ശു​ഹൈ​ബ് വധം: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നായ ഡി​​​വൈ​​​എ​​​സ്പി​​​ക്കു വ​യ​ർ​ല​സി​ൽ അ​സ​ഭ്യ​വ​ർ​ഷം; സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു

ക​​​ണ്ണൂ​​​ർ: ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ട്ട ഡി​​​വൈ​​​എ​​​സ്പി​​​ക്കു പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​യ​​​ർ​​​ല​​​സ് സെ​​​റ്റി​​​ൽ അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം. അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ​​​യാ​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഏ​​​തു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നാ​​​ണ് വി​​​ളി വ​​​ന്ന​​​തെ​​​ന്ന‌ു ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 7.30നും 8.30​​​നു​​​മി​​​ട​​​യി​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ജി​​​ല്ല​​​യി​​​ലെ എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും വ​​​യ​​​ർ​​​ല​​​സി​​​ൽ വി​​​ളി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​രാ​​​യു​​​ന്ന പ​​​തി​​​വു​​​ണ്ട്. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ, ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ൾ, അ​​​റ​​​സ്റ്റ്, സ​​​മ​​​ൻ​​​സ് ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ എ​​​ണ്ണ​​​മാ​​​ണു ന​​​ൽ​​​കേ​​​ണ്ട​​​ത്. എ​​​സ്പി ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഡി​​​വൈ​​​എ​​​സ്പി സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ആ​​​രോ ഇ​​​ട​​​യി​​​ൽ ക‍​യ​​​റി അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞ​​​ത്. വി​​​ളി​​​ക്കു​​​ന്ന​​​യാ​​​ളും എ​​​ടു​​​ക്കു​​​ന്ന​​​യാ​​​ളും മാ​​​ത്ര​​​മാ​​​ണു സം​​​സാ​​​രി​​​ക്കു​​​ക​​​യെ​​​ങ്കി​​​ലും ആ ​​​സ​​​മ​​​യ​​​ത്ത് ഓ​​​ണ്‍​ചെ​​​യ്തു വ​​​ച്ചി​​​രി​​​ക്കു​​​ന്ന മ​​​റ്റു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ വ​​​യ​​​ർ​​​ല​​​സ് സെ​​​റ്റു​​​ക​​​ളി​​​ലെ​​​ല്ലാം സം​​​ഭാ​​​ഷ​​​ണം കേ​​​ൾ​​​ക്കാം. വേ​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​ട​​​യി​​​ൽ ക​​​യ​​​റി സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യാം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മാ​​​ലൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു…

Read More

സി​പി​എം ക​ണ്ണൂ​ർ നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു; കി​യാ​ൽ എം​ഡി പി.​ബാ​ല​കി​രണിനെ മാ​റ്റി​യേ​ക്കും; തു​ള​സീ​ദാ​സി​നെ വീ​ണ്ടും എം​ഡി​യാ​ക്കാ​ൻ സാ​ധ്യ​ത

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (കി​യാ​ൽ) എം​ഡി സ്ഥാ​ന​ത്തു നി​ന്നും പി. ​ബാ​ല​കി​ര​ണെ മാ​റ്റാ​ൻ സാ​ധ്യ​ത. എം​ഡി​യാ​യി മു​ൻ എ​യ​ർ ഇ​ന്ത്യാ ചെ​യ​ർ​മാ​നും മു​ൻ കി​യാ​ൽ എം​ഡി​യു​മാ​യ വി. ​തു​ള​സീ​ദാ​സി​നെ വീ​ണ്ടും നി​യ​മി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കി​യാ​ലി​ൽ ന​ട​ക്കു​ന്ന നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​തൃ​ത്വ​വു​മാ​യി പി. ​ബാ​ല​കി​ര​ണ് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യ​താ​യി സൂ​ച​ന​യു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്ന് എം​ഡി സ്ഥാ​ന​ത്തു നി​ന്നും ബാ​ല​കി​ര​ണെ മാ​റ്റാ​ൻ സി​പി​എം നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് അ​റി​യു​ന്ന​ത്.​അ​ടു​ത്ത കാ​ബി​ന​റ്റി​ൽ തി​രു​മാ​ന​മു​ണ്ടാ​വു​മെ​ന്ന​റി​യു​ന്നു. കി​യാ​ൽ എം​ഡി​യും ടൂ​റി​സം ഡ​യ​ക്ട​റും മു​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി. ​ബാ​ല​കി​ര​ൺ ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​വു​മാ​യി വി​ദേ​ശ​ത്താ​ണ്. 2017 ജൂ​ണി​ൽ തു​ള​സീ​ദാ​സ് കി​യാ​ൽ എം​ഡി സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ബാ​ല​കി​ര​ണി​നെ സ​ർ​ക്കാ​ർ ആ​സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ച്ച​ത്. തു​ള​സീ​ദാ​സ് എ​യ​ർ ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നാ​യി​രി​ക്കെ എ​യ​ർ ഇ​ന്ത്യ​യി​ൽ ന​ട​ന്ന ചി​ല ഇ​ട​പാ​ടു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം കി​യാ​ൽ…

