ഐഎസ് ബന്ധം: കണ്ണൂരിൽ പിടിലായ അഞ്ചുപേർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു; തുർക്കിയിൽനിന്നു പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെയാണ് പിടികൂടിയത്

കണ്ണൂർ: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ അഞ്ചു പേർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. യുഎപിഎ 38, 39 പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മിഥിലാജ് (26), അബ്ദുൾ റസാഖ് (34), എം.വി. റഷീദ് (24), മനാഫ് റഹ്മാൻ (42), യു.കെ. ഹംസ (57) എന്നിവർക്കെതിരെയാണ് കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരള പോലീസിൽനിന്നു കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. തുർക്കിയിൽനിന്നു പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച ഇവരെ കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൂരിൽ പോലീസ് പിടികൂടിയത്.

Read More

പുത്തൻ തന്ത്രം കേട്ടാൽ ഞെട്ടും..! മണൽ കടത്താൻ ഇനി ലോ​റി​യും വേ​ണ്ട ഫൈ​ബ​ര്‍ വ​ള്ള​വും വേ​ണ്ട; പോലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ക്കാ​നു​ള്ള  ത​ന്ത്ര​ങ്ങ​ളു​മാ​യി മ​ണ​ല്‍​മാ​ഫി​യ രം​ഗ​ത്ത്‌

പ​യ്യ​ന്നൂ​ര്‍: ലോ​റി​ക​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ഫൈ​ബ​ര്‍ തോ​ണി​ക​ളി​ലു​മാ​യു​ള്ള മ​ണ​ല്‍ ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്ന പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ക്കാ​ന്‍ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി മ​ണ​ല്‍​മാ​ഫി​യ രം​ഗ​ത്ത്‌. പാ​ല​ക്കോ​ട്‌, എ​ട്ടി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ണ​ല്‍​മാ​ഫി​യ പു​തി​യ ത​ന്ത്ര​ങ്ങ​ള്‍ പ​യ​റ്റു​ന്ന​ത്‌.ലോ​റി​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഓ​ടി​ക്കു​ന്ന ഫൈ​ബ​ര്‍ ഓ​ട​ങ്ങ​ളും ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലൂ​ടെ പോ​ലീ​സ്‌ പി​ടി​കൂ​ടി​യി​രു​ന്നു.​ ക​ട​ല്‍ തീ​ര​ങ്ങ​ളി​ല്‍ നി​ന്നും നി​യ​മ വി​രു​ദ്ധ​മാ​യി എ​ടു​ക്കു​ന്ന മ​ണ​ലാ​ണ് ക​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​തെ​ന്ന​തി​നാ​ല്‍ മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്‌. അ​തി​നാ​ല്‍​ത​ന്നെ ഇ​വ തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ്‌ മ​ണ​ല്‍​ക​ട​ത്തു​കാ​ര്‍​ക്കു​ണ്ടാ​യ​ത്‌.​പോ​ലീ​സി​ന്‍റെ ഈ ​ക​ര്‍​ശ​ന ന​ട​പ​ടി​ക്ക്‌ മു​ന്നി​ല്‍ ത​ള​ര്‍​ന്ന മ​ണ​ല്‍ മാ​ഫി​യ​ക​ളാ​ണ്‌ ഒ​രി​ട​വേ​ള​ക്ക്‌ ശേ​ഷം ഇ​പ്പോ​ള്‍ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്‌. ബൈ​ക്കു​ക​ളും കൈ​വ​ണ്ടി​ക​ളു​മാ​ണ് ഇ​പ്പോ​ള്‍ മ​ണ​ല്‍​ക​ട​ത്താ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്‌. 60 ചാ​ക്ക്‌ മ​ണ​ല്‍ ഒ​രു ലോ​ഡാ​യി ക​ണ​ക്കാ​ക്കി​യാ​ണ് എ​ണ്ണാ​യി​രം രൂ​പ​ക്ക്‌ ആ​വ​ശ്യ​ക്കാ​ര്‍​ക്ക്‌ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത്‌. മൂ​ന്ന്‌ ചാ​ക്ക്‌ മ​ണ​ല്‍ വീ​തം ബൈ​ക്കി​ന് പി​ന്നി​ല്‍ കെ​ട്ടി​വെ​ച്ചാ​ണ് മ​ണ​ല്‍…

