വി​ഷു​ദി​ന​ത്തി​ൽ കു​ടി​വെ​ള്ള​മി​ല്ല: ക​ടു​ത്ത പ്ര​തി​ഷേ​ധം; എ​ട​വ​ന​ക്കാ​ടും ഞാ​റ​ക്ക​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

പ​റ​വൂ​ർ: വി​ഷു ദി​വ​സം ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ചൊ​വ്വ​ര ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ലെ അ​റ്റ​കു​റ്റ​പ്പ​ണി മൂ​ലം തി​ങ്ക​ളാ​ഴ്ച കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ഷു ത​ലേ​ന്നും പ​റ​വൂ​ർ പ​മ്പ് ഹൗ​സി​ലെ ചി​ല ത​ക​രാ​റു​ക​ൾ മൂ​ലം വെ​ള്ളം പ​മ്പ് ചെ​യ്യാ​നാ​യി​ല്ല. ഓ​വ​ർ ഹെ​ഡ് ടാ​ങ്കി​ൽ നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​വ​രു​ന്ന പൈ​പ്പി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​കു​ക​യും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ താ​മ​സം നേ​രി​ടു​ക​യ​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ താ​ലൂ​ക്കി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം കി​ട്ടാ​തെ ജ​നം വ​ല​ഞ്ഞു. ആ​വ​ശ്യ​ത്തി​ന് ശു​ദ്ധ​ജ​ലം ശേ​ഖ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ന​ഗ​ര​ത്തി​ലെ പ​ല ഹോ​ട്ട​ലു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല.പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​ക്കി വൈ​കി​ട്ട് പ​മ്പിം​ഗ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​ങ്കി​ലും കു​ടി​വെ​ള്ളം ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ച​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും ശു​ദ്ധ​ജ​ലം കി​ട്ടാ​താ​യ​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.വീ​ട്ട​മ്മ​മാ​ർ കാ​ലി​ക്കു​ട​ങ്ങ​ളു​മാ​യി പൊ​തു​ടാ​പ്പു​ക​ളി​ലും മ​റ്റും ഒ​രു കു​ടം…

Read More

ഞാനൊരു പൈലറ്റാണ്..! സ​മാ​ന കു​റ്റ​ത്തി​ന് മ​ലേ​ഷ്യ​യി​ലും ദു​ബാ​യി​ലും കേസ്‌; മ​ലേ​ഷ്യ​യി​ൽനി​ന്ന് പുറത്താക്കി; ടി​ജു ജോ​ർ​ജ് ചെറിയ പുള്ളിയല്ല

മ​ര​ട്: പൈ​ല​റ്റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി ചെ​റു​തോ​ട്ട​ത്തി​ൽ മ​ല​യി​ൽ ടി​ജു ജോ​ർ​ജ് തോ​മ​സ് ( 33) ആ​ണ് ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ലാ​യ​ത്. ലൈം​ഗി​ക പീ​ഡ​ന​ത്തി​നൊ​പ്പം 15 പ​വ​ൻ സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഐ​ശ്വ​ര്യ ദോങ്​ഗ്രെ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​സി. ക​മ്മീ​ഷ​ണ​ർ ബി. ​ഗോ​പ​കു​മാ​ർ, പ​ന​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബം​ഗ​ളൂ​രു​വി​ൽനി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ൻ​ഡി​ഗോ, എ​യ​ർ ഏ​ഷ്യ എ​യ​ർ​ലൈ​ൻ​സു​ക​ളി​ൽ പൈ​ല​റ്റാ​യി ജോ​ലി ചെ​യ്തി​രു​ന്നെ​ന്നും എ​യ​ർ കാ​ന​ഡ​യി​ൽ പൈ​ല​റ്റാ​യി ജോ​ലി​ക്ക് ക​യ​റാ​ൻ പോ​വു​ക​യാ​ണെ​ന്നു​മാ​ണ് ഇ​യാ​ൾ യു​വ​തി​യോ​ട് പ​റ​ഞ്ഞ​ത്. പൈ​ല​റ്റ് യൂ​ണി​ഫോ​മി​ലു​ള്ള ഫോ​ട്ടോ​ക​ൾ കാ​ണി​ച്ച് വി​ശ്വ​സി​പ്പി​ച്ച ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കു​മ്പ​ള​ത്തെ റി​സോ​ർ​ട്ടി​ലും മ​റ്റൊ​രു ദി​വ​സം കാ​റി​നു​ള്ളി​ലും വ​ച്ച് പീ​ഡി​പ്പി​ച്ച​ത്. കൂ​ടാ​തെ പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന്…

