കോടതി പറഞ്ഞു യുവതി അനുസരിച്ചു! വീട് വിട്ടിറങ്ങിയ യുവതി വാട്‌സ്ആപ്പ് ഫ്രണ്ടിന്റെ വീട്ടില്‍; യുവതിയെ കണ്ടെത്തിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ

ക​ണ്ണൂ​ർ: ഭ​ർ​തൃ​വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ വീ​ട്ട​മ്മ​യെ വാ​ട്സ്ആ​പ്പ് ഫ്ര​ണ്ടി​ന്‍റെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി. ക​ല്ലു​കെ​ട്ടു​ചി​റ​യി​ലെ വീ​ട്ട​മ്മ​യാ​യ യു​വ​തി​യെ​യാ​ണ് താ​മ​ര​ശേ​രി​യി​ലെ വാ​ട്സ്ആ​പ്പ് ഫ്ര​ണ്ടാ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു ക​ല്ലു​കെ​ട്ടു​ചി​റ​യി​ലെ യു​വ​തി​യെ കാ​ണാ​താ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​രു​ടെ ബ​ന്ധു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ താ​മ​ര​ശേ​രി​യി​ലു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. വാ​ട്സ്ആ​പ്പ് ഫ്ര​ണ്ടാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് താ​ൻ പോ​യ​തെ​ന്നാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ ഇ​വ​ർ പ​റ​ഞ്ഞ​ത്. കോ​ട​തി യു​വ​തി​യെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വി​ട്ട​യ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

Read More

എ​ല്ലാ​വ​ർ​ക്കും എ​കെ​ജി സം​പൂ​ജ്യ​നാ​വ​ണ​മെ​ന്ന സി​പി​എം നി​ർ​ബ​ന്ധം ന​ല്ല​ത​ല്ല; ഓഖി ഫണ്ട് വകമാറ്റിയതിലൂടെ ഭരണ പരാജയമാണ് കാണിക്കുന്നതെന്ന്  പാ​ച്ചേ​നി

ത​ളി​പ്പ​റ​മ്പ്: സി​പി​എ​മ്മു​കാ​ര്‍​ക്ക് എ​കെ​ജി സം​പൂ​ജ്യ​നെ​ന്നു ക​രു​തി മ​റ്റു​ള്ള​വ​ര്‍​ക്ക് അ​ങ്ങ​നെ വേ​ണ​മെ​ന്ന നി​ര്‍​ബ​ന്ധം ന​ല്ല​ത​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍-​സെ​റ്റോ- ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ക​ണ്‍​വെ​ന്‍​ഷ​നും യാ​യ്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ല്‍​ബു​ര്‍​ഗി​യെ​യും ധ​ബോ​ല്‍​ക്ക​റെ​യും വെ​ട്ടി​ക്കൊ​ന്ന സം​ഘ്പ​രി​വാ​റി​ന്‍റെ അ​തേ ന​യ​മാ​ണ് ബ​ല്‍​റാ​മി​ന്റെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ കാ​ര്യ​ത്തി​ല്‍ സി​പി​എം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സി​പി​എ​മ്മി​ന്റെ ധി​ക്കാ​രം ഇ​പ്പോ​ള്‍ വി.​ടി.​ബ​ല്‍​റാ​മി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഓ​ഖി ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ലൂ​ടെ ഭ​ര​ണ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട മു​ഖ​മാ​ണ് വെ​ളി​വാ​യ​ത്. ജാ​ഗ്ര​ത​ക്കു​റ​വും ഭ​ര​ണ​ത്തി​ലെ അ​ജ്ഞ​ത​യു​മാ​ണ് ഈ ​സം​ഭ​വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഒ​ട്ടും ജ​ന​കീ​യ​ത​യി​ല്ലാ​ത്ത ക​ണ്ണൂ​ര്‍ സി​പി​എ​മ്മി​ലെ നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യ എം.​വി ജ​യ​രാ​ജ​ന്‍ ഓ​ഫീ​സി​ലി​രി​ക്കു​മ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്നും ഇ​തി​ന​പ്പു​റ​മു​ള്ള പ്ര​വ​ര്‍​ത്ത​നം പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. സെ​റ്റോ താ​ലൂ​ക്ക് ചെ​യ​ര്‍​മാ​ന്‍ കെ.​വി.​മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​മ​ധു, എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ…