Read More

 പുലർച്ചെ മോട്ടർ ഓണാക്കാൻ വീടിനു വെളിയിലിറങ്ങിയ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കി;  വിട്ടിൽ നിന്ന് എട്ടുപവൻ സ്വർണം മോഷണം പോയി

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തു​ഞെ​രി​ച്ചു ബോ​ധ​ര​ഹി​ത​യാ​ക്കി ക​വ​ർ​ച്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ഇ​ന്ന​ലെ വെ​ളു​പ്പി​ന് അ​ഞ്ച​ര​യോ​ടെ പു​ല്ലൂ​ർ വേ​ലാ​ശ്വ​ര​ത്തെ റി​ട്ട. ന​ഴ്സിം​ഗ് അ​സി​സ്റ്റ​ൻ​റ് സി.​വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ റി​ട്ട. ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കെ.​ജാ​ന​കി​യാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. വീ​ട്ടി​ൽ നി​ന്നും എ​ട്ടു പ​വ​ൻ സ്വ​ർ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ജാ​ന​കി​യു​ടെ മൊ​ഴി ഇ​ങ്ങ​നെ: പു​ല​ർ​ച്ചെ പു​റ​ത്തു​ള്ള പ​ന്പ് ഹൗ​സി​ൽ മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പോ​കു​ന്പോ​ൾ പി​ന്നി​ൽ നി​ന്നും ക​ഴു​ത്തി​ൽ ക​യ​റി​ട്ടു മു​റു​ക്കു​ക​യാ​യി​രു​ന്നു. വാ​യ തു​റ​ക്കാ​ൻ അ​വ​സ​രം കി​ട്ടു​ന്ന​തി​നു മു​ൻ​പ് ത​ന്നെ വീ​ട്ട​മ്മ ബോ​ധ​ര​ഹി​ത​യാ​യി. അ​ര​മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞീ​ട്ടും ശ​ബ്ദ​മൊ​ന്നും കേ​ൾ​ക്കാ​താ​യ​പ്പോ​ൾ ഭ​ർ​ത്താ​വ് പു​റ​ത്തി​റ​ങ്ങി അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പാ​ഴേ​യ്ക്കും ഭാ​ര്യ ബോ​ധ​മി​ല്ലാ​തെ പ​ന്പ് ഹൗ​സി​നു സ​മീ​പം വീ​ണു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ളെ​ക്കൂ​ട്ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ജാ​ന​കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രാ​ത്രി ടാ​ങ്ക് നി​റ​ച്ച ശേ​ഷ​മാ​ണ് ഉ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ രാ​വി​ലെ​യാ​യ​പ്പോ​ൾ വെ​ള്ളം…

Read More

 ക​ണ്ണൂ​രി​ലെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല ന​വ ഗോ​പാ​ല​സേ​ന​യ്ക്ക്; ഭ​ക്ഷ​ണ വി​ത​ര​ണ​വും ഫു​ട്ബോ​ൾ മ​ത്സ​ര​വുമായി പോലീസും ; ഗുരുതര ആരോപണവുമായി സ​തീ​ശ​ൻ പാ​ച്ചേ​നി

