“ക​ൺ​വീ​ന​ർ​ക്ക് എ​വി​ടേ​യും പ​ങ്കെ​ടു​ക്കാം ”; ഇ.​പി. ജാ​ഥ​യി​ൽനി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത്  മ​നഃ​പൂ​ർ​വ​മ​ല്ല: എം.​വി.​ ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: സി​പി​എം ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യി​ൽനി​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യ ഇ.​പി. ജ​യ​രാ​ജ​ൻ വി​ട്ടു​നി​ൽ​ക്കു​ന്ന​ത് മ​നഃ​പൂ​ർ​വ​മ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എം.​വി.​ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ ക​ണ്ണൂ​രി​ല്‍ പ​ര്യ​ട​നം തു​ട​രു​ന്ന​തി​നി​ടെ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍ വി​ട്ടു​നി​ന്ന​ത് ച​ർ​ച്ച​യാ​യി​രു​ന്നു. യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലും ഇ.​പി. പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ​ക്ക് ജാ​ഥ ക​ട​ന്ന് പോ​കു​ന്ന എ​വി​ടേ​യും പ​ങ്കെ​ടു​ക്കാം. ഇ.​പി​ക്ക് അ​തൃ​പ്തി​യി​ല്ലെ​ന്നും ക​ണ്ണൂ​രി​ലെ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ തെ​റ്റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജാ​ഥ​യി​ൽ നി​ന്നും ആ​രും വി​ട്ടു നി​ൽ​ക്കു​ന്നി​ല്ല. പാ​ർ​ട്ടി​ക്ക​ക​ത്ത് ഇ​പ്പോ​ൾ യാ​തൊ​രു പ്ര​ശ്ന​വും നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്ന്. വെ​റു​തെ പാ​ർ​ട്ടി​യി​ൽ പ്ര​ശ്നം ഉ​ണ്ടാ​ക്ക​രു​ത്.​ ജാ​ഥ​യ്ക്ക് ല​ഭി​ക്കു​ന്ന​ത് ഉ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ്. പ്ര​തീ​ക്ഷ​യ്ക്ക് അ​പ്പു​റ​ത്ത് ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. പാ​ർ​ട്ടി ശ​ക്ത​മാ​യ കെ​ട്ടു​റ​പ്പോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. സ​ർ​ക്കാ​രി​നെ​തി​രെ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ന​ട​ത്തു​ന്ന​ത് ജ​ന​കീ​യ സ​മ​ര​മ​ല്ല. മ​നഃ​പൂ​ർ​വം യു​ഡി​എ​ഫും…

Read More

ഭർത്താവ്  അസുഖബാധിതനായി; മകൻ വിദേശത്തും;  മനോവിഷമത്തിൽ അറുപതുകാരി തീകൊളുത്തി  മരിച്ചു

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​രി​ൽ വീ​ട്ട​മ്മ തീ​കൊ​ളു​ത്തി മ​രി​ച്ചു. വെ​മ്പു​വ പാ​ല​ത്തി​നു സ​മീ​പം കേ​ളോ​ത്ത് നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ സു​ജാ​ത (60) യാ​ണു മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ 6.40 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് നാ​രാ​യ​ണ​ൻ പാ​ല് വാ​ങ്ങാ​ൻ പു​റ​ത്തു പോ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ നി​ന്നു തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ പ​യ്യാ​വൂ​ർ പോ​ലീ​സി​ലും ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ സേ​ന​യി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന​യും പ​യ്യാ​വൂ​ർ എ​സ്ഐ കെ. ​ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു തീ​യ​ണ​ച്ച​ത്. കി​ട​പ്പു​മു​റി​യി​ൽ ക​ട്ടി​ലി​നോ​ടു ചേ​ർ​ന്ന് ത​റ​യി​ലാ​ണു മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്. കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലും കി​ട​ക്ക​യും വ​യ​റിം​ഗും മ​റ്റു സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മു​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ക​ട്ടി​ലി​ൽ നി​ന്ന് മ​ണ്ണെ​ണ്ണ​ക്കു​പ്പി പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.സു​ജാ​ത​യും ഭ​ർ​ത്താ​വ് നാ​രാ​യ​ണ​നും മാ​ത്ര​മാ​ണു വീ​ട്ടി​ൽ താ​മ​സം. മ​ക​ൻ സാ​യ​ന്ത് അ​ടു​ത്തി​ടെ​യാ​ണു വി​ദേ​ശ​ത്ത് പോ​യ​ത്. മ​ക​ൾ സ​ഖി​ല ഭ​ർ​ത്താ​വി​ന്‍റെ…

