ഒരാഴ്ച കാത്തു നിൽക്കും;  കീ​ഴാ​റ്റൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​യ​ൽ​ക്കി​ളി​ക​ളു​ടെ ലോം​ഗ് മാ​ർ​ച്ച്

ത​ളി​പ്പ​റ​മ്പ്: മൂ​ന്നാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കീ​ഴാ​റ്റൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ലോം​ഗ് മാ​ര്‍​ച്ച് വ​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന കേ​ര​ളം കീ​ഴാ​റ്റൂ​രി​ലേ​ക്ക് എ​ന്ന മൂ​ന്നാം​ഘ​ട്ട​സ​മ​രം വ​ന്‍​വി​ജ​യ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹൈ​വേ ഇ​ര​ക​ളു​ടെ ലോം​ഗ് മാ​ര്‍​ച്ച് വ​രു​ന്ന​ത്. എ​ല​വേ​റ്റ​ഡ് ഹൈ​വേ നി​ര്‍​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ ഇ​തേ​വ​രെ വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ലെ​ന്നും അ​തി​ന് ഒ​രാ​ഴ്ച്ച​ക്കാ​ലം വ​യ​ല്‍​ക്കി​ളി​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​മെ​ന്നും കീ​ഴാ​റ്റൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഡ്യ​സ​മി​തി ക​ണ്‍​വീ​ന​ര്‍ നോ​ബി​ള്‍ പൈ​ക​ട പ​റ​ഞ്ഞു. കീ​ഴാ​റ്റൂ​ര്‍ വ​യ​ലി​ലൂ​ടെ എ​ല​വേ​റ്റ​ഡ് ഹൈ​വേ എ​ന്ന നി​ര്‍​ദ്ദേ​ശം വ​യ​ല്‍​ക്കി​ളി​ക​ള്‍ ഇ​തി​ന​കം ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​ണ്ട്. പു​തി​യ അ​ലൈ​ന്‍​മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കാ​ത്ത​പ​ക്ഷം കേ​ര​ള​ത്തി​ല്‍ ഹൈ​വേ വി​ക​സ​ന​ത്തി​ന്‍റെ ഇ​ര​ക​ളാ​യി​ത്തീ​ര്‍​ന്ന മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളേ​യും അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ള വ​ന്‍ ബ​ഹു​ജ​ന​മാ​ര്‍​ച്ച് കീ​ഴാ​റ്റൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ന​ട​ത്താ​നാ​ണ് ഐ​ക്യ​ദാ​ര്‍​ഡ്യ സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നോ​ബി​ള്‍ പൈ​ക​ട പ​റ​ഞ്ഞു. വി​ഷു​വി​ന് ശേ​ഷ​മാ​യി​രി​ക്കും മാ​ര്‍​ച്ച് ന​ട​ത്തു​ക. ഇ​ന്ന​ലെ ന​ട​ന്ന സ​മ​രം വ​യ​ല്‍​ക്കി​ളി​ക​ള്‍​ക്ക് പ​ക​ര്‍​ന്നി​രി​ക്കു​ന്ന ആ​വേ​ശം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ക​രു​ത്ത് പ​ക​ര്‍​ന്നി​ട്ടു​ണ്ടെ​ന്ന്…

Read More

തി​രൂ​ര​ങ്ങാ​ടി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ;  60 കി​ലോ  ഇവരുടെ പക്കൽ നിന്നും  പി​ടി​കൂ​ടി

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ൽ ന​ട​ന്ന വ​ൻ​ക​ഞ്ചാ​വ് വേ​ട്ട​യി​ൽ യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. 60 കി​ലോ ക​ഞ്ചാ​വ് ഇ​വ​രി​ൽ നി​ന്നു തി​രൂ​ര​ങ്ങാ​ടി പോ​ലീ​സ് പി​ടി​കൂ​ടി. ആ​ന്ധ്ര​സ്വ​ദേ​ശി​ക​ളാ​യ ശ്രീ​നി​വാ​സ് (22), നാ​ഗ​ദേ​വി (22), ഇ​ടു​ക്കി സ്വ​ദേ​ശി അ​ഖി​ൽ (23) എ​ന്നി​വ​രാ​ണ് വെ​ന്നി​യൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വ​ച്ചു പി​ടി​യി​ലാ​യ​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നു മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ കാ​റി​ൽ എ​ത്തി​ച്ച​താ​യി​രു​ന്നു ക​ഞ്ചാ​വ്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തി​രൂ​ര​ങ്ങാ​ടി സി​ഐ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ദേ​ശീ​യ​പാ​ത​യി​ൽ വ​ച്ചു പി​ടി​യി​ലാ​യ​ത്. ഇ​വ​രെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. പ്ര​തി​ക​ളെ ഇ​ന്നു പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ​