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക്ര​മ​സ​മാ​ധാ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ന​വ ഗോ​പാ​ല​സേ​ന​യെ​ന്ന് ഡി​സിസി ​പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല വ​ഹി​ക്കേ​ണ്ട പോ​ലീ​സാ​ക​ട്ടെ ഭ​ക്ഷ​ണ വി​ത​ര​ണ​വും ഫു​ട്ബോ​ൾ മ​ത്സ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പാ​ച്ചേ​നി. ജി​ല്ല​യി​ൽ പ​ല ഭാ​ഗ​ത്തും ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ് യു ​നേതാ​ക്ക​ൾ​ക്ക് നേ​രെ സി​പി​എം ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തി ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്. 1967ൽ ​രാ​ഷ്ട്രീയ ​എ​തി​രാ​ളി​ക​ളെ ആ​ക്ര​മി​ക്കാ​ൻ എ.​കെ.​ ഗോ​പാ​ല​ൻ രൂ​പീ​ക​രി​ച്ച ഗോ​പാ​ല സേ​ന​യു​ടെ പി​ൻ​മു​റ​ക്കാരാ​യി ന​വ ഗോ​പാ​ല​സേ​ന രൂ​പ​മെ​ടു​ത്ത​തി​ന്‍റെ തെ​ളി​വാ​ണ് സി​പി​എം ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളെ​ന്നും പാ​ച്ചേ​നി പ​റ​ഞ്ഞു. എ​ട​യ​ന്നൂ​ർ ക്ല​ബി​ൽ ക​യ​റി സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ അ​ഴി​ഞ്ഞാ​ട്ടം ന​ട​ത്തി. അ​ക്ര​മ​ത്തി​ൽ നി​ര​വ​ധി കെ​എ​സ് യു, ​യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. എ​ട​യ​ന്നൂ​രി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സും അ​ടി​ച്ച് ത​ക​ർ​ത്തു. പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​ബൗ​ണ്ടി​ൽ വ​ച്ചു പോ​ലും കെ​എ​സ് യു…

Read More

കണികണ്ടുണരുന്ന തട്ടിപ്പ്..! മിൽമ വിൽക്കുന്നത് തമിഴ്നാട്ടിലെ പാലെന്ന  ആരോപണവുമായി ഇ.പി ജയരാജൻ; മിൽമ ക്ഷീരകർഷകരിൽ നിന്ന് വാങ്ങുന്നത് എട്ടുലക്ഷം ലിറ്റർപാൽ; വിൽക്കുന്നതാകട്ടെ പതിമൂന്നര ലക്ഷം ലിറ്റർ പാലുമെന്ന് എംഎൽഎ

മ​ട്ട​ന്നൂ​ർ: പാ​ൽ ഉ​ത്പാ​ദ​ന​രം​ഗ​ത്ത് മി​ൽ​മ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത് തെ​റ്റാ​യ വ​ഴി​യാ​ണെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ എം​എ​ൽ​എ. പാ​ല​യോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് കാ​ര പേ​രാ​വൂ​രി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദി​നം​പ്ര​തി ഏ​ഴു​മു​ത​ൽ എ​ട്ടു​ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് മി​ൽ​മ ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ​നി​ന്നു വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ പ​തി​മൂ​ന്ന​ര ല​ക്ഷം ലി​റ്റ​റാ​ണു വി​ൽ​ക്കു​ന്ന​ത്. അ​ധി​കം വി​ൽ​ക്കു​ന്ന പാ​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കൃ​ത്രി​മ പാ​ൽ പാ​ക്ക​റ്റ് കൊ​ണ്ടു​വ​ന്നാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​ത് ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. ലാ​ഭ​ത്തി​ന​നു​സ​രി​ച്ച് മി​ൽ​മ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. പാ​ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ചാ​ൽ അ​ത് പൂ​ർ​ണ​മാ​യും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു ന​ൽ​ക​ണം. മി​ൽ​മ അ​തു ചെ​യ്യു​ന്നി​ല്ല. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1,000 പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 200 പേ​ർ​ക്ക് നേ​രി​ട്ടും 800 ഓ​ളം പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ല​വ​സ​രം സൃ​ഷ​ടി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ഈ…