Read More

ജാ​തി​പ്പേ​ര് വി​ളി​ച്ച് അധിക്ഷേപം; ഇ​രു​മ്പ് ക​ട്ട​യും പൈ​പ്പു​മു​പ​യോ​ഗി​ച്ച് ക്രൂരമർദനം; 25 പേ​ർ​ക്കെ​തി​രേ കേ​സെടുത്ത് പോലീസ്

പ​യ്യ​ന്നൂ​ര്‍: ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും സം​ഘം ചേ​ര്‍​ന്ന് മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ 25 പേ​ർ​ക്കെ​തി​രേ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ടോ​ത്ത് വെ​ള്ളൂ​രി​ലെ കെ.​ അ​ഖി​ല്‍​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ വി​ശോ​ഭ് എ​ന്ന​യാ​ൾ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​രു​പ​ത്തി​യ​ഞ്ചോ​ളം​ പേ​ർ​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 14ന് ​രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ വെ​ള്ളൂ​രി​ൽ വി​ശോ​ഭും സം​ഘ​വും ത​ട​ഞ്ഞു നി​ർ​ത്തി ഇ​രു​ന്പ് ക​ട്ട​യും ഇ​രു​ന്പ് പൈ​പ്പു​മു​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് മ​ർ​ദി​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. ത​ന്‍റെ അ​മ്മ ജെ​ആ​ർ​പി എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​യ​തി​ലെ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് അ​ഖി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

Read More

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി; ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കെ​തി​രേ  നോ​ട്ടീ​സ് ന​ല്കാ​തെ പോ​ലീ​സ് 

ക​ണ്ണൂ​ർ: ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കെ​തി​രേ കേ​സെ​ടു​ത്തെ​ങ്കി​ലും ചോ​ദ്യം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​കാ​തെ പോ​ലീ​സ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ആ​കാ​ശി​നെ​തി​രേ മു​ഴ​ക്കു​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ ഭാ​ര്യ​യാ​ണ് പ​രാ​തി​ക്കാ​രി.ഫേ​സ്ബു​ക്കി​ലൂ​ടെ ത​നി​ക്കെ​തി​രേ ആ​കാ​ശ് അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​ണു ശ്രീ​ല​ക്ഷ്മി അ​നൂ​പി​ന്‍റെ പ​രാ​തി. ഡി​വൈ​എ​ഫ്ഐ ക​മ്മി​റ്റി​യി​ൽ ആ​കാ​ശി​നെ​തി​രേ സം​സാ​രി​ച്ച​താ​ണു പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നും ആ​കാ​ശും സു​ഹൃ​ത്തു​ക്ക​ളും ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ഴ​ക്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ഇ​തു​വ​രെ​യും ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്ക് നോ​ട്ടീ​സ് ന​ല്കി​യി​ട്ടി​ല്ല.

Read More

ക​ടു​വ ച​ത്ത കേ​സി​ല്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ വി​ളി​പ്പി​ച്ച​യാ​ള്‍ ജീവനൊടുക്കി; വനം വകുപ്പുക്കാർക്കെ തിരെ ഗുരുതര ആരോപണവുമായി കുടുംബം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് അ​മ്പ​ല​വ​യ​ല്‍ പൊ​ന്‍​മു​ടി​ക്കോ​ട്ട​യ്ക്കു സ​മീ​പം സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍ ക​ടു​വ ക​ഴു​ത്തി​ല്‍ കു​രു​ക്കു​മു​റു​കി ച​ത്ത നി​ല​യി​ല്‍ ക​ണ്ട കേ​സി​ല്‍ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​ന് മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച​യാ​ളെ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​മ്പു​കു​ത്തി നാ​ല് സെ​ന്‍റ് കോ​ള​നി​യി​ലെ ഹ​രി​കു​മാ​റി​നെ​യാ​ണ്(56) ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ഇ​ന്നു രാ​വി​ലെ ക​ണ്ട​ത്. ഒ​ന്ന​ര വ​യ​സു​ള്ള ക​ടു​വ സ്വ​കാ​ര്യ​തോ​ട്ട​ത്തി​ല്‍ ച​ത്തു​കി​ട​ക്കു​ന്ന​തു ആ​ദ്യം ക​ണ്ട​ത് ഹ​രി​കു​മാ​റാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്നു മൊ​ഴി​യെ​ടു​പ്പി​നു ഹാ​ജ​രാ​കാ​ന്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഹ​രി​കു​മാ​റെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഹ​രി​കു​മാ​റി​നെ മൊ​ഴി​യെ​ടു​ക്ക​ന്ന​തി​നു റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രുത​വ​ണ വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.    