Read More

വാ​ട്സ്ആ​പ്പി​ൽ മു​ഖ്യ​മ​ന്ത്രി​യെ അവഹേളിച്ചു;  മാ​വി​ലാ​യി സ്വ​ദേ​ശി വൈഷ്ണവ്അ​റ​സ്റ്റി​ൽ

  ക​ണ്ണൂ​ർ: വാ​ട്സ്ആ​പ്പി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ക്കു​ക​യും ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. മാ​വി​ലാ​യി സ്വ​ദേ​ശി പൊ​യ്യ​യി​ൽ വീ​ട്ടി​ൽ വൈ​ഷ്ണ​വ് (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​യ​ക്ക​ട്ടാ​സ് എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചീ​ത്ത പ​റ​ഞ്ഞും അ​വ​ഹേ​ളി​ച്ചും പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും കാ​ണി​ച്ച് മാ​വി​ലാ​യി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ട​ക്കാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Read More

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ തു​ണ​യാ​യി! വാ​ഹ​ന​മി​ടി​ച്ച​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു മു​ങ്ങി​യ ഡ്രൈ​വ​ർ കു​ടു​ങ്ങി

ക​ണ്ണൂ​ർ: വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ശേ​ഷം വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തെ മു​ങ്ങി​യ ഡ്രൈ​വ​റെ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി. ച​ട്ടു​ക​പ്പാ​റ​യി​ലെ പി.​കെ. മെ​ഹ​റൂ​ഫി (32) നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ ട്രാ​ഫി​ക് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഴീ​ക്കോ​ട് കൊ​ട്ടാ​ര​ത്തും​പാ​റ​യി​ലെ ച​ക്ക​ര​യ​ൻ വ​ത്സ​ൻ (56) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രാ​ഴ്ച​യാ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 15ന് ​രാ​ത്രി 7.30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തു​നി​ന്ന് കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നി​ലേ​ക്ക് വ​ൺ​വേ തെ​റ്റി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ബൊ​ലേ​റോ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ വ​ത്സ​നെ മ​റ്റൊ​രു​വാ​ഹ​ന​ത്തി​ൽ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം മെ​ഹ​റൂ​ഫ് മു​ങ്ങു​ക​യാ​യി​രു​ന്നു. ഫോ​ൺ​ ന​ന്പ​റോ വി​ലാ​സ​മോ മ​റ്റു വി​വ​ര​ങ്ങ​ളോ ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും പ​രി​ക്കേ​റ്റ​യാ​ളെ…

Read More

“ആ​പ് കാ ​നാം ക്യാ​ഹെ, ഹി​ന്ദി പ​ഠ്നാ ചാ​ഹി​യേ ‘; ഉ​ദ്ഘാ​ട​ക​യാ​യെ​ത്തി​യ മ​ന്ത്രി ടീ​ച്ച​റാ​യി; ക​ണ്ണൂ​രി​ൽ ഇ​ത​ര​ഭാ​ഷാ പ​ഠ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം

ക​ണ്ണൂ​ർ: ആ​പ് കാ ​നാം ക്യാ​ഹെ എ​ന്ന ചോ​ദ്യ​മു​ന്ന​യി​ച്ച് മ​ന്ത്രി ടീ​ച്ച​റാ​യ​പ്പോ​ൾ എം​പി ഉ​ൾ​പ്പെ​ട​യു​ള്ള​വ​ർ കു​ട്ടി​ക​ളാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ത​ര ഭാ​ഷ പ​ഠ​ന​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളാ​യി​രു​ന്നു വേ​ദി. ഇ​ത​ര ഭാ​ഷ പ​ഠ​ന​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ശേ​ഷം മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഹി​ന്ദി ടീ​ച്ച​റാ​യി മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പി.​കെ. ശ്രീ​മ​തി എം​പി​യും മ​ന്ത്രി​യു​ടെ കു​ട്ടി​യാ​യി അ​നു​സ​ര​ണ​യോ​ടെ ഇ​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളോ​ട് ഹി​ന്ദി​യി​ൽ ചോ​ദ്യം ചോ​ദി​ച്ചാ​ണ് ക്ലാ​സ് ആ​രം​ഭി​ച്ച​ത്. ഹി​ന്ദി പ​ഠ്നാ ചാ​ഹി​യേ എ​ന്ന മ​ന്ത്രി​യു​ടെ ചോ​ദ്യ​ത്തി​നു മു​ന്നി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​ക​ച്ചു. പി​ന്നീ​ട് മ​ന്ത്രി ത​ന്നെ അ​ത് മ​ല​യാ​ള​ത്തി​ൽ ത​ർ​ജ​മ ചെ​യ്തു. ക​വി ക​ബീ​ർ​ദാ​സി​ന്‍റെ ക​വി​ത​യാ​ണ് അം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി മ​ന്ത്രി പ​ഠി​പ്പി​ച്ച​ത്. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഇ​ത​ര​ഭാ​ഷാ പ​ഠ​ന​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ത​ന്‍റെ…