Read More

എല്ലാം ശരിയാക്കാൻ..!  ബോംബ് പൊട്ടി  സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് ഇ​ട​തു​ കൈ​പ്പ​ത്തി ന​ഷ്ട​പ്പെ​ട്ടു; ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ കെ​ട്ടി​യു​യര്‍​ത്തി​യ ഏ​റു മാ​ട​ത്തി​ല്‍ വ​ച്ചാ​ണ് സ്‌​ഫോ​ട​നം  നടന്നത്

ത​ല​ശേ​രി: കു​ട്ടി​മാ​ക്കൂ​ലി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് ഇ​ട​തു​കൈ​പ്പ​ത്തി ന​ഷ്ട​പ്പെ​ട്ടു. മൂ​ഴി​ക്ക​ര നാ​രാ​യ​ണീ​യ​ത്തി​ല്‍ സു​ജി​ന്‍​ബാ​ബു(24)​വി​ന്‍റെ ഇ​ട​തു കൈ​പ്പ​ത്തി​യാ​ണ് സ്‌​ഫോ​ട​ന​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്. ഇ​രു​കൈ​പ്പ​ത്തി​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് ഇ​യാ​ളെ ശ​നി​യാ​ഴ്ച ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര മ​ണി​യോ​ടെ​യാ​ണ് ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ബോം​ബ് സോ​ഫ​ട​ന​ത്തി​ലാ​ണ് ഇ​യാ​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ള്ള​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം. ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ കെ​ട്ടി​യു​യു​ര്‍​ത്തി​യ ഏ​റു മാ​ട​ത്തി​ല്‍ വ​ച്ചാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് സു​ജി​ന്‍​ബാ​ബു ആ​ശു​പ​ത്രി​യി​ല്‍ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തെ​കു​റി​ച്ച് ടൗ​ണ്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. എ​ക്സ്പ്ളോ​സീ​വ് സ​ബ്സ്റ്റ​ൻ​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ഡോക്ടർ പോലീസ് സ്റ്റേഷനിലുണ്ട്..! ഒ​​​ഴി​​​വു​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ ഡോ​​​ക്ട​​​റി​​​ല്ലെ​​​ന്ന പ​​​രാ​​​തി ഇനി വേണ്ട; രോഗികളെ കാത്ത് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ

ക​​​ണ്ണൂ​​​ർ: ഒ​​​ഴി​​​വു​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ ഡോ​​​ക്ട​​​റി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യു​​​ണ്ടെ​​ങ്കി​​ൽ പ​​രി​​ഹാ​​ര​​മു​​ണ്ട്. വ​​​രൂ, ഡോ​​​ക്ട​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ട്. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലു​​ൾ​​പ്പെ​​ടെ ക​​​ണ്ണൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റു​​​ടെ സേ​​​വ​​​നം ല​​ഭി​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ചി​​കി​​ത്സ​​ തേ​​ടാ​​ൻ നേ​​​രേ ടൗ​​​ൺ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തു​​​ക. സേ​​വ​​നം സൗ​​​ജ​​​ന്യം​. ക​​​ണ്ണൂ​​​ർ ടൗ​​​ൺ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​നി​​​മു​​​ത​​​ൽ ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​രു​​​ടെ സൗ​​​ജ​​​ന്യ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കും. ഒ​​​ഴി​​​വു​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ 12 വ​​​രെ​​​യാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന. ചി​​​കി​​​ത്സ​​​യ്ക്ക് കൂ​​​ടു​​​ത​​​ൽ​ പേ​​​ർ എ​​​ത്തി​​​യാ​​​ൽ ടോ​​​ക്ക​​​ൺ ന​​​ൽ​​​കി തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കും. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും മ​​​റ്റ് ഒ​​​ഴി​​​വു​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഡോ​​​ക്ട​​​റു​​​ടെ സേ​​​വ​​​നം ന​​​ഗ​​​ര​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്നി​​​ല്ലെ​​​ന്ന വ്യാ​​​പ​​​ക പ​​​രാ​​​തി​​​യെത്തുട​​​ർ​​​ന്ന് ടൗ​​​ൺ സ്റ്റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ടി.​​​കെ. ര​​​ത്ന​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഈ ​​ജ​​​ന​​​കീ​​​യ​ പ​​​ദ്ധ​​​തി​​​ക്കു രൂ​​​പം​​​ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പീ​​​ഡി​​​യാ​​​ട്രി​​​ക് ക​​​ണ്ണൂ​​​ർ യൂ​​​ണി​​​റ്റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. ​​​എം.​​​കെ. ന​​​ന്ദ​​​കു​​​മാ​​​ർ, ​​​അ​​​ജി​​​ത് സു​​​ഭാ​​​ഷ്, അ​​​ൻ​​​സാ​​​രി, ​​​ര​​​വീ​​​ന്ദ്ര​​​ൻ, രാ​​​ജീ​​​വ​​​ൻ, പ്ര​​​ശാ​​​ന്ത്, അ​​​ജി​​​ത് മേ​​​നോ​​​ൻ തു​​​ട​​​ങ്ങി​​​യ 18 ഡോ​​​ക്ട​​​ർ​​​മാ​​​രാ​​​ണ് ഓ​​​രോ…

