ഭാഗ്യദേവത കൈവിട്ട് പോയില്ല; അച്ഛൻ വിറ്റ ടിക്കറ്റിന് മകന് ഒന്നാം സമ്മാനം

മൂ​​​വാ​​​റ്റു​​​പു​​​ഴ: അ​​​ച്ഛ​​​ന്‍റെ കൈ​​​യി​​ൽ​​നി​​​ന്നു വാ​​ങ്ങി​​യ ലോ​​ട്ട​​റി ടി​​ക്ക​​റ്റി​​ന് മ​​​ക​​​ന് ഒ​​​ന്നാം സ​​​മ്മാ​​​നം. ക​​​ടാ​​​തി പാ​​​ങ്കു​​​ള​​​ങ്ങ​​​ര​​​മ​​​ല കൃ​​​ഷ്ണ വി​​​ലാ​​​സ​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര​​ൻ വി​​റ്റ കാ​​​രു​​​ണ്യ പ്ല​​​സ് ലോ​​​ട്ട​​​റി​​​ക്കാ​​ണ് മ​​ക​​ൻ രാ​​​ജേ​​​ഷ് കു​​​മാ​​​റി​​ന് ക​​ഴി​​ഞ്ഞ ദി​​വ​​സം​​ന​​ട​​ന്ന ന​​റു​​ക്കെ​​ടു​​പ്പി​​ൽ ഒ​​​ന്നാം സ​​​മ്മാ​​​ന​​മാ​​യ 80 ല​​​ക്ഷം രൂ​​പ അ​​ടി​​ച്ച​​ത്.

അ​​​ച്ഛ​​​ന് സ​​​ഹാ​​​യ​​​മാ​​​ക​​​ട്ടെ എ​​​ന്നു ക​​രു​​തി ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​ന്ന​​ത് പ​​തി​​വാ​​യി​​രു​​ന്നെ​​ന്ന് ടൈ​​​ൽ​​സ് ജോ​​​ലി​​​ക്കാ​​​ര​​​നാ​​​യ രാ​​​ജേ​​​ഷ് പ​​റ​​ഞ്ഞു.

കോ​​​ല​​​ഞ്ചേ​​​രി പ്ര​​​ദേ​​​ശ​​​ത്തു ന​​​ട​​​ന്നാ​​ണ് ര​​​വീ​​​ന്ദ്ര​​ൻ ​ലോ​​​ട്ട​​​റി വി​​​റ്റി​​രു​​ന്ന​​ത്. ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ന്‍റെ ത​​​ലേ​​​ന്ന് പ​​​ണി ക​​​ഴി​​​ഞ്ഞ് വീ​​​ട്ടി​​​ലെ​​​ത്തി​​​യ രാ​​​ജേ​​​ഷ് അ​​​ച്ഛ​​​ന്‍റെ കൈ​​​യി​​​ൽ​​നി​​​ന്നു ര​​​ണ്ടു ടി​​​ക്ക​​​റ്റ് വാ​​​ങ്ങി​​​യി​​​രു​​​ന്നു.

ഇ​​​തി​​​ൽ പി​​എ 409074 എ​​​ന്ന ടി​​​ക്ക​​​റ്റി​​​നാ​​​ണ് ഒ​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത്. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​യി ആ​​ലോ​​ചി​​ച്ച് സ​​മ്മാ​​ന​​ത്തു​​ക എ​​ങ്ങ​​നെ വി​​നി​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന് തീ​​രു​​മാ​​നി​​ക്കു​​മെ​​ന്ന് രാ​​ജേ​​ഷ് പ​​റ​​ഞ്ഞു. ബ്യൂ​​​ട്ടീ​​​ഷ്യ​​​നാ​​​യ ഇ​​​ന്ദു​​​വാ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ൾ: മ​​​നു, ജി​​​നു.

Related posts

Leave a Comment