Read More

കാസര്‍ഗോട്ട് യുവതി കിണറ്റി ചാടി, രക്ഷിക്കാനായി ചാടിയ രണ്ടുപേരെയും യുവതിയേയും അഗ്‌നിശമനസേന രക്ഷിച്ച് കരയ്‌ക്കെത്തിച്ചു; കണ്ണുവെട്ടിച്ച് വീണ്ടും യുവതി കിണറ്റിലേക്ക് ചാടി

കാ​സ​ർ​ഗോ​ഡ്: കി​ണ​റ്റിൽ ചാ​ടി​യ യു​വ​തി​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ച് ക​ര​യ്ക്കെ​ത്തി​ച്ച​ ഉടനെ യു​വ​തി വീ​ണ്ടും കി​ണ​റ്റിൽ ചാ​ടി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മി​യാ​പ​ദ​വി​ലെ വീട്ടമ്മയായ (22) വയസുകാരി യുവതിയാണ് കി​ണ​റ്റിൽ ചാ​ടി​യ​ത്. യു​വ​തി കി​ണ​റ്റി​ൽ ചാ​ടു​ന്ന​തു​ക​ണ്ട ര​ണ്ടു​പേ​ർ യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി പി​ന്നാ​ലെ എ​ടു​ത്തു​ചാ​ടി. എ​ന്നാ​ൽ മൂ​വ​രും കി​ണ​റ്റിൽ കു​ടു​ങ്ങുകയായിരുന്നു. ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യാ​ണ് ഇ​വ​രു​ടെ ര​ക്ഷ​ക​രാ​യ​ത്.മൂ​വ​രെ​യും ര​ക്ഷി​ച്ച് ക​ര​ക്കെ​ത്തിച്ചയുട​നെ യു​വ​തി വീ​ണ്ടും കി​ണ​റ്റിൽ ചാ​ടു​ക​യാ​യി​രു​ന്നു. വീ​ണ്ടും കി​ണ​റ്റി​ലി​റ​ങ്ങി യു​വ​തി​യെ ര​ക്ഷി​ച്ച അ​ഗ്നി​ശ​മ​ന​സേ​ന യു​വ​തി​യെ ഉ​പ്പ​ള​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Read More

ആത്മവിശ്വാസം, നിശ്ചയദാർഢ്യം; ഇത് ഡോക്ടർ അസ്ന! ക​​​ണ്ണൂ​​​രി​​​ന്‍റെ ദുഃ​​​ഖ​​​പു​​​ത്രി​​​യാ​​​യി​​​രു​​​ന്ന അ​​​സ്ന ഇ​​​നി ആ​​​തു​​​ര​​​സേ​​​വ​​​ന പാ​​​ത​​​യി​​​ൽ