Read More

പരിശോധന തുടരും..! ആയുധങ്ങളും വെടിയുണ്ടകളും ക​ണ്ടെ​ത്തി​യ സം​ഭ​വം; വി​ര​ൽ ചൂ​ണ്ടു​ന്ന​ത് സു​ര​ക്ഷാ​വീ​ഴ്ച​യി​ലേ​ക്ക്;  അ​ന്വേ​ഷ​ണം സൈ​നി​ക ​ക്യാമ്പു​ക​ൾ കേ​ന്ദ്രീ​ക​രിച്ച്

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം മ​ല്ലൂ​ർ ക​ട​വി​ൽ വെ​ടി​യു​ണ്ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം. വി​ര​ൽ ചൂ​ണ്ടു​ന്ന​ത് സു​ര​ക്ഷാ​വീ​ഴ്ച​യി​ലേ​ക്കാ​ണ്. ഇ​വ മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​ൽ​ഗാ​വ് സൈ​നി​ക വെ​ടി​ക്കോ​പ്പ് കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ച്ചു സൈ​ന്യ​ത്തി​ന് ആ​യു​ധം ന​ൽ​കു​ന്ന പു​ൽ​ഗാ​വി​ലെ ആ​യു​ധ വി​ത​ര​ണ കേ​ന്ദ്ര​ത്തി​നു കൈ​മാ​റി​യി​ട്ടു​ള്ള​താ​ണെ​ന്നും സൈ​നി​ക ഇ​ന്‍റ​ലി​ജ​ന്‍റ്്സ് കേ​ന്ദ്ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണം സൈ​നി​ക​ക്യാ​ന്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. സൈ​നി​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം. അ​തി​നി​ടെ ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ഉ​ന്ന​ത പോ​ലി​സു​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം കു​റ്റി​പ്പു​റ​ത്തു യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ഒ​രാ​ഴ്ച മു​ൻ​പു ക​ണ്ടെ​ത്തി​യ കു​ഴി ബോം​ബു​ക​ളും വ്യാ​ഴാ​ഴ്ച ക​ണ്ടെ​ത്തി​യ വെ​ടി​യു​ണ്ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും ഒ​രേ സം​ഘം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ഇ​വ മാ​സ​ങ്ങ​ളോ​ളം വെ​ള്ള​ത്തി​ൽ കി​ട​ന്ന​താ​യാ​ണു ക​രു​തു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് പു​ഴ​യി​ൽ വെ​ള്ളം…

