അ​ജു അ​ല​ക്‌​സി​നെ​തി​രേ ബാ​ല​യു​ടെ പ​രാ​തി; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചുതു​ട​ങ്ങി

കൊ​ച്ചി: യൂ​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്‌​സി​നെ​തി​രേ (ചെ​കു​ത്താ​ന്‍) ന​ട​ന്‍ ബാ​ല​യു​ടെ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​സ​ഫ് സാ​ജ​ന്‍ പ​റ​ഞ്ഞു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് കാ​ട്ടി ബാ​ല ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പോ​ലീ​സ് കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ജു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. തോ​ക്കു​മാ​യെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന അ​ജു​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ ന​ട​ന്‍ ബാ​ല​യ്ക്കെ​തിരേ നേ​ര​ത്തെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.  

Read More

ഭാഗ്യദേവത കൈവിട്ട് പോയില്ല; അച്ഛൻ വിറ്റ ടിക്കറ്റിന് മകന് ഒന്നാം സമ്മാനം

മൂ​​​വാ​​​റ്റു​​​പു​​​ഴ: അ​​​ച്ഛ​​​ന്‍റെ കൈ​​​യി​​ൽ​​നി​​​ന്നു വാ​​ങ്ങി​​യ ലോ​​ട്ട​​റി ടി​​ക്ക​​റ്റി​​ന് മ​​​ക​​​ന് ഒ​​​ന്നാം സ​​​മ്മാ​​​നം. ക​​​ടാ​​​തി പാ​​​ങ്കു​​​ള​​​ങ്ങ​​​ര​​​മ​​​ല കൃ​​​ഷ്ണ വി​​​ലാ​​​സ​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര​​ൻ വി​​റ്റ കാ​​​രു​​​ണ്യ പ്ല​​​സ് ലോ​​​ട്ട​​​റി​​​ക്കാ​​ണ് മ​​ക​​ൻ രാ​​​ജേ​​​ഷ് കു​​​മാ​​​റി​​ന് ക​​ഴി​​ഞ്ഞ ദി​​വ​​സം​​ന​​ട​​ന്ന ന​​റു​​ക്കെ​​ടു​​പ്പി​​ൽ ഒ​​​ന്നാം സ​​​മ്മാ​​​ന​​മാ​​യ 80 ല​​​ക്ഷം രൂ​​പ അ​​ടി​​ച്ച​​ത്. അ​​​ച്ഛ​​​ന് സ​​​ഹാ​​​യ​​​മാ​​​ക​​​ട്ടെ എ​​​ന്നു ക​​രു​​തി ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​ന്ന​​ത് പ​​തി​​വാ​​യി​​രു​​ന്നെ​​ന്ന് ടൈ​​​ൽ​​സ് ജോ​​​ലി​​​ക്കാ​​​ര​​​നാ​​​യ രാ​​​ജേ​​​ഷ് പ​​റ​​ഞ്ഞു. കോ​​​ല​​​ഞ്ചേ​​​രി പ്ര​​​ദേ​​​ശ​​​ത്തു ന​​​ട​​​ന്നാ​​ണ് ര​​​വീ​​​ന്ദ്ര​​ൻ ​ലോ​​​ട്ട​​​റി വി​​​റ്റി​​രു​​ന്ന​​ത്. ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ന്‍റെ ത​​​ലേ​​​ന്ന് പ​​​ണി ക​​​ഴി​​​ഞ്ഞ് വീ​​​ട്ടി​​​ലെ​​​ത്തി​​​യ രാ​​​ജേ​​​ഷ് അ​​​ച്ഛ​​​ന്‍റെ കൈ​​​യി​​​ൽ​​നി​​​ന്നു ര​​​ണ്ടു ടി​​​ക്ക​​​റ്റ് വാ​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ പി​​എ 409074 എ​​​ന്ന ടി​​​ക്ക​​​റ്റി​​​നാ​​​ണ് ഒ​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത്. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​യി ആ​​ലോ​​ചി​​ച്ച് സ​​മ്മാ​​ന​​ത്തു​​ക എ​​ങ്ങ​​നെ വി​​നി​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന് തീ​​രു​​മാ​​നി​​ക്കു​​മെ​​ന്ന് രാ​​ജേ​​ഷ് പ​​റ​​ഞ്ഞു. ബ്യൂ​​​ട്ടീ​​​ഷ്യ​​​നാ​​​യ ഇ​​​ന്ദു​​​വാ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ൾ: മ​​​നു, ജി​​​നു.

