ശു​ഹൈ​ബ് വധം: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നായ ഡി​​​വൈ​​​എ​​​സ്പി​​​ക്കു വ​യ​ർ​ല​സി​ൽ അ​സ​ഭ്യ​വ​ർ​ഷം; സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു

ക​​​ണ്ണൂ​​​ർ: ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ട്ട ഡി​​​വൈ​​​എ​​​സ്പി​​​ക്കു പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​യ​​​ർ​​​ല​​​സ് സെ​​​റ്റി​​​ൽ അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം. അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ​​​യാ​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഏ​​​തു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നാ​​​ണ് വി​​​ളി വ​​​ന്ന​​​തെ​​​ന്ന‌ു ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.

ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 7.30നും 8.30​​​നു​​​മി​​​ട​​​യി​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ജി​​​ല്ല​​​യി​​​ലെ എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും വ​​​യ​​​ർ​​​ല​​​സി​​​ൽ വി​​​ളി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​രാ​​​യു​​​ന്ന പ​​​തി​​​വു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ, ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ൾ, അ​​​റ​​​സ്റ്റ്, സ​​​മ​​​ൻ​​​സ് ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ എ​​​ണ്ണ​​​മാ​​​ണു ന​​​ൽ​​​കേ​​​ണ്ട​​​ത്. എ​​​സ്പി ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഡി​​​വൈ​​​എ​​​സ്പി സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ആ​​​രോ ഇ​​​ട​​​യി​​​ൽ ക‍​യ​​​റി അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞ​​​ത്.

വി​​​ളി​​​ക്കു​​​ന്ന​​​യാ​​​ളും എ​​​ടു​​​ക്കു​​​ന്ന​​​യാ​​​ളും മാ​​​ത്ര​​​മാ​​​ണു സം​​​സാ​​​രി​​​ക്കു​​​ക​​​യെ​​​ങ്കി​​​ലും ആ ​​​സ​​​മ​​​യ​​​ത്ത് ഓ​​​ണ്‍​ചെ​​​യ്തു വ​​​ച്ചി​​​രി​​​ക്കു​​​ന്ന മ​​​റ്റു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ വ​​​യ​​​ർ​​​ല​​​സ് സെ​​​റ്റു​​​ക​​​ളി​​​ലെ​​​ല്ലാം സം​​​ഭാ​​​ഷ​​​ണം കേ​​​ൾ​​​ക്കാം.

വേ​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​ട​​​യി​​​ൽ ക​​​യ​​​റി സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യാം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മാ​​​ലൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു കോ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച ഉ​​​ട​​​നെ​​​യാ​​​യി​​​രു​​​ന്നു അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം.

Related posts