Read More

ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്  വെറുതേയാവുന്നു; പ്ര​തി​ക​ള്‍ നേ​പ്പാ​ള്‍വ​ഴി നാട്ടിലെത്തി തിരിച്ചും വിദേശത്തേക്ക് മടങ്ങുന്നു; ഒന്നും ചെയ്യാനാവാതെ ആഭ്യന്തരവകുപ്പ്

നാ​ദാ​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട് വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യി​ട്ടും പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു.​ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സി​റ​ക്കി​യ പ്ര​തി​ക​ള്‍ വി​ദേ​ശ​ത്തേ​ക്കും തി​രി​ച്ച് നാ​ട്ടി​ലേ​ക്കും യാ​തൊ​രു ത​ട​സ​ങ്ങ​ളു​മി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്നു​മു​ണ്ട്. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും മ​റ്റും ഉ​ള്‍​പ്പെ​ട്ട പ്ര​തി​ക​ള്‍ പോ​ലീ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ കു​റ​ച്ചു കാ​ലം നാ​ട്ടി​ല്‍ ഒ​ളി​ച്ചു ക​ഴി​ഞ്ഞ ശേ​ഷം ഗ​ള്‍​ഫ് നാ​ടു​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു മു​ന്‍ കാ​ല​ങ്ങ​ളി​ലെ പ​തി​വ്. പ​ല​പ്പോ​ഴും ഇ​വ​ര്‍ പോ​ലീ​സ് അ​റി​യാ​തെ നാ​ട്ടി​ലേ​ക്ക് വ​ന്നും പോ​യു​മി​രു​ന്നു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ വൈ​കു​ന്ന​തോ​ടെ തെ​ളി​വു​ക​ള്‍ ന​ശി​ച്ചു കേ​സ് എ​ങ്ങു​മെ​ത്താ​തെയാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നൊ​രു പ​രി​ഹാ​രം എ​ന്ന നി​ല​യ്ക്ക് പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം നി​യ​മ​ത്തി​ന് മു​മ്പി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് സം​വി​ധാ​നം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.​ ലൂ​ക്ക് ഔ​ട്ട് നോ​ട്ടീ​സി​ല്‍ പ​റ​ഞ്ഞ പ്ര​തി​ക​ളെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ള്‍…

Read More

കാ​ര​ശേ​രി​യി​ൽ വ​ടി​വാ​ൾ  കണ്ടെത്തിയ സംഭവം; ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ;  സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണമെന്ന് യു​ഡി​എ​ഫ്

മു​ക്കം: നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​ലെ വൈ​ശ്യം പു​റം ഭാ​ഗ​ത്ത് വ​ടി​വാ​ൾ ക​ണ്ടെ​ത്തി . സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ട​ര അ​ടി​യോ​ളം നീ​ള​മു​ള്ള വ​ടി​വാ​ൾ ക​ണ്ട​ത്. ഏ​റെ​ക്കാ​ല​ത്തെ പ​ഴ​ക്ക​മു​ള്ള​താ​ണ​ന്ന് ക​രു​തു​ന്ന വാ​ൾ മ​ണ്ണി​ന​ടി​യി​ൽ കി​ട​ന്ന് പൂ​ർ​ണമാ​യും തു​രു​മ്പി​ച്ച നി​ല​യി​ലാ​ണ്. വാ​ളി​ന്‍റെ പി​ടി​യി​ൽ തു​ണി ചു​റ്റി​യ​താ​യും കാ​ണാം. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം: യു​ഡി​എ​ഫ് മു​ക്കം: കാ​ര​ശേരി വൈ​ശ്യം പു​റ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ടി​വാ​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 2005 ൽ ​പാ​റ​ത്തോ​ട് ഭാ​ഗ​ത്ത് ആ​യു​ധ പ​രി​ശീ​ല​നം ന​ട​ന്നി​രു​ന്ന​താ​യും ഇ​തി​നെ​തി​രെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ…