Read More

വേണ്ടാഞ്ഞിട്ട് ഉപേക്ഷിച്ചതോ.! വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 85 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം ക​ണ്ടെ​ത്തി

നെ​ടു​മ്പാ​ശേ​രി: വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ​നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 85 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ 7.18 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ 1709 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. വി​മാ​ന ജീ​വ​ന​ക്കാ​ർ വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റം​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഈ ​വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്നും അ​ഭ്യ​ന്ത​ര സെ​ക്ട​റി​ൽ തു​ട​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണ്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ര​നാ​യി വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന വ്യ​ക്തി വ​ഴി ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ൽ വ​ഴി ക​സ്റ്റം​സ് പ​രി​ശോ​ധ​ന കൂ​ടാ​തെ സ്വ​ർ​ണം പു​റ​ത്തെ​ത്തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ മാ​സം 12ന് ​ഇ​തേ വി​മാ​ന​ത്തി​ന്‍റെ സീ​റ്റി​ന്‍റെ പി​ന്നി​ലെ മാ​ഗ​സി​ൻ സൂ​ക്ഷി​ക്കു​ന്ന അ​റ​യി​ൽ​നി​ന്നും 83 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഡി​ആ​ർ​ഐ വി​ഭാ​ഗ​ത്തി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന്ന് സ്വ​ർ​ണം…

Read More

സ്വ​ർ​ണ​ഖ​നി പ​ണ​മി​ട​പാ​ട് ത​ർ​ക്കം; യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു; മൂന്ന് പേർ പിടിയിൽ

ആ​ലു​വ: ആ​ഫ്രി​ക്ക​യി​ലെ സ്വ​ർ​ണ​ഖ​നി പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ആ​ലു​വ കു​ട്ട​മ​ശേ​രി സ്വ​ദേ​ശി ബി​ലാ​ലി​നെ​യാ​ണ് മൂ​ന്നം​ഗ സം​ഘം വീ​ട്ടി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ട് പോ​യി ആ​ല​പ്പു​ഴ​യി​ൽ ഉ​പേ​ക്ഷി​ച്ച​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​റും മൂ​ന്ന് പ്ര​തി​ക​ളേ​യും ആ​ല​പ്പു​ഴ പോ​ലീ​സ് ആ​ലു​വ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി. കാ​ലി​ന് പ​രി​ക്കേ​റ്റ ബി​ലാ​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​തി​ക​ളാ​യ ആ​ലു​വ മു​പ്പ​ത്ത​ടം അ​ബ്ദു​ൾ മു​ഹാ​ദ്, കി​ര​ൺ, ദേ​ശം സ്വ​ദേ​ശി പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് ആ​ല​പ്പു​ഴ​യി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി എ​ഡ്വി​ൻ ജോ​ൺ​സ​ൺ, ക​മ​ൽ എ​ന്നി​വ​ർ​ക്കാ​യാ​ണ് പ്ര​തി​ക​ൾ യു​വാ​വി​നെ രാ​ത്രി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പോ​ലീ​സ് പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​ർ മേ​ഖ​ല​യി​ൽ ബി​ലാ​ലി​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം അ​രൂ​രി​ൽ വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ന്നി​ട് ആ​ലു​വ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ബി​ലാ​ലി​ന്‍റെ പി​താ​വ് അ​ഷ​റ​ഫ് ആ​ഫ്രി​ക്ക​യി​ൽ ര​ണ്ട് വ​ർ​ഷം മു​ന്പ് 10 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച്…