Read More

ഒരു കമ്യൂണിസ്റ്റുകാരന്‍റെ ഉള്ളിലൊതുക്കിയ വിശ്വാസം..! ക്ഷേ​​​ത്ര​​​ത്തെ​​ക്കു​​​റി​​​ച്ചു​​​ള്ള ചി​​​ന്ത മ​​​നു​​​ഷ്യ​​​ന് ഉ​​​ണ​​​ർ​​​വു​​​ണ്ടാ​​​ക്കും, ക​​​ർ​​​മ​​​ശേ​​​ഷി കൂ​​​ട്ടും, ഹോ​​​മ​​​ങ്ങ​​​ളും പൂ​​​ജ​​​ക​​​ളും മ​​​നു​​​ഷ്യ​​​രു​​​ടെ സു​​​ര​​​ക്ഷ പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്നു;  ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ വാ​​​ക്കു​​​ക​​ളിലൂടെ…

ക​​​ണ്ണൂ​​​ർ: സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യം​​​ഗം ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ എം​​​എ​​​ൽ​​​എ ന​​​ട​​​ത്തി​​​യ ക്ഷേ​​​ത്ര​​​വി​​​ശ്വാ​​​സ​​​ത്തെക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​സം​​​ഗം പാ​​​ർ​​​ട്ടി​​​യി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കാ​​​സ​​​ർ​​​ഗോ​​​ഡ് പി​​​ലി​​​ക്കോ​​​ട് വേ​​​ങ്ങ​​​ക്കോ​​​ട്ട് പെ​​​രു​​​ങ്ക​​​ളി​​​യാ​​​ട്ട​​​ത്തോ​​​ടു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രി​​​പാ​​​ടി​​​യി​​​ൽ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ, ക്ഷേ​​​ത്ര​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു​​​ള്ള ചി​​​ന്ത​​​ക​​​ൾ ഉ​​​ണ​​​ർ​​​വ് ന​​​ൽ​​​കു​​​മെ​​​ന്ന് പ്ര​​​സം​​​ഗി​​​ച്ച​​​താ​​​ണു ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്. “ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ അ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ൽ ശാ​​​സ്ത്രീ​​​യ വ​​​ശ​​​മു​​​ണ്ട്. ക്ഷേ​​​ത്ര​​​ത്തെ​​ക്കു​​​റി​​​ച്ചു​​​ള്ള ചി​​​ന്ത മ​​​നു​​​ഷ്യ​​​ന് ഉ​​​ണ​​​ർ​​​വു​​​ണ്ടാ​​​ക്കും. നാ​​​ടി​​​ന്‍റെ ച​​​ല​​​നാ​​​ത്മ​​​ക​​​ത​​​യ്ക്കും വ​​​ള​​​ർ​​​ച്ച​​​യ്ക്കും അ​​തു കാ​​​ര​​​ണ​​​മാ​​​യി​​ത്തീ​​രും. ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ പൂ​​​ജാ​​​തി ക​​​ർ​​​മ​​​ങ്ങ​​​ൾ ന​​​ന്മ​​​യു​​​ണ്ടാ​​​ക്കും. മ​​​നു​​​ഷ്യ​​​ന്‍റെ ക​​​ർ​​​മ​​​ശേ​​​ഷി കൂ​​​ട്ടും. 1400 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു​​​ള്ള ക്ഷേ​​​ത്ര​​​ാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ന്നി ശാ​​​സ്ത്ര​​​ലോ​​​കം ഇ​​​ന്ന് നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു. ഹോ​​​മ​​​ങ്ങ​​​ളും പൂ​​​ജ​​​ക​​​ളും മ​​​നു​​​ഷ്യ​​​രു​​​ടെയും പ്ര​​​കൃ​​​തി​​​യു​​​ടെയും സു​​​ര​​​ക്ഷ പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്നു”- ഇ​​​താ​​​യി​​​രു​​​ന്നു ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ. തു​​​ട​​​ർ​​​ന്നു പ്ര​​​സം​​​ഗി​​​ച്ച എ​​​ൻ.​​​എ. നെ​​​ല്ലി​​​ക്കു​​​ന്ന് എം​​​എ​​​ൽ​​​എ ജ​​​യ​​​രാ​​​ജ​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തെ പു​​​രോ​​​ഹി​​​ത​​​ന്‍റെ പ്ര​​​സം​​​ഗം എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ക്ഷേ​​​ത്ര​​​ത്തെ​​ക്കു​​​റി​​​ച്ചും വി​​​ശ്വാ​​​സ​​​ത്തെ​​ക്കു​​​റി​​​ച്ചും സി​​​പി​​​എ​​​മ്മി​​​ന് വ്യ​​​ക്ത​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ണ്ടാ​​​യി​​​രി​​​ക്കെ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗം വി​​​ഡ്ഢി​​​ത്തം എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ട​​​തു​​​ചി​​​ന്ത​​​ക​​​ർ…