Read More

ശു​ഹൈ​ബ് വ​ധം: സി​പി​എം സ​മ്മ​ർ​ദ്ദ​ത്തി​ൽ; അ​ടി​യ​ന്ത​ര ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വി​ളി​ച്ചു; മുഖ്യമന്ത്രിയും കോടിയേരിയും യോഗത്തിൽ പങ്കെടുക്കും

ക​ണ്ണൂ​ർ: ശു​ഹൈ​ബ് വ​ധം സി​ബി​ഐ​ക്ക് വി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രേ ഹൈ​ക്കോ​ട​തി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വി​ളി​ച്ചു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്ക് സി​പി​എം ബ​ന്ധ​മു​ണ്ടെ​ന്ന​തും പാ​ർ​ട്ടി​യെ സ​മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​ക്കു​ക​യാ​ണ്.​ശു​ഹൈ​ബ് വ​ധ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ​യും ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചാ​ണ് ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്ര​തി​ക​ളു​ടെ ഉ​ന്ന​ത​ബ​ന്ധം ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും കോടതി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ കേ​സി​ൽ സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ൾ എ​ല്ലാം ജ​സ്റ്റീ​സ് കെ​മാ​ൽ​പാ​ഷ ത​ള്ളി​യി​രു​ന്നു. കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടത് സർക്കാരിനു തിരിച്ചടിയായിരുന്നു.

Read More

“സ​ര്‍ ഉ​ങ്ക​ള്‍ നി​ജ​മാ ക​ട​വു​ള്‍ താ​നേ’… ഒ​രു​മാ​സ​മാ​യി കൂ​ലി ല​ഭി​ക്കാ​തി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തു​ണ​യാ​യി പോ​ലീ​സ്; ക​രാ​റു​കാ​ര​നെ​കൊ​ണ്ട്  പണം ബാങ്കിലടപ്പിച്ച് പോലീസിന് നന്ദി പറഞ്ഞ് തൊഴിലാളികൾ

പ​യ്യ​ന്നൂ​ര്‍: ഒ​രു​മാ​സ​മാ​യി കൂ​ലി ല​ഭി​ക്കാ​തി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പോ​ലീ​സ് തു​ണ​യാ​യി. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​മെ​ത്തി ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന 13 തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് തു​ണ​യാ​യ​ത്. നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ജോ​ലി​ക്കാ​യി എ​റ​ണാ​കു​ള​ത്തെ ക​രാ​റു​കാ​ര​ന്‍ മ​റ്റൊ​രു മേ​സ്തി​രി​യി​ലൂ​ടെ നി​യോ​ഗി​ച്ച തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​രു​മാ​സ​മാ​യി കൂ​ലി ല​ഭി​ക്കാ​തെ വ​ല​ഞ്ഞി​രു​ന്ന​ത്.​ഭ​ക്ഷ​ണ​ത്തി​ന് പോ​ലും വ​ക​യി​ല്ലാ​തെ വി​ഷ​മി​ച്ച ഇ​വ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​രാ​തി​യു​മാ​യി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ​പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ കെ.​പി.​ഷൈ​ന്‍ ക​രാ​റു​കാ​ര​നെ ഫോ​ണി​ല്‍ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞ​പ്പോ​ള്‍ ഇ​യാ​ള്‍ പ​ല​കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ആ​ദ്യം ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് പോ​ലീ​സ് സ്വീ​ക​രി​ക്കു​മെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ ഇ​യാ​ള്‍ പ​ണം ന​ല്‍​കാ​ന്‍ ത​യാ​റാ​കു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള 1,60,000 രൂ​പ​യി​ല്‍ ഇ​ന്ന​ലെ ത​ന്നെ 40,000 രൂ​പ ക​രാ​റു​കാ​ര​നെ​കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കു​വാ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചു. ഇ​ന്നും തു​ട​ര്‍​ന്നു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലു​മാ​യി 40,000…