Read More

തീക്കട്ടയരിച്ച മ​മ്മു ഹാ​ജി​..! ഇ​രി​ക്കൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഥ​ലം വ്യാ​ജ പ്ര​മാ​ണ​മു​ണ്ടാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്തു; ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​നെ​തി​രേ കേ​സ്

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ സ്ഥ​ലം വ്യാ​ജ പ്ര​മാ​ണ​മു​ണ്ടാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​നെ​തി​രേ കേ​സ്. ഇ​രി​ക്കൂ​റി​ലെ ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​ൻ സി.​സി. മ​മ്മു ഹാ​ജി​ക്കെ​തി​രേ​യാ​ണ് ഇ​രി​ക്കൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.ഇ​രി​ക്കൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പി​റ​ക് ഭാ​ഗ​ത്തെ 34 സെ​ന്‍റ് സ്ഥ​ലം ഇ​യാ​ളു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ വ്യാ​ജ പ്ര​മാ​ണ​മു​ണ്ടാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യാ​ണ് കേ​സ്. 1996 ൽ ​ഇ​രി​ക്കൂ​ർ സ​ബ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സി​ൽ വ​ച്ചാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് 1996 ൽ ​ത​ന്നെ ഇ​രി​ക്കൂ​ർ കൃ​ഷി ഓ​ഫീ​സി​നും ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​നു​മാ​യി 10 സെ​ന്‍റ് സ്ഥ​ലം വീ​തം ഇ​തി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​രാ​തി ഉ​യ​ർ​ന്ന​തി​നെ ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് വി​ഭാ​ഗം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​ക്കൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ…

Read More

പോ​ലീ​സ് ച​മ​ഞ്ഞ് യു​വാ​വി​ന്‍റെ ഫോ​ൺ ക​വ​ർ​ന്നു​; പത്തൊമ്പതുകാരന്‍റെ തട്ടിപ്പ് പൊളിച്ചടുക്കി കണ്ണൂരിലെ യുവാക്കൾ

ക​ണ്ണൂ​ർ: പോ​ലീ​സ് ച​മ​ഞ്ഞെ​ത്തി ഫോ​ർ​ട്ട് റോ​ഡി​ൽനി​ന്നു യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​പ​റി​ച്ചോ​ടി​യ പ്ര​തി അ​റ​സ്റ്റി​ൽ. ക​ക്കാ​ട് സ്വ​ദേ​ശി സി.​പി. സാ​ജി​റി (24)നെ​യാ​ണ് ക​ണ്ണൂ​ർ ‌ടൗ​ൺ എ​സ് ഐ ​ന​സീ​ബി​ന്‍റെ നേ​ത​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ഹി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹീ​മി(19) ന്‍റെ ഫോ​ണാ​യി​രു​ന്നു ത​ട്ടി​പ്പ​റി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ഹ​മ്മ​ദ് സ​ഹീ​മും സു​ഹൃ​ത്തും ഫോ​ർ​ട്ട് റോ​ഡി​ന് സ​മീ​പ​ത്തു​ള്ള പെ​ട്ടി​ക്ക​ട​യ്ക്ക് സ​മീ​പം നി​ൽ​ക്കു​മ്പോ​ൾ പോ​ലീ​സാ​ണെ​ന്ന് പ​റ​ഞ്ഞ് സാ​ജി​ർ എ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മു​റ​യി​ൽ ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു. സാ​ജി​റി​നെ ക​ണ്ട് സം​ശ​യം തോ​ന്നി​യ സ​ഹീ​മും സു​ഹൃ​ത്തും തി​രി​ച്ചുചോ​ദ്യം ചെ​യ്ത​പ്പോ​ൾ സ​ഹീ​മി​ന്‍റെ 18000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ഹീം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ഗ​ര​ത്തി​ലെ സ്ഥി​രം പി​ടി​ച്ചു​പ​റി സം​ഘ​ത്തി​ന്‍റെ ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചു കൊ​ടു​ത്ത​പ്പോ​ൾ അ​തി​ൽനി​ന്നു പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും എ​സ്ഐ ന​സീ​ബി​ന്‍റെ…

