ചാകര വന്നേ കല്ലുമ്മക്കായ ചാകര..! കാട്ടാൻപള്ളിയിലെ ചാ​ക​ര​യ്ക്കു പി​ന്നി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മെ​ന്നു ഫി​ഷ​റീ​സ് വ​കു​പ്പ്

കാ​ട്ടാ​ന്പ​ള്ളി: കാ​ട്ടാ​ന്പ​ള്ളി​യി​ലെ ക​ല്ലു​മ്മ​ക്കാ​യ ചാ​ക​ര​യ്ക്കു പി​ന്നി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണെ​ന്നു ഫി​ഷ​റീ​സ് വ​കു​പ്പ്. ചെ​റി​യ ക​ല്ലു​മ്മ​ക്കാ​യ നാ​ട്ടു​കാ​ർ പ​റി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തു ത​ട​യാ​ൻ നി​ല​വി​ൽ നി​യ​മ​മി​ല്ലെ​ന്നും ചാ​ക​ര​യി​ൽ ല​ഭി​ക്കു​ന്ന ക​ല്ലു​മ്മ​ക്കാ​യ വ​ള​ർ​ത്തു​ന്ന​താ​ണ് ഉ​ത്ത​മ​മെ​ന്നും ക​ണ്ണൂ​ർ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ​വ​രു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​തി​നു കാ​ര​ണം. നേ​ര​ത്തെ ആ​യി​ക്ക​ര​യി​ലും മു​ഴ​പ്പി​ല​ങ്ങാ​ടും മാ​ഹി​യി​ലും ചാ​ക​ര ഉ​ണ്ടാ​യി​രു​ന്നു. പു​ഴ​യി​ൽ​നി​ന്നും ചെ​റി​യ മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നു ത​ട​യാ​ൻ നി​യ​മ​മു​ണ്ട്. എ​ന്നാ​ൽ ക​ല്ലു​മ്മ​ക്കാ​യ പ​റി​ക്കു​ന്ന​തി​നു നി​ല​വി​ൽ ഫീ​ഷ​റീ​സ് വ​കു​പ്പി​ന് ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല. കാ​ട്ടാ​ന്പ​ള്ളി പു​ഴ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പു​ഴ​യു​ടെ ക​ര​യി​ലും പു​ഴ​യി​ലും ചെ​റി​യ ക​ല്ലു​മ്മ​ക്കാ​യ ശേ​ഖ​രി​ച്ചു മ​ട​ങ്ങു​ക​യാ​ണു നാ​ട്ടു​കാ​ർ. ഇ​തേ​തു​ട​ർ​ന്നു മ​യ്യി​ൽ-​പു​തി​യ​തെ​രു റോ​ഡി​ൽ ഇ​ന്ന​ലെ​യും ഇ​ന്നും ഗ​താ​ഗ​ത​കു​രു​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ല്ലു​മ്മ​ക്കാ​യ വ​ള​ർ​ത്തു​ന്ന​വ​ർ 60 രൂ​പ മു​ത​ൽ 120 രൂ​പ വ​രെ ന​ൽ​കി​യാ​ണു വാ​ങ്ങു​ന്ന​ത്. വേ​ലി​യേ​റ​റ​വും വേ​ലി​യി​റ​ക്ക​വും നോ​ക്കി​യാ​ണു നാ​ട്ടു​കാ​ർ പു​ഴ​യി​ൽ എ​ത്തു​ന്ന​ത്.

Read More

മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ​മാ​യിപീ​ഡി​പ്പി​ച്ചു; സംഭവത്തിൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

മ​ഞ്ചേ​രി : വി​ദ്യാ​ർ​ഥി​യെ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പീ​ഡി​പ്പി​ച്ച ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. പ​തി​നാ​റു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ റ​ബ​ർ തോ​ട്ട​ത്തി​ൽ കൊ​ണ്ടു​പോ​യി മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പ്ര​കൃ​തി വി​രു​ദ്ധ​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പു​ൽ​പ്പ​റ്റ കാ​രാ​പ​റ​ന്പ് പൂ​ള​ക്കു​ള​ങ്ങ​ര മു​നീ​ബ് റ​ഹ്മാ​ൻ (23), പു​ൽ​പ്പ​റ്റ താ​ഴ​ത്തെ വീ​ട്ടി​ൽ ഷ​ഡാ​ന​ന്ദ​ൻ (66) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ കൈ​ലാ​സ്നാ​ഥ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ളെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഹ​രി​പ്രി​യ പി. ​ന​ന്പ്യാ​ർ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. മ​ല​പ്പു​റം ഡി​വൈ​എ​സ്പി പി.​എം. പ്ര​ദീ​പാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. 2016 ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. കു​ട്ടി​യി​ൽ നി​ന്നു മ​യ​ക്കു​മ​രു​ന്നു കാ​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ്  വി​വ​രം പു​റ​ത്താ​യ​ത്.