Read More

ത​ല​ശേ​രി​യി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സ്: പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും;  “ദാ​വൂ​ദ് ഇ​ബ്രാ​ഹി​മാ​കാ​ന്‍ മോ​ഹം, വാ​യി​ക്കു​ന്ന​ത് ദാ​വൂ​ദി​ന്‍റെ ജീ​വ ച​രി​ത്രം; ഒ​രു ഡോ​ണായി മാറാനാഗ്രഹിച്ച  സന്ദീപിനെക്കുറിച്ച് പോലീസ് പറ‍യുന്നത്

ത​ല​ശേ​രി: നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​എ​സ്പി ചൈ​ത്ര തേ​രേ​സ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്ത പു​ല്ല​മ്പി​ല്‍ റോ​ഡി​ലെ കൊ​റ്റി​യ​ത്ത് വീ​ട്ടി​ല്‍ സ​ന്ദീ​പി​നെ(35) യാ​ണ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക. യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ജീ​വ​ച​രി​ത്രം അ​ട​ങ്ങി​യ പു​സ്ത​കം ക​ണ്ടെ​ടു​ത്തു. ഭാ​വി​യി​ൽ ദാ​വൂ​ദി​നെ പോ​ലെ ഒ​രു ഡോ​ണ്‍ ആ​യി മാ​റ​ണ​മെ​ന്നാ​ണ​ത്രെ താ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ന്ന് സ​ന്ദീ​പ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സ്ഥി​ര​മാ​യി ജി​മ്മി​ല്‍ പോ​യി​രു​ന്ന ഇ​യാ​ള്‍ മു​മ്പ് മി​സ്റ്റ​ര്‍ ക​ണ്ണൂ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ടു​ണ്ടെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സ്‌​കൂ​ള്‍- കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ണി​ക​ളാ​ക്കി കൊ​ണ്ടാ​ണ് ഇ​യാ​ള്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ലെ…

Read More

അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വീ​ഡി​യോ പോ​സ്റ്റ് വി​വാ​ദ​ത്തി​ൽ; കൊ​ടിസു​നി​യു​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ചേ​രൂ, കൊ​ന്നി​ട്ട് ജ​യി​ലി​ൽ പോ​യ്കോ​ളൂ. നി​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു​ത​രും. വി​വാ​ഹം ന​ട​ത്തി​ത്ത​രും. നി​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ളെ ഉ​ണ്ടാ​ക്കി​ത്ത​രും

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പെ​ണ്ണി​നും മ​ണ്ണി​നും വി​ല​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഫേ​സ്ബു​ക്കി​ലെ വീ​ഡി​യോ പോ​സ്റ്റ് വി​വാ​ദ​ത്തി​ൽ. പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പു​ര നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഭ​ർ​ത്താ​ക്ക​ൻ​മാ​രെ കി​ട്ടി​ല്ല. ബോം​ബു​ണ്ടാ​ക്ക​ലും ആ​ളെ കൊ​ല്ല​ൽ വ്യ​വ​സാ​യം ന​ട​ക്കു​ന്ന​തു​മാ​യ നാ​ട്ടി​ൽ​നി​ന്ന് ക​ല്യാ​ണം ക​ഴി​ക്കാ​ൻ ആ​രാ​ണ് ത​യാ​റാ​വു​ക. പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് വി​ചാ​രി​ച്ച് സ്ഥ​ലം വി​റ്റ് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് നോ​ക്കി​യാ​ൽ സ്ഥ​ല​ത്തി​നും വി​ല​യി​ല്ലെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു. ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ പോ​ലെ​യു​ള്ള ചെ​റു​പ്പ​ക്കാ​ർ ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്താ​ണ്. ഒ​രു കൊ​ടി സു​നി​യു​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ചേ​രൂ, കൊ​ന്നി​ട്ട് ജ​യി​ലി​ൽ പോ​യ്കോ​ളൂ. നി​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു​ത​രും. വി​വാ​ഹം ന​ട​ത്തി​ത്ത​രും. നി​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ളെ ഉ​ണ്ടാ​ക്കി​ത്ത​രും. കു​ട്ടി​ക​ളെ ഉ​ണ്ടാ​ക്കി​ത്ത​രാ​മെ​ന്നു വ​ച്ചാ​ൽ ഇ​ട​യ്ക്കി​ടെ പ​രോ​ൾ ത​രു​ന്നു​ണ്ട​ല്ലോ. കു​ട്ടി​ക​ളു​ടെ ചെ​ല​വി​നും കൊ​ടു​ക്കും. സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് ജോ​ലി കൊ​ടു​ക്കും. ഈ ​സ​മീ​പ​നം മാ​റ്റേ​ണ്ട​യെ​ന്നും വീ​ഡി​യോ​യി​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​യു​ന്നു. കെ.​വി.…

