വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തട്ടിപ്പ് ; പ്ര​തി  ഉദ്യോഗാർഥികളിൽ നിന്നും തട്ടിയെടുത്തത് 25 ല​ക്ഷം

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി കേ​സി​ല്‍ പ​രാ​തി​ക്കാ​രി​ല്‍ നി​ന്ന് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത് 25 ല​ക്ഷം രൂ​പ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​വാ​റ്റു​പു​ഴ മേ​ക്ക​ട​മ്പ് തെ​ക്കു​വി​ള അ​നി​ല്‍​കു​മാ​ര്‍ (49) നെ ​ക​ഴി​ഞ്ഞ ദി​വ​സം ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ട​വ​ന്ത്ര ക​ര്‍​ഷ​ക റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​ഡീ​ലി​യ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന വ​ഴി​യാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വി​ദേ​ശ​ത്തേ​ക്ക് വ​ര്‍​ക്ക് പെ​ര്‍​മി​റ്റും വി​സ​യും വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ല്‍ നി​ന്നാ​യി ല​ക്ഷ​ങ്ങ​ളാ​ണ് ഇ​യാ​ള്‍ വാ​ങ്ങി​യ​ത്. ജോ​ലില​ഭി​ക്കാ​താ​യ​തോ​ടെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ പ​രാ​തി​ക്കാ​ര്‍​ക്ക് വ്യാ​ജ വ​ര്‍​ക്ക് പെ​ര്‍​മി​റ്റു​ക​ള്‍ ന​ല്‍​കി പ്ര​തി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ പ്ര​തി​ക്കെ​തി​രെ ആ​റോ​ളം കേ​സു​ക​ള്‍ ക​ട​വ​ന്ത്ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ തി​ന് മു​മ്പ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും ഇ​യാ​ള്‍​ക്ക് ആ​റോ​ളം കേ​സു​ക​ളു​ണ്ട്. ഈ ​കേ​സി​ല്‍…

Read More

25,000 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്നു വേ​ട്ട; ര​ക്ഷ​പ്പെ​ട്ട​വ​ര്‍ ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പി​ല്‍ ഒ​ളി​ച്ച​താ​യി സൂ​ച​ന; ല​ഹ​രി വ​സ്തു​ക്ക​ള്‍ ഹാ​ജി സ​ലിം സം​ഘ​ത്തി​ന്‍റേ​ത്

കൊ​ച്ചി: കൊ​ച്ചി പു​റം​ക​ട​ലി​ല്‍​നി​ന്ന് 25,000 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ട​വ​ര്‍ ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പി​ല്‍ ഒ​ളി​ച്ച​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ 13-ന് 2525 ​കി​ലോ ഗ്രാം ​തൂ​ക്കം വ​രു​ന്ന മെ​ത്താം​ഫെ​റ്റാ​മി​ന്‍ ആ​ണ് നാ​വി​ക​സേ​ന​യും ന​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യും ചേ​ര്‍​ന്ന് പു​റം​ക​ട​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​വ​ര്‍ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഇ​വ​ര്‍ സ്പീ​ഡ് ബോ​ട്ടി​ലാ​ണ് ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ക​പ്പ​ല്‍ മു​ങ്ങി​യെ​ന്ന്  എ​ന്‍​സി​ബി​യു​ടെ സ്ഥി​രീ​ക​ര​ണംഅ​തേ​സ​മ​യം, മ​യ​ക്കു​മ​രു​ന്നു​മാ​യി വ​ന്ന മ​ദ​ര്‍​ഷി​പ്പ് മു​ങ്ങി​യെ​ന്നാ​ണ് എ​ന്‍​സി​ബി​യു​ടെ സ്ഥി​രീ​ക​ര​ണം. കൂ​ടു​ത​ല്‍ ക​ട​ത്തു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത് മ​ദ​ര്‍​ഷി​പ്പ് മു​ങ്ങി​യ ശേ​ഷ​മാ​ണെ​ന്നും കൂ​ടു​ത​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​ട​ന്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ന്‍ സ​മു​ദ്ര​ഗു​പ്ത​യി​ല്‍ നാ​വി​ക​സേ​ന​ക്ക് മു​ന്നി​ല്‍ വ​ച്ചാ​ണ് മ​ദ​ര്‍​ഷി​പ്പ് മു​ങ്ങി​യ​ത്. അ​ന്വേ​ഷ​ണം കൊ​ച്ചി അ​ട​ക്ക​മു​ള്ള…