Read More

നിയമവഴിക്ക് കൊണ്ടുവരാൻ..! അ​ന​ധി​കൃ​ത പാ​ർ​ക്കിംഗിന് പോ​ലീ​സിന്‍റെ ആയു​ധം ക​ത്രി​ക പൂ​ട്ടും നീളൻ ച​ങ്ങ​ല​പ്പൂ​ട്ടും

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി  വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​രെ ‘ത​ള​യ്ക്കാ​ൻ’ നെ​ടു​നീ​ള​ൻ ച​ങ്ങ​ല​പ്പൂ​ട്ടു​മാ​യി ട്രാ​ഫി​ക് പോ​ലീ​സ്. മാ​ളു​ക​ളു​ടെ മു​ൻ​ഭാ​ഗ​ത്തെ ഫു​ട്പാ​ത്തു​ക​ൾ, റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ ലി​ങ്ക് റോ​ഡ്, മാ​വൂ​ർ റോ​ഡ്, രാ​ജാ​ജി റോ​ഡ്. ക​ല്ലാ​യ്റോ​ഡ്, തു​ട​ങ്ങി വി​വ​ധ​യി​ട​ങ്ങ​ളി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​രെ നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് പോ​ലീ​സി​ന്‍റെ ക​ത്രി​ക​പ്പൂട്ട്, ച​ങ്ങ​ല​പ്പൂ​ട്ട് പ്ര​യോ​ഗം. ഇ​ന്ന​ലെ മാ​വൂ​ർ​റോ​ഡി​ലെ എ​മ​റാ​ൾ​ഡ് മാ​ളി​നു മു​ന്നി​ലെ ഫു​ട്പാ​ത്തി​ൽ പാ​ർ​ക്കു​ചെ​യ്ത ഡ​സ​നി​ല​ധി​കം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ച​ങ്ങ​ല​പ്പൂ​ട്ടി​ൽ കു​രു​ങ്ങി. ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി 600 രു​പ വീ​തം പി​ഴ​യ​ട​ച്ച​തി​നു​ശേ​ഷ​മേ ഇ​വ​ർ​ക്ക് വാ​ഹ​നം മോ​ചി​പ്പി​ക്കാ​നാ​യു​ള്ളൂ. എ​ല്ലാ മാ​ളു​ക​ൾ​ക്കും പാ​ർ​ക്കി​ംഗ് ഏ​രി​യ ഉ​ണ്ടെ​ങ്കി​ലും ഫീ​സ് ന​ൽ​കേ​ണ്ട​തി​നാ​ൽ ആ​ളു​ക​ൾ ഫു​ട്പാ​ത്തി​ലും മറ്റു​മാ​ണ് വാ​ഹ​നം നി​ർ​ത്തി​യി​ടു​ക. ഇ​ത് കാ​ൽ​ന​ട​ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടും  റോ​ഡി​ൽ വാ​ഹ​ന​ക്കു​രു​ക്കും  ഉ​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​ണ് ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ട്രാ​ഫി​ക് പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്. മാ​വൂ​ർ​റോ​ഡി​ലെ​യും, രാ​ജാ​ജി  റോ​ഡി​ലെ​യും മാ​ളു​ക​ൾ​ക്ക് മു​ന്നി​ൽ പോ​ലീ​സ് നോ ​പാ​ർ​ക്കി​ംഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.…

Read More

കാവിമതി ചുവപ്പ്മുണ്ട് വേണ്ട..! ചുവപ്പുമുണ്ട് ധരിച്ച ദളിത് യുവാക്കളെ ആർഎസ്എസുകാർ മുണ്ടുരിഞ്ഞ് നഗ്നരാക്കി റോഡിലൂടെ നടത്തിച്ചെന്ന് പരാതി