Read More

ഇരുമ്പനത്തെ ഫ്ലാറ്റിൽ ചീട്ടുകളി; നാല് ലക്ഷം രൂപയുമായി ചീട്ടുകളിസംഘം പിടിയിൽ

തൃ​പ്പൂ​ണി​ത്തു​റ: ഇ​രു​മ്പ​ന​ത്തെ ഫ്ലാ​റ്റി​ൽ​നി​ന്നും നാല് ലക്ഷം രൂപയുമായി വ​ൻ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി. സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ഇ​രു​മ്പ​നം മ​ന​യ്ക്ക​പ്പ​ടി​യി​ലു​ള്ള ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് പ​ണം വ​ച്ചു ചീ​ട്ടു​ക​ളി​ച്ച 14 പേ​രെ​യും ഇ​തി​ന് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ന​ൽ​കി​യ ര​ണ്ട് പേ​രെ​യും ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചീ​ട്ടു ക​ളി​ച്ചി​രു​ന്ന മൂ​വാ​റ്റു​പു​ഴ മാ​റാ​ടി സ്വ​ദേ​ശി ര​ഞ്ജി​ത്, തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി റ​ഹിം, കാ​രി​ക്കോ​ട് സ്വ​ദേ​ശി ഷെ​രീ​ഫ്, മാ​പ്പു​ങ്ക​ൽ സ്വ​ദേ​ശി ലി​നോ ചെ​റി​യാ​ൻ, വ​ണ്ണ​പ്പു​റം സ്വ​ദേ​ശി ജോ​ബി ജോ​ർ​ജ്, ക​ല്ലൂ​ർ​ക്കാ​ട് സ്വ​ദേ​ശി അ​മ​ൽ, പി​റ​വം സ്വ​ദേ​ശി​ക​ളാ​യ ജോ​ബി വ​ർ​ഗീ​സ്, വി​പി​ൻ, പാ​ഴൂ​ർ സ്വ​ദേ​ശി എ​ൽ​ദോ പോ​ൾ, ക​ട്ട​പ്പ​ന സ്വ​ദേ​ശി റി​ജോ സ്റ്റീ​ഫ​ൻ, ഊ​ര​മ​ന സ്വ​ദേ​ശി​ക​ളാ​യ മെ​ൽ​ബി​ൻ, സാ​ജു, തി​രു​വാ​ണി​യൂ​ർ സ്വ​ദേ​ശി എ​ൽ​ദോ ചാ​ക്കോ, എ​രൂ​ർ സ്വ​ദേ​ശി മു​ത്തു​രാ​മ​ൻ എ​ന്നി​വ​രും ചീ​ട്ടു​ക​ളി​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കി​യ ഇ​രു​മ്പ​നം ക​ർ​ഷ​ക കോ​ള​നി​യി​ൽ വി​നോ​ദ്, സു​ധീ​ഷ് എ​ന്നി​വ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.\\ ര​ഹ​സ്യ…

Read More

കരയിപ്പിച്ച് മടക്കം; ചിരിയുടെ മാന്ത്രികൻ സി​ദ്ദി​ഖി​ന് യാ​ത്രാ​മൊ​ഴി നൽകി ആയിരങ്ങൾ