Read More

ഇപ്പം കുറ്റക്കാരൻ ഞാനോ‍..!  ബോംബ് മഹാരാഷ്ട്രയിൽ നിർമിച്ചത്, ബോംബ് ആദ്യം കണ്ടത് മഹാരാഷ്ട്രക്കാരൻ; കു​റ്റി​പ്പു​റ​ത്ത് ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ സം​ഭ​വം; പി​ന്നി​ൽ മാ​വോ​യി​സ്റ്റു​ക​ളെ​ന്ന്  സം​ശ​യം

വി. ​മ​നോ​ജ് മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ലെ കു​റ്റി​പ്പു​റം പാ​ല​ത്തി​ന​ടി​യി​ൽ നി​ന്നു വീ​ണ്ടും ആ​യു​ധ​ങ്ങ​ളു​ടെ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​തോ​ടെ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ നി​ന്നു കു​ഴി​ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ തോ​ക്കി​ന്‍റെ തി​ര​ക​ള​ട​ക്കം ആ​യു​ധ​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ​വ​സ്തു​ക്ക​ളു​ടെ​യും വ​ൻ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. കു​ഴി​ബോം​ബു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ദു​രൂ​ഹ​ത​ക​ൾ നീ​ങ്ങി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കു​ഴി​ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​നു തൊ​ട്ട​ടു​ത്തു നി​ന്നു ത​ന്നെ​യാ​ണ് ഇ​ന്ന​ലെ ആ​യു​ധ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന എ​സ്എ​ൽ​ആ​ർ (സെ​ൽ​ഫ് ലോ​ഡി​ങ്ങ് റൈ​ഫി​ൾ) വി​ഭാ​ഗ​ത്തി​ലു​ള്ള 7.62 എം​എം വെ​ടി​യു​ണ്ട​ക​ളും വി​വി​ധ​ത​ര​ത്തി​ലു​ള്ള 560ലേ​റെ വെ​ടി​യു​ണ്ട​ക​ളും ഉ​പ​യോ​ഗി​ച്ച വെ​ടി​യു​ണ്ട​ക​ളു​ടെ 45 കാ​ലി ഷെ​ല്ലു​ക​ളും അ​ട​ങ്ങു​ന്ന ചാ​ക്ക് പു​ഴ​യി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്ത​ടു​ത്ത​ത്. ഇ​തി​നു പു​റ​മെ കു​ഴി​ബോം​ബു​ക​ൾ പൊ​ട്ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ആ​റു പ​ൾ​സ് ജ​ന​റേ​റ്റ​റു​ക​ൾ, ര​ണ്ടു ട്യൂ​ബ് ലോ​ഞ്ച​ർ, ക​ണ​ക്ടി​ംഗ് വ​യ​റു​ക​ൾ എ​ന്നി​വ​യും പ​രി​ശോ​ധ​ന​യി​ൽ…

Read More