ത​ല​ശേ​രി: ദേ​ശീ​യ​പാ​ത​യി​ല്‍ ത​ലാ​യി​യി​ല്‍ ദ​ളി​ത് യു​വാ​ക്ക​ളെ ഉ​ടു​മു​ണ്ട​ഴി​ച്ച് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ആ​ര്‍​എ​സ്എ​സു​കാ​ര്‍ അ​റ​സ്റ്റി​ല്‍. ടെ​മ്പി​ള്‍​ഗേ​റ്റ് അ​ടി​യേ​രി ഹൗ​സി​ല്‍ എ. ​ശ്രീ​ജേ​ഷ് (36), ന​ങ്ങാ​റ​ത്ത്പീ​ടി​ക ശി​വ​ദ​ത്തി​ല്‍ ടി.​കെ. വി​കാ​സ് (37) എ​ന്നി​വ​രേ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 19ന് ​ഉ​ച്ച​യ്ക്ക് 12ന് ​ബൈ​ക്കി​ല്‍ ചു​വ​പ്പു മു​ണ്ടു​ടു​ത്ത് യാ​ത്ര​ചെ​യ്യു​മ്പോ​ഴാ​ണ് ദ​ളി​ത​രും ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രു​മാ​യ കു​ട്ടി​മാ​ക്കൂ​ലി​ലെ പ്രി​ന്‍​സ്, വി​പി​നേ​ഷ് എ​ന്നി​വ​രെ ഉ​ടു​മു​ണ്ട​ഴി​ച്ചു മ​ര്‍​ദി​ച്ച് ന​ടു​റോ​ഡി​ലൂ​ടെ ന​ട​ത്തി​യ​ത്. മ​ര്‍​ദ​ന​ദൃ​ശ്യം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് ദ​ളി​ത് മ​ര്‍​ദ​ന​ത്തെ​ക്കു​റി​ച്ച് പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. കു​ട്ടി​മാ​ക്കൂ​ലി​ല്‍​നി​ന്ന് ബൈ​ക്കി​ല്‍ മാ​ഹി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​മ്പോ​ഴാ​ണ് ദ​ളി​ത് യു​വാ​ക്ക​ള്‍ മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ​ത്. മു​പ്പ​തോ​ളം വ​രു​ന്ന ആ​ര്‍​എ​സ്എ​സ് സം​ഘം വാ​ഹ​നം വ​ള​ഞ്ഞ് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. ഉ​ടു​മു​ണ്ടു പ​റി​ച്ച് തൊ​ട്ട​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍​റെ മു​ക​ളി​ലേ​ക്ക് എ​റി​യു​ക​യും ചെ​യ്തു. ഉ​ടു​മു​ണ്ടി​ല്ലാ​തെ​യാ​ണ് ഇ​വ​രെ റോ​ഡി​ലൂ​ടെ അ​ര്‍​ധ​ന​ഗ്ന​രാ​ക്കി ന​ട​ത്തി​ച്ച​ത്. മു​ണ്ട് ചോ​ദി​ച്ച​പ്പോ​ള്‍…

Read More

ഞങ്ങള് വന്നോട്ടെ..! ഏ​കീ​കൃ​ത സി​ല​ബ​സ് വ​ന്നാ​ൽ സ​ർ​ക്കാ​ർ – അ​ണ്‍​എ​യ്ഡ​ഡ് അ​ന്ത​രം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യുമെന്ന് രമേശ് ചെന്നിത്തല

മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ കാ​വി​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രും ചു​വ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും ശ്ര​മി​ക്കു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഈ ​നീ​ക്ക​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല കു​ത്ത​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് നി​യ​മ​ന നി​രോ​ധ​ന​മാ​ണി​പ്പോ​ൾ. രാ​ജ്യ​ത്ത് ഏ​കീ​കൃ​ത സി​ല​ബ​സ് വ​ന്നാ​ൽ സ​ർ​ക്കാ​ർ – അ​ണ്‍​എ​യ്ഡ​ഡ് അ​ന്ത​രം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യും. കു​ട്ടി​ക​ൾ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ​ത്തും. സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ ശ​രി​യാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യെ പി​ണ​റാ​യി സ​ർ​ക്കാ​ർ മൂ​ന്നി​യൂ​ർ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​നീ​ഷ് മാ​സ്റ്റ​റു​ടെ ആ​ത്മ​ഹ​ത്യ​യെ തു​ട​ർ​ന്നു പി​താ​വ് ന​ല്കി​യ പ​രാ​തി​ക്കു ക​ട​ലാ​സി​ന്‍​റെ വി​ല പോ​ലും ന​ല്കി​യി​ല്ല. കേ​ര​ള​ത്തി​ന്‍​റെ വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​രി​നു കാ​ഴ്ച​പ്പാ​ടി​ല്ല. പൊ​തു​ജ​ന​താ​ത്പ​ര്യ​ത്തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മെ​തി​രേ…

Read More

കാഴ്ചയുടെ വിരുന്നൊരുക്കി ഇരിക്കൂര്‍ പുഴ; കടുത്ത വേനലിൽ പുഴവറ്റിയപ്പോൾ മറ്റൊരു പുഴയായി പൂക്കാലവും

ശ്രീകണ്ഠപുരം: വേനല്‍ കനത്തതോടെ സമൃദ്ധമായി ഒഴുകുന്നില്ലെങ്കിലും ഇരിക്കൂര്‍ പുഴയില്‍ ഇപ്പോള്‍ പൂക്കാലം. പുഴയുടെ നീരൊഴുക്കില്ലാത്ത ഭാഗങ്ങളില്‍ നിറയെ തൂവെള്ള പൂക്കള്‍ നിറഞ്ഞിരിക്കുകയാണ്.കല്ലും മണലും നിറഞ്ഞ ഭാഗങ്ങളില്‍ ഇടതൂര്‍ന്ന് വളരുന്ന ആറ്റുവഞ്ചിച്ചെടികള്‍ക്കിടയിലാണ് പുല്‍ച്ചെടികള്‍ പൂത്തു നില്‍ക്കുന്നത്. സാക്കറം സ്‌പൊണ്ടേനിയം എന്ന വിഭാഗത്തില്‍പ്പെട്ട മൂന്ന് മീറ്ററോളം ഉയരമുള്ള ചെടികളുടെ അഗ്ര ഭാഗത്താണ് ഗോപുരം പോലുള്ള പൂവുകള്‍. ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഇവ തളിപ്പറന്പ് ഇരിട്ടി സംസ്ഥാന പാതയിലൂടെ പോകുന്നവര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്. ഇരിക്കൂര്‍ പാലത്തില്‍ നിന്നും കണ്ണെത്താ ദൂരത്തോളം പൂക്കള്‍ കാണാം.

Read More

ചെലവ് കുറച്ച് പാവല്‍ കൃഷിയില്‍ പൊന്നു വിളയിച്ച് ജോണ്‍സണ്‍; എല്ലാ പിന്തുണയുമായി കുടുംബവും