Read More

ഫ്ളാറ്റിൽ ഒളിഞ്ഞിരുന്ന സത്യം;  സ​നു മോ​ഹ​ന്‍റെ തി​രോ​ധാ​നത്തിൽ പോ​ലീ​സി​ന് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി സൂ​ച​ന

  കൊ​ച്ചി: മു​ട്ടാ​ർ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വൈ​ഗ​യു​ടെ പി​താ​വ് സ​നു മോ​ഹ​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ നി​ർ​ണാ​യ​ക തെ​ളി​വ് ല​ഭി​ച്ച​താ​യി സൂ​ച​ന. സ​നു താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മ​റ്റൊ​രു ഫ്ളാ​റ്റി​ൽ നി​ന്നാ​ണ് പോ​ലീ​സി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ച​ത്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​ട​മ​ക​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​ട​ക​ക്ക​രാ​റി​ല്ലാ​തെ കു​റ​ച്ചു പേ​ർ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന് അ​റി​വ് ല​ഭി​ച്ചു. അ​തേ​സ​മ​യം, സ​നു​വി​ന്‍റെ ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

Read More

ഇത്‌ കള്ളക്കടത്തിന്‍റെ പുതുവഴി! ഈ വിധത്തില്‍ സ്വര്‍ണം കടത്തുന്നത്‌ ഇന്ത്യയില്‍ ആദ്യം; സംഭവം നെടുമ്പാശേരിയില്‍

നെ​​​ടു​​​മ്പാ​​​ശേ​​​രി: കു​​​പ്പി​​​ക​​​ളി​​​ൽ നി​​​റ​​​ച്ച ജ്യൂ​​സി​​ൽ ദ്ര​​​വ​​​രൂ​​​പ​​​ത്തി​​​ൽ ആ​​​ക്കി​​​യ സ്വ​​​ർ​​​ണം ക​​​ല​​​ർ​​​ത്തി​​​യു​​​ള്ള ക​​​ള്ള​​​ക്ക​​​ട​​​ത്ത് വ്യാ​​​പ​​​ക​​​മാ​​​കു​​ന്ന​​താ​​യി ര​​​ഹ​​​സ്യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. ഈ ​​​വി​​​ധ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സ്വ​​​ർ​​​ണ ക​​​ള്ള​​​ക്ക​​​ട​​​ത്ത് ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ പി​​ടി​​കൂ​​ടി​​യ​​ത്. കു​​പ്പി​​യി​​ൽ നി​​​റ​​​ച്ച മാം​​​ഗോ ജ്യൂ​​​സി​​​ൽ ദ്രാ​​​വ​​​ക​​​രൂ​​​പ​​​ത്തി​​​ൽ ക​​​ല​​​ർ​​​ത്തി​​​യ 2 .5 കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണ​​​മാ​​​ണ് ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽനിന്നു പി​​​ടി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ട്രോ​​​ളി​​​ക​​​ളി​​​ൽ ക​​​യ​​​റ്റി ധാ​​​രാ​​​ളം ജ്യൂ​​​സ് കു​​​പ്പി​​​ക​​​ൾ വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് വ​​​രു​​​ന്ന​​​വ​​​ർ പു​​​റ​​​ത്തേ​​​ക്ക് കൊ​​​ണ്ടു​​പോ​​​കു​​​ന്ന​​​ത് എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം നി​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. കു​​​പ്പി​​​ക​​​ളി​​​ൽ നി​​​റ​​​ച്ച ജ്യൂ​​​സു​​​ക​​​ളി​​​ൽ ക​​​ല​​​ർ​​​ത്തി കൊ​​​ണ്ടു​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്താ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഇ​​​ല്ല. യാ​​​ത്ര​​​ക്കാ​​​ര​​​നെ സം​​​ബ​​​ന്ധി​​​ച്ച് ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ സം​​​ശ​​​യം തോ​​​ന്നി​​​യ ആ​​​റ് ബോ​​​ട്ടി​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്ത് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ വി​​​മാ​​​ന​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ വ​​​ഴി ഈ ​​​വി​​​ധ​​​ത്തി​​​ൽ സ്വ​​​ർ​​​ണ ക​​​ള്ള​​​ക്ക​​​ട​​​ത്ത് ന​​​ട​​​ക്കു​​​ന്നു​​​ണ്ടെന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ…