Read More

പുറത്തുപറഞ്ഞാൻ കൊന്നുകളയും..! യ​തീം​ഖാ​ന വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വാ​ർ​ഡ​ൻ അ​റ​സ്റ്റി​ൽ; അവധി ദിവസം പ്രത്യേക ക്ലാസ് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം

ശ്രീ​ക​ണ്ഠ​പു​രം: യ​തീം​ഖാ​ന വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വാ​ർ​ഡ​ൻ അ​റ​സ്റ്റി​ൽ. പാ​ണ​പ്പു​ഴ ക​ണ്ണ​ങ്കൈ ഏ​ലി​യ​ത്തെ വെ​ള്ള​രി​യി​ൽ അ​ബ്ദു​ൾ നാ​സ​റി​നെ (31) യാ​ണ് ഇ​രി​ക്കൂ​ർ എ​സ്ഐ വി.​വി. പ്ര​ദീ​പ​നും സം​ഘ​വും അ​റ​സ്റ്റ്ചെ​യ്ത​ത്. 11, 13 വ​യ​സ് പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ അ​വ​ധി ദി​വ​സം പ്ര​ത്യേ​ക ക്ലാ​സെ​ടു​ത്ത് ന​ൽ​കാ​നെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​ക​ളെ മു​റി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. ക്രി​സ്മ​സ് അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​നോ​ട് സം​ഭ​വം പ​റ​ഞ്ഞ​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​നി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​യെ ഇ​ന്നു വൈ​കു​ന്നേ​രം ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ത​ല​ശേ​രി​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച രണ്ടുപേർ അ​റ​സ്റ്റി​ൽ; ആദ്യയാളെ പരിചയപ്പെട്ടത് ഉത്സവപ്പറമ്പിൽ വച്ചും രണ്ടാമത്തെയാളെ പ്രമുഖ പാർട്ടിയുടെ മീറ്റിംഗിൽ വച്ചുമെന്ന് പെൺകുട്ടി

ത​ല​ശേ​രി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ത​ല​ശേ​രി​ക്ക​ടു​ത്ത പ്ര​ദേ​ശ​ത്തെ 15 കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. കി​ഴ​ക്കെ പാ​ല​യാ​ട് പൊ​യി​ൽ​വീ​ട്ടി​ൽ ആ​കാ​ശ് പ്ര​സാ​ദ് (21), സ്വാ​മി​ക്കു​ന്ന് അ​ട്ടാ​ര​ക്കു​ന്നി​ലെ മൃ​ദു​ൽ പു​ഷ്പ​രാ​ജ് (19) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ സ്കൂ​ളി​ലെ കൗ​ൺ​സി​ല​റാ​ണ് പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന് പീ​ഡ​ന​വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളി​ലെ​ത്തി പെ​ൺ​കു​ട്ടി​യി​ൽ​നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഒ​രു ഉ​ത്സ​വ​സ്ഥ​ല​ത്ത് വ​ച്ചാ​ണ് ആ​കാ​ശ് പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ആ​കാ​ശി​ന്‍റെ വീ​ട്ടി​ൽ വ​ച്ചും ഇ​ട​വ​ഴി​യി​ൽ വ​ച്ചും പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​യു​ടെ പ​രി​പാ​ടി​യി​ൽ വ​ച്ചാ​ണ്…

Read More

കടക്ക് പുറത്ത്..! സംഘപരിവാര്‍ വേദിയിലെത്തിയ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി; നടപടി കടുത്ത അച്ചടക്ക ലംഘനത്തെ തുടര്‍ന്ന്‌