Read More

ഇസ്രയേലിൽ തൊഴിൽ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം തട്ടിയ കേസ്; അടൂരിലെ ട്രാവൽ ഉടമ അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: ഇ​സ്ര​യേ​ലി​ലേ​ക്ക് തൊ​ഴി​ൽ വി​സ വാ​ഗ്ദാ​നം ചെ​യ്ത് പ​യ്യാ​വൂ​ർ സ്വ​ദേ​ശി​ക​ളി​ൽ നി​ന്ന് എ​ഴ് ല​ക്ഷം രൂ​പ ത​ട്ടി​യ ട്രാ​വ​ൽ​സ് ഉ​ട​മ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട അ​ടൂ​രി​ലെ നാ​ച്ച്വ​റ​ൽ പാ​ര​ഡൈ​സ് ട്രാ​വ​ൽ​സ് ഉ​ട​മ അ​ടൂ​രി​ലെ സൈ​മ​ൺ അ​ല​ക്സാ​ണ്ട​റി (37) നെ​യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ എം.​ജെ. ബെ​ന്നി അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​സ ത​ട്ടി​പ്പ് കേ​സി​ൽ ര​ണ്ടാ​ഴ്ച മു​മ്പ് തൃ​ശൂ​ർ വ​രു​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യ ഇ​യാ​ളെ പ​യ്യാ​വൂ​ർ പോ​ലീ​സ് ഇ​വി​ടെ എ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​യ്യാ​വൂ​ർ ആ​ടാം​പാ​റ സ്വ​ദേ​ശി ബെ​ന്നി വ​ർ​ഗീ​സ്, ച​ന്ദ​ന​ക്കാം​പാ​റ സ്വ​ദേ​ശി ഷാ​ജു തോ​മ​സ് എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സൈ​മ​ൺ അ​ല​ക്സാ​ണ്ട​ർ പ​ണം ത​ട്ടി​യ​ത്. ഇ​രു​വ​ർ​ക്കും മൂ​ന്ന​ര ല​ക്ഷം രൂ​പ വീ​ത​മാ​ണ് ന​ഷ്ട​മാ​യ​ത് . 2022 മാ​ർ​ച്ച് മു​ത​ൽ മൂ​ന്ന് ത​വ​ണ​ക​ളി​ലാ​യാ​ണ് ഇ​രു​വും പ​ണം ന​ൽ​കി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് വീ​സ​യോ പ​ണ​മോ ന​ൽ​കാ​തെ വ​ഞ്ചി​ച്ച​താ​യാ​ണ്…

Read More

അരിശം മൂത്താൽപിന്നെ… ച​പ്പാ​ത്തി​ക്കോലും പലകയും കൊ​ണ്ട് ഭാ​ര്യ​യെ മ​ര്‍​ദിച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: ഭാ​ര്യ​യെ​യും മ​ക​നെ​യും മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. പ​ട്ടു​വം വെ​ള്ളി​ക്കീ​ല്‍ ജം​ഗ്ഷ​നു സ​മീ​പ​ത്തെ ചെ​റു​കു​ള​ക്കാ​ട് സ്വ​ദേ​ശി എം. ​സ​ന്തോ​ഷി​നെ(48)​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച രാ​ത്രി​യാ​ണ് സ​ന്തോ​ഷ് ഭാ​ര്യ​യെ​യും മ​ക​നെ​യും മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​ത്.ഭാ​ര്യ​യെ ച​പ്പാ​ത്തി​ക്കോ​ല് കൊ​ണ്ട് മ​ര്‍​ദിക്കു​ക​യും ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്‌​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മ​ക​നെ ക​ഴു​ത്തി​ന് പി​ടി​ച്ച് ത​ള്ളി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. മ​ര്‍​ദന​ത്തി​ല്‍ പ​രി​ക്ക് പ​റ്റി​യ യു​വ​തി ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധിനി​ക്ഷേ​പ ത​ട്ടി​പ്പ് : സ്വത്തുക്കളെല്ലാം ബിനാമികളുടെ പേരിൽ; ആ​ന്‍റ​ണി​യെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യംചെ​യ്യും

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി​യി​ലെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി ആ​ന്‍റ​ണി സ​ണ്ണി​യെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡ​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി​യു​ടെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ എ​നി ടൈം ​മ​ണി​യു​ടെ ഡ​യ​റ​ക്ട​റാ​യ ആ​ന്‍റ​ണി സ​ണ്ണി​യെ ഇ​ന്ന​ലെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന്‍റ​ണി സ​ണ്ണി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ചെ​ന്നെ​യി​ലും ബം​ഗ​ളൂ​രി​ലും ഒ​ളി​ച്ചു താ​മ​സി​ച്ചു പോ​ന്നി​രു​ന്ന പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 90 ലോ​റി​ക​ളു​ടെ ഉ​ട​മ; പ​ണംനി​ക്ഷേ​പി​ച്ച​ത് റി​യ​ൽ എ​സ്റ്റേ​റ്റി​ലും ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ മേ​ഖ​ല​യി​ലുംക​ണ്ണൂ​ർ: അ​റ​സ്റ്റി​ലാ​യ ആ​ന്‍റ​ണി സ​ണ്ണി ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി​യി​ൽ നി​ന്നും വെ​ട്ടി​ച്ച പ​ണം പ്ര​ധാ​ന​മാ​യും നി​ക്ഷേ​പി​ച്ച​ത് റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സി​ലും ച​ര​ക്കു​നീ​ക്ക മേ​ഖ​ല​യി​ലെ​ന്നു​മെ​ന്നു സൂ​ച​ന.…

Read More