Read More

എഐ​സി​സി പ​ട്ടി​ക;   പ്ര​മു​ഖ​രാ​യ വ​നി​താ നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യതിൽ വ​നി​ത​ക​ൾ​ക്കും  അ​തൃ​പ്തി; ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്കും

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ നി​ന്നും സ​മ​ർ​പ്പി​ച്ച എ​ഐ​സി​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​മു​ഖ​രാ​യ വ​നി​താ നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യ​താ​യി ആ​ക്ഷേ​പം. കോ​ൺ​ഗ്ര​സി​ന്‍റെ വ​നി​താ നേ​താ​ക്ക​ൾ ഇ​തി​നെ​തി​രേ ദേ​ശീ​യ നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക് ആ​ണ് പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു കൈ​മാ​റി​യ​ത്. പ​ട്ടി​ക​യി​ൽ ആ​കെ 65 പേ​രാ​ണു​ള്ള​ത്. ഇ​വ​രി​ൽ 13 പേ​ർ വ​നി​ത​ക​ളാ​ണ്. എ​ന്നാ​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി വി​ൻ​സെ​ന്‍റ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ർ, സു​മാ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ എ​ഐ​സി​സി ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്. പ​ട്ടി​ക​യി​ൽ ഇ​വ​രു​ടെ പേ​രു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്രസി​ന്‍റെ മു​തി​ർ​ന്ന വ​നി​താ നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​ലു​ള്ള അ​തൃ​പ്തി മു​കു​ൾ വാ​സ്നി​കി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സു​മാ ബാ​ല​കൃ​ഷ്ണ​ൻ നി​ല​വി​ൽ എ​ഐ​സി​സി അം​ഗ​വും കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള നേ​താ​വു​മാ​ണ്. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എഐ​സി​സി…

Read More

ബി​ജെ​പി​യി​ൽ ചേ​രാ​ൻ ദൂ​ത​ൻ​മാരെ വിട്ട് ക്ഷ​ണി​ച്ചി​രു​ന്നു; കോ​ണ്‍​ഗ്ര​സ് വി​ട്ടാ​ൽ താ​ൻ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കും; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ത​ന്നെ ബി​ജെ​പി​യി​ലേ​ക്കു ക്ഷ​ണി​ച്ചി​രു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ ​സു​ധാ​ക​ര​ൻ. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യും ചെ​ന്നൈ​യി​ലെ ബി​ജെ​പി നേ​താ​വ് രാ​ജ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നാ​യി ര​ണ്ടു ത​വ​ണ ദൂ​ത​ൻ​മാ​ർ ത​ന്നെ വ​ന്നു ക​ണ്ടി​രു​ന്നെ​ന്നും താ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പി​ന്നീ​ട​വ​ർ മ​ട​ങ്ങി​യെ​ന്നും സു​ധാ​ക​ര​ൻ ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി. ബി​ജെ​പി​യും സി​പി​എ​മ്മും ഒ​രു പോ​ലെ ഫാ​ഷി​സ്റ്റ് സം​ഘ​ട​ന​ക​ളാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് വി​ട്ടാ​ൽ താ​ൻ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. വി​ധേ​യ​ത്വ​മു​ള്ള​വ​രെ മു​ക​ളി​ലേ​ക്കു വി​ടു​ന്ന രീ​തി​യാ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ ശാ​പ​മെ​ന്നും ഇ​തി​ൽ മാ​റ്റം വേ​ണ​മെ​ന്നും സു​ധാ​ക​ര​ൻ തു​റ​ന്ന​ടി​ച്ചു. നേ​ര​ത്തെ, സു​ധാ​ക​ര​ന് ബി​ജെ​പി​യി​ലേ​ക്കു ചേ​ക്കേ​റു​മെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി സു​ധാ​ക​ര​ൻ അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നെ​ന്നും ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.

Read More