ക​ണ്ണൂ​ർ: ആ​ർ​എ​സ്എ​സി​നും സം​ഘ​പ​രി​വാ​റി​നു​മെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​മാ​യി സി​പി​എം മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ സം​ഘ​പ​രി​വാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം നേ​താ​വി​നെ പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത പാ​നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​കെ.​പ്രേ​മ​നെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്ത​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി സി​പി​എം ഏ​രി​യാ നേ​തൃ​ത്വം അ​റി​യി​ച്ചു. ആ​ർ​എ​സ്എ​സി​ന്‍റെ സേ​വ​ന​വി​ഭാ​ഗ​മാ​യ സേ​വാ​ഭാ​ര​തി​യു​ടെ പാ​നൂ​ർ യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സി​പി​എം പാ​നൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ച്ചി​രു​ന്ന കെ.​കെ. പ്രേ​മ​ൻ പ​ങ്കെ​ടു​ത്ത​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ അ​ക്ര​മം ന​ട​ത്തു​ന്ന​ത് സി​പി​എ​മ്മാ​ണെ​ന്ന് ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ ച​ട​ങ്ങി​ൽ സി​പി​എം നേ​താ​വ് പ​ങ്കെ​ടു​ത്ത​ത് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​രു​ന്നു. ന​ട​പ​ടി ക​ടു​ത്ത അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യ​ത്. തു​ട​ർ​ന്ന് ഏ​രി​യാ ക​മ്മി​റ്റി പ്രേ​മ​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

ക​ണ്ണൂ​രി​ലെ അ​ക്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​ൻ എ​കെ​ജി​; എ.​കെ. ഗോ​പാ​ല​ൻ ദി​വ്യ​നോ മാ​തൃ​കാ​പു​രു​ഷ​നോ മ​ഹാ​നോ എ​ന്നു​പ​റ​യാ​ൻ കഴിയില്ലെന്ന് കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ അ​ക്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​ണ് എ​കെ​ജി​യെ​ന്ന് മു​ൻ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​സു​ധാ​ക​ര​ൻ. സി​പി​എം-​സി​പി​ഐ പോ​രി​ൽ​നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ വി.​ടി. ബ​ല​റാ​മി​നെ സി​പി​എം ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ക​ണ്ണൂ​രി​ൽ അ​ക്ര​മ​ത്തി​ന്‍റെ വ​ഴി ആ​ദ്യം കാ​ണി​ച്ചു​കൊ​ടു​ത്ത ആ​ദ്യ സി​പി​എം നേ​താ​വ് എ​കെ​ജി​യാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ ആ​രും എ​തി​രു​പ​റ​യി​ല്ല. ക​ണ്ണൂ​രി​ലെ ജ​നാ​ധി​പ​ത്യം ത​ക​ർ​ക്കാ​ൻ ആ​ദ്യം ന​യി​ച്ച നേ​താ​വാ​ണ് എ​കെ​ജി. എ.​കെ. ഗോ​പാ​ല​ൻ ദി​വ്യ​നോ മാ​തൃ​കാ​പു​രു​ഷ​നോ മ​ഹാ​നോ എ​ന്നു​പ​റ​യാ​ൻ ക​ണ്ണൂ​രി​ലെ കോ​ണ്‍​ഗ്ര​സി​നു സാ​ധി​ക്കി​ല്ല- സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പെ​ര​ള​ശേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​ർ​ട്ടി​ഗ്രാ​മം പ​ടു​ത്തു​യ​ർ​ത്താ​ൻ വീ​ടു​ക​ൾ ആ​ക്ര​മി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം മു​ട​ക്കു​ക​യും ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ജി​ല്ല​യി​ലെ അ​ക്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​ണ് എ.​കെ. ഗോ​പാ​ല​ൻ. എ​ന്തു​കൊ​ണ്ട് എ​കെ​ജി വി​മ​ർ​ശി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ക്കു​ന്നു.