കൂ​​​ത്തു​​​പ​​​റ​​​മ്പ്: ക​​​ണ്ണൂ​​​രി​​​ന്‍റെ ദുഃ​​​ഖ​​​പു​​​ത്രി​​​യാ​​​യി​​​രു​​​ന്ന അ​​​സ്ന ഇ​​​നി ആ​​​തു​​​ര​​​സേ​​​വ​​​ന പാ​​​ത​​​യി​​​ൽ സാ​​​ന്ത്വ​​​ന​​ത്തി​​ന്‍റെ മ​​ന്ദ​​സ്മി​​ത​​വു​​മാ​​യി ന​​മ്മു​​ടെ​​യി​​ട​​​യി​​​ലേ​​​ക്ക്. കൃ​​​ത്രി​​​മ​​​ക്കാ​​​ലി​​​ൽ ഉ​​​യ​​​ർ​​​ന്നു​​​നി​​​ന്ന് ക​​​ണ്ണൂ​​​രി​​​ന്‍റെ ദു​​​ര​​​ന്തം വി​​​ളി​​​ച്ച​​​റി​​​യി​​​ച്ച ആ ​​​ശ​​​ബ്ദ​​​ം ഇ​​​നി ആ​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ മ​​​റു​​​മ​​​രു​​ന്നാ​​കും. അ​​​തെ, ന​​​മ്മു​​​ടെ സ്വ​​​ന്തം അ​​​സ്ന ഡോ​​​ക്ട​​​റാ​​​യി​​​രി​​​ക്കു​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ വി​​​ജ​​​യി​​​ച്ച വി​​​വ​​​രം അ​​​സ്ന അ​​​റി​​​ഞ്ഞ​​​ത്. ഇ​​​നി ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഹൗ​​​സ് സ​​​ർ​​​ജ​​​ൻ​​​സി കോ​​​ഴ്സ് കൂ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ പൂ​​ർ​​ണ അ​​ർ​​ഥ​​ത്തി​​ൽ ഡോ​​​ക്ട​​​ർ അ​​സ്ന. 2013ലാ​​​യി​​​രു​​​ന്നു അ​​​സ്ന കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത്. 2000 സെ​​​പ്റ്റം​​​ബ​​​ർ 27ന് ​​​ന​​​ട​​​ന്ന പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ദി​​​ന​​​ത്തി​​​ലാ​​​ണ് സ​​​ഹോ​​​ദ​​​ര​​​ൻ ആ​​​ന​​​ന്ദി​​​നൊ​​​പ്പം വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് ക​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ഞ്ചു വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ അ​​​സ്ന​​​യു​​​ടെ നേ​​​ർ​​​ക്ക് ബോം​​​ബ് ചീ​​റി​​പ്പാ​​ഞ്ഞെ​​ത്തി​​യ​​​ത്. ബോം​​​ബേ​​​റി​​​ൽ ആ​​​ന​​​ന്ദി​​​നും പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. വീ​​​ടി​​​നു സ​​​മീ​​​പം പൂ​​​വ​​​ത്തൂ​​​ർ ന്യൂ ​​​എ​​​ൽ​​​പി സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​ൻ. അ​​​വി​​​ടെ​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ത്തി​​​നി​​​ടെ എ​​​റി​​​ഞ്ഞ ബോം​​​ബ് അ​​​സ്ന​​​യു​​​ടെ വീ​​​ട്ടു​​​മു​​​റ്റ​​​ത്തു പ​​തി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ അ​​​സ്ന​​​യ്ക്കു പി​​​ന്നീ​​​ട്…

Read More

 കോണൺഗ്രസ് നിയന്ത്രണത്തിലുള്ള അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ സം​ഘം നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലെ  അര കോടിയുടെ വെ​ട്ടി​പ്പ്: സംഘം സെക്രട്ടറി ഉൾപ്പെടെ ആ​റു​പേ​ര്‍ കു​റ്റ​ക്കാ​ര്‍

പ​യ്യ​ന്നൂ​ര്‍: കം​പ്യൂ​ട്ട​റി​ലും ര​ജി​സ്റ്റ​റു​ക​ളി​ലും കൃ​ത്രി​മം ന​ട​ത്തി അ​ര​ക്കോ​ടി​യോ​ളം രൂ​പ സം​ഘം ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് വെ​ട്ടി​പ്പ് ന​ട​ത്തി​യ​തി​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി. കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​യ്യ​ന്നൂ​ര്‍ അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലെ വെ​ട്ടി​പ്പി​നെ സം​ബ​ന്ധി​ച്ച പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ സം​ഘം സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍, ഫാ​ര്‍​മ​സി​സ്റ്റു​ക​ളും ജീ​വ​ന​ക്കാ​രു​മാ​യ സി.​എ. മു​ര​ളീ​ധ​ര​ന്‍, ടി.​എ. സ​ന്തോ​ഷ്, എ​ന്‍. ഇ. ​ഹ​രി​കൃ​ഷ്ണ​ന്‍, എം.​കെ. ബി​ജു, വി. ​രാ​ജീ​വ​ന്‍ എ​ന്നി​വ​ർ​ക്ക പേ​രി​ല്‍ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​നെ​യു​ണ്ടാ​കു​മെ​ന്ന് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ എം.​പി. ആ​സാ​ദ് പ​റ​ഞ്ഞു. സം​ഘം പ്ര​സി​ഡ​ന്‍റി​നെ പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​യാ​ള്‍ കു​റ്റ​ക്കാ​ര​ന​ല്ല എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് കീ​ഴി​ലെ നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ മ​രു​ന്നു​ക​ള്‍ വാ​ങ്ങാ​തെ കം​പ്യൂ​ട്ട​റി​ലെ ക​ണ​ക്കു​ക​ളി​ലും…