ചെറുപുഴ: പാവല്‍ക്കൃഷിയില്‍ ഒരു മാതൃകാ കര്‍ഷകനാണ് തിരുമേനി മുതുവത്തെ വെളിയത്ത് ജോണ്‍സണ്‍. ചെറുപുഴ കൃഷിഭവന്‍ പരിധിയിലെ പ്രദര്‍ശനത്തോട്ടമായി ജോണ്‍സണിന്റെ പാവല്‍ത്തോട്ടം തെരഞ്ഞെടുത്തിരിക്കുകയാണ്. പാട്ടത്തിനെടുത്ത 40 സെന്റ് സ്ഥലത്ത് പൊന്നുവിളയിക്കുകയാണ് ഈ യുവകര്‍ഷകന്‍. ഏറ്റവും ചെലവു കുറഞ്ഞ കൃഷിരീതിയാണ് ജോണ്‍സണ്‍ നടത്തുന്നത്.40 സെന്റിലെ പാവല്‍ക്കൃഷിയും ഇയാളുടെ സ്വന്തം അധ്വാനത്തിന്റെ ഫലമാണ്. മറ്റൊരാളുടെ യാതൊരു സഹായവും ജോണ്‍സണ്‍ തേടിയിട്ടില്ല. പന്തലിട്ടതു പോലും ഒറ്റയ്ക്ക്. പന്തലിന് കമ്പി ഉപയോഗിക്കുന്നതു ചെലവു കൂട്ടുമെന്നതിനാല്‍ കേര വള്ളിയാണ് ഉപയോഗിച്ചത്. മികച്ച ക്ഷീര കര്‍ഷകനുമാണ് ജോണ്‍സണ്‍. നാലു പശുക്കളുമുണ്ട്. ഇവയുടെ ചാണകമാണ് കൂടുതലും വളമായി ഉപയോഗിക്കുന്നത്. കൂടാതെ എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, കോഴിവളം എന്നിവയും ഉപയോഗിക്കുന്നുണ്ട്. കായീച്ചയ്ക്ക് ഫിറമോണ്‍ കെണിയുമാണ് തോട്ടത്തിലുള്ളത്. നേരിയ തോതില്‍ രാസവളവും ഉപയോഗിക്കുന്നതായി ജോണ്‍സണ്‍ തുറന്നു പറയുന്നു.തോട്ടത്തില്‍ നിന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു ക്വിന്റല്‍ പാവയ്ക്ക വിളവെടുക്കുന്നുണ്ട്. കിലോയ്ക്ക് 32…

Read More

കുടിവെള്ളക്ഷാമം രൂക്ഷമായി; വിലകൊടുത്ത് വെള്ളം മേടിക്കാൻ പണമില്ല; കോളനി സ്ത്രീകൾ സംഘടിച്ച് കിണർ കുഴിക്കുന്നു

കാ​ളി​കാ​വ് : കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ എ​ത്തി​ക്കു​ന്ന കു​ടി​വെ​ള്ളം പൂ​ങ്ങോ​ട് നാ​ല് സെ​ന്‍റ് കോ​ള​നി​വാ​സി​ക​ൾ വി​ല കൊ​ടു​ത്തു വാ​ങ്ങി തു​ട​ങ്ങി. എ​ണ്‍​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ കോ​ള​നി​ക്കാ​ർ​ക്ക് ഒ​രി​റ്റ് വെ​ള്ളം  ല​ഭി​ക്കാ​ൻ ദൂ​ര ദി​ക്കു​ക​ളി​ൽ നി​ന്നു ഗു​ഡ്സ് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന വെ​ള്ളം മാ​ത്ര​മാ​ണ് ആ​ശ്ര​യം. വെ​ള്ളം വി​ല കൊ​ടു​ത്തു വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ വ​നി​ത​ക​ൾ സം​ഘ​ടി​ച്ച് സ്വ​യം കി​ണ​ർ കു​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ൽ​നൂ​റ്റാ​ണ്ടു മു​ന്പാ​ണ്  നാ​ലു ഏ​ക്ക​ർ വ​രു​ന്ന കോ​ള​നി​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്ന് കു​ടി​യി​രു​ത്തി​യ​ത്. ഓ​രോ കു​ടും​ബ​ത്തി​നും നാ​ല് സെ​ന്‍റ് വീ​തം ഭൂ​മി ന​ൽ​കി​യാ​ണ് താ​മ​സി​പ്പി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു കോ​ള​നി​യി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. കു​ടി​വെ​ള്ള​ത്തി​നാ​യി കോ​ള​നി​യി​ൽ ഒ​രു പ​ഞ്ചാ​യ​ത്ത് കി​ണ​റു​ണ്ട്. ഈ ​കി​ണ​റി​ൽ പേ​രി​നു  അ​ടി​ഭാ​ഗ​ത്ത് കു​റ​ച്ച് വെ​ള​ളം മാ​ത്ര​മാ​ണു​ള്ള​ത്. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഒ​രു  പ​ദ്ധ​തി കൂ​ടി…

Read More

നാ​ടോ​ടി സ്ത്രീ​യു​ടെ കൊ​ല​പാ​ത​കം; മ​ക്ക​ളെ​യും പ്ര​തി കൊ​ല​പെ​ടു​ത്തി​യ​താ​യി സം​ശ​യം; തു​ട​ര​ന്വേ​ഷ​ണം ക​ർ​ണാ​ട​ക പോ​ലീ​സി​ന്