Read More

വ​യ​നാ​ടി​ന്‍റെ മു​ന്നേ​റ്റം ക​ണ്ണൂ​രി​നി​ല്ല..!  സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നത്തിൽ  ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്രസ് നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച​യെ​ന്ന് റിപ്പോർട്ട്; സ്വ​ന്ത​മാ​യി  കെ​ട്ടി​ടം ഇ​ല്ലാ​ത്ത ഏ​ക  ഡി​സി​സി​യാണ് ക​ണ്ണൂ​രിലേത്

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച​യെ​ന്ന് പ​രാ​തി. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം കെ​പി​സി​സി, എ​ഐ​സി​സി നേ​തൃ​ത്വ​ങ്ങ​ളെ സ​മീ​പി​ച്ചു. കെ​പി​സി​സി​യു​ടെ കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സി​ന് വേ​ണ്ട​ത്ര മു​ന്നേ​റാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ സ​ജീ​വ​മാ​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച പ​ല പ​രി​പാ​ടി​ക​ളി​ലും ക​ണ്ണൂ​ർ പി​ന്നി​ലെ​ന്നും ക​ണ്ടെ​ത്തി. കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​നി​ൽ ക​ണ്ണൂ​ർ സം​സ്ഥാ​ന​ത്ത് ത​ന്നെ ഏ​റ്റ​വും പി​ന്നി​ലാ​യി. 11 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ള്ള ക​ണ്ണൂ​രി​ൽ ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷം മെ​ന്പ​ർ​മാ​രെ മാ​ത്ര​മേ ചേ​ർ​ക്കാ​ൻ സാ​ധി​ച്ചു​ള്ളൂ. ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക​പ​ക്ഷ​ത്തി​ന്‍റെ നേ​താ​വ് അ​ഞ്ചു​ല​ക്ഷം പേ​രെ ചേ​ർ​ക്കു​മെ​ന്ന്എ​ഐ​സി​സി നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ല്കി​യി​രു​ന്നു. മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ മാ​ത്ര​മു​ള്ള വ​യ​നാ​ട്ടി​ൽ പോ​ലും കോ​ൺ​ഗ്ര​സി​ന് വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചെ​ങ്കി​ലും ക​ണ്ണൂ​രി​ൽ സാ​ധി​ച്ചി​ല്ല. കൂ​ടാ​തെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച പ​ട​യൊ​രു​ക്കം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഒ​പ്പ്…

Read More

പരസ്പരം ബോംബെറിഞ്ഞ്..! ആ​ർ​എ​സ്എ​സ് സേ​വാ​കേ​ന്ദ്ര​ത്തി​ന് നേരേ ബോം​ബേ​റ്;  സി​പി​എം ഓ​ഫീ​സി​നു​നേ​രേ ന​ട​ന്ന അ​ക്ര​മ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വീണ്ടും ബോംബേറ്

ത​ല​ശേ​രി: ധ​ർ​മ​ട​ത്ത് സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. ആ​ർ​എ​സ്എ​സ് സേ​വാ​കേ​ന്ദ്ര​ത്തി​നു​നേ​രേ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ബോം​ബാ​ക്ര​മ​ണം ന​ട​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി സി​പി​എം ഓ​ഫീ​സി​നു​നേ​രേ ന​ട​ന്ന അ​ക്ര​മ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി വീ​ണ്ടും ആ​ർ​എ​സ്എ​സ് സേ​വാ​കേ​ന്ദ്ര​ത്തി​നും നേ​രേ ബോ​ബാ​ക്ര​മ​ണം ന​ട​ന്ന​ത്. ധ​ർ​മ​ടം സ​ത്ര​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​എ​സ്എ​സ് സേ​വാ​കേ​ന്ദ്ര​മാ​യ ഗു​രു​മ​ന്ദി​ര​ത്തി​നു​നേ​രേ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ബോം​ബേ​റി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ബോ​ർ​ഡും കൈ​വ​രി​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് ധ​ർ​മ​ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. അ​ക്ര​മ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്നു ആ​ർ​എ​സ്എ​സ് ആ​രോ​പി​ച്ചു.