കൊ​ച്ചി: ഒ​രു​പി​ടി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ദ്ദിഖി(63)​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് ആ​യി​ര​ങ്ങ​ള്‍. ഇ​ന്ന​ലെ രാ​ത്രി 9.10 ന് ​കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ദേ​ഹത്തിന്‍റെ അ​ന്ത്യം. ഏ​താ​നും​ ദി​വ​സ​ങ്ങ​ളാ​യി ന്യൂ​മോ​ണി​യ​യും ക​ര​ള്‍ സം​ബ​ന്ധമാ​യ രോ​ഗ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗാ​വ​സ്ഥ കു​റ​ഞ്ഞു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. പി​ന്നീ​ട് എ​ക്‌​മോ സ​പ്പോ​ര്‍​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രുന്ന മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 8.30 ഓ​ടെ ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പൊ​തു​ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചു. സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ല്‍ രാ​വി​ലെ മു​ത​ല്‍ കൊ​ച്ചി​യി​ലെ പൗ​രാ​വ​ലി ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​നെ ഒ​രു നോ​ക്ക് കാ​ണാ​ന്‍ കാ​ത്തു നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു. സി​ദ്ദിഖി​നൊ​പ്പം എ​ന്നും ഉ​ണ്ടാ​യി​രു​ന്ന സം​വി​ധാ​യ​ക​ന്‍ ലാ​ലും ക​ലാ​ഭ​വ​ന്‍ കെ.​എ​സ് പ്ര​സാ​ദും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു. ത​ങ്ങ​ളു​ടെ പ്രി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ന്‍ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​വി​ലെ​ത്ത​ന്നെ അ​വി​ടേ​യ്ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, ജ​യ​റാം, മു​കേ​ഷ്,…

Read More

അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം; തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; അ​ന്വേ​ഷ​ണം അ​വ​സാ​നഘ​ട്ട​ത്തി​ൽ

ആ​ലു​വ: അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ഇ​ന്ന​ലെ ന​ട​ത്തി​യ ര​ണ്ടാം ഘ​ട്ട തെ​ളി​വെ​ടു​പ്പ് കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നാ​യ​താ​യി ഇ​ന്നു ചേ​ർ​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (സി​റ്റ്) യോ​ഗം വി​ല​യി​രു​ത്തി. ഡ​ൽ​ഹി​യി​ലും ബീ​ഹാ​റി​ലു​മെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​തി അ​സ്​ഫാ​ഖി​നെ ഒ​രി​ക്ക​ൽ കൂ​ടി ചോ​ദ്യം ചെ​യ്യാനാണ് അ​ടു​ത്ത നീ​ക്കം. 2018 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങും മു​മ്പ് അ​സ്​ഫാ​ഖ് ഡ​ൽ​ഹി വി​ടു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ അ​സ്​ഫാ​ഖ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ്. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് പ്ര​തി​യു​ടെ ആ​ധാ​ർ കാ​ർ​ഡി​ലു​ള്ള​ത്. എ​ന്നാ​ൽ മേ​ൽ​വി​ലാ​സ​ത്തി​ൽ മ​റ്റൊ​രാ​ളു​ടെ കെ​യ​ർ ഓ​ഫ് ആ​ണ്. അ​തി​നാ​ൽ അ​സ്ഫാ​ഖിന്‍റെ യ​ഥാ​ർ​ഥ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നും ശ്ര​മ​മു​ണ്ട്. ഡ​ൽ​ഹി കേ​സി​നും ആ​ലു​വ സം​ഭ​വ​ത്തി​നു​മി​ട​യി​ൽ അ​സ്​ഫാ​ക്ക് എ​വി​ടെ​യാ​യി​രു​ന്നെ​ന്നോ എ​ന്ത് ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മൂ​ന്ന് മാ​സ​ത്തോ​ളം ഉ​ളി​യ​ന്നൂ​ർ കു​ഞ്ഞു​ണ്ണി​ക്ക​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​താ​യി മാ​ത്ര​മേ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ള്ളൂ. ജൂ​ലൈ…

Read More

പ്രാ​യപൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടിക്ക് പീഡനം; ചെന്നൈയിലൊളിച്ച തോപ്പുംപടിക്കാരൻ യൂലിസ് പീറ്ററെ പൊക്കി പോലീസ്