ഇ​രി​ട്ടി: കൊ​ല്ല​പ്പെ​ട്ട നാ​ടോ​ടി യു​വ​തി​യു​ടെ മ​ക്ക​ളെ​യും പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സം​ശ​യ​ത്തെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ക​ർ​ണാ​ട​ക പോ​ലീ​സി​ന് കൈ​മാ​റി. ഇ​രി​ട്ടി പ​ഴ​യ പാ​ല​ത്ത് ക​ർ​ണാ​ട​ക  സ്വ​ദേ​ശി​നി​യാ​യ നാ​ടോ​ടി യു​വ​തി​യെ ക​ഴു​ത്ത്് ഞെ​രി​ച്ച് ബോ​ധം കെ​ടു​ത്തി​യ ശേ​ഷം പൊ​ട്ട​കി​ണ​റ്റി​ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ തു​ട​ര​ന്വേ​ഷ​ണം ക​ർ​ണാ​ട​ക പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ൽ രാ​ഷ്്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മാ​ണ്ഡ്യ സ്വ​ദേ​ശി ശോ​ഭ (25)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് തും​കൂ​ർ സ്വ​ദേ​ശി മ​ഞ്ജു​നാ​ഥി (45)നെ ​ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലി​ന്‍റെ  നേ​തൃ​ത്വ​ത്തി​ൽ  പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.   ശോ​ഭ​യു​ടെ കൊ​ല​പാ​ത​കം ന​ട​ന്ന ക​ഴി​ഞ്ഞ മാ​സം 15ന് ​രാ​വി​ലെ പ്ര​തി മ​ഞ്ജു​നാ​ഥ് ശോ​ഭ​യു​ടെ ആ​റു​വ​യ​സു​ള്ള മ​ക​ൻ ആ​ര്യ​നെ​യും നാ​ല് വ​യ​സു​ള്ള മ​ക​ൾ അ​മൃ​ത​യെ​യും കൂ​ട്ടി  ഇ​രി​ട്ടി ബ​സ്സ്റ്റാ​ൻ​ഡി​ലേ​ക്കു പോ​കു​ന്ന സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്  ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ  ഈ ​കു​ട്ടി​ക​ളെ താ​ൻ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ട്രെ​യി​ൻ…

Read More

കു​പ്പാ​യം തു​ന്നി​..! ലീഗിന് വിജയം അനാ യാസം, പക്ഷേ ആര്; കുപ്പായം തുന്നി അണി യറയിൽ ഒരുങ്ങി നിരവധി നേതാക്കളും

മ​ഞ്ചേ​രി: ലോ​ക്സ​ഭാം​ഗം ഇ ​അ​ഹ​മ്മ​ദ് അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു വ​ന്ന മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​സ്്ലിം ലീ​ഗ് തു​ട​ക്കം കു​റി​ക്കു​ന്നു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ക​ണ്‍​വെ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 10ന് ​വൈ​കീ​ട്ട് 6.30ന് ​മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, പാ​ണ​ക്കാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​പി.​എ.​മ​ജീ​ദ്, അ​ഡ്വ.​യു.​എ.​ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ്ഥാ​നാ​ർ​ത്ഥി​ത്വം സം​ബ​ന്ധി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​ഡ്വ.​യു.​എ.​ല​ത്തീ​ഫ്, അ​ഡ്വ. കെ.​എ​ൻ.​എ. ഖാ​ദ​ർ, അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി എ​ന്നി​ങ്ങ​നെ​യാ​ണ് അ​ണി​ക​ൾ​ക്കി​ട​യി​ൽ ഉ​യ​ർ​ന്ന് കേ​ൾ​ക്കു​ന്ന പേ​രു​ക​ൾ. എ​ന്നാ​ൽ ഇ​വ​രി​ൽ പ​ല​ർ​ക്കും ജ​ന​പി​ന്തു​ണ കു​റ​വാ​ണെ​ന്ന് അ​ണി​ക​ൾ​ക്കി​ട​യി​ൽ ത​ന്നെ മു​റു​മു​റു​പ്പു​ണ്ടെ​ന്ന​തി​നാ​ൽ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളോ മു​സ്്ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ട്ര​ഷ​റ​ർ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. മു​ൻ എം​പി ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ…

Read More