Read More

 കലിടയങ്ങാതെ ഷാഫിയും രാഹുലും…!  ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ർ ഏ​റ്റു​മു​ട്ടി;  തടയാൻ ചെന്ന പോലീസുകാരന് ക്രൂര മർദനം

ക​ണ്ണൂ​ർ: ത​ട​വു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ത​ട​യാ​ൻ ചെ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള പ​ത്താം ബ്ലോ​ക്കി​ലെ ത​ട​വു​കാ​രാ​യ രാ​ഹു​ൽ രാ​ജ് (24), മു​ഹ​മ്മ​ദ് ഷാ​ഫി (48) എ​ന്നി​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​മു​ട്ടി​യ​ത്. ഇ​വ​രെ ത​ട​യാ​ൻ എ​ത്തി​യ വാ​ർ​ഡ​ന്മാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത​തി​നും പ​ര​സ്പ​രം മ​ർ​ദി​ക്കു​ക​യും ചെ​യ്ത​തി​നും രാ​ഹു​ൽ​രാ​ജി​ന്‍റെ​യും മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ​യും പേ​രി​ൽ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡി​സം​ബ​ർ 20ന് ​ര​വി​ലെ 9.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Read More

ഹ​ക്കീം വ​ധ​ക്കേ​സ്: സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ന്‍ ര​ണ്ടു​ത​വ​ണ​യും ഹാ​ജ​രാ​യി​ല്ല; കേ​സ് ഫെ​ബ്രു​വ​രി 16ന് ​പ​രി​ഗ​ണി​ക്കും

പ​യ്യ​ന്നൂ​ര്‍: വി​വാ​ദ​മാ​യ പ​യ്യ​ന്നൂ​രി​ലെ ഹ​ക്കീം വ​ധ​ക്കേ​സ് ഇ​ന്ന​ലെ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​പ്പോ​ള്‍ സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ന്‍ ഹാ​ജ​രാ​യി​ല്ല. ര​ണ്ടു​പ്രാ​വ​ശ്യം വി​ളി​ച്ചി​ട്ടും സി​ബി​ഐ​ക്കു വേ​ണ്ടി ഹ​ക്കീം​വ​ധ​ക്കേ​സ് വാ​ദി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​ത്ത​തി​നാ​ല്‍ കേ​സ് അ​ടു​ത്ത മാ​സം 16 ലേ​ക്ക് മാ​റ്റി​വെ​ച്ചു.​അ​തേ സ​മ​യം പ്ര​തി​ക​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് ത​യാ​റാ​യി​ല്ലെ​ന്ന് സി​ബി​ഐ​യും പ​റ​യു​ന്നു. ഹ​ക്കീം വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ല്‍ നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ലാ​യി നാ​ല് പേ​രെ സി​ബി​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​റ്റി​യി​ലെ കു​നി​വി​ല്ല കി​ഴ​ക്കേ​പു​ര​യി​ല്‍ അ​ബ്ദു​ള്‍ നാ​സ​ര്‍, ഏ​ലാ​ട്ട് അ​ബ്ദു​ള്‍ സ​ലാം, ഫാ​സി​ല്‍ മ​ന്‍​സി​ലി​ല്‍ ഇ​സ്മാ​യി​ല്‍,പു​ഞ്ച​ക്കാ​ട്ടെ ലോ​റി ഡ്രൈ​വ​ര്‍ എ.​പി.​മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ഹ​ക്കീം​വ​ധ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. അ​റ​സ്റ്റി​നെ തു​ട​ര്‍​ന്ന് 90 ദി​വ​സം ഇ​വ​ര്‍ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ല്‍ ബ്രെ​യി​ന്‍ മാ​പ്പിം​ഗ്, പോ​ളി​ഗ്രാ​ഫ് തു​ട​ങ്ങി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.​പ്ര​തി​ക​ള്‍​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ന്‍…

Read More