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ഫോ​ട്ടോ​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. തോ​പ്പും​പ്പ​ടി, ന​സ്ര​ത്ത് സ്വ​ദേ​ശി നി​ൻ​സ​ൺ എ​ന്നു വി​ളി​ക്കു​ന്ന ലൂ​യി​സ് പീ​റ്റ​ർ (27) ആ​ണ് പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ​യി​ൽ നി​ന്നും തോ​പ്പും​പ​ടി പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സെ​ടു​ത്തെ വി​വ​രം അ​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​യ പ്ര​തി വ​യ​നാ​ട്, ചെ​ന്നൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്.​ശ​ശി​ധ​ര​ൻ ഐ​പി​എ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മ​ട്ടാ​ഞ്ചേ​രി എ​സി​പി കെ.​ആ​ർ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തോ​പ്പും​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്. ഐ ​സെ​ബാ​സ്റ്റ്യ​ൻ .പി.​ചാ​ക്കോ, എ​എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ഉ​ത്തം​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ബി​ബി​ൻ മോ​ൻ, വി​ശാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്; അ​ഞ്ച​ര മാ​സ​ത്തി​നു​ശേ​ഷം ശി​വ​ശ​ങ്ക​ര്‍ ജ​യി​ലി​നു പു​റ​ത്തേ​ക്ക്

  കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍​ക്ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ഇ​ന്നു ജ​യി​ല്‍ മോ​ചി​ത​നാ​കും. കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ശി​വ​ശ​ങ്ക​ര്‍ അ​ഞ്ച​ര മാ​സ​ത്തി​നു ശേ​ഷ​മാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.ന​ട്ടെ​ല്ലി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി ര​ണ്ടു മാ​സ​ത്തെ ജാ​മ്യ​മാ​ണ് ശി​വ​ശ​ങ്ക​റി​ന് സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജാ​മ്യ കാ​ല​യ​ള​വി​ല്‍ ശി​വ​ശ​ങ്ക​ര്‍ ത​ന്‍റെ വീ​ടി​നും ആ​ശു​പ​ത്രി​ക്കും ആ​ശു​പ്ര​തി​ക്ക് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​ഴി​കെ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കും പോ​ക​രു​തെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം. ശി​വ​ശ​ങ്ക​റി​ന്‍റെ ന​ട്ടെ​ല്ലി​ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ചി​കി​ത്സ തി​രു​വ​ന​ന്ത​പു​ര​ത്തോ കോ​ട്ട​യ​ത്തോ ന​ട​ത്തേ​ണ്ട​താ​ണെ​ന്നും ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.യു​എ​ഇ റെ​ഡ് ക്രെ​സ​ന്‍റ് ന​ല്‍​കി​യ 19 കോ​ടി​യി​ല്‍ 4.5 കോ​ടി രൂ​പ കോ​ഴ​യാ​യി ന​ല്‍​കി​യാ​ണു സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ യൂ​ണി​ടാ​ക് ക​മ്പ​നി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ക്ക​രാ​ര്‍ നേ​ടി​യ​തെ​ന്നാ​ണ് ഇ​ഡി കേ​സ്. ശി​വ​ശ​ങ്ക​റി​നു…

Read More

മുംബൈയ്ക്ക് പോകാൻ കൊച്ചി എയർപ്പോട്ടിലെത്തിയ യുവതി അലറിവിളിച്ചത് ബോംബെന്ന്; തൃ​ശൂ​ർ സ്വ​ദേ​ശി​നി പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ സ്ത്രീ​യെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ ക​സ്റ്റ​ഡി​ലെ​ടു​ത്തു. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ ഷീ​ബ ക​ണ്ണ​ൻ എ​ന്ന യാ​ത്ര​ക്കാ​രി​യാ​ണ് പി​ടി​ക്ക​പ്പെ​ട്ട​ത്. ഇ​വ​ർ ഇ​ന്ന് രാ​വി​ലെ 6.30 തി​ന് മും​ബൈ​യ്ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​വാ​നാ​ണ് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ൽ ബോം​ബ് ഉ​ണ്ട​ന്ന് വി​ളി​ച്ച് പ​റ​ഞ്ഞ​ത്. ഇ​തി​നെ തു​ട​ർ​ന്ന് സി​ഐ എ​സ്എ​ഫി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്തു​വാ​നാ​യി​ല്ല. പി​ന്നീ​ടാ​ണ് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്. യാ​ത്രി​കാ​രി​യെ സു​ര​ക്ഷ ഉ​ദ്വോ​ഗ​സ്ഥ​ൻ​മാ​ർ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി.

Read More