Read More

യൂ​സ​ഫ​ലി​യു​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​ര്‍ ച​തു​പ്പി​ല്‍ നി​ന്ന് നീ​ക്കി

കൊ​ച്ചി: ലു​ലു ഗ്രൂ​പ്പി​ന്‍റെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​ര്‍ ച​തു​പ്പി​ല്‍ നി​ന്നും നീ​ക്കി. ഡ​ല്‍​ഹി​ല്‍ നി​ന്ന് ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ എ​ത്തി​യ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​ല്‍ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ ആ​രം​ഭി​ച്ച ജോ​ലി​ക​ള്‍ പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. വ്യോ​മ​യാ​ന വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക​ള്‍​ക്കും അ​നു​മ​തി​ക്കും ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. കോ​പ്റ്റ​ര്‍ ഇ​ടി​ച്ചി​റ​ങ്ങി​യ ച​തു​പ്പ് നി​ല​ത്ത് മ​ണ​ല്‍ ചാ​ക്കു​ക​ള്‍ നി​റ​ച്ചു ബ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ഉ​യ​ര്‍​ത്താ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍. ഹെ​ലി​കോ​പ്റ്റ​റി​ന്റെ ലീ​ഫു​ക​ള്‍ അ​ഴി​ച്ച ശേ​ഷം വ​ലി​യ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് കോ​പ്റ്റ​ര്‍ ച​തു​പ്പി​ല്‍ നി​ന്ന് ഉ​യ​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ ദേ​ശീ​യി​ലെ ട്രെ​യി​ല​റി​ലേ​ക്ക് മാ​റ്റി റോ​ഡ് മാ​ര്‍​ഗം നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സി​യാ​ലി​ല്‍ നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും വ്യോ​മ​യ​ന വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തു ഉ​ണ്ടാ​യി​രു​ന്നു. അ​പ​ക​ട കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ന്‍ എ​വി​യേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഹെ​ലി​കോ​പ്റ്റ​ര്‍ നീ​ക്കം ചെ​യ്യു​മ്പോ​ള്‍…

Read More

കൊച്ചിയിൽ നി​ശാ​പാ​ര്‍​ട്ടി​ക​ളി​ല്‍ റെയ്ഡ്; 1.6 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യും 50 ഗ്രാം ​​​ക​​​ഞ്ചാ​​​വും പി​​​ടി​​​ച്ചെ​​​ടു​​​ത്തു; ഡി​ജെ അ​ട​ക്കം നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​​​ച്ചി: ന​​​ഗ​​​ര​​​ത്തി​​​ലെ ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ നി​​​ശാ​​​പാ​​​ര്‍​ട്ടി​​​ക​​​ളി​​​ല്‍ ക​​​സ്റ്റം​​​സും എ​​​ക്‌​​​സൈ​​​സും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഡി​​​സ്‌​​​കോ ജോ​​​ക്കി(​​​ഡി​​​ജെ) അ​​​ട​​​ക്കം നാ​​​ലു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ല്‍. ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ നി​​​സ്‌​​​വി​​​ന്‍(39), ഡെ​​​ന്നീ​​​സ്(42), ജോ​​​മി (48), ബം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി ഡി​​​സ്‌​​​കോ ജോ​​​ക്കി​​​യാ​​​യ അ​​​ന്‍​സാ​​​ര്‍(48) എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.1.6 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യും 50 ഗ്രാം ​​​ക​​​ഞ്ചാ​​​വും ഇ​​​വ​​​രി​​​ല്‍ നി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. നി​​​ശാ​​​പാ​​​ര്‍​ട്ടി​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രെ​​​പ്പ​​​റ്റി​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും ര​​​ജി​​​സ്റ്റ​​​റി​​​ല്‍ നി​​​ന്നും ശേ​​​ഖ​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് എ​​​ക്‌​​​സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​ര്‍ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി തെ​​​ളി​​​ഞ്ഞാ​​​ല്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ന​​​ഗ​​​ര​​​ത്തി​​​ലെ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് പാ​​​ര്‍​ട്ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും പോ​​​ലീ​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും എ​​​ക്‌​​​സൈ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. നി​​​ശാ​​​പാ​​​ര്‍​ട്ടി​​​ക്കെ​​​ത്തി​​​യ ഓ​​​രോ​​​രു​​​ത്ത​​​രെ​​​യും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണ് വി​​​ട്ട​​​യ​​​ച്ച​​​ത്. ലാ​​​ബ്ര​​​ഡോ​​​ര്‍ ഇ​​​ന​​​ത്തി​​​ല്‍​പ്പെ​​​ട്ട സ്നി​​​ഫ​​​ര്‍ ഡോ​​​ഗ് എ​​​ഡ്മ​​​ണ്ടി​​​നെ​​​യും ക​​​സ്റ്റം​​​സ് റെ​​​യ്ഡി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു. എ​​​ഡ്മ​​​ണ്ടാ​​​ണ് ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ള്‍ പാ​​​ര്‍​ട്ടി​​​യി​​​ല്‍ നി​​​ന്ന് മ​​​ണ​​​ത്ത് ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി…