Read More

എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സ്; ഷാ​റൂഖിന്‍റെ ​വീ​ട്ടി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ളു​ടെ​ ഫ​ലം കാ​ത്ത് എ​ന്‍​ഐ​എ

കൊ​ച്ചി: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം കാ​ത്ത് എ​ന്‍​ഐ​എ. ഷാ​റൂ​ഖി​ന്‍റെ ഷ​ഹീ​ന്‍ ബാ​ഗി​ലെ വീ​ട്ടി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി എ​ന്‍​ഐ​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​ത്തി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നും ഫോ​ണ്‍ രേ​ഖ​ക​ളി​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​തേ​സ​മ​യം, ഷാ​റൂ​ഖി​നെ വീ​ണ്ടും ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഈ ​മാ​സം 27 വ​രെ​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.ചോ​ദ്യം ചെ​യ്യ​ലി​ല്‍​നി​ന്നും ഫോ​ണ്‍ രേ​ഖ​ക​ളി​ല്‍​നി​ന്നും കി​ട്ടി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ദി​ല്ലി​യി​ല്‍ പ​ത്തി​ട​ത്ത് എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​പ്പോ​ള്‍ ഷാ​റൂ​ഖു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ ഇ​വ​രി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. നേ​ര​ത്തെ കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും എ​ന്‍​ഐ​എ പ​രി​ശോ​ധ​ന…

Read More

വെ​ള്ളി​ത്തി​ര​യി​ല്‍ ക​ള്ള​പ്പ​ണം; നി​ര്‍​മാ​താ​ക്ക​ളെ​യും ന​ട​ന്മാ​രെ​യും ചോ​ദ്യം ചെ​യ്‌​തേ​ക്കും

കൊ​ച്ചി: മ​ല​യാ​ള സി​നി​മ നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍ സം​ശ​യി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ഡി സം​ശ​യി​ക്കു​ന്ന​വ​രി​ല്‍ നി​ന്ന് വൈ​കാ​തെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. വി​ദേ​ശ​ത്തു​നി​ന്ന​ട​ക്കം ക​ള്ള​പ്പ​ണം സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴു​കി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ചി​ല നി​ര്‍​മാ​താ​ക്ക​ളു​ടെ​യും ന​ട​ന്മാ​രു​ടെ വീ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​നി​മ മേ​ഖ​ല​യി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി ഇ​ഡി​യും എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു നി​ര്‍​മാ​താ​വി​ല്‍​നി​ന്നും ഇ​ഡി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ദാ​യ​നി​കു​തി വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട അ​തേ​രേ​ഖ​ക​ള്‍ ത​ന്നെ​യാ​ണ് ഇ​ഡി​യും ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്നാ​ണ് വി​വ​രം. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍ നി​ന്ന് മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന ചി​ല​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ചി​ല ന​ട​ന്മാ​രും അ​ഞ്ചോ​ളം നി​ര്‍​മാ​താ​ക്ക​ളെ​യും കേ​ന്ദ്ര ഏ​ജ​ന്‍​സി നി​രീ​ക്ഷി​ച്ച് വ​രു​ന്ന​താ​യാ​ണ് വി​വ​രം. മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് വി​ദേ​ശ​ത്തു​നി​ന്ന് വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​കു​ന്ന​താ​ണ് വി​വ​രം. സ​മീ​പ​കാ​ല​ത്തു മ​ല​യാ​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ മു​ത​ല്‍ മു​ട​ക്കി​യ നി​ര്‍​മാ​താ​വി​നെ​യും…

Read More

ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തത്തിൽ അ​ട്ടി​മ​റി ന​ട​ന്നു; വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് കൈ​മാ​റും

കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ല്‍ അ​ട്ടി​മ​റി​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത​യാ​ഴ്ച സ​ര്‍​ക്കാ​രി​ന് കൈ​മാ​റി​യേ​ക്കും. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശം ഉ​ള്ള​താ​യാ​ണ് സൂ​ച​ന. ബ​യോ​മൈ​നിം​ഗ് ക​രാ​റേ​റ്റെ​ടു​ത്ത സോ​ണ്‍​ട ക​മ്പ​നി​യും കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും തീ​പി​ടി​ത്ത​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നാ​ണ് ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലെ പ​രാ​മ​ര്‍​ശം. മാ​ലി​ന്യം ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് ത​രം തി​രി​ക്കാ​തെ​യാ​ണ് എ​ത്തി​ച്ചി​ട്ടു​ള്ള​തെ​ന്നും വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബ്ര​ഹ്മ​പു​ര​ത്തെ ബ​യോ​മൈ​നിം​ഗ് ക​രാ​ര്‍ അ​വ​സാ​നി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സ​മാ​ണ് മാ​ലി​ന്യ പ്ലാ​ന്‍റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​രാ​ര്‍ തു​ക​യി​ല്‍ കു​റ​ച്ചു പ​ണം സോ​ണ്‍​ട​യ്ക്ക് കോ​ര്‍പറേ​ന്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ക​രാ​ര്‍ അ​വ​സാ​നി​ക്കാ​റി​യി​ട്ടും ബ​യോ​മൈ​നിം​ഗ് പൂ​ര്‍​ത്തി​യാ​യി​രു​ന്നി​ല്ല. ഇ​തി​നാ​ല്‍ ക​രാ​ര്‍ ക​മ്പ​നി ത​ന്നെ​യാ​ണ് ഇ​വി​ടെ തീ​യി​ട്ട​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള വി​വ​രം. ക​രാ​ര്‍ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ ക​മ്പ​നി​യെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി​യാ​ല്‍ വീ​ണ്ടും ക​രാ​ര്‍ ല​ഭി​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലും ഇ​തി​നു പി​ന്നി​ലു​ള്ള​താ​യും വി​ജി​ല​ന്‍​സ് വ്യ​ക്ത​മാ​ക്കു​ന്നു.

Read More

മു​ഹ​മ്മ​ദ് സ​ല്‍​മാ​ന്‍ “ചി​ല്ല​റ​ക്കാ​ര​ന​ല്ല’; കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ക​ണ്ണി​; വിൽപനയും പണമിടപാടും ഡിജിറ്റൽ സംവിധാനത്തിലൂടെ

  കൊ​ച്ചി: വി​ല്പ​ന​ക്കെ​ത്തി​ച്ച ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ല്‍​മാ​ന്‍ (28) പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ ഗൂ​ഗി​ള്‍ പേ ​കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം സ്വീ​ക​രി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വാ​ട്‌​സ് ആ​പ് വ​ഴി മെ​സേ​ജ് അ​യ​ച്ചാ​ണ് ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഇ​യാ​ളു​ടെ മ​റ്റ് ഇ​ട​നി​ല​ക്കാ​രെ​യും ഇ​യാ​ളി​ല്‍ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി​യ ആ​ളു​ക​ളു​ടെ​യും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നു​ലഌ​ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. പ​ള്ളു​രു​ത്തി​യി​ല്‍ ക​ഴി​ഞ്ഞി​ടെ പി​ടി​കൂ​ടി 174 കി​ലോ ക​ഞ്ചാ​വ് കേ​സി​ലും ഇ​യാ​ളു​ടെ പ​ങ്ക് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ക​ഞ്ചാ​വ് കി​ലോ​ക്ക് 4000 രൂ​പ​യ്ക്ക് വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും വാ​ങ്ങി റീ​ട്ടെ​യി​ല്‍ ആ​യി ഇ​വി​ടെ 40000 രൂ​പ​യ്ക്കാ​ണ് ഇ​യാ​ള്‍ വി​റ്റി​രു​ന്ന​ത്. ബം​ഗാ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം ഇ​യാ​ള്‍​ക്ക് ഇ​ടി​ല​ക്കാ​രു​ള്ള​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ബം​ഗ​ളി​ല്‍ നി​ന്ന്…

Read More

കാ​റി​നു​ള്ളി​ല്‍ 174 കി​ലോ ക​ഞ്ചാ​വ്; ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന 4 പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കൊ​ച്ചി: പ​ള​ളു​രു​ത്തി മ​ധു​ര ക​മ്പ​നി ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ല്‍ നി​ന്നും 174 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന നാ​ലു പേ​ര്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റി​ല്‍ നി​ന്ന് 174 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി തി​രു​വാ​ങ്കു​ളം മാ​മ​ല സ്വ​ദേ​ശി അ​ക്ഷ​യ് രാ​ജ്(24) ഉ​ള്‍​പ്പെ​ടെ ആ​റു പേ​രെ പ​ള്ളു​രു​ത്തി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കാ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് അ​ക്ഷ​യ് രാ​ജാ​ണ്. അ​മ്പ​ല​മേ​ട് ക​ഞ്ചാ​വു കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ പി​ടി​യി​ൽ; വിതരണത്തിനായി രാ​സ​ല​ഹ​രി ന​ല്‍​കി​യ സു​ഹൃ​ത്തി​നെ തേടി പോലീസ്