Read More

മ​ട്ട​ന്നൂ​രി​ൽ ജീ​പ്പി​ൽ ക​ട​ത്തി​യ സ്ഫോ​ട​ക വ​സ്തു​ക്കളുമായി തമിഴ്നാട്ടുകാരായ  രണ്ടുപേർ പിടിയിൽ 

മ​ട്ട​ന്നൂ​ർ: ജീ​പ്പി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു ശേ​ഖ​ര​വു​മാ​യി ര​ണ്ടു പേ​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട്ടെ തി​രു​വ​ണ്ണാ​മ​ലൈ കോ​ടി​ക്കു​പ്പ​ത്തെ ചെ​ട്ടി​യാ​ർ സ്ട്രീ​റ്റി​ൽ കെ.​എ​ളു​മ​ലൈ (37), മ​യ്യി​ൽ പാ​വ്വ​ന്നൂ​ർ മൊ​ട്ട​യി​ലെ പി.​പി.​ഹ​രീ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് മ​ട്ട​ന്നൂ​ർ എ​സ് ഐ ​കെ.​രാ​ജീ​വ് സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി വെ​ള്ളി​യാം​പ​റ​മ്പി​ൽ വ​ച്ചു മ​ട്ട​ന്നൂ​ർ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​ട്ട​ന്നൂ​രി​ൽ നി​ന്നും ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പി​ൽ നി​ന്നും 49 ഇ​ല​ക്ട്രി​ക് ഡി​ക് ണേ​റ്റ​റു​ക​ളും 21 ജ​ലാ​റ്റി​ൻ സ്റ്റി​ക്കും പി​ടി​കൂ​ടി​യ​ത്. ജീ​പ്പി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്ഫോ​ട​ക വ​സ്തു​ക്ക​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ്ഫോ​ട​ക വ​സ്തു​വും ജീ​പ്പും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തി​കൊ​ണ്ടു പോ​കു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷം മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ…

Read More

ശ്രീ​ക​ണ്ഠ​പു​രത്ത് വ്യാപാരികളും ജനങ്ങളും ദുരിതത്തിൽ; ഇങ്ങനെ നായകൾ തമ്പടിച്ചാൽ  എന്തുചെയ്യും ?

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം. ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡ്, ചേ​പ്പ​റ​മ്പ് , കോ​ട്ടൂ​ർ, കൊ​ട്ടൂ​ർ​വ​യ​ൽ, ക​ണി​യാ​ർ വ​യ​ൽ, കാ​ഞ്ഞി​ലേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ക്കു​ന്ന​ത് കാ​ര​ണം യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും വ​ൻ ദു​രി​ത​ത്തി​ലാ​ണ്. ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് ക​ൺ​മു​ന്നി​ൽ നാ​യ ശ​ല്യ​മു​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. നാ​ട്ടു​വ​ഴി​ക​ളി​ലും വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലും നാ​യ​ക​ൾ അ​ല​ഞ്ഞ് തി​രി​യു​ക​യാ​ണ്. ആ​ളു​ക​ൾ​ക്ക് ന​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും നാ​യ​ക​ൾ ഒ​രു പോ​ലെ ആ​ക്ര​മി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നാ​ലെ ഏ​റെ ദൂ​രം ഓ​ടി ആ​ക്ര​മി​ക്കു​ന്ന​ത് കാ​ര​ണം യാ​ത്ര​ക്കാ​രും പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​മാ​തെ ഇ​വ വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ വ​രെ എ​ത്തു​ന്ന​ത് കാ​ര​ണം പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളും കാ​ടും കേ​ന്ദ്രീ​ക​രി​ച്ച് പ​ക​ൽ ക​ഴി​യു​ന്ന ഇ​വ രാ​ത്രി​യി​ൽ ആ​ൾ​ത്താ​മ​സ​മു​ള്ള…

Read More