Read More

ലി​​​വ് – ഇ​​​ന്‍ റി​​​ലേ​​​ഷ​​​ന്‍​ഷി​​​പ്പ് ത​​​ക​​​ര്‍ന്നു! ദ​ത്തു ന​ല്‍​കി​യ കു​ഞ്ഞി​നെ ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം തി​രി​ച്ചു ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​​​ച്ചി: ലി​​​വ് – ഇ​​​ന്‍ റി​​​ലേ​​​ഷ​​​ന്‍​ഷി​​​പ്പ് ത​​​ക​​​ര്‍​ന്ന​​​തോ​​​ടെ അ​​​മ്മ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്കു കൈ​​​മാ​​​റി​​​യ കു​​​ഞ്ഞി​​​നെ വി​​​ട്ടു​​​കി​​​ട്ടാ​​​ന്‍ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ദ​​​ത്തു ന​​​ല്‍​കി​​​യ കു​​​ഞ്ഞി​​​നെ ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം തി​​​രി​​​ച്ചു ന​​​ല്‍​കാ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി​​ക​​ൾ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​ന്‍റേ​​​താ​​​ണ് തീ​​​രു​​​മാ​​​നം. ദ​​​ത്തെ​​​ടു​​​ക്ക​​​ല്‍ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലെ അ​​​പാ​​​ക​​​ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കു​​​ഞ്ഞി​​​നെ മ​​​റ്റൊ​​​രു കു​​​ടും​​​ബം ദ​​​ത്തെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി​. തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി​​ക​​ൾ 2018 ലെ ​​​പ്ര​​​ള​​​യ​​​സ​​​മ​​​യ​​​ത്ത് സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കി​​​ടെ​​​യാ​​​ണ് സ്‌​​​നേ​​​ഹ​​​ത്തി​​​ലാ​​​യ​​​ത്. വീ​​​ട്ടു​​​കാ​​​രു​​​ടെ എ​​​തി​​​ര്‍​പ്പ് കാ​​​ര​​​ണം വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​തെ ഇ​​​രു​​​വ​​​രും ഒ​​​രു​​​മി​​​ച്ചു താ​​​മ​​​സം (ലി​​​വ് ഇ​​​ന്‍ റി​​​ലേ​​​ഷ​​​ന്‍​ഷി​​​പ്പ്) ആ​​​രം​​​ഭി​​​ച്ചു. 2020 ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് ഇ​​​വ​​​ര്‍​ക്ക് കു​​​ഞ്ഞ് ജ​​​നി​​​ച്ചു. പി​​ന്നീ​​ട് ഇ​​വ​​രു​​ടെ ബ​​​ന്ധം ത​​​ക​​​ര്‍​ന്നു. കു​​​ഞ്ഞി​​​നെ നോ​​​ക്കാ​​​നാ​​​വാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ല്‍ യു​​വ​​തി 2020 മേ​​​യ് എ​​​ട്ടി​​​ന് കു​​​ഞ്ഞി​​​നെ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്ക്…

Read More

സ​നു​വി​ന്‍റെ കു​ടും​ബ​ത്തി​ല്‍ സം​ഭ​വം ന​ട​ക്കും​മുമ്പുതന്നെ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നോ? സ​നു മോ​ഹ​ന്‍റെ ഫ്ളാ​റ്റി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന

കാ​ക്ക​നാ​ട്: മു​ട്ടാ​ർ പു​ഴ​യി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വൈ​ഗ എ​ന്ന പ​തി​മൂ​ന്നു​കാ​രി​യു​ടെ അ​ച്ഛ​ൻ സ​നു മോ​ഹ​ന്‍റെ ക​ങ്ങ​ര​പ്പ​ടി​യി​ലു​ള്ള ശ്രീ​ഗോ​കു​ലം ഹാ​ര്‍​മ​ണി ഫ്ളാ​റ്റി​ല്‍ ഡി​സി​പി ഐ​ശ്വ​ര്യ ഡോ​ങ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സ​നു മോ​ഹ​ൻ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന​ത് ഈ ​ഫ്ളാ​റ്റി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു പ​രി​ശോ​ധ​ന. തൊ​ട്ട​ടു​ത്തെ ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രി​ല്‍​നി​ന്നു ഡി​സി​പി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സ​നു​വി​ന്‍റെ കു​ടും​ബ​ത്തി​ല്‍ സം​ഭ​വം ന​ട​ക്കും​മു​ന്പു​ത​ന്നെ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നോ, വൈ​ഗ​യോ, സ​നു​വി​ന്‍റെ ഭാ​ര്യ ര​മ്യ​യോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണു ചോ​ദി​ച്ച​റി​ഞ്ഞ​ത്. തൃ​ക്കാ​ക്ക​ര അ​സി. ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ശ്രീ​കു​മാ​ര്‍, തൃ​ക്കാ​ക്ക​ര സി​ഐ കെ. ​ധ​ന​പാ​ല​ന്‍ തു​ട​ങ്ങി​യ​വ​രും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം സ​നു മോ​ഹ​ന്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ന്‍ ത​മി​ഴ്നാ​ട്ടി​ലെ വ​ര്‍​ക്ക്ഷോ​പ്പു​ക​ളി​ല​ട​ക്കം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു. അ​വ​സാ​ന​മാ​യി സ​നു മോ​ഹ​ന്‍ വി​ളി​ച്ച കോ​ളു​ക​ള്‍ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.…

Read More

ഒ​രു ഏ​ജ​ന്‍​സി​യേ​യും പേ​ടി​യി​ല്ല, ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ മാ​ത്രം ഭീ​രു അ​ല്ല; കള്ള പ്ര​ചാ​ര​ണങ്ങൾ ത​ള്ളി സ്പീ​ക്ക​ര്‍

 താ​ന്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു​വെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി സ്പീ​ക്ക​ര്‍ രം​ഗ​ത്ത്. ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് സ്പീ​ക്ക​റു​ടെ പ്ര​തി​ക​ര​ണം. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു എ​ന്ന് വാ​ര്‍​ത്ത ന​ല്‍​കി​യ​വ​ര്‍ നി​കൃ​ഷ്ട ജീ​വി​യാ​ണെ​ന്നും സ്പീ​ക്ക​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. ‘ഞാ​ന്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു​വെ​ന്നും കു​ടും​ബം ത​ക​ര്‍​ന്ന് പോ​യെ​ന്ന രീ​തി​യി​ലും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു. ചി​ല ആ​ളു​ക​ള്‍ അ​ത് ഏ​റ്റു പി​ടി​ച്ചു. ഞാ​നി​വി​ടെ ഉ​ണ്ടെ​ന്ന് പ​റ​യേ​ണ്ട രീ​തി​യി​ലേ​ക്ക് ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം എ​ത്തി​പ്പെ​ട്ടു. കു​പ്ര​ച​ര​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ക​യാ​ണ്. ഒ​രു ഏ​ജ​ന്‍​സി​യേ​യും പേ​ടി​യി​ല്ല. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ മാ​ത്രം ഭീ​രു അ​ല്ല. ഏ​ത് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് മു​ന്നി​ലും കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കാ​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

Read More

കള്ള പാസ്പോർട്ടിൽ സ​നു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു?  കോ​യ​മ്പ​ത്തൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല​ട​ക്കം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം

കൊ​ച്ചി: വൈ​ഗ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് സ​നു മോ​ഹ​നാ​യി ത​മി​ഴ്‌​നാ​ട്ടി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന അ​ന്വോ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന വി​മാ​ന​ത്താ​വ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. ക​ള്ള​ പാ​സ്‌​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് സ​നു​മോ​ഹ​ന്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കോ​യ​മ്പ​ത്തൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല​ട​ക്കം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം കേ​ര​ളം വി​ട്ട സ​നു മോ​ഹ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. നി​ര​വ​ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സ​നു​മോ​ഹ​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ മും​ബൈ​യി​ലെ പ​ണ​മി​ട​പാ​ട് സം​ഘ​ത്തി​ന് പ​ങ്കു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സ​നു മോ​ഹ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി വി​ളി​ച്ച കോ​ളു​ക​ള്‍ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് സൂ​ച​ന.

Read More