കൊ​ച്ചി: 3.9 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ ഇ​വ​ര്‍​ക്ക് എം​ഡി​എം​എ ന​ല്‍​കി​യ കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര ചെ​ട്ടി​ക്കു​ള​ങ്ങ​ര പ​ട​ശ്ശേ​രി വീ​ട്ടി​ല്‍ സു​ധീ​ഷ് എ​സ് (27), ഇ​യാ​ളു​ടെ ഭാ​ര്യ ക​ട്ട​പ്പ​ന പീ​ടി​ക​പു​ര​യി​ട​ത്തി​ല്‍ ആ​തി​ര (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 3.9 ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍.​സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ദ​മ്പ​തി​ക​ളാ​ണെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​ക​ള്‍ വ​ന്‍​കി​ട വി​ല്പ​ന​ക്കാ​രി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി പാ​ലാ​രി​വ​ട്ടം, ഇ​ട​പ്പി​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്റു​ക​ളി​ല്‍ വാ​ട​യ്ക്ക് താ​മ​സി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​യി​ല്‍​പ്പെ​ട്ട​വ​രാ​ണ്. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സു​ധീ​ഷി​ന് അ​ടി​പി​ടി കേ​സും നി​ല​വി​ലു​ണ്ട്. പ്ര​തി​ക​ളെ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​സ്ഥാ​ന​ത്തു പ​രി​ശോ​ധ​ന; ഏ​ഴു കോ​ടി വെ​ട്ടി​ച്ച​താ​യി വി​വ​രം

കൊ​ച്ചി: ച​ല​ച്ചി​ത്ര വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം ഡി​സ​ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ല്‍ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി. അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വം സി​നി​മാ നി​ര്‍​മാ​താ​ക്ക​ളി​ല്‍നി​ന്ന് ഏ​ഴു​കോ​ടി രൂ​പ വെ​ട്ടി​ച്ച​താ​യാ​ണ് വി​വ​രം. സി​നി​മാ പോ​സ്റ്റ​റു​ക​ള്‍ സീ​ല്‍ ചെ​യ്തു ന​ല്‍​കു​ന്ന​തി​ലു​ള്‍​പ്പെ​ടെ​യാ​ണ് ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള 12 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.2013 മു​ത​ലു​ള്ള വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ള്‍, ബാ​ല​ന്‍​സ് ഷീ​റ്റ്, മി​നി​റ്റ്‌​സ് ബു​ക്ക്, ര​സീ​ത് ര​ജി​സ്റ്റ​റു​ക​ള്‍, ചെ​ക്ക് ബു​ക്കു​ക​ള്‍, ബാ​ങ്ക് ഡി​പ്പോ​സി​റ്റ് വി​വ​ര​ങ്ങ​ള്‍, അം​ഗ​ത്വ ര​ജി​സ്റ്റ​ര്‍, അ​നുബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജി​ല്ലാ ര​ജി​സ്ട്രാ​ര്‍​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​ന്‍. മ​നോ​ജ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എ.…

Read More

കൊച്ചിയിൽ റേ​സിം​ഗി​നി​ടെ ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ച് അപകടം; ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ റേ​സിം​ഗി​നെ​ത്തി​യ യു​വാ​ക്ക​ള്‍ ഓ​ടി​ച്ച ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ഇ​ടു​ക്കി മു​രി​ക്കാ​ശേ​രി മൂ​ങ്ങാ​പ്പാ​റ തു​രു​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ന​ന്തു സാ​ബു(21), പാ​ല​ക്കാ​ട് കൈ​ര​ടി മാ​ങ്കു​റു​ശി വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കു​ട്ട​ന്‍(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​നു സ​മീ​പ​ത്തെ മെ​ട്രോ തൂ​ണി​ലാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്.ഇ​രു​വ​രും ന​ഗ​ര​ത്തി​ല്‍ ക​റ​ങ്ങി ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്താ​നാ​യി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​താ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ന​ന്തു​വാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​ത്. അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ന്‍ ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പാ​ലാ​രി​വ​ട്ടം റി​നൈ മെ​ഡി​സി​റ്റി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. എ​ള​മ​ക്ക​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Read More