​ന്നും ത​​ന്‍റെ പോ​​രാ​​ട്ട​​ത്തെ പി​​ന്നോട്ടടി​​ക്കി​​ല്ലെ​​ന്നു നാ​​ട്ടി​​ക ഫി​​ഷ​​റീ​​സ് സ്കൂ​​ളി​​ലെ ഈ ​​പ​​ത്താം ക്ലാ​​സു​​കാ​​രി പ​​ല​​വ​​ട്ടം തെ​​ളി​​യി​​ച്ചു. മെ​​ഡ​​ൽ കൊ​​യ്ത്ത് അ​​തി​​ൽ കു​​റ​​ഞ്ഞൊ​​ന്നും മൈ​​താ​​ന​​ത്തെ​​ത്തി​​യാ​​ൽ അ​​തു​​ല്യ​​യ്ക്കു മു​​ന്നി​​ലി​​ല്ല. റി​​ക്കാ​​ർ​​ഡു​​ക​​ൾ, സു​​വ​​ർ​​ണ നേ​​ട്ട​​ങ്ങ​​ൾ അ​​ത് എ​​ത്ര ക​​ഷ്ട​​പ്പെ​​ട്ടാ​​ണെ​​ങ്കി​​ലും സ്വ​​ന്ത​​മാ​​ക്കാ​​ൻ അ​​തു​​ല്യ പോ​​രാ​​ടും. അ​​തി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് പ്ര​​ള​​യ​​ത്തി​​നുശേ​​ഷം ന​​ട​​ന്ന സം​​സ്ഥാ​​ന ഇ​​ന്‍റ​​ർ ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും ജൂ​​ണി​​യ​​ർ മീ​​റ്റി​​ലും സു​​വ​​ർ​​ണ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ നി​​ന്നു നേ​​രെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് എ​​ത്തി​​യ അ​​തു​​ല്യ ഇ​​ന്‍റ​​ർ…

Read More

എടിഎം കവർച്ച:മ​ഞ്ഞ വ​സ്ത്രം ധ​രി​ച്ച ര​ണ്ടം​ഗ​സം​ഘ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചു

ത​ളി​പ്പ​റ​മ്പ്: ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ന്ന ഏ​ഴാം​മൈ​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ടി​എ​മ്മി​ലെ കാ​മ​റ പ​രി​ശോ​ധി​ച്ച​തി​ല്‍ മ​ഞ്ഞ വ​സ്ത്രം ധ​രി​ച്ച ര​ണ്ടു​പേ​രു​ടെ അ​വ്യ​ക്ത രൂ​പം ല​ഭി​ച്ചു. എ​ടി​എം മെ​ഷീ​നി​ന​ക​ത്ത് ഘ​ടി​പ്പി​ച്ച കാ​മ​റ ഇ​ന്ന് ടെ​ക്‌​നീ​ഷ്യ​ന്‍​മാ​ര്‍ എ​ത്തി അ​ഴി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ എ​സ് ഐ ​കെ.​ദി​നേ​ശ​ന്‍ പ​റ​ഞ്ഞു. കാ​ബി​നി​ലെ കാ​മ​റ​യി​ല്‍ പെ​യി​ന്‍റ​ടി​ക്കു​ന്ന​തി​ന് മു​മ്പ് പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് അ​വ്യ​ക്ത​മാ​യി കാ​ണു​ന്ന​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള എ​ടി​എ​മ്മി​ലാ​ണ് ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ന്ന​ത്. വ​ള​രെ ആ​സൂ​ത്രി​ത​മാ​യി​ട്ടാ​ണ് ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 18 ന് ​അ​ര്‍​ധ​രാ​ത്രി 12 ന് ​ശേ​ഷ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ടി​എ​മ്മി​ന് മു​ന്നി​ലെ ര​ണ്ട് ലൈ​റ്റു​ക​ള്‍ ത​ക​ര്‍​ത്ത മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു​ക​ട​ന്ന് കാ​മ​റ​ക്ക് പെ​യി​ന്‍റ​ടി​ച്ചു. തു​ട​ര്‍​ന്ന് എ​ടി​എ​മ്മി​ന്‍റെ ബോ​ഡി ക​വ​ര്‍ ത​ക​ര്‍​ക്കാ​നും ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​തി​നു സാ​ധി​ക്കാ​തെ വ​ന്ന​തു​കൊ​ണ്ടാ​ണ് മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 18 ന് ​അ​ര്‍​ദ്ധ​രാ​ത്രി 11.59 നാ